മൂക്കിൽ കെട്ടികിടക്കുന്ന കഫം ദശ മാറാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ | Nasal Polyp | mookile dasha

  Рет қаралды 243,410

Arogyam

Arogyam

Жыл бұрын

ഒരുപാട് പേർ അനുഭവിക്കുന്ന ഒരു പ്രയാസമാണ് മൂക്കിലെ ദശ (Nasal Polyp). സ്ഥിരമായി മൂക്ക് അടയുക, തുമ്മൽ ഉണ്ടാവുക, ജലദോഷം വരിക, മൂക്കിൽ മണം ലഭിക്കാതിരിക്കുക, കൂർക്കം വലിക്കുക, ഉറങ്ങാൻ പ്രയാസമുണ്ടാവുക, അലർജി അനുഭവപ്പെടുക, വിട്ടുമാറാത്ത തുമ്മൽ, അലർജി, ആസ്മ എന്നിവയെല്ലാം ഇതിൻറെ പ്രധാന ലക്ഷണങ്ങളാണ്.
ഇത്തരക്കാർക്ക് ഓപ്പറേഷൻ ഒഴിവാക്കുന്നതിന് ആവശ്യമായ ഒറ്റമൂലികളും വീട്ടുവൈദ്യവും വ്യായാമങ്ങളും ഹോമിയോ ചികിത്സയും പാണ്ടിക്കാട് ഡോക്ടർ ബാസില്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന ഫക്രുദ്ദീൻ വിവരിക്കുന്നു നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
Dr.Haseena Fakrudheen
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
7306092987
drbasilhomeo.com/
മൂക്കിൽ കെട്ടികിടക്കുന്ന കഫം ദശ മാറാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ | Nasal Polyp | mookile dasha
now a days many people are suffering from nasal polyp. Its main symptoms are constant stuffy nose, sneezing, cold, bad smell, snoring, difficulty in sleeping, allergy, chronic sneezing, allergy and asthma. Dr. Hasina Fakhruddin of Dr. Basil Homeo Hospital, Pandikkad describes the home remedies, exercises, and homeopathic treatment needed for nasal polyp to avoid surgery.
#arogyam #arogyam_malayalam #arogyam_health_tips
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham

Пікірлер: 231
@Arogyam
@Arogyam Жыл бұрын
join Arogyam WhatsApp group : chat.whatsapp.com/BiY6xsyBzsm8HCnq15aVrN
@mubarismubaris8814
@mubarismubaris8814 Жыл бұрын
ഫോൺ നമ്പർ തരാമോ
@harismp2501
@harismp2501 Жыл бұрын
Dr vilikan pattumoo
@harismp2501
@harismp2501 Жыл бұрын
Gulfilanu
@ramakrishnann6329
@ramakrishnann6329 4 ай бұрын
c🎉 cg cv g ​@@harismp2501
@jameelamuhammed7139
@jameelamuhammed7139 Жыл бұрын
അല്ലാഹു മോളെ അനുഗ്രഹിക്കട്ടെ ആഫിയത്തും ദീർഘയുസും തരട്ടെ ആമീൻ 🤲
@SabeenaShanu-oj2jb
@SabeenaShanu-oj2jb 7 ай бұрын
ആമീൻ
@simlugeorge4782
@simlugeorge4782 Жыл бұрын
Dr illita kari means illrithum kari ano Dr. Please parayamo
@rijasyp4131
@rijasyp4131 Жыл бұрын
Informative 🤝
@jasmindiaries1426
@jasmindiaries1426 Жыл бұрын
ഈ പറഞ്ഞതൊക്കെ ഉണ്ട് ഡോക്ടർ എനിക്ക് 🙄🙄സർജറി ചെയ്യാൻ പേടിയായത് കൊണ്ട് ഹോമിയോ മരുന്ന് കഴിക്കുന്നു.. അത് കഴിക്കുമ്പോൾ നല്ല ആശ്വാസം ഉണ്ട്.. കുറച്ചു നാൾ നിർത്തി വെച്ചാൽ ഭയങ്കര ബുദ്ധിമുട്ട് ആണ്.. നല്ലൊരു വീഡിയോ ആയിരുന്നു.. ഹസീന മാം 👍🏻👍🏻👍🏻👍🏻thank u so much
@Kunji797
@Kunji797 Жыл бұрын
Thank u Doctor for ur valuable information 🙏🙏🙏💞🙏🙏🙏
@mithunmathew5124
@mithunmathew5124 Жыл бұрын
Good vedio 👍🏼
@sajinic6032
@sajinic6032 Жыл бұрын
ഉപയോഗശേഷംമുക്കുറ്റി യുടെ നീർ ഫ്രിഡ്ജിൽ വെച്ചത് വീണ്ടും use cheyyan pattumo
@lissylissy2222
@lissylissy2222 Жыл бұрын
ഒരിക്കലും ചെയ്യാൻ പാടില്ല
@somasekharannairm2116
@somasekharannairm2116 Жыл бұрын
What are the homeo medicines and various potencies available for the treatment of allergy and sinusitis ?
@kairushana1226
@kairushana1226 Жыл бұрын
Ente makalkum und...hospital kaanichu oru maatavum illa....homeopathy idhin nalladhaanen pareenaketuu.....ulldhaano...
@funandtipsmixedvideos3370
@funandtipsmixedvideos3370 7 күн бұрын
​@@kairushana1226 homoeo നല്ലതാണ്.... Nasal drops അത്യാവശ്യം എങ്കിൽ മാത്രം apply ചെയ്യുകയും മതി...one to 3 മാസം കൊണ്ട് nasal polyp,adenoid എല്ലാം പൂർണമായും മാറും...
@r_e_d_r_o_s_er_e_d_r_o_s_e7870
@r_e_d_r_o_s_er_e_d_r_o_s_e7870 Жыл бұрын
Hello ഡോക്ടർ......... നിങ്ങളുടെ vdo കാണുന്നവർ....... അവ്വർ അവർക്ക് സംശയമുള്ള എന്ത് ചോദ്യം ചോദിച്ചാലും... ദെയവു ചെയ്തു അതിനൊക്കെ rply കൊടുക്കേണ്ട കടമ ഓരോ വ്ലോഗർ മാർക്കും ഉണ്ട്..... നിങ്ങൾക്ക് അറിയാത്ത കാര്യം ആണെങ്കിൽ അത് തുറന്നു പറയാം..... ആർക്കും rply കൊടുക്കാതിരിക്കരുത്... ...... Plssssss🙏🏻
@shereejk5079
@shereejk5079 3 күн бұрын
ഇവർ പരസ്യത്തിനു വേണ്ടി ചെയ്യുന്നതാണ് അല്ലാതെ ജനങ്ങളെ നന്നാക്കാൻ അല്ല
@clibinclibin3986
@clibinclibin3986 Жыл бұрын
Dr thalayile njarambil dhasha valarunnathine kuriche onnu vivarikumo please
@f4fun517
@f4fun517 Жыл бұрын
Oru thavana edutha neeer 21 day use aakan pattumo
@Khn84
@Khn84 Жыл бұрын
Thanks mam 👍🤩
@galibct8112
@galibct8112 Жыл бұрын
മരുന്ന് കുടിക്കുമ്പോൾ മാറും അത് നിറുത്തിയാൽ പിറ്റേന്ന് തന്നെ വീണ്ടും വരും
@nandhagopan914
@nandhagopan914 Жыл бұрын
നീന്തി കുളിക്കുക
@k.k.4950
@k.k.4950 Жыл бұрын
Correct
@nibartist5889
@nibartist5889 Жыл бұрын
Crct
@sherimol5229
@sherimol5229 Жыл бұрын
Me too
@jikkas
@jikkas 11 ай бұрын
Athe
@dreamgirl2167
@dreamgirl2167 6 ай бұрын
Feeding mother's can use home remedies???
@julievarghese9231
@julievarghese9231 Жыл бұрын
Thank u dr
@jayahariharan925
@jayahariharan925 Жыл бұрын
Epalum schoolil pokunna kutyku running nose undu athu maraan enthu cheyanam
@kunjus1610
@kunjus1610 Жыл бұрын
Entte kuttikku parasavicha annu muthale kafakkattu pole sawndu. Athinu enthangilum parihaaram undo
@sumim615
@sumim615 Жыл бұрын
Thank you doctor 🔥🔥
@Epic_vibezz
@Epic_vibezz Жыл бұрын
Adinoidum dashayum same ano
@binsiyadavood4929
@binsiyadavood4929 Жыл бұрын
Doctor ee parnja problem's ellam enikku undd jelly pole aanuu kanunnth ..smell theere illaa... Bayangara buthimutt anuu .. rathri il urkkm onum seri avunilla doctor
@shareefamuthu4015
@shareefamuthu4015 Жыл бұрын
👌👌
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
Nose inte valavu enthanu
@Mychannel16089
@Mychannel16089 Жыл бұрын
Awaiting for this
@navasnavas6154
@navasnavas6154 Жыл бұрын
Dr.Enik mukinte mukalil centerilayi karup vara pole und ath enthaan
@nabeeltm247
@nabeeltm247 4 ай бұрын
Mookinjtta palam operation cheyth ready akkan pattumo
@abdurhima8918
@abdurhima8918 Жыл бұрын
Best remedies thx 4 sharing
@hasnaashik3016
@hasnaashik3016 Жыл бұрын
Ente mookinte oru sideile eppalum thasha kettiyttanu
@salihk1238
@salihk1238 Жыл бұрын
Definite aayitt ee asugam maattan pattum..
@muralidharanvm9054
@muralidharanvm9054 6 ай бұрын
പൂവാൻ കുരുന്നില മുക്കൂറ്റി നീര് ഉപയോഗിക്കുന്നു വളരെ കുറവുണ്ടിപ്പോൾ പക്ഷെ പൂർണമായി മാറിയിട്ടില്ല.
@mazhavillumazhavillu3854
@mazhavillumazhavillu3854 Жыл бұрын
👍👍
@ayanamol4171
@ayanamol4171 Жыл бұрын
Njan kelkkaan aagrahicha video .entte 2makkalkkum und dasa.
@saleenabeevi3447
@saleenabeevi3447 Жыл бұрын
തുമ്മൽ മാറുമോ ഇത് ചെയ്താൽ,
@rasheelak7743
@rasheelak7743 Жыл бұрын
👍👍👍
@sajithamuhammedali434
@sajithamuhammedali434 Жыл бұрын
👌👌👌👌
@mnr2619
@mnr2619 Жыл бұрын
Hi
@AbbasAbbas-zt5lk
@AbbasAbbas-zt5lk Жыл бұрын
ആഹാ നമ്മുടെ നാട്ടുകാരി ഞാൻ അയനിക്കോട് വളരെ നല്ല മെസ്സേജ് 👍👍👍👌👌👌😍😍🌹🌹
@saranyashibu373
@saranyashibu373 Жыл бұрын
Sub വേണം കാശ് വേണം പക്ഷേ ഇത് കാണുന്നേ ആളുകൾക്കു റിപ്ലൈ ചെയ്യാൻ ടൈം ഇല്ലാ
@shereejk5079
@shereejk5079 3 күн бұрын
നാട്ടുകാരിയോട് മാന്യതയും, മര്യാദയും പഠിക്കാൻ പറയു
@ashikali8445
@ashikali8445 Жыл бұрын
Dr, എന്റെ 2 ആൺ മക്കൾ ക്കും ജന്മനാ മണം അറിയില്ല 18,16 വയസുണ്ട്, ഹെഡ് injury പോലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല
@ashikali8445
@ashikali8445 Жыл бұрын
ട്രീറ്റ്മെന്റ് ഉണ്ടോ
@inku467
@inku467 Жыл бұрын
എനിക്ക് 20 വർഷം ആയി smell ഇല്ലാതായിട്ട് 😢😢😢😢😢
@Marcos12385
@Marcos12385 Жыл бұрын
എനിക്ക് 3 വർഷായിട്ട് സ്മെല്ലും ടേസ്റ്റും ഇല്ല്യാ 😔
@maazinmehzaankannur2483
@maazinmehzaankannur2483 Жыл бұрын
Enik cheruppathile undayirunu operation cheithit poyit kurach kollam kond thanne thirich vannu.. Kollangalayi mookkil valavum dashayum idakoke maduth pokum. Allergyum ind.. Same ente rand makkalkum ind operation cheyyan ulla paisa illathond ranaalkum cheithila.. Mookkutti chedi evdeyum kitunila
@anju______
@anju______ Жыл бұрын
Medical college kaniku.. Paisa avilalo
@gopakumargk2695
@gopakumargk2695 11 ай бұрын
Gvnmt il പൈസ ആവില്ല
@__sinnaann
@__sinnaann 2 ай бұрын
Hy mam ithupole dasha undakil nose valuthakumo
@mohancs281
@mohancs281 Жыл бұрын
Come to the point
@anib6538
@anib6538 Жыл бұрын
ഹോമിയോ പൊതിയിൽ ഈ അസുഖത്തിന് ഫലപ്രദമായ ചികിത്സ കിട്ടുമോ ഡോക്ടർ.
@funandtipsmixedvideos3370
@funandtipsmixedvideos3370 7 күн бұрын
Sure
@haneefahaneefa9193
@haneefahaneefa9193 Жыл бұрын
വിഡിയോ ഒക്കെ വളരെ ഷോട്സ് ആക്കുക 👍
@ismailpk2418
@ismailpk2418 Жыл бұрын
👍
@Malappuramfootball-
@Malappuramfootball- Жыл бұрын
👍🏻👍🏻
@wafat9147
@wafat9147 Жыл бұрын
പനി വന്നതാണ് അത് കാരണത്താൽ ഇപ്പൊ ഇടക്കിടെ തലക്ക് വലതു ഭാഗത്തു കടുത്ത വേദന അനുഭവപ്പെടുന്നു.
@punnoorbonythomas6966
@punnoorbonythomas6966 Жыл бұрын
Kannur Chakkarakkal- Basanthi clinic. I treated for polyp
@kunnju1578
@kunnju1578 Жыл бұрын
Avite poyittu.. Maduthu vannavan aanu njan... Anubhavam undengil maathram parayuka plz
@poojasajan5048
@poojasajan5048 Жыл бұрын
Mattamundo
@pranavkukku6500
@pranavkukku6500 11 ай бұрын
​@@kunnju1578എന്നിട്ട് മാറിയോ
@jinuknr999
@jinuknr999 7 ай бұрын
ഞാനും ചെയ്തു വീണ്ടും സെയിം prblm
@abdulvajidchalil6448
@abdulvajidchalil6448 7 ай бұрын
Dr ethaa
@galibct8112
@galibct8112 Жыл бұрын
ഇത് എന്നും എന്റെ പ്രശ്നം ആണ്
@amruthavijayan872
@amruthavijayan872 Жыл бұрын
Please consult a professional doctor or ENT and take the necessary treatment..each cases are different, please avoid following the KZbin drs
@prasad2510
@prasad2510 Жыл бұрын
Y?
@user-ez9yg9ex9t
@user-ez9yg9ex9t 10 ай бұрын
നീ കാണണ്ട പ്രശ്നം തീർന്നില്ലേ മറ്റുള്ളവരോട് കാണരുത് എന്ന് പറയാൻ നീ ആരാ 😏
@rajalekshmyramaiyer983
@rajalekshmyramaiyer983 Жыл бұрын
, 👌🙏
@pathuspathus9829
@pathuspathus9829 Жыл бұрын
Ente mon jaladosham varare illla.kafaket nere valiv swasam muttl avunnu.ith desha problm ano
@noufiranoufi5286
@noufiranoufi5286 Жыл бұрын
Mon ethre ayi. .mookkadapp undakarundo?
@NayanaMohandas-tn5zc
@NayanaMohandas-tn5zc 6 ай бұрын
Njan mook kuthindaayirnn , athu korach kaalam ooram kittathe aayi pinne njan athu oori eppo athu dasha vannirikkunnnu
@thanseelkk4293
@thanseelkk4293 Жыл бұрын
Dr എന്റെ മകൻ രാത്രി ആകുബോൾ ഉറക്കം തുടങ്ങിയാൽ അവൻ ചുമച് ചുമച്ചു ശർഥി തുടങ്ങും അതിനൊരു വഴി മാറാൻ
@Adarsh_Dileep
@Adarsh_Dileep Жыл бұрын
KZbin video kand self treatment edukkate irikkuka poii oru doctor ine neril kaanu karanm ella asugathinum common ayi symptoms kanum self treat cheyyumbo pani kittum 😅
@abdulsalam4371
@abdulsalam4371 Жыл бұрын
Currect paranjath. ente moon makkalkkum ind
@jio123-hc9kg
@jio123-hc9kg 5 ай бұрын
Ente molk 6 vayasayi.rathriyil epozhum chumayanu.masangalayi neendu nilkunna mukolipum aanu.dr kanichapo chest elam clear aanu.alergy testilum kozhapula.enalum night ula chuma marunila 😢
@peacefullife268
@peacefullife268 Жыл бұрын
Ee paranja 2 aoushadangalum pacha marunn shopil kittumo
@kumarianil3459
@kumarianil3459 Жыл бұрын
🙏
@prachodmoothedath8106
@prachodmoothedath8106 Жыл бұрын
Is available nasal drops in homiyopothi
@samanthaprajan
@samanthaprajan Жыл бұрын
Yes.. Undu.. Effective aanu
@salimmalik6905
@salimmalik6905 8 ай бұрын
Sir എന്റെ മകൾക് അത്തരത്തിലുള്ള വലിയ ബുദ്ധിമുട്ട് ഉണ്ട്. എപ്പോഴും പനിയും തുമ്മലും നീർദോഷവും ആണ്. ENT Dr. കണ്ടു മരുന്ന് ചെയ്തു. പക്ഷെ Dr. പറഞ്ഞു രക്ഷയില്ല. മൂക്കിന് ബാക്കിലാണ് ദശ. വലുതായി ഇനി ഓപ്പറേഷൻ ചെയ്യണം എന്നാ പറയണേ 🙏
@sethulakshmi8418
@sethulakshmi8418 3 ай бұрын
Eppol enganeyund enthu treatment anu cheyyunne
@71571571
@71571571 Жыл бұрын
വെളുത്ത കടലാടി യാണോ അതോ ചുവന്ന കടലാടി യാണോ എടുക്കേ ണ്ടത്?
@music-ck9dw
@music-ck9dw Жыл бұрын
Doc.enik smell onnum kittunilla,dhsha ind ith marumo two three yrs aay pinne kapham ketty kidakkunnu ,eppozhum kapham ozhukunnu vayloode
@kavithar535
@kavithar535 Жыл бұрын
എനിക്കും 😔
@MrShahneer
@MrShahneer Жыл бұрын
👍👌🏿 ❣️
@nusaibanusi4072
@nusaibanusi4072 Жыл бұрын
Balance prblm kondulla thalakarakam maaraanulla tip undo 16 years aayi chikilsikunnu maarunnilla
@user-lw5xc8rb1l
@user-lw5xc8rb1l 3 ай бұрын
പാണ്ടിക്കാട് എവിടെ യാണ്
@jpjanna5482
@jpjanna5482 Жыл бұрын
Pregnancyil ingane cheyyamo
@deepujoseph2493
@deepujoseph2493 Жыл бұрын
Dr കടലാടി കടപ്പുറത്തു കാണുന്ന എരുക്കിന്റെ പോലെ കാണുന്ന ചെടിയാണോ അതിന്റെ കറയാണോ എടുക്കണ്ടേ
@aadisworld4187
@aadisworld4187 7 ай бұрын
Google photto undu
@sameeram.t8191
@sameeram.t8191 Жыл бұрын
എനിക്ക് മൂക്കിൽ നിന്നും വല്ലാത്ത ദുർഗന്ധം വരുന്നു.നല്ല കഫക്കെട്ടും മൂക്കടപ്പും ഉണ്ടാകുന്നു.ഒരുപാട് ചികിത്സിച്ചു.സർജറി പറഞ്ഞിരുന്നു.ചെയ്തിട്ടില്ല.വല്ല മരുന്നും ഉണ്ടെങ്കിൽ പറയാമോ?
@inku467
@inku467 Жыл бұрын
വേഗം ചികിത്സ ചെയൂ.. എനിക്ക് ഇതായിരുന്നു തുടക്കം. ഇപ്പോൾ 20 വർഷമായി smell നഷ്ടം ആയി
@user-pv5wo8iv3u
@user-pv5wo8iv3u Жыл бұрын
മൂക്കിനുള്ളിൽ ആളിഞ വാട,,, smell അനുഭപ്പെടുന്നു കഫം മൂക്കിൽ നിന്ന് മഞ്ഞ കളറിൽ വരുന്നു migrane ആണോ ഡോക്ടർ pls help അടുത്ത് വന്നു സംസാരിക്കുന്നവക് smell അനുഭപ്പെടുന്നു
@jibinbabu5521
@jibinbabu5521 9 ай бұрын
Ipol egne und?
@subhashcherammal3661
@subhashcherammal3661 Жыл бұрын
ചെവി യുടെ ബാലൻസ് പോക്കുന്നതി ന് ഹോമിയോ പതിയിൽ മരുന്ന് ഉണ്ടോ
@chrisonlineboutique4009
@chrisonlineboutique4009 Жыл бұрын
Yes available
@sandhyatk448
@sandhyatk448 Жыл бұрын
ഒരു തവണ വന്ന് Sergeri ചെയ്തു. വീണ്ടും ബുദ്ധിമുട്ട് തോന്നുന്നു. അതിനും ഇത്തരത്തിലുള്ള ഒറ്റമൂലി ഫലപ്രദം ആവുമോ
@sourave7595
@sourave7595 Жыл бұрын
Appo surgery cheythal success avoole
@vinuvinu7928
@vinuvinu7928 Жыл бұрын
@@sourave7595 വീണ്ടും വീണ്ടും വരും... എന്റെ അച്ഛന്റെ അനിയനുണ്ട്.. അത് വളരെ കൂടുതൽ ആണ്, പേടിയാവും കണ്ടാൽ
@reejareeju1635
@reejareeju1635 Жыл бұрын
ഞാൻ kathirunna വിഡിയോ
@user-hh7zy9rt6m
@user-hh7zy9rt6m 3 ай бұрын
മൂക്കടപ് രാത്രി ഉണ്ട് പകൽ ഇല്ല വായിൽ കൂടി ആണ് രാത്രി ശാസം വിടുന്നത് ചേട്ടുമ്പോള് വൈറ്റ് gelly ടൈപ്പ് ആണ് രാത്രി ഉറങ്ങാൻ പറ്റുന്നില്ല കോൺസെൻട്രേഷൻ കിട്ടുന്നില്ല എന്തുചെയ്യും?
@ajeshvn2386
@ajeshvn2386 Жыл бұрын
ദുബൈയിൽ വച്ച് എന്തേലും ചെയ്യാൻ പറ്റുന്ന മരുന്നുണ്ടോ
@RafiRafi-nw4br
@RafiRafi-nw4br Жыл бұрын
Hai ദശ യുടെ പ്രശ്നം ആണ് എനിക്കും ഞാൻ ഇപ്പൊ UAE ൽ ആണ് ഉള്ളത് നിങ്ങൾ നിങ്ങൾക് ഇപ്പൊ സുഗമയോ
@ajeshvn2386
@ajeshvn2386 Жыл бұрын
@@RafiRafi-nw4br no
@ajeshvn2386
@ajeshvn2386 Жыл бұрын
ശ്വാസം വായിൽകൂടി ആണ് എടുക്കുന്നത് മിക്കപ്പോഴും
@RafiRafi-nw4br
@RafiRafi-nw4br Жыл бұрын
@@ajeshvn2386 same prasnam und വായിലൂടെ ആണ് പോവുന്നത് രാവിലെ എണീക്കുമ്പോൾ വാ ആകെ dry ആയിട്ട് ഉണ്ടാവും ഭയങ്കര ബുദ്ധിമുട്ടാണ് എന്തെങ്കിലും treetment ഉണ്ടങ്കിൽ പറയണം
@binsiyadavood4929
@binsiyadavood4929 Жыл бұрын
Njanum dubail aanuu ..enikkum mookinu manm onnum illaa
@sabith9966
@sabith9966 Жыл бұрын
Pandikkad kunjande naadaano
@sivaprabha8681
@sivaprabha8681 Жыл бұрын
Dear dr. ഹോമിയോ മരുന്ന് ഏതാണെന്നു പറയാമോ.
@josepayyappilly3046
@josepayyappilly3046 Жыл бұрын
ഏത് ലോകത്തിലാണ് വാസം
@neethunihas5219
@neethunihas5219 19 күн бұрын
ഞാൻ ഇപ്പോഴും അനുഭവിക്കുന്ന വേദന ആണ് ഇത് 😢😢😢😢ദശ വളർന്നു 😢😢😢ഒന്ന് ശ്വാസം എടുക്കാൻ പോലും വയ്യാ 😢😢😢😢😢
@Devidasan-us1or
@Devidasan-us1or Ай бұрын
ദശക്ക് ചികിത്സ ഉണ്ടോ മരുന്ന് അയച്ചു തരുമോ
@richusworld6381
@richusworld6381 Жыл бұрын
എന്റെ മോൻക്ക്‌ ചെവി വേദനയാണ് ദശ ചുരുങ്ങാനുള്ള സ്പ്രേ അടിക്കുന്നുണ്ട് പക്ഷെ ചെവി വേദന വിട്ട് പോകുന്നില്ല ഇടയ്ക്കിടെ വേദന വരുന്നു
@shaluhame4060
@shaluhame4060 Жыл бұрын
ചെവിയിൽ നീർക്കെട്ട് ആണ്. കായം ക്ലീൻ ചെയ്യുക.
@richusworld6381
@richusworld6381 Жыл бұрын
@@shaluhame4060 മൂക്കിൽ ദശ ഉണ്ടായത് കൊണ്ടാണ്
@richusworld6381
@richusworld6381 Жыл бұрын
@@shaluhame4060 കായം ഇല്ല
@bushrakareem1618
@bushrakareem1618 10 ай бұрын
Single point Acupuncture treatment eduth maariyavar undallo.
@xxxtentacionfanskerala5620
@xxxtentacionfanskerala5620 2 ай бұрын
Ningleee Dashaaa poornmayi mariyooooo
@zulzulcorner5312
@zulzulcorner5312 Жыл бұрын
Anik mukil dhasa und 5pravihim sargari kayinju ipollu und median kit
@blackbeauty8866
@blackbeauty8866 Жыл бұрын
3 surgery കഴിഞ്ഞു... ഇതുവരെ ശെരി ആയിട്ടില്ല ഇപ്പോഴും മണം കിട്ടുന്നില്ല mook അടഞ്ഞാന് ഇപ്പോഴും ഇരിക്കുന്നത്... Dr ഇപ്പോൾ പറയുന്നു പാലം പൊട്ടിച്ചു ഇടണം എന്നുള്ളതാണ്... കൈ വച്ചു നോക്കുമ്പോൾ തന്നെ അറിയാം പാലം വളഞ്ഞു മുട്ടി ഇരിക്കുന്നു... പാലം പൊട്ടിച്ചു ഇട്ടാൽ മൂക്കിന്റെ shape മാറും എന്നു പറയുന്നു dr.. ഇനി എന്താ ചെയ്യുകയാ dr... എനിക്ക് ഒട്ടും വയ്യ 😢
@jibinbabu5521
@jibinbabu5521 9 ай бұрын
Ipol egne und
@blackbeauty8866
@blackbeauty8866 9 ай бұрын
@@jibinbabu5521 പാലം പൊട്ടിച്ചു ഇടണം എന്നാണ് പറയുന്നത്... ഇന്നലെ ശെരി ആവു... അങ്ങനെ ചെയ്യുമ്പോ ചിലപ്പോ മുക്കിന്റ shape മാറും എന്നും പറയുന്നുണ്ട് അതു കേട്ട് കിളി പോയി ഇരിക്ക്യേണ്....
@jibinbabu5521
@jibinbabu5521 9 ай бұрын
@@blackbeauty8866 athu shape sheriyakan vare surgery kaanule
@jibinbabu5521
@jibinbabu5521 9 ай бұрын
Edo ithu pinneyum varan karanm.alergy undo Thanik?
@irfanpk6782
@irfanpk6782 Жыл бұрын
Ente monu 16 vayasund.dasha.thazhek irangi nilkanu.athinu enthanu cheyyendath Dr
@sabith9966
@sabith9966 4 ай бұрын
Surgery!
@ramlu_kunjimon1486
@ramlu_kunjimon1486 Жыл бұрын
എന്റെ മകൻ 12 വയസ്സ് സർജറി കഴിഞ്ഞ് ആയുർവേദ ഒരു ഡോക്ടർ ചെയ്യൻഡർന്ന് എന്ന് പറഞ്ഞു കാരണം പ്രതിരോധ ശേഷി കുറയും എന്ന്. അറിയില്ലർന്ന്നുഎനിക്
@adilriyas
@adilriyas 5 күн бұрын
6:20
@drfworld8794
@drfworld8794 15 күн бұрын
7:00
@alicenehanena8133
@alicenehanena8133 11 ай бұрын
എൻ്റെ 2 കുട്ടികൾ കും ഉണ്ടായിരുന്നു ഈ പ്രശ്നം കുറേക്കാലം ഹോമിയോ മെഡിസിൻ കൊടുത്തു പക്ഷേ യാതൊരു ഗുണവും കിട്ടിയില്ല പിന്നെ ഹോസ്പിറ്റലിൽ പോയി കാണിച്ചപ്പോൾ എൻഡോസ്കോപ്പി ചെയ്തപ്പോൾ 90% ബ്ലോക്ക് ആണെന്ന് പറഞ്ഞു ഇപ്പോൾ ഡോക്ടർ ഒരു കുട്ടിക്ക് സർജറി വേണമെന്ന് പറഞ്ഞു
@reubenvincy6350
@reubenvincy6350 9 ай бұрын
Surgery cheyutho ente mon surgery parachu 1year spray cheyithu but kuravilla
@sethulakshmi8418
@sethulakshmi8418 3 ай бұрын
Eppol enganendu
@alicenehanena8133
@alicenehanena8133 3 ай бұрын
@@sethulakshmi8418 eppol cheriya kuravundu pakshe valiya kuravonnum kananilla, medicine nirthubol veedum payayathu Poole undu.
@geethugeethu2414
@geethugeethu2414 Жыл бұрын
സായിനാസ് മാറാൻ എന്ത് ചെയ്യണം
@princekm34
@princekm34 Жыл бұрын
massage therappy nallath aanu ..
@akshaysajikumar3340
@akshaysajikumar3340 Жыл бұрын
ചില സമയങ്ങളിൽ ദശ വലിയ രീതിയിൽ വളർന്നു കാണുന്നു ...but chila സമയങ്ങളിൽ അങ്ങനെ ഇല്ല..ഉണ്ടെങ്കിലും ഇത്ര വലിയ രീതിയിൽ കാണപ്പെടുന്നില്ല.. രാവിലെ എഴുന്നേൽക്കുന്ന സമയങ്ങളിൽ കൂടുതലാണ്..തണുപ്പിന്റെ ആണോ.. അലർജി ആണോ..
@Nature-sv8jd
@Nature-sv8jd Жыл бұрын
Ath nammal kidakkumbol turbinates swell cheyyum appo valuthayi thonnum. Nammal activities include avumbo ath nornalavum. Athan nasal cycle
@RafiRafi-nw4br
@RafiRafi-nw4br Жыл бұрын
Hai ippo നിങ്ങൾക് ഈ ദശ യുടെ പ്രശ്നം ഉണ്ടോ ഈ സെയിം അവസ്ഥ ആണ് ഇപ്പൊ എനിക്ക് ഉള്ളത്
@akshaysajikumar3340
@akshaysajikumar3340 Жыл бұрын
@@RafiRafi-nw4br ond bro..medicine edukk.. Njan onnum cheyyunnillaa..ippozhum ond..njan athinu valya care kodukkarilla.. Ente ദശ ippo valya വളവ് ond..bro.. Hospitalil pokunnathaanu kooduthal nallath.. Pinne njan ath adjust cheyth kond nadakkunnenn oll..
@RafiRafi-nw4br
@RafiRafi-nw4br Жыл бұрын
@@akshaysajikumar3340 വായ യിലൂടെ ആണ് ഇപ്പൊ ശോസം എടുക്കുന്നത് എനിക്ക് ഇപ്പൊ രാവിലെ എണീക്കുമ്പോൾ വായ ആകെ dry ആവുന്നു അവസ്ഥ ആണ് ഇപ്പൊ... Smell kittunnilla
@akshaysajikumar3340
@akshaysajikumar3340 Жыл бұрын
@@RafiRafi-nw4br aah..ente valya prasnam illa.. Eathenkilum oru nose iloode ശ്വാസം എടുക്കാൻ പറ്റത്തില്ല..ഇടക്ക്‌..
@ShameemNk-nd6hb
@ShameemNk-nd6hb 11 ай бұрын
മൂക്കിന് സ്മെല്കിട്ടുന്നില്ല
@lekshmidevibl1529
@lekshmidevibl1529 Жыл бұрын
പ്രാണായാമവുംസൂര്യനമസ്ക്കാരവും വളരെ ഫലപ്രദമാണ്. 'യോഗ 'എന്നു പറയുന്നത് മതപരമല്ല.മനുഷ്യത്വപരമാണ്.അത് ആർക്കും ചെയ്യാം. അതിന് English വാക്കായ breathing exercise എന്ന് മാറ്റിപ്പറയും.യോഗ എന്നു പറയാൻ മടി.
@johnny_9633
@johnny_9633 Жыл бұрын
അതിനിടയിൽ വാക്കിലും മതം കണ്ടുപിടിച്ചു...കഷ്ടം.
@muhammadkunhi.a8669
@muhammadkunhi.a8669 9 ай бұрын
യോഗ എക്‌സസൈസ് മാത്രം പറഞ്ഞുവരുന്നത്പോലെ അസുഖങ്ങൾമാറില്ല..
@rosinarosina6979
@rosinarosina6979 Жыл бұрын
Mukooty swantha cheyyan patuvo
@nyzamnaeema9425
@nyzamnaeema9425 Жыл бұрын
Njan dashayulla aalan mam
@kidsandfamily7205
@kidsandfamily7205 Жыл бұрын
Kuttigalk kannil peelaum kannuneerum nirannu kidakkunnad yend kondan. Yende magank 5 vayass kazhinnu. Ithuvare ith maariyittilla. Yeggane aan treatment cheyyendath. Yendu kondan iggane varunnad.plz reaply mam. 😞
@razinmohammed4610
@razinmohammed4610 Жыл бұрын
Ee asugam enikkum undayirunnu.surgery cheyth maari
@sandrass3129
@sandrass3129 Жыл бұрын
എന്റെ മോൾക് 2 വയസ്സാണ് adnotonsils aanu. തുടക്കം ആണ് മൂക്കിലേക് ഒരു spay ചെയ്യുന്നുണ്ട് ഇപ്പോൾ. അതിന്റെ കൂടെ ഹോമിയോ കാണിച്ചു ആ മരുന്നും കൊടുക്കുവാൻ പറ്റുമോ. പ്ലീസ് reply
@ayishanusarath4397
@ayishanusarath4397 Жыл бұрын
Enda molkkum und
@zak395
@zak395 Жыл бұрын
എന്റെ മോനും ഉണ്ട് എവിടെ യാണ് കാണിച്ചത് 3വയസ്സ് ആയി
@amalkp4934
@amalkp4934 Ай бұрын
Dr ദശ മുഴുവൻ ആയി പോകോ തലയിൽ എന്ന് കഫ കേട്ട് aannu
@shababdeen
@shababdeen Жыл бұрын
ഒറ്റമൂലികൾ 6.25
@user-wp4un6st5x
@user-wp4un6st5x 10 ай бұрын
ചുരുക്കി പറ
@shitbox4196
@shitbox4196 Жыл бұрын
ഒരിക്കൽ surgery കഴിഞ്ഞതാണ് പിന്നീട് കുറെ നാളത്തേക്ക് കുഴാപ്പം ഒന്നും ഇല്ലായിരുന്നു. കോവിഡ് 19 വന്നു പിടിപെട്ടു. കഴിഞ്ഞതിനു ശേഷം മൂക്കിലോടെയുള്ള ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ടാണ്.. അന്ന് പോയ മണം ആണ്. ഇത് വരെ ഒരു മാറ്റവും ഇല്ല. ഇപ്പോൾ ഉള്ളത് ദുബൈയിൽ ആണുള്ളത്. ഇതിനു ഇവിടുന്ന് തന്നെ ക്ലിയർ ചെയ്യാൻ ഉള്ള എന്തെങ്കിലും ഒരു വഴി പറയാമോ
@shitbox4196
@shitbox4196 Жыл бұрын
@@nandhagopan914 നീന്താൻ ഉള്ള സ്ഥലം വീട്ടിൽ ഉണ്ടാവുമോ
@shitbox4196
@shitbox4196 Жыл бұрын
@@nandhagopan914 ഉണ്ടെങ്കിൽ അറിയിക്കു ഞാൻ വന്നിട്ട് കലക്കി തരാം 🖕
@Pc-vy7kr
@Pc-vy7kr Жыл бұрын
Doctor ee kand nasal spray ezhuthi vaangikkuka
@aminasubair2567
@aminasubair2567 Жыл бұрын
Surgery kazhinj etra dars rest eduthh
@shitbox4196
@shitbox4196 Жыл бұрын
@@aminasubair2567 കൃത്യമായി ഓർമ ഇല്ല 10 വർഷത്തിന് മുകളിൽ ആയി സർജറി ചെയ്തിട്ട്
@geethugeethu2414
@geethugeethu2414 Жыл бұрын
സായിനാസ് ഉണ്ട്
@firozshani6790
@firozshani6790 Жыл бұрын
ഒരു മൂകിൽ ശ്വാസം ബ്ലോക്ക്‌ ആണ് എന്താണ് കാരണം
@mammooselove2516
@mammooselove2516 Жыл бұрын
Dasha valarcha avum enikkum ind pblm
@mammooselove2516
@mammooselove2516 Жыл бұрын
Aavi pidikku
@foodlover8920
@foodlover8920 Жыл бұрын
Anikkum
@Wowwowowo102
@Wowwowowo102 Жыл бұрын
Anikum pine thala vethanayum
@shajeershaje6034
@shajeershaje6034 Жыл бұрын
എനിക്കും
@shajujose9527
@shajujose9527 Жыл бұрын
വലിച്ച് പെട്ടിക്കെല്ലെ കാര്യം പറ
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,2 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
😔 @Layaraoficial @CAMILOAGUILLONN #santi
0:31
Santi
Рет қаралды 9 МЛН
Sweet watermelon 🍉😋
0:15
LizAlex Fam
Рет қаралды 2,3 МЛН
готова дочка 🤣
0:13
Равиль Дукат
Рет қаралды 2,3 МЛН
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 3,6 МЛН
телега - hahalivars #семейнаяжизнь
0:36
HAHALIVARS
Рет қаралды 4,2 МЛН