Comedy ക്ക് അപ്പുറം progressive thoughtum bro ഷെയർ ചെയ്യുന്നുണ്ട്.. Great 👍❤️
@foodtrickbyibru2 жыл бұрын
❤️😍
@aishwarya.p.p81172 жыл бұрын
Yes ❤️
@navyapb23232 жыл бұрын
നാട്ടുകാരുടെ കണ്ണാണ് ആമിനതാത്ത😂
@nothanksbruh2 жыл бұрын
ചോര ഒന്നും അല്ലെങ്കിലും കുടുംബക്കാർ ഒന്നും അല്ലെങ്കിലും മക്കളൊന്നും അല്ലെങ്കിലും നാട്ടുകാർക്കുണ്ടാവില്ല ഒരു വിഷമം 😂😂😂😂
@bindukulangara2 жыл бұрын
Vere aarkkum illengilum naattukarkku theerchayayum undavum
@sulunoufal13112 жыл бұрын
Sathyam
@oneminutekitchen6662 жыл бұрын
😂😘
@sajnasaji12052 жыл бұрын
😂😂😂
@fidhanidha3932 жыл бұрын
💯
@rizwana39682 жыл бұрын
നല്ല രസമുണ്ട് ആമിനന്റെ വർത്തമാനം കേൾക്കാൻ 🤣😂😂
@rubiyoonusmalappuram7682 жыл бұрын
ആമിനാ ഇജ് പൊളിയാണ് 😄 തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ നാട്ടുകാർക്കുള്ള മറുപടിയായി അങ്ങനെ ചെയ്തത് പൊളിച്ച് 😍👍
@pmaya692 жыл бұрын
😍😍
@rubiyoonusmalappuram7682 жыл бұрын
@@pmaya69 മായമ്മ 🤗😍
@noufiya40412 жыл бұрын
Tvm makkals power
@ayshuttyworld31342 жыл бұрын
റുബി 🙄
@rubiyoonusmalappuram7682 жыл бұрын
@@ayshuttyworld3134 enthe 😄
@TrollFamily-j7b2 жыл бұрын
ആ ടോപിക്ക് എടുത്തത് നന്നായി ആമിനത്താ 🔥🔥
@subhashc32562 жыл бұрын
🔥🔥🔥
@sumi51622 жыл бұрын
ലോകാവസാനത്തിൻ്റെ നട്ടുച്ച ആമിനാ...😂😂 അല്ലാതെന്ത് പറയാൻ 😂😂
@nusaibanusi87142 жыл бұрын
ലോകാവസാനം ആമിന 😄
@najmahamdhan782 жыл бұрын
വേഗം സൈനാത്തനോട് പോയി പറയ് ആമിനാ 😁😁ഒരു വരവുണ്ടാവും ഞമ്മളെ സൈന 😂😂😂
@rania92862 жыл бұрын
Crct 😂
@muhammedminhaj26122 жыл бұрын
🤣🤣
@majeedap2942 жыл бұрын
💯
@fathimasafa79992 жыл бұрын
ഇവിടെത്തെ സ്ഥിരം പ്രേഷകർ ഉണ്ടോ...👍🏻🤩♥️🥰
@harshuuufebinn89662 жыл бұрын
Ndallo
@streetfoodmallu1972 жыл бұрын
❤️
@shilpapanathur16192 жыл бұрын
❤️
@Sreedharsh62 жыл бұрын
Njan
@mohammedanas57252 жыл бұрын
Illa
@ubaidubaid12032 жыл бұрын
ലോകവസാനത്തിന്റെ അടയാളമാണ് ഇത് ആമിന 🔥🔥🔥🔥
@JaseesKitchenCraftVlogs2 жыл бұрын
ആമിനാന്റെ വർത്താനം ഒരു രക്ഷേം ഇല്ല 😄😄😄അടിപൊളി ആമിന മോളെ 😂😂😂😂ലോകാവസാനത്തിന്റെ നട്ടുച്ച 😂😂😂😂😂❤️അല്ലാതെന്ത് പറയാൻ ആമിന ❤️😍
@mohsinashameer89412 жыл бұрын
ചോരയും കുടുംബക്കാരും വീട്ടുകാരും ഒന്നും അല്ലെങ്കിലും നാട്ടുകാര്‍ക്കും കാണില്ലേ വെഷമം... എന്തൊരു caring ആണ് ഈ നാട്ടുകാര്‍ക്ക് 😥😥😥
@gladiatorfarid15802 жыл бұрын
നാളെ തന്റെ മക്കളും ഇങ്ങനെ ചെയ്താലോ എന്ന വേവലാതി ഓരോ നാട്ട്കാർക്കും ഉണ്ടാകില്ലേ? അവരിലും അച്ഛൻ അമ്മമാർ ഉണ്ടാവില്ലേ?
@fahmaa2 жыл бұрын
മടിയിൽ കേറി ഇരുന്നതും ഇരിക്കാതിരിക്കുന്നതും അവരുടെ ഇഷ്ടം but എന്റെ അഭിപ്രായത്തിൽ അത് തെറ്റ് ആണ്...
@zayanniha86142 жыл бұрын
പടച്ചോനെ ലോകാവസാനത്തിന്റെ നട്ടുച്ച 😳 👍
@akshort21532 жыл бұрын
Masha allah janaizinde sound poli അത് ഒരു കഴിവ് ❤️🔥
@vahidpt92232 жыл бұрын
സംഭവം തമാശ ഇഷ്ടമാണ്. എന്നാലും നമ്മുടെ വീട്ടുകാരില്‍ എത്തും വരെ ഇതിനെയൊക്കെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയുള്ളൂ ഇത്തരം പുരോഗമനങ്ങളെ. നിങ്ങളുടെ എല്ലാ തമാശകളേയും അതിന്റെ നര്‍മ്മങ്ങളെ ഉള്‍ക്കൊള്ളുന്ന പോലെ ഇതിനെ ഉള്‍കൊള്ളാന്‍ പറ്റാത്തത് എന്തെന്നാല്‍ നമ്മുടെ വീട്ടിലെ സഹോദരിമാര്‍ ഇത് പോലെ മറ്റുള്ളവരുടെ മടിയിലിരിക്കുന്നത് നിങ്ങളില്‍ എത്രപേര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമോ ആവോ🥰🥰🥰🥰🥰🥰🥰
@joseanjana112 жыл бұрын
ലോകാവസാനത്തിന്റെ അടയാളം ആണ് ഇത്🙂
@faisalarackal19832 жыл бұрын
Yes
@shahina9622 жыл бұрын
🤣🤣
@irshu32142 жыл бұрын
Nte josutiyeee🙆♂️..... 😂🖐️
@joseanjana112 жыл бұрын
@@irshu3214 🙋🏻♀️😂 irshad bro
@muhammedashmil72282 жыл бұрын
,🤣🤣🤣
@naajiiiha74042 жыл бұрын
പടച്ചോനെ... 😳 പറയിപ്പിക്കാൻ വാണ്ടീറ്റ്... 🤥 ന്റെ ആമിനാ ❤️😂
@mufask72712 жыл бұрын
എല്ലാ നാട്ടിലും ഉണ്ടാകും ഇതുപോലുള്ള സദാചാരക്കാർ 😬😬
@jmj36162 жыл бұрын
നിങ്ങളുടെ മതത്തിലെ പെണ്ണുങ്ങൾ ചാക്ക് പോലത്തെ ഡ്രസ്സ് ഇടുന്നില്ലേ.. ഇതുപോലത്തെ വിവരമില്ലായ്മയുടെ മറ്റൊരു ഉപമ
@mufask72712 жыл бұрын
@@jmj3616 എന്റെ സുഹൃത്തേ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല അത് അവരുടെ ഇഷ്ടം അല്ലെ
@sabeenasabi9132 жыл бұрын
"Parayippikkan Vendeet 😂"
@shiningstar42872 жыл бұрын
ഞമ്മളെ സൈനതാകും ഇതൊന്നും പറ്റൂല 🤣🤣🤣
@Ananya-np8tl2 жыл бұрын
സമകാലിക വിഷയങ്ങൾ എടുത്ത് കാണിക്കുന്നതിൽ ഇങ്ങൾ പൊളിയാണ് ഇക്ക 🥰🔥
@akhilacruzz2 жыл бұрын
അല്ലേലും നമ്മടെ കാര്യത്തില് എന്തൊരു ശ്രെദ്ധയാ നാട്ടുകാർക്ക് 🥺❤.. എന്നാലും ഉസ്മാനെ ആമിനത്തോട് ഈ പറഞ്ഞത് ശെരിയായില്ല!! പറീപ്പിക്കാൻ വേണ്ടിട്ട്👀😆
@amithandamitha2192 жыл бұрын
Aaminathathayude voice polli aanu ❤❤❤😍😍
@noorulhaqamayoor64792 жыл бұрын
മടിയിൽ കയറി ഇരിക്കുന്നത് സ്വന്തം അമ്മയോ, ഭാര്യയോ, പെങ്ങളോ, മകളോ ആവണം. അപ്പോഴേ ചായക്കട ചന്ദ്രനിൽ ആണോ, സൂര്യനിൽ ആണോ എന്ന് ബോധ്യപ്പെടൂ. ആരാന്റെ അമ്മക്ക് ഭ്രാന്ത് ആയാൽ കാണാൻ നല്ല ചേലായിരിക്കും
14 yrs muthal 24yrs vare ulla boys and girls nu freedom venam, friendship venam... 80s, 90s, 2020s lum okke ee prayakar mathrame ethinu venddi bahalam vekkunullu😁😁😁 Evarokkokke 25yrs aagumbol pnne ee freedom vum friendship um vendai 😂😂😂
@sanilanju32522 жыл бұрын
ഞാൻ പിള്ളേരെ കൂടെ ആണ്.. ഞാനും തിരുവനന്തപുരം കാരിയാണ്
@The_shad_ow2 жыл бұрын
👍
@rolexsir47662 жыл бұрын
എല്ലാവരും ആമിനക്ക് എതിരെയാണ് So, #saveആമിന 🤣🤣
@Charlotte_Knott2 жыл бұрын
Whenever you see a successful business, someone once made a courageous decision.
@fightinggirl50062 жыл бұрын
ഞാൻ വെയ്റ്റിങ് ആയിരുന്നു ആമിനന്റെ പ്രതികരണത്തിന്
@khadeejamalty28072 жыл бұрын
Wrong msg കൊടുക്കല്ലേ മല്ലു.. തെറ്റ് തെറ്റ് തന്നെയാണ്
@aparnaparuz25682 жыл бұрын
Nte ponnu aaminaa🤣🤣🤣🤣👌
@shafijamohmd66702 жыл бұрын
മക്കൾ വഴി തെറ്റുന്നത് ഒരു മാതാപിതാക്കൾക്കും സഹിക്കില്ല അത് ഇപ്പോഴത്തെ കുട്ടികൾ ഫ്രൻഷിപ് എന്നും പറഞ്ഞു എന്തൊക്കെ കാണിക്കുന്നു
@jenitbiju31802 жыл бұрын
ഒരുമിച്ചു ഇരിക്കുന്നത് ആണോ വഴി തെറ്റൽ
@gladiatorfarid15802 жыл бұрын
@@jenitbiju3180 അതാണ് അവർക്ക് വഴി തെറ്റെങ്കിലോ?
@littley__devil2 жыл бұрын
Le Saina: ലോകാവസാനത്തിെന്റെ നട്ടു ച്ച😂😂
@ScribbledBench2 жыл бұрын
0:32..പൊളിച്ചു 🤣👍🏻
@naseemamoidhu96892 жыл бұрын
Junaizkka muthe nigal ethh polichinttaa
@amruthamk75142 жыл бұрын
Aaminaakk ipo ethre maasam aayi 😂
@athiraraveendran22462 жыл бұрын
😂😂
@shahid0adtg4802 жыл бұрын
Masam ayittilla
@Haris313-l7m2 жыл бұрын
ഞങ്ങൾ എഡ്യൂക്കേറ്റഡ് ആണ്..... വേണ്ടി വന്ന തുണി ഇല്ലാതെ തന്നെ മടിലിരിക്കും...... വേണ്ടത് ചെയ്യും..... Nb ഒന്ന് ആരും കാണാത്ത സ്ഥലത്തേക്ക് മാറി നിന്നോടായിരുന്നോ......? 😎😎
@Charlie_000002 жыл бұрын
ലോകാവസാനത്തിന്റെ അടയാളങ്ങൾ ഇതൊക്കെ 🤣🤣🤣🤣🤣😂😂😂😂😂
@kunjanpandikkad98612 жыл бұрын
🤪🥰🥰🥰
@seethakr47942 жыл бұрын
Sainatha yum ee video chyyanam taaa....... Aminatha polichww kidu...
@abhiineev.2 жыл бұрын
Last dialogue 😹😹😹👌
@safalsafal93612 жыл бұрын
സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ആമിനത്താത്ത
@saranyasaranya-ho1rm2 жыл бұрын
😂Thottit muttit irikunu..😆😍
@albysatheesh32452 жыл бұрын
Amina voice supper 😁😁😁
@dreamcatcher42302 жыл бұрын
പടച്ചോനെ.. പറയിപ്പിക്കാനായിട്ട് 😂😂
@prajithkarakkunnel54822 жыл бұрын
ഞാൻ അത് കേൾക്കാൻ വേണ്ടി തന്നെ റിപീറ്റ് അടിച്ചു കാണും
@Me.LiLLyCat2 жыл бұрын
Njanum nte aniyanum roadilkoode varmbo lovers ano enoke chooch sadajarakar pidich adich ..pinen 😂 ithrem vrthiketa manushyar aan chutum
@hafsinapn52352 жыл бұрын
Lastthe munshinte music ishtayi😁😍
@minnoosworldreels65352 жыл бұрын
നിങ്ങൾ പുലിയാണ് കേട്ടോ വളരെ ഇഷ്ടമാണ് നിങ്ങളുടെ പുതിയ എന്നും ഞാൻ കാണാറുണ്ട് എനിക്ക് വളരെയേറെ ഇഷ്ടമാണ് അടിപൊളി ആക്ടിങ് ആണ് 😍😍😍👍🏻👍🏻👍🏻
@Zeharmyworld2 жыл бұрын
ഇജ് ഒരു അടിപൊളി വീഡിയോ creater 👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤സൂപ്പർ 👍👍👍
@mariyam61442 жыл бұрын
Ohhh godddd🤣💯your content quality is improving ❤💯keep it going❤❤
@reshmap33012 жыл бұрын
എവിടെന്നു കിട്ടുന്നു ആമിന താത്ത ഇങ്ങൾക്ക് 😀😀😀😀
@mahshuqmahshu46662 жыл бұрын
Enikk aaa news kandapo onnum manassilaayilla ee video kamdapola ellaam manassilaayadh😂😂😂😂😂
@creativeworld37042 жыл бұрын
സദാചാരവാദികൾക്ക് നല്ലൊരു മറുപടി നൽകിയ കോളേജ് കുട്ടികൾക്ക് അഭിനന്ദനങ്ങൾ ❤❤❤
@kcs26992 жыл бұрын
last dialogue pwolich
@ashiqdzn2 жыл бұрын
പാവം പെണ്ണുങ്ങൾ ഈ ആണുങ്ങളുടെ ഒക്കെ സ്വകാര്യ വികാരങ്ങൾക്ക് അടിയറവ് വെക്കുന്നത് ആരും അറിയുന്നില്ല 😄.
@majeedap2942 жыл бұрын
മുട്ടി മുട്ടി മടിൽ ഇരുന്ന് 🤣🤣🤣🤣🤣🤣
@junayyd2 жыл бұрын
Sthiram preekshakar hajar❤️
@Bella_9532 жыл бұрын
ലോകാവസാനം അടയാലാം 😆😆 🤣🤣🤣 Ee സമൂഹം ഒരിക്കലും മാറുകയോ മാറാൻ ആഗ്രഹിക്കുകയോ chayunila. നമ്മുടെ തലമുറയിൽ അത് മാറട്ടെ എന്ന് vicharikunu . നമ്മൾ nallaru anuty , mother , ആവണം
@anchu_anchi2 жыл бұрын
Athanneh usmane Aaminathaakk parannodkk 😂😂 🤣🤣
@zitumo2 жыл бұрын
Sathiyamm.... ✨✨💯💯💯💯
@meherp76372 жыл бұрын
Amina reaction to blackpink bts cheyyumo adi poliyakum plssss
@sreelakshmipj92802 жыл бұрын
Uff😍 ethanu content creator king😍
@suparnathampi49062 жыл бұрын
ചോര ഒന്നും അല്ലങ്കിലും 😂😂ഇജ്ജാതി
@Binthhaleed2 жыл бұрын
കാലത്തിനൊത്തു കോലം തുള്ളണം എന്നല്ലേ ആമിന കാലം പോയ ഒരു പോക്ക് അല്ലെ ആമിന ഞാൻ നിന്റെ ഭാഗത്താണ് 👌👌
@sonashibu41852 жыл бұрын
Ee Aaminaye kond thott 😆😅😂
@mysteriousgirl112 жыл бұрын
Aamina sainathayood vegam vilich para😂😂
@saranmohan29692 жыл бұрын
✨Lokavasanatinte Adayalam ✨😁😂😂
@Aaris_Heaven2 жыл бұрын
പൊളിച്ചു മുത്തെ തന്നായിട്ടുണ്ട്
@eldorado52762 жыл бұрын
Amina😂😂😂😂Uyirrr
@gladiatorfarid15802 жыл бұрын
പുരോഗമനം overloaded🥰
@elsabauer84262 жыл бұрын
Los talentos con los que cada uno ha sido bendecido solo pueden desarrollarse si los usamos plenamente para beneficiar la vida de los demás y la nuestra.
@iniz56172 жыл бұрын
സൈനത്ത ഇത് കണ്ടീലെ ന്ന് നോക്കനി ഞാൻ 😆
@rekhamanu2 жыл бұрын
Super.... 👌🏻👌🏻👌🏻👌🏻👌🏻
@shifana..2 жыл бұрын
Amina... Poli aan....❤️😁
@hasna79132 жыл бұрын
അൻക്കുല്ലെ അമ്മേം പെങ്ങളും അപ്പോ ഇജ് ഇങ്ങനെ പറിയോ? സ്വന്തം വീട്ടിൽ വരുമ്പോൾ ഇജ് അംഗീകരിക്കോ ? Classic comment 😁
@gladiatorfarid15802 жыл бұрын
അതൊരു fact അല്ലേ ? നിങ്ങൾ നാളെ നിങ്ങളുടെ രക്ഷിതാക്കൾ മറ്റുള്ളവരുമായി ആണ് ഇങ്ങനെ ഇരിക്കുന്നെങ്കിൽ അത് സോഷ്യൽ മീഡിയയിൽ വൈറൽ ആയാൽ ഇതിനൊക്കെ അനുവദിക്കുമോ ?
@hasna79132 жыл бұрын
@@gladiatorfarid1580 ofcourse theerchayayum 😊
@gladiatorfarid15802 жыл бұрын
@@hasna7913 to what extend individualism & liberalism you will apply ? .. Let us make a worst scenario .. ആരുടെയും private "thengs" ൽ തലയിടരുതെന്നന്ന് "holy" individualism പറയുന്നത്.. നിന്റെ ഉപ്പക്ക് നിന്റെ ഉമ്മയുണ്ടായിരിക്കെ പരസ്യമായി പല സ്ത്രീബന്ധത്തിൽ ഏർ പെടുന്നുണ്ട് or നിങ്ങളുടെ അറിവോട് തന്നെ നിങ്ങളുടെ മക്കൾ incestous relation ൽ ഏർപെടുന്നുണ്ട് or your husband having a relation with your own daughter and note that it is all consentual relation... ഒരു ideal "പുരോഗമനist" ലിബറൽ ആണെങ്കിൽ let them do whatever they want if it doesn't harm others(harm priniciple)എന്നായിരിക്കും😊.. What will be your stance?😄 Liberal moral paradigm ൽ നിന്നിട്ടാണ് ഇത്തരം കാര്യങ്ങൾ വിമർശിക്കുന്നതെന്ന് ഓർക്കുമ്പോൾ ആണ് comedy😂
@@hasna7913 classic comment😌.. You are inconsistent with individualism..ഇതൊക്കെ ഈ same liberal philosophy ൽ ഒരു തെറ്റ് അല്ല... കാരണം ഒരു individual ന്റെ right ആണ് individualism /liberalism തിൽ ultimate അത് harm principle bounded ആണെനൊള്ളൂ.. Atleast നിങ്ങൾ വാദിക്കുന്ന ആശയങ്ങളുടെ base or root എങ്കിലും പഠിക്കാൻ നോക്ക് 😊🙏🏻.. Liberal ആശയതിൽ ഉള്ളവരോട് ഇതൊക്കെ തെറ്റ് ആണോ എന്ന് ചോദിച്ചോക്ക്? Try it yourself.. നിങ്ങൾ ഇങ്ങനെ react ചെയ്യാൻ കാരണം തന്നെ നിങ്ങളിലുള്ള മതത്തിന്റെ morality യും newly founded liberal morality യും തമ്മിലുള്ള conflict ആണ്.. JUST type individualism, post-modernism, .. ഇതൊക്കെ disgusting ആയി തോന്നാൻ കാരണം religious society ആണെന്ന ഇവർ പറയുന്നത് 😌 അതേ reasoning use ചെയ്തിട്ടാണ് ഒരു പെൺകുട്ടിക്ക് എന്ത് കൊണ്ട് ഒരു ആണിന്റെ മടിയിൽ ഇരുന്ന് കൂട? ആകാശം ഇടിഞ്ഞ് വീഴുമൊ? ഇതൊക്കെ മതങ്ങളും ട്രെഡിഷണൽ "സധാചാര" സൊസൈറ്റിയും ഉണ്ടാക്കിയ social construct കൾ അല്ലേ എന്ന് ഇവർ പറയുന്നത്.. അല്ലെങ്കിൽ ഇതിന്റെ ideological proponent കളോട് നിങ്ങൾ തന്നെ ചോദിച്ചോക് ? 😇
@askaryaseen93682 жыл бұрын
Ameena thatta biology padippichu kazhinjo😘😘🥰😂
@halloweenqueen15442 жыл бұрын
Marthaatha Usman enod vendathathu paranje 😭😂😂😂
@salmasalu40172 жыл бұрын
ന്റെ പൊന്നോ നാട്ടുകാരെ കുറിച് വിമർശിക്കാൻ നിങ്ങളെ കഴിഞ്ഞേ ollu 🙏🙏🙏🙏
@junayyd2 жыл бұрын
Kiyamath naalinte adayalam😂🙌
@nmtgaming8802 жыл бұрын
Last point 🙂💯
@fizafathima992 жыл бұрын
എന്റെ ആമിന നമിച്ചു നിങ്ങളെ 😂😂😂😂😂😂😂
@feminanisar61742 жыл бұрын
Nan ippam ee photoo kandttee ulluu. Appekkum mallu don ithinte video ittu🤣🤣🤣
@sruthisruthi72462 жыл бұрын
Polichu❤️
@adx.vfx.2 жыл бұрын
❤️
@sonagokul22012 жыл бұрын
Ee topic aaraghilum onnu video aaki idaan Njan wait cheyyayirunu Endhu education koduthallum nammude naadum naattukaarudeyum ee mind Angane onnum maarila
@prabi91542 жыл бұрын
Great 👏🏼 Subscribers ന്റെ എണ്ണം കുറയാൻ സാധ്യത ഉള്ള വീഡിയോ ചെയ്യാൻ ധൈര്യപ്പെട്ടതിൽ.
@abelf.chandy79432 жыл бұрын
നട്ടുച്ച എവിടെ 😅😅
@mehrinsmedia2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇതിനോട് യോജിക്കുന്നില്ല, ഇത് എന്റെമാത്രം അഭിപ്രായമല്ല, ഒരുപാട് മാതാപിതാക്കളുടേത് കൂടിയാണ്, പ്രതികരിക്കുന്നതൊക്കെ നല്ല കാര്യമാണ്, but ആൺകുട്ടികളുടെ മടിയിൽ ഇരിക്കുന്നത് ശെരിയല്ല, ഇതൊക്കെ കുറേ പേരെന്റ്സിനു കുഴപ്പമില്ലെങ്കിലും, പെണ്മക്കളെ പഠിക്കാൻ വിടുന്ന സാധാരണക്കാരായ കുറച്ചു പേരെന്റ്സ് കൂടി ഇവിടെ ഉണ്ട്