കുട്ടികളെ ഉറക്കും എത്ര ഊഞ്ഞാൽ പുതിയ മോഡൽ| yusra automatic cradle

  Рет қаралды 31,314

Dr Hamza Anchumukkil

Dr Hamza Anchumukkil

5 ай бұрын

കുട്ടികളെ ഉറക്കും എത്ര ഊഞ്ഞാൽ പുതിയ മോഡൽ| yusra automatic cradle
#automaticcradle
#childautomaticcradle
#readytousecradles
#cradle
surveyheart.com/form/65add9c4...

Пікірлер: 30
@user-hf6yu3eu4n
@user-hf6yu3eu4n 5 ай бұрын
ഇങ്ങനെ താഴോട്ടും മേലോട്ടും ഉള്ളത് കുട്ടിയുടെ ഹാർട്ടിന് ബാധിക്കുന്നതാണ് മുമ്പ് സ്പ്രിഗ് തൊട്ടിൽ നേരത്തെ ഡോക്ടർമാർ നിരോധിച്ചതാണ് ഇത് അതുപോലെ ആണല്ലോ
@muhsinasidheeque9161
@muhsinasidheeque9161 5 ай бұрын
മാഷാ അല്ലാഹ് 👍🏻എനിക്കൊക്കെ നല്ല ഉപകാരം ulla സാധനം ആണ് ഇത്. എന്റെ മകൾക്ക് 2 വയസ്സായി എന്നിട്ടും രാത്രി ഉറക്കം കുറവാണ്. പാട്ട് ഇട്ട് തൊട്ടിൽ ആട്ടണം🙁
@navarnavar2294
@navarnavar2294 5 ай бұрын
കുട്ടികളെ താഴോട്ടും മേപ്പോട്ട് വിടുമ്പോൾ കുട്ടികൾക്ക് അത് പ്രശ്നമാവില്ലേ ആട്ടിൻ പോലെയല്ലല്ലോ താഴോട്ടും മേപ്പോട്ട് വിടൽ
@jamshimonu
@jamshimonu 5 ай бұрын
Voltage frequency step up or step down stabilizer or converter ( ex: 120v 60hz to 240 50hz ) video pradeekshikunnu
@lakshmis6956
@lakshmis6956 Ай бұрын
California il evide kittum pls rply
@RahamanRahman-sq6ws
@RahamanRahman-sq6ws 5 ай бұрын
Nice
@ramlaelambilakad6238
@ramlaelambilakad6238 5 ай бұрын
Good
@muhammedunaise6946
@muhammedunaise6946 4 ай бұрын
usman Ikka Pwolichu
@adamprince6296
@adamprince6296 5 ай бұрын
jumping model first time in the world super 😂😂😂
@MANUKRISHNAN008
@MANUKRISHNAN008 5 ай бұрын
Oru alexa yumkoode fit cheyy
@sufiyan3206
@sufiyan3206 5 ай бұрын
എണീറ്റ് നടക്കാത്ത കുട്ടിയാണെങ്കിൽ സുഖം അല്ലായെങ്കിൽ കുട്ടികൾ നിങ്ങളുടെ പരിപ്പ്ഉൂരും😅
@Hassan-oy6dk
@Hassan-oy6dk 5 ай бұрын
ഹസാക്കാ 😂❤❤👍
@shoukathshouki7265
@shoukathshouki7265 Ай бұрын
Evide vangikkan kittum
@AbdulNasar-vn2qv
@AbdulNasar-vn2qv 5 ай бұрын
Kuttyegaludey kareyam veagom teerumanamgum
@nisamudheennishu9763
@nisamudheennishu9763 5 ай бұрын
Satiyattil Ummante Taratu.pttu. Nashtta.pettu
@shamilvakkaloor3183
@shamilvakkaloor3183 5 ай бұрын
എനിക്ക് എന്റെ ഒരു ഐഡിയ ഒരു പ്രോഡക്റ്റ് ആക്കണം എന്നുണ്ട്. വിൽക്കാൻ ഒന്നുമല്ല. എനിക്ക് ഉപയോഗിക്കാൻ ഒരെണ്ണം മാത്രം. ഞാൻ ഉദ്ദേശിക്കുന്ന സാധനം മാർകെറ്റിൽ വാങ്ങാൻ കിട്ടുകയില്ല. സാധനം തട്ടിക്കൂട്ടി ഉണ്ടാക്കാൻ പറ്റും. പക്ഷെ എനിക്ക് വേണ്ടത് നല്ല ഫിനിഷിങ് ഉള്ള ബെസ്റ്റ് പ്രോഡക്റ്റ് ആണ്. ആർകെങ്കിലും എന്നെ സഹായിക്കാൻ പറ്റുമോ...
@aiwa680
@aiwa680 5 ай бұрын
Prodect പറഞാൽ അല്ലേ സഹായിക്കാൻ പറ്റുമോ ഇല്ലയോ എന്ന് പറയാൻ പറ്റു
@shamilvakkaloor3183
@shamilvakkaloor3183 5 ай бұрын
@@aiwa680 Buzzer for Quiz Competition
@y4akshay569
@y4akshay569 5 ай бұрын
Yes
@shabeerpnm5133
@shabeerpnm5133 4 ай бұрын
നിങ്ങൽ പറഞ്ഞ് അഡാപ്റ്റർ കേബിൾ കേട് വന്നാൽ കേബിൾ വാങ്ങി പയത് കട്ട് ചെയ്ത് യേച്ച് കൊടുത്താലും മതി എന്ന്, അതിലും നല്ലത് മൊബൈൽ ചാർജർ പോലെ സോക്കറ്റ് രൂപത്തിൽ കേബിൾ ഫുൾ മാറ്റാൻ പറ്റുന്ന രീതിയിൽ നിർമിച്ചുകൂടെ
@arkrahmani4997
@arkrahmani4997 4 ай бұрын
തലചോറിന് കേടാണന്ന് കേട്ടിട്ടുണ്ട്
@abdulsameerkp8405
@abdulsameerkp8405 3 ай бұрын
നേരെ ആട്ടാൻ കഴിയുമെങ്കിൽ നന്നായിരുന്നു
@hameedtk9552
@hameedtk9552 4 ай бұрын
ചാടുന്നത് മാറ്റി ആടുന്നത് ആക്കൂ
@neog3461
@neog3461 5 ай бұрын
അത്ര സ്പീഡ് ഇടരുത്😢
@ansarazhicode1277
@ansarazhicode1277 5 ай бұрын
എത്ര ഊഞ്ഞാൽ. യന്ത്ര ഊഞ്ഞാൽ
@user-hv6gc7ct6r
@user-hv6gc7ct6r 3 ай бұрын
ഈ തൊട്ടിൽ തീർത്തും അശാസ്ത്രിയമാണ് പ്ലീസ് ഒരിക്കലും വിപണിയിൽ ഇറക്കരുത്
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 51 МЛН
Спутниковый телефон #обзор #товары
0:35
Product show
Рет қаралды 2,2 МЛН
Hisense Official Flagship Store Hisense is the champion What is going on?
0:11
Special Effects Funny 44
Рет қаралды 2,8 МЛН