Kumbalnga ജ്യൂസ് ne kurich ഒരു വീഡിയോ ചെയ്യാമോ dr pls
@minimol2246 Жыл бұрын
Dr, അറബി പെണ്ണുങ്ങൾ വലിയ ജിരക വെള്ളം കുടിക്കും ജനിച്ചു കഴിഞ്ഞ 4ദിവസം കസിയുന്പോൾ കുഞ്ഞിന് കൊടുക്കുന്നത് ഈ വെള്ളം ആണ്
@kavyamv1783 ай бұрын
🙄
@bhagyamct62312 ай бұрын
😂@@kavyamv178
@basilahmed7079 Жыл бұрын
Hibiscus tea ne kurichu parayumoo
@dhanyath721 Жыл бұрын
Thankyou
@lailasyed63637 ай бұрын
Ennu muthal njaanum kudikkum Dr
@AbdulJabbar-dk1ro Жыл бұрын
ജീരകം കഴിച്ചും ജീരക വെളളം കുടിച്ചും ഞാൻ 6 kg കുറച്ചു വ്യായാമം നടത്തം മാത്രം
@user-it9fy8sw5s Жыл бұрын
ഞാൻ രാവിലെ എഴുന്നേറ്റാൽ രണ്ടു് ഗ്ലാസ് പച്ചവെള്ളമാണ് ആദ്യം കുടിക്കുന്നത്. താങ്കൾ വെറും വയറ്റിൽ ആണോ ജീരകവെള്ളം കുടിക്കുന്നത്
@spicybellaalove Жыл бұрын
Etra days kondanu kuranjath
@SubhaAneesh-rt3sm Жыл бұрын
നടന്നു കഴിഞ്ഞിട്ടാണോ വെള്ളം കുടിക്കേണ്ടത്
@shamlisvloge6672 Жыл бұрын
ഏതു ജീരകമാണ് എടുക്കേണ്ടത് ചെറിയ ജീരകം ആണോ വലിയ ജീരകം ആണോ?
@spicybellaalove Жыл бұрын
@@shamlisvloge6672 enik valiya jeerakam anu effect cheyunath. But palarum cherya jeerakam kazhichitum loss undavunund enn parayunund. Njan try cheythondirika ipo. Valiya matam illa. Valiya jeerakam anu enik suitable. Oro bodykk oro type anu
@sujasuja2129 Жыл бұрын
Thankyou Doctor
@MrAnt5204 Жыл бұрын
ജീരകത്തിൽ ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്നുള്ളത് ഇപ്പോഴാണ് എനിക്ക് മനസ്സിലായത് എന്തായാലും ഇന്ന് തന്നെ ജീരകം മേടിക്കുന്നുണ്ട് നാളെ വെറും വയറ്റിൽ കഴിക്കുന്നുണ്ട് എക്സസൈസും ഞാൻ കണ്ടിന്യു ചെയ്യുന്നുണ്ട് THANK YOU VERY MUCH Dr 🙋♂️🌹
@aninaanu5204 Жыл бұрын
ചെറിയ ജീരകം എല്ലാം വീട്ടിലും സാധാരണ കാണുന്ന ഒരു സാധനം ആണ് അത് ഇനി കടയിൽ പോയി ഇന്ന് വാങ്ങേണ്ട ആവശ്യം ഉണ്ടോ 🤪
@MrAnt5204 Жыл бұрын
വീട്ടിലെ വല്ല ആവശ്യത്തിനുവേണ്ടി അവരെ മാറ്റിവെച്ചതാണോ എന്ന് എനിക്കറിയില്ല ഏറ്റവും നല്ലത് 50 ഗ്രാം പുറത്തുനിന്ന് മേടിച്ചു കഴിഞ്ഞാൽ സമൃദ്ധിയായില്ലേ.... 👍
@pushpanpoovankal848 Жыл бұрын
@@aninaanu5204i
@pushpanpoovankal848 Жыл бұрын
@@MrAnt5204ok b7
@aninaanu5204 Жыл бұрын
@@MrAnt5204 😀😀
@ashaskitchen99 Жыл бұрын
സൂപ്പർ വീഡിയോ 👌🏻👌🏻👌🏻❤️❤️
@bindhuKinan-pn1hh9 ай бұрын
തൈറോയ്ഡ് ഉണ്ട് ഡോക്ടർ അപ്പോൾ കഴിക്കാൻ പറ്റുമല്ലോ എനിക്ക് 80 കിലോ ആയിരുന്നു ഇപ്പോൾ 71 എനിക്ക് 49 വയസ്സ് പക്ഷേ എങ്കിലും എൻറെ ഐഡി നടുവിന്റെ രണ്ട് ഭാഗങ്ങളിലും ഒരുപാട് വെയിറ്റ് പോലെ ജീരകം കഴിച്ചാൽ മാറുമെങ്കിൽ ഞാൻ ചെയ്യാം
@suhrasuhra17544 ай бұрын
തയ്റോയ്ഡ് മാറിയോ
@padmavathy77722 ай бұрын
Ùqurvitpafavshmam@@suhrasuhra1754
@chinnammarajan3385 Жыл бұрын
Dr please do vedeo for severe ezeema
@sreeshmaps144410 ай бұрын
Dr ചേച്ചി ഇവടെ വീട്ടിൽ ഉള്ളവർ പറഞ്ഞ് കേട്ടതാണ് ജീരകം വെള്ളം കുടിച്ചാൽ മഞ്ഞപ്പിത്തം വരുമെന്നു.... അത് ശരിയാണോ???????plz rpy
@preethijijo20473 ай бұрын
No
@angelsony2895 Жыл бұрын
Time. Mrng ano..
@shenzasworld4373 Жыл бұрын
Valiya jeerakam aaano
@shafeeqstatus63426 ай бұрын
അല്ല... ചെറിയ ജീരകം....
@nooriyahussain517511 ай бұрын
gallbladder remove cheithavarkk pattumo
@manjeeram7 Жыл бұрын
Helpful Information ❤
@Jess-h4j2g7 ай бұрын
Dr hormon moolam amithamay undakunna breast valupam kurakan pattunna oru vedio cheyamo
@DrDivyaNair7 ай бұрын
Hormone correct ചെയ്യണം.
@ArinAnil-gi5uv8 ай бұрын
Chechi enkuu 17 age anuu enikku fat loss chyanullia trick prayoo
@subishiju5692 Жыл бұрын
രാവിലെ വെറും വയറ്റിലും രാത്രിയിൽ ഫുഡിന് 45 മിനിറ്റ് മുമ്പും ആണ് ജീരക വെള്ളം കുടിക്കുന്നത്