കുട്ടികളിലെ തലവേദന നിസ്സാരമായി തള്ളിക്കളയരുത്, കാരണങ്ങൾ ഇവയാകാം | Dr Shyma Nambiar

  Рет қаралды 7,397

My Hospital

My Hospital

Күн бұрын

കുട്ടികളില്‍ കാണപ്പെടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് തലവേദന. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു, കുട്ടികളിൽ ഉണ്ടാകുന്ന തലവേദനയുടെ കാരണങ്ങൾ പലതാണ്, ഈ വിഷയത്തെ കുറിച്ച് വിശദീകരിക്കുന്നു Dr Shyma Nambiar, Consultant Neurologist, Sunrise Hospital, Kakkanad
പലതരം തലവേദനകൾ, മൈഗ്രേയ്ൻ 00:55
തീർച്ചയായും ശ്രദ്ധിക്കേണ്ട തലവേദനകൾ 3:03
കുട്ടികളിലെ തലവേദന 5:10
ആരോഗ്യപരമായ വിഷയങ്ങൾ മാത്രം ഉൾപ്പെടുന്ന ഒരു ചാനൽ..
പ്രമുഖ ഡോക്ടർമാരുമായുള്ള
അഭിമുഖങ്ങളും, രോഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ചുള്ള ഡോക്ടർമാരുടെ നിർദ്ദേശങ്ങളും ഈ ചാനലിൽ ഉൾപെടുത്തുന്നു.
ഈ വീഡിയോയെ കുറിച്ചോ.. മറ്റേതെങ്കിലും ആരോഗ്യപരമായ കാര്യങ്ങളെകുറിച്ചോ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ.. +91 97449 58122
കമന്റിലൂടെയും ഞങ്ങളുമായി ബന്ധപ്പെടാം

Пікірлер: 13
@drpushparajacharyabprachar3071
@drpushparajacharyabprachar3071 3 жыл бұрын
നല്ല വിവരണം
@MyHospitalKerala
@MyHospitalKerala 3 жыл бұрын
Thank You!
@roopchandps
@roopchandps 3 жыл бұрын
Nice presentation shyma.
@MyHospitalKerala
@MyHospitalKerala 3 жыл бұрын
Thanks for liking
@shadiyamaksu7465
@shadiyamaksu7465 2 жыл бұрын
Ente molk 6yrs ayi അവൾക് തലയുടെ right sidl kurach divasayi parayunnu എന്തായിരിക്കും karanam 🙄🙄
@deepthimahesh1589
@deepthimahesh1589 2 жыл бұрын
Ente molku 5 vayasu muthal thudangiyathanu madam doctorine kanichappo kanninu kuzhappamonnum illa ennu paranju ENT kanichapo paranju mygraine annennu ipo avalku 10 vayasundu nettiyude randu side vedhanayanenna parayunnathu madam athu mygraine ano onnu parayu pls ipo ennte molku thalavedhana eduthu kidakukayanu madam pls oru reply tharu
@greenfrombluesky24
@greenfrombluesky24 2 жыл бұрын
Same anubhavaman. Ente molk ipo 4 vayasan.. Avalk idak thalavedhanayan.. Shardhikkum.
@reshmavishal3837
@reshmavishal3837 4 ай бұрын
Eppo engane und ..ethu dr kanichath ?
@shajahane..494
@shajahane..494 2 жыл бұрын
Mam.., എന്റെ എട്ടു വയസുള്ള മകന് കൂടെ കൂടെ തലവേദന വരാറുണ്ട്. മുഖവും, ചുണ്ടും നല്ലചുവന്ന നിറമാവും... ഇടയ്ക്ക് ഒരിക്കൽ ഛർദിച്ചപ്പോൾ അവനു മാറി. ഇപ്പോൾ അവനു തലവേദന വന്നാൽ ഭയങ്കര ബുദ്ധിമുട്ട് ആണ് മാഡം. മോനെ ഞാൻ ഏത് വിഭാഗം ഡോക്ടറെ ആണ് കാണിക്കേണ്ടത്? ഞങ്ങൾ tvm ആണ് താമസം. Pls🙏🙏rply
@raihanm69
@raihanm69 2 жыл бұрын
Same ഡാ, ente makalkkum und
@raihanm69
@raihanm69 2 жыл бұрын
Eethu doctere kanichad?
@user-jj2sq1mw2x
@user-jj2sq1mw2x 2 жыл бұрын
,,
@shajahane..494
@shajahane..494 2 жыл бұрын
@@raihanm69 Njan pediatriciane kanichu..
"Headache in children" E.N.T - Head & Neck Surgeon Dr. Sidharth Suresh
13:57
Mother Hospital, Thrissur
Рет қаралды 4 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
Headache in Children | When to be concerned? Treat Headache in Kids- Dr. Harish C | Doctors' Circle
3:02
Doctors' Circle World's Largest Health Platform
Рет қаралды 67 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН