ഓരോ കാര്യങ്ങൾക്കും വ്യക്തമായ അഭിപ്രായവും കാഴ്ചപ്പാടും ഉള്ള വ്യക്തിയാണ് മ്മട മമ്മൂക്ക.. പണ്ട് മുതലേ, കൊല്ലങ്ങൾക്ക് മുമ്പേ ഉള്ള ഓരോ പ്രസംഗങ്ങളും കേൾക്കുമ്പോൾ, ഓരോന്നിലും inspiration motivation എല്ലാം ഉണ്ടാകും. Great മമ്മൂക്ക.... ❤️❤️❤️❤️❤️❤️❤️
@midhungsundar93282 жыл бұрын
ഇക്കാ ❤❤.... സ്ത്രീകളിൽ നിന്നും ആദരവ് കൂടുതലും ബഹുമാന പൂർവ്വം കിട്ടുന്ന ഒരു നടൻ ❤❤✌️✌️... സ്ത്രീകളെ ബഹുമാനിക്കും തിരിച്ചു അങ്ങനെ തന്നെ ഇക്കാ ❤❤✌️✌️
@hachibaachuchamak61522 жыл бұрын
💯true bro
@ignitewings54182 жыл бұрын
അദ്ദേഹം അങ്ങനെ ആകാൻ ശ്രമിച്ചില്ലെങ്കിലും, അദ്ദേഹത്തിൽ നിന്ന് അങ്ങനെ മാത്രമേ സംഭവിക്കൂ.. (സ്ത്രീകളോടുള്ള ബഹുമാനം )
@mobilphon66772 жыл бұрын
ഒരു പാട് ചിന്ത ശേഷിയുള്ള വെക്തി ആണ് മമ്മൂക്ക നല്ല അർത്ഥമുള്ള വാക്കുകൾ
@bushrasaid52802 жыл бұрын
മമ്മൂക്കാ നിങ്ങളോടുള്ള സഹോദരസ്നേഹം ഓരോ തലത്തിലും കൂടി കൊണ്ടെയിരിക്കുന്നു. ഒരു പാട് ആരോഗ്യായസ്സ് തമ്പുരാൻ നിങ്ങൾക്ക് നൽകട്ടെ!🤲
@rahulbabu4752 жыл бұрын
Love u വല്യേട്ടാ മമ്മൂട്ടി
@bazi82422 жыл бұрын
ഓരോ സ്ഥലത്തിനും സന്ദർഭത്തിനും അനുസരിച്ച് ലുക്കിലും വേഷത്തിലും സംസാരത്തിലും കട്ടക്ക് പിടിച്ചു നിക്കുന്ന ഒരൊന്നൊന്നര ഫുൾ അപ്ഡേറ്റ്ഡ് പാക്കേജ്....🤞🤞🤞
@akhilsuresh7742 жыл бұрын
ഇങ്ങേരുടെ പ്രസംഗം കേട്ടിരിക്കാൻ ഒരു സുഖമാണ്
@hamzahamza-ff5ph2 жыл бұрын
കോമഡി ഇല്ല ആൾ ഗൗരവം ആണ് എന്ന് ഇക്കയെ കുറിച്ച് പറയുന്നവർക്ക് ലൈവ് ആയി മറുവടി 🙏
@ചിരിയോചിരി-ധ6ഘ2 жыл бұрын
Great speech mammookka
@sameerpmajeed60942 жыл бұрын
മമ്മുട്ടി സർ ❤
@AbdulHadi-zz1ub10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prasadkvprasadkv63842 жыл бұрын
മമ്മുക്ക ❤️❤️
@thehero53162 жыл бұрын
മമ്മൂക്ക ❤️
@pcrahmbhr2 жыл бұрын
ഇയാ ളു ടെ ഓരോ വാക്കും വല്ലാത്ത ഇൻസ് പി രേഷ നാണല്ലോ ദൈവമേ
@മുകുന്ദൻ2 жыл бұрын
സാധാരണ വേഷം സാഹിത്യം ഇല്ലാത്ത സാധാരണ സംസാരം. അതിലുപരി നന്മ നിറഞ്ഞ സംസാരം
@AbdulHadi-zz1ub10 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@suseelaps92862 жыл бұрын
ഒരുപാടിഷ്ടം മമ്മുക്ക
@AliAkbar-pf7zj2 жыл бұрын
Great 👍
@ahamedkuttyelayedath71142 жыл бұрын
No doubt, He is an icon
@shafihassan7682 жыл бұрын
U r great ikka❤❤❤u real hero my super hero🥰🥰🥰
@travelwitharun92242 жыл бұрын
Today spotted mammookka
@preethakj2 жыл бұрын
Super speech mammookka😍
@sobhanab93212 жыл бұрын
Supper mammukkaaaaa
@asifkhan5372 жыл бұрын
Verdeyalla nangal megastar enn thangalee vilikkunath Mammookaaa 🔥
@anilkumaraa42492 жыл бұрын
👏🏼👏🏼👏🏼
@sreedeviprabha-tk4dt10 ай бұрын
സ്ത്രീകളെ ബഹുമാനിക്കുന്ന താങ്കൾ വളരെ വലിയ മനുഷ്യനാണ്
@nibinxavier37922 жыл бұрын
❤️
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@animonanimon5632 жыл бұрын
👍
@AbdulHadi-zz1ub10 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@josephmathew66132 жыл бұрын
9:16, നമ്മുടെ യൂട്യൂബർ കോക്കിനെ കൊന്നു 🤣, ഇക്ക ഇതെല്ലാം sradikkunnunde
@ajufnazeer91422 жыл бұрын
😂😂
@AbdulHadi-zz1ub10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulHadi-zz1ub10 ай бұрын
@Sanaaaaah.__❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulHadi-zz1ub10 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@afshanazeez51952 жыл бұрын
Updated athanu mammukkayude victory
@majeedcp85132 жыл бұрын
nte Mammookka
@kanakapadmanabhan87402 жыл бұрын
மனிதநேயத்துடன் கூடிய மிகச்சிறந்த மனிதர் & நடிகர். வாழ்த்துகள்