Dr എപ്പോഴും ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു വിവരങ്ങൾ നൽകുന്നു, thank you very much for your time.... 😊
@mersaljoy69222 жыл бұрын
ഡോക്ടർ ഞങ്ങൾക്ക് നൽകുന്ന ആരോഗ്യപരമായ വിലയേറിയ അറിവുകൾക്കെല്ലാം വളരെ നന്ദി പറയുന്നു. 👍
@mammoottymavara17502 жыл бұрын
സർ വളരെ നല്ല രീതിയിൽ ഉള്ള കാര്യം ഞങ്ങൾക്ക് പറഞ്ഞു തന്നതിൽ അതിയായ സന്തോഷം താങ്കൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@tipsforstyle35262 жыл бұрын
യാ അല്ലാഹ് നമ്മുടെ കുട്ടികളെ എല്ലാം കാത്ത് രക്ഷിക്കട്ടെ 😥😭🤲🏻🤲🏻. ചെറുപ്പത്തിൽ ബിസ്‌ക്കറ്റ് പുതർത്തി കാണിച്ചു കൊടുക്കുന്ന ഒരുപാട് അമ്മമാർ ഉണ്ട് 😥
@aryalakshmia.r95302 жыл бұрын
Dr പറഞ്ഞത് ശെരിയാണ് എന്നെപ്പോലുള്ള ഓരോ അമ്മാർക്കും ഈ കാര്യത്തെക്കുറിച്ചു സംശയം ആയിരുന്നു. ഒത്തിരി നന്ദി dr വളരെ വിശദമായി paranju തന്നതിന് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@anithachundarathil35472 жыл бұрын
വളരെ ഭംഗിയായി വിശദീകരിച്ചു തന്ന സാറിന് അഭിനന്ദനങ്ങൾ! 🙏👍
@shylajashihab24272 жыл бұрын
വളരെ ഉപകാരം ഉള്ള അറിവാണ് Dr പറഞ്ഞു തന്നത് thanks Dr
@girijar5312 жыл бұрын
നമുക്ക് പറയാനുള്ളതെല്ലാം മുൻപുള്ള കമ്മെന്റുകളിൽ വന്നുകഴിഞ്ഞു. Thank you doctor. 🙏
@umairabanu89712 жыл бұрын
വളരെ ഉപകാരപ്രധമായ വീഡിയോ. കുടികളുള്ള എല്ലാ രക്ഷിതാക്കളും കണ്ടിരിക്കേണ്ടത്. ഇത്തരം വിലപ്പെട്ട informations നൽകുന്ന ഡോക്ടർക്ക് ഒത്തിരി നന്ദി👍
@sajithras85002 жыл бұрын
അറിയണം എന്നു ആഗ്രഹിച്ച കാര്യം thank you so much doctor
@angelmaryaugustine64652 жыл бұрын
നന്ദി ഡോക്ടർ... ഞാനീ പറഞ്ഞതെല്ലാo മകൾക്ക് കൊടുക്കുന്നു.ഞാനെൻ്റെ 2 വയസുകാരി മകൾക്ക് ബേക്കറിയോ ബിസ്കറ്റോ ന്യൂഡിൽസും ഒന്നും കൊടുക്കാറില്ല.. അവൾക്ക് ഇഷ്ടവുമില്ല.2 വയസു വരെ പഞ്ചസാരയും കൊടുത്തിട്ടില്ല. ഇപ്പഴുമില്ല. ഞാനെപ്പോഴും നൂട്രീഷസ് ഫുഡ് കൊടുക്കാൻ ശ്രദ്ധിക്കുന്നു..ഇന്നുവരെ പനിയോ ചുമയോ ജലദോഷമോ വന്നിട്ടില്ല. അവൾ വളരെയധികം ബുദ്ധിശക്തി പ്രകടമാക്കുന്നു.
@DrRajeshKumarOfficial2 жыл бұрын
great.. keep it up
@aiswaryaaishu80212 жыл бұрын
Thnk u so mch dr. Paraju tana karayagal ellam valare useful anu. Kunjugalude food nte karyathinu ellam nik oru order kitty. Orupaaad thnks dr. 🙏🙏🙏🙏🙏🙏
@ananthakrishnannair4802 Жыл бұрын
Thankyou ഡോക്ടർ
@naflalachu5702 жыл бұрын
Thank you dr. 👍നിങ്ങളുട എല്ലാ വീഡിയോസും ഉപകാര പെടുന്നതാണ്, കേൾക്കണം,അറിനിരികകണം എന്ന് കരുതുന്ന വിഷയങ്ങൾ തന്നെ നിങ്ങൾ പറഞ്ഞ് തരുന്നു. കേൾക്കുന്നവർക് വളരെ സത്യസന്ധമായി തോന്നിപോകുന്നു 😍. സത്യമാണ്. അഭിനന്ദനങ്ങൾ 😍
@anugrahvaisakh20342 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് 😊. നന്ദി dr 🙏🙏🙏🙏🙏🙏🙏❤
@ayishathaslim44542 жыл бұрын
എന്റെ മക്കൾ കും വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണം ആണ് നൽകുന്നത്. വല്ലപോഴും ഒരു കൊതിക്കു വേണ്ടി ബേക്കറി ഫുഡ് വാങ്ങും. ചെറിയ പ്രായത്തിൽ തന്നെ വീട്ടിൽ ഉണ്ടാകുന്ന ഫുഡ് കുട്ടികൾക്കു കൊടുത്ത് ശീലിപ്പിച്ചാൽ ഒരു വിധം അസുഖങ്ങളെ തടയാം.
@anjunivedhya7222 жыл бұрын
Hi
@jaisasaji26932 жыл бұрын
Thank you dr 💞💞എന്റെ കൊച്ചിന് ഇപ്പോൾ ഒൻപത് വയസ്സ്. ഞാൻ ഇതുവരെ കോളയോ നൂഡിൽസ്സോ ഇതുവരെ കൊടുത്തിട്ടില്ല. ചേന, ചേബ്. ഒക്കെ വളരെ ഇഷ്ടം ആണ്.. വീട്ടിലുള്ള സാധാരണ ഭക്ഷണം എല്ലാം കഴിക്കും..
@DrRajeshKumarOfficial2 жыл бұрын
good
@aswathysubeesh11892 жыл бұрын
Thank you Dr. 🙏🙏 എന്റെ മോന് രണ്ട് മൂന്നു തവണ ബിസ്ക്കറ്റ് കൊടുത്തിരുന്നു. ഇനി കൊടുക്കില്ല കറക്റ്റ് സമയത്താണ് സാറിന്റെ വീഡിയോ വന്നത് 🙏🥰
@dhanyarineesh8699 Жыл бұрын
Sir ന്റെ എല്ലാ videos ഉം 100% ഉപകാരം ആണ്
@anjanakrishnan27912 жыл бұрын
ഇതൊന്നും പലർക്കും പറഞ്ഞാലും മനസ്സിലാകില്ല.. ഇതൊക്കെ എല്ലാരും കഴിക്കുന്നതല്ലേ എന്നാണ് ചോദിക്കുന്നത്.. അവർക്ക് ഒന്നും പറ്റിട്ടില്ലാലോ എന്നാണ്.. നമ്മുടെ കുട്ടികളെ നമ്മൾ സൂക്ഷിക്കുക 😇
@LechuDibu2 жыл бұрын
Sathyam kanatheyenkilumkuttikalk kodukkum
@maheenaka50872 жыл бұрын
Correct
@shijin89182 жыл бұрын
കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും അതിന്റെ ദോഷങ്ങളും . ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ ?
@aparnaps56572 жыл бұрын
Thank you doctor for the valuable information. May God bless you abundantly
@bindhusreekumar8212 жыл бұрын
Thanks doctor
@sadmaes84052 жыл бұрын
Very informative.. Thank you Dr
@anjunivedhya7222 жыл бұрын
Hi
@sarithas50402 жыл бұрын
Valuable information..thank you sir 🙏🏼🙏🏼
@parimalasreenivasan376426 күн бұрын
Valarenallavivaranam Thannadoctork Verymuchthanks
@amruthaagnes43122 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ thank u ഡോക്ടർ... എന്റെ മോന് ഒന്നര വയസ്സ് ആണ്..so, ഈ വീഡിയോ വളരെ helpfull ആണ്......
@bhavyavpvinil70312 жыл бұрын
ഞാൻ എന്റെ കുട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കില്ല എന്ന് പറഞ്ഞതിന് കുറ്റപ്പെടുത്തി ഓരോരുത്തർ പറഞ്ഞു.. അത് കഴിഞ്ഞു പല food ഉം കൊടുക്കരുത് എന്ന് പറഞ്ഞതിന് എനിക്ക് പലരുടെ അടുത്തുന്നും മോശം അനുഭവം മാത്രം ഉണ്ടായിട്ടുണ്ട്.. ഇപ്പൊ ഞാൻ ഒന്നും പറയാറില്ല.....
ഇപ്പൊ ഉള്ള അമ്മാമ്മമാർ പറയുന്നത് കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടനെ തന്നെ ചക്കയും ചോറും കറിയുമൊക്കെ കൊടുക്കണമെന്നാണ് പറയുന്നത് 😠 ബിസ്‌ക്കറ്റ്,ഫ്രൂട്ടി,അത് പോലുള്ള ഫുടൊക്കെ കൊടുക്കണമെന്ന പറയുന്നത് അതൊന്നും നമ്മൾ മൈൻഡ് ചെയ്യണ്ട 😠എന്റെ ഹസ്ബന്റിന്റെ ഉമ്മ അങ്ങനെ യാണ് ഞാൻ അങ്ങനെ യുള്ളതൊന്നും കൊടുക്കില്ല അതിന് കുറ്റപ്പെടുത്താലൊക്കെ കേൾക്കും ഞാൻ മൈൻഡ് ചെയ്യാറില്ല നമ്മുടെ മക്കളുടെ അവകാശം നമ്മൾക്കാണ് 👍👍👍
@asiyashanavas1922 жыл бұрын
njnm kodukillarunnu
@malavikamadathil95802 жыл бұрын
Me too
@reshmachinnu60226 ай бұрын
Same situation nerittu mondirikka njan😢
@fousizdreamworld2 жыл бұрын
വളരെ ഉപകാരപ്പെടുന്ന vedio 🥰🥰😍😍😍
@rizasatheesh80002 жыл бұрын
Thank you sir for the valuable Information.. 🙏🙏🙏🙏🙏🙏🙏
@unfoldtricks48562 жыл бұрын
കുട്ടികൾക്ക് എപ്പോഴാണ് ഉപ്പ്, പുളി, മധുരം നൽകാൻ തുടങ്ങേണ്ടത് ? ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ dr.....
@pmmohanan6602 жыл бұрын
Very good knowledge doctor, very thanks
@akhila.pakhila95172 жыл бұрын
Sir , chemical vegetablesand fruits egene clean cheyyyam enna oru vedio cheyyyammo?? Please
@shilpak11432 жыл бұрын
വിനിഗർ കുറച്ചു വെള്ളത്തിൽ ഒഴിച്ചിട്ടു അതിലേക്കു ഇട്ടുവെച്ചതിനു ശേഷം കുറെ കഴിയുമ്പോൾ കഴുകി എടുക്കുക അപ്പോൾ വിഷാംശം ഉണ്ടങ്കിൽ pokum
@achuachu59192 жыл бұрын
valare nanni und sir
@aryaprayag1184 Жыл бұрын
Sir kuttikalk rathri kalangalil kodkan patiya foods nte video cheyyamo
@vaigavinod92782 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ നല്ല ഒരു ഇൻഫർമേഷൻ തന്നതിന്.
@ushamohanraj50942 жыл бұрын
ഡോക്ടർ വളരെ ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി
@rishikesh41612 жыл бұрын
ഹായ് സാർ 🙏🌹നല്ല ഉപകാരപ്രഥമായ വീഡിയോ
@vidhyatn95582 жыл бұрын
Dr you r real hero .. giving lot of information...
@ushavijayakumar69622 жыл бұрын
Thanks Dr for the valuable information.
@samishameer25257 ай бұрын
Great 👍👍👍...orupad useful vedio..... thankyou Dr....👍👍
@fathimanoufal59732 жыл бұрын
Thankyou for valuable information
@rincyaneesh51672 жыл бұрын
ഒരായിരം നന്ദി ഡോക്ടർക്
@nadiyanajinashva89642 жыл бұрын
Dr. No words.... U r great
@nihalnihal39802 жыл бұрын
Good information 🙏🙏🙏 thangalk ayurarogyasowgyam ennum undaavatte god blessing
@krishnenduo9172 жыл бұрын
നല്ല അറിവ്
@ShyamKumar-d3i3 ай бұрын
വിലപ്പെട്ട വിവരങ്ങൾ..🙏🏻
@bincyjoseph-d3t2 жыл бұрын
നല്ല ഇൻഫർമേഷൻ
@rahanasaneesh47442 жыл бұрын
നല്ല അറിവുകൾ 🥰
@ameenasafeer492 жыл бұрын
Dr choclates ooo dairy milk polullava kodukunath kond kuzhapamundo
@gopakumarr.s93822 жыл бұрын
നല്ലൊരു അദ്ധ്യാപകന്റെ ക്വാളിറ്റി ഉണ്ട് ആ അവതരണത്തിൽ... പിന്നെ dislike അടിക്കുന്ന പൊട്ടന്മാർ എവിടെ പോയോ ആവോ..
@muthalibbinabdullaabdulla90022 жыл бұрын
dr പറയുന്ന ഇ കാര്യങ്ങൾ goverment തലത്തിലും സ്കൂളിലും ഇങ്ങനത്തെ കാര്യങ്ങൾ പഠിപ്പിക്കണം
@seethakr47942 жыл бұрын
Abhimanathode parayunnu sir ahnu entem ente family yudem doctor....excellent ....Thank you Doctor for your great great informations......
@mercyjoseph53692 ай бұрын
Such a good advice 👏 thanks doctor 🙏
@athirasoman685327 күн бұрын
Doctor kuttikalk start cheyyan pattiya food video vidumo plz
@jesmimoljoy26795 ай бұрын
Thanku ഡോക്ടർ എന്റെ കുഞ്ഞിനെ ഇപ്പോൾ 7 മാസം ആയിതെ ആണ്. അതുകൊണ്ട് തന്നെ ഈ വീഡിയോ എനിക്ക് പ്രേയോജനം ആയിരുന്ന🙏🏻❤️
@anuradhaks20402 жыл бұрын
സർ, പഞ്ചസാരക്കുപകരം പണംകല്കണ്ടം കൊടുക്കുന്നത് നല്ലതാണോ. സാറിന്റെ വിലയേറിയ നിർദേശങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും പോരാ. 🙏🙏🙏🙏🙏
@DrRajeshKumarOfficial2 жыл бұрын
no
@bashlybabu2 жыл бұрын
@@DrRajeshKumarOfficial പനം കലകണ്ടം ത്തിനു പകരം ന്താ കൊടുക്കണ്ടേ? Dates syrup.. Karipetti gud ano
@beenasajin79352 жыл бұрын
Good information... thank you 🙏 Doctor
@dr.nishas56162 жыл бұрын
Thank you very much doctor for this important informations...
@neenanaicy49642 жыл бұрын
ഞാൻ ഒത്തിരി കാത്തിരുന്ന വീഡിയോ ആണ്
@trueknowledgebyramziya9782 жыл бұрын
Foods to give children : 1. Eggs 2. Butter, ghee 3. Nellikka 4. Green Leafy vegetables 5. Nuts 6. Fruits 7. Payar vargangal, paripp vargangal, kadala 8. Fish, meat 9. Curd, yoghurt 10.Oats
@manjusarageorge9828 Жыл бұрын
Thank u very much sir..
@dazzleboutiquebygreeshma69782 жыл бұрын
Very informative video 👌Thanks Doctor🙏
@fathimacg68272 жыл бұрын
Ente mon biscuit coduthaalum kaikkilla...maduram onnum kaikkilla...Avan maduram ishtalla...hmly foods only
@swethamv70012 жыл бұрын
Thanks doctor....🙏🙏🙏🙏
@priyam52462 жыл бұрын
Sir allergic aya kuttilkal anthe food kodukkam oru video cheyumo
@bindusree46842 жыл бұрын
നല്ല അറിവ്, താങ്ക് യൂ sir 🙏
@RinsaSaqlin8 ай бұрын
Thank you soooo much for the video ❤️
@geethaamma90772 жыл бұрын
കുട്ടികൾ നാളത്തെ തലമുറ അല്ലേ. അവർ ആരോഗ്യത്തോടെ ഇരിക്കേണ്ടത് നമ്മുടെ ആവശ്യമല്ലേ dr. 🙏🙏
@tajpi89532 жыл бұрын
Fridgeil vecha bajshanangal kuttykalku kodukamo
@gracessmallworld18512 жыл бұрын
Thank you doctor നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന foods.വെണ്ണ അമ്മാമ രാവിലെ എന്നും വീട്ടിൽ കടഞ്ഞ് തരുമായിരുന്നു. അതൊക്കെ ഒരു കാലം..
@ayshafaizal5072 жыл бұрын
Parents vangi kodthillenkilum joint family aavumbo grand parents, aunties Oke vangi kodkum.ivar vangi kayikunnad kaanumbo ente molum athin vendi vaashi pidikum😔
@DrRajeshKumarOfficial2 жыл бұрын
show this video to all...
@yathukrishnanyathukrishnan13842 жыл бұрын
Thank you sir very valuable information
@jishachandraj77052 жыл бұрын
you are exceptionally talented 💐🌹
@DrRajeshKumarOfficial2 жыл бұрын
thank you
@govindanp91202 жыл бұрын
സർ, new born കുട്ടികൾക്ക് മഞ്ഞ രോഗം വരുന്നതിനെപ്പറ്റി ഒരു വീഡിയോ ഇടുമോ. ഇതിനു മുൻപേ ഇട്ടിട്ടുണ്ടെങ്കിൽ അതിന്റെ Link അടുത്ത വ്ലോഗിൽ ദയവു ചെയ്തു ഇടുക.
@anjalidasanjuzz94662 жыл бұрын
Thank you Dr. For your valuable informations
@akhila.pakhila95172 жыл бұрын
Sir , chemical vegetablesand fruits egene clean cheyyyam enna oru vedio cheyyyamoo? please
Ethellam ariyam, amma koduthillenkilum mattullavar kodukkum😌
@vasanthi5825Ай бұрын
Novemberil 10vayasakunnu... Cola poleyulla oru can drinkum kudichitilla...
@saijuedasserry2 жыл бұрын
Very useful information. Thank you Dr
@hiaparna2 жыл бұрын
Very informative. Thank you Doctor 🙏🏻
@sitharabaiju67444 ай бұрын
Dr kuttikalkku salt koduthu thudangunnath eppol muthal anu?
@rajeshraj312 жыл бұрын
Thank you doctor ഞാൻ ചോദിച്ചിരുന്ന സാറിനോട് പ്രോട്ടിൻ പൗഡർ കുട്ടികൾക്ക് തുടർച്ചയായി കൊടുക്കാമോ എന്ന് ഈ വീഡയോയിൽ വ്യക്തമ്മയി പറഞ്ഞത തന്നു Thank you doctor
@nihalprccarvlogs24652 жыл бұрын
Neyy,vennak,ennivak pakaram velichenna pattumo.
@kumaralikkara89662 жыл бұрын
Dr... nu.. oru big thanks..👍👍👍👍
@anjanasajan21202 жыл бұрын
Can we feed wheat flour with eggs and make chappathi feed to 2.5 age babbies will.egg gets cooked
@nihassmallworld1062 жыл бұрын
Thank u Dr ,good information
@athiraanoop23872 жыл бұрын
എന്റെ മോന് വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം മാത്രമേ കൊടുക്കാറുള്ളു
@alphonsavarghese374414 күн бұрын
Can give parlegi biscuit doctor???
@greenkeralam1222 жыл бұрын
താങ്ക്സ് dr.
@nivithamn87492 жыл бұрын
Thank you 👨⚕Doctor
@Suprabhas-eg2ko5 ай бұрын
Thank you sir very helpfull
@anandvishnuanandhu33612 жыл бұрын
Very good information thanks dr
@priyashaji6405 Жыл бұрын
Sir nuts milk il mixi yil adichu nalkamo
@SeenathA-w7v6 ай бұрын
Usefull vedieo thanks Dr
@mercypoomala3045Ай бұрын
Thanks sir good information
@praviml56842 жыл бұрын
6months Muthal kuttikalk engane food kodukkanam ennoru video cheyyamo pls