No video

കുറെ ​ഗാന്ധിയന്മാർ ഇരുന്ന KPCC പ്രസിഡൻ്റ് സ്ഥാനത്ത് ഉശിരനായ സുധാകരൻ വരുന്നത് നല്ലതാണ്:A Jayashankar

  Рет қаралды 485,389

News18 Kerala

News18 Kerala

Күн бұрын

കെ സുധാകരൻ KPCC പ്രസിഡന്റ് ആയേക്കും. താൽക്കാലികമായി സ്ഥാനമേൽക്കാൻ ഹൈക്കമാൻഡ് നിർദേശിക്കും. സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അധ്യക്ഷ സ്ഥാനം താൽക്കാലികമാണെങ്കിൽ താല്പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്. K സുധാകരൻ വന്നാൽ കോൺ​ഗ്രസ് കുതിക്കുമോ? #KSudhakaran #KPCC #Congress
#MalayalamNews #News18Kerala #MalaylamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaLiveNews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe to our channel: / @news18kerala
Visit News18 Kerala Website for latest news and updates: bit.ly/3iMbT9r
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 455
@georgejoseph7168
@georgejoseph7168 2 жыл бұрын
ഞങ്ങൾക്കുണ്ട്, ഞങ്ങൾക്കുണ്ട്, നട്ടെല്ലുള്ളൊരു നേതാവ് കണ്ണൂരിൻ്റ ഓമന പുത്രൻ കെ സുധാകരൻ നേതാവ്
@sethumadhavan5361
@sethumadhavan5361 3 жыл бұрын
സത്യം. സുധാകരൻ തന്നെ വേണം, കോൺഗ്രസിന്റെ ഇന്നത്തെ നിലനിൽപ്പിന്. ജനങ്ങൾക്ക് ആവേശം വേണോ , സുധാകരൻ വരണം .
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 3 жыл бұрын
സുധാകരൻ തന്നെ✌️✌️✌️👍👍👍
@roshroshith8185
@roshroshith8185 3 жыл бұрын
നമുക്ക് രാജ്യമല്ല പ്രധാനം ലോകം മുഴുവൻ ഇസ്ലാം ആക്കണം എന്ന് പറഞ്ഞ് പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ അനുകൂലിക്കുന്ന ആളാണ് സുധാകരൻ അത് കൊണ്ട് മുസ്ലിം പാർട്ടി ആയ കോൺഗ്രസിന് എന്നി അധികകാലം നിലനിൽക്കാൻ കഴിയില്ല അത് കൊണ്ട് നിങ്ങളെ പോലെ യുളള സുടാപ്പികൾക്ക് എന്നീ കരഞ്ഞ് ഇരിക്കാം കഷ്ടം
@blueworldcartoongame9149
@blueworldcartoongame9149 3 жыл бұрын
സുധാകരൻ വരട്ടെ 100 വട്ടം
@sulfikhershaik5622
@sulfikhershaik5622 3 жыл бұрын
കോൺഗ്രസിനെ ജീവൻ വെച്ചു. K sudakaran കി jai
@rahulsheeba6184
@rahulsheeba6184 3 жыл бұрын
അപ്പൊ ഇത്രയും നാൾ ചത്തു കിടപ്പായിരുന്നോ 😂😂😂😂😂😂
@padmanabhanthrissur7205
@padmanabhanthrissur7205 3 жыл бұрын
ജീവൻ പോകാതെ നോക്കിക്കോ
@rajanvarghese643
@rajanvarghese643 2 жыл бұрын
@@rahulsheeba6184 YES! ATHALLE KAMMIKALU 99 SEAT NEDI BHARANAM PIDICHATHU?! ADUTHA ELECTIONU NOKKIKKOLOO!
@rajanvarghese643
@rajanvarghese643 2 жыл бұрын
@@padmanabhanthrissur7205 AARUDEYAA? K S NTEYAA? ARAYKKUM...ORUPAADU ...KAMMIKAL VIRAYKKUM...K.S NTE PERU KETTAAL! ###EE GUNDAYAANO KPCC PRESIDENT### ennu ORO KAMMIYUM CHODIKKUNNATHU BHAYANNITTAANU!
@nanmacreation7554
@nanmacreation7554 3 жыл бұрын
സുധാകരൻ അത് വേറെ ലെവൽ ആണ്
@muhammedsanoob3543
@muhammedsanoob3543 3 жыл бұрын
ലെവൽ തെറ്റിയാൽ , വേറേ ലെവൽ ആണ് സുധാകരൻ ,
@padmanabhanthrissur7205
@padmanabhanthrissur7205 3 жыл бұрын
ഓട്ടം ആവും
@nandannandu1392
@nandannandu1392 3 жыл бұрын
@@padmanabhanthrissur7205 അതെ ഓട്ടം തുണിയില്ലാതെയുള്ള ഓട്ടം 😆😆😆
@bennythomas2789
@bennythomas2789 3 жыл бұрын
കെ സുധാകരൻ💪💪😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Phoenix-rw7cy
@Phoenix-rw7cy 3 жыл бұрын
കെപിസിസി പ്രസിഡന്റ്‌ സുധാകരൻ 100%ശരി
@trevorlouis7041
@trevorlouis7041 3 жыл бұрын
I know it is kinda off topic but does anybody know a good site to stream new tv shows online?
@graysenmicah869
@graysenmicah869 3 жыл бұрын
@Trevor Louis Flixportal :P
@trevorlouis7041
@trevorlouis7041 3 жыл бұрын
@Graysen Micah Thanks, I went there and it seems like a nice service :) Appreciate it !!
@graysenmicah869
@graysenmicah869 3 жыл бұрын
@Trevor Louis no problem xD
@rijilpp1038
@rijilpp1038 2 жыл бұрын
@@graysenmicah869 j
@vijeshpk8685
@vijeshpk8685 3 жыл бұрын
കണ്ണൂരിന്റെ KS.... ഇനി കേരളത്തിന്റെ KS 💪
@suminaushad816
@suminaushad816 3 жыл бұрын
100% 👍
@bilaljohn2967
@bilaljohn2967 3 жыл бұрын
മൈര്🤣💯
@tkkuriakose4308
@tkkuriakose4308 3 жыл бұрын
T.k
@vishnur944
@vishnur944 3 жыл бұрын
KS♥️
@commonman1220
@commonman1220 3 жыл бұрын
👌👍
@NazerKk432
@NazerKk432 3 жыл бұрын
സുധാകരൻ കേരളത്തിൻ്റെ കോൺഗ്രസ് മുഖ്യമന്ത്രി ആകണമെന്നാണ് എൻ്റെ ഒരിത് കോൺഗ്രസിനും അതാണ്‌ നല്ലത്
@aromalajith1645
@aromalajith1645 3 жыл бұрын
Kerala C m 👍✌💪
@nandannandu1392
@nandannandu1392 3 жыл бұрын
Onnupodo ചരിപ്പിക്കാതെ 😆😆😆
@NazerKk432
@NazerKk432 3 жыл бұрын
@@nandannandu1392 ha ha ha
@aliasmv6138
@aliasmv6138 3 жыл бұрын
അഡ്വ. ജയശങ്കറുടെ വിലയിരുത്തൽ ശരിക്കും ശരിയാണ്
@rahulsheeba6184
@rahulsheeba6184 3 жыл бұрын
ശരിയാശരിയാ 😂😂😂
@maybe6663
@maybe6663 3 жыл бұрын
@@rahulsheeba6184 🖕
@AM-hl5cm
@AM-hl5cm 3 жыл бұрын
ഈ പുന്നാര മോൻ ചാണകം ആണ് 😂
@rajanvarghese643
@rajanvarghese643 2 жыл бұрын
CENT PER CENT TRUE! ORU 10 KOLLAM MUNPU K.S.......KPCC PRESIDENT AAYIRUNNENKIL CPM NU KERALATHIL OTTA MLA YUM KAANUMAAYIRUNNILLAA!
@azeezpp1575
@azeezpp1575 3 жыл бұрын
മുമ്പത്തെ പോലെയല്ല ഇന്ന് അടി കിട്ടിയിട്ട് തിരിഞ്ഞു പോന്നാൽ അവൻ മാന്യനായ വ്യക്തിയാണെന്ന് ധരിക്കുന്ന കാലം കഴിഞ്ഞു അടിക്കു തിരിച്ചടി യുടെ കാലമാണിന്ന് സുധാകരൻ കേരളത്തിലെ കോൺഗ്രസുകാർക്ക് ഒരു പുതു ജീവൻ നൽകും എന്ന് വിശ്വസിക്കുന്നു
@MyCyriac
@MyCyriac 3 жыл бұрын
നട്ടെല്ലുള്ള K. S. കോൺഗ്രസിനെ നയിക്കട്ടെ. ജയ് കോൺഗ്രസ്‌.
@mohammedibrahim7677
@mohammedibrahim7677 3 жыл бұрын
"പ്രവാസികൾക്ക് വേണ്ടി പ്രവാസികളിൽ നിന്നൊരാൾ"💪🏻💪🏻💪🏻 #INCAS_OICCക്ക് നിയമസഭാ തെരെഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുക ✋🏻🇮🇳 പ്രവാസികൾക്കു പോസ്റ്റൽ വോട്ട് /പ്രോക്സി വോട്ട് സംവിധാനം നടപ്പിലാക്കുക
@anilsankar9077
@anilsankar9077 3 жыл бұрын
K സുധാകരൻ ഗ്രേറ്റ്‌
@harinedumpurathu564
@harinedumpurathu564 3 жыл бұрын
കേരളത്തിലേ ലീഡർ - 2 പ്രവർത്തകർ നെഞ്ചിലേറ്റിയ നേതാവ്
@padmanabhanthrissur7205
@padmanabhanthrissur7205 3 жыл бұрын
തള്ള്
@sureshbabu4122
@sureshbabu4122 3 жыл бұрын
K സുധാകരൻ കോൺഗ്രസിന്റെ അന്തകൻ
@hashimputhanveettil2306
@hashimputhanveettil2306 3 жыл бұрын
കെ. സുധാകരൻ വന്നാൽ ഉന്മേഷം വരുമെന്ന് എല്ലാവരും കരുതുന്നു. കെ. മുരളിധരൻ വന്നാലും എന്നെപോലുള്ളവർ ഉഷാറാവും എന്നുറപ്പ്.
@shinunayarukandi6683
@shinunayarukandi6683 3 жыл бұрын
Good
@rajanvarghese643
@rajanvarghese643 2 жыл бұрын
50% SERIYAANU...! KOZHIKKOTTU CONGRESS STHAANAARDHI AAYITTU NILKKAAN AARUM ILLAATHE VANNAPPOZHAANU * MURALEEDHARAN DHYRYAMAAYI IRANGI THIRICHATHU! ...HUMMO! KOZHIKKODU RAILWAY STATIONILE JANAKKOOTTAM...ADDEHATHE SWEEKARIKKAAN...!!!PAKSHE IPPOL CONGRESS NE NAYIKKAAN ..K.S THANNE VENAM..."""AARADAA ennu PINARAAYI chodikkumpol.." NJAANEDAA" ennu parayaan K.S MAATHRAM!
@musthafakodunnotil5036
@musthafakodunnotil5036 3 жыл бұрын
സുധാകരൻ..പൊളിയാണ്.. യുവത്വത്തിന്റെ ആവേശമാണ്
@abrahamkocheril6083
@abrahamkocheril6083 3 жыл бұрын
കെ എസ് നെ പോലുള്ള ധീരനായ നേതാവ് കോൺഗ്രസ്‌ ന്റെ തലപ്പത്തു വന്നതിലൂടെ എല്ലാ വിഭാഗം ജനങ്ങളും കോൺഗ്രസ്‌ലേക്ക് ഒഴുകിയെത്തുന്നു. അഭിനന്ദനങ്ങൾ
@Adil-gf1ke
@Adil-gf1ke 3 жыл бұрын
Ks🔥🔥🔥
@korankoran2778
@korankoran2778 3 жыл бұрын
സുധാകരൻ🦁💪✌️
@ajmalaju7729
@ajmalaju7729 3 жыл бұрын
KS 🔥🔥🔥
@ershadkk2311
@ershadkk2311 3 жыл бұрын
Good.ks
@shameemb2174
@shameemb2174 3 жыл бұрын
Ks🔥🔥💪💪💪
@Ismayilvga
@Ismayilvga 3 жыл бұрын
Sudakaran വരണം... എന്നീട്ടു നടക്കാൻ പറ്റാത്ത കുറെ കെപിസിസി പ്രസിഡന്റ്‌ മാർ ആണ് 15 വര്ഷമായി കാണുന്നത്....
@ershadkk2311
@ershadkk2311 3 жыл бұрын
Good.jayashangar
@pauljoseph1894
@pauljoseph1894 3 жыл бұрын
ജയശങ്കർ താങ്കൾ പറഞ്ഞത് 100% സത്യം.
@musthafapa3913
@musthafapa3913 3 жыл бұрын
കണ്ണൂർ പുലി കുട്ടി 💪💪💪💪
@lamanindian210
@lamanindian210 3 жыл бұрын
കോൺഗ്രസ്സുകാർ സടകുടഞ്ഞെഴുന്നേൽക്കും സുധാകരൻ വന്നാൽ
@bijuvaf486
@bijuvaf486 3 жыл бұрын
Yes 💪👍
@sandeep8683
@sandeep8683 3 жыл бұрын
👍👍💪💪
@prabhantk8135
@prabhantk8135 3 жыл бұрын
മൂഞ്ചും
@kichugroupp8500
@kichugroupp8500 3 жыл бұрын
@@bijuvaf486 ķmmķpmmķ
@sajijoseph390
@sajijoseph390 3 жыл бұрын
അതിന് കോൺഗ്രസുകാർക്കെവിടെയാ സട??
@njanorumalayali7032
@njanorumalayali7032 3 жыл бұрын
🌷🌷🌷 കെ സുധാകരൻ സർ🌷 ഗ്രേറ്റ് ആൻഡ് സ്ട്രോങ്ങ് ലീഡർ 🌷🌷🌷
@rucithas5397
@rucithas5397 3 жыл бұрын
Chekavar of Kannur ❤️
@abijithkjacob6230
@abijithkjacob6230 3 жыл бұрын
കേരളത്തിൽ ഏറ്റവും ധൈര്യം ഉള്ള നേതാവ്... KS
@kunjimonpi1421
@kunjimonpi1421 3 жыл бұрын
Adv ജയശങ്കർ സാർ, സാറിന്റെ നാവ് പോന്നാകട്ടെ. KS is 100% suitable for KPCC president
@muhammedparamba
@muhammedparamba 3 жыл бұрын
സുധാകരൻ നയിക്കട്ടെ
@sivaprakash4185
@sivaprakash4185 3 жыл бұрын
വക്കീൽ സാർ പറഞ്ഞത് വളരെ ശരിയാണ്
@sukumarankv5327
@sukumarankv5327 3 жыл бұрын
മാധ്യമ സ്വരൂപങ്ങളെ നിങ്ങളിലാണ് മാറ്റം വരേണ്ടത് വൈറസ് വന്നിട്ടും മാറാത വർ ദേശരാഷ്ട്രങ്ങളേ ജനങ്ങൾക്കായി തീർക്കുവാനും സർക്കാറിനെ ശരിയായി അമ്മ മക്കൾ ശരിയിൽ ഉറപ്പായ ഉറപ്പിൽ നയിക്കു വിദ്യ ശക്തിയിൽ ചൈതന്യങ്ങളായി ഋഷി യോഗി മുനി മഹർഷി ഭാരതം ഉണർത്തുവിൻ അമ്മ മക്കൾ ഭാരതം സംസ്കൃതി ചൈതന്യം നിങ്ങളാണ് നിങ്ങളിലാണ് ജീവതാളം വിശ്വ താളം കാക്കുക പ്രകൃതി താളം വിണ്ടെടുക്കുന്ന ലീല അവതരിക്കുന്നു വന്ദനം അക്ഷര ദേവി നാവിൽ വസിക്കുന്നു അമ്മേ നാരായണ
@mohamedsalim9459
@mohamedsalim9459 3 жыл бұрын
Energetic leader
@jinupokkathil
@jinupokkathil 3 жыл бұрын
പിണുവിന്റെ ചീട്ട് കീറാൻ നമ്മുടെ സ്വന്തം പുലിക്കുട്ടി KS
@ar_leo18
@ar_leo18 3 жыл бұрын
😂😂😂🤣🤣🤣🤣ചിരിപിക്കാതടെ കോങ്ങി
@nsnsns5786
@nsnsns5786 3 жыл бұрын
@@ar_leo18 ninakku enthelum asukam ayirikkumeda theetta kammi
@muhammedsanoob3543
@muhammedsanoob3543 3 жыл бұрын
സുധാകരൻ വന്നോട്ടെ, കോൺഗ്രസ്സ് usharavatte , പക്ഷേ ഇലക്ഷനിൽ പിഴച്ച കോൺഗ്രസ്സ് തോത്കണം
@jinupokkathil
@jinupokkathil 3 жыл бұрын
@@ar_leo18 അന്തം കമ്മി പാർട്ടി അടിമേ നീ ഇപ്പോൾ ചിരിച്ചു ചിരിച്ചു കരയേണ്ടി വരും
@rahulsheeba6184
@rahulsheeba6184 3 жыл бұрын
അത് കൊണ്ടായിരിക്കും ദാർമടത് മത്സരിക്കാൻ അവസരം കിട്ടിട്ടും ഞാൻ ഇല്ലേ എന്ന് പറഞ്ഞു കണ്ടം വഴി ഓടിയത് 😂😂😂😂
@rahulg8494
@rahulg8494 3 жыл бұрын
Sabarimala prasnathil natellu kanicha Congress leader...k sudhakaran 👏👏
@johnmathew8053
@johnmathew8053 3 жыл бұрын
Sudhakaran.. Sudhakaran.. Sudhakaran... Sudhakaran...1000000 times Sudhakaran.
@bijuvaf486
@bijuvaf486 3 жыл бұрын
K സുധാകരാൻ പുലി 💪💪💪
@ayoobahmadiayoob9219
@ayoobahmadiayoob9219 3 жыл бұрын
dhoni ഗ്രീസിൽ ഇറങ്ങി 🏏🏏🏏🏏🏏🏆🏆🏆🏆🏆🏆🏆
@bendichalhassan5474
@bendichalhassan5474 3 жыл бұрын
സുധാകരൻ അവനൊരു പുലിയാണ് ഈ പുലിയെ കണക്കാക്കാൻ കഴിയില്ല ആർക്കും കോൺഗ്രസിന്റെ പുനർജന്മം സുധാകരൻ ഇലൂടെ
@shahulhameedshahulhameed2819
@shahulhameedshahulhameed2819 3 жыл бұрын
Ks❤️
@abdulrafeek9773
@abdulrafeek9773 3 жыл бұрын
സുധാകരൻ Kpcc പ്രസിഡൻെറ് 100%ok
@shamseerhashim
@shamseerhashim 3 жыл бұрын
KS 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤝🔥🔥🔥🔥🔥🔥
@rajesha5508
@rajesha5508 3 жыл бұрын
പിണറായിചീറ്റപുലിയോട്.ഏറ്റ്മുട്ടാൻ.സുധാകരൻചീറ്റപുലിതന്നേവേണം🐆🐆
@kailasrocks8503
@kailasrocks8503 3 жыл бұрын
Pinarayi drugs ane
@pkrinshad9284
@pkrinshad9284 3 жыл бұрын
Ks🔥
@ayoobahmadiayoob9219
@ayoobahmadiayoob9219 3 жыл бұрын
ഇത്‌ മുമ്പേ ചെയ്യേണ്ടത് 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
@shahinsha274
@shahinsha274 3 жыл бұрын
K.s 🔥🔥
@Nihala_fathima786
@Nihala_fathima786 3 жыл бұрын
സുധാകരൻ നന്നായിരിക്കും
@Aysha-zp7ci
@Aysha-zp7ci 3 жыл бұрын
🥰
@sandeep8683
@sandeep8683 3 жыл бұрын
Polikkum 👍 pulikkutty💪💪
@vishnur944
@vishnur944 3 жыл бұрын
KS♥️
@sujithchandran2770
@sujithchandran2770 3 жыл бұрын
അടിപൊളി.... സുധാകരൻ... നേതാവ്
@nittoorvijayan2747
@nittoorvijayan2747 3 жыл бұрын
പുതിയ ഉണർവ് ഉറപ്പ്.
@Meeralog
@Meeralog 3 жыл бұрын
പിണറായിക്ക് ഒത്ത എതിരാളി... അടിപൊളി 👍 തെറിക്കുത്തരം മുറിപ്പത്തൽ 🥰
@padmanabhanthrissur7205
@padmanabhanthrissur7205 3 жыл бұрын
ഒലത്തും
@gokuldasa1060
@gokuldasa1060 2 жыл бұрын
സുധാകരൻ ജി 👍👍👍
@pcjoseph848
@pcjoseph848 3 жыл бұрын
Sudhakaran is the most apt person to be the president under the present
@viewpoint9953
@viewpoint9953 3 жыл бұрын
💪💪💪💪💪💪💪💪 K. Sudhakaran.. 💯💯💯💪💪💪💪🙏🙏🙏🙏🙏
@kasimkp462
@kasimkp462 3 жыл бұрын
Sudhakaran Poli jaihinde
@ashrafchowki2308
@ashrafchowki2308 3 жыл бұрын
Super very good
@kvpillai
@kvpillai 3 жыл бұрын
Agree with Jayasankar vakeel.
@josephmv3899
@josephmv3899 3 жыл бұрын
നാടിനും കോൺഗ്രസിനും നല്ലത് സുധാകരൻ
@constantinexipalaeologus9393
@constantinexipalaeologus9393 3 жыл бұрын
Ks❤❤
@josephcjose1366
@josephcjose1366 3 жыл бұрын
K.sudhakaran great
@alimonvakkalath5021
@alimonvakkalath5021 3 жыл бұрын
സുധാകരനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് പിണറായി തന്നെ.
@madhutp2794
@madhutp2794 3 жыл бұрын
വൈകിപ്പോയി
@anvarsadik9849
@anvarsadik9849 3 жыл бұрын
Udf
@babuj6523
@babuj6523 3 жыл бұрын
👌
@karanavar5751
@karanavar5751 3 жыл бұрын
Jai. Sudhakaran
@somarajanar3172
@somarajanar3172 2 жыл бұрын
Sudhakaran.
@nighilaaka5679
@nighilaaka5679 3 жыл бұрын
🔥🔥🔥ks
@susyyohannan707
@susyyohannan707 3 жыл бұрын
സുധാകരൻ മതി..
@ummerkoya5346
@ummerkoya5346 3 жыл бұрын
നിങ്ങൾ ചാനൽ കാർക് ആണ് പ്രശ്‌നം സുദകരാൻ ആളു അടിപൊളി
@demat7774
@demat7774 3 жыл бұрын
Jayasankar is correct 👍
@ajithkumar607
@ajithkumar607 3 жыл бұрын
KS 🙏👍🌹
@ajipoulose6051
@ajipoulose6051 3 жыл бұрын
V.m Sudeeran♥️
@chromental
@chromental 3 жыл бұрын
💓💓💓💓
@anmohanank9222
@anmohanank9222 3 жыл бұрын
ഉമ്മന്റെയും .. തൊമ്മന്റെയും ... അന്തപ്പന്റെ യും .... ചാണ്ടിയുടെയും .... അടിമയായല്ല .... സുധാകരൻ ഗർജ്ജിക്കുവാൻ പോവുന്നത് ..... ഇതുപോലെയുള്ള തന്റെ മുള്ള നേതാക്കളാണ് ഏതൊരു രാഷ്ട്രീയ പാർട്ടി കൂടെ ഐശ്വരം ..... ജനങ്ങൾക്ക് ഇവരിൽ നിന്നും ....എല്ലാ ഗുണങ്ങളും പ്രതീക്ഷിക്കാം.
@ayshaalana8642
@ayshaalana8642 3 жыл бұрын
K. S. Garjanam. Yes
@majeedmajeed5564
@majeedmajeed5564 3 жыл бұрын
👍👍👍👍👍👍
@navinjerusalem6819
@navinjerusalem6819 3 жыл бұрын
കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുകയും വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള ശക്തമായ നേതൃത്വം KPCC ക്ക് ഉള്ള സമയം ആണ്‌ K സുധാകരന്‍ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് അധ്യക്ഷ പദവി യിലേക്ക് വരുന്നത്‌. അന്ന് UDF ഇല്‍ കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, എടക്കാട്, ഇരിക്കൂര്‍. പേരാവൂരിലെ ഉള്‍പ്പെടെ നാല്‌ പേര്‍ കോണ്‍ഗ്രസ് MLA മാര്‍ ആയിരുന്നു. പെരിങ്ങളം സീറ്റ് ലീഗ് അംഗവും. ആകെ അഞ്ചു പേര്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ അന്ന് കണ്ണൂര്‍ ജില്ലയിലെ പാര്‍ലമെന്റ് അംഗം. ഒരിക്കല്‍ പോലും CPM സ്ഥാനാര്‍ത്ഥി ജയിക്കാന്‍ സാധിക്കാത്ത ലോക്സഭാ സീറ്റ് നീണ്ട പതിനഞ്ച് വര്‍ഷം CPM കൈ വശം വെച്ചത് സുധാകരന്റെ കാലത്ത്‌ ആണ്‌. ഐക്യ ജനാധിപത്യ മുന്നണിയുടെ 5 അംഗങ്ങള്‍ നിയമ സഭയില്‍ ഉള്ളത്‌ 3 ആയി കുറഞ്ഞു. കോൺഗ്രസ്സ് നാലില്‍ നിന്ന് രണ്ടായി ചുരുങ്ങി. എന്തിനേറെ പറയുന്നു സുധാകരന്‍ ദീര്‍ഘകാലം പ്രതിനിധീകരിച്ച കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ LDF 2016 ഇല്‍ വിജയിച്ചു. ആ തിരഞ്ഞെടുപ്പില്‍ തോല്‍വി ഒഴിവാക്കാന്‍ കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലം സ്ഥാനാർത്ഥി ആയി പോയ സുധാകരന്‍ അവിടെ നിന്നും തോറ്റു. കോണ്‍ഗ്രസ് കുത്തക ആയിരുന്ന കണ്ണൂര്‍ നിയോജക മണ്ഡലം കടന്നപ്പള്ളി രാമചന്ദ്രന്‍ എന്ന നേതാവിനെ മുന്‍ നിർത്തി ഇടതുമുന്നണി പിടിച്ചെടുത്തു. മേല്‍ പറഞ്ഞ കാര്യങ്ങള്‍ ആണ്‌ സുധാകരന്‍ എന്ന വ്യക്തി യിലൂടെ കണ്ണൂര്‍ ജില്ലയിലെ ഐക്യ മുന്നണി ക്ക് ലഭിച്ച നേട്ടം. ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒരു കഴിവും. യോഗ്യതയും ആയി കാണാന്‍ കഴിയും എങ്കിൽ ഉറപ്പായും ഇയാൾ KPCC പ്രസിഡണ്ട് ആവാന്‍ യോഗ്യതയുള്ള ആൾ ആണ്‌. സീറ്റ് ഇന്നുള്ള തിന്റെ പകുതി ആയി കുറയും. മുതിര്‍ന്ന നേതാക്കളായ പലരും പാര്‍ട്ടി വിട്ട് പോവും.
@ummerkoya5346
@ummerkoya5346 3 жыл бұрын
കെ സുദകരാൻ വന്നാൽ പോളിക്കു
@ansushinoj3910
@ansushinoj3910 3 жыл бұрын
Very good
@ashrafm5308
@ashrafm5308 3 жыл бұрын
ആരടാ എന്ന് ചോതിച്ചാൽ ആരാണാവോ എന്ന് പറയാതെ ഞാനടാ എന്ന് പറയാൻ ത്രാണിത്യമുള്ളയാളാ സുധാകരൻ സർ
@rolexrolex5942
@rolexrolex5942 3 жыл бұрын
കറക്റ്റ് വാക്ക് കുറക്കാനുമില്ല കൂട്ടനുമില്ല 👍
@chandranmv1951
@chandranmv1951 3 жыл бұрын
K. Sudhakaran is correct and good active leader in Congress. Mv. Chandran.
@samsimon2399
@samsimon2399 3 жыл бұрын
Ks is a great leader
@Robbinson
@Robbinson 3 жыл бұрын
അതേ പുലിക്കുട്ടി തന്നെ പക്ഷെ ധർമടത് മത്സരിക്കാൻ ആളെതപ്പി കൊണ്ഗ്രെസ്സ് കേരളം മുഴുവൻ നടന്നു അന്നൊന്നും ഈ പുലിക്കുട്ടിയെ കണ്ടിട്ടില്ല 🤣🤣🤣🤣
@tkkuriakose4308
@tkkuriakose4308 3 жыл бұрын
Verygood
@mansoormoochikkal46
@mansoormoochikkal46 3 жыл бұрын
Ks
@mariprasanna5522
@mariprasanna5522 3 жыл бұрын
സുധാകരൻ വന്നാൽ കോൺഗ്രസ്സിന വീണ്ടു ജനന മുന്നാകും. മറ്റുള്ളവരെ താറടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എങ്കിൽ വലിയ നേട്ടം തെന്നയാണ്.
@suhailm7642
@suhailm7642 3 жыл бұрын
Leader,
@irshadsmack
@irshadsmack 3 жыл бұрын
KS🔥🔥🔥
@rejimon5896
@rejimon5896 2 жыл бұрын
Super
@asarudheenk3721
@asarudheenk3721 2 жыл бұрын
Ks♥️♥️🔥🔥
@clintonherman1596
@clintonherman1596 2 жыл бұрын
💙💥
@lalumonkijiumon9389
@lalumonkijiumon9389 3 жыл бұрын
Good Sir
@anniejoseph31
@anniejoseph31 3 жыл бұрын
KS 🔥 & VDS 🔥🔥. We are Waiting 💙💙💙
@manzmans4044
@manzmans4044 3 жыл бұрын
കേരള സിംഹം....കെ സുധാകരന് സ്വാഗതം❤️🙏
@johnkutty4701
@johnkutty4701 2 жыл бұрын
Ks 🔥🔥🔥🔥🔥 💘
@badarudheenmootheadath7223
@badarudheenmootheadath7223 3 жыл бұрын
Correct
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
#ThakarppanComedy I Barbershop comedy!!! I Mazhavil Manorama
6:02
Mazhavil Manorama
Рет қаралды 2,8 МЛН
K Sudhakaran  In Nerechowe | Old episode  | Manorama News
23:42
Manorama News
Рет қаралды 105 М.