ഇത് മുഴുവൻ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക 🙏
@jalajasasi40142 ай бұрын
സർ, അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. ജോതിഷത്തിൽ നമ്മുടെ പ്രശ്നങ്ങൾ എന്താണ്. എന്ന് ും അതിന് പരിഹാരമെന്ത് എന്നുമാണ് ഈശ്വരൻ്റെ മുമ്പിൽ മതങ്ങളല്ല. മനുഷ്യരെ ഉള്ളു എന്ന സത്യം ഹിന്ദുക്കൾ ആയ കുറെജ്ഞാനികൾ മനസ്സിലക്കുകയും നമ്മുക്ക് പറഞ്ഞു തരിക്കയും ചെയ്തിട്ടുണ്ട്. ഈശ്വരൻ്റെ മുമ്പിൽ ഏത് മനുഷ്യചെന്ന് പ്രാർത്ഥിച്ചാലും അവിടുന്നു കരുണകാണിക്കും. എന്തായാലും ധാരാളം അറിവുകൾ പകർന്ന് തന്ന ഹൃദ്യമായ സംഭാഷണം ഇനിക്കും പ്രതീക്ഷിക്കുന്നു. ജയ് ഹിന്ദുസ്ഥാൻ
@radhajayan53242 ай бұрын
ഗോപാലകൃഷ്ണൻസർ പറയുന്നതിനേക്കാളും ലളിതമായാണ് ശശികുമാർ സർ എല്ലാം പറയുന്നത്. ഇതൊക്കെ കേൾക്കാൻ അവസരമുണ്ടാക്കി തന്നതിന്ന് ഒരുപാട് നന്ദിയുണ്ട് 🙏ഇനിയും TPs സാറിലൂടെ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കണമെന്നുണ്ട്🙏🙏🙏
@natarajankr49072 ай бұрын
Wonderful presentation sir. Thank u Sir. Thank u Lekshmiji.
@hinduismmalayalam2 ай бұрын
Thanks and welcome
@VinithaMurugan-i8w2 ай бұрын
my experience: many foreigners came to India and try to learn Astrology (Mr. Pscheo is one) and failed. In church they teach never believe in Indian astrology. but mosque guys not touched this subject.
അവതാരകയെ നോക്കിയിരുന്ന് പോവും എന്ത് ഐശ്വര്യമാണ് മുഖം സൂപ്പർ
@bindup56652 ай бұрын
Namaste ❤❤
@crazyworld70912 ай бұрын
വ്യാജം പ്രചരിപ്പിക്കരുത്. അഹിന്ദുക്കൾക്ക് അവരുടെ വിശ്വാസം ഉണ്ട്..
@manuvattappara82452 ай бұрын
എന്ത് വ്യാജം ഉള്ള ത് തന്നെ യടാ പറയുന്നത് അഹിന്ദുക്കൾ തന്നെ യാണ് ഓരോ ഹിന്ദു ചാനലിൽ വലിഞ്ഞു കയറി വന്ന് തിരുമേനി എന്റെ പേര് ഇത് നാൾ ഇത് എന്നെയും പൂജായിൽ ഉൾ പെടുത്തണമേ എന്ന് പറഞ്ഞു വരുന്നത് 😏😏പക്ഷെ ഓരൂ ഹിന്ദു ക്കളും നിന്റെ യൊക്കെ ചാനലിൽ വരാറില്ല അതാണ് നിയൊക്കെ യും ഞങ്ങളും തമ്മിൽ ഉള്ള വെത്യാസം 😏
What is your guidance on doing Poojas based on Astrologers advise?
@vijayamunniunni2 ай бұрын
Well explained sir
@hinduismmalayalam2 ай бұрын
Thanks and welcome
@AbrahamMani-sy7lx2 ай бұрын
14:44 Correct agreed . Real Hindus and temples are interesting , I like to explore magic of all types , what was the connection and starting point of kozhi guruthi in st George palli and in some temples and dont stop kozhi guruthi in some Temples and pallies I will warn this will decrease the power of diety I genuinely feel it and discuss with bhramins and they told me the same , I feel both are very usefull to man kind but lot of cheaters and imposters (they cheated me also) and some blind beliefs also in it , good hindus must expose imposters , please start an information desk few ph nos will help and a website ,so we newbies never fall into traps .when I come to India I spend a budject exploring these in temples and bhramins houses , all this is for goodness of man kind for their smooth life use it . My understanding and bhramins in kottayam told me that mother mary and devi is same in effect. both in effect are goddesses
@ravipillai99982 ай бұрын
നമിക്കുന്നു
@sarathsoman64412 ай бұрын
Fiji is not at Atlantic, its a Oceanic cointry in South South East Pacific
Sir ഞങ്ങൾ ക്രിസ്തീയാനികൾക്ക് ബൈബിളിലെ ആവർത്തനം 18ലെ (ഒരുപാടു സ്ഥലങ്ങളിലുണ്ട് ) ദൈവീകമർമ്മങ്ങൾ ഗ്രഹിപ്പാൻ കഴിഞ്ഞിട്ടില്ല.
@vineethkumar80942 ай бұрын
ചേച്ചിക്ക് ഈയിടെ ആയിട്ട് വാനോളം പുകഴ്ത്തി പാടലും തള്ളലും ഇത്തിരി കൂടുതൽ ആണോ എന്ന് സംശയം..
@221bbakerstreetsherlock72 ай бұрын
Pandithyam janathinte lakshanamalla...janikku Hindu ahindu enna chithapolum undavilla...Sashi kurachukoodi ariyanund
@snehashispanda48082 ай бұрын
Secular humanism is a philosophy, belief system, or life stance that embraces human reason, logic, secular ethics, and philosophical naturalism, while specifically rejecting religious dogma, supernaturalism, and superstition as the basis of morality and decision making. Secular humanism posits that human beings are capable of being ethical and moral without religion or belief in a deity. It does not, however, assume that humans are either inherently good or evil, nor does it present humans as being superior to nature. Rather, the humanist life stance emphasizes the unique responsibility facing humanity and the ethical consequences of human decisions. Fundamental to the concept of secular humanism is the strongly held viewpoint that ideology be it religious or political must be thoroughly examined by each individual and not simply accepted or rejected on faith. Along with this, an essential part of secular humanism is a continually adapting search for truth, primarily through science and philosophy.
@kgodavarma22382 ай бұрын
ശുദ്ധ തട്ടിപ്പാണ്!കെണിയിൽ വീഴരുത്
@SiniT-tx6qr2 ай бұрын
ജ്യോതി ശാസ്ത്രവും, ജ്യോതിഷവുമൊക്കെ ഭാരതീയ സംസ്കാരത്തിൽ നിന്നും ഉണ്ടായതാണെന്നുള്ള അന്ധവിശ്വാസത്തിൽ നിന്നുണ്ടായ... നിഷ്കു.😂😂😂😂
@lonewolf-ji5eb2 ай бұрын
ഓ... ശരി വിദ്വാനെ.... 👍😂
@sasikumar-hv3mf2 ай бұрын
പിന്നെ എവിടുന്നാണ്
@SiniT-tx6qr2 ай бұрын
@sasikumar-hv3mf ഉഗാണ്ടയിൽ നിന്ന്..
@JaiLal-hd6ti2 ай бұрын
21th century യിലും ഹിന്ദു അഹിന്ദു മനുഷൃൻ എന്നു പറയൂ. ഒരു ശാസ്ത്രജ്ഞൻ ഇരുന്നു അക്ഷരം പഠിക്കാത്ത വരെ പോലെ സംസാരിക്കുന്നു.....
@hareeshkumar36602 ай бұрын
അപ്പോ കാഫിർ?
@kksnair68412 ай бұрын
ഇങ്ങനെ പറഞ്ഞാൽ മാത്രമേ സാമാന്യ ജനങ്ങൾക്കു മനസിലാകൂ. മറ്റു മതസ്ഥരും ഇത് പറയുന്നെണ്ടു...
@sreelathavenugopal80682 ай бұрын
ഹിന്ദു എന്നു പറയുമ്പോൾ മതേതരം പറയും റിസർവേഷൻ വരുമ്പോൾ മനുഷ്യൻ എന്ന് അല്ലല്ലോ പറയുന്നത് അപ്പോൾ ജാതി വേണം