കുട്ടിച്ചാത്തൻ നന്മയോ? തിന്മയോ? | kuttichathan | Dr TP Sasikumar

  Рет қаралды 8,890

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 46
@geethaag8534
@geethaag8534 3 ай бұрын
പ്രണാമം ശശി സർ നന്ദി🙏 ലക്ഷമിമാം നന്ദി നമസ്കാരം🙏🙏
@binnochanthomas7292
@binnochanthomas7292 3 ай бұрын
Sasi sir,,, great,,, and Lakshmi mam ,,, a big salute,,, !!
@radhikamanoj1903
@radhikamanoj1903 3 ай бұрын
ഈചോദ്യത്തിനു ഒരു വീഡിയോ കൂടെ ചെയ്യേണ്ടി വരും . ഉത്തരം കേൾക്കാൻ കഴിഞ്ഞില്ല പ്രതീക്ഷയോടെ കാത്തിരുന്ന് post ആയി പോയ ഞാൻ !!!
@user-SHGfvs
@user-SHGfvs 3 ай бұрын
ചോദിച്ചത് എന്ത്‌ പറയുന്നത് എന്ത് ചാത്തൻ വേദവും ആയി ബന്ധം ഉണ്ടോ എന്നാണ് ചോദ്യം പറയുന്ന മറുപടി ഏതൊരു ആൾക്കും അറിയുന്ന കാര്യം ആണ് അല്ലാതെ പ്രമാണം വച്ചു ഉള്ള ഉത്തരം അല്ല
@praveenp477
@praveenp477 3 ай бұрын
I am sorry to say that the question remains unanswered! Pl pay more attention to editing as most of he videos are presented without required clarity. Pl take it as a feedback and not criticism.
@radhadevi2911
@radhadevi2911 3 ай бұрын
Very good inf0rmations
@hinduismmalayalam
@hinduismmalayalam 3 ай бұрын
Thanks for liking
@radhikamanoj1903
@radhikamanoj1903 3 ай бұрын
Introduction കൂടിയ കാരണം subject ലേക്ക് വരാൻ മറന്നു 😢 ചോതിച്ചതെന്താ ... കേട്ടതെന്താ 😅
@unnikrishnanpullikuth5064
@unnikrishnanpullikuth5064 3 ай бұрын
🎉🎉🎉
@Trespasserswillbeprosecuted
@Trespasserswillbeprosecuted 3 ай бұрын
ചോത്യം എന്തായാലും ഉത്തരം എനിക്കു ഇഷ്ട്ടം ഉള്ളത് പറയും....
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 2 ай бұрын
Sathyam
@madhukoko1815
@madhukoko1815 Күн бұрын
Chathan ullath thanea anubavam athishakthan
@AnilkumarAnilkumar-ti2np
@AnilkumarAnilkumar-ti2np 3 ай бұрын
🙏🙏🙏
@charuthac7383
@charuthac7383 3 ай бұрын
❤❤❤
@krishnakumar-wn1xf
@krishnakumar-wn1xf 3 ай бұрын
Thinma.
@prakasha5629
@prakasha5629 3 ай бұрын
നമസ്തേ പണ്ട് ഒരു നമ്പുതിരി യോട് പണിക്കാരൻ ചോദിച്ചു പരബ്രഹ്മത്തിന്റെ രൂപം എന്താണ് എന്ന് " പോത്ത് "എന്ന് മറുപടി പറഞ്ഞു. പക്ഷെ പണിക്കാരൻ ഭക്തിയോടെ പ്രാത്ഥന തുടങ്ങി പരബ്രഹ്മം പോത്തിന്റെ മുകളിൽ സർവ്വഅലങ്കാരത്തോടെ പ്രത്യക്ഷപെട്ടു. പക്ഷെ പറഞ്ഞുകൊടുത്ത നമ്പുതിരി ക്കു പോത്തിനെ മാത്രമേ കാണാൻ സാധിച്ചുള്ളൂ. എന്നിട്ടാണ് ചില കുത്തിത്തിരിപ്പുകാർ വിഷ്ണുവും ദേവിയും etc ഒക്കെ സവർണദേവൻ മാർ അന്നെന്നു പറയുന്നത്... 🙏🙏🙏🙏
@ammuarun7829
@ammuarun7829 3 ай бұрын
Akavoor chathan
@prakasha5629
@prakasha5629 3 ай бұрын
@@ammuarun7829 akavoor ചാത്തൻ. യൂട്യൂബ് ഇൽ ഉണ്ട് കേട്ടു പണ്ട് അമ്മുമ്മ ചൊല്ലി കേട്ടിട്ടുണ്ട് പറയിപെറ്റ പന്തിരുകുലം 👍👍👍tjhanku🙏
@krishnankuttykrishnan9817
@krishnankuttykrishnan9817 3 ай бұрын
പറയി പെറ്റ പന്തീരു കുലം
@devisree-o2v
@devisree-o2v 2 ай бұрын
പോത്തിനെയും പശുവിനെയും ഒന്നും കൊല്ലരുതന്നല്ലേ. ദൈവികമായതാണ്.
@karthikavlog418
@karthikavlog418 3 ай бұрын
ഒന്നും മനസിലായില്ല... എനിക്ക് മാത്രമാണോ
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 2 ай бұрын
Enikum
@Ramakrishnankollanvalappil
@Ramakrishnankollanvalappil 3 ай бұрын
ശാസ്ത്രജ്ഞൻ കുട്ടിച്ചാത്തനെപ്പറ്റി എന്തോ തമാശ കലർന്ന ഫലിതം പറയുന്നതായി തോന്നി;അധർവ്വ വേദം ആയുർവേദം,ധനുർവേദം,ദ്രവ്യവിജ്ഞാനീയം,ലോഹശാസ്ത്രം എന്നിവയെ പ്രതിപാദിക്കുന്ന വിപുലമായ ശാസ്ത്ര ശാഖയാണെന്നു കേട്ടിരിക്കുന്നു; ആയുർവേദം, സ്ഥാപത്യവേദം എന്നിവയുടെ പ്രഭവവിജ്ഞാനം അഥർവ്വവേദത്തിലൂടെയിണെന്നുംവിശ്വസിക്കുന്നവരുണ്ടല്ലോ?
@prakasha5629
@prakasha5629 Ай бұрын
ഇന്ന് ചാത്തൻ iyer ആണ് 🙏🙏
@Jtech-y7q
@Jtech-y7q 3 ай бұрын
എന്താണ് കുട്ടിച്ചാത്തൻ എന്ന് സർ പറഞ്ഞോ
@kgodavarma2238
@kgodavarma2238 2 ай бұрын
ഉദ രനിമിത്തം. ബഹുകൃ തവേഷം!beware
@sreekumarv5115
@sreekumarv5115 3 ай бұрын
സർ കുട്ടിചാത്തനെ ഒന്ന് നേരിട്ട് കാണിച്ചു തരാൻ പറ്റുമോ
@sreekumarv5115
@sreekumarv5115 3 ай бұрын
കുട്ടിച്ചാത്തൻ നിൽ എന്ത് ശാസ്ത്രമാണ് ഉള്ളത്
@sahadevanksdevan748
@sahadevanksdevan748 2 ай бұрын
ആദർവ്വ വേദം മോശം വേദമാണോ.
@Ramram-bo4nr
@Ramram-bo4nr 18 күн бұрын
ഇതു ന്ത് മലർ.. ചോദ്യം എവടെ ഉത്തരം എവടെ 🥲
@swastikdarshan44
@swastikdarshan44 15 күн бұрын
കൈപൊത്തിച്ചിരി ലക്ഷ്മി കാണത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് തോന്നുന്നു...
@rajeeshkarolil5747
@rajeeshkarolil5747 2 ай бұрын
ഇലക്ഷന് തോറ്റ സി പി എം പറയുന്ന പോലുളള ഉത്തരം ആയി പോയി 😂😂😂 ഹ ഹഹ
@manojkerala7900
@manojkerala7900 2 ай бұрын
No I think he doesnt know who is kuttichatan. Kuttichatan is son of Shiva . The story behind this Shive was atrracted by Koivaga, a women she was low cast while he was passing through juncle but that women was devotee of parvathi, so she informed parvathi about this and Paravathi change her figure as kolivaga and appared before shiva and from that Chathan was born.
@josepp3285
@josepp3285 22 күн бұрын
ഒന്നും വ്യക്തമായില്ല ലക്ഷ്മി. നിങ്ങൾ അർത്ഥമില്ലാത്ത ഒരു വീഡിയോ ചെയ്യിതു. അതിനു കൂട്ടായി ശശികുമാർ സാറും. വെറുതെ വെറും വെറുതെ 😁😁
@suchethasudhakaran4495
@suchethasudhakaran4495 3 ай бұрын
Never answer the questions.blabbering always.😂
@parameswaranedachira1771
@parameswaranedachira1771 2 ай бұрын
Sorry he don't know what is kuttichathan and who is kuttichathan.
@m.alivlogs8540
@m.alivlogs8540 3 ай бұрын
N കോവാലകൃഷ്ണന് ശേഷം പുതിയ അവതാരം
@anilkblr
@anilkblr 3 ай бұрын
He was knowledgeable but this guy acts like he knows everything.
@dineshsd2452
@dineshsd2452 3 ай бұрын
😡
@Rajeshrful
@Rajeshrful 3 ай бұрын
എലിയെ നിനക്ക് എന്തിനെലും കുറിച്ചു നേരെ ചൊവ്വേ സംസാരിക്കാൻ അറിയാമോ? നീ ഒരു വീഡിയോ ചെയ്യ്... നിരീശ്വരവാദമോ, നീ വായിക്കുന്ന പുതകത്തിന്റെ ഉള്ളടക്കാമോ എന്തേലും.... ഇല്ലെങ്കിൽ നാഗ സൈറന്ത്രി പറയും പോലെ... നിനക്ക് എന്തേലും കഴിവുണ്ടോ?... നേരിൽ കണ്ടാൽ നിന്നെ തുപ്പും, തൂറി എറിയും... എന്ന് പറയേണ്ടി വരും
@user-SHGfvs
@user-SHGfvs 3 ай бұрын
N കോവാലന്റെ രോമത്തിൽ കേട്ടാൻ ഉള്ള വിദ്യാഭ്യാസമോ capacity യോ നിനക്ക് ഉണ്ടോ
@kol-gw4xq
@kol-gw4xq 3 ай бұрын
ഫോട്ടോ കണ്ടപ്പോൾ മനസ്സിലായി -അലീ, താനൊരു അമൈര ശിരസ്ക്കനാണ് എന്ന്. തൽക്കാലം ഒരു വിഗ്ഗ് വാങ്ങിച്ച് വെക്ക്...
@JalalKhan-qz6gx
@JalalKhan-qz6gx 2 ай бұрын
ചേച്ചി അ ണൻ ജീവിത മാർഗം ഒന്നുകിൽ ജാതി മതം
@lekhavijayan749
@lekhavijayan749 3 ай бұрын
🙏🙏🙏🙏🙏
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
മൈത്രേയനുമായി സംവാദം | Fanos 24 | Mythreyan
56:41
Kerala Freethinkers Forum - kftf
Рет қаралды 6 М.