''മമ്മൂക്കയുടെ സിനിമയിൽ അഭിനയിക്കാൻ ശരീരം വെട്ടിമുറിച്ചു'' തട്ടിപ്പ് വെളിപ്പെടുത്തി Sonia malhar

  Рет қаралды 1,282,886

News18 Kerala

News18 Kerala

Күн бұрын

Пікірлер: 1 800
@SebastianPuthen
@SebastianPuthen 2 ай бұрын
ചേച്ചി സ്കൂളിൽ പോയിട്ടില്ലേ 😢കഷ്ടം 😢
@anuneenu4040
@anuneenu4040 2 ай бұрын
കായ യാണ് കായ..
@sajidpullavoor1971
@sajidpullavoor1971 2 ай бұрын
അത് നിങ്ങളുടെ വിവരക്കേട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@subucmsubucm1433
@subucmsubucm1433 2 ай бұрын
Ys
@roja.848
@roja.848 2 ай бұрын
ബുദ്ധിയും വിവരവും ഇല്ലാത്ത സ്ത്രീ
@bindusaji2188
@bindusaji2188 2 ай бұрын
Craziness 😂
@swathypv8471
@swathypv8471 2 ай бұрын
Sathyam
@shajahanshaju3914
@shajahanshaju3914 2 ай бұрын
ഇവൾ ഏതാ
@MrAneesh-pe4dh
@MrAneesh-pe4dh 2 ай бұрын
ഒരു പ്രവശ്യം പറഞ്ഞാൽ പോരെ 1000 പ്രാവിശ്യം പറണം
@mkoyamuhamed8227
@mkoyamuhamed8227 2 ай бұрын
😊​@@bindusaji2188
@AnilKumar-p5f8h
@AnilKumar-p5f8h 2 ай бұрын
ഈ സ്ത്രീക്ക് ഇത്രയും വിവരമില്ലാതായി പോയല്ലോ ദൈവമേ, മന്ദബുദ്ധി.
@haripriyanair6072
@haripriyanair6072 2 ай бұрын
ഇത്രക്ക് ബുദ്ധിയില്ലാത്ത ഈ സ്ത്രീ എങ്ങനെ ഒരു സോഷ്യൽ വർക്കർ ആകും
@mdeyanandan2621
@mdeyanandan2621 2 ай бұрын
താൻ ഭൂലോക തോൽവി ആണ് ഇവന്മാർ സിനിമയിൽ ആധിപത്യം ഉറപ്പിച്ചതിനു ശേഷം ഇവന്മാരുടെ ഇഷ്ടത്തിനാണ് സിനിമ പോകുന്നത് അന്ധമായ ആരാധന ആണ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ കാരണമായിട്ടുള്ളത് പണ്ട് ആരോ പറഞ്ഞ ഒരു കാര്യം എന്നാ പിന്നെ അനുഭവിച്ചോ ഇനിയെങ്കിലും ഈ അലവലാതികളെ വിശ്വസിക്കുകയോ ഇവന്റെ ഒക്കെ സിനിമ കാണരുത്
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
😅😅😅
@abdulgafoort.p8067
@abdulgafoort.p8067 2 ай бұрын
👌👌
@Nabeel-f8z
@Nabeel-f8z 2 ай бұрын
🙆
@ഡൽഹിമലയാളികൂട്ടായ്മ
@ഡൽഹിമലയാളികൂട്ടായ്മ 2 ай бұрын
ഇവൾ ചുമ്മാ പറേന്നതാ പേര് ബിന്ദു പറയുന്നത് സോണിയ മൽഹാർ എന്റെ വീടിനടുത്തു ഉള്ളവരാ
@foodiejazz5991
@foodiejazz5991 2 ай бұрын
ആദ്യം ആയിട്ട് ഒരാളുടെ ബുദ്ധിമുട്ട് കേട്ട് ചിരി വന്നത്.. ഇത്രക് വിവരം ഇല്ലാതെ ആയി പോയല്ലോ ചേച്ചി 😒
@sreedeviraveendran962
@sreedeviraveendran962 Ай бұрын
ഇങ്ങനെ ഉള്ള അവതാരങ്ങൾ നിരവധി,, ചിരിച്ചു ചിരിച്ചു ചാവാ നാ ണ് നമ്മുടെയൊക്കെ യോഗം😁😁😄 😄😂😂🤣🤣
@SANIL-T
@SANIL-T 2 ай бұрын
സിനിമ എന്ന് കേട്ടാൽ എന്തിനും തയ്യാറാകുന്ന കുറെ ജന്മങ്ങൾ.... എന്നിട്ട് അവസാനം ഒരു മോങ്ങലാ....😂
@elsajudson1383
@elsajudson1383 2 ай бұрын
😂
@RashanuRashu
@RashanuRashu 2 ай бұрын
😂😂
@spacerider536
@spacerider536 2 ай бұрын
Veshyayude charithrya prasangham
@darkMOON8943
@darkMOON8943 2 ай бұрын
😂😂
@sinisini7233
@sinisini7233 2 ай бұрын
സിനിമ ഇത്രയും തെണ്ടിത്തരം ആണോ
@kambathyahutty3045
@kambathyahutty3045 2 ай бұрын
ചുരുക്കിപ്പറഞ്ഞാൽ സ്ഥലം വാങ്ങുന്നതിന് മുൻബ് വീട് വെക്കാൻ കല്ലും മണലും ഇറക്കിയെന്നർത്ഥം
@SaajanVincent-gt7jr
@SaajanVincent-gt7jr 2 ай бұрын
ഇതിൽ മമ്മൂട്ടിയുടെ പേര് വലിച്ചിഴച്ചത് ബോധപൂർവ്വമാണ്. ആ മനുഷ്യനെ കരിവാരിത്തേക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെ. ഇങ്ങനെ ഒരു ടൈറ്റിൽ കൊടുത്ത മാധ്യമത്തിനെതിരെ മമ്മൂട്ടി തന്നെ നിയമനടപടി സ്വീകരിക്കണം .
@jose-qb6zm
@jose-qb6zm 2 ай бұрын
Sheri paranjekkam
@SaajanVincent-gt7jr
@SaajanVincent-gt7jr 2 ай бұрын
@@jose-qb6zm മറക്കാതെ പറയണേ .
@berryy8811
@berryy8811 2 ай бұрын
മാധ്യമങ്ങൾ ഇപ്പോൾ മമ്മൂട്ടിയുടെയും ലാലിന്റേയും തീട്ടം തിന്ന് ജീവിക്കട്ടേ അവർക്ക് കിട്ടിയ അവസരമല്ലേ
@adarsh-e2f
@adarsh-e2f 2 ай бұрын
പകൽ മാന്യൻ മമ്മു 😂
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 ай бұрын
പെണ്ണ് പിടിയൻ
@ullassukumarannair1255
@ullassukumarannair1255 2 ай бұрын
കാൾ ഷീറ്റ് കിട്ടാതെ അഡ്വാൻസ് വാങ്ങാതെ ഇപ്പണിക്ക് പോയ നിങ്ങൾ വളരെ അഭിനന്ദനം അർഹിക്കുന്നു
@kunjumon5
@kunjumon5 2 ай бұрын
😂😂😂😂
@SheelaSumalika
@SheelaSumalika 2 ай бұрын
@nanoceramicroofingtiles
@nanoceramicroofingtiles 2 ай бұрын
ഇതിൽ മമ്മൂട്ടി എന്ത് പിഴച്ചു.... എന്താ തിരക്കഥ ഹോ
@RijoMonv.r-ow7dz
@RijoMonv.r-ow7dz 2 ай бұрын
സിനിമ ഇഷ്ടം ആണ് but അതിരുവിട്ടുള്ള ഒരു ആരാധനയും ബഹുമാനവും ആരോടും ഇല്ല.
@krishna3032
@krishna3032 2 ай бұрын
എന്തിനാണ് സിനിമയെന്നു കേൾക്കുമ്പോൾ ഇങ്ങനെ ത്യാഗം സഹിച്ചു നിൽക്കാൻ പോകുന്നത് മണ്ടത്തരം. അത് ഏത് തരത്തിലുള്ള കൊള്ളരുതായ്മക്കായാലും മണ്ടത്തരം തന്നെ
@MohammedHafi-t9i
@MohammedHafi-t9i 2 ай бұрын
😢
@AnilkumarmUNair
@AnilkumarmUNair 2 ай бұрын
Nee pokille
@sreekala7690
@sreekala7690 2 ай бұрын
ബുദ്ധി ഉള്ളവവർ പോകില്ല ​@@AnilkumarmUNair
@unniettan1450
@unniettan1450 2 ай бұрын
ഫെയിം, cash അതിനു കാര്യം
@ValsammaTitus
@ValsammaTitus 2 ай бұрын
എല്ലാം പുറത്ത് വരുന്ന ഒരു കാലം ആരായാലും. അരമന രഹസ്യം അങ്ഘടിയിൽ പരസ്യം ആകുന്ന കാലം.
@stevejobs7167
@stevejobs7167 2 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും വലിയ മന്ദബുദ്ധി
@kammukammupandikasala2419
@kammukammupandikasala2419 2 ай бұрын
നിങ്ങടെ വിവരക്കേടിന് മമ്മൂട്ടിയും ബ്ലസിയും എന്ത് പിഴച്ചു
@Amna-p8l
@Amna-p8l 2 ай бұрын
😂😂😂
@lailalail8105
@lailalail8105 2 ай бұрын
സത്യം അവരെ പറഞു എന്താ കാര്യം അവർ ഇദ് അറിയില്ല
@vrindapalat4556
@vrindapalat4556 2 ай бұрын
അതെ
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Yes
@MADIAN-d3h
@MADIAN-d3h 2 ай бұрын
👍
@NjaanBharatheeyan
@NjaanBharatheeyan 2 ай бұрын
ന്തായാലും ബോഡിയുടെ വണ്ണം കുറഞ്ഞല്ലോ.. ഇനി ബുദ്ദിയുടെ വണ്ണം കൂട്ടണം 😂
@madhavanmadhavan2705
@madhavanmadhavan2705 2 ай бұрын
ബുദ്ധി കൂടാൻ യാതൊരു സാധ്യതയും ഇല്ല...........................................ക്ഷമ ചോദിച്ചു , മാപ്പു കൊടുത്ത് , ഇപ്പോൾ സുഹൃത്തായി ജീവിക്കുന്ന മനുഷ്യനെ നാണം കെടുത്തിയവൾ !
@noorjahankareem6599
@noorjahankareem6599 Ай бұрын
🤭🤭🤭
@kuriakosekuriakose1485
@kuriakosekuriakose1485 Ай бұрын
😂😂😂😂😂ൃ
@Asif-yz9ur
@Asif-yz9ur 2 ай бұрын
എന്റെ ദൈവമേ..... ഈ സ്ത്രീ എന്താണീ പറയുന്നത് ഇങ്ങനെയുണ്ടോ ഒരു സിനിമ ഭ്രാന്ത്...
@anuneenu4040
@anuneenu4040 2 ай бұрын
കായ യാണ് കായ
@ajithaajitha6033
@ajithaajitha6033 2 ай бұрын
Bhranth mooth parayunnathellam cheyth annu athonnum thetallarunnu ivalku ippola ithoke thetu ayath😂😂
@krishnankutty4905
@krishnankutty4905 2 ай бұрын
മാഡം നിങ്ങൾ തന്നെ ആലോചിക്കു ആരാണ് തെറ്റുകാരൻ വെറുതെ മസ്മ്മൂട്ടിയുടെയും ബ്ലെസ്സിയുടെയും പേരും അതിൽ വലിച്ചിഴച്ചു!!! ഇതുപോലുള്ള കാരണങ്ങളാൽ തന്നെ എന്റെ അഭിപ്രായം :- ഈ റിപ്പോര്ട്ട് കടലിൽ കളയണം എന്നാണ്! രഞ്ജിത്തിനെയും സിദ്ധികിനെയും കണ്ടല്ല സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ ആണ് ഇത്! അവരെ എങ്ങനെയും എന്തും ആക്കാം എന്നതിന്റെ തെളിവാണ് ഈ സ്ത്രീ യുടെ വീഡിയോ!? സ്ത്രീകൾ ഇത്രമാത്രം അറിവും / കഴിവും / ബുദ്ധിയും / ശക്തിയും? ഇല്ലാത്ത സ്വപ്നജീവിയും / ആർത്തിപണ്ടാരവും etc ആണന്നു പറയിപ്പിക്കാൻ അല്ലെ ഈ വീഡിയോ ഉപകരിക്കൂ? എനിക്ക് തോന്നുന്നത് ആ കേൾക്കുന്ന വ്യക്തി ഉണ്ടങ്കിൽ അയാൾ viral ആകാൻ വീഡിയോ എടുത്ത് അവരെ വീണ്ടും പട്ടികയായിരുന്നില്ലേ ?
@AnuRaju-f6e
@AnuRaju-f6e 2 ай бұрын
Ente ponno😮😮😮😮😮
@rahmannu6798
@rahmannu6798 2 ай бұрын
ബ്ലെസ്സിയുടെ നമ്പർ കയ്യിൽ ഉണ്ടായിട്ടും ഒന്ന് വിളിച്ചു ചോദിക്കാതെ വല്ലവന്മാരും പറയുന്നത് കേട്ട സഹോദരി ഭൂലോക മണ്ടത്തരമാണ് ചെയ്തത്..
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 2 ай бұрын
ഏതായാലും ഈ തുറന്ന് പറച്ചില് പുതുതലമുറയ്ക്ക് അറിവ് പകരാനെഗിലും സഹായിക്കുമല്ലോ. മറ്റുള്ളവരെ സഹായിക്കാന് രംഗത്ത് വരുന്ന ഓരോ സ്ത്രീകളേയും അഭിനന്ദിക്കുന്നു. നല്ലൊരു തുടക്കം. ജസ്റ്റിസ് ഹേമയേയുംമറ്റു അംഗഗളേയും അഭിനന്ദിക്കുന്ന അത് പോലെ ശക്തവും ഉറച്ചതുമായ നിലപാടെടുത്ത ഉര് വ്വശി പൃഥിരാജ് എന്നിവരേയും അഭിനന്ദിക്കുന്നു.
@Minnu1960-m1l
@Minnu1960-m1l 2 ай бұрын
Correct
@MissRajeenakt
@MissRajeenakt 2 ай бұрын
ഇയാൾക്കു എന്താ ഇത്ര ബുദ്ധി ഉണ്ടായില്ലേ. ഒരു ചാറ്റ് വിശ്വസിച്ചു സർജറി ഒക്കെ ചെയ്യാൻ 🙆‍♀️🙆‍♀️
@anandhups2175
@anandhups2175 2 ай бұрын
സ്വപ്‌നങ്ങൾ നമ്മൾക്ക് പലതും ചെയ്യാൻ ആത്‌മവിശ്വാസം തരും അത് കുറ്റം പറഞ്ഞിട്ട് കര്യോം ഇല്ല
@RashanuRashu
@RashanuRashu 2 ай бұрын
കാള പെറ്റു... കയറെടുത്തു...😅😅
@sadasivanp773
@sadasivanp773 2 ай бұрын
Sinima ennu kettappo bodham Poyi
@weekendsandlatenights9716
@weekendsandlatenights9716 2 ай бұрын
​@@anandhups2175atleast director e enkilum meeet cheyyande veruthe oru phone call trust cheyyano
@sebastianta7979
@sebastianta7979 2 ай бұрын
ഈ വക ബോധം ഇല്ലാത്ത വ്യക്തി ഒക്കെ സോഷ്യൽ വർക്കർ ആണ് 😂😂😂😂
@bright567
@bright567 2 ай бұрын
തൊഴിലുറപ്പ് പദ്ധതിക്ക് പോയിരുന്നെങ്കിൽ ഇതിലും അന്തസുണ്ടായിരുന്നു.
@mercyjohn8119
@mercyjohn8119 2 ай бұрын
സത്യം
@aminanizar5140
@aminanizar5140 2 ай бұрын
അത് കേന്ദ്ര സർക്കാർ ജോലി അല്ലേ
@bright567
@bright567 2 ай бұрын
@@aminanizar5140 അതെ
@lailafaaz5106
@lailafaaz5106 2 ай бұрын
ഇതിൽ സിനിമാക്കാരെ പറയാൻ പറ്റില്ല , ഈ ചേച്ചിയുടെ സിനിമ പ്രാന്ത് കണ്ട് ആരോ പറ്റിച്ചതാണ് 😂😂
@noorjahankareem6599
@noorjahankareem6599 Ай бұрын
സത്യം 😂😂
@madhavanmadhavan2705
@madhavanmadhavan2705 2 ай бұрын
കൂടെ കിടക്കാൻ ആരും വിളിക്കാത്തവർക്കും നിരാശയുണ്ടാവും. എന്നെ വിളിച്ചു, വിളിച്ചു എന്ന് പറഞ്ഞു നടക്കുന്നവരെ ആരും വിളിച്ചു കാണില്ല.
@JaleelmilMil-mn9ny
@JaleelmilMil-mn9ny 2 ай бұрын
സിനിമയിൽ മുഖം കാണിക്കാൻ ഇത്രയും ആക്രാന്തമോ.?
@amalsanthoshsanthosh1819
@amalsanthoshsanthosh1819 2 ай бұрын
Athe
@krishnanpn186
@krishnanpn186 2 ай бұрын
സിനിമയിൽമുഖംകാണിക്കാൻമാത്രമല്ലപേരുംപെരുമയുംപിന്നെപണത്തോടുള്ളആർത്തിയുംഎല്ലാംകൂടെസ്ത്രീയിൽവന്നുചേർന്നാൽഅവർഎല്ലാത്തിനുംറെഡിപേരുംപ്രശസ്തിയുംതീർന്നാൽപിന്നെകൂട്ടിക്കൊടുപ്പുംപരദൂഷണവും,
@alien_nash
@alien_nash 2 ай бұрын
Bro ath orothavurude passion aan athil thakal edapedanda avshyam ila,
@bobscottagevattavada2840
@bobscottagevattavada2840 2 ай бұрын
അത് അതാണ് പ്രശ്നം 😂
@vrindapalat4556
@vrindapalat4556 2 ай бұрын
മമ്മൂക്ക യെ പറയുന്നതിൻ്റെ കാര്യം????
@jasminmk3813
@jasminmk3813 2 ай бұрын
അതിമോഹം ! ത്വര ! അഹങ്കാരം! നിങ്ങളൊക്കെ രംഗം വിടുന്നത് തന്നെയാണ് മലയാള സിനിമക്ക് നല്ലത് !
@shefeekollam
@shefeekollam 2 ай бұрын
1വയസ്സുള്ള കുഞ്ഞുങ്ങൾക്ക് ഇതിലും കൂടുതൽ വിവരവും ബുദ്ധിയും ഉണ്ടാവും 😂
@anuanuz3959
@anuanuz3959 2 ай бұрын
ബ്ലെസ്സിയുടെ നമ്പർ ഉണ്ടായിട്ട് ഒന്ന് വിളിച്ചു അന്വേഷണം നടത്താൻ പോകാതെ കാളപെറ്റു എന്നപാടേ കയർ എടുത്തു ഓടിയ ചേച്ചി ചെയ്ത തെറ്റിന് മമ്മൂട്ടി കുറ്റകാരൻ ആകുമോ.
@sudheesvk
@sudheesvk 2 ай бұрын
Mamooty thanne ithil kalichath
@Uthan-fz2pu
@Uthan-fz2pu 2 ай бұрын
​@@sudheesvkellada ninte thantha aanu kalichath..
@praveenkumarvpraveenkumarv9430
@praveenkumarvpraveenkumarv9430 2 ай бұрын
​@@Uthan-fz2puentherede
@Relaxwidme803
@Relaxwidme803 2 ай бұрын
ചിലപ്പോൾ ഇവരെ വെച്ചായിരിക്കും ആദ്യം ആടുജീവിതം എടുക്കാൻ ഉദേശിച്ചത്
@rs2442
@rs2442 2 ай бұрын
😂😂
@Noufal-g6p
@Noufal-g6p 2 ай бұрын
നിങ്ങടെ വിവരത്തിന്റ കൂടുതൽ.... കൂടെ മമ്മൂട്ടി ടെ പേര് തള്ളുമ്പോ ഒരു സുഖം അല്ലെ.....
@Aysha_s_Home
@Aysha_s_Home 2 ай бұрын
അത് വീഡിയൊക് റീച്ച് കിട്ടാൻ വേണ്ടിയാണ്😢
@ഡൽഹിമലയാളികൂട്ടായ്മ
@ഡൽഹിമലയാളികൂട്ടായ്മ 2 ай бұрын
ഇവൾ നുണ പറവ പേരുപോലും തെറ്റാണു പരെഞ്ഞത് ക്യാഷ് കിട്ടിക്കാണും ബിന്ദു കടക്കൽ 9th ക്ലാസ്സ്‌ പഠിത്തം എന്നാൽ ഇപ്പോൾ dr. സോണിയ മൽഹാർ ഇന്നാണ് പരെഞ്ഞത്
@kvenugopal7737
@kvenugopal7737 2 ай бұрын
ഒരു വിവരവും ഇല്ല അല്ലേ ? അതോ വിവരം കൂടുതലയത് കൊണ്ടോ ? കഷ്ടം തന്നെ.
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
സിനിമക്ക് സർജറി.. ഇവർ എന്തോന്ന് സോഷ്യൽ വർക്കർ 🤭🤭🤭
@thewild1445
@thewild1445 2 ай бұрын
മമ്മൂട്ടി ഇതുപോലുള്ള അവരാതങ്ങള ഒന്നും സിനിമയിൽ എടുക്കാൻ പറയില്ല.
@leogameing9764
@leogameing9764 2 ай бұрын
ദയവായി നിങ്ങളിനി സോഷ്യൽ വർക്കിന് ഇറങ്ങല്ലേ , കുറെ പാവങ്ങളുടെ ജീവിതം കൂടി കുളമാവും ......
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 ай бұрын
ഇത് പോലെത്തെ ആള്കളെ ഇനിയും ചാനലിൽ കൊണ്ട് വരണം. റേറ്റിങ്ങ് കൂട്ടാൻ എന്തൊക്കെ കാര്യങ്ങളാണ്. ഇനിയും. ഒരു പാട് പേരെ കണ്ട് പിടിച്ച് കൊണ്ട് വരണം റേറ്റിങ്ങ് ഉയരെ ഉയരെ ഉയരട്ടെ. ന്യൂസ്18 സിന്താബാദ്.
@TreesaThakachan
@TreesaThakachan 2 ай бұрын
ഇവർക്ക് സിനിമ ഭ്രാന്തു മുത്തു ബോധം പോയോ 😁
@ibrahimhussain1956
@ibrahimhussain1956 2 ай бұрын
😂😂😂
@BabuVC-s1f
@BabuVC-s1f Ай бұрын
അനുഭവങ്ങൾ പുറത്തു വരട്ടെ. അതിന്നു നിങ്ങൾ തയ്യാറാവുക.
@deva.1451
@deva.1451 2 ай бұрын
സിനിമന്ന് കേൾക്കുമ്പോൾ ഇറങ്ങി ചാടുന്ന പെണ്ണുങ്ങൾക്ക് ഇത് വേണംമമ്മുട്ടി തൊട്ടാൽ സ്വർഗമല്ലേ തു....
@mammedpadikkal1856
@mammedpadikkal1856 2 ай бұрын
ഇതിൽ മമ്മൂട്ടി എന്തു പിഴച്ചു, മമ്മൂട്ടിക്ക് വേണ്ടിയാണോ സർജറി ചെയ്തത് പറയുന്നതിൽ എന്തെങ്കിലും ലോജിക്കുണ്ടോ?? ആശുപത്രിക്ക് എതിരെ കേസ് കൊടുക്കണം
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 ай бұрын
അവൻ ക്രിമിനൽ ആണ് പെണ്ണ് പിടിയൻ
@sarath_babu
@sarath_babu 2 ай бұрын
അപ്പൊ മോഹൻലാലിന്റെ പേര് പറയുന്നതോ?
@jyothirrafeequejyothirrafe1692
@jyothirrafeequejyothirrafe1692 2 ай бұрын
എന്തങ്കിലും തമ്പ് ലൈൻ കൊടുക്കുകയാണ് 😄 വീഡിയോ ആളുകൾ കാണാൻ വേണ്ടി
@Nz95aus
@Nz95aus 2 ай бұрын
@@mammedpadikkal1856 lalappan pandu kaviyur ponnamaye ookivittada 😂
@nikhilnadh4010
@nikhilnadh4010 2 ай бұрын
നിങ്ങളൊക്കെ എന്താ ഈ പറയണേ 😏 ഒരു വിവരമില്ലാത്ത തള്ള ആരോ വേഷം തരാം എന്ന് പറഞ്ഞത് കേൾക്കുമ്പോളെക് പോയി ലക്ഷങ്ങൾ മൊടക്കി സർജറി ചെയ്തിട്ട്!! ഇപ്പോളും ഇവളെ ആരും കുറ്റം പറയണില്ല എന്തൊരു കഷ്ട ഇത് 🤔 കുറ്റം മമ്മൂട്ടിക് പിന്നെ ആ വിളിച്ചവന്.ചോറ് തിന്നുന്ന വിവരം ഉണ്ടേൽ ആരേലും ചെയ്യുന്ന പണി ആണോ ഇത് 😏 ഒരു കുടുംബം നോക്കുന്ന ആണിന് അസുഗം വന്നു സർജറി ചെയ്ത് കിടന്ന ആർക്കും സങ്കടം ഇല്ല 😏ഇതുപോലെ ഉള്ള വിവരം കെട്ട തള്ളയ്ക് സിനിമയ്ക്കു വേണ്ടി ലക്ഷങ്ങൾ മുടക്കി സർജറി ചെയ്തപ്പോ എത്ര ആളുകൾക്ക സങ്കടം 😏കഷ്ടം
@SssSss-hf4di
@SssSss-hf4di 2 ай бұрын
ബ്ലെസ്സി. സാറിന്റെ നമ്പർ ഉണ്ടായിട്ട് ഒന്ന് വിളിച്ചു ചോദിക്കാൻ മനസ് കാണിക്കാതെ വലിയ സർജറിയിക്ക് എടുത്ത് ചാടിയ മണ്ടി ആയി പോയല്ലോ സഹോദരി 🙏🏻🙏🏻🙏🏻🙏🏻
@Chanakyanews-n7x
@Chanakyanews-n7x 2 ай бұрын
വല്ലവനും എന്തോ പറഞ്ഞു എന്ന് കേട്ടു ആരോ പറഞ്ഞതിന് ചാടി ഓടിയ നിങ്ങളുടെ ഭാഗം അല്ലെ തെറ്റ്
@ValsammaTitus
@ValsammaTitus 2 ай бұрын
@ShajiCk-nf8gx
@ShajiCk-nf8gx 2 ай бұрын
നിങ്ങൾക്കു ഇങ്ങനെ അബദ്ധം പറ്റി എന്ന് പറഞ്ഞു മമ്മൂട്ടി എന്തു പിഴച്ചു.......
@sareenasakeerhussain2304
@sareenasakeerhussain2304 2 ай бұрын
Body parts എല്ലാം ഉണ്ടെന്ന് പോയി scan ചെയ്ത് നോക്ക്
@jubimathew3169
@jubimathew3169 2 ай бұрын
Medulla oblaganda poyi😅
@Aysha_s_Home
@Aysha_s_Home 2 ай бұрын
മമ്മൂട്ടിയുടെ പേര് ടൈറ്റിൽ വയ്ക്കുന്നത് എന്തിനാണ് വീഡിയൊക്ക് റീച്ച് കിട്ടാൻ വേണ്ടിയാണൊ? നിങ്ങളുടെ വീട്ടിലുള്ള വരാണെങ്കിൽ അമ്മ പെങ്ങൻ മാര് ( ഇവരുടെ പേര് ചേർത്ത് വയ്ക്കുമോ? നിങ്ങൾക്ക് മനസ്സാക്ഷിയില്ലെ? 18 ന് 😢😢😢
@axxoaxx288
@axxoaxx288 2 ай бұрын
Sanghi channelinu enthu manasakshi
@arunadhil2025
@arunadhil2025 2 ай бұрын
ഈ വാർത്ത ഇതുവരയുകേൾക്കാത്തതാണ്. ഇതുപോലേ എത്ര സ്ത്രീകൾ പെട്ടിട്ടുണ്ടാകും😢
@bindhujose5411
@bindhujose5411 2 ай бұрын
മമ്മുക്കയുടെ കൂടെയല്ല ഇനി ദൈവം തമ്പുരാന്റെ കൂടെയാണെന്നു പറഞ്ഞാലും മന്ദബുദ്ധി പെണ്ണുങ്ങൾ പോലും ഇങ്ങനത്ത പണിയ്ക്ക് നിൽക്കുമോ സഹാദ രി😢
@ziyankp4966
@ziyankp4966 2 ай бұрын
സഹോദരി അല്ല ഇത് വട്ട് കേസാണ് അന്ന് കാശ് വാങ്ങി ഹാപ്പി ഇപ്പൊ കാശ് തീർന്നു കരയുന്നു
@BabyKO-eh1yk
@BabyKO-eh1yk 2 ай бұрын
പൈസക്ക് വേണ്ടി നമ്മുടെ പൂർവികരുടെ കാലത്തുപോലും ചെയ്യാത്ത ചതിക്കുഴികളിൽ ആണ് ഓരോരുത്തരും വീണുകൊണ്ടിരിക്കുന്ന അതുപോലും
@Zubi3yc
@Zubi3yc 2 ай бұрын
ഇതിൽ മമ്മുട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലൊ
@nancynelson8135
@nancynelson8135 2 ай бұрын
athnu. avar. mammukkaye. kuttam. paranjilla
@ibrahimhussain1956
@ibrahimhussain1956 2 ай бұрын
ഈ ചാനലുകാർക്കാണ് ഈ പ്രമുഖ നടൻ്റെ പേര് വരേണ്ടത് ; ഈ ഭ്രാന്ത് പുലമ്പുന്ന ഇവർക്കല്ല. ഒരു ഫോൺ ചാറ്റിൽ വിശ്വസിച്ച് സ്വന്തം ശരീരം കീറി മുറിച്ചു പോലും.😅😅😂
@ShaukathCA-zy2nx
@ShaukathCA-zy2nx 2 ай бұрын
സ്ത്രീകൾ ആലോചിക്കേണ്ട ഒരു കാര്യം എന്തെങ്കിലും ഒന്ന് കേൾക്കുമ്പോൾ എടുത്തുചാട്ടം കുറച്ച് കുറയ്ക്കുക ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം പലവട്ടം ആലോചിക്കുക ലാഭത്തേക്കാൾ കൂടുതൽ നഷ്ടമാണെങ്കിൽ അത് വേണ്ടെന്ന് വെക്കുക പിന്നെ അവർക്ക് വേണ്ടിയായിരുന്നു ഇവർക്ക് വേണ്ടിയായിരുന്നു ഞാൻ അങ്ങനെ ചെയ്തത് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@anjalibaby9005
@anjalibaby9005 2 ай бұрын
തീരെ വെളിവില്ലെ ഇവർക്കു കഷ്ടം 🙆‍♀️
@vidyasagarsaagar5520
@vidyasagarsaagar5520 2 ай бұрын
ഇവർക്ക് ഭ്രാന്താണ്,, അതുകൊണ്ടാണ് ഇത്തരം പ്രവർത്തികൾ ചെയ്തിട്ടു സിനിമ കാരെ കുറ്റം പറയുന്നത്
@Inspector_Balram.
@Inspector_Balram. 2 ай бұрын
ആ വാട്ട്സ്ആപ്പ് ഗ്രുപ്പിൽ ഒബാമ വരാത്തത് ഭാഗ്യം നിങ്ങൾ എന്ത് മണ്ടത്തരം ആണ് പറയുന്നത് ചാറ്റിങ് കണ്ട് സർജ്ജറി ചെയ്യാൻ ആരെങ്കിലും പോകുമോ
@green-pot5619
@green-pot5619 2 ай бұрын
😂
@Eliz1521
@Eliz1521 2 ай бұрын
😂😂😂
@prajeeshpraji41
@prajeeshpraji41 2 ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം
@princysebastian2866
@princysebastian2866 2 ай бұрын
😂😂
@SanaSanasana-kq7ll
@SanaSanasana-kq7ll 2 ай бұрын
😂😂
@rajurajukk85
@rajurajukk85 2 ай бұрын
ഇതുപോലെ ബോധമില്ലാത്തവർ ഇപ്പോഴുമുണ്ടോ? ഇവരുടെ വിധി ഇവർ തന്നെയാണ് തീരുമാനിക്കുന്നത്. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. പ്രഭാസിന്റെ നായികയാക്കാമെന്നു പറഞ്ഞാലും ചാടി പുറപ്പെട്ടു കൊള്ളണം.
@MV-yl8lw
@MV-yl8lw 2 ай бұрын
സിനിമാക്കാരെ വിശ്വസിക്കരുത് എന്ന് സിനിമയെപ്പറ്റി കുറച്ചെങ്കിലും അറിയാവുന്നവർക്ക് അറിയാം..
@nmv298
@nmv298 2 ай бұрын
മഹാമണ്ടത്തരം കാണിച്ചാൽ പിന്നെ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പേരും പ്രശ്സ്തിയിലും ഉള്ള അമിത ആഗ്രഹം വലിയ അപകടമാണ്.
@amalkalkki2341
@amalkalkki2341 2 ай бұрын
ആ ഹോസ്പിറ്റൽ കാര് തന്നെ ആവും ഇവരെ പറ്റിച്ചത് 🥹
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
Correct👍
@abdulharis179
@abdulharis179 2 ай бұрын
😂😂😂
@Ebm_mp4
@Ebm_mp4 2 ай бұрын
അങ്ങനെയും വരാം
@sanjayayurvedayoga
@sanjayayurvedayoga 2 ай бұрын
😅😂😂😂
@indiramenon7895
@indiramenon7895 2 ай бұрын
😂😂
@ssvision7001
@ssvision7001 2 ай бұрын
ആലോചിച്ചു പറയാണല്ലോ 🤣.. ഇതിപ്പോ ആരെ നമ്പും... തെളിവ് വരട്ടെ.. സത്യം വരട്ടെ....
@ramachandrannambiar4235
@ramachandrannambiar4235 2 ай бұрын
വിവരകേടിനു മറ്റുള്ളവരെ കുറ്റം പറയേണ്ട. സിനിമ ഭ്രാന്തു. അനുഭവിച്ചോ
@mathewsgeorge5650
@mathewsgeorge5650 2 ай бұрын
Yes
@abdulgafoort.p8067
@abdulgafoort.p8067 2 ай бұрын
👌👌
@rajasreekr8774
@rajasreekr8774 2 ай бұрын
Correct
@healthiswealth1008
@healthiswealth1008 2 ай бұрын
സോഷ്യൽ worker ആകുമ്പോൾ അല്പം, ബുദ്ധിയും, കഴിവും ഒക്കെ ഉണ്ടാകും എന്ന് കരുതി, തെറ്റിപ്പോയി. ഇങ്ങനെ ഉള്ള ഒരാൾ സോഷ്യൽ worker ആണ് എന്ന് വിശ്വാസം വരുന്നില്ല.
@sathyaprakashuchakkaavil1214
@sathyaprakashuchakkaavil1214 2 ай бұрын
100% തെറ്റ് നിങ്ങളെടുത്താണ് പ്രത്യേകിച്ച് നിങ്ങൾ സിനിമ ഫീഡിലുള്ള ആളാണ് കൂടുതലും ഉടായിപ്പ് ആണെന്ന് നിങ്ങൾക്ക് അറിയില്ലേ
@AnilkumarmUNair
@AnilkumarmUNair 2 ай бұрын
Ninakku oru offer same vannal neeyum pokum
@basheerkp3432
@basheerkp3432 2 ай бұрын
​​@@AnilkumarmUNairഇവർ എന്തൊരു പൊട്ടത്തരമാണ് ചെയ്തത്?ഇവരുടെ അടുത്ത് ബൈറ്റ് എടുക്കാൻ പോയ മാപ്രയെ യാണ് ആദ്യം അടിക്കേണ്ടത്😂
@Rinsi-e7p
@Rinsi-e7p 2 ай бұрын
Mano okka also same ❤😢😮
@M.Aficionado
@M.Aficionado 2 ай бұрын
​@@Rinsi-e7pWhat?
@WorkLife-n1q
@WorkLife-n1q 2 ай бұрын
ഒലക്ക പോകും ​@@AnilkumarmUNair
@SuhailaSiddiq-vj4bc
@SuhailaSiddiq-vj4bc 2 ай бұрын
കാള പെറ്റു എന്ന് കേൾക്കുമ്പോത്തിന് കയറെടുക്കാൻ കുറേ പൊട്ടത്തികൾ
@Abdulnazzar-k4t
@Abdulnazzar-k4t 2 ай бұрын
😂😂😂😂😂
@GEETHAManikuttan
@GEETHAManikuttan 2 ай бұрын
Sathyam
@safvanmon163
@safvanmon163 2 ай бұрын
കയർ കെട്ടി തന്നതിൽ കഥയില്ല അസുഖം വന്നാൽ ഇവിടെ ഓപ്പറേഷൻ ചെയ്യാൻ പേടിയാണ് ഇന്നത്തെ അവൾ ഒരു സിനിമക്ക് ചത്തൂടെ
@riyas242
@riyas242 2 ай бұрын
ആരും വിശ്വസിക്കില്ല നിങ്ങള് മാത്രം വിശാസിക്കും
@no-dw9hm
@no-dw9hm 2 ай бұрын
ഇത് സിനിമക്ക് പുറത്തുള്ളവരല്ലേ പിന്നെന്താ കേസ് കൊടുക്കാത്തത് പേരും പറയുന്നില്ലല്ലോ 🤣🤣🤣
@basheerkundathoor5782
@basheerkundathoor5782 2 ай бұрын
അടിപൊളി ആദ്യം കേസ് ചാർജ് ചെയ്യേണ്ടത് ഇവരുടെ പേരിലാണ് ഇതിന് സിനിമ ഫീൽഡ് എന്ത് പിഴച്ചു
@mubasheerthayyil3157
@mubasheerthayyil3157 2 ай бұрын
വെറുമൊരു msg ന്റെ പേരിൽ ഒട്ടും തന്നെ അന്വേഷിക്കാതെ ചാടി കേറി ആരെങ്കിലും സർജറി ഒക്കെ ചെയ്യുമോ ..? അവരെ ന്യായീകരിക്കുന്നില്ല. എന്നാലും ഈ ചതിയിൽ നിങ്ങളായിട്ട് തല വെച്ച് കൊടുത്ത പോലെയാണ് തോന്നുന്നത്
@lakshmibhasakaran1463
@lakshmibhasakaran1463 Ай бұрын
വിവരക്കേട്, അത്രമാത്രേ പറയാൻ പറ്റുകയുള്ളു
@leogameing9764
@leogameing9764 2 ай бұрын
100 ഗ്രാം ശരീരം ഭാരം കൂടിയതിനാൽ ഒളിമ്പിക് ഗുസ്തി ഫൈനലിൽ നിന്നും പുറത്തായ താരത്തെ അഭിമാനത്തോടെ ഓർക്കുന്നു.🎉🎉🎉🎉🎉
@bashrmohamed7255
@bashrmohamed7255 2 ай бұрын
സ്റ്റോറി ഉണ്ടാക്കാൻ അറിയുന്നവർക് ഇപ്പോൾ നല്ല അവസരം ആണ്
@Beerankutty.KBapputty
@Beerankutty.KBapputty 2 ай бұрын
സമ്മതിക്കണം ഈ വക സ്ത്രീകളെ വീട്ട്ക്കാരറിയാ തെ വലിയ സർജറി എന്ത് ഭ്രാന്താണ്
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
😂😅
@noufalnoufal8815
@noufalnoufal8815 2 ай бұрын
ബുദ്ധിയില്ലായ്ക്ക് ഒറ്റ പേര് സോണിയ മൽഹാർ 🤣🤣🤣🤣🙏🙏🙏നമിച്ചു സേച്ചി നിങ്ങളെ...
@ramanarayanan7866
@ramanarayanan7866 2 ай бұрын
ഇത്ര ബുദ്ധി ഇല്ലാത്ത സ്ത്രീകൾ ഉണ്ട് എന്ന് വിശ്വസിക്കാൻ വിഷമം
@roshu5622
@roshu5622 2 ай бұрын
മമ്മുട്ടി പറഞ്ഞോ ഇയാളോട് സർജറി ചെയ്യാൻ പറഞ്ഞത്. പറയുന്നതിൽ എന്തെങ്കിലും ലോജിക് വേണം മാഡം.
@kuzhimanthi1727
@kuzhimanthi1727 2 ай бұрын
മമ്മുട്ടിക്ക് നീയോ നായിക മലയാള സിനിമയ്ക്ക് ഇത്രയും ദാരിദ്രമോ 😅😅😅
@ayurvedanilayameradys9178
@ayurvedanilayameradys9178 2 ай бұрын
മമ്മുട്ടി പിന്നെ ചുള്ളൻ അല്ലായിരുന്നോ... അവർ പറയുന്നത് മുഴുവൻ kelku. മമ്മുട്ടി കേട്ട് പിന്നെ ഒന്നും കേട്ടില്ലേ. കാൻസർ രോഗി ആയ ഭാര്യ ആണ് റോൾ. മെലിഞ്ഞു ക്ഷീണിച്ച ശരീരം വേണം. അല്ലാതെ മേക്കപ്പ് ഇട്ട് kunju ഉടുപ്പ് etta വേഷം അല്ല. എന്തായാലും ആ ഫിലിം erangiyirunnu എങ്കിൽ ഒരു middle class family സ്റ്റോറി അല്ലാതെ കോളേജ് പഠിക്കുന്ന ആളുകളുടെ അല്ല അത്‌ കൊണ്ട് ആണല്ലോ മമ്മുട്ടിയെ നായകൻ ആകും പറഞ്ഞത്
@ajeshramachandran9481
@ajeshramachandran9481 2 ай бұрын
Z,, 😂😂😂😂😂😂😂
@Njan_RahmaN
@Njan_RahmaN Ай бұрын
മമ്മുക്ക അറിഞ്ഞിട്ടേ ഉണ്ടാവില്ല. അത്‌ അവർക്കും ഇപ്പോഴാ മനസ്സിലായത്
@sajisaji2153
@sajisaji2153 2 ай бұрын
തോന്നിവാസത്തിനു ചെന്നുകേറിയിട്ടു ഇപ്പോൾ പറയുന്നതെന്തിനാണ്. കുറ്റപ്പെടുത്തിയതല്ല. സോഷ്യൽ വർക്കർക്ക് സാമാന്യബുദ്ധിയിയിൽ ചിന്തിച്ചുകൂടെ.
@thanujasudev5146
@thanujasudev5146 2 ай бұрын
ചേച്ചീടെ കിഡ്നി ഉണ്ടോ എന്ന് ഉറപ്പു വരുത്തണം ഈ നിലക്ക്...
@SurajmrSurajmr
@SurajmrSurajmr 2 ай бұрын
😂👍👌
@SURESHBABU-me9xh
@SURESHBABU-me9xh 2 ай бұрын
എന്റെ പൊന്നു മോളെ ഈശ്വരൻ കാക്കട്ടെ.
@knalatheef7528
@knalatheef7528 2 ай бұрын
നേരിൽ കണ്ടിട്ടില്ല അറിയുകയുമില്ല ഒരു ഫോൺ കോൾൻറെയും മെസേജിൻ്റെ യും ബലത്തിൽ ഇത്രയൊക്കെ ചെയ്തുകൂട്ടിയ നിങ്ങളെ സമ്മതിക്കണം . എന്നിട്ട് ആ വാർത്തയുടെ തലക്കെട്ടിൽ മമ്മൂട്ടിയുടെ പേരും കൊള്ളാം. എന്തായാലും നിങ്ങൾ ഒരുപാട് സഹിച്ചു . സഹതാപം മാത്രമേ തോന്നുന്നുള്ളൂ .
@rajasreekr8774
@rajasreekr8774 2 ай бұрын
💯👌
@prasanthprakash4937
@prasanthprakash4937 2 ай бұрын
ഈ പടക്കങളെല്ലാം എവിടന്നൊക്കെയാ വന്നു പൊട്ടുന്നത്
@ElizabethMichael-mi4yg
@ElizabethMichael-mi4yg 2 ай бұрын
വല്ല കിഡ്നി അടിച്ചു കൊണ്ടുപോയോന്ന് നോക്ക്
@BindhuRajagopal-w2l
@BindhuRajagopal-w2l 2 ай бұрын
😂😂😂😂
@AnilkumarmUNair
@AnilkumarmUNair 2 ай бұрын
Nee Ara kidney agento
@sreekala7690
@sreekala7690 2 ай бұрын
🤣🤣🤣🤣🤣
@zaidzaid6971
@zaidzaid6971 2 ай бұрын
😆😆😆😆
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
🥺🥺🥺
@khaderbichava6359
@khaderbichava6359 2 ай бұрын
Good.. ഇങ്ങനെ വേണം സ്ത്രീകളാവുമ്പോൾ
@moossan7983
@moossan7983 2 ай бұрын
ഞാനൊരു സിനിമ നിർമ്മിക്കുന്നുണ്ട് അതിൽ ഒരു വികലാംഗ സ്ത്രീ ആവശ്യമുണ്ട് അതുകൊണ്ട് രണ്ട് കാലും മുറിച്ചിട്ട് അഭിനയിക്കാൻ പറ്റുമെങ്കിൽ ഉടനെ കാലു രണ്ടും മുറിക്കുക ആവശ്യമുണ്ട്
@rafeekmottammal5591
@rafeekmottammal5591 2 ай бұрын
😂😂😂😂
@skcreative9162
@skcreative9162 2 ай бұрын
@@moossan7983 അപ്പോ അന്ധനായി ഉള്ള സീന് കണ്ണ് കുത്തി പൊട്ടിക്കണമല്ലോ🤣🤣
@rajaniap867
@rajaniap867 2 ай бұрын
അടിപൊളി
@nmnm2303
@nmnm2303 2 ай бұрын
😂😂
@NusrathShaji
@NusrathShaji 2 ай бұрын
😂😂😂
@sheebasherin5265
@sheebasherin5265 2 ай бұрын
മമ്മൂട്ടി ❤❤❤❤
@madhup8046
@madhup8046 2 ай бұрын
വട്ട് എന്നെല്ലാതെ എന്ത് പറയാൻ, അഭിനയത്തിനു വേണ്ടി ശരീരം കീറി മുറിച്ചത്.
@Rasiya-n1c
@Rasiya-n1c Ай бұрын
മമ്മൂട്ടിയുടെ പേര് പറയാൻ ആർക്കും ഒരു യോഗിതവും ഇല്ല
@jo-dk1gu
@jo-dk1gu 2 ай бұрын
ചേച്ചിയുടെ കിഡ്നി ഇവന്മാര് ഊരികൊണ്ട് പോയി വിറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്...
@lubnadharnisha8674
@lubnadharnisha8674 2 ай бұрын
😂
@mohanlal-tw5lp
@mohanlal-tw5lp 2 ай бұрын
😊😊
@shainyjobish5153
@shainyjobish5153 2 ай бұрын
Being a social Worker Oru call ചെയ്യാൻ പേടിയാണേൽ എങ്ങനെ സോഷ്യൽ വർക്ക് ചെയ്തു. Vidhyabyasamillayenkilum സ്ത്രീകൾക്ക് ബുദ്ധിയുണ്ടാകും അതുപോലുമില്ലയെന്ന് വാസ്തവം.
@sijimoljoseph4090
@sijimoljoseph4090 2 ай бұрын
എവിടുന്നു വരുന്നു ഇവളുമാർ, ആരെങ്കിലും ഫോൺ വിളിച്ചാൽ അവരുടെ പുറകെ പോകാൻ ആരു പറഞ്ഞു. അത് കേട്ടു സർജറി ചെയ്യാൻ പോയ ഇവർ 🤣🤣
@PrakashBabyd
@PrakashBabyd 2 ай бұрын
നായികാ സൂപ്പർ വേറെ ആരും കിട്ടിയില്ലാ കഷ്ടം
@miniaugustine8179
@miniaugustine8179 2 ай бұрын
I really appreciate you Sonia for beingvso frank. Am a big fan of u thoughbi haven't watched any ofvyour movies!
@yodhavu007
@yodhavu007 2 ай бұрын
മമ്മൂക്ക ❤❤❤
@irshadirshu1910
@irshadirshu1910 2 ай бұрын
സിനിമ യിൽ എത്താൻ എന്തും ചെയ്യാൻ പുറപ്പെട്ടവർ ആണ് അധികവും
@salyjoy-vg1qd
@salyjoy-vg1qd 2 ай бұрын
കഷ്ടമാണ് ചേച്ചി. സത്യമാണോ ന്നു അറിയാതെ വല്ലവരും ഇങ്ങനെ ചെയ്യോ..
@usnvpm4788
@usnvpm4788 2 ай бұрын
ഇതിന് മമ്മൂട്ടി എന്ത് പിഴച്ചു ?! ഓപ്പറേഷൻ ചെയ്ത ഹോസ്പിറ്റൽ ഇതിൽ involving ആവാം
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
correct 👍
@noushadrv6
@noushadrv6 2 ай бұрын
ഇങ്ങനെ ക്യാപ്ഷൻ വെച്ചാൽ നാല് ആളുകൾ കാണുകയുള്ളൂ 😂😜
@ChristinaFrancis-11
@ChristinaFrancis-11 2 ай бұрын
സത്യം 👍എന്തിനാ ഇങ്ങനെ പറയുന്നേ
@reebakable
@reebakable 2 ай бұрын
ഇങ്ങിനെ ചെയ്യിച്ചിട്ട് ഗുരുവിന് എന്താണ് ലാഭം ? നിങ്ങളോട് പണം ആവശ്യപ്പെട്ടോ ? 🤔
@sureshkumarn8733
@sureshkumarn8733 2 ай бұрын
🤣🤣
@salamcholayil3579
@salamcholayil3579 2 ай бұрын
എന്റെ സംശയം അതാണ്
@MaliniDamayandi
@MaliniDamayandi 2 ай бұрын
ആരാ ഗുരു? പേരാണോ ഗുരു
@ranjithkavalode4315
@ranjithkavalode4315 2 ай бұрын
ഒന്നും പറയാനില്ല 🙏🙏
@Chillu399
@Chillu399 2 ай бұрын
എന്തിനാടോ ഇങ്ങനെ ഒക്കെ സിനിമയിൽ കയറി റിസ്ക് എടുക്കുന്നെ
@SURESHBABU-me9xh
@SURESHBABU-me9xh 2 ай бұрын
ഈ പാവത്തിന് സിനിമയിൽ ആരെങ്കിലും ഒക്കെ ഒരു നല്ല വേഷങ്ങൾ കൊടുക്കണം. 🙏🙏❤️👍
@liyonPrince
@liyonPrince 2 ай бұрын
6:07 നല്ല കഥ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കാം
@knrajendran6871
@knrajendran6871 2 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ അമ്മ സംഘടന ഈ നടിയുടെ കൈയ്യിൽ ഭദ്രമായിരിക്കും. പരാതിയുമായി വന്നവർ കൂടെ ഉണ്ടല്ലോ.. 🤪മമ്മൂക്കയുടെ നായികയാവാൻ ഭാഗ്യമില്ലാത്ത നടി. എല്ലാറ്റിനും കാരണം മമ്മൂക്കയാണ്. ഹോ കഷ്ടമാണ് മമ്മൂക്കാ.... 🤪
@d4manfilmclub
@d4manfilmclub 2 ай бұрын
ഇത് ശരിക്കും കേസ് കൊടുത്ത് അവനെ ഗുരുവിനെ അകത്താക്കുന്ന കാര്യമാണ് തീർച്ചയായും ഇത് കേസ് കൊടുക്കുക
@rejipn1332
@rejipn1332 2 ай бұрын
@@d4manfilmclubആ സ്ത്രീ കാണിച്ച മണ്ടത്തരത്തിനു് കേസ് കൊടുത്തിട്ട് എന്തു കാര്യം. ഫോണിൽ വിളിച്ചു.ആളാരാണെന്ന് അറിയില്ല. സിനിമ എടുക്കാൻ പ്ലാനുണ്ടെന്നു പറഞ്ഞു ' നായിക വേഷത്തിന് oനിങ്ങൾ കൊള്ളാം തടി കൂടുതലാ കുറക്കേണ്ടി വരും എന്നു പറഞ്ഞു. ബാക്കി ഒക്കെ ഇവരുടെ ഭ്രാന്ത് . ആളാരെന്നറിയില്ല. കണ്ടു പിടിച്ച് കേസ് കൊടുത്താൽ ചിലപ്പം അയാൾ പറയും ശരിയാണ് സിനിമ എടുക്കാൻ ഉദ്ദേശിച്ചിരുന്നു. ചില ചർച്ചകൾ പലരുമായി നടത്തി. ചില തടസ്സങ്ങൾ വന്നു' ഉപേക്ഷിച്ചു. എത്രയോ പ്രോജക്ടുകൾ ഉപേക്ഷിക്കുന്നു. ശുഭം.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 97 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 9 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 14 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 97 МЛН