കുട്ടികളുടെ ദൈവാധീനത്തിനായി അമ്മമാർ നിത്യം ജപിക്കുന്ന പ്രസിദ്ധമായ കൗസല്യാസ്തുതി. Srirama,

  Рет қаралды 257,596

dakshina

dakshina

Күн бұрын

വാല്മീകിരാമായണത്തിലെ കൗസല്യാപ്രാർത്ഥന പ്രസിദ്ധമാണ്, ഹൃദയസ്പർശിയാണ്. വനവാസത്തിനു പോകുന്ന ശ്രീരാമൻ്റെ സുരക്ഷയ്ക്കായി കൗസല്യാമാതാവ് എല്ലാ ദേവകളോടും പ്രാർത്ഥിക്കുന്നു. കുട്ടികളുടെ ശ്രേയസ്സിനും സുരക്ഷയ്ക്കുമായി അമ്മമാർ നിത്യം ജപിക്കുന്നതാണ് കൗസല്യാപ്രാർത്ഥന.
ജപിച്ചിരിക്കുന്നത്
സംസ്കൃതാധ്യാപികയും ഗവേഷകയുമായ
ലക്ഷ്മി.വി.
© copyright reserved with dakshina channel.
#dakshina, #ramayana, #srirama, #kauslyaprayer, #valmiki, #hanuman,

Пікірлер: 230
@unnikrishnanr4747
@unnikrishnanr4747 7 ай бұрын
മനോഹരമായ ആലാപനം. അര്‍ത്ഥം കൂടി എഴുതിയിരുന്നതിനാല്‍ കൂടുതല്‍ ഗ്രഹിക്കാനായി. വളരെ നന്ദി 🙏
@swarnakrishnan2362
@swarnakrishnan2362 3 ай бұрын
Manoharsm
@parameswarantk2634
@parameswarantk2634 5 ай бұрын
"സൃഷ്ടി കർത്താവേ വിരിഞ്ച പത്മാസന- പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ മൃത്യുഞ്ജയ മഹാദേവ ഗൗരീപതേ വൃത്രാരി മുൻപായ ദിക് പാലകന്മാരേ ദുർഗ്ഗേ ഭഗവതീ ദു:ഖ വിനാശിനീ സൃഷ്ടി സ്ഥിതി ലയ കാരിണീ ചണ്ഡികേ എന്മകനാശു നടക്കുന്ന നേരവും കന്മഷം തീർന്നിരുന്നീടുന്ന നേരവും തന്മതി കെട്ടുറങ്ങീടുന്ന നേരവും സമ്മോദമാണ്ടു രക്ഷിച്ചീടുവിൻ നിങ്ങൾ" അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുത്തച്ഛൻ
@remanidamodaran6365
@remanidamodaran6365 7 ай бұрын
ഈ ഏകാദശി ദിനത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞത് പുണ്ണ്യം🙏 മനസു നിറയുന്ന ആലാപനം👍
@lordkrishna469
@lordkrishna469 7 ай бұрын
എന്തു ഭംഗിയായി, ആലപിക്കുന്നു. ശബ്ദവും വ്യത്യസ്തമായിരിക്കുന്നു. എപ്പോഴും കേൾക്കാനും ലയിച്ചിരിക്കാനും തോന്നുന്നു. ❤❤❤
@geethalaya251
@geethalaya251 6 ай бұрын
🙏
@muralidharana3563
@muralidharana3563 7 ай бұрын
ഇത് കേൾക്കാൻ സാധിച്ചത് ഭാഗ്യം നല്ല ആലാപനം 🙏🙏🙏🙏
@Mayoori..
@Mayoori.. 2 ай бұрын
😊😊njn marriage kaziyatha oru girl ane ete sravikkumbo manasil avideyoo oru ammayude feel anik varunn.. Njn oru amma anenu 😊😊swandam kunjine madiyil eruthi njn japikuna feel. Mansil oru ammayude valsallyavum toonunn.. Andanavo rama.. Oru amma ayya feel.. 🙏🙏🙏🙏🙏🙏kannu niranju pokunn mansil santhoshavum sagdm niranja feel
@user-ez4ej3qv6v
@user-ez4ej3qv6v 2 ай бұрын
Yes yes...... correct
@vijayaraghavanvm7982
@vijayaraghavanvm7982 7 ай бұрын
ഹൃദയത്തിന് സുഖവും ആത്മവിശ്വാസവും പകരുന്ന ശ്ലോകങ്ങൾ സംസ്കൃത ഭാഷയുടെ ഓജസ്സും മധുരവും വിളിച്ചോതുന്ന മനോഹരമായ ആലാപനം. 👍👍👍
@minirk1882
@minirk1882 5 ай бұрын
ആലാപനം കേട്ടിട്ട് കുളിര് വരുന്നു🙏🙏🙏🙏🙏
@bindusajeev9571
@bindusajeev9571 7 ай бұрын
ഹരേ: രാമ: ഹരേ: കൃഷ്ണ:🙏 അർത്ഥം ഉൾപ്പെടുത്തിയത് വളരെ നന്നായി 🙏🙏🙏🙏
@user-db1ng8mv1s
@user-db1ng8mv1s 4 күн бұрын
ഹരേ കൃഷ്ണ, ഹരേ രാമ 🙏🙏🙏🌹🌹 ഹനുമാൻ സ്വാമി 🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️
@pramodb4741
@pramodb4741 7 ай бұрын
അതിമനോഹരം... ഭക്തി നിർഭരമായ ആലാപനം..❤
@krishnakumari4354
@krishnakumari4354 7 ай бұрын
ഭക്തിയിൽ ലയിച്ച ആലാപന മാധുര്യം നമുക്കും ഭക്തിയും സന്തോഷവും കൊണ്ട് സാർഥകമായി❤🎉
@dr.maheshbabusn7892
@dr.maheshbabusn7892 5 ай бұрын
ഭാവനിർഭരത അനുപമം. മികച്ച ദൗത്യം തന്നെ 🎉🎉🎉
@vijayalakshmimohanachandra5614
@vijayalakshmimohanachandra5614 6 ай бұрын
എഴുത്തച്ഛൻ്റെ ഈ പ്രാർത്ഥന എത്ര മനോഹരം അർത്ഥ സമ്പുഷ്ടമായ ത് ആണ്,
@vasanthidevi6761
@vasanthidevi6761 7 ай бұрын
ഹൃദയസ്പർശിയായ പ്രാർത്ഥന കേൾപ്പിച്ചതിന് നന്ദി.🙏🙏
@KrishnanAbaha
@KrishnanAbaha 2 ай бұрын
ഒരു അമ്മയുടെ ഹൃദയം തൊട്ട പ്രാർത്ഥന
@lakshmibalan9927
@lakshmibalan9927 7 ай бұрын
എന്റെ രാമ ശ്രീ രാമ ജയം ശ്രീ ഹനുമാൻ ❤️❤️🌹❤️❤️❤️❤️
@ushanayar7158
@ushanayar7158 7 ай бұрын
👌👍🙏ഓം!ശ്രീരാമ ജയം 🙏
@anandamcs7748
@anandamcs7748 7 ай бұрын
ശ്രീരാം.. ജയ് രാം ജയ് ജയ് രാം.....
@subramanyanr3037
@subramanyanr3037 7 ай бұрын
ജയ രാoശ്രീരാം ജയ് ജയ് രാംശ്രിരാമജയം
@ushap858
@ushap858 6 ай бұрын
എഴുത്തച്ഛൻ രാമായണത്തിൽ സൃഷ്ടി കർത്താവെ എന്ന് തുടങ്ങുന്ന സ്തോത്രം ഉണ്ടല്ലോ. അത് ചൊല്ലിയയാൽ പോരെ 🙏
@KimLisaLiss
@KimLisaLiss 6 ай бұрын
Njanum atha chollunathe.
@simpletricks1256
@simpletricks1256 6 ай бұрын
സ്തോത്രം എഴുതാമോ
@-bi1oasis8r2efr
@-bi1oasis8r2efr 6 ай бұрын
🙏🙏 സൃഷ്ടികര്‍ത്താവേ വിരിഞ്ജപത്മാസനാ പുഷ്ടദയാബ്ജേ പുരുഷോത്തമാ ഹരേ മൃത്യുഞ്ജയ മഹാദേവ ഗൌരീപതേ വൃത്രാരി മുന്‍പായ ദിക്പാലകന്മാരേ പുരുഷോത്തമാ ഹരേ.... ദുര്‍ഗ്ഗേ ഭഗവതി ദുഃഖവിനാശിനി സര്‍ഗ്ഗസ്ഥിതിലയകാരിണീ ചണ്ഡികേ എന്മകനാശു നടക്കുന്ന നേരവും കന്മഷം തീര്‍ന്നിരുന്നീടുന്ന നേരവും തന്മതികെട്ടുറങ്ങീടുന്ന നേരവും വന്നോരമാര്‍ന്നു രക്ഷിച്ചുകൊള്ളേണമേ സൃഷ്ടികര്‍ത്താവേ........ ഭഗവതീ... ഭഗവതീ... ഭഗവതീ....
@user-qt3fj7xc6u
@user-qt3fj7xc6u 5 ай бұрын
😊o​@@-bi1oasis8r2efr
@-bi1oasis8r2efr
@-bi1oasis8r2efr 4 ай бұрын
@@simpletricks1256 🙏🙏 സൃഷ്ടികര്‍ത്താവേ വിരിഞ്ജപത്മാസനാ പുഷ്ടദയാബ്ജേ പുരുഷോത്തമാ ഹരേ മൃത്യുഞ്ജയ മഹാദേവ ഗൌരീപതേ വൃത്രാരി മുന്‍പായ ദിക്പാലകന്മാരേ പുരുഷോത്തമാ ഹരേ.... ദുര്‍ഗ്ഗേ ഭഗവതി ദുഃഖവിനാശിനി സര്‍ഗ്ഗസ്ഥിതിലയകാരിണീ ചണ്ഡികേ എന്മകനാശു നടക്കുന്ന നേരവും കന്മഷം തീര്‍ന്നിരുന്നീടുന്ന നേരവും തന്മതികെട്ടുറങ്ങീടുന്ന നേരവും വന്നോരമാര്‍ന്നു രക്ഷിച്ചുകൊള്ളേണമേ സൃഷ്ടികര്‍ത്താവേ........ ഭഗവതീ... ഭഗവതീ... ഭഗവതീ....
@rajalakshmih1678
@rajalakshmih1678 7 ай бұрын
വളരെ നല്ല ആലാപനം. 🙏🏾🙏🏾
@user-ef3fg4ln4i
@user-ef3fg4ln4i 7 ай бұрын
ഇന്ന് ഇത് കേൾക്കാൻ സാധിച്ചല്ലോ ഭഗവാനെ 🙏🙏🙏
@sreelathakumaric7099
@sreelathakumaric7099 3 ай бұрын
വളരെയധികം ഹൃദയസ്പർശിയായിരുന്നു ഓം രാം രാമായ നമഃ 🙏🙏🙏🙏🌿🌿🌿
@bindhumurali7946
@bindhumurali7946 2 ай бұрын
Ende sreeramachandra swamiyae namaa.🙏🏻🙏🏻🙏🏻valare santhosham.ethrem nalloru keerthanam kelkan pattiyaythil kodi kodi namaskaram.🙏🏻🙏🏻🙏🏻jai sreeram jai seethadevi jai hanuman.🙏🏻🙏🏻🙏🏻🙏🏻
@geethamenon8574
@geethamenon8574 7 ай бұрын
Oru aiyiram pranamagal arpikkunnu. No words to express while I was listening to the sweet rendition. Thank you. Ella nanmakallum nerunnu. Om Namo Narayanaya Om Namo Bhagavate Vasudevaya.Sarvam Krishnaarpanamastu 🕉🙇‍♀️🙏🙏💐🕉
@unnikrishnan2709
@unnikrishnan2709 28 күн бұрын
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
@sudhapv3813
@sudhapv3813 5 ай бұрын
ജയ് ശ്രരാം🙏🙏🙏
@chakkisworld1902
@chakkisworld1902 Ай бұрын
നന്ദി. ഭഗവാൻ രക്ഷിക്കട്ടെ❤
@user-de4zn7pb2g
@user-de4zn7pb2g 4 ай бұрын
ആലാപനം മനോഹരം 🙏ജയ് ശ്രീരാം
@pvramachandran5179
@pvramachandran5179 5 ай бұрын
Beautiful one very good voice.God bless her❤❤❤❤
@sreeprakash2892
@sreeprakash2892 7 ай бұрын
Thank you so much🙏🙏Jai Shree Ram 🙏May Bhagawan bless you with His choicest blessings 🙏🙏❤️
@pvramachandran5179
@pvramachandran5179 4 ай бұрын
Beautiful singing.Meaning Aldo there 🙏🙏
@anjulince9927
@anjulince9927 6 ай бұрын
Namaskaram.orupadu nannayittunsu.nalla sabdamanu.eeswaranugrahamundavantte.
@smithasnair9312
@smithasnair9312 6 ай бұрын
ഒത്തിരി ഒത്തിരി നന്ദി❤❤❤❤
@smohankaruppayil570
@smohankaruppayil570 29 күн бұрын
Manoharam
@leelanayak8220
@leelanayak8220 7 ай бұрын
Superb Namaskaram.Nandri
@user-il6ex6vz2r
@user-il6ex6vz2r 7 ай бұрын
Hare rama hare krishna🙏🙏
@_sindhupillai
@_sindhupillai Ай бұрын
നന്ദി നമസ്കാര൦🙏
@muraleedharanp8608
@muraleedharanp8608 6 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ശ്രീരാമജയം
@vijayalakshmimohanachandra5614
@vijayalakshmimohanachandra5614 6 ай бұрын
ഈ പ്രാർത്ഥന കേട്ടു ഇഷ്ടപ്പെട്ടു
@RKV0785
@RKV0785 5 ай бұрын
മനോഹരം ഭക്തിസാന്ദ്രം ❤
@lathusasi8098
@lathusasi8098 7 ай бұрын
Sree Rama Jaya Rama Jaya Jaya Rama🙏🙏
@latanair6097
@latanair6097 7 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🌹🌹❤❤❤❤
@smitharhishi1841
@smitharhishi1841 7 ай бұрын
SREERAMAJAYAM,SREERAMAJAYAM,SREERAMAJAYAM.🙏🙏🙏
@user-kj3do8gs8h
@user-kj3do8gs8h 5 ай бұрын
വളരെ മനോഹരമായ ആലാപനം
@pallathprem1443
@pallathprem1443 7 ай бұрын
ജയ് ശ്രീരാം ജയ് ശ്രീകൃഷ്ണ 🙏
@bethechange3634
@bethechange3634 7 ай бұрын
Jai sree ram 🙏🏼⚘️⚘️Jai hanumanji 🙏🏼 ❤️ 💐💐💐
@bhagyalakshmisundaran3825
@bhagyalakshmisundaran3825 7 ай бұрын
Valare nalla alapanam . Ekadashi dinathil kelkkan sadhichathil punyam🙏
@gopakumarnair9236
@gopakumarnair9236 4 ай бұрын
Jai Sri ram
@user-if9xb2wh1c
@user-if9xb2wh1c 7 ай бұрын
ഹരേ. രാമ. ഹരേ. രാമ. രാമ. രാമ. ഹരേ. ഹരേ.❤❤❤❤❤❤❤🌷🌷🌷🌷😀😀😀😀😀😀🌷🌷🌷🌷🌷🌷
@ranijaikishan5347
@ranijaikishan5347 2 ай бұрын
ഹരേ .. കൃഷ്ണാ .......
@nirmalakozhikkattil9175
@nirmalakozhikkattil9175 4 ай бұрын
Hare Rama Hare Rama Hare Rama 🙏🙏🙏
@krishnavenisudheesh1918
@krishnavenisudheesh1918 7 ай бұрын
Jai sreeram, jai sree Anjaneya
@nakshatrabiji1608
@nakshatrabiji1608 7 ай бұрын
എന്റെ nallathinayi എന്റെ അമ്മ japikkum
@vanajan8346
@vanajan8346 7 ай бұрын
ശ്റീ രാമ ജയ൦.. ശ്റീ രാമ ജയ൦..ശ്റീ രാമ ജയ൦...👌👌👌👏👏👏👏👏🙏🙏🙏🙏🙏
@vilasinipadikkal2310
@vilasinipadikkal2310 2 ай бұрын
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .1
@jayakumark.s1474
@jayakumark.s1474 5 ай бұрын
നന്ദി
@rekhasreeni4725
@rekhasreeni4725 5 ай бұрын
ജയ് ശ്രീ രാം 🙏🙏❤️❤️
@bhagyaakshmim7497
@bhagyaakshmim7497 7 ай бұрын
ജയ് ശ്രീരാം
@remarajeevremarajeev215
@remarajeevremarajeev215 7 ай бұрын
ഓം ഗം ഗണപതയേനമ ശ്രീരാമ രാമ ശ്രീരാമ രാമ സീതാഭിരാമ രാമ രാമ രാമ രാമ രാമ
@bhagyalakshmisundaran3825
@bhagyalakshmisundaran3825 7 ай бұрын
Jai Sri Rama Jaya Jaya Rama🙏
@padmajasivasankaran
@padmajasivasankaran 4 ай бұрын
ഓം വിശ്വസ്‌മൈ നമഃ 🙇‍♀️🙏🙏🌷🌷
@lathusasi8098
@lathusasi8098 7 ай бұрын
Sree Rama Jayam 🙏🙏🙏🙏
@geetharadhakrishnan9025
@geetharadhakrishnan9025 7 ай бұрын
Adhi Manoharam..... 🙏🙏🙏
@anithaskumar817
@anithaskumar817 3 ай бұрын
Hare Krishna
@cpsreedevi2626
@cpsreedevi2626 7 ай бұрын
ഹരി ഓം ഹരേ രാമ ഹരേ രാമ 🙏🙏🙏
@jayaprabhav2406
@jayaprabhav2406 7 ай бұрын
Namaskaaram sir
@vasantirajappan1600
@vasantirajappan1600 5 ай бұрын
Manoharamaaya aalaapanam 🙏🙂💐
@jyothia.r7010
@jyothia.r7010 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@lathikak3109
@lathikak3109 2 ай бұрын
God's blessings. ❤❤❤
@sulochanak.n7000
@sulochanak.n7000 7 ай бұрын
ജയ് ശ്രീ രാം🙏🙏❤️
@beekeeper9676
@beekeeper9676 Ай бұрын
Hare Rama 🙏
@kalaaneesh7114
@kalaaneesh7114 6 ай бұрын
🪷നന്ദി🙏🙏🙏🙏🙏🙏 ശ്രീരാമ ജയം🙏
@annalakshmi5707
@annalakshmi5707 7 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏
@rugminikrishnan1630
@rugminikrishnan1630 7 ай бұрын
Sree Rama Rama Rama jai Jai Rama Rama
@beenakumari4590
@beenakumari4590 7 ай бұрын
Ente ponnu Bagavane...Hridayam Niranju..
@shynibiju7976
@shynibiju7976 7 ай бұрын
🙏🙏🙏
@reshrp3519
@reshrp3519 6 ай бұрын
Sreeramajayam
@indirak8897
@indirak8897 7 ай бұрын
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ❤
@manipk5300
@manipk5300 7 ай бұрын
ഹരേ കൃഷ്ണ 🙏🏻
@sagarnarayanan9440
@sagarnarayanan9440 7 ай бұрын
ശ്രീ രാമ ജയം 🙏🙏🙏
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 6 ай бұрын
Thanks ❤
@karthikapr9534
@karthikapr9534 7 ай бұрын
Namsthe sir
@thulasipp554
@thulasipp554 7 ай бұрын
Jai Shree Ram🙏🙏🙏
@user-gf7no4nr1o
@user-gf7no4nr1o 7 ай бұрын
🌼🙏🙏🙏🙏
@ranijaikishan5347
@ranijaikishan5347 2 ай бұрын
വന്ദനം
@user-ry1qb5ei1b
@user-ry1qb5ei1b 7 ай бұрын
Hare rama rama rama hare hare
@user-xd9ci9tx3t
@user-xd9ci9tx3t 7 ай бұрын
രാം രാമായ നമഃ രാം രാമായ നമഃ രാം രാമായ നമഃ
@prabhavijayan8006
@prabhavijayan8006 7 ай бұрын
Jai SreeRamaSwami🙏🙏🙏🙏
@sobhanameleveettil9490
@sobhanameleveettil9490 7 ай бұрын
Thank you Dhakshina ❤
@radhamanivs7433
@radhamanivs7433 7 ай бұрын
ജയ് ശ്രീറാം 🌹🙏🌹
@KishorKumar-br5rj
@KishorKumar-br5rj 7 ай бұрын
Blessed ❤❤❤❤❤❤
@user-yz3vd2my6j
@user-yz3vd2my6j 7 ай бұрын
Very good
@user-kz7uh6xi8i
@user-kz7uh6xi8i 6 ай бұрын
Hare Rama ❤
@setheverman1881
@setheverman1881 7 ай бұрын
ജയ് ശ്രീറാം 🙏🏾🙏🏾🙏🏾
@noname-wo3jj
@noname-wo3jj 7 ай бұрын
Om Seethaya Pathaye Nama.
@minisuresh5998
@minisuresh5998 7 ай бұрын
🙏🙏🙏🙏🙏🙏
@jayansreeji7977
@jayansreeji7977 7 ай бұрын
jaisreeram
@rekhababur8045
@rekhababur8045 7 ай бұрын
ശ്രീ രാമ ജയം ❤
@ManjuUnni-uw9ib
@ManjuUnni-uw9ib 2 ай бұрын
❤❤❤❤❤
Shankara Parvathi Stotram- Namashivabayam
5:37
Funny_Nerd
Рет қаралды 20 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
02 കൗസല്യ സ്തുതി
13:28
Radhika P K
Рет қаралды 2,2 М.
DAILY BLESSING 2024 SEPT - 08/FR.MATHEW VAYALAMANNIL CST
13:24
Sanoop Kanjamala
Рет қаралды 379 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН