എന്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ രോഗത്തെ പൂർണമായി മാറ്റിത്തരാൻ കനിവ് ഉണ്ടാകണേ. ഭദ്ര ഭരണി പ്രാർത്ഥിക്കണേ
@hazeena989510 күн бұрын
God bless you mole
@BrainwaveFacts-f9o8 күн бұрын
ഓം നമഃ ശിവായ എൻ്റെ മഹാദേവാ മോളേ അനുഗ്രഹിക്കണമേ🙏🙏
@GirijaKumari-p7p8 ай бұрын
വിഷ്ണ്ണമായ ഭഗവാനെ എന്റെ കുഞ്ഞുങ്ങളെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണേ
@sinipb89327 ай бұрын
നമസ്ക്കാരം തിരുമേനി പറഞ്ഞത് മുഴുവനും സത്യം ആണ് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻
@npnairotp10778 ай бұрын
ഞാൻ അത്തം നാൾ ആണ്... എല്ലാവരെയും സഹായിച്ചിട്ടേ ഉള്ളൂ... നല്ലതോന്നും നടന്നിട്ടില്ല..... ഇതിൽ പറഞ്ഞത് എല്ലാം 💯 സത്യം ആണ്...
@jalajahari4006 ай бұрын
തിരുമേനി എൻറെ നാളും അത്തം ആണ് പറഞ്ഞതെല്ലാം വളരെ ശരിയായി തോന്നുന്നു
@beenarajesh58238 ай бұрын
വിഷണുമായാ സ്വാമിയേ എൻ്റെ സങ്കടങ്ങളുംtension ഉംമാറ്റി തരേണമേ മന:സന്തോഷം തരേണമേ എൻ്റെ കടബാധ്യത എല്ലാം എത്രയും പെട്ടെന്ന് മാറാനുള്ള ഒരു വഴി കാണിച്ച് തരേണമേ ബീനമൂലം🙏🙏🙏
@neymarjr-be2ej7 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ.സതൃം തിരുമേനി പറഞ്ഞത് എല്ലാം എനിക്ക് അത്ഭുതം തോന്നി എല്ലാം സത്യമാണ്
@vinithagiri56968 ай бұрын
തിരുമേനി പറഞ്ഞത് 100%ശരി യാണ്.. എന്നും ദുഃഖ.. ദുരിതങ്ങൾ.. ജീവിതം അങ്ങോട്ടു വിജയിക്കുന്നില്ല പുരോഗതി ഇല്ല 🙏🙏🙏തിരുമേനി വിനിത -ചതയം ഗിരിജൻ -തിരുവാതിര അനാമിക -പുരാടം അനഘ -മകം 🙏🙏🙏
@SumaSumithra-s2j3 ай бұрын
പൂരമാണ് എന്റെ നാള്. തിരുമേനി പറഞ്ഞത് 100%ശരിയാണ് 🙏🙏
@SujathaSasikumar-ye4ds8 ай бұрын
ശ്രീ വിഷ്ണുമായ പൊന്നുണ്ണി സ്വാമി 🌹🌿🙏ബിന്ദു അത്തം എന്റെ സങ്ക ടം മാറ്റി തരണേ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകണേ 🙏🙏🙏🙏
@SujathaSasikumar-ye4ds8 ай бұрын
അഖിൽ പൂരിരുട്ടാതി ജോലിയിൽ നല്ല ഉയർച്ച ഉണ്ടാവാനും ആയുരാരോഗ്യസൗഖ്യം ഉണ്ടാകാനും വിഷ്ണുമായ സ്വാമിയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹
@SheelaSurendran-l4v4 ай бұрын
അത്തം നാൾ ആണ് എൻ്റെ നാൾ....സ്വാമി പറഞ്ഞത് വളരെ ശരിയാണ്
@SasikalaAnil-v1i8 ай бұрын
നമസ്കാരം തിരുമേനി പറഞ്ഞതെല്ലാം സത്യം തന്നെയാണ് എന്നെ സംബന്ധിച്ച് 🥰🥰👍🙏🙏🙏🙏
@jinuknr9998 ай бұрын
ഇത്രയും പെർഫെക്ട് ആയിട്ട് നക്ഷക്ത്ര സവിശേഷതകൾ വേറൊരു ചാനലിലും ആരും പറഞ്ഞു കേട്ടിട്ടില്ല,ഈ ചാനലിൽ ഒരു മാസം മുന്നേയുള്ള വിഡിയോയിൽ ഞാനൊരു കമെന്റ് ഇട്ടിരുന്നു ഇപ്പോഴും അതിന് ലൈക് വരുന്നുണ്ട് 500 ന് മേലെ ആയി. അത്രയും പേർക്ക് അങ്ങ് പറഞ്ഞത് ശരിയായി എന്ന് വേണം കരുതാൻ. ഓരോ കാര്യം പറയുമ്പോഴും എന്റെ കാര്യത്തിൽ അങ്ങനെയല്ല എന്ന് പറഞ്ഞു ക്രോസ്സ് ചെയ്യാനുള്ള എന്തെങ്കിലും ഒന്നുപോലും കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. അത്രയ്ക്ക് പെർഫെക്ട് ആണ് അങ്ങ് പറയുന്നത്. ജ്യോതിഷത്തിലൂടെ കൂടുതൽ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.. 💕
@yaseensvlog65358 ай бұрын
താങ്കൾ പറഞ്ഞത് 100% ശെരിയാണ് 👍🥰
@chaithanyanv48528 ай бұрын
നമസ്ക്കാരം തിരുമേനി 🙏 അത്തം നക്ഷത്രം. തിരുമേനി പറഞ്ഞത് എന്നെ സംബന്ധിച്ച് 100% ശരിയായിട്ടുള്ള കാര്യങ്ങൾ ആണ് ❤
@Kunji7978 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങാനും, കടങ്ങൾ തീരാനുള്ള മാർഗങ്ങൾ തെളിയാനും, ഭാഗ്യവർധനവിനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤
@ammuachuachu92328 ай бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഉണ്ട് എന്റെ കടങ്ങളും ബുദ്ധിമുട്ടുകളും വിഷ്ണു മായ സ്വാമി തീർത്ത തരണേ മനസാലെ ഭക്തിയോടെ വിഷ്ണുമായ സ്വാമിയേ ശരണം വനജ പൂരാടം
@Sujathasasindran8 ай бұрын
വിഷ്ണുമായ പൊന്നുണ്ണി കാത്തു രക്ഷിക്കണേ... തിരുമേനി പറഞ്ഞ കാര്യം 100%സത്യമാണ്. എന്റെ കടങ്ങൾ തിരുന്നതിനായി പ്രാർത്ഥിക്കണേ.. എന്റെ നക്ഷത്രം അത്തം ആണ്.. 🙏🏻🙏🏻🙏🏻
@anamikashibu99288 ай бұрын
നമസ്കാരം തിരുമേനി 🙏 തിരുമേനി പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ സത്യം ആണ്. ഒത്തിരി വിഷമ ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്. ആരുമില്ലാതെ ഒറ്റയ്ക്കാണ് തിരുമേനി ഞാൻ ആ വിഷമഘട്ടത്തിലൂടെ മുന്നേറിയത് അവിടെയും എനിക്ക് തുണയായി ശക്തിയായി എന്റെ കൂടെ നിന്നത് എന്റെ പൊന്നുണ്ണിമായ ആണ്. എന്റെ ജീവിതത്തിൽ ശക്തിയായി മുന്നോട്ടു കൊണ്ടുപോകുന്നത് എന്റെ സ്വാമിയാണ്. എന്നു ഞാൻ സ്വാമിയേ മുറുകെ പിടിച്ചോ അന്ന് മുതൽ ഞാൻ ജീവിതത്തിൽ മുന്നേറാൻ തുടങ്ങി. എന്റെ പൊന്നുണ്ണിമായേ നമഃ 🙏🙏🙏
@sindhuvikram61248 ай бұрын
വിഷ്ണു മായ സ്വാമി 🙏🙏🙏സിന്ധു പൂയം വിഷ്ണു ഉത്രട്ടാതി കടബാധ്യത കാരണം വളരെ ബുദ്ധിമുട്ടിലാണ് ജീവിക്കാൻ വളരെ ബുദ്ധിമുട്ടിലാണ് കടബാധ്യത തീർത്തു നല്ല ഒരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@vijayalekshmin8918 ай бұрын
നമസ്കാരം തിരുമേനി 💐💐💐💐💐💐 തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാംതന്നെ വളരെ ശരിയാണ്. എന്റെ ജീവിതത്തിൽ അങ്ങനെ തന്നെയാണ് നടക്കുന്നത്..
@jishnuprakah2913 ай бұрын
എല്ലാം സത്യമാണ്. ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🏻🙏🏻
@SheebaRajeev-jl5hz8 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര ❤️അങ്ങ് പറഞ്ഞത് എല്ലാം 100 ഇൽ 110% സത്യം ആണ് അങ്ങയുടെ വാക്കുകൾ അച്ചിട്ടം ആണ് 💖
@veenai.s50878 ай бұрын
സത്യമാണ്.. പൊന്നുണ്ണി ശരണം 🙏🏻
@leelavathi55798 ай бұрын
വളരെ ശരിയാണ് തിരുമേനി കിറുകൃത്യമാണ് തിരുമേനി പറഞ്ഞത് വളരെ നന്ദി നമസ്കാരം എല്ലാവർക്കും ദേഷ്യമാണ് ശത്രുതയും ഉണ്ട് ലീലാവതി ഭരണി എന്റെ മോൻ പൂരുരുട്ടാതി മോൾ തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി
@athiraks41158 ай бұрын
ആതിര അത്തം കടങ്ങൾ തീരാനും, സ്വന്തം ആയിട്ട് വിടും സ്ഥലവും ലഭികാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏
@dcm9038 ай бұрын
പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ ഭരണി നക്ഷത്രമാണ്. ആരെയും വേദനിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ ആഗ്രഹിച്ചിട്ടില്ല എല്ലാരേം സ്നേഹിച്ചിട്ടേയുള്ളൂ, സഹായിച്ചിട്ടേ ഉള്ളൂ... പക്ഷേ സങ്കടമല്ലാതെ ഒന്നുമില്ല.
എന്നെ സംബന്ധിച്ച് പറഞ്ഞത് 99.5% സത്യമാണ്... Hard work നെ ക്കാകൾ smart work ചെയ്യുന്ന ആളാണ് ഞാൻ... പക്ഷെ dressing അലക്ഷ്യമാണ്, അതിൽ ഒട്ടും ശ്രദ്ധ ഇല്ല.. അത് മാത്രം എന്റെ കാര്യത്തിൽ തെറ്റി... ഒരുങ്ങി നടക്കാൻ ഇഷ്ടമാണ്...
തിരുമേനി പറഞ്ഞത് 💯 റെറ്റ് ❤❤🙏🙏🌹🌹 നന്ദി നമസ്കാരം 😊😊 ഇപ്പൊൾ ഞാൻ അറിയുന്നു എൻെറ കൂടെയുള്ള ശക്തിയെ.ശക്തി ഉണ്ട് എന്ന് അറിയാം എതാണ് എന്ന് 10:57 അറിയില്ലായിരുന്നു.സന്തോഷം തോന്നുന്നു 🙏🙏🌹🌹👏👏
@AchuKaali8 ай бұрын
ഓം നമ: ശിവായ തിരുമേനി പറഞ്ഞതെല്ലാം മുഴുവനും സത്യമാണ് തിരുമേനി ഞങ്ങൾക്ക്‌വേണ്ടി പ്രാർത്ഥിക്കണെ
@FF-sz9hj7 ай бұрын
നമസ്കാരം തിരുമേനി ഞാൻ 33വയസുള്ള പൂരാടം നക്ഷത്രക്കാരിയാണ് ഇതിൽ പറഞ്ഞതെല്ലാം 100%സെരിയാണ്
@mahimamahi58337 ай бұрын
സ്വാമി പറഞ്ഞത് സത്യമാണ്...... അത്തം നക്ഷത്രത്തിൽ പറഞ്ഞത് 100% സത്യം.
@JayasreeprasadJayasreeprasad8 ай бұрын
പറഞ്ഞു തന്നെ കാര്യം എല്ലാം സത്യം ആണ് 🙏🙏🙏
@kumarprasanna87438 ай бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ് വളരെ നന്ദിയുണ്ട്
@Jessyjohny-g3g8 ай бұрын
നമസ്കാരം തിരുമേനി ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ് കടബാധ്യത മൂലം വളരെ വിഷമത്തിലാണ് തിരുമേനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏❤
100%ശെരിയാണ് സ്വാമി ഓം ശ്രീ വിഷ്ണുമായസ്വാമിനെ നമോ നമഃ
@harilal43348 ай бұрын
തിരുമേനി, അങ്ങ് പറഞ്ഞത് 100% സത്യം ആണ്", ഹരിലാൽ -പൂയ്യം, പ്രമീള -പുണർതം, ഓം ശ്രീ വിഷ്ണുമായേ നമഃ
@kalidaskalidas45458 ай бұрын
ഓം ശ്രീ വിഷ്ണുമായ പൊന്നുണ്ണി ഉണ്ണിമായ സ്വാമി ശരണം 💞🙏💞🙏
@MiniMol-b9pАй бұрын
🙏🙏🙏swamikku orupadu nanni
@Madhukm7778 ай бұрын
തിരുമേനി പറഞ്ഞത്100 ശതമാനം ശരിയാണ് മധു പുണർതം ദിവ്യ പുരാടം അഭിരാമി മകയിരം അമേയ അവിട്ടം ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ തിരുമേനി🎉
@SujithaManoharan-f9k8 ай бұрын
നമസ്കാരം തിരുമേനി ഞാൻ പുണർതം, മോൾ പൂയം, ചേട്ടൻ ഭരണി തിരുമേനി പറഞ്ഞ പല കാര്യങ്ങളും ഞങളുടെ കാര്യത്തിൽ സത്യമാണ് 🙏🏻🙏🏻🙏🏻
@infinitestories32218 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@RajeevanCk-mn6oj7 ай бұрын
നമസ്കാരം തിരുമേനി രാജീവൻ ഉത്രട്ടാതി നക്ഷത്രം മംഗല്യ യോഗം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട് വർക്കുകൾ കുറവാണ് എല്ലാം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ദാക്ഷാനി ചതയം നക്ഷത്രം അനികാ ഭരണി നക്ഷത്രം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഓം നമോ നാരായണ
@MeChRiZz928 ай бұрын
ഞാൻ പൂരാടം നാളുകാരിയാണ് തിരുമേനി, അങ്ങ് പറഞ്ഞത് 100% സത്യം 👍💯🙏
@satheeshkollam82818 ай бұрын
നമസ്കാരം തിരുമേനി..... സതീന്ദ്രൻ അത്തം വളരെ കൃത്യമായ പ്രവചനം..... പറഞ്ഞതൊക്കെ വളരെ ശെരിയാണ്
@SavithriSankar8 ай бұрын
തിരുമേനി 🙏. ഞാൻ പുണർതം നക്ഷത്രം. ഇവിടെ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ വളരെയധികം ശരിയാണ്...
@sharathkumar34708 ай бұрын
സത്യം ഞാനും പുണർതം ആണ്
@sethuks46527 ай бұрын
njanum purnatham 💯💯 correct
@sujithajidhu11118 ай бұрын
എൻ്റെ നാൾ മൂലം ആണ് പക്ഷെ കഷ്ടപ്പാടിൽ നിന്നും കരകയറുവാൻ പറ്റുന്നില്ല തിരുമേനി
@raneeshLallu-xq2bt6 күн бұрын
വിഷ്ണുമായ സ്വാമിയേ ശരണം ❤️❤️💙
@RenukaSabu8 ай бұрын
രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം പ്രസ്സി മകം ഇവാന പൂയം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤️❤️🙏🙏
@anizhaov59988 ай бұрын
നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100%ശരിയാണ്, സതി അത്തം
നമസ്കാരം തിരുമേനി എന്റെ മകളുടെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം സത്യമാണ് മകളുടെ നക്ഷത്രം ഭരണി തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
@beena99857 ай бұрын
Thirumeni, the statement are correct.myself belongs to moolam star and my daughter is pooyam sir. My husband left us for last 3years.any remady
@MayaSreekumar-t5y7 ай бұрын
ശരിയാണ് തിരുമേനി. എൻ്റെ നാൾ അത്തം എൻ്റെ ശത്രുക്കൾ എൻ്റെ കൂട്ടത്തിലുള്ളവരാണ്. ഞാൻ ഇപ്പോൾ ആകെ വിഷമത്തിലാണ്.ഞാൻ ഒരു കട നടത്തുകയാണ്. സമുദായത്തിൻ്റെ കീഴിലുളള ഒരു മുറിയിലാണ് നടത്തുന്നത്. അത് പെട്ടെന്ന് ഒരു നിമിഷം ഒന്ന് രണ്ട് വ്യക്തികൾ വൈരാഗ്യം മൂത്ത് മാറണം എന്ന് പറഞ്ഞു. പിന്നെ അത് കേസായി. എൻ്റെ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ക്കൊണ്ട് കോടതി വിധി അനുകൂലമായി വന്നു. വീണ്ടും അടുത്ത കേസ് കൊടുത്തിരിക്കുകയാണ് അതും എൻ്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി അനുഗ്രഹിക്കും എന്ന ഉറച്ചവിശ്വാസ ത്തിലാണ് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഓം: നമോ ശ്രീ വിഷ്ണുമായേനമോ :
@Aswathy2953-mf9yh8 ай бұрын
നമസ്കാരം തിരുമേനി 🙏ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അബിനന്ദ് :തൃക്കേട്ട:തൃക്കേട്ട, അനന്ദു :മകയിരം, കടബാധ്യതകൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@PrasadPB-g4s7 ай бұрын
തിരുമേനി എന്റെ പേര് സിന്ധു നാൾ പുരം തിരുമേനി പറഞ്ഞത് 100 % ശരിയാണ് ഞാൻ എല്ലാവർക്കും സഹായം ചെയ്ത ടേ ഉള്ളു ആനന്ദി അർക്കും ഇല്ല
@Nova-go1jg8 ай бұрын
നമസ്കാരം തിരുമേനി ഞാൻ 35 വയസ്സുള്ള പൂയം നക്ഷത്രക്കാരിയാണ്... ആരോടും ഒരു ദ്രോഹവും ചെയ്യാറില്ല എങ്കിലും ഒരുപാട് ശത്രുക്കൾ ഉണ്ട്...വളരെ വേണ്ടപ്പെട്ടവർ തന്നെ അവഗണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു
@dileepbalakrishnan33628 ай бұрын
Nova iam also pooyyam.harae rama harae Rama Rama Rama harae harae harae Krishna harae Krishna Krishna Krishna harae harae.always chant . everyone respect you. enemies ran away
@Nova-go1jg8 ай бұрын
@@dileepbalakrishnan3362 🤗
@mohankumarapilly81988 ай бұрын
Sariyanu vishnumaya Swami saranam
@jinuknr9998 ай бұрын
ഇപ്പോഴുള്ള സമയം യഥാർത്ഥത്തിൽ മോശം സമയം അല്ല..നല്ല കാലത്തിലേക്ക് എത്തിപ്പെടാനുള്ള ഇടവേളയാണ്.. പ്രപഞ്ചം നിങ്ങൾക് നല്ലത് വരുത്താനുള്ള ഗൂഢലോചനയിലാണ് അതിന് യോഗ്യത ഉണ്ടാവുന്നത് വരെ ദൈവം പരീക്ഷിക്കും ക്ഷമയോടെ കാത്തിരിക്കൂ..പ്രാർത്ഥന നല്ലതാണ്.
@harishharishs29778 ай бұрын
തിരുമേനി എൻ്റെ പേര് ഹരീഷ് തിരുവാതിര നക്ഷത്രം ഇപ്പോൾ ജോലി സ്ഥലത്തും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടിപ്പാണ് ഒരു പരിഹാരം
@Kaaliputhran8 ай бұрын
നമസ്കാരം🙏 തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്🥰🙏
@bindusobhanadevan40362 ай бұрын
എന്റെ നക്ഷത്രം പൂരാടം ആണ്. തിരുമേനി പറഞ്ഞത് 100% സത്യമാണ് 🙏🙏🙏
@RajeevanCk-mn6oj7 ай бұрын
ദാക്ഷാ ഇനി ചതിയൻ നക്ഷത്രം അനിതാ ഭരണി നക്ഷത്രം എല്ലാ ദോഷങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അടുത്ത പൂജയിൽ ചേർക്കണേ
@abhineeth26348 ай бұрын
ആശ അത്തം ഞാൻ തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 🙏🏻🙏🏻വളരെ ശെരി tirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻
@HappyBanyanTree-ch5zw8 ай бұрын
എനിക്ക് ഒരു അനുഭവമുണ്ട് ഞാൻ തൃപ്രായർക്ഷേതത്തിൽ ആറാട്ടുപുഴ പൂരത്തിൻ്റെ അന്ന് തൊഴാൻ പോയി ചേട്ടന് ഇഷ്ടപ്പെട്ടില്ല ദേവസ്വത്തിൽ ജോലിയായതുകൊണ്ട് അമ്പലത്തിൽ പോകുമ്പോൾ ചീത്ത പറയും ചേട്ടന് വിശ്വാസാ മില്ല ഈശ്വരനിൽ പിറ്റെ ദിവസം രാത്രിയിൽ കിടന്നുറങ്ങുേമ്പാൾ ചേട്ടൻ ഉറഞ്ഞുതുള്ളി ചാത്താൻ യെന്ന് പറഞ്ഞ് പിറ്റേ ദിവസം ചേട്ടനോട് പറഞ്ഞപ്പോൾ വെറുതെ പറയുകയാണ് എന്നാണ് പറഞ്ഞത്
@user.UN25268 ай бұрын
Om sree vishnumaya swamine nama:🙏🙏🙏🙏🙏 Angu ee paranja karyangal Pooyam, thiruvatira, chatayam enni naalukarude karyam 100%satyam. 🙏🙏🙏
എന്റെ തിരുമേനി സ്മിത പൂയം, പറഞ്ഞതെല്ലാം.100/100 സത്യമാണ്. പ്രാർത്ഥിക്കണേ
@vinodkalyan71264 ай бұрын
തിരുമേനി ഞാൻ പുണർതം നക്ഷത്രം, പറഞ്ഞത് വളരേ ശരിയാണ്
@ajithkumarc.g-nm1em8 ай бұрын
ഹാർഡ് വർക്ക് ചെയ്യുന്നവർ ആണെന്നുള്ള എൻറെ അഭിപ്രായം കാരണം ഞാൻ ഒരു നക്ഷത്രത്തിൽ പെട്ട ഒരാളാണ് ഹാർഡ് വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ്
@monishapp3868Ай бұрын
എൻ്റെ നാള് പൂരം ആണ് ...പറഞ്ഞത് മുഴുവൻ ശരിയാണ് തിരുമേനി
@sajnarashed9966Ай бұрын
Emil thiruvathira sathyamanu thirumeni🙏🙏🙏 prarthikkane🙏🙏🙏
@MohananPkv4 ай бұрын
മോഹനൻ - പൂരം അച്ഛന്റെ ഓഹരി ഭൂമി വിറ്റപ്പോൾ ഒരു കൂടപ്പിറപ്പ്, ഭൂമി അളക്കുന്നത് തടസ്സപ്പെടുത്തി, കിട്ടാനുള്ള പണം മുടങ്ങിയിട്ട് കൊല്ലങ്ങളായി, അങ്ങ് ബാക്കി പണം വീണ്ടെടുത്തു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി