കുട്ടികളിലെ വിക്ക്; ആശങ്ക വേണ്ട, പരിഹരിക്കാം. കൂടുതൽ അറിയാൻ 9207070711 എന്ന നമ്പറിൽ വിളിക്കൂ.

  Рет қаралды 5,949

Lorem  Wellness Care

Lorem Wellness Care

Күн бұрын

Пікірлер: 31
@vishnupriyanarayanan-s1h
@vishnupriyanarayanan-s1h 2 ай бұрын
Enthe monu 4 yr aakunu... 1 mnt ayitt vikki samsarikunu... Chela vakkukal parayubol. Pattu padubol kozhapamila. Samsarikupol aanu preshnam... Enthanu cheyendath
@GreeshmaK-nq4tj
@GreeshmaK-nq4tj 6 күн бұрын
എന്റെ മകന് 9 വയസ്സായി.3വയസിൽ ആണ്‌ സംസാരിക്കാൻ തുടങ്ങിയത്.പിന്നീട് നന്നായി സംസാരിക്കുമായിരുന്നു. ഇപ്പൊൾ സംസാരിക്കുമ്പോൾ വിക്ക് വരുന്നു.എന്താണ് ചെയ്യേണ്ടത്.
@loremwellnesscare9751
@loremwellnesscare9751 5 күн бұрын
ഏറ്റവും സ്പീച്ച് തെറാപ്പിസ്റ്റിനെ കൺസൾട്ട് ചെയുക.. കൂടുതൽ വിവരങ്ങൾക്കായി.. 9207070711 എന്ന നമ്പറിൽ വിളിക്കാം.
@shahanaekm5984
@shahanaekm5984 4 ай бұрын
Ende monum 2 year 6 month ayi. Nannayi samsarichondirununadaa avan. But ipo 1 week ayi avan vikunund. Enda cheyandeee. Dr. Kanikanoo
@ansijaffer6467
@ansijaffer6467 7 ай бұрын
Ende molk next month3 years aavun 1month aayitt aalk samsarikkumbo startingill repeat cheyd parayum ,chilappo starting thanne neeti kondirikkum . Speech therapy kk konduponooo please reply
@loremwellnesscare9751
@loremwellnesscare9751 7 ай бұрын
Please call 9207070711 for reply
@ansarthinoor6272
@ansarthinoor6272 4 ай бұрын
Enganeya mariyo.nte molkkum same prblmaaa
@shahanahameed2819
@shahanahameed2819 Ай бұрын
maariyo ipo
@DavidChristopher-i2k
@DavidChristopher-i2k 6 ай бұрын
THANK YOU
@HannaShafi1368
@HannaShafi1368 7 ай бұрын
മാഡം,എന്റെ മോന് 2 വയസ് ആവാറായി. ഒന്നര വയസ് ആയപ്പോ വർത്താനം പറഞ്ഞു തുടങ്ങി.. നല്ല clear ആയിട്ടായിരുന്നു സംസാരിച്ചു കൊണ്ട് ഇരുന്നത്.. ഇപ്പോ കുറച്ചു ദിവസം കൊണ്ട് വർത്താനം പറയുമ്പോ.. ചില വാക്കുകൾ പറയുമ്പോ നന്നായി വിക്ക് വരുന്നുണ്ട്... ഇത് എങ്ങനെ മാറ്റി എടുക്കും.. Life long നിക്കുമോ എന്നൊക്കെ ടെൻഷൻ ഉണ്ട്.. Madum,plz rply
@loremwellnesscare9751
@loremwellnesscare9751 7 ай бұрын
സ്പീച് തെറാപ്പിയിലൂടെ പൂർണമായോ ഒരു പരിധി വരെയും വിക്ക് ഒഴിവാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കു 9207070711 എന്ന നമ്പറിൽ വിളിക്കാം. Time 10 am to 5 pm
@shobithashobz2639
@shobithashobz2639 6 ай бұрын
Nte monu 2 1/2 vayass ayi.....mon nannyitt samsarichu കൊണ്ടിരുന്നത് ഇപ്പൊ കുറച്ച് days ayitt samsarikkumbo starting വിക്ക്‌ pole und....ith problem ano mam...
@loremwellnesscare9751
@loremwellnesscare9751 6 ай бұрын
​@@shobithashobz2639 ദയവായി 9207070711 എന്ന നമ്പറിൽ 10am to 5 pm. വിളിക്കൂ സ്പീച് തെറാപ്പിസ്റ്റുമായി സംസാരിക്കാം
@SunishaVijeesh
@SunishaVijeesh 5 ай бұрын
എന്റെ മോനും ഇതേ പ്രശ്നം വരുന്നുണ്ട്. അവൻ namnyi samsarikumyirumu 2 വയസ്സ് ആകാറായി. ഇപ്പോ വിക്ക് പോലെ varunnu
@ansarthinoor6272
@ansarthinoor6272 4 ай бұрын
​@@shobithashobz2639ningal dr kanicho.enganeya mariye
@hamsahasna4427
@hamsahasna4427 Жыл бұрын
DR.. Yende mon samsarathil vikk und. 4 vayassail thudangiyadhan. Ippol 9 vsyassayi. Kure doctorsine kanichu. Speech therapy cheidhu oru mattavam illa. Avan samsarikkumpol onnum parayan kittunnilla. Friends yellam kaliyakkunnundenn parayum. Padikkkanum risk an. Idh yengene mattiyedukkam DR.. Please replay.....
@loremwellnesscare9751
@loremwellnesscare9751 Жыл бұрын
kindly call us at 9207070711
@chinjushone2518
@chinjushone2518 Жыл бұрын
എന്റെ മോനും same prblmanu ഇപ്പോൾ 10 വയസായി.. ഓരോ ദിവസം കഴിയും തോറും monu വിഷമം കൂടുന്നു.. സംസാരിയ്ക്കൻ തന്നെ പേടി ആണെന്ന് pryum വിക്ക് വരുമോ എന്നൊക്കെ.
@majidasidhiq3180
@majidasidhiq3180 Жыл бұрын
Sugamaayo
@RahmathMk-i5f
@RahmathMk-i5f 8 ай бұрын
എന്റെ മോൾ 2വയസ് മുതൽ സംസാരിക്കാൻ തുടങ്ങി. ഇപ്പോൾ 2വയസും 9മാസവും ആയി. എന്നാൽ ഇപ്പോൾ അവൾ സംസാരിക്കുമ്പോൾ വിക്ക് വരുന്നു. വിക്ക് കാരണം അവൾക്കു സംസാരിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് അനുഭവാപ്പെടുന്ന്u. എന്താണ് ചെയ്യേണ്ടത്
@loremwellnesscare9751
@loremwellnesscare9751 8 ай бұрын
അടുത്തുള്ള സ്പീച് തെറാപ്പിസ്റ്ന് കാണുക. അവർക്ക് സഹായിക്കാൻ പറ്റും.
@ansarthinoor6272
@ansarthinoor6272 4 ай бұрын
Speech therappistine kandoo
@Seenathcooworld
@Seenathcooworld 6 ай бұрын
❤❤❤❤ തിരിച്ച് സബ് ചെയ്യുക
@abdhulrahman5660
@abdhulrahman5660 10 ай бұрын
Dr കുട്ടിക്ക് തല ചുറ്റലായത് കൊണ്ട് Dr കണ്ട് blood teste ചൈതു Hb 11.3Platelet5.22 ഉണ്ട് . ഹെൽത്തിലെ ഡോക്ടറെയാണ് കണ്ടത് Dr പറഞ്ഞു ഇത് കുട്ടികളുടേ Dr കാണുവാൻ എനിക്ക് പേടിയാവുന്നു പേടിക്കേണ്ടത് ഉണ്ടോ ഇന്ന് പോണം കുട്ടികളുടെ Dr കാണാൻ
@loremwellnesscare9751
@loremwellnesscare9751 10 ай бұрын
സർ.. ഇതു speech therapist ആണ്.. സംസാര വൈകല്യങ്ങൾ ആണ് ഞങ്ങൾ ചികിൽസിക്കുന്നത്
@anjalikrishnadastv16
@anjalikrishnadastv16 7 ай бұрын
How can i contact you?
@loremwellnesscare9751
@loremwellnesscare9751 7 ай бұрын
Pls call us at 9207070711
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 325 М.
Understanding OCD| എന്താണ് OCD | mindit | Epi 03
21:02
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН