കുർബാന പ്രതിസന്ധി | വിശ്വാസികൾ ഇനി എന്തു ചെയ്യണം. | നിലപാടുകൾ മാറ്റണമോ?.

  Рет қаралды 7,200

MTNS MEDIA-Mar Thoma Nasrani Sangham

MTNS MEDIA-Mar Thoma Nasrani Sangham

Күн бұрын

Пікірлер: 72
@fr.nicholaspallivathukkal4259
@fr.nicholaspallivathukkal4259 8 күн бұрын
A good attitude and awareness. Go ahead in good faith, right introspection, integrity of faith and wisdom in aplaying it rightly. Father Nicholas
@remi8044
@remi8044 7 күн бұрын
ഇടവകകളാണ് ശക്തിപ്പെടേണ്ടത്.. സംഘടനയല്ല എന്ന് പണ്ടേ മുതൽ ഞാനടക്കമുള്ള വിശ്വാസികൾ പറയുന്നതാണ്. അപ്പോഴൊക്കെ MTNS ന് പുച്ഛമായിരുന്നു. സഭയോടൈപ്പം നില്ക്കുന്ന എല്ലാവരും ഒരേപോലെ, ഒരേ ലെവലിൽ ആയിരുന്നതിനെ മാറ്റി മറിച്ച്, കുറച്ച് നേതാക്കളും ബാക്കി അടിമകളും ആക്കിയത് MTNS ന്റെ രൂപീകരണം മാത്രമായിരുന്നു. എല്ലാം കൈവിട്ടു പോയി ക്കഴിഞ്ഞപ്പോഴാണോ ഇങ്ങനെയൊരു വീണ്ടു വിചാരം വരേണ്ടത്? ഇത് മുമ്പേ പറഞ്ഞവരെയൊക്കെ മോശക്കാരാകങകിയതും ഈ MTNS ഉംറ ജോമോനും ഒക്കെ തന്നെയല്ലേ?
@realtruth942
@realtruth942 8 күн бұрын
തുടക്കത്തിൽ വേണ്ട നടപടി എടുത്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.
@gerardpjoseph4576
@gerardpjoseph4576 8 күн бұрын
ജോമോൻ പറഞ്ഞത് നല്ല കാര്യമാണ് പക്ഷേ പുരോഹിതന്മാര് രണ്ട് ഗ്രൂപ്പായിട്ട് തിരിച്ചുകഴിഞ്ഞു അവരുടെ കൈയിലും മയക്കും അൾത്താരയും ഉള്ളടത്തോളം കാലം നമ്മുടെ ആളുകളിൽ ഭൂരിഭാഗം പെണ്ണുങ്ങളും അവർക്ക് സപ്പോർട്ട് ചെയ്യും അതാണ് പ്രശ്നം നമുക്ക് നേതൃത്വം ഇല്ല നമുക്കൊരു പിതാക്കന്മാർ ഇല്ല നമുക്ക് ആരും കൂടെയില്ല അതാണ് കുഴപ്പം
@daitho9856
@daitho9856 8 күн бұрын
വിമതർക്കെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവമില്ലായ്മ ഒരു കുറവു തന്നെയാണ്. ഒരു അൾത്താരയിൽ രണ്ടു വിധമുള്ള കുർബ്ബാനയുള്ളിടത്തോളം കാലം സഭയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. സഭയെ അനുസരിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം വൈദികർക്കുണ്ടെന്ന വിശ്വാസമുള്ളതുകൊണ്ട് പലരും രംഗത്തു വന്നില്ല. നേതൃത്വം ശക്തമായ നടപടികൾ പോലീസ് , കോടതി സംവിധാനങ്ങളുടെ സഹായത്തോടെ നടത്തണമായിരുന്നു. പള്ളി വികാരിയെ ചുറ്റിപ്പറ്റിയുള്ള നേതൃ വിഭാഗത്തെ മറികടന്ന് എതിർപ്പുപ്രകടിപ്പിക്കാനുള്ള സംഘടനാ വൈഭവമുണ്ടെങ്കിൽത്തന്നെ പ്രയോഗത്തിൽ വരുത്താനുള്ള സാങ്കേതിക ബുദ്ധിമുട്ടുണ്ട് എന്നതാണു പ്രശ്നങ്ങൾ സങ്കീർണമാക്കിയത്. ധിക്കാരികളായ വൈദീകരോടു വെറുപ്പു വച്ചുകൊണ്ടുതന്നെയാണ് പലരും കുർബാനയിൽ പങ്കുകൊള്ളുന്നത്. ഭാവിയിൽ അതു നിസഹകരണത്തിലേക്കു വഴിമാറും. സഭാനടപടി ശക്തമാക്കുക എന്നതുതന്നെയാണു പ്രധാനം.
@seekeroftruth3150
@seekeroftruth3150 8 күн бұрын
നിസ്സംഗരും നിർഗുണൻമാരുമായ വിശ്വാസികൾ സഭക്കാപത്താണു.നേതൃത്വം നമ്മളെ കബളിപ്പിച്ച് മുന്നോട്ടുപോകും അവർക്കു ആത്മാവിന്റെ നാശം പ്രശ്നമല്ല വിശ്വാസിളുടെ ആത്മാവിനും അവർ ഉത്തരവാദികളായത്കൊണ്ടു അവർക്കറിയാം സ്വർഗവാസം ലഭിക്കില്ലെന്നു അതുകൊണ്ടു അവർ ഈലോകജീതം ആസ്വദിക്കുന്നു.മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? .ഇവരയെക്കെ കർത്താവ് മുന്നമേ കണ്ടിരുന്നു.👍
@thomaspaul3385
@thomaspaul3385 8 күн бұрын
നിഷ്ക്രിയത്വം എന്നുള്ളത് നമ്മുടെ ഇടവകകളിൽ 90% ആൾക്കാർക്കും ഉള്ള ഒരു "ജന്മവാസന" ആണ്. അത് ഉടനെയെങും മാറുകയുമില്ല . Committed ആയ വിശ്വാസികൾ തുലോം കുറവാണ് . പലരും ഇടവക വികാരിയുടെ vicious circle ന് പുറത്തേയ്ക്ക് വരാൻ വൈമനസ്യം ഉള്ളവരാണ് . സ്വന്തം മക്കളുടെ വിവാഹം, മാമ്മോദീസ, അങ്ങനെ ശവസംസ്കാരം വരെയുള്ള ആവശ്യങ്ങൾക്ക് ഭാഗികകമായോ , പൂർണമായോ തടസ്സം വരുന്നത് അവർക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. ഈ സാഹചര്യത്തിൽ illicit ( വ്യാജം ) invalid ( അസാധു ) എന്നതൊന്നും അവരുടെ തലയിൽ വാസമുറപ്പിക്കില്ല . അങ്ങനെ ബഹുഭൂരിപക്ഷവും നിഷ്ക്രിയത്വത്തിൻറ സുഖസുഷുപ്തിയിലേക്ക് അറിയാതെ പതിക്കുന്ന അവസ്ഥാവിശേഷം സംജാതമാകും. സാധുവായ കൂദാശകൾ ലഭിക്കാൻ വേണ്ടി, സ്വന്തം ജീവൻ നൽകാൻ പോലും മടിയില്ലാത്തവർ , അങ്ങനെ ഓരോ ഇടവകയിലും അപ്രസക്തരായി തീരും . ഈ പ്രത്യേക സാഹചര്യത്തിൽ നിയമം ലംഘിച്ച വൈദികരെ ശിക്ഷിച്ചിരുന്നു എന്കിൽ , പകരം സംവിധാനം ഒരുക്കിയിരുന്നെന്കിൽ കാറ്റ് മാറി വീശിയേനേ . ഇതിൽ സഭാനേതൃത്വം കാണിച്ച ക്റുത്യവിലോപം തികച്ചും അപലപനീയമാണ്. അവർ അതിനാൽ തന്നെ answerable ആണ്. അതിൽനിന്നും ഒളിച്ചോടാൻ ഒരു മെത്രാനും ഒഴിവുകഴിവില്ല .
@marryjoseph3115
@marryjoseph3115 8 күн бұрын
@josekochupurackal5348
@josekochupurackal5348 8 күн бұрын
Excellent initiative
@devassymthekkumthala8158
@devassymthekkumthala8158 8 күн бұрын
Correct 💯👍👍👍👍👍
@joyluka7492
@joyluka7492 8 күн бұрын
You are right
@joseaugustine9022
@joseaugustine9022 8 күн бұрын
👍👍👍
@mollykuttyjoseph1985
@mollykuttyjoseph1985 8 күн бұрын
അൽമായർക്കു പരിശുദ്ധത്മാവ് വന്നു തുടങ്ങി. എല്ലാ പ്രാർത്ഥനയും 🙏 എല്ലാ പിന്തുണയും, ഈ ആത്മീയ യുദ്ധം നമുക്ക് ജയിക്കണം 👍
@thomasantony2203
@thomasantony2203 8 күн бұрын
Currect👍🏽
@susygeorge172
@susygeorge172 8 күн бұрын
പിതാക്കന്മാർക് പരിമിതികളുണ്ട് വിശ്വസികൾക് മാത്രമേ ഫലപ്രദമായി ഇടപെടാൻ പറ്റൂ...അതിപ്പോഴെങ്കിലും br. ന് മനസ്സിലായി എന്നത് 👋👋
@kmgeorge218
@kmgeorge218 8 күн бұрын
എറണാളത്തുള്ളവർ നയാപൈസ പോലും നേർച്ച ഇടുകയോ ചെയ്താൽ വിമതന്മാർ നന്നാകും
@georgekuttychacko3412
@georgekuttychacko3412 8 күн бұрын
👍
@joyjoseph5443
@joyjoseph5443 8 күн бұрын
Mainly due to the hopeless Believers. ❤
@nithinjosephthenan2972
@nithinjosephthenan2972 7 күн бұрын
😢
@vojosephvvbabychireparambi3043
@vojosephvvbabychireparambi3043 7 күн бұрын
അനുസരണയെന്ന പുണ്യം കൂടെ കൊണ്ടുനടക്കുന്നവരാണ് വിശ്വാസികൾ ഈ കാര്യം എല്ലാ വിമത പിരാചുക്കൾക്കും അറിയാം. നല്ലൊരു നേതൃത്വം ഉണ്ടെങ്കിൽ വിശ്വാസികൾ അവരുടെ കൂടെ നിൽക്കും. സർക്കുലേ ഴ്സിൻ്റെ എണ്ണം കൂട്ടിയിട്ട് കാര്യമില്ല നടത്താനും നടത്തിക്കാനുമറിയണം
@jollymathew2706
@jollymathew2706 7 күн бұрын
ഇപ്പൊൾ എങ്കിലും ഇങ്ങനെ പറയാൻ തോന്നിയതിൽ സന്തോഷം....! ഇനിയും മുന്നോട്ട് പോകുക.
@thomaskuttyps8700
@thomaskuttyps8700 8 күн бұрын
True 👍
@AlbertKP-q1v
@AlbertKP-q1v 7 күн бұрын
..devil is at work in the eranakulam rebels ....he is an intelligent criminal
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 7 күн бұрын
തൊണ്ണൂറ്റമ്പത് ശതമാനം വിശ്വാസികൾ ഒന്നിച്ച് വന്നിട്ട് ഏകീകൃത കുർബാന നടപ്പിൽ വരുത്താൻ സാധ്യമല്ല. സഭാ നേതൃത്വം വ്യക്തമായ ഒരു നിലപാടിൽ വരട്ടെ. അപ്പോൾ വ്യത്യാസം കാണാം. വിശ്വാസികളും നേതൃത്വത്തിൻറെ നിലപാടിന്റെ പിന്നിൽ വരും. ഇത് ഇപ്പോഴും അങ്ങോട്ടാണൊ ഇങ്ങോട്ടാണൊ എന്ന ധ്വനിയിൽ കാര്യങ്ങളെല്ലാം കിടക്കുന്നു. വ്യക്തമായ ലൈനപ്പോടെ കാര്യങ്ങളെല്ലാം നടപ്പിൽ ആക്കട്ടെ. അപ്പോൾ ശരിയാകും എല്ലാം.❤❤❤
@jayeshgeorge2296
@jayeshgeorge2296 6 күн бұрын
തങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം സർക്കുലർ വായിക്കും എന്ന ചിലരുടെ നിലപാട് അവസാനിപ്പിക്കേണ്ടതല്ലേ...? ഈ വിഷയം നമ്മൾ ഗൗരവത്തിൽ എടുക്കാത്തതും ചർച്ച ചെയ്യാത്തതും എന്തുകൊണ്ടാണ്... ?
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 8 күн бұрын
Constant reminding is the only way to be successful.
@kmmathew6398
@kmmathew6398 8 күн бұрын
എറണാകുളം അതിരൂപതയിലെ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇപ്രകാരം ഒരു പദ്ധതി ആദ്യമേ തയ്യാറാക്കും. അതിന് വിശ്വാസികളെ പഴിക്കുന്നതിനു പകരം ജൂലൈ മൂന്നിന് കുർബാന ഒരെണ്ണം ഏകീകൃതം ചൊല്ലിയവരുടെ ലിസ്റ്റ് എടുത്ത് തൽക്കാലം അവരെ മാറ്റിനിർത്തും മാറ്റിനിർത്തും. കേസുകൊടുത്ത പള്ളികളിലെയും വികാരിമാരെ മാറ്റിനിർത്തും. പിന്നെ ഒരു പ്രശ്നവുമില്ല എന്നിട്ടും പാരിഷ് കൗൺസിൽ പറഞ്ഞിട്ടാണ് ഞാൻ കുർബാന ചൊല്ലാതിരുന്നത് എന്ന് ന്യായീകരണം കൊണ്ടുവരുന്ന 200 താഴെ പേര് ആറുമാസത്തേക്ക് എങ്കിലും കുർബാന വിലക്ക് കൊടുക്കാനുള്ള നടപടി സ്വീകരിക്കും. അതിന് മറ്റ് 34 രൂപതയിലെ മെത്രാൻമാരുടെ സഹകരണം തേടിക്കൊണ്ട് സന്യാസ സഭകളിലെ അച്ഛന്മാരെ ഓരോ രൂപതയിൽ നിന്നും 20 പേരെങ്കിലും വിട്ടുതരാൻ ശ്രമം നടത്തും പോലീസിന്റെ പ്രൊട്ടക്ഷനിൽ ഇവരെ നിയോഗിച്ച കുർബാന ചൊല്ലി ചൊല്ലിക്കും. അബ്യൂസിക് കുർബാന നടത്തിയവരെ 34 പേരെ നടപടി സ്വീകരിച്ചു പുറത്താക്കും. നേതൃത്വത്തിനും ചെയ്യാവുന്ന കാര്യമാണ്. ഇത് ചെയ്യുമ്പോൾ മാധ്യമങ്ങളിലും വീഡിയോകളിലും പരിശുദ്ധ പിതാവിന്റെ കൽപ്പന അനുസരിക്കാത്തവരാണ് ഇവരന്ന് വിശ്വാസികളെ അറിയിച്ചു കൊണ്ടിരിക്കണം. സർക്കുലറുകൾ കത്തിക്കുന്ന പണി ഉള്ളതുകൊണ്ട് അത് അയച്ച സമയം കളയുന്നതിനു പകരം സഭയുടെ നേതൃത്വം തന്നെ ഏക കുർബാനയാണ് ശരി മറ്റേത് കുർബാനയും അസാധുവാണ് അല്ലെങ്കിൽ കുർബാന കടം തീരുന്നതല്ല എന്ന് പ്രഖ്യാപിക്കുക. വിവാഹക്കു ദാസ വിമത വൈദികരുടെ കൂദാശ നടത്തിപ്പ് ഫലപ്രദമല്ല അയോഗ്യമാണ് എന്നും സഭ പഠിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം സംഘടനകൾ ഗ്രൂപ്പുകളായി ഇടവകകളിലെ വിശ്വാസികളെ സംഘടിപ്പിക്കാൻ ശ്രമിക്കുന്നതും നല്ലതാണ്. വീഡിയോ കളികൾ എല്ലാവരും നിർത്തുന്നതാണ് നല്ലത്
@tomichenreyo3127
@tomichenreyo3127 8 күн бұрын
Time has come awake true laymen in Christ, form a strong movement for correctness where it needed, in future many issues would arise, no one bothered then the existence of true church in question, of course prayers needed, our true priests, bishops and cardinals have strong convictions but their hands are tied by many factors, discipline etc etc , so won’t escalate the matters, there then laymen in Christ would voice up against any issues which are the potential to damage the reputation and dignity of our Lord s church
@josephthomas8391
@josephthomas8391 8 күн бұрын
@joyjoseph5443
@joyjoseph5443 8 күн бұрын
Synod is fully responsible. 🎉
@thomaskurian3920
@thomaskurian3920 8 күн бұрын
Achane kurbana padippikkan patumo
@jain663
@jain663 8 күн бұрын
അടുത്ത പുതിയ അടവ് നയവു മായി countdown jomon ആഗത നായിരിക്കുന്നു..... ഓണം പ്രമാണിച്ച് പുതിയ വരുമാന മാർഗമായിരിക്കും.... ബന്തപ്പെട്ടവർ സൂക്ഷിക്കുക......
@jessyannfrancis7470
@jessyannfrancis7470 8 күн бұрын
എന്നെങ്കിലും ഇദ്ദേഹത്തിൻ്റെ വീഡിയോയിൽ പരസ്യം കണ്ടിട്ടുണ്ടോ? ഈ ചാനൽ monitize ചെയ്തിട്ടുണ്ടോ എന്ന് നിങൾ അന്വേഷിച്ചോ? കാർഡിനാലിനെ കള്ളൻ എന്ന് വിളിക്കുന്ന രൂപതയിൽ നിന്നും എന്ത് പ്രതീക്ഷിക്കാൻ ആണ്
@gcmediakerala1981
@gcmediakerala1981 8 күн бұрын
ക്ഷമയോടെ അല്പം കൂടി കാത്തിരിക്കു. ഒരാശാങ്കയും ആ കാര്യത്തിൽ വേണ്ട. കത്തോലിക്ക സഭയിൽ മാർപാപ്പ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് നടന്ന ചരിത്രമേ നമുക്ക് മനസിലാക്കാൻ സാധിക്കു. വിശ്വാസത്തിൽ ഉറച്ച് നിന്ന് പോരാടു: അത്യന്തിക വിജയം എവിടെയായിരിക്കും എന്ന് അപ്പോൾ മനസ്സിലാവും.
@kvaugusthy9383
@kvaugusthy9383 8 күн бұрын
പരിശുദ്ധ കുർബാനക്കിടയിൽ സർവ്വധിപനാം എന്ന ഗാനം പാടുമ്പോൾ ഏതു ശരീര ഭാഗം കൊണ്ടാണ് വിമതന്മാർ നമിക്കുന്നത് എന്ന് കണ്ട് sabha അംഗങ്ങൾ മനസിലാക്കേണ്ടതാണ്
@daitho9856
@daitho9856 8 күн бұрын
@@kvaugusthy9383 വിമതനു പിന്നാമ്പുറം ജനങ്ങളെ കാണിക്കാനെ വൈക്ലബ്യമുള്ളു 🤭
@stpvvv9457
@stpvvv9457 5 күн бұрын
😂 2020 നവംബർ മാസത്തിനു മുൻപ് എങ്ങിനെയാ സഹോദരാ നമിച്ചിരുന്നത്🤣
@bennyjoseph6901
@bennyjoseph6901 8 күн бұрын
Wellsaid 👍🏻👍🏻👍🏻❤❤
@OMXAVIER-o2f
@OMXAVIER-o2f 8 күн бұрын
Mr Jomon, You are absolutely wrong. The faithful laity is least bothered. Their understanding in illicit Qurbana is as follows:- In the Catholic Church, attending an illicit Mass, meaning a Mass celebrated in defiance of Church law or without the approval of the local bishop, can be considered a sinful act. Here's why: 1. Disobedience: By attending an illicit Mass, one is disobeying the legitimate authority of the Church and the bishop, which can be seen as a sin of disobedience. 2. Schism: Illicit Masses can be a sign of schism, a separation from the unity of the Church, which is a grave sin. 3. Sacramental integrity: The Church teaches that the sacraments, including the Eucharist, must be celebrated in accordance with Church law and with the proper intention and disposition. Illicit Masses may compromise the sacramental integrity. 4. Confusion and scandal: Attending illicit Masses can cause confusion and scandal among the faithful, leading others astray. However, it's essential to note that the sinfulness of attending an illicit Mass depends on individual circumstances, such as: - Ignorance: If one is unaware of the Mass's illicit nature, they may not be held accountable. - Duress: If someone is forced to attend an illicit Mass, they may not be considered sinful. - Good faith: If one attends an illicit Mass in good faith, believing it to be legitimate, their culpability may be reduced. Ultimately, it's crucial to seek guidance from a trusted spiritual director or Church authority to determine the best course of action.
@hypnotistgeorgekalapurakal3015
@hypnotistgeorgekalapurakal3015 8 күн бұрын
No action. It will separate
@joyantony8965
@joyantony8965 8 күн бұрын
You are wrong .,, Basically people are not interested in these issues … front turn , back turn etc .,, Common man not worried all these issues .,, front , back etc .,,indirect you are admitting majority people in Ernakulam not r interested .., It becomes faulty prestige of old leadership .., and you and MTNS BACKED BY OLD LEADERSHIP … and time passed .,, for you stomach is full .,, but poor man , common man , holy mass direction is not an issue … You fight for spiritual guidance of people … but you are not interested .,, Your interest is groupism , old leadership supports etc .,, Poor or common man not interested your holy mass direction issues ..,
@johnvarghese5295
@johnvarghese5295 8 күн бұрын
വിമത വൈദികൻ എങ്ങാനും ശപിച്ചു കൊരങ്ങോ പുച്ചയോ ആക്കിയാൽ എന്ത് ചെയ്യും. അയ്യോ ഞാൻ ഇല്ല. അത് കൊള്ളാം
@joman4113
@joman4113 8 күн бұрын
നല്ല അടവുനയം. കുറെപ്പേര്‍ കൂടി കിട്ടിയേക്കും. അപ്പോൾ നല്ല അലമ്പ് ഉണ്ടാവും. പിന്നെ ചേരിതിരിഞ്ഞ് തല്ലാം. പള്ളി പിടിക്കാം. ഇഷ്ടംപോലെ വീഡിയോചെയ്യാം. Nalla രസമായിരിക്കും😂
@josecj6829
@josecj6829 8 күн бұрын
Mass issue resolved. MTNS a dead horse
@JohnsonVarghese-b5w
@JohnsonVarghese-b5w 7 күн бұрын
Alenchery pithave nadapadi edukkenda samayathe eduthilla.athinte parinitha falam anu eppol nam kanunnathe. Puthiya pithakkanmarum athe nilapadanu thudarnnu varunnathe.sabhayude nasham evar kanum
@kmmathew6398
@kmmathew6398 8 күн бұрын
ഇടവകയിൽ ഒരു പൊതുയോഗത്തിന് പോലും എംജിഎസ് ഭാരവാഹികളെ കാണാറില്ല. ആരാണ് സഭയ്ക്ക് അനുകൂലമായി നിന്നു പോരാടാൻ ഉള്ളത്. കുടുംബയൂണിറ്റുകളിൽ പോലും കുടുംബ യൂണിറ്റുകളിൽ പോലും അച്ഛൻ പറയുന്ന ആളെ മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ. പാരിഷ് കൗൺസിൽ സെൻട്രൽ കമ്മിറ്റി എന്നിവിടങ്ങളിൽ അവർ മാത്രമേ വരൂ. നേരത്തെ തീരുമാനമെടുത്തിട്ട് ആണ് അവർ പ്രഖ്യാപനം നടത്തുന്നത്. ഇവരെ ബോധവാന്മാരാക്കണമെങ്കിൽ ഗ്രൂപ്പ് ആയി ഓരോ വീട്ടിലും കയറിയിറങ്ങി ആൾക്കാരെ സംഘടിപ്പിക്കണം. അല്ലാതെ വീഡിയോ ഇറക്കിയാൽ പോരാ
@aleyammathomas4167
@aleyammathomas4167 7 күн бұрын
sinodell ernnakulla ethrapar, ennium Shanna poku
@AlbertKunnuthara
@AlbertKunnuthara 8 күн бұрын
Arakuzhakkarame Pop Aakkiyal ellam saryavum🙏 Ellavarum parthikkane🙏🙏🙏🙏🙏
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 8 күн бұрын
In short let the believers Stop blaming the Synod and do what must be done by the believers who share in the Royal priesthood of Jesus.
@leenavarghese3860
@leenavarghese3860 8 күн бұрын
അവസാനം പിതാക്കന്മാർ നമ്മളെ തള്ളി വിമതരെ സപ്പോർട്ട് ചെയ്യുമോ?
@leenavarghese3860
@leenavarghese3860 8 күн бұрын
എന്നൽ ഇപ്പോൽ നമുക്കു ഒരുമിച്ചു ചെന്നു ഇനി പറയം. ഒന്നുകിൽ വിശുദ്ധ കുർബ്ബാന അർപ്പിക്ക്സ് അല്ലെങ്കിൽ പള്ളിയിൽ നിന്ന് പോകുക എന്ന് പറയാം
@realtruth942
@realtruth942 8 күн бұрын
ഇപ്പോഴെങ്കിലും ബോധം വന്നല്ലോ
@Rosamma-ex9hs
@Rosamma-ex9hs 8 күн бұрын
Vimathare power group undakee nadakkukayanu. Synode qurbana arppikkan paranjjal avarengna beli arppikkunnade. Onnamathe avarkkariyilla. Pinne aaruke kayyil ninne panam vangee durthadicho avre anusarikkande. Iniyum hemacommittee pole oru committee varanam. Appol ellam sheriyakum. Alladonnum nadakkan pokunnilla. Aenchey pithavine mattiyal ellam sheriyakkam ennu paranju. Vallathum nadanno? Illa. Onnamade avarude manasika nila thettiyirikkukayanu. Avaru parayunnadune oru vekthada illa.
@stpvvv9457
@stpvvv9457 5 күн бұрын
😂 വിവരക്കേട് വിളിച്ചു പറയല്ലേ ആരക്കുഴേ മാർപ്പാപ്പ പറയുന്നത് അനുസരിക്കാനാണെങ്കിൽ ഇവിടെ സിനഡ് എന്നു പറയുന്ന സംവിധാനം എന്തിനാണ്? വത്തിക്കാൻ സീറോ മലബാർ സഭക്ക് സ്വതന്ത്രാധികാരം കൊടുത്തിട്ടുണ്ട് ഇവിടെ എടുക്കുന്ന തീരുമാനം അംഗീകരിക്കുന്ന പണിയേ മാർപ്പാപ്പയ്ക്കും വത്തിക്കാനും ഉള്ളൂ പല തവണ എറണാകുളം വിമതർ പിച്ചി മാന്തി എന്ന ആവലാതിയുമായി ചെന്നപ്പോൾ മാർപ്പാപ്പ പറഞ്ഞു എറണാകുളത്തെ അച്ചന്മാരുടെയും വിശ്വാസികളുടെയും പ്രശ്നങ്ങൾ കേട്ടുകൊണ്ട് ഒരു പരിഹാരം ഉണ്ടാക്കു എന്ന് അതിന് ഇവിടുത്തെ മെത്രാന്മാർക്ക് രാഷ്ട്രീയക്കാർ തോൽക്കുന്ന കസേര കളിയിലല്ലേ താൽപ്പര്യം എന്തായാലും ഒന്ന് ഉറപ്പാണ് കോവി ഡിൻ്റെ മറവിൽ സൂത്രത്തിൽ നടപ്പാക്കാൻ നോക്കിയ ഏകീകരണം ആരെയൊക്കെ രക്ഷിക്കാൻ വേണ്ടിയാണെന്ന് എറണാകുളം രൂപതയിലെ അച്ചന്മാർക്കും വിശ്വാസികൾക്കും അറിയാം ഞങ്ങൾക്ക് റബ്ബറിൻ്റെ നട്ടെല്ലില്ല അത് ഇനി ആരക്കുഴയും, ചെറിയാനും, മാടവനക്കാരനും എത്ര തലകുത്തിമറിഞ്ഞാലും എറണാകുളത്ത് നടക്കില്ല🤣🤣
@TomMathew-yg5tp
@TomMathew-yg5tp 8 күн бұрын
എടാ നാളെ ഇത് അവസാനിക്കും
@leenavarghese3860
@leenavarghese3860 8 күн бұрын
How
@johnpk8982
@johnpk8982 8 күн бұрын
കളളൻമാരുടെ ആൾക്കാർ.
@jameskallumkulam1234
@jameskallumkulam1234 8 күн бұрын
ജോമോനെ ഇന്നലെ ഇരിങ്ങാലക്കുട രൂപതയിൽ മേജറിന് സ്വീകരണം കൊടുത്തപ്പോൾ ദൈവജനവും വൈദീകരും തീരെ ഇല്ലായിരുന്നു. ആകെ വൈദീകർ പങ്കെടുത്തത് 40 ന് താഴെ .! ബാക്കി അച്ചൻമാർ എവിടെ പോയി? ഇനിയെങ്കിലും നിറുത്തു നുണ. എല്ലാ രൂപതയിൽ ഏകീകൃത കുർബ്ബാന നടപ്പാക്കി എന്നിട്ട് എന്താണ് ഇരിങ്ങാലക്കുടയിൽ സംഭവിച്ചത്? നിങ്ങളെ കഴുത്തെ പിടിച്ച് നെക്കിയിട്ട് നടപടി സ്വീകരിക്കാതെ പോയ താങ്കളെ എങ്ങനെ ഉൾകൊള്ളും. ഇതിൽ നിന്നും താങ്കളുടെ പ്രവൃത്തിയും വാക്കും രണ്ടു ആണെന്നും വ്യക്തമാകും ജോമോൻ ഇന്ന് വരെ സ്വന്തം ഇടവകയിൽ പ്രവർത്തിക്കാത്തത് എന്താണ് കാരണം . പോളച്ചൻ പുതുപ്പാറ ഇടവകയിൽ പ്രവൃത്തിക്കാത്ത ആളാണ്. അത് കൊണ്ട് താങ്കൾ ഏത് ഇടവക കാരനാണ് ഒന്ന് വ്യക്തമാക്കാമോ? പുറത്തെ രൂപതയിൽ നിന്ന് വന്നവർ എല്ലാ ഇടവകളിലും ഒറ്റപ്പെട്ടുപോയി .
@thomassebastian5391
@thomassebastian5391 8 күн бұрын
വിമത പ്രവർത്തനം ഇനിയും നിർത്താറായില്ലേ
@leenavarghese3860
@leenavarghese3860 8 күн бұрын
ഇങ്ങനെ നുണ പറയരുത്. ഈശോ വന്നപ്പോഴും പുരോഹിതർ ആരും ഉണ്ടായിരുന്നില്ല
@leenavarghese3860
@leenavarghese3860 8 күн бұрын
ഞാനൊക്കെ ഇവിടെ തന്നെ ഉള്ളത് ആണ്. എല്ലാ രൂപതകളും ചേർന്നതാണ് സഭ. Ekm വേറെ സഭ അല്ല
@Jaisjohnm
@Jaisjohnm 8 күн бұрын
ജോമോൻ്റെ സുവിശേഷങ്ങൾ 😂😂😂
@johnml3377
@johnml3377 8 күн бұрын
ജോമോനെ സഭ സഭ എന്നു പറയുന്നതു നമ്മുടെ കേരളത്തിൽ മാത്രം ഉള്ളതല്ല. ലോകത്തിൽ ഒരു സഭ മാത്രമേ ഒള്ളു. കേരളത്തിൽ ബ്രാഞ്ച് ആയിട്ടു വേണം കാണാൻ. നമ്മുടെ ഈവകയിലെ പാരീഷ് കൗൺസിൽ എന്നു പറയ്യുന്നു തുപോലെയാണ് 'അന്താണ് ഇവിട്ടു ത്തെ സീന് ഡ 14:21
@capttomjosephfni108
@capttomjosephfni108 8 күн бұрын
Enthoru budhi! Enthoru arivu!
Nastya and balloon challenge
00:23
Nastya
Рет қаралды 54 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 94 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,5 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 49 МЛН
വൈദിക പട്ടം നടക്കില്ല!
6:24
MTNS MEDIA-Mar Thoma Nasrani Sangham
Рет қаралды 192
Nastya and balloon challenge
00:23
Nastya
Рет қаралды 54 МЛН