No video

കുട്ടികൾ തല ഇടിച്ച് വീണാൽ എന്ത് ചെയ്യണം | Head injury in children | Malayalam Health Tips | Firstaid

  Рет қаралды 115,813

Dr. Anju balakrishnan

Dr. Anju balakrishnan

3 жыл бұрын

കുട്ടികൾ തല ഇടിച്ച് വീണാൽ എന്ത് ചെയ്യണം | Head injury in children | Malayalam Health Tips | Firstaid
#headinjury #baby #child #bumped head
#head #trauma #fallfrombed #fallfromheight #firstaid #prevention #precaution #vomiting #sleep #ice #wound #cut #observe #hospital
A head injury is any sort of injury to your brain, skull, or scalp. This can range from a mild bump or bruise to a traumatic brain injury. Common head injuries include concussions, skull fractures, and scalp wounds. The consequences and treatments vary greatly, depending on what caused your head injury and how severe it is.
Head injuries may be either closed or open. A closed head injury is any injury that doesn’t break your skull. An open (penetrating) head injury is one in which something breaks your scalp and skull and enters your brain.
It can be hard to assess how serious a head injury is just by looking. Some minor head injuries bleed a lot, while some major injuries don’t bleed at all.
-----------------------------------------------------------------------------------
Thanks for watching this video 🙏
Please Like 👍 and Share the video
Subscribe the channel for more videos 🙂
-----------------------------------------------------------------------------------
For any queries please do comment and also you can mail me at
dranjubalakrishnan@gmail.com 💌💌
Instagram : / dranjubalakrishnan
Facebook:
/ dranjubalakrishnan
------------------------------------------------------------------------
Disclaimer:The following videos are based on researches and informations gathered from different books, media, internet etc. The video is made solely for educational purpose and information. Any information in this video is not a substitute for prescription or health care experts advise.

Пікірлер: 425
@rayaansvlogs
@rayaansvlogs 3 жыл бұрын
ഓഹ് പേടിച്ചിട്ടാണ് വന്നു സേർച്ച്‌ ചെയ്ത് നോക്കിയത് കേട്ടപ്പോൾ ആശ്വാസമായി Thank you dr
@user-cy6hf5xz6u
@user-cy6hf5xz6u 3 жыл бұрын
Njnum
@akkulachu
@akkulachu 3 жыл бұрын
Njanum😟
@anaghavm7875
@anaghavm7875 2 жыл бұрын
ഞാനും
@feminak8980
@feminak8980 2 жыл бұрын
Sem😔
@Maraanatha
@Maraanatha 2 жыл бұрын
Correct
@jithu7518
@jithu7518 3 жыл бұрын
എന്റെ മോൻ ഇപ്പോൾ ഒന്ന് തല ഇടിച്ചു ഇപ്പോൾ മഞ്ഞൾ പുരട്ടി ചെറുതായിട്ട് മുഴുച്ചിട്ടുണ്. Thank for your valuable information 🙏
@faiza-fishu
@faiza-fishu 8 ай бұрын
c Cr @ക്ക ( ( ( Lo_r1 cc U
@joseybibin8091
@joseybibin8091 2 жыл бұрын
Thnkx dr. എൻറെ കുഞ്ഞിന് 2.5 വയസ്സ് ഉണ്. രാത്രിയിൽ കട്ടിലിൽ നിന്ന് ഒന്ന് വീണു.... ചെറിയതായി മുഴച്ചിരുന്നു. ഞാൻ vellom okke വെച്ച് massage cheythu. എങ്കിൽ പോലും ഭയങ്കര tension. കുഞ്ഞിന് തലക്കു എന്തേലും ഭുധിമുട്ടുണ്ടാകുമോ എന്ന്
@sheminazi9965
@sheminazi9965 Ай бұрын
ചോര കലിപ്പ്, മുയച്ചു വന്നത് മാറാൻ കുരുമുളക് ഇല ചെറിയ ചൂടാക്കി വച്ചാൽ മതി അല്ലെങ്കിൽ നന്നായി വെള്ളം തൊട്ടു ഉഴിഞ്ഞെടുക്കുക.. അല്ലെങ്കിൽ തലയിൽ കൂടെ വെള്ളം ഒഴിക്കുക
@superskings3170
@superskings3170 3 жыл бұрын
Kunju thala idichu veenal annu muzhuvan enik tension thanne
@user-rg1yh5ts5w
@user-rg1yh5ts5w Ай бұрын
Ente molu theere weight illa eppozhum veezhum dr athum shakthiyayi ethra nokkiyalum molude veezhcha ozhivakkan pattunnilla ake sankadathilanu njan. Aval hyper active anu oru minit veruthe irikkilla
@mgvlogs4431
@mgvlogs4431 2 жыл бұрын
ഈ വാക്കുകൾ കേട്ടപ്പോൾ എനിക്കും ഒരു ആശ്വാസമായി താങ്ക്യൂ
@himajaharidas4789
@himajaharidas4789 2 жыл бұрын
Doctor.... എന്റെ രണ്ടു വയസ്സുള്ള മകൻ നല്ല കുസൃതി ആണ്.....വീഴ്ച പതിവ് ആണ്....തലയും മുട്ടും....ഇന്നിപ്പോ രണ്ടു വട്ടം തല മുട്ടിച്ചിട്ടാണ് ഉറങ്ങാൻ കിടന്നത്...മുഴയോ പാടുകളോ ഒന്നും ഇല്ല.....എനിക് ഭയങ്കര ടെൻഷൻ ആണ്....please reply
@devikagood3905
@devikagood3905 2 жыл бұрын
Ente kunjum ennum evidayenkipum kond idippikkum enthelum prblm undo
@user-of4tn1rk4k
@user-of4tn1rk4k 20 күн бұрын
എൻ്റെ മോൾ ഭിത്തിയിൽ തലമുട്ടി തല മുഴച്ചു. പക്ഷെ മുട്ടിയ സമയം കറഞ്ഞതന്നും ഇല്ല. ഇപ്പൊ ഒരാഴ്ച ആയി മുഴ മാറുന്നില്ല.എന്തു ചെയ്യണം പറഞ്ഞത് പോലെ ചെയ്തത് നോക്കാം.
@munshiragafoor1074
@munshiragafoor1074 9 сағат бұрын
Maadam ente molkk 5 maasam aayollu ennale sofayil ninnu veenumalarnnu aan veenath kurachu nerm karanju ippo kuyappam onnum illa aval active aan doctere kanikkano
@shakeershakeerasv4127
@shakeershakeerasv4127 2 жыл бұрын
രണ്ട് ദിവസമായി കുട്ടിടെ തല മുഴച്ചിട്ട് പേടിച്ചിട്ടാണ് വന്നത്😭
@salgajoys9164
@salgajoys9164 2 жыл бұрын
Thank you for your valuable information 🥰
@bismin9356
@bismin9356 3 жыл бұрын
ഒരു മാസം കഴിഞ്ഞിട്ടും നെറ്റിയിൽ മുഴ ഉണ്ട് എന്ത് മഞ്ഞൾ ആണ് തേക്കേണ്ടത്
@ranjithmanheri8714
@ranjithmanheri8714 3 жыл бұрын
ഇതേ പ്രശ്നം ആണ് എന്റെ മോനും
@honeyprabhakaran7827
@honeyprabhakaran7827 3 жыл бұрын
ഇപ്പൊ എൻ്റെ മോൾക്ക്
@rkfamily3349
@rkfamily3349 3 жыл бұрын
Hi doctor. Kunju night veenu. Kamazhnaanu veenath. Oru 16 hrs kazhinju. Eppo motion loose aayi. Pokunnu. Veenapo karanju. Vere kuzhaponum kandilla. Kaalu slip aayi. Thala edichaanu veenath. 1 year aanu kunjinu. Endhu cheyanam dr
@krishnenduvishnu9904
@krishnenduvishnu9904 Жыл бұрын
Enth cheythu pne
@nikhisworld4138
@nikhisworld4138 3 жыл бұрын
Doctor ente kunju thala idichu veennitu avide nalla thadippu undu 4 masamayitum athu marunnila athinu enthannu cheyyendathu plzz reply
@muhammadrafeek2003
@muhammadrafeek2003 2 жыл бұрын
1months aayi veenittu ennittum cheruthayittu muya kanunnund athinu oru solution paranju thaeo
@asluaslu5843
@asluaslu5843 11 ай бұрын
തലയിൽ മുഴ ഉണ്ട്ട്.. കണ്ണിന്റെ അടിയിൽ കറുപ്പ് വന്നാൽ എന്താണ്???
@fahmidhas8337
@fahmidhas8337 2 жыл бұрын
വലിയ ആൾക്കാരുടെ തലയിൽ തേങ്ങ വീണാൽ പ്രശ്നം ഉണ്ടോ? നെറ്റിയിൽ ആണ് വീണത് (മുഴ യിച്ചിട്ട് ഉണ്ട്
@saalufasal
@saalufasal Жыл бұрын
എന്റെ ചെറിയ കുഞ്ഞി ഇപ്പോ വീണ് തല മുയച്ചു. രാത്രി ആയത് കൊണ്ട്. എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിക്കുമ്പോ ഇതിൽ വന്നു സെർച് ചെയ്തപ്പോ നിങ്ങളെ ഈ വീഡിയോ വന്നു. ഇതു കേട്ടപ്പോ ഒത്തിരി സന്തോഷം ആയി 😍thankyouuuuu madam👍🏻❤️
@sreekalasathyansathyan3566
@sreekalasathyansathyan3566 4 ай бұрын
ഞാനും
@thajupk
@thajupk 2 жыл бұрын
Thanks ur valuable information
@sijigeorge972
@sijigeorge972 Жыл бұрын
Dr, oru vayas ulla nte Monte thala kattilinte koortha bagath kond cheruthayi onn murinju. Cheruthayi blood um Vann. Dr kanikkano
@reebasuresh2927
@reebasuresh2927 2 жыл бұрын
Dr, എന്റെ മോന്റെ തല ഇടിച്ചു ഇടിച്ച ഭാഗം ചുമന്നു പതിജു ഇരിക്കുന്നു വേദന യും ഉണ്ട് എന്തുചെയ്യണം Dr
@arshaarun329
@arshaarun329 2 жыл бұрын
Same problem please replay
@muhammedalirasmina1915
@muhammedalirasmina1915 2 жыл бұрын
Dr ente molke 6 age nettiyadichu veenu muzhachitundu cherithayitu 2 monthayii ennitum muzha marunnila garlic paste purati nnitum marunnila avide chuvannu
@swalih8205
@swalih8205 2 жыл бұрын
Doctor, i have got a lump on my forehead while se practicing wrestling. It's been 2 years. J met 2 doctor. But he didn't give me any suggestions.i went to him to tell him about my arm pain. So I told him this problem too. At that time he just smiled to me. Actually it makes me look bore on mus forehead. Since it has been 2 years what I can do to disappear it.. please give me a solution.
@shajimol9185
@shajimol9185 3 жыл бұрын
Thanks Dr
@roshisreesree6710
@roshisreesree6710 Ай бұрын
Dr molu thayidich veenu veenapo karachilum mayakam pole vannu.. pidach karanju.. sesham normal aayi paaloke kudichu.. kure neram karanju.. molu active aanu.. pakshe kidathumbo oru side cherichu kidathumbo mathram karayunnu.. vere oru symptomsumilla nthukond aakum avide muzhayo onnum ella.. oru side urakkathil polum kidakunnilla karayunnu.. eppo onnara vayas pls reply
@anuponnu5717
@anuponnu5717 2 жыл бұрын
താങ്ക്സ് ഡോക്ടർ. എന്റെ മോൻ ഇന്ന് ഒരു മണി ആയപ്പോൾ വീണു നെറ്റി നല്ലത് പോലെ മുഴച്ചു അപ്പോൾ ഒന്നും സെർച്ച്‌ ചെയ്തു നോക്കിയതാ ഇപ്പോൾ കുറച്ചു ടെൻഷൻ മാറി കിട്ടി
@Malapuram-mapila
@Malapuram-mapila 2 ай бұрын
ഇന്ന് എനിക്കും സെയ്മ്
@najagafoorworld8154
@najagafoorworld8154 Жыл бұрын
എന്റെ മോൻ ഇന്നലെ മോളെ കയ്യിൽ നിന്ന് വീണു നല്ല ഒരു മുഴ ഉണ്ട് തലയിൽ dr പറഞ്ഞ പോലെ എന്താ ചെയ്യാ എന്ന് അറിയാതെ കുറെ ഞാനും കരഞ്ഞു ഇന്ന് ഒന്നും കൂടെ മുഴ കുറെ വലുതായിട്ട് ഉണ്ട് നല്ല പേടി ഉണ്ട് കണ്ടിട്ട് ഇന്ന് dr കാണിക്കണം എന്ന് ഉണ്ട്
@ramshidap4065
@ramshidap4065 3 күн бұрын
Ennitt engineya maariye
@ayanadam8686
@ayanadam8686 2 күн бұрын
@@ramshidap4065ente monte thalayilum und 🥲
@sonianambiar7472
@sonianambiar7472 2 жыл бұрын
Thanku for your valuable information
@T2beats
@T2beats 2 жыл бұрын
Very helpfull video Thankyou somuch 🤝☺️
@mufiscookinglab8932
@mufiscookinglab8932 2 жыл бұрын
Ente mon ippo veen muzhachitund,,karanj ksheenich urangiyappo muzha pokaan enthenkilum idea undo enn nokkaan vannathaa,,thankuu dear for ur valuable msg👍
@neethu4000
@neethu4000 6 ай бұрын
Doctor.. ente mon 11 months aanu apol veenayrunu forehead idichu rightsidil nalla muzha Vannu 2 weeks more aayi..slowyile ath maarunulu. hair maatti nokyapol forehead starting nte avde oru small small dotted murivu dry aayitund... Ath nthnkilum pblm undo.. aal veenapol.karanjath allathe baaki tym active aayrunu..ipolum muzha full aayittu maaratatukond tension aanu..Monte sensitive skin aanu... plz reply...
@sureshkumargk5059
@sureshkumargk5059 2 жыл бұрын
Dr Plzz rply എന്റെ തല Just ഒന്ന് ഇടിച്ചു. പിറ്റേന്ന് ആണ് അവിടെ മുഴച്ച് കിടക്കുന്നത് കണ്ടത്..ice, എണ്ണ ഒക്കെ ഇട്ട്. മുഴ ചെറുതായിട്ട് കുറഞ്ഞിട്ടുണ്ട്. എന്നാലും തലവേദനയുണ്ട്'.... പേടിക്കേണ്ട കാര്യം ഉണ്ടോ Dr Plz rply
@soumyaav3825
@soumyaav3825 Жыл бұрын
ഞങ്ങൾ friends കളിച്ചപ്പോൾ ഒരു ഇടി തലയിൽ കിട്ടയതാ.. വേദനിച്ചു പോലും ഇല്ല കിട്ടിയപ്പോൾ.. വൈകുന്നേരം ആയപ്പോൾ തല മസ്സാജ് ചെയ്തപ്പോൾ ഒരു മുഴ.. ഒരു ആഴ്ച ആയി ഇപ്പൊ.. പക്ഷെ ഒരു കുഞ്ഞ് മുഴ ഉണ്ട്, പോകുന്നും ഇല്ല, ചെറിയ ഒരു വേദന.. ആദ്യം കൈ വെക്കുമ്പോൾ നല്ല വേദന ആയിരുന്നു. ഇപ്പൊ അത്ര പ്രശ്നം ഇല്ല.. നിങ്ങൾക്ക് മാറിയാരുന്നോ,, അതോ ഹോസ്പിറ്റലിൽ കാണിയ്ക്കേണ്ടി വന്നോ.. Pls reply
@athiraajayagosh4786
@athiraajayagosh4786 Жыл бұрын
Thank you doctor❤
@binisidhikbinisidhik5091
@binisidhikbinisidhik5091 2 жыл бұрын
Ennala uchaku ente mone taileil netti edichu veenu netti muzhachu ethuvare Aayitum athu marila njan edakokke vellam thottu thudakunund muzhachathu marila ethu kurayumo dr Plz reply me
@subairvvv2552
@subairvvv2552 Жыл бұрын
എൻ്റെ കുട്ടി ഒരാഴ്ച മുമ്പ് ഒന്ന് വീണു കളിച്ച് കൊണ്ടിരിക്കുമ്പോ തലമുഴച്ചത് മാറുന്നില്ല എന്തുകൊണ്ടായിരിക്കുo
@Themillionaire-lo7ud
@Themillionaire-lo7ud 5 ай бұрын
Ennnit hospitalil kond poyo?
@minasworldsubscribeforgift2049
@minasworldsubscribeforgift2049 3 жыл бұрын
Doctor enne moonu varsham munne Oru aankutti thalayude pinnil thalli already.migrane und idhu baviyil kuzhappam undakkumo
@nsvlogs1911
@nsvlogs1911 2 жыл бұрын
2 days aayi മോന്റെ നെറ്റിക്ക് ചുവന്നു മുഴച്ചിരുന്നു. തൊടുമ്പോൾ വേദന ഉണ്ട് അവൻ വീണിട്ട് ആണോ എന്ന് അറിയില്ല എപ്പോഴാ പറ്റിയത് എന്നും arinjilla
@fasilafazpachu5362
@fasilafazpachu5362 2 жыл бұрын
Mam എന്റെ മകൾക്ക് 11 month ആയി എപ്പോളും ചുവരിനും വിന്ഡോ ക്കും കൊണ്ടുപോയി തല ഇടിക്കും അത് എന്ത് കൊണ്ടാണ്
@rtvc61
@rtvc61 2 жыл бұрын
ശ്രദ്ധിക്കാത്ത കൊണ്ട്...😗😗😗
@ewaansworld2831
@ewaansworld2831 Жыл бұрын
എന്റെ കുട്ടിക്ക് 3:30 വയസ്സ് ആയി അവൻ വീണു നെറ്റ്‌ മുഴച്ചിട്ടുണ്ട് ഒരു ആഴ്ച ആയി ഇപ്പോഴും അവിടെ വേദനയും മുഴയും ഉണ്ട് എന്താ ചെയ്യേണ്ടേ?
@riyanraj8855
@riyanraj8855 Жыл бұрын
Doctr kandillleee ennittt
@Sss123jdjj
@Sss123jdjj 3 ай бұрын
Ente onnara vayass ulla makan epozhum thala idich veezhum ethra sradhichalum ,flooril vellam veenal ath kaanilla apo athil epozhum thenni veezhum
@anuadam5095
@anuadam5095 2 жыл бұрын
Thank you 👍
@faisaleshan4057
@faisaleshan4057 Жыл бұрын
എന്റെ മോന് 11 വയസ്സ് ഇന്ന് സ്കൂട്ടിയിൽ നിന്ന് അവൻ വീണു ഓടിക്കൊണ്ടിരിക്കലെ യാണ് വീണത്.തല യുടെ ഒരു സൈഡ് (വലതുഭാഗം )ഇടിച്ചാണ് വീണത്. തലവേദനയുണ്ട്. അതുപോലെതന്നെ കുറച്ച് സമയത്തിന് ശേഷം തുടങ്ങി തലകറക്കവും ഉണ്ട്. ഇ എൻ ടി ഡോക്ടറെ കാണിച്ചു. തലയ്ക്ക് നീര് ഇറങ്ങിയതാണ് എന്നാണ് പറഞ്ഞത്. സിറ്റി സ്കാൻ എടുക്കേണ്ടതിന്റെ ആവശ്യകത ഉണ്ടോ?
@prajithachandran8696
@prajithachandran8696 3 жыл бұрын
Thank you Doctor
@shifanasharin9647
@shifanasharin9647 2 жыл бұрын
Thanks
@suparnarv7623
@suparnarv7623 3 жыл бұрын
Hlo doctor ketapo othiri ashwasamayi enalm ente tnsn kondu chodikuvane... avan uchayk thala thattuvo matto cheythu sound ket vannu chodichapo pedikndavum kalanu thattiyathu ena paranje njangal arinjila bt eve kulipikn kayathirumeni enna theykn vilichapo anu paranjthu thala idichu athil enna itu tharan nokiyapo muzhachitundarunu pine oil itu thadavi bt muzha und pine othiri vellathil kulichal avanu fvr vararund inum angane cheriya oru fvr und.. ini thala thatiyathinte ano ennoru pedi plz doc rply petenu tharane
@dr.anjubalakrishnan1512
@dr.anjubalakrishnan1512 3 жыл бұрын
Don't worry, fever അതുകൊണ്ടാവില്ല.
@marzookke5741
@marzookke5741 2 ай бұрын
Thank you 👩‍⚕️
@jaayamoljayaraj4031
@jaayamoljayaraj4031 3 жыл бұрын
Thanks use full video
@tinugeorge7941
@tinugeorge7941 4 ай бұрын
Thank you
@akshayasreesree5157
@akshayasreesree5157 8 ай бұрын
Thanks chechi.njan ente molippo onn ninath veenu thalamuzhachiki. Appo ullakarachile ullu. Ippo kuzhapponnulla. Mozhachath kandappo peediyay appo jest entha cheyyaann nokanan KZbin nokiye... ippo aswasay
@rajithakannan6653
@rajithakannan6653 Жыл бұрын
Thank you very much Dr
@androidgameplay2634
@androidgameplay2634 Жыл бұрын
Dr ente kunj 7 month ayi ennale bedil ninnum veenu right side netti alamarayude varippil edichu..akathek ethiri kuzhiju pinned muzha vannu. Doctore kanikkendathundo
@gopika1995
@gopika1995 Жыл бұрын
Hlo....ee video kandapo Commnt kandu chodikkunnatha....ente kunjinum same undayi....ninglde kunjinu ok ayo ...Dr kanicho
@sathykumari3827
@sathykumari3827 Жыл бұрын
Thanks ❤
@nishamk3676
@nishamk3676 2 жыл бұрын
Thank you Dr. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Abdft6s4
@Abdft6s4 3 жыл бұрын
Thanks chechi
@rejithavimal2998
@rejithavimal2998 2 жыл бұрын
Entte 3 vayasulla mol 2 days munne table ntte mukalil valinju kayariyittu avidunnu veenu malannaanu veene . Muzhapponnum ellaayirunnu ennale angawadiyil vachu edaykkide ehtho mandhatha poolundaayirunnu aval thalaykku kayvachirunnu ehnnu teacher paranju.but veetil vannasamayathonnum enikkathu anubhava pettilla Sthiram activitys undayirunnu.doctere kaanikkano
@user-ph6bf6fy9n
@user-ph6bf6fy9n 6 ай бұрын
Doctor eante mon kattillil ninn veennu nannayi muzhachittund prblm indo😢
@user-xt9iw6cz9w
@user-xt9iw6cz9w 6 ай бұрын
Etra month ayi
@athirakg2584
@athirakg2584 Жыл бұрын
Hai dr, nte kutti cheruthile kattilil ninnum thazhe veenu , apol pittedhivasam aanu thalayil muzha sredhichath, ippol 2month kazhinju but thalayile aa muzha ithuvarre maariyittilla ithu problem aano, plz reply...
@drishyapradeesh2071
@drishyapradeesh2071 2 жыл бұрын
Thank u doctor ♥️
@saniyasmedia3452
@saniyasmedia3452 3 жыл бұрын
Thank you doctor
@joinmovieadarshps
@joinmovieadarshps 2 жыл бұрын
Deivathode. Eppozhum. Prarthana undenkil balki deivam safe aahhiholum😎😀❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼🙏🏼👍🏼🙏🏼🙏🏼👍🏼👍🏼🙏🏼🙏🏼🙏🏼
@swathyvasu8884
@swathyvasu8884 Жыл бұрын
Thanks Dr.
@asishtalks7412
@asishtalks7412 2 жыл бұрын
Thanks Dr😊
@shinuks9816
@shinuks9816 Жыл бұрын
ente kunjiyum innu onnu veenu nettiyil mozha vannit undu. Vellam thottu apol thanne thudachu.e video orupadu helpful aanu. Thank you doctor
@dilshadilu4564
@dilshadilu4564 8 ай бұрын
Ente mon ipo veenu thala idichu aanu veene. Thalayude purakvasham idich aan veenath. Avide muzhachit und.. 1yr and 4 month aan age..
@vidhyaunni2593
@vidhyaunni2593 10 күн бұрын
Kuttiku kuzhappa illa eallo eante kutti veenu
@dilshadilu4564
@dilshadilu4564 10 күн бұрын
@@vidhyaunni2593 illaa
@mahroofaparveen9719
@mahroofaparveen9719 2 жыл бұрын
Thank you so much😍
@zaynazworld1334
@zaynazworld1334 2 жыл бұрын
Dr. Ente mon veen muzha aayit 1 week aayi..ice okke vechirunnu...aswasthatha onnum illa......but one week kazhinjitum neelappum muzhayum poyitilla....enthu cheyyanam
@niyasu8475
@niyasu8475 Жыл бұрын
Muzha maariyo .Mone veenitt 6 days aayi netti muzhachittund
@zaynazworld1334
@zaynazworld1334 Жыл бұрын
@@niyasu8475 aa maari..2 week oke aayita poyath
@zaynazworld1334
@zaynazworld1334 Жыл бұрын
Ivante muzha kandal sharikum pedy aayirunn..athra veluth aayirunnu😔
@zaynazworld1334
@zaynazworld1334 Жыл бұрын
@@niyasu8475 ice idakidak vechodukumaayrnnu
@daniyajijo1437
@daniyajijo1437 Жыл бұрын
Thank you Dr
@reshmimalu5688
@reshmimalu5688 3 жыл бұрын
Thanku chechi
@Sharon-xu1xb
@Sharon-xu1xb Жыл бұрын
Doctor enik 29 vayasu und.innale varkayude that polikumbol sheet vannu thalaykadichu muzhayund thanutha vellam it melle thirumate
@binnyjosu6564
@binnyjosu6564 2 жыл бұрын
Thankyou Dr . 🙏🙏
@jisharenjith950
@jisharenjith950 2 жыл бұрын
Thank you doctor, ente kunju veenu thala cheruthayittu muzhachittund, thodan sammathikkunnilla,
@alfiyaalfi7055
@alfiyaalfi7055 2 жыл бұрын
Kutti inn onn veenu .. Mozhachitolla padonnulla nthelum problam undo dr??
@vaava2972
@vaava2972 Жыл бұрын
Dr ente Unni veenitu ചുണ്ട് പൊട്ടി മുഴച്ചു ചുണ്ടിൻ്റെ അടിയിലും മുകളിലും aa മുഴച്ചത് മാറാൻ എന്താ ചെയ്യ plz reply🙏🙏🙏🙏
@surendransudu3921
@surendransudu3921 Жыл бұрын
Thank you Dr for valuable information.
@cat-ez5zk
@cat-ez5zk 9 ай бұрын
വീണു ചുണ്ട് പൊട്ടി വലിയ വീക്കം ആന്നു അത് പെട്ടെന്ന് മാറാൻ എന്ത് ചെയ്യും
@Tutorcommerce2023
@Tutorcommerce2023 11 ай бұрын
Helllo madam....unni yesterday uchak ahne veenathe then night il fever start ayi verre kuzhappam illaa...thalla edicha side veerppe inde with red color
@SaranyaSherin
@SaranyaSherin 8 ай бұрын
Thank you dr
@charuthas2118
@charuthas2118 2 жыл бұрын
How long it will take swelling and pain to go if no other symptoms and child active
@rajips6748
@rajips6748 2 жыл бұрын
Thanku 🥰...ys.ipo ithu kandapo samadhanam 🥰
@dhanyaajeesh4124
@dhanyaajeesh4124 6 ай бұрын
Thanks🙏
@sruthyk5344
@sruthyk5344 7 ай бұрын
Thank you Dr❤
@suryaparu9375
@suryaparu9375 2 жыл бұрын
എന്റെ മോൾ premature baby ippo 5 month innale thottilil ninnum veenu... Thala pirakil idichanu veenath.. Muzhachitund.. Hospitil poyi 24 hurs nokkanan doctor paranjath...
@arshidha879
@arshidha879 Жыл бұрын
Nthaayi
@shifuhishurashi5759
@shifuhishurashi5759 Жыл бұрын
Inte mol 4.masam ayappo tottillnn vinnu pinne 6 masam kattilln vinnu 😭😢 ente mol ippo eppayum urakkathil ninn njan eppolum netti unarugayan ennum ithe avsthayil inte kuttine hus thottil kidathiundavum njan unarumbol kanilla ennitt husnod choikkum kutti ayappol kutty matharam enn oru chintha ollu
@KeepADiary-qf4hu
@KeepADiary-qf4hu 7 ай бұрын
Thank you so much docter 😍❤️
@roshnajithin
@roshnajithin 6 ай бұрын
Thank you so much dr❤
@Dreamz_Ani
@Dreamz_Ani 2 жыл бұрын
Thank you😊
@queenyt1195
@queenyt1195 2 жыл бұрын
Hello madam ente monu 8 months aayi. Innale 11.30 am nu avane thottilil kidathumbol just drop aayit floor il veenu. Height okke kuranja thottil aanu. Oru 2 mt karanju
@user-qn5zb8rh4t
@user-qn5zb8rh4t Ай бұрын
Thanks dr
@manuchikku4566
@manuchikku4566 Жыл бұрын
Eppol enta molu onnu vennu back sidil arunnu thala muzhachittundu kunju karachil arunnu epool karachil ella ..njangal fayagara tenson adichu poyii
@user-tz3qn3mf7f
@user-tz3qn3mf7f Жыл бұрын
Tnx Dr
@ashimdilu4578
@ashimdilu4578 2 жыл бұрын
Tention adich nilkayirunnu thankyou dr
@rohinirohu5332
@rohinirohu5332 2 жыл бұрын
Hi madam inn kunjine eduthapo ariyathe kyy thalayil Keri kondu.athinu enthelum problem undo
@user-vp5xn5ug8i
@user-vp5xn5ug8i Жыл бұрын
Thank you doctor 👍
@alfinasiyad1041
@alfinasiyad1041 3 жыл бұрын
Dr, nte Monu 2 vayassayi.mon thalayidich veenitt 6 days aayi.Thalayil idicha sthalam our red colour indd.muzhayum indd. Thodumbol Nalla pain indd. idicha bhaagam thattumbol nannayi karayunnudd. Nthaanu cheyyenddath?
@nsvlogs1911
@nsvlogs1911 2 жыл бұрын
എങ്ങനെയാ mariyath
@nsvlogs1911
@nsvlogs1911 2 жыл бұрын
എന്റെ മോനും ഉണ്ട്
@shemeeraMubin
@shemeeraMubin Жыл бұрын
Thank you dr,🥰🙏
@asfarasfar9945
@asfarasfar9945 2 жыл бұрын
Thanks doctor
@anjumary7984
@anjumary7984 Жыл бұрын
Ente mon bathroomil thaladichu veenu..thalayude purakil Muzhachittund kuzhappam undo
@simpleworking8349
@simpleworking8349 3 жыл бұрын
Ente mol inn veenu kurach kayinj urangi pinny vedana undenn paranj karayunnu pinny chardikkukayum cheythu. Veendum urangunnu sheenam poly thonunnu entha cheyyan.
@athulathu9773
@athulathu9773 5 ай бұрын
Ennitt dr kaaanichile kuzhaponnulleloo leeaa
@praveenkumarpdm1315
@praveenkumarpdm1315 2 жыл бұрын
Thank u mam
@AnishaAnil984
@AnishaAnil984 Ай бұрын
Ente monum 3yr epozhum veezhum kooduthalum thala idichum nenj idichum anu veezhunnath njn ake tensionil anu....😢
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 36 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,3 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН