Oohhooohhhooo ശെരി സാറേ,,, അയ്യോ 🤭🤭🤭🤭🤭 ഞാൻ പേടിച്ചു പോയി
@jacksonv37944 жыл бұрын
ജൂൺ മാസം പകുതിയോട് കൂടി കുരുമുളകിന്റെ കമ്പുകൾ മുറിച്ച് നട്ടാൽ മഴ കൊള്ളാത്ത സ്ഥലങ്ങളിൽ സൂക്ഷിച്ചു വച്ചാൽ 90 ശതമാനത്തോളം പിടിക്കും അന്തരീക്ഷത്തിലെ തണുപ്പാണ് അതിനുള്ള പ്രധാന കാരണം കമ്പുകൾ മുറിച്ച് നടുന്ന ആകുമ്പോൾ അതിൽ പ്രോട്ടീൻ മിശ്രിതം വേണമെന്ന് നിർബന്ധമില്ല അതിൽ അഞ്ചാറ് ഇലകൾ വരെ വളം ഒന്നും കൊടുക്കേണ്ട ആവശ്യമില്ല അതിനുശേഷം പറിച്ച് വെക്കുമ്പോൾ മാത്രം മതി വളം ആദ്യം കുഴിച്ചിടുന്ന കവർ സാധാരണ പ്ലാസ്റ്റിക് കവർ ആണെങ്കിൽ വേരുകൾ വരുന്നത് പുറമേ നിന്നു തന്നെ കാണാം, ഒരിക്കൽ കൂടി ശ്രദ്ധിക്കുക നല്ല മഴ സീസണിൽ ജൂൺ പകുതിമുതൽ ജൂലൈ ഓഗസ്റ്റ് തുടങ്ങിയ മാസങ്ങളിൽ മഴ കൊള്ളാത്ത സ്ഥലങ്ങളിൽ ചെറിയ നനവോടെ കൂടെ ഉള്ള മണ്ണിൽ കമ്പുകൾ കുഴിച്ചിട്ടാൽ അവയിൽ വേരുകൾ പിടിക്കും
@binduchandrasekharan80793 жыл бұрын
Nice Examination . Will try this. Do we have to apply any natural hormone
@binduchandrasekharan80793 жыл бұрын
Two days back I planted one . I applied turmeric as root hormone . Just a trial . Has anyone tried applying turmeric as root hormone .Need a suggestion
@nechikkottildasan1524 жыл бұрын
ഞാൻ വെറും മണല് ചേർന്ന മണ്ണും ചാണകപ്പൊടിയും ചേർത്ത് അതിൽ വെച്ച തണ്ടുകൾ കൃത്യമായി പിടിച്ചു.. വളരെ ശ്രദ്ധിച്ച് കുമ്മായം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്തുണ്ടാക്കിയ കവറുകൾ 90 എണ്ണം വച്ചു മുഴുവൻ പരാജയമായിരുന്നു (വിത്ത് റൂട്ടിങ് ഹോർമോൺ ചിരട്ടക്കരി ).. പിന്മാറുന്ന പ്രശ്നമൊന്നുമില്ല..
@josekuttygeorge4 жыл бұрын
തീർച്ചയായും നമ്മൾ വീണ്ടും വീണ്ടും ശ്രെമിക്കുമ്പോൾ ആണ് വിജയിക്കുന്നത് എനിക്കും ആദ്യം തോൽവി ആയിരുന്നു ഫലം പക്ഷേ ഞാനും വീണ്ടും വീണ്ടും ശ്രെമിച്ചു അതുകൊണ്ടാണ് വിജയിക്കാൻ കഴിഞ്ഞത് , എന്തായാലും നല്ല ഉറച്ച തീരുമാനം കൊണ്ട് വിജയിക്കാൻ ആകും
@princymadhulal64504 жыл бұрын
ഞാനും ആദ്യം 30എണ്ണം ആണ് വച്ചത്. ഒന്നും കിളി ർത്തി ല്ല. ഇപ്പൊ 10 എണ്ണം ആണ് വച്ചതു. ഒരു ആഴ്ച ആയി. 3ദിവസം കഴിഞ്ഞപ്പോൾ അതിൽ 4എണ്ണം വാടി പോയി. ഇപ്പൊ ഇരിക്കുന്നത് കുഴപ്പം ഒന്നും ഇല്ല. കിളി ക്കുമോ എന്ന് നോക്കാം.. പിന്നേ ഒരു തണ്ട് ഞാൻ വെള്ളത്തിൽ ഇട്ടു വച്ചിട്ട് ഉണ്ടായിരുന്നു veru വരുമൊന്നു നോക്കാൻ. അതിനു വേറൊന്നും vannilla.3ആഴ്ച ആകുന്നു ഇപ്പോഴും നല്ല ഫ്രഷ് ആയി തന്നെ കുഴപ്പം ഒന്നും ഇല്ലാതെ ഇരിക്കുന്നു.. veru വരുമെന്ന് പ്രതീക്ഷിക്കുന്നു...
സാധാരണ നിലയിൽ കുറ്റിക്കുരുമുളക് തൈകൾ ഉണ്ടാക്കുമ്പോൾ 40 % -50% ആണ് വിജയിക്കുക.
@josekuttygeorge4 жыл бұрын
ആദ്യമൊക്കെ എനിക്ക് 10% മാത്രമാണ് വിജയം ലഭിച്ചത്
@ponnuponnu86494 жыл бұрын
ഒരു ഗ്രോ ബാഗിൽ ഒന്നിൽ അധികം തൈകൾ നടാൻ പറ്റുമോ
@josekuttygeorge4 жыл бұрын
ഒരണ്ണം നടുന്നതാണ് നല്ലത്
@m.gcheriyan77654 жыл бұрын
താങ്കളുടെ അഭിപ്രായം ശരിയാണ്. കിളിർക്കുന്ന തൈകളുടെ എണ്ണം കുറവാണ്. ആയതിനാൽ ഞാൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തു.കിളിർക്കുന്ന തിന്റെ ശതമാനം കൂടുതലാണ്.
@josekuttygeorge4 жыл бұрын
ഈ തിപ്പലി എവിടെ കിട്ടും ഞാൻ കുറേ അന്വേഷിച്ചു ഇവിടെയെങ്ങുമില്ല
@josekuttygeorge4 жыл бұрын
പക്ഷേ ഈ തവണ ചെയ്തപ്പോൾ 10 എന്നതിൽ 9എണ്ണവും കിളിർത്തു ഞാൻ ഒരു നാച്ചുറൽ ഹോർമോൺ ഉണ്ടാക്കി അതിൽ മുക്കി വച്ചു അപ്പോൾ കിളുർക്കുന്ന തോത് കൂടിയിട്ടുണ്ട് അതു ഞാൻ ഒരു വീഡിയോ ആക്കി ചെയ്തു തരാം
@m.gcheriyan77654 жыл бұрын
താങ്കളുടെ വീട് എവിടെയാണ്.
@josekuttygeorge4 жыл бұрын
കോട്ടയത്തു ആണ് ചേട്ടാ , കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ
@m.gcheriyan77654 жыл бұрын
Please see your whatsapp.
@ajayraj49423 жыл бұрын
ഈ 30 ൽ എന്തോ പ്രത്യേകത ഉണ്ട്. ഞാനും 30 ആണ് ആദ്യം വച്ചത്. അതിൽ കുറെയെണ്ണം പട്ടു കൊണ്ടേയിരുന്നു. പിന്മാറാൻ തയ്യാറായില്ല. പട്ടു പോയ കവറുകളിൽ വീണ്ടും ഞാൻ കൊമ്പുകൾ മുറിച്ചു നട്ടു കൊണ്ടിരുന്നു. ഏതായാലും ആദ്യം വച്ച 30 ൽ ഏകദേശം 6 എണ്ണം മുള വന്നു...... കാത്തിരുന്ന് കാണാം
@josekuttygeorge3 жыл бұрын
👍👍👍👍
@shibujoseukken4 жыл бұрын
ഞാൻ ഒരു അഞ്ചു കൊല്ലമായി try ചെയ്യുന്നു. ഇന്നുവരെ ശരിയായില്ല. ഇപ്പൊ ഒരെണ്ണം ബഡ് ചെയ്തത് രണ്ടു ഇല ആയിട്ടുണ്ട്.
@binduchandrasekharan80793 жыл бұрын
👍
@anilkumar-wm8dw4 жыл бұрын
സർ, ഞാൻ 25 തൈകൾ ഉണ്ടാക്കിയിരുന്നു, 25 ഉം നശിച്ചു, ഇപ്പോൾ 6 എണ്ണം ഉണ്ടാക്കുന്നു, എന്താവുമോ ആവോ, ഇത് കിളിർക്കാൻ മറ്റെന്തെങ്കിലും ടെക്‌നിക് ഉണ്ടോ
@josekuttygeorge4 жыл бұрын
ഞാനും ആദ്യം വച്ചപ്പോൾ നശിച്ചു പോയി വീണ്ടും വീണ്ടും ട്രൈ ചെയ്തപ്പോൾ ആണ് എനിക്കും റിസൾട്ട് ലഭിച്ചത്
@nechikkottildasan1524 жыл бұрын
കുരുമുളകിന് വേര് പിടിപ്പിക്കാൻ അനുകൂലമായ കാലാവസ്ഥ ഫെബ്രുവരി -മാർച്ച് മാസങ്ങളിലാണ് എന്നാണ് എന്റെയൊരു അനുഭവം..
@josekuttygeorge4 жыл бұрын
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്തായാലും അതൊന്നു നോക്കിയിട്ടേ , ഒരോ ആൾക്കാരുടെ അനുഭവങ്ങൾ എന്നും എനിക്ക് ഗുണപാഠം ആയിട്ടേയുള്ളു , thankqqq
@jobijohn58494 жыл бұрын
Josutti addipoli bro...
@josekuttygeorge4 жыл бұрын
Thankqqqq
@josekuttygeorge4 жыл бұрын
( സ്റ്റോറി ഇട്ടത്തിന്റെ കാര്യം )പോട്ടേ അവനോട് ഞാൻ ക്ഷമിച്ചു ,,, അവനോട് വെറുതെ വഴക്കുണ്ടാക്കിയിട്ട് കാര്യമില്ല നമ്മളായിട്ട് എന്തിനാ ഒരാളെ വലിച്ചു കീറുന്നത് എന്ന് കരുതിയാണ് ഞാൻ പേര് കാണിക്കാഞ്ഞത്
@anilnizar59674 жыл бұрын
പൊട്ടാ പോയി ആദ്യം എല്ലാ വീഡിയോയും കാണ്
@josekuttygeorge4 жыл бұрын
ചേട്ടാ ഞാൻ നിങ്ങളുടെ വീഡിയോ കാണാം എന്നുകരുതി ചാനലിൽ കയറി നോക്കിയപ്പോൾ അതിൽ ഒന്നുമില്ലല്ലോ