എന്ത് രസമാണ് നീന്തി കളിക്കുന്നത് കാണാൻ, കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദം 👍💖
@shanojthiruvalla3 жыл бұрын
ഈ naration ഒരു രക്ഷ ഇല്ലാട്ടോ അതുപോലെ വീഡിയോ കാണുന്നവർക്ക് വീണ്ടും വീണ്ടും ബ്രദർ അപ്‌ലോഡ് ചെയ്യുന്നത് കാണാൻ ഇഷ്ടപെടും അതുപോലെ ഒരു പ്രേത്യേക സ്റ്റൈൽ ആണ് ബ്രദറിന്റെ വീഡിയോ ❤
@mallukitchen0093 жыл бұрын
എന്ത് രസമാണ് മീൻചാട്ടം കാണാൻ മീൻ കൃഷി ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ നന്നായിട്ട് പറഞ്ഞു തന്നു ❤❤
@sharafudheen14123 жыл бұрын
മത്സ്യ കർഷകർക്ക് വളരെ ഉപകാര പ്രദമായ ചാനൽ. പുതിയതായി ഈ രംഗത്തേക്ക് വരുന്നവർക്കും വളരെ ഉപകാര മായിരിക്കും ഈ വിഡിയോ....
@Timelessvlog3 жыл бұрын
വിശദീകരണം നല്ല രീതിയിൽ തന്നെ പറഞ്ഞു വളർത്തുന്നവർക് ഉപകരിക്കും ♥️♥️
@saheerkoonath3 жыл бұрын
ആദ്യ പാർട്ടിനെ പോലെ തന്നെ വളരെ മനോഹരമായിട്ടുണ്ട് അവതരണം...❤️❤️❤️
@basheerk23143 жыл бұрын
വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ മത്സ്യ കൃഷി ചെയ്യുന്നവർക്ക് ഗുണകരവും പുതിയതായി മത്സ്യ കൃഷി ചെയ്യാൻ പ്രചോദനവും നൽകുന്ന രീതിയിലുള്ള അവതരണം. കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ എന്നാശംസിക്കുന്നു.
@donssvlog34253 жыл бұрын
നല്ല അവതരണം ഇതുമായി ബന്ധപെട്ട ആളുകൾക്ക് വളരെ ഉപകാരപ്രധമാണ്💜🤍💜
@SajithlalNandanam3 жыл бұрын
വളരെ നല്ല വിവരങ്ങൾ നൽകിയതിന് നന്ദി മത്സ്യകൃഷിയ്ക്കു ഇത്രയും ശ്രദ്ധ വേണമെന്നറിയില്ലായിരുന്നു❤️
@AnanthapuriOnlineNews3 жыл бұрын
മത്സ്യ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സൂപ്പർ ചാനൽ...💖
@dominicgeorge61092 жыл бұрын
Mob no kanunnilla pls send mob no fish kutti (varal ) vangan agrahikunnu
@ajks88862 жыл бұрын
@@dominicgeorge6109.
@ajks88862 жыл бұрын
@@dominicgeorge6109.
@MRBINEESHBYBINEESH3 жыл бұрын
മത്സ്യ കർഷകർക്ക് വളരെ ഉപകാരപ്രധമായ വീഡിയോ👍👍❤️❤️
@AniyaAnshuCreations3 жыл бұрын
വളരെ പ്രയോജനകരമായ രീതിയിൽ തന്നെ എല്ലാം വിശദമായി പറഞ്ഞു 👍🏻❤️❤️❤️
@venugopalnair81753 жыл бұрын
അടിപൊളി വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്കാര൦🙏
@jayakrishnant.20393 жыл бұрын
വരാൽ മത്സ്യ കൃഷിയെ പറ്റിയുള്ള എല്ലാ വിവരങ്ങളും അടങ്ങിയ ഉപകാരപ്രദമായ വീഡിയോ. 🌹
വെള്ളം എത്ര ദിവസത്തിനുള്ളിൽ മാറ്റണം? Smell കൂടുതൽ വരുന്നു വെള്ളത്തിനു എന്തു ചെയ്യണം?
@nishadfarming99895 ай бұрын
വെള്ളത്തിൽ ഓക്സിജന്റെ അളവ് കൂട്ടുക എയർ പമ്പുകൾ ഉപയോഗിക്കുക അല്ലെങ്കിൽ വെള്ളത്തിൽ വളരുന്ന എന്തെങ്കിലും ചെടികൾ ഇട്ടുവയ്ക്കുക ഫിൽട്രേഷൻ ഉണ്ടെങ്കിൽ അതുകൂടെ സെറ്റ് ചെയ്യുക സ്മെല്ല് കുറയും
How to breeding snakehead fish??can you teach procedure
@focusmedia30123 жыл бұрын
സംഭവം കിടു ആണുട്ട
@naliniravi6477 Жыл бұрын
Fungus ബാധ എന്ത് കൊണ്ട് ഉണ്ടാവുന്നു.എത്ര കാലം treat ചെയ്യണം.എല്ലാം ശരീരം മുറിഞ്ഞ് ചത്ത് പോകുമൊ?
@nishadfarming9989 Жыл бұрын
സാധാരണ ഫംഗസ് ബാധ മത്സ്യ കുഞ്ഞുങ്ങൾക്ക് കാണാറുണ്ട് തുടക്കം മുതൽ മത്സ്യത്തിനോടൊപ്പം ഉണ്ടാകും ഒരു മത്സ്യത്തിന് ഫംഗസ് ബാധ ഉണ്ടായാൽ കുളത്തിലെ എല്ലാമുണ്ടാകാനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ആന്റിബയോട്ടിക്കുകൾ ലക്ഷണം കാണുമ്പോൾ കൊടുക്കുന്നത് നല്ലതാണ് ഫംഗസ് ബാധ ശ്രദ്ധിച്ചില്ല എങ്കിൽ കുളത്തിലെ ഒട്ടുമിക്ക മത്സ്യങ്ങളും ചത്തുപോകാനുള്ള സാധ്യത കൂടുതലാണ് oxitetraciclin amoxilin പോലുള്ള ആൻറിബയോട്ടിക്കുകൾഎല്ലാം മെഡിക്കൽ ഷോപ്പുകളിലും അവൈലബിൾ ആണ് ഒരു കിലോ തീറ്റയിൽ രണ്ട് ഗ്രാം ആൻറിബയോട്ടിക് മിക്സ് ചെയ്തു കൊടുക്കാം ആറുദിവസം കൊടുക്കുകയാണ് ഉചിതം ഒരു നേരം
@aniljohn68823 жыл бұрын
ഏത് വലുപ്പം ഉള്ള വരാലിനും ശരീരഭാരത്തിന്റെ 6 ശതമാനം തീറ്റ ആണോ കൊടുക്കേണ്ടത്
@abdulshukurmanu7333 жыл бұрын
Ciment tankil valarthan pattumo .
@SSUMusic3 жыл бұрын
Usefull information... 👌👌❤️❤️❤️
@BehsinasCreations3 жыл бұрын
Useful video & good presentation ♥️
@salimgani11 ай бұрын
FCR 1 is wrong in artificial tanks. It may go up to 2