No video

ഉഗ്രനരസിംഹ മന്ത്രങ്ങൾ ശത്രുദോഷം, ഗ്രഹപ്പിഴ, കടം, രോഗം അകറ്റും | Narasimha Mantras | Neram Online

  Рет қаралды 19,033

Neram Online

Neram Online

Күн бұрын

Narasimha Avatar & Narasimha Mantras
02:28 നരസിംഹ അവതാരം ഐതിഹ്യം
08:36 നരസിംഹ ജയന്തി ചിട്ടകൾ
09:30 ധനസമൃദ്ധിക്ക് നരസിംഹ മന്ത്രം
09:51 പരീക്ഷാ വിജയത്തിന് മന്ത്രം
10:20 തൊഴിൽ വിജയത്തിന് മന്ത്രം
10:45 ശാപദോഷം മാറാൻ മന്ത്രം
11:02 ശത്രുദോഷം മാറാൻ മന്ത്രം
12:24 ആർക്കും ഉപാസിക്കാം
13:35 വഴിപാടുകൾ, ഫലങ്ങൾ
ഉഗ്രനരസിംഹ മന്ത്രങ്ങൾ | ശത്രുദോഷം, ഗ്രഹപ്പിഴ,കടം, രോഗങ്ങൾ അകറ്റാം | നരസിംഹമൂർത്തിക്ക് വഴിപാടുകളും ഫലങ്ങളും | Puthumana Maheshwaran Namboodri | Neramonline | AstroG | Powerful Narasimha Mantras
Narration:
Puthumana Maheswaran Namboothiri
+91 9447020655
Videography & Editing:
Siva Thampi
#NarasimhaMantras
#NarasimhaMoorthy
#NeramOnline
#AstroG
#devotionals
#PowerfulNarasimhaMantras
#PuthumanaMaheshwaranNamboodri
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
KZbin by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright
If you like the video don't forget to share
others and also share your views
Mantra Description ....
ലക്ഷ്മീ നരസിംഹമന്ത്രം
ധനലബ്ധിക്ക് .....
ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീ പ്രിയായ
നാരസിംഹായ നമഃ
(36 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കണം)
പരീക്ഷവിജയത്തിന്
നാരസിംഹ മന്ത്രം .......
ഓം ശ്രീം ഇന്ദ്രായ ഉഗ്രരൂപായ
സർവ്വ രൂപായ നിത്യായ ശ്രീം നമോ
ഭഗവതേ നാരസിംഹായ മഹതേ
തേജോമയായ സർവ്വ വന്ദ്യാത്മനേ
പരമാത്മനേ ശ്രീം നാരായണായ
നമോ നമഃ
(108 പ്രാവശ്യം വീതമോ 36 തവണ വീതമോ ജപിക്കണം)
തൊഴിൽ വിജയത്തിന്
നാരസിംഹ മന്ത്രം .......
ഓം നമഃ നാരസിംഹായ
ശത്രുക്ഷയകരായ
പൂർണ്ണായ നമോ നാരായണായ
വിഷ്ണവേ
ത്രൈലോക്യനാഥായ
കർമ്മസിദ്ധപ്രദായ
ശ്രീം ശ്രീം ശ്രീം
നാരസിംഹവപുഷേ നമഃ
(സ്വന്തം കഴിവിനൊത്ത വിധം രണ്ടുനേരവും ജപിക്കാം )
ശാപദോഷശാന്തിക്ക്
നാരസിംഹ മന്ത്രം .......
ഓം നമോ ഭഗവതേ
വാസുദേവായ നമോ
നാരായണായ ശ്രീം
പരമാത്മനേ
നാരസിംഹവപുഷേ നമഃ
(ശാപദോഷങ്ങളകറ്റുന്ന അത്ഭുത മന്ത്രം;
108 വീതം 2 നേരം 41 ദിവസം ജപിക്കണം)
ഉഗ്രനരസിംഹമന്ത്രം .......
ഉഗ്രം വീരം മഹാവിഷ്ണം
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം
നരസിംഹസ്വാമിയുടെ
പ്രധാന വഴിപാടുകൾ .....
പാനകം നിവേദ്യം ...................... ശത്രുനാശം
ചെറുപയർ നിവേദ്യം ............ തടസം അകലാൻ
ശർക്കരപായസം...................... കാര്യവിജയം
പാൽപ്പായസം............................ ഇഷ്ടസിദ്ധി
ലക്ഷ്മിനാരായണ അർച്ചന.... ഐശ്വര്യത്തിന്
ഉഗ്രനരസിംഹഅർച്ചന...... ശത്രുദോഷശാന്തി
തുളസിമാല................................ പാപശമനം
താമരമാല ..................................ധനസമൃദ്ധി
ചുവന്നമാല................. ആഭിചാരദോഷശാന്തി
രക്തപുഷ്പാഞ്ജലി .......... ശത്രുദോഷശാന്തി
നെയ്‌വിളക്ക് .................. ആയുർബലത്തിന്
അഷ്‌ടോത്തരം ....................... ഐശ്വര്യത്തിന്
സഹസ്രനാമാർച്ചന ............... കാര്യസിദ്ധിക്ക്
ചുവന്നഉടയാടസമർപ്പണം .... ഭാഗ്യവർദ്ധന

Пікірлер: 59
@swarajswargam7889
@swarajswargam7889 3 ай бұрын
നരസിംഹ സ്വാമി അത്ഭുതമാണ്.അത് അനുഭവിച്ചതിയണം ഓം നരസിംഹായ നമഃ
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 3 ай бұрын
എന്റെ എല്ലാ പേടിയും മാറ്റി തരേണമേ ഭഗവാനെ 🙏🙏🙏🙏
@susheelarajesh3807
@susheelarajesh3807 3 ай бұрын
🙏 നമസ്ക്കാരം തിരുമേനി 🙏 🙏🙏🙏ഓം നരസിംഹ മൂർത്തയെ നമഃ 🙏🙏🙏
@sreedevipillai7693
@sreedevipillai7693 3 ай бұрын
OM namo narayana🙏🙏🙏
@geethakrishnan2197
@geethakrishnan2197 3 ай бұрын
ഓം ലക്ഷ്മി നരസിംഹായ നമഃ 🙏🏻 Thanku തിരുമേനി 🙏🏻
@user-wz4ss5lx6b
@user-wz4ss5lx6b 3 ай бұрын
ദാം നമോ നാരയണായ❤ ഓം നരസിംഹമൂർത്തിയേ നമ്മു❤🙏🙏🙏🙏🙏🪔🌹🙏🙏🙏🙏🙏🕉️
@PREMKUMAR-bi7gl
@PREMKUMAR-bi7gl 3 ай бұрын
🙏 OHM NAMO NARASIMHAYA NAMA 🙏
@gangothri8117
@gangothri8117 3 ай бұрын
ഹരി ഓം 🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി 🙏🏻❤️ ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേവാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ക്ലീo ശ്രീകൃഷ്ണ ദേവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏🏻❤️🙏🏻❤️🙏🏻❤️ ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം നൃസിംഹ ദേവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@gangothri8117
@gangothri8117 3 ай бұрын
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തംസർവ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യു നമാമ്യഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KBhakthaSuguna
@KBhakthaSuguna 8 күн бұрын
🙏
@SobhaSuresh-bx6hg
@SobhaSuresh-bx6hg 3 ай бұрын
നരസിംഹമൂർത്തെ നമഃ 🙏🙏🙏🙏
@viswambarangosalakkal5783
@viswambarangosalakkal5783 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ.
@binojmb2793
@binojmb2793 3 ай бұрын
🕉️ namo Narayanaya 💝🙏
@smithasubramanyan9897
@smithasubramanyan9897 3 ай бұрын
ഓം നമോ നാരായണായ 🙏
@GeethaSurendran-vy1hk
@GeethaSurendran-vy1hk 3 ай бұрын
Om namo baghavade vasudevaya 🙏
@BindhuBindhu-xc8bh
@BindhuBindhu-xc8bh 3 ай бұрын
തിരുമേനി എന്റെ മകളുടെ അസുഹം മാറാൻ പ്രാർത്ഥന ചെയ്യണേ 🙏
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@hemamalini1591
@hemamalini1591 3 ай бұрын
Pranam thirumeni pranam pranam humble pranams
@nalinivenugopal4490
@nalinivenugopal4490 3 ай бұрын
Thank you so much thirumeni
@lekshmi_krishna
@lekshmi_krishna 3 ай бұрын
🙏🙏
@kannanamrutham8837
@kannanamrutham8837 3 ай бұрын
ഓം നമോ നാരായണായ നമഃ ❤❤
@venugopalpillai4393
@venugopalpillai4393 3 ай бұрын
നമസ്കാരം 🙏♥️
@Rizz-ley
@Rizz-ley 3 ай бұрын
ശത്രുഭയംകൊണ്ട് അസുഖം രക്ഷനേടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ . അമൃത ഉത്രം
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
@LathaSuresh-by6il
@LathaSuresh-by6il 3 ай бұрын
🙏🙏🙏
@praveenkumarb6677
@praveenkumarb6677 3 ай бұрын
Parvathy praveen , നമസ്ക്കാരം തിരുമേനി 🙏
@lattusrittu5448
@lattusrittu5448 3 ай бұрын
നരസിംഹമൂർത്തി മൂലമന്ത്രം പറഞ്ഞുതരുമോ തിരുമേനി
@vishnunayarms8392
@vishnunayarms8392 3 ай бұрын
ഓം ഷ്രോം നമഃ സർവ്വം ശ്രീ ലക്ഷ്മി നരസിംഹയാ നമഃ
@NeramOnline
@NeramOnline 3 ай бұрын
നരസിംഹമൂർത്തിയുടെ മൂലമന്ത്രം ഒരു ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് ജപിക്കുന്നതാണ് ഏറ്റവും നല്ലത്. അതിന് യാതൊരു മാർഗ്ഗവും ഇല്ലെങ്കിൽ മാത്രം അല്ലാതെ ജപിക്കുക. അക്ഷരത്തെറ്റ് വരാൻ സാധ്യത കൂടുതൽ ഉള്ളതിനാലാണ് ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് ജപിക്കുവാൻ പറഞ്ഞത്. ഔം ക്ഷ്രൗം നരസിംഹ മൂർത്തയേ നമഃ എന്നതാണ് മൂലമന്ത്രം. ബീജാക്ഷരം ഉള്ളതു കൊണ്ട് തന്നെ അക്ഷരത്തെറ്റ് വരാൻ പാടില്ല. അതുകൊണ്ട് ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് തന്നെ ജപിക്കുകയാണ് ഉത്തമം. - പുതുമന മഹേശ്വരൻ നമ്പൂതിരി + 91 94470 20655
@lattusrittu5448
@lattusrittu5448 3 ай бұрын
@@NeramOnline many many thanks thirumeni 🙏🙏🙏🙏🙏⭐⭐
@vishnurajraj5388
@vishnurajraj5388 3 ай бұрын
ഓം ഉഗ്രം വീരം മഹാവിഷ്ണും ജ്വാല ന്തം സർവതോമുഗം നൃസിമ്ഹം ഭീഷണം ഭദ്രം മൃതു മൃതും നാമമാമ്യ്ഹം
@JayaschalaC
@JayaschalaC 2 ай бұрын
Narasimha moorthy japathinu vratham undo
@kwonpretty9449
@kwonpretty9449 5 күн бұрын
Indu
@ramaniprakash3846
@ramaniprakash3846 3 ай бұрын
🙏🙏🙏🙏❤️❤️❤️
@deepasunil7475
@deepasunil7475 3 ай бұрын
Deepa pooradam. ശത്രു ദോഷം നന്നായിട്ട് കൂടുതൽ. കാത്തു കൊള്ളണമേ
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന 🙏
@reejak.k3346
@reejak.k3346 Ай бұрын
കട ബാധ്യതയിൽ നിന്നും രക്ഷപ്പെടാൻ എന്തു മന്ത്രം ചൊല്ലിയാണ് പ്രാർത്ഥിക്കേണ്ടത്🙏
@NeramOnline
@NeramOnline Ай бұрын
kzbin.info/www/bejne/ZmjCh5t7iMpogbssi=OVBtOQXsXQHQldt0
@reejak.k3346
@reejak.k3346 Ай бұрын
🙏🥰
@lattusrittu5448
@lattusrittu5448 3 ай бұрын
🌞⭐🙏🙏🙏⭐🌞
@lattusrittu5448
@lattusrittu5448 3 ай бұрын
🙏🙏🙏🙏🙏
@Nav_Lion
@Nav_Lion 3 ай бұрын
Vivaha thadassam maran eth manthram aanu chollendath. Veedinu aduth narasimha temple ind. Please reply
@manu.s2602
@manu.s2602 Ай бұрын
ഉഗ്രം വീരം മഹാവിഷ്ണും എന്ന മന്ത്രം ദിവസവും 108 തവണ ജപിക്കാമോ?
@NeramOnline
@NeramOnline Ай бұрын
ജപിക്കാം
@udayanVelappa
@udayanVelappa 3 ай бұрын
ഓം നമോ നാരായ ണായ
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 3 ай бұрын
ഓം നമോ നാരായണായ നമഃ 🙏🙏🙏🙏
@gopiak9935
@gopiak9935 3 ай бұрын
🙏
@JayaschalaC
@JayaschalaC 2 ай бұрын
Narasimha moorthy japathinu vratham undo
@smithasubramanyan9897
@smithasubramanyan9897 3 ай бұрын
🙏🙏🙏
@sajeeshkumar4318
@sajeeshkumar4318 3 ай бұрын
🙏🙏🙏
@ramachandranm.gopinathan2068
@ramachandranm.gopinathan2068 3 ай бұрын
🙏🙏🙏
@minisuresh5998
@minisuresh5998 3 ай бұрын
🙏🙏🙏🙏
@ramaniprakash3846
@ramaniprakash3846 3 ай бұрын
🙏❤️
@user-gx6ut8mp8j
@user-gx6ut8mp8j 3 ай бұрын
🙏🙏🙏
@sruthisajisruthisaji1292
@sruthisajisruthisaji1292 3 ай бұрын
🙏🏻🙏🏻
@deepujanakan1339
@deepujanakan1339 3 ай бұрын
🙏🙏🙏
@anilkumaranil8172
@anilkumaranil8172 3 ай бұрын
🙏🙏🙏🙏
@remavinodnair6750
@remavinodnair6750 3 ай бұрын
🙏🙏🙏🙏
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,4 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.