കുട്ടികളിലെ മൂക്കിലെ ദശ 1ദിവസം കൊണ്ട് മാറ്റാം / Adenoids in Children / Arogyam

  Рет қаралды 214,979

Arogyam

Arogyam

Күн бұрын

കുട്ടികളിലെ മൂക്കിലെ ദശ 1ദിവസം കൊണ്ട് മാറ്റാം / Adenoids in Children / Arogyam
Dr. Mohamed Shareef P K - Senior Specialist - ENT (Aster MIMS Kottakkal) വിശദീകരിക്കുന്നു.
Contact : +91 9633 009 368
00:01 what are adenoids?
കുട്ടികളിലെ മൂക്കിലെ ദശ ?
00:50 symptoms of adenoiditis
അഡിനോയിഡ് രോഗലക്ഷണങ്ങൾ
01:23 complications if adenoiditis kept untreated
അഡിനോയ്ഡ് രോഗം ചികിത്സിക്കാതിരുന്നാൽ എന്ത് സംഭവിക്കും?
04:50 അഡിനോയ്ഡ് എങ്ങനെ കണ്ടുപിടിക്കാം ?
How to Diagnose Adenoids?
05:58 അഡിനോയ്ഡ് ചികിൽസിക്കേണ്ടത് എപ്പോൾ ?
When to treat adenoid?
12:17 അഡിനോയ്ഡ് സർജറി കഴിഞ്ഞാൽ പൂർണമായി മാറുമോ ?
13:38 adenoid daycare procedure
#adenoid #mookile_dasha #tonsilitis #arogyam
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam whatsapp group : chat.whatsapp....
join Arogyam instagram : / arogyajeevitham

Пікірлер: 339
@Arogyam
@Arogyam Жыл бұрын
കുട്ടികളിലെ വാ തുറന്നുറക്കം, കൂർക്കം വലി എന്നിവയുടെ ഒരു പ്രധാന കാരണം, മൂക്കിലെ ദശ (അഡിനോയ്ഡ് വീക്കമാണ്) … ഇത് എങ്ങനെ പരിഹരിക്കാം ? .. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി Dr. Mohamed Shareef P K - Contact : +91 9633 009 368
@ichu7886
@ichu7886 Жыл бұрын
എന്റെ മോൾക്ക് 18മാസം പ്രായം വായതുറന്ന് ഉറങ്ങുന്നു ഇടക്കിടെ പനിവരുന്നു ENT ഡോക്ടറേ കാണിച്ചപോൾ ഡോകടർ പറഞ്ഞു രണ്ട് വയസ്സ് ആയാലേ ചികിൽസ ചെയ്യുകയുള്ളു എന്ന് പറഞ്ഞു ഇത് മാറ്റാനുള്ളഎന്തെങ്കിലും പോംവഴി ഉണ്ടോ
@ifscreations4508
@ifscreations4508 Жыл бұрын
Thank you
@leenamanu3946
@leenamanu3946 Жыл бұрын
എന്റെ മോൻ ഉണ്ട് സർജറി ആണ് പറഞ്ഞേക്കുന്ന 😟
@noushadmallunoushadmallu8151
@noushadmallunoushadmallu8151 Жыл бұрын
Sir ഏത് ഹോസ്പിറ്റലിലാണ്
@mashumufazz3492
@mashumufazz3492 Жыл бұрын
ende 3 kuttikalkum id eduth kalanhu
@Abhinav-f2u
@Abhinav-f2u 2 күн бұрын
എന്റെ മോന് ഉണ്ട് സ്പ്രേ ചെയ്യുന്നുണ്ട് Fluticasone Nasal Spray lp
@sopanam437
@sopanam437 Жыл бұрын
ഡോക്ടർ എന്റെ മകളുടെ കുട്ടിക്ക് ഈ പ്രശ്നം ഉണ്ട് ഇത് മരുന്ന് കൊണ്ട് മാറ്റാൻ പറ്റുമോ അതോ സർജറി വേണ്ടി വരുമോ
@ambady974
@ambady974 Жыл бұрын
Dr എന്റെ മകന് ജന്മനാ തന്നെ മൂക്കിൽ ദശ വളർന്നിട്ടുണ്ട് മോൻ eppol12age ayi eppol. Eppol thdare അലർജി ആണ്‌ ഇത് എത്ര age സർജറി ചെയ്യണം
@shanavasta8686
@shanavasta8686 Жыл бұрын
Ippo cheyyam.ente molkke 4 vayassil cheytu
@aneesmon5345
@aneesmon5345 6 ай бұрын
​@@shanavasta8686 Amount ethra aayi? Evide ninnaa cheythath ?
@fahmilfahmi1551
@fahmilfahmi1551 Жыл бұрын
എന്റെ മോൻ ഉറക്കത്തിൽ വായതുറന്ന് ആണ് ഉറക്കം ഇടക്ക് ജലദോഷം ഉറക്കത്തിൽ കൂർക്കം വലി ഉണർന്നിരിക്കുപ്പോൾ തന്നെ ചിലപ്പോൾ ശ്വാസം എടുക്കുപ്പോൾ നല്ലസൗണ്ട് ഉണ്ടാവുന്നുണ്ട് ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ sir പ്ലീസ് റിപ്ലൈ
@daffodils4939
@daffodils4939 7 ай бұрын
ഒന്ന് ഡോക്ടറെ കാണിച്ചു കൂടെ.... അസിനോയിഡ് ആണെങ്കിൽ പല ബുദ്ധിമുട്ടുകളും ഉണ്ട്
@shameemashammu2709
@shameemashammu2709 Жыл бұрын
എന്റെ മോൾക്ക് ഉണ്ടായിരുന്നു ജനിച്ചപ്പോൾ മുതൽ..കുറെ മരുന്ന് കഴിച്ചു.. മുക്കിൽ ഇറ്റിക്കാൻ മരുന്ന് ഒക്കെ ഉണ്ടായിരുന്നു.. എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല... അവസാനം സർജറി ചെയ്തു.. ഇപ്പൊ ഒരു പ്രോബ്ലം ഇല്ല. അവൾക്ക് ഇപ്പൊ 15 വയസ്സ് ആയി
@dilnavp5959
@dilnavp5959 Жыл бұрын
Ethra ageil aanu surgery cheythath??nte monum janichapo muthal und
@shameemashammu2709
@shameemashammu2709 Жыл бұрын
@@dilnavp5959 8 vayassil cheythu.. Mangalapuram egda hospittalil ninna cheythe
@amanafathima429
@amanafathima429 Жыл бұрын
Dr എന്റെ മോൾക് ഇതേ അവസ്ഥയാണ് തുമ്മൽ കൂടിയത് കൊണ്ടാണ് E N T dr കണ്ടത് അടനോയ്ഡ് ഉണ്ടെന്ന് പറഞ്ഞു അലർജിയുടെ ടാബ്ലറ്റ് തന്നു മൂക്കിൽ അടിക്കാൻ ഒരു സ്പ്രൈ യും തന്നു 4 ദിവസം കഴിഞ്ഞട്ട് അലർജിയുടെ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു അത് ചെയ്തു ടെസ്റ്റിൽ അലർജി കൂടതൽ ആണ് പിന്നെ 15 ദിവസത്തേക്കു 2 നേരം കഴിക്കാൻ വേറൊരു ടാബ്ലറ്റ് തന്നു ആ സ്പ്രേ യും 2 നേരം അടിക്കാൻ പറഞ്ഞു ഇപ്പോൾ നല്ല കുറവുണ്ട് ഇനി ട്രീറ്റ് മെന്റ് എടുക്കണോ പ്ലീസ് reply dr
@kavithar535
@kavithar535 Жыл бұрын
എന്റെ മോൾക്കും ഉണ്ട് 😔
@r_e_d_r_o_s_er_e_d_r_o_s_e7870
@r_e_d_r_o_s_er_e_d_r_o_s_e7870 Жыл бұрын
എന്റെ മോനിക്കും
@neethuthomas8109
@neethuthomas8109 Жыл бұрын
Take homeo
@lijimakappadan8587
@lijimakappadan8587 11 ай бұрын
എന്റെ മോന് 8 വയസ്സാണ്. എപ്പോഴും മൂക്കടപ്പാണ് . വായ തുറന്നാണ് എപ്പോഴും ഉറങ്ങുന്നത് . മുമ്പ് x-ray എടുത്തു മൂക്കിൽ ചെറിയ ദശ ഉണ്ടെന്നു പറഞ്ഞു. ദശക്കു പ്രേതേകിച്ചൊന്നും വേണ്ടെന്നു പറഞ്ഞു . ആന്റിബയോട്ടിക്കും, നേസൽ സ്പ്രേയും ഉപയോഗിച്ചു. മാറ്റമില്ല. ENT doctor ne കാണിച്ചിട്ടില്ല
@janyanthialbert2182
@janyanthialbert2182 11 ай бұрын
എന്റെ molke inde 6 വയസ്സായി വയക്കര ബുദ്ധിമുട്ട് ആണ് ennum പനിയും coldum theere breathe cheyyan pattilla ആയുര്‍വേദം കഴിച്ച് noki apo apo faice le vayakara മായി hair varunnu ipo medicine നിര്‍ത്തി ipo oru spray 2 thivasamaayi adikunnu kurayumo enne അറിയില്ല 😢😢
@misalla2725
@misalla2725 Жыл бұрын
പൊട്ടൻ Dr.. എൻ്റെ കുട്ടിയെ ചികിത്സിച്ചു അവസാനം Kozhikode medical കോന്തുപ്കേണ്ടി വന്നു..Dr Manoj ഉണ്ടയത്ത് ക്കൊണ്ട് രക്ഷപെട്ടു.. കാശ് കൊടുത്തു എംബിബിഎസ്.. from UAE ആയിരിക്കും
@harisck7379
@harisck7379 Жыл бұрын
ഈ ഡോക്ടർ ക്ക് ആണോ കാണിച്ചത്
@ramlanizam5194
@ramlanizam5194 10 ай бұрын
Please kozhikode. Dr manoj sarinte number. Tharumo, illankil adras eankilu tharumo.. Athrakum vishamàthil aan.. Mookkil dasha valarnitt.,.
@muhammedmifsal1760
@muhammedmifsal1760 Жыл бұрын
എന്റെ മോന്ക്കും ഉണ്ട് അവന് 7 വയസ്സ് ആണ് ഇപ്പൊ അവന്റെ പല്ലിന്റെ മോണഭാഗം പൊന്തിനിൽക്കുന്നുണ്ട്
@meenutalks9031
@meenutalks9031 Жыл бұрын
Ennittu Dr ne kaanicho
@faizafathima5691
@faizafathima5691 Жыл бұрын
Hello., sir .. എന്റെ മോൾക്ക്‌ 4 years ആയി. വിട്ട് മാറാത്ത ജലദോഷം. കുറഞ്ഞ ദിവസം മാത്രമേ വൃത്തി ആയി കാണാറുള്ളു. ഡോക്ടറെ കാണിച്ചപ്പോൾ ഗ്രന്ധി വലിയതാവുക യാണ് എന്ന് പറഞ്ഞു. 3 months spray ചെയ്തു. ജലദോഷം മാറി. ഇപ്പോൾ വീണ്ടും വന്നു ഇതിനെന്താ പ്രതിവിധി
@faizafathima5691
@faizafathima5691 Жыл бұрын
അൽഹംദുലില്ലാഹ് മാറി. ഹോമിയോ കാണിച്ചു.
@MinaMinu-w5k
@MinaMinu-w5k Жыл бұрын
Evide Dr. Kannichu
@akhilaclint3251
@akhilaclint3251 Жыл бұрын
Which homeo doctar did u see
@DevasuryaNair
@DevasuryaNair 11 ай бұрын
Aeth homeo Dr ne aanu kaaniche
@abduljaleeltktk7258
@abduljaleeltktk7258 Жыл бұрын
സർ എൻ്റെ മോന് 2 വയ്യ സ്സായി അവന് സാർ പറഞ്ഞപോലെ ബുദ്ധിമുട്ടുണ്ട് സർജറിചെയ്യാൻ പറ്റുമോ എത്ര ചിലവ് വരും
@shanavasta8686
@shanavasta8686 Жыл бұрын
40 to 55
@safna4884
@safna4884 Жыл бұрын
Ente 5 vayassaya molk 6 months aayi idavittulpa pani...cheriya reethiyil koorkkam valiyund..ENT doctore kandu...90% adinoid und paranju endoscopy cheythitt....2 weekin marunn thannittund..ath kazinj surgery cheyyam nn parayunnu...tonsilsum und..athum Neekam cheyyanam nn parayunnu...allergy prblm onnum illaato
@lathukannan545
@lathukannan545 Жыл бұрын
സർജറി ആണ് better ന്റെ മോനു ചെയ്യണം 😪
@archanachandran66
@archanachandran66 Жыл бұрын
@Safna Medical College or District hospital opinion eduku please private hospitals oka proceed cheyum Mumb...plus x-ray eduku, endoscopy lu pictures oro angle lu adenoid valupam pola oka thonikaaan chances und,....onnu second opinion eduthit pinne surgery proceed cheyu...just a request, onnilum result illankil matram surgery proceed cheyu... allergy repeated aayi varunnillanki valiyoru ashvasam aanu so please take second opinion...
@anuantony1148
@anuantony1148 Жыл бұрын
oru second opinion eduthit surgery cheyunathanu better.. ente monu 4 year il adenoid surgery cheythu veendum kurach month kazhinju same problem vannu veendum adenoids and tonsillitis surgery cheyendi vannu.. ithu cheyumbol immunity kurayum.. homeo medicine onnu try cheyu
@aleenaanamsherin1252
@aleenaanamsherin1252 Жыл бұрын
homeo better anu operation illathe sugavum
@mariyam2901
@mariyam2901 11 ай бұрын
Ente molkum same situation anulladh.. 5 vayass an tonsillitis um indd... surgery cheyyanam ennan parayumnadh .....ningal surgery cheydho....pls reply cheydhal veendum varum ennan kelkunnadh
@shereenareji7912
@shereenareji7912 Жыл бұрын
എന്റെ മോന് 7വയസുണ്ട്. ശ്വാസം എടുക്കാൻ നല്ല പ്രയാസമായിരുന്നു. ENT ഡോക്ടറെ കാണിച്ചു. Nasal Spray ഉയോഗിക്കാൻ തുടങ്ങി. ഇപ്പോൾ നല്ല മാറ്റമുണ്ട്.
@Fmn2018
@Fmn2018 Жыл бұрын
Maariyo Ente monum nnd 5 vayas aay
@wholsalemarket2460
@wholsalemarket2460 9 ай бұрын
ഇന്ന് പേടിച്ചു ഇരുന്ന ഞാൻ 🙏🙏താങ്ക്സ് സർ.
@chrissuresh6490
@chrissuresh6490 Жыл бұрын
Entemonu adenoid undu .samsarikkpol mook adanjathu poleaanu Pani vannal mookkil ninimum kapham purathu pokilla operation Vendi varumo
@darshildevcreation2554
@darshildevcreation2554 Жыл бұрын
Doctor nannayi explain cheythu thannu...Thank you doctor 🙏🙏
@SakeenaSakeena-wv7nf
@SakeenaSakeena-wv7nf Ай бұрын
Ente മോന്റെ സർജറി ക്ക് ശേഷം ആണ് വീഡിയോ കാണുന്നത്. Thanks 🙏
@Dailyvlog-g5s
@Dailyvlog-g5s 6 ай бұрын
ഇത് ചെയ്യാനുള്ള ക്യാഷ് എത്ര. Sir അത് paranjilla. ബാക്കി ഒക്കെ
@beenashajan8655
@beenashajan8655 Жыл бұрын
എന്റെ മോന് 17 വയസായി.. അവന്റെ മൂക്കിൽ ദശവളരുന്നുണ്ട്. അലർജിയും ഉണ്ട്. ഇപ്പോൾ അത് ഓപ്പറേഷൻ ചെയ്തു മാറ്റാൻ പറ്റുമോ. ചെലവ് എത്ര വരും.
@jayanG8468
@jayanG8468 Жыл бұрын
ചെയ്‌തോ ഇല്ലെങ്കിൽ വേഗം എടുത്തു കളയണം എന്റെ മോനും ഉണ്ടായിരുന്നു സർജറി ചെയ്തു പ്രൈവറ്റിൽ എല്ലാ കൂടി 35 000ആയി
@ShafeeqC-hh4dk
@ShafeeqC-hh4dk Жыл бұрын
Ente molk ee prashanm und.tenshiona njan 😢
@suhailsafa4846
@suhailsafa4846 Жыл бұрын
Monk.11vayassund ഇത് thanneya പ്രശ്നം 70ശതമാനം ഉണ്ടെന്ന് പറഞ്ഞു exare എടുത്തപ്പോൾ എന്ത് ചെയ്യണം dr
@sujas8123
@sujas8123 Жыл бұрын
മോനും ഇത് ഉണ്ട്. സ്പ്രേ അടിക്കുന്നുണ്ട്. മോൻ വായ് തുറന്നാണ് ഉറങ്ങാറ് മോന് 8 വയസ്സ് ഉണ്ട്.
@thasnithattus2146
@thasnithattus2146 Жыл бұрын
Pls sprey adikalle ath kujinta thalavhorinu kedanu.pettanu Dr kanikku.pls sprey adikalle
@leenamanu3946
@leenamanu3946 Жыл бұрын
@@thasnithattus2146 dr പറഞ്ഞിട്ട ആണ് spary ചെയ്യുന്നേ
@sujas8123
@sujas8123 Жыл бұрын
@@thasnithattus2146 ഡോക്ടർ x റേ എടുത്തു നോക്കി യിട്ട് തന്നെ തന്ന താണ് സ്പ്രേ 1 month ആയി വളരെ മാറ്റം ഉണ്ട്.
@thasnithattus2146
@thasnithattus2146 Жыл бұрын
@@sujas8123 yennal prashnamilla
@shahana.1991
@shahana.1991 Жыл бұрын
Ente monum undu 2 Makkalkkum undu
@lekshmiks6506
@lekshmiks6506 10 ай бұрын
എന്റെ മോൾക്കും ഉണ്ട് രണ്ടാടുത്തും . വലത് മൂക്കിൽ ഒരു ദിവസം ദശ വീർത്തു നില്കും. ഇടത് മൂക്കിൽ താഴ്ന്നു. പിറ്റേന്ന് നോക്കുമ്പോൾ ഇത് തിരിച്ച് ആയിരിക്കും. ഇപ്പോ സ്പ്രേ അടിക്കുണ്ട്
@Malabar.interior
@Malabar.interior Жыл бұрын
ദശ കാരണം എന്റെ മോൾക് പല്ല് പൊന്തി വന്നു ഇപ്പൊ പല്ലിനു കമ്പി ഇട്ട് 2ആമത്തെ മോൾക്കും ഉണ്ട്
@ameenworld8221
@ameenworld8221 Жыл бұрын
Ente molkk 14 vayass aayi avalkk muukkil dasha ind shwaasam kayikkaan prayaasamund idakkidakk thanuppum paniyum varunnath enth kondaan
@richusworld6381
@richusworld6381 Жыл бұрын
എന്റെ മോൻക്ക്‌ 6 വയസ്സായി ഇടയ്ക്കിടെ ചെവി വേദനയാണ് അങ്ങനെയാണ് എന്റോസ്കോപ് ചെയ്ത് നോക്കിയത് അങ്ങനെയാണ് ദശ ഉള്ളത് അറിഞ്ഞത് 2 മാസം സ്പ്രേ അടിക്കണം
@munnanaja663
@munnanaja663 Жыл бұрын
മോൾക്കും ഈ പ്രശ്നം ഉണ്ട് കേൾവിക്കുറവും ഇപ്പോൾ വന്നിട്ടുണ്ട് ENT Dr കാണിച്ചു
@preethimpreethi
@preethimpreethi 6 ай бұрын
ഇപ്പൊ മാറിയോ.. എന്റെ മോനും ഉണ്ട്
@faihanandfazi9320
@faihanandfazi9320 7 ай бұрын
Ente monk ippo 10 vayassaayi. 5 vayassu aayappo adinoid and tonsil surgery kayijhu ippo uragaan bhudhimutt dr kkanichappo veendum undennu parajhu. Oraayicha kayijhu endoscopy eduth kkanikkaan parajhittund
@renjithkarumalloor4589
@renjithkarumalloor4589 11 ай бұрын
സർ ഇപ്പോഴാണ് വീഡിയോ കാണുന്നത് മോൾക്കും അടിനോയ്ഡ് പ്രശ്നമുണ്ട്. Dr. സ്പ്രേ അടിക്കാൻ പറഞ്ഞു. അവൾക്കു വായ് തുറന്നു ഉറങ്ങുന്നതല്ലാതെ ഉറക്ക കുറവ് വരാറില്ല. സെർജറി കൂടുതൽ പ്രശ്നമുണ്ടെങ്കിൽ ചെയ്താൽ മതി അല്ലെ.. Thanks..
@foreverbtsarmy805
@foreverbtsarmy805 5 ай бұрын
Adenoid ulla kuttikal cold water & ice cream kazhichal kuzhappam undo
@songsnscenes
@songsnscenes 10 ай бұрын
X-ray edutha adenoid kanille
@shaikhashahid4183
@shaikhashahid4183 4 ай бұрын
Sir ende molk 1 yr and half aay grade 4 aan dr surgery cheyyanm paranjit und.e yr l cheyyan patumo
@MishabV-o9w
@MishabV-o9w Жыл бұрын
അയ്ന്റ മോന്ക് ഉണ്ട്ഡോക്റ്റ കാണിച്ചു നാളെ യന്റെസോകോപ്പി യടുക്കാൻ പറഞ്ഞു
@shibilakh
@shibilakh Жыл бұрын
എന്റെ molkum ഉണ്ട് orupad സ്പ്രേ അടിച്ചിട്ട് mattam ഇല്ല അപ്പോളാണ് Dr paranjath kutyk allergic ayitulla food ozhivakan ( yogurt, മില്‍ക്, ചോക്ലേറ്റ്, മിഠായികള്‍ 🍟 ചീസ് ജങ്ക് foods. )enniva oke ozhivakan പറഞ്ഞു....molk നല്ല koodthalanu ith surgery cheyyathe മാറുമോ? Only spray anu use cheyyunnth
@aleenaanamsherin1252
@aleenaanamsherin1252 Жыл бұрын
Homeo കാണിക്കൂ operation ഇല്ലാതെ മാറും
@godisbest3795
@godisbest3795 11 ай бұрын
എനിക്ക് ദശകു ഓപറേഷൻ ചെയ്തിരുന്നു വീണ്ടും വന്നു
@shamlafazal5662
@shamlafazal5662 24 күн бұрын
Spray adikunnuthkond kuzhapamundo
@viyanvichu3530
@viyanvichu3530 Жыл бұрын
സാർ എന്റെ കുട്ടിക്ക് അഡിനോയ്ഡ് അസുഖമുണ്ട് അവനു മാസത്തിൽ ഒരു തവണയെങ്കിലും മൂക്ക് അടയുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആവുകയും ചെയ്യുന്നുണ്ട് ഡോക്ടറെ കാണിച്ചപ്പോൾ സ്പ്രേ യൂസ് ചെയ്യാനും അലർജിക്കുള്ള മരുന്നു തന്നു ഇപ്പൊ അവന് നാലു വയസ്സായി ഒരു വർഷമായി മരുന്നടുക്കുന്നു ഇതുവരെ ഒരു മാറ്റവും ഇല്ല സർജറി ചെയ്യണമെങ്കിൽ എത്രാമത്തെ വയസ്സ് മുതൽ ചെയ്യാൻ പറ്റും .. ഈ അസുഖം വരുമ്പോൾ അവൻ സംസാരിക്കുമ്പോഴും ഒന്നും മനസ്സിലാകാത്ത മാതിരി ആവുന്നുണ്ട്. ഇത് മരുന്നിൽ തന്നെ മാറുമോ അല്ല സർജറി ചെയ്യേണ്ടി വരുമോ
@sajilaizinebi830
@sajilaizinebi830 Жыл бұрын
മോൻ 3 വയസ്സായി. അവൻ ദശയുണ്ട് END ne കാണിച്ചു 3 മാസം സ്പ്രേ അടിക്കാൻ പറഞ്ഞു എന്നിട്ട് നിർത്താൻ പറഞ്ഞു ഇപ്പോ സ്പ്രേ അടികൾ നിർത്തി ഇപ്പോ മൂക്കിന് ഒരു കുറുകുരുപ്പ് ഉണ്ട് ചെവി കേൾക്കുന്നില്ല കുറച്ചു sound ൽ പറഞ്ഞാലേ കേൾക്കു ഇതിനു എന്താണ് ഒരു പരിഹാരം സർജ്ജറി ചെയ്യേണ്ടിവരോ pls reply
@nimishavs37
@nimishavs37 Жыл бұрын
Moll urangumbol vay thurannalla kidakkane pinne edak edakk infection vararund chevi vedhanayum indaavarund mookkinullil nokkiyal cheriya ball pole kaananund eth mookkile dhasa aano doctor?
@reubenvincy6350
@reubenvincy6350 Жыл бұрын
Yes nasal endoscopy cheyuthu nokku
@racheljohn1403
@racheljohn1403 Жыл бұрын
Thank you doctor. Very useful information as my son (29)is facing this problem.
@Sajeeshk123
@Sajeeshk123 11 ай бұрын
Homeo medicine...good. baryta carb 30 Tuberculinum 1m(weakly one tab) Agraphis Nuta (Mother Tincher)15 drops 3 time in a day(warm water)
@donboscodevassy22
@donboscodevassy22 6 ай бұрын
Are you homeo doctor..my son also have the same problem
@mohammedidharulhassan3125
@mohammedidharulhassan3125 Жыл бұрын
എനിക്ക് 26 വയസ്സ് ആയി എനിക്ക് ഇപ്പഴും ഉണ്ട്.... രാത്രി തീരെ ഉറക്ക് ശരിയാകുന്നില്ല ..... ഒരു വട്ടം 50k കൊടുത്ത് ഓപെറേഷൻ ചെയ്തു എന്നിട്ടും ഇപ്പൊ പഴയത് പോലെ ആയി
@ffmonstergamer1395
@ffmonstergamer1395 Жыл бұрын
Ente kayil athum illa💸
@akshayp171
@akshayp171 Жыл бұрын
Bro njanum ee surgery cheytu but no progress...but I tried accupuncture treatment and it works wonder so try it..
@redrose-ib7pq
@redrose-ib7pq Жыл бұрын
Kuttikaldem valiya aalukaldem vethyasam und......valiyavarude cheythukazhinjaal veendum varum...............kuttikalde pinje varilla
@latheefp1159
@latheefp1159 Жыл бұрын
ഞാനും ബ്രോ സെയിം 😢
@daffodils4939
@daffodils4939 Жыл бұрын
ദശയാണെ പിന്നെയും വളരും😢
@rizahaya5764
@rizahaya5764 Жыл бұрын
Molk cheviyol paadak neerkett und .neerkett varathirikkan enth cheyyanam dr
@alfaaifa194
@alfaaifa194 Жыл бұрын
എന്റെ മോൾക്കും ഉണ്ട്. Monkkum ഉണ്ടായിനും. Monkk ഓപ്പറേഷൻ ചെയ്യണ്ടി വന്നു 😔
@muhsinaanvar6628
@muhsinaanvar6628 5 ай бұрын
X_ray yeduthal dhashayude valuppam ariyan patto
@shahidap1250
@shahidap1250 Жыл бұрын
Half lakhs chilavakkiyaal 1day kond maarum.
@rishanaabdulaseem9892
@rishanaabdulaseem9892 Жыл бұрын
അത്ര ഒക്കെണ്ടോ?🙄
@jannahvlog7098
@jannahvlog7098 Жыл бұрын
എന്നെ എപ്പോഴും മൂക്ക് കൊണ്ട് സംസാരിക്കുന്നു എന്ന് പറയാറുണ്ട് എന്ത് കൊണ്ടാണ് ന്ന് പറഞ്ഞു തരുമോ dr
@ajips7277
@ajips7277 Жыл бұрын
വളരെ നീറ്റായി.. എല്ലാ കാര്യങ്ങളും നന്നായി വിശദീകരിച്ചിരിക്കുന്ന്,,,,നന്ദി❤❤❤❤👌👌👌👌
@eliasputhenparambil6705
@eliasputhenparambil6705 Жыл бұрын
Sir enikku 56 years ayee ente nosilkkoodi edakkide blood varunnu spray upayogikkunnu tabletsum kazhikkunnunde 4 months ayee surgery illathe marumo please reply
@adilyaseen2761
@adilyaseen2761 Жыл бұрын
എന്റെ മോൻ 16 വയസ്സായി dr പറഞ്ഞ ഇല്ല ബുദ്ധിമുട്ടും und
@sajeersajeer1629
@sajeersajeer1629 Жыл бұрын
29 വയസായി ദശ കാരണം ഇപ്പോ ഒരുപാട് പ്രശ്നമുണ്ട് എന്താണ് ചെയ്യുക? ഓപ്പറേഷൻ ചെയ്താൽ പൂർണമായി ശരിക്കുന്നുമില്ല എന്റെ ഏട്ടൻ ചെയ്തു ഇപ്പോഴും ശരിയാട്ടല്ല എന്റെ സുഹൃത് രണ്ട് പ്രാവിശ്യം ചെയ്തു രണ്ടും പരാജയമായിരുന്നു അത് കൊണ്ട് ഓപറേഷൻ ചെയ്യാനും ഒരു ധൈര്യമില്ല 😔😔😔
@RafiRafi-nw4br
@RafiRafi-nw4br Жыл бұрын
Hai എനിക്കും ഇതേ പ്രശ്നം ആണ്..... ദശ കാരണം വായിലൂടെ ആണ് ശോസം എടുക്കുന്നത് രാത്രി ഉറങ്ങുമ്പോൾ വായ തുറന്നാണ് കിടക്കുന്നത് രാവിലെ എണീക്കുമ്പോൾ വാ ആകെ dry ആയ അവസ്ഥ ആണ്...... ഇത് തുടങ്ങിയിട്ട് 1 വർഷം ആയി..... നിങ്ങൾക് ഇ പ്രശ്നം തുടങ്ങിയിട്ട് എത്ര കാലമായി ചികിത്സ എന്തെങ്കിലും ചെയ്തിരുന്നോ pleas reply
@RafiRafi-nw4br
@RafiRafi-nw4br Жыл бұрын
നിങ്ങളെ ഏട്ടൻ ഓപ്പറേഷൻ ചെയ്തിട്ട് എത്ര കാലമായി ഓപ്പറേഷൻ എങ്ങനെ risk കൂടുതലാണോ അതായത് pain full aano
@asifmuhammed1788
@asifmuhammed1788 Жыл бұрын
മനസ്സിലാക്കാൻ പറ്റി ചുരുക്കി പറഞ്ഞു
@anilakshay6895
@anilakshay6895 Жыл бұрын
എനിക് മൂന്ന് പ്രവശ്യം ചെയ്തു ഇപ്പോൾ വീണ്ടും വരുന്നു ചെയ്യുന്നതിന് എത്ര രൂപ വരും ചിലവ് 57 വയസ്സ് 15 വയസ്സ് മുതുൽ ഉണ്ട് അലർജി ചെറുപ്പം മുതൽ ഉണ്ട്
@SHILPA-CHIPPU
@SHILPA-CHIPPU Жыл бұрын
സർജറി ചെയ്താൽ പിന്നേം വരുമോ
@anilakshay6895
@anilakshay6895 Жыл бұрын
@@SHILPA-CHIPPU വരും നല്ല ഡോക്ടർ ചെയ്താൽ വരുവാൻ ഉള്ള ചാൻസ് കുറവും
@SHILPA-CHIPPU
@SHILPA-CHIPPU Жыл бұрын
@@anilakshay6895 homeo onn try cheyth nokte, enteth oru jel type pole thonunnu,
@RahulR-of8ko
@RahulR-of8ko Жыл бұрын
ഇത് കുട്ടികളിൽ side effects കൂടുതൽ ആയി ഉണ്ടാകുമോ doctor
@Shravansfam5
@Shravansfam5 Жыл бұрын
Adults nu undavuna adenoids nekurich video cheyamo Dr...
@joolyjacob4714
@joolyjacob4714 Жыл бұрын
എനിക്ക് കുറേ വർഷങ്ങളായി തുടങ്ങിയിട്ട് ഏത് ഹോസ്പിറ്റലിൽ ആണ് കാണിക്കേണ്ടത്
@veenaaarav143
@veenaaarav143 Ай бұрын
Useful information sir thank you
@sainabashamsu9190
@sainabashamsu9190 6 ай бұрын
എന്റെ മോൾക്കും ഉണ്ട് 😢
@ayyoobkunja
@ayyoobkunja Жыл бұрын
Dr eniku dash oudyirnnu aathu surgery cheytthu kalnnu but ippo nose paalthillu hub valve enthyirukummm
@murshidasharafmurshidashar2777
@murshidasharafmurshidashar2777 Жыл бұрын
Anasthesia engane cheyya
@sumayyamk6941
@sumayyamk6941 Жыл бұрын
എന്റെ എല്ലാ സംശയവും നീങ്ങി ടെൻഷനും മാറി വളരെ അധികം ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌ തന്നെ ആയിരുന്നു. Tanks. ഡോക്ടർ 🙏🙏🙏🙏😊😊😍😍😍
@daffodils4939
@daffodils4939 7 ай бұрын
ഇത് കണ്ട് മോളെ ഈ ഡോക്ടർ തന്നെ സർജറി ചെയ്തു
@sulfanathasleem
@sulfanathasleem 6 ай бұрын
​@@daffodils4939hospital evdeyan
@akhilak.v.2129
@akhilak.v.2129 Жыл бұрын
Ende kunjinu 4 year aakunnathe ullu. Cold marathathu kond xray edukkan paranju. Nokkiyappol almost dhasa complete aayittund . Appol surgery cheyyendy varumo
@arj4673
@arj4673 11 ай бұрын
ഇതിന് നല്ല പനി യുണ്ടാവുമ്മോ dr
@NayeemCkd
@NayeemCkd Жыл бұрын
സ്മെല്ലും മൂക്കടപ്പും ഉണ്ട് അത് ദേശ കാരണമാണോ
@vinayabiju5162
@vinayabiju5162 Жыл бұрын
ഡോക്ടർ ഇത് എവിടെയാണ് ഹോസ്പിറ്റൽ.
@ZachariaJvalavi
@ZachariaJvalavi Жыл бұрын
Ente minu whizing.undu surgery vendi varumo minu twenty four years undu
@nymuzvlog47
@nymuzvlog47 9 ай бұрын
Hii Kurkmvali illa, mouth openyt alla urkkm, idk idk mukolip vnnu jaladoshm ullond xray nokiypl adenoids undenu paryunu....is it serious
@RaminsAmansDreamworld
@RaminsAmansDreamworld 7 ай бұрын
Same situation
@muhammad-jv2nc
@muhammad-jv2nc Жыл бұрын
എൻറെ മകൾക്ക് 14 വയസ്സായി അവൾക്ക് ചെറിയ മണങ്ങൾ കിട്ടുന്നില്ല. എന്തുകൊണ്ടായിരിക്കും? മൂക്കിൽ ദശയുണ്ടെങ്കിൽ മണം കിട്ടാതെ വരുമോ
@hennamol5597
@hennamol5597 Жыл бұрын
S
@Annriya6663
@Annriya6663 10 ай бұрын
Thank u sir... Ente molkum ee problem undu.. Avalku 5 yrs aai . ENT specialist 6 months treatment cheiyanamennu paranju.. IPO 3 months kazhinju. nasal spray use cheiyundu... Pillow vechu urangumbo sound onnum illa... Allengi cheriya sound undu.... Ithu kuravundo illayonnu engana ariyan pattum sir..?
@haseenarahman9181
@haseenarahman9181 7 ай бұрын
Endoscopi
@ali-qf9qw
@ali-qf9qw 3 ай бұрын
യൂസഫലി
@shezashakir2778
@shezashakir2778 Жыл бұрын
Dr ente molk 10 yrs aayi..aval idak idak mook ingane valich pidika..adhupole..facente shape mari verunnu..
@aruncmohan335
@aruncmohan335 Жыл бұрын
molkk adenoid problem und....adenoid ullappol enthangilum food avoid cheyano dr
@raheemarikady5820
@raheemarikady5820 Жыл бұрын
Sir. Ende. Kuttik. E prashnam ind. Operation ethre. Age avanam. Cheyyaan continew. Aayit. Mook adappaan swasam vayiloode vidaar. Vaaya. Thurannaan. Urangaar. Ipol 6 vayas. Aayi
@sherinaji8692
@sherinaji8692 Жыл бұрын
Enta molikum unduyannu paraju,8yrs girla, actually i am in working in muscat... Epppolum mouth open chaiytha ഉറങ്ങുന്നത്
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 ай бұрын
Thankyou sir🙏🏻
@autheking7648
@autheking7648 Жыл бұрын
ഇതുണ്ടയാൽ sound ന് problem വരുമോ?
@MuhammadShakkir-s1i
@MuhammadShakkir-s1i 11 ай бұрын
Yes
@ali-qf9qw
@ali-qf9qw 3 ай бұрын
Usually usually usually
@daffodils4939
@daffodils4939 7 ай бұрын
15 / 02/24 എൻ്റെേ മോൾക്ക് 4 വയസ്സ് DR .ഷരീഫ് സാർ തന്നെ സർജറി ചെയ്തു .... നല്ല care കിട്ടി 3rd Stage ആയിരുന്നു..... Thank you sir
@shafeeque605
@shafeeque605 7 ай бұрын
സർജറി എത്രയാണ് ചെലവ് വരുന്നത് ? എന്റെ മോൾക്ക് ഈ പ്രോബ്ലം ഉണ്ട് ENT ഡോക്ടറെ കാണിച്ചപ്പോൾ സർജറി നിർബന്ധമാണെന്ന് പറഞ്ഞു പിന്നീട് ഹോമിയോ ഡോക്ടറെ കാണിച്ചപ്പോൾ അത് സാധാരണ കുട്ടികളിൽ ഉണ്ടാവുന്ന പ്രോബ്ലം ആണെന്നും സര്ജറിയുടെ ആവശ്യമില്ലെന്നും പറയുന്നു
@sillysymphony7416
@sillysymphony7416 7 ай бұрын
​@@shafeeque605Hello sir. Ente kunjium ee issue und. Avan ipol under treatment il aanu. Homeopathy kanichal ithu permanent ayit marumo.?
@daffodils4939
@daffodils4939 3 ай бұрын
​@shafeeque605 sorry msg ഇപ്പോ ആണ് കണ്ടത്: കുട്ടിക്ക് സർജറി കഴിഞ്ഞോ ....?
@anoopdevassy2356
@anoopdevassy2356 6 ай бұрын
Lymphnode enlargement undakummoo ? On neck portion
@jinshajinu2084
@jinshajinu2084 6 ай бұрын
Ente monkum und 😢
@muhammedsahad4335
@muhammedsahad4335 10 ай бұрын
Ente monk und. Dr Anwar sadath ENT. kanichu. Dr kuravund paranju. But rathri shwritayi urakkam kittunnilla
@shameemajaisal494
@shameemajaisal494 6 ай бұрын
Ee Dr evideya
@musthafamuthu9474
@musthafamuthu9474 11 ай бұрын
Sir ali poly clinicil aaloore varunnundo
@Sajeeshk123
@Sajeeshk123 11 ай бұрын
No need surgery..because immunity less
@divyaani9068
@divyaani9068 Жыл бұрын
എന്റെ മോനു ഉണ്ട്
@ibsenvalath
@ibsenvalath 11 ай бұрын
Thankyou
@fathimarana890
@fathimarana890 3 ай бұрын
Thank you dr
@baijut5504
@baijut5504 9 ай бұрын
Thank you Dr.I got an awareness on this issue. Much helpfull.
@Ajiii2007
@Ajiii2007 Жыл бұрын
Sir eante age 15 mukil ninn blood verunu 🥺
@abuibraheemibraheem2514
@abuibraheemibraheem2514 Жыл бұрын
എന്റെ മോൾക്കും ഇതേ അവസ്ഥയാണ്,3monthayi ഈ ബുന്ധിമുണ്ട് തുടങ്ങിയിട്ട്, ഇപ്പോഴാണ് കാര്യം മനസിലായത്,ഞാൻ ഒരു ഹിസ്‌പിറ്റലിൽ കാണിച്ചു ഒരു സ്പ്രൈ അടിക്കാൻ തന്നു
@najilhadhi776
@najilhadhi776 Жыл бұрын
nallonam indankil sprey adichit kaaryakilla ente monu njan 2 year adichu . surgery paranjjitundankil cheyyalanu nalle . ente monte cheythu alhamdhulilla ippo ellam ok aayi.
@sreemol5197
@sreemol5197 Жыл бұрын
സ്പ്രേ അടിച്ചിട്ട് മാറ്റം ഉണ്ടോ.അതിന്റ name parayamo
@sreemol5197
@sreemol5197 Жыл бұрын
​@@najilhadhi776 എന്റെ മോനും ഇപ്പൊ 6മാസമായി തുടർച്ചയായി ജലദോഷം ഇതുവരെ വിചാരിച്ചത് ക്ലൈമെറ്റ് പ്രോബ്ലം ആണെന്നാണ് 2month spary അടിച്ചു മാറ്റമില്ല ഇപ്പോൾ dr ആവി പിടിക്കാൻ പറഞ്ഞു one month.മറ്റാമില്ലേൽ END kanikkan പറഞ്ഞത് enthanu എന്നറിയില്ല aake oru ടെൻഷൻ
@abuibraheemibraheem2514
@abuibraheemibraheem2514 Жыл бұрын
@@sreemol5197 അടിച്ചിട്ട് മറ്റാമില്ല, മോൾക് ഉറക്ക കുറവും ഉണ്ട് ശോസം കിട്ടാതെ വരുമ്പോൾ അടുത്ത് കിടക്കുന്നവരെ നുള്ളും അടിക്കും 😔, എഴുനേറ്റിരുന്നു ഉറങ്ങും, ചില ദിവസം ഇത്ര ബുന്ധിമുട്ടില്ല, മോൾക് അടിക്കുന്ന സ്പ്രൈ fluticasone nasal spray
@NayeemCkd
@NayeemCkd Жыл бұрын
സ്മെല് വരുന്നുണ്ട്
@shamnaanas5251
@shamnaanas5251 Жыл бұрын
Ente monum und
@rajilashafeeq7855
@rajilashafeeq7855 Жыл бұрын
Ente makanu 1 vayasaayappo tott mookkil ninnum blood varunnu.eppozhum illa.pakshe onn cheruthaayonni tattiyaal mathi blood varum.pinne kooduthalaayi kalichaal angane varum.enthaanithinu kaaranam.njan Dr ne kaanichaayirunnu.kuzhappamilla ennanu paranjath
@basheermanu2468
@basheermanu2468 Жыл бұрын
എന്റെ മോനും 4വയസ്സ് മുതൽ ബ്ലഡ്‌ ഇടക്കിടക്ക് വരും 4ഡോക്ടർ സിനെ കാണിച്ചു കൊഴാപ്പം ഇല്ല പറയും ദേശ കുറച്ചു ഉണ്ട് പറഞ്ഞു ടെസ്റ്റ്‌ ലൊന്നും കുഴപ്പല്ല eppo 12വയസ്സ് ആയി eppozum ഇടക്ക് ബ്ലഡ്‌ varum😢
@maymoonap6852
@maymoonap6852 Жыл бұрын
എന്റെ അനിയത്തിക്ക് ഉണ്ടായിരുന്നു ചെറുപ്പത്തിൽ ഏകദേശം 12 വയസ്സ് വരെ ഡോക്ടറെ കാണിച്ചു കുഴപ്പമില്ലന്ന് പറഞ്ഞു ഇപ്പോൾ 24 വയസ്സായി കുഴപ്പമൊന്നുമില്ല
@Rockz174
@Rockz174 Жыл бұрын
എന്റെ monkum ഇണ്ട് sir ഡോക്ടർ ഓപറേഷൻ വേണം എന്ന് പറഞ്ഞു nd ചെയ്യണം
@Millionaire5738
@Millionaire5738 Жыл бұрын
Doctor evideyaan
@resiisna1234
@resiisna1234 5 ай бұрын
Thankyou sir❤
@lekshmig.r6076
@lekshmig.r6076 Жыл бұрын
Thank you🙏
@athulyaminnu326
@athulyaminnu326 9 ай бұрын
😂
@ajithkumarajith3932
@ajithkumarajith3932 Жыл бұрын
Ente molkunu
@bijeshfrndzfrndz8219
@bijeshfrndzfrndz8219 Жыл бұрын
Thank u sirrr 👍🏽👍🏽
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Steroid nasal spray (Malayalam) Patient teaching programme
6:33
Dr Zakir Hussain ENT
Рет қаралды 109 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН