കുട്ടികളുടെ പെരുമാറ്റം നന്നാവണമെങ്കിൽ/അമിതവണ്ണം/കുത്തിവെപ്പ് വൈകിയാൽ/Dr Bindu

  Рет қаралды 40,401

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327
Direct consultation 04933221111
Website drbindus.com
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu Athoor.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 15 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 288
@sreelakshmi4575
@sreelakshmi4575 2 жыл бұрын
ഹായ് ഡോക്ടർ, ഞാൻ ശീലക്ഷ്മി എനിക്ക് 5 മാസം പ്രായമുള്ള മകനാണ് . ഡോക്ടർ കുഞ്ഞിന് കൊതുകുത്തിയിട്ട് ചുവന്ന് കുരുപോലെ വന്നിട്ടുണ്ട് കാലിലും കൈയ്യിലും അത് രണ്ട് ദിവസo ചുവന്ന് തെളിഞ്ഞ് നിന്നിട്ട് പിന്നീട് കറുത്ത നിറത്തിൽ പാടായി മാറുന്നു. കൊതുക് വലയിൽ കിടത്തിയിട്ട് കുഞ്ഞു തീരെ കിടക്കുന്നില്ല . ചൂട് കാലം തുടങ്ങിയേ പിന്നെയാണ് തീരെ കൊതുക് വലയിൽ കിടക്കാത്തത് . ഡോക്ടർ ഈ പാടുകൾ മാറാൻ എന്തു ചെയ്യാൻ പറ്റും മറ്റുള്ളവരുടെ സംസാരം കേൾക്കുമ്പോൾ ഞാൻ കുഞ്ഞിനെ ശ്രദ്ധിക്കാത്ത പോലെയാണ് . എനിക്ക് അത് കേൾക്കുമ്പോൾ വളരെ സങ്കടം തോന്നണ് ... ഇപ്പോൾ രാത്രി എനിക്ക് തീരെ ഉറക്കം കിട്ടുന്നില്ല ഇടയ്ക്കിടക്ക് ഉണർന്ന്, കുഞ്ഞിനെ കൊതുകു കുത്തണിണ്ടോന്ന് നോക്കലാണ് ഇപ്പോൾ ഞാൻ - കൊതുകുതിരി കുഞ്ഞുങ്ങൾക്ക് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് അതൊന്നും ഉപയോഗിക്കുന്നില്ല. പരമാവധി കൊതുകുവലയിൽ തന്നെ കിടത്താൻ ഞാൻ ശ്രമിക്കുന്നു - ഈ കറുത്ത പാട് മാറാൻ എന്ത് ചെയ്യും . Good night പോലുള്ള കൊതുകിൻ്റെ മരുന്നുകൾ ഉപയോഗിക്കാമോ .... ഡോക്ടർ എനിക്ക് ഒരു മറുപടി തരണം Plz ......
@anjalicharutha
@anjalicharutha 2 жыл бұрын
valiya oru kothukuvala vaangi bed full coveraavunna oru net vaangikkolu
@mubeenayoosaf
@mubeenayoosaf 2 жыл бұрын
Mam 7 month aaya babiesinte food routine paranju tharo...ethra pravishyam food kodukanam per day
@rashidahydet5028
@rashidahydet5028 2 жыл бұрын
Mam, എല്ലാ വീഡിയോയും കാണാറുണ്ട്. ഒരു പാട് സംശയങ്ങൾ ഇതിലൂടെ മറുപടി കിട്ടിയിട്ടുണ്ട്. thank u mam എന്റെ മോൾക്ക് 2 മാസം പ്രായമായി. 2 hours കൂടുമ്പോൾ പാലു കൊടുക്കണമെന്ന് പറയുന്നു. മോൾ രാത്രി സമയങ്ങളിൽ 4/5 hour കഴിഞ്ഞാണ് പാലു കുടിക്കുന്നത് . പ്രശ്നമുണ്ടോ . മലം പോവുന്ന സമയം കൂടുതൽ സമയം ഞെളിപിരി കൊള്ളുന്നു. അതിനു ശേഷമാണ് മലം പോവുന്നത് . മലം ലൂസായിട്ടാണ്
@sunainavy9427
@sunainavy9427 2 жыл бұрын
Dr എൻ്റെ മോൾക്ക് 100 dys aayi .avalk Tulasi,brahmi,പനിക്കൂർക്ക ഇതിൻ്റെയൊക്കെ നീര് കൊടുക്കാൻ പറ്റുമോ..kurukurup ind dr
@aamislittleworld8114
@aamislittleworld8114 2 жыл бұрын
എന്റെ മോളുടെ മോണ പൊങ്ങിയത് ആണ് 2 മാസം ആയി ഇതിന് എന്തേലും ട്രീറ്റ്മെന്റ് ഉണ്ടോ പ്ലീസ് റിപ്ലൈ കുറെ ആയി ചോദിക്കുന്നു
@shoukathali326
@shoukathali326 2 жыл бұрын
Mam shoukath here Thanks for all ur valuable videos എന്റെ മകനിക്ക്‌ 5 മാസം 10ദിവസം ആയി കമഴ്‌ന്നിട്ടില്ല. പ്ലീസ്‌ റിപ്ലൈ
@sreedevidevi271
@sreedevidevi271 2 жыл бұрын
Hello mam, thank u for ur valuable information. ഞാൻ മുൻപ് ചോദിച്ചിരുന്നു, മോൾക്ക്‌ ഇപ്പോ 2 മാസം കഴിഞ്ഞു. Motion ഇടക്കിടക്ക് പോകുന്നു. നോർമൽ ആയി പോകുന്നുണ്ട്, പക്ഷെ ചെറിയ അളവിൽ എപ്പോളും പോകുന്നുണ്ട്, കരയുമ്പോൾ, മൂത്രം ഒഴിക്കുമ്പോ, ചുമക്കുമ്പോ ഒക്കെ, അല്ലാതെയും ചെറുതായി പോകുന്നുണ്ട്. ഇതെങ്ങനെ മാറും ❓️. ഡോക്ടർ പറഞ്ഞത് ഗ്യാസ് ആണെന്നാണ്. ഗ്യാസ് ന്റെ drops കൊടുത്തു. But ഒരു കുറവും ഇല്ല. Pls reply mam,
@juditsebastian627
@juditsebastian627 2 жыл бұрын
6 മാസം കഴിഞ്ഞ കുഞ്ഞുങ്ങളുടെ ഫുഡിനെ കുറിച്ച് പറയാമോ
@alshazamedia4588
@alshazamedia4588 2 жыл бұрын
mam, എന്റെ കുട്ടിക്ക് 43 days ആയി. 4,5days ആയി ശ്വാസം മുട്ടൽ പോലെ ശ്വാസം വലിക്കുന്നു... കഫം നല്ലോണം ഉണ്ട് . എന്തു കൊണ്ടാണ് ഇങ്ങനെ ശ്വാസം വലിക്കുന്നത് , കഫത്തിന്റെ ബുദ്ധിമുട്ടാണോ ... pls mam ഒന്ന് പറഞ്ഞ് തരൂ ...
@kidsworld3923
@kidsworld3923 2 жыл бұрын
Mam, 3month ആയ കുട്ടിക്ക് മെഡിസിൻ കൊടുക്കുമ്പോൾ പാൽ കുടിച്ചതിനു ശേഷമാണോ അതോ അതിനു മുന്നെയാണോ medicine കൊടുക്കേണ്ടത്. പാൽ കുടിച്ച ഉടനെ കൊടുക്കാൻ പറ്റുമോ pls replay
@zainlover9931
@zainlover9931 2 жыл бұрын
Enikkum eppozhum ith oru doubt aan plss rply mam
@nivithashijil2972
@nivithashijil2972 2 жыл бұрын
എൻറെ മോന് മൂന്നര മാസമായി.. അവൻ എപ്പോഴും ഒരു കാൽ വിറപ്പിക്കുന്നു .എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്?
@raje9938
@raje9938 Жыл бұрын
Ente kuttik 5 മാസമായി ഇപ്പോഴും മുട്ടുകുതിയൽ കുറച്ചുകഴിഞ്ഞ് കരയുന്നു
@divyabijoy5952
@divyabijoy5952 2 жыл бұрын
Dr. എന്റെ മകൻ 3 വയസായി അവന്റെ ചെവിയുടെ മടക്കിൽ ഒരു മുഴ ഉണ്ട് അത് ENT കാണിച്ചു അത് കുഴപ്പമില്ല എന്നു പറഞ്ഞു . ഇത് എന്നാണ് ഇങ്ങനെ
@advikaworld3268
@advikaworld3268 2 жыл бұрын
Dr enik valya ishtama nalla topic anu ennum kond vrune... Dr neril kananm ennu und ithryum nalla oru dr annu kunjuglk vndeee🥰🥰🥰🥰🥰😍😍😍😍😍.....
@simitwinkle7921
@simitwinkle7921 2 жыл бұрын
Dr എന്റെ മോൻ 3 വയസു ആകാൻ പോകാന് അവൻ ആര് പറഞ്ഞാലും ഒന്നും അനുസരിക്കും ഇല്ല നന്നായി ദേഷ്യപ്പെടാണ് അവന്നു പഠിപ്പിക്കുന്ന കാര്യങ്ങൾ പഠിക്കാൻ അവന്നു പറ്റില്ല എത്ര പറഞ്ഞാലും ഓർമയിൽ നിക്കുന്നില്ല എന്നാൽ മുതിർന്നവർ പറഞ്ഞത് പെട്ടന് മനസിലാകും പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ മനസിലാകില്ല എന്താ dr ചെയ്യ
@zaha1302
@zaha1302 2 жыл бұрын
എൻ്റെ മോന് 10 മാസം പ്രായം ആയി 2 dayas ആയി night മാത്രം പനി വരുന്നു മരുന്ന് കൊടുത്തു പക്ഷൈ പകൽ പനിയൊന്നും കാണുന്നില്ല
@murshidav3861
@murshidav3861 2 жыл бұрын
Mam breast feeding stop cheyyunnathine kurich vedio cheyyaamo? Pls?
@vineetha.a.davidanthikat2534
@vineetha.a.davidanthikat2534 2 жыл бұрын
Hi ma'am, breast feeding nu mathraayi oru exclusive video cheyyo? Breast milkinte importance mathram involve cheyth...Ippozhathe new mothers ellam ithine kurich aware aanu.. Ennalum Mother helpless aavunna time ind ma'am..paalilla ennu paranju Formula milk, vellam, mattu food items ellam promote cheyyunna grandmothers, in laws nu oke oru awareness.....
@katiscookbook2214
@katiscookbook2214 2 жыл бұрын
Very true
@rakhit786
@rakhit786 2 жыл бұрын
Hi Doctor your videos are very helpful, thanks for doing such videos. Hope you are keeping well
@ayishaaishu2825
@ayishaaishu2825 2 жыл бұрын
Medam. എന്റെ മോൻ 2/12വയസ്സ് കഴിഞ്ഞു ചുമ്മാ കരഞ്ഞു കൊണ്ടിരിക്കുന്നു ഫുഡ്‌ കഴിക്കുന്നില്ല വല്ലാണ്ട് വാശി പിടിച്ചി കരയുന്നു എത്ര പറഞ്ഞാൽ മനസ്സിലാവുന്നില്ല 😢
@lijijohn7121
@lijijohn7121 2 жыл бұрын
എന്റെ മോൾക്ക്‌ ഒരു കണി കണ്ണിൽ നിന്ന് എപ്പോഴും വെള്ളം വരും palpum varunu കൊഴപ്പമുണ്ടോ
@ajithaks3556
@ajithaks3556 2 жыл бұрын
Hi ഡോക്ടർ, എന്റെ മോനു ഇപ്പോൾ 9 month സ്റ്റാർട്ട്‌ ചെയ്യ്തു.. കുഞ്ഞു ട്രാവൽ ചെയ്യുമ്പോഴേല്ലാം ഛർദിക്കുന്നു....ഛർദിക്കുന്നതിന്റെ ക്ഷീണം ഉണ്ടാവാറുണ്ട്...മറ്റു പ്രേശ്നങ്ങൾ ഒന്നും തന്നെ ഇല്ല... ഇത് എന്തെങ്കിലും കുഴപ്പം ഉണ്ടോ.... ഡോക്ടറെ കാണിക്കേണ്ടതുണ്ടോ???
@bindhuashok15
@bindhuashok15 2 жыл бұрын
Dr. Ente chechiyuda molk 3 ara vayasu kazhinj. കൈ ഭയങ്കര ഉറിഞ്ചൽ ആണ്. ഇത് മാറ്റാൻ എന്തേലും വഴി ഉണ്ടോ.
@vichiabi378
@vichiabi378 2 жыл бұрын
എൻ്റെ മോൾക്ക് 1 വയസും 3 മാസവും പ്രായമുണ്ട് 10 Kg weight ഉണ്ട് ഭക്ഷണം കഴിക്കുന്നില്ല ചില ദിവസങ്ങളിൽ പാൽ മാത്ര o കുടിച്ചാണ് ജീവിക്കുന്നത് എന്ത് ചെയ്യും
@shilnat6914
@shilnat6914 2 жыл бұрын
എന്റെ മോന് ഒന്നര വയസ്സായി ഭയങ്കര വാശിയാണ് എപ്പോഴും എല്ലാത്തിനും തല തറയിലോ ചുമരിലോ ഒക്കെ ഇട്ടു ഇടിക്കും അത് എന്താ അങ്ങനെ മാഡം
@sakkeenak3758
@sakkeenak3758 2 жыл бұрын
Mam എന്റെ മോൻ 6month കഴിഞ്ഞു എപ്പോഴും കക്കുന്നു. കുറുക്കു കൊടുത്താലും അതുപോലെ ഛർദിച്ചു പോരുന്നു കാരണം എന്താ mam. Dr കാണിച്ചു ഒരു മാറ്റവുമില്ല
@arifashafeeq6795
@arifashafeeq6795 2 жыл бұрын
Hi mam very good informations Njan ellaa videosum kanarund. Entte makanu 3 month ayi avan kamaznnittilla thalayokke urachittund njan avane edukumbo thala uyarthipidikum but avane kamazhthi kidathumbo thala pokipidikunnilla. Pne njan avane noki vilichal avan onnu mukathek nokum pne thire nokunnilla chilapo vilichal thire nikilla agottum igottum nokum chirikum ith enth kondaa dr pls rply
@ayishaaishu4639
@ayishaaishu4639 2 жыл бұрын
Dr എന്റെ കുട്ടിക്ക് 1അര വയസായി നടന്നിട്ടില്ല പിടിക്കാതെ നിന്നിട്ടുമില്ല physiotherapy ചെയ്യുന്നുണ്ട് ഉമ്മാ എന്നൊന്നും വിളിക്കാറുമില്ല ആദ്യം വിളിക്കാറുണ്ടായിരുന്നു ഇതിനൊക്കെ പേടി ക്കേണ്ടതുണ്ടോ
@AJ-kf1ef
@AJ-kf1ef 2 жыл бұрын
എന്റെ മോൻ 2.5 month ആയി. പാൽ കുടിക്കുന്നതൊക്കെ ഛർദിച്ചു കളയുന്നു. ബർബ് ചെയ്താലും ഛർദിക്കും. Weight okke കൂടുന്നുണ്ട്. Dr കാണിച്ചപ്പോൾ വേണ്ടതിനേക്കാൾ weight ഉണ്ടെന്ന് പറഞ്ഞു. എന്നാലും കുടിച്ചതൊക്കെ എന്താണ് ഇങ്ങനെ ഛർദിക്കുന്നത്
@thasleenak6834
@thasleenak6834 2 жыл бұрын
Reflux aan kunjin…
@reshmaprajish6608
@reshmaprajish6608 2 жыл бұрын
അവൻ്റെ birth weight 3.26 ആയിരുന്നു...
@rifanarajeeb6120
@rifanarajeeb6120 2 жыл бұрын
Hi mam,after delivery vayar kurakkan enthan cheyyendath..ippol 4 month aayi.cotton cloth kond kettiyal kurayumo??
@Easytips877
@Easytips877 2 жыл бұрын
Mam 4 masamaya kuttiye madiyil irthukayum nirthukayum okke cheyyan pattuo
@nezasworld2613
@nezasworld2613 2 жыл бұрын
hi mam ente molk 2 vayas weight ippoyum 10kg olloooo enthenkilum problem undo
@bechuzappoos9952
@bechuzappoos9952 2 жыл бұрын
മാം എന്റെ മോൻ 1month ആയി എപോഴും ഞരങ്ങളും മൂളലും ആണ് കാൽ നീട്ടി വെക്കുന്നെ ഇല്ല. കാലും കയ്യും ഒക്കെ നമ്മൾ oil തേക്കാൻ എടുക്കുമ്പോ muscle പിടിക്കുന്നു. ഇതൊക്കെ നോർമൽ ആണോ
@VidhyaVidhya-bp4dp
@VidhyaVidhya-bp4dp 2 жыл бұрын
Ente mon 8month 15 days àyi. Tongue nte tip portion il red dots kanunnu. Ith enthanu?
@s4tech901
@s4tech901 2 жыл бұрын
Helo mam Ante mon 3 months aayi അവന് ശ്വാസമുട്ടലുണ്ട്. ഇതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന് പറയാമോ Please rply mam....
@NISHASWORLD419
@NISHASWORLD419 7 ай бұрын
Vitamin D മരുന്ന് കൊടുക്കേണ്ടത് നിർബന്ധം ആണോ.. Babykk two mnth ayi
@microbiologist3147
@microbiologist3147 2 жыл бұрын
Dr ente ഈ comment എന്തായാലും reply തരണം plz ente മോൻ 4ara വയസായി അവന്റെ body il കുറെ കഴലകൾ കാണുന്നുണ്ട് ഒരിക്കൽ ഞങ്ങൾ കാണിച്ചപ്പോൾ dr പറഞ്ഞു പനി വന്നോടാകും മാറിക്കോളും പറഞ്ഞു blood test ചെയ്തു normal ആണ് പറഞ്ഞു but കഴലകൾ ഇപ്പോളും ഉണ്ട് കൂടിയിരിക്കുകയാണ്
@nishilnoush576
@nishilnoush576 2 жыл бұрын
Edhokke karyangal vaikiyal aan nammal pedikkendath... Oru dr ne kaanikkendath..
@sulaikhas509
@sulaikhas509 2 жыл бұрын
Firstly, thank you so much mam for all your well explained videos 😊.. Mam, I have 2 children, elder one is a 2 years 3 months old boy and younger is a 48 days old girl..My elder one's character and behaviour changed completely after the younger one's arrival. He is more possessive towards me..and at times I become really helpless in taking care of both of them.. Mam, could you please explain me on how to take care of both of them smoothly, without making neither of them unhappy? And mam, is it necessary take baby for well baby clinic regularly? If yes, how often should I take her to the clinic?
@MissM697
@MissM697 2 жыл бұрын
How to prevent injuries in babies while they are starting to crawl and walk?
@ashmilasalam7216
@ashmilasalam7216 2 жыл бұрын
Dr. എന്റെ മോൾക്ക് ഏഴു വയസ്സ് പൂർത്തിയായി. അവൾക്ക് 5 വയസ്സിന്റെ വാക്‌സിൻ ഇതു വരെ എടുത്തിട്ടില്ല ഇനി എടുക്കാൻ പറ്റുമോ
@bijishatc7383
@bijishatc7383 2 жыл бұрын
mam എന്റെ മോന് 8 month ആയി ഞാൻ ഇത് വരെ vitamins ഒന്നും കൊടുത്തിട്ടില്ല കുഴപ്പമുണ്ടോ
@reshmarajendran3140
@reshmarajendran3140 2 жыл бұрын
Maam, കുഞ്ഞു രാത്രി ഞെട്ടി എണീറ്റു കണ്ണ് തുറക്കാതെ കരയാറുണ്ട്. ഡോക്ടർ കാണിക്കേണ്ടതുണ്ടോ.
@kochukochu7953
@kochukochu7953 4 ай бұрын
എന്റെ മോൾക്ക് കോകണ് കാണുന്നുണ്ട് എപ്പേഴു കാണുനില്ല എന്താണ് ചെയ്യേണ്ടത്
@ashithastephen8257
@ashithastephen8257 2 жыл бұрын
ഹായ് ഡോക്ടർ , കുഞ്ഞുങ്ങൾക്ക് എക്കിൾ ഉള്ള സമയത്ത് പാൽ കൊടുക്കാമോ? എന്റെ മോന് ഇപ്പോൾ 7 മാസമായി
@henasainu2898
@henasainu2898 2 жыл бұрын
എന്ത് food കഴിച്ചാലും മോൻ ചര്ധിക്കുന്നു. 1 yr ആയി കുറെ ആയി തുടങ്ങീട്ട്. Dr kanichu dr ഛര്ദിക്കുള്ള മരുന്ന് തന്നു അത് കൊടുത്താലും ഛർദിക്കുന്നു. അപ്പൊ അത് മാറ്റി ഗുളിക തന്നു അത് കൊടുത്താലും ശേഷം ഭക്ഷണം എന്ത് കൊടുത്താലും ചര്ധിക്കുന്നു. ജ്യൂസ്‌ ആയിട്ടേ food കഴിക്കു. ഒന്നും തടയാൻ പറ്റൂല. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം ഒന്നും കഴിക്കില്ല അപ്പൊ ഛർദിക്കും കൊടുത്താൽ. Oats, കഞ്ഞി, കോറ ഇവ മാത്രേ കഴിക്കു കൂട്ടാൻ ഒന്നുമില്ലാതെ. ഇനിയെന്ത് ചെയ്യും. എന്ത് കൊണ്ടാവും ഛർദിക്കുന്നതു
@fathimaas5016
@fathimaas5016 2 жыл бұрын
Weaning foods patti video cheyyamoo
@jenifarraj5543
@jenifarraj5543 2 жыл бұрын
Mam,can you talk about asthma in children's pls?
@greeshmavijayan4995
@greeshmavijayan4995 2 жыл бұрын
Hi mam... എന്റെ മോൾക്ക്‌ 3 മാസം പൂർത്തിയായി.. അവൾ എപ്പോഴും കയ്യ് വായിൽ വെക്കുന്നു.. വിരൽ ചപ്പുന്നില്ല.. രണ്ടു കയ്യുടെയും കയ്യ് പത്തി എപ്പോഴും ചപ്പികൊണ്ടിരിക്കുന്നു.. കുഞ്ഞിനെ എടുത്താൽ അവൾ നമ്മുടെ തോളത്തു കിടന്ന് തോളും നക്കുന്നുണ്ട്. എനിക്ക് breast milk.. കുറവാണ്.. അതുകൊണ്ട് ഇടക്ക് formula യും കൊടുക്കുന്നുണ്ട്.. രാത്രി full breastfeed ആണ്.. അപ്പോൾ മാത്രമാണ് പാല്കുടിച്ചുകൊണ്ട് ഉറങ്ങുന്നത്. അല്ലാതെ പകൽ ഒക്കെ പാല് കുടിച്ചു കഴിഞ്ഞ് എടുത്തുകൊണ്ട് നടന്ന് ഉറക്കാറാണ്.. പാല് കുടിച്ചു കുട്ടി ഉറങ്ങാത്തതുകൊണ്ടാണ് കയ്യ് വായിൽ ഇടുന്നതെന്നു പറയുന്നു. ഇത് ശെരിയാണോ mam
@sheenusalam9333
@sheenusalam9333 2 жыл бұрын
Avardr normal developments anu athu...first time avar viralum kayyum okke kanumpol athu explore cheyunadanu ....kurachoode kazhiyumpol nammude viralu pidichu vaayil veykan nokum...completely normal anu vishakunadu kondu alla...ee dr thanne oru video l paranjadanu same doubt eniku undayirunnu Ente mon first kaypathi pinne bayankara viral suck cheyyal ayirunnu 5.5 month ayi epol ...epol athu maari but ente viralu pidichu vaayil veykan nokum
@jasnaansar7128
@jasnaansar7128 2 жыл бұрын
Hi mam. Nte monu 5 month aaanu monu birth weight 2.700 aarunnu. Ippo 9 k und. Breast milk mathre ith vare koduthittullu. Vere kuzhappam onnulla active aaaanu. Avanu ippo ulla weight kooduthalano
@sandhyasajith2197
@sandhyasajith2197 2 жыл бұрын
Hi ma'm... വീഡിയോസ് എല്ലാം useful ആണ്... എന്റെ second baby ക്ക് 45days ആയി vitaminD drops dr. തന്നിട്ടില്ല birth weight 2.640ആണ് ഇപ്പോ കൂടീട്ടുണ്ട് നല്ലോം പാൽ കുടിക്കുന്നുണ്ട് അപ്പി ഇടലും മൂത്രമൊഴിക്കലും ഒക്കെ നല്ലതുപോലെ തന്നെഉണ്ട് vitaminD drops കൊടുക്കേണ്ടതല്ലേ??? വാങ്ങിച് കൊടുത്തോട്ടെ??? കുഞ്ഞിന് നല്ലോം gas ന്റെ ബുദ്ധിമുട്ടുണ്ട് പാൽ കുടിക്കുന്നത് ഇടക്ക് തേട്ടി പോകാറുണ്ട്, burping ലൂടെയും കീഴ്ശ്വാസമായും gas പോകുന്നുണ്ട് എന്നാലും ഇടക്ക് വല്ലാതെ ബുദ്ധിമുട്ടുന്നത് കാണുന്നു dr. കൺസൾട്ട് ചെയ്യണോ??? Plss rply me maa'm
@kingqueen785
@kingqueen785 2 жыл бұрын
Vitamin d3 must aanu...
@sandhyasajith2197
@sandhyasajith2197 2 жыл бұрын
@@kingqueen785 vangichu kodukkalea
@kingqueen785
@kingqueen785 2 жыл бұрын
@@sandhyasajith2197 sadharana ella doctersum kurich tharunnath aanu...Enik delivery kazhinjapol thannu vittarunn..Njan 1mnth koduthittu nirthi...1yr vare kodukkanamenuu ariyillarunn...Pinna kunjinem kond check upnu chennapola dr paranjath theerumpol vangichu continues kodukkanam dr parayan nillkanda ennu...
@Shafeekkgm
@Shafeekkgm 2 жыл бұрын
Hi mam. 7 month baby food chart paraya mo
@rathim3015
@rathim3015 2 жыл бұрын
Hi mam, Ente പേര് Rathi Ente മോന് 72 days aayi മോൻ്റെ കാലിന് വളവ് ഉണ്ട് അത് മാറാൻ എന്തു ചെയ്യണം കൂടാതെ left eye ഇൽ നിന്ന് വെള്ളം വരുന്നുണ്ട് drops ഒഴിക്കു ന്നുണ്ട് മാറുന്നില്ല എന്ത് ചെയ്യണം please reply
@shamsishamsi2667
@shamsishamsi2667 2 жыл бұрын
Dr feeding motherin gas keriyal kuttikalkkum gas kerumo nte molkk 4 ara month aayi
@ajmiyaashraf6745
@ajmiyaashraf6745 2 жыл бұрын
Hii Mam.. Vedios ellam valare helpful ആണ്.. Ente molk 7 month കഴിഞ്ഞു.. Ipol kurachu divasamayi loose motion aanu.. Doctore kanichu marunnu koduthu താത്കാലികമായി മാത്രമാണ് മാറിയത്.. വീണ്ടും pazhaya reethiyil thanneyayi.. Idak cheruthay blood undayirunnu motionil.. അകത്തു മുറിവ് ഉണ്ടായത് കൊണ്ടാവാം എന്നാണ് ഡോക്ടർ പറഞ്ഞത്.. Ingane aakan reason enthaanu mam? കുഞ്ഞിന് ഇപ്പോൾ മുലപാലും, റാഗി, ചോറ് & vegetables okkeyanu kodukkaru
@akhilar3733
@akhilar3733 2 жыл бұрын
Mam ente mone ippo 3 and half month aayi.. Breastmilk nte koode formulayum kodukkununde.. Motion 2-3 days aavumbozhe varunnullu.. Aadhyam varunnathe korache hard stool aane. Pinne loose aayitte varunnunde.. Kozhappom undo.. 1 time povunnullu..
@sheethalgeorge4417
@sheethalgeorge4417 2 жыл бұрын
Hello Doctor, ente molk 3 months complete aayi. Kunjinte weight currently 5.8 aanu. Birth weight 2.81 aayirunnu. Overweight aano dr. Exclusive breastfeeding aanu. Routine check up il pediatrician paranju overfeeding und.. Pakshe kunjinte demand anusarichu feed cheyutholu ennum feeding restrict cheyenda ennum paranju. Feeding kuraykano doctor.
@rencyjaneesh1531
@rencyjaneesh1531 2 жыл бұрын
Hi mam എൻ്റെ മോന് 9 മാസം ആയി ഇതുവരെ അയൺ drop കൊടുത്തിട്ടില്ല ഇപ്പോ ആശ വർക്കർ അയൺ ഫോളിക് അസിസ് സിറപ്പ് തന്നു ഇത് കൊടുക്കാമോ ഇത്രയും നാൾ അയൺ drop കൊടുത്തിട്ടില്ല ഇത് കുഴപ് മുണ്ടോ
@nahalasafeer4094
@nahalasafeer4094 2 жыл бұрын
എന്റെ മോൾക് 50 days ആയി. Daily 6,7 times യൂറിൻ pass cheyum. But sodhanam 3,4 ദിവസം kayinje poku ഇത് നോർമൽ aano
@vasil4524
@vasil4524 2 жыл бұрын
Yes
@fasnafathima508
@fasnafathima508 2 жыл бұрын
Yes
@nahalasafeer4094
@nahalasafeer4094 2 жыл бұрын
പാൽ kuravayathu kondaano ingane. എനിക്ക് പാൽ കുറവാണ്.
@vasil4524
@vasil4524 2 жыл бұрын
@@nahalasafeer4094 അല്ല
@vichiabi378
@vichiabi378 2 жыл бұрын
എൻ്റെ മോൾക്ക് 1 1/4 വയസ്സായി Vitamin d drops 6 month വരെയെ കൊടുത്തിട്ടുള്ളൂ. ഇനി കൊടുക്കാൻ പറ്റുമോ എത്ര പ്രായം വരെ കൊടുക്കണം
@Jayalakshmishibin385
@Jayalakshmishibin385 2 жыл бұрын
Mam I am Jayalakshmi.ente baby boy 2.5 month old aayi. Nere നോക്കുന്നുണ്ട് നമ്മൾ സംസാരിക്കുമ്പോൾ നേരെ നോക്കി chirikkunnunt but കിടക്കുമ്പോൾ മിക്കസമയത്തും പുറകിലേക്ക് നോക്കുന്നുണ്ട് . ഇത് എന്തെങ്കിലും prblm onto plss reply
@tytom7445
@tytom7445 2 жыл бұрын
Hi doctor, can you please tell about " W" sitting and the problems caused by this in babies and Toddlers?
@L_i_ss_a
@L_i_ss_a 2 жыл бұрын
എൻ്റെ 8 ആഴ്ച്ച ആയ കുഞ്ഞ് 6 days ആയിട്ടും motion pass ചെയ്യുന്നില്ല.. ഇത് normal ആണോ... എന്താണ് ചെയ്യേണ്ടത്... 5 days കഴിഞ്ഞപ്പോൾ കുഞ്ഞ് ചെറുതായി ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്.
@varshasanoop5873
@varshasanoop5873 2 жыл бұрын
Hai Dr, baby's nte length ne kurich onnu parayamo
@hafizamanu6890
@hafizamanu6890 2 жыл бұрын
Helloo..dr.. എൻ്റെ മോൾക്ക് ഇപ്പൊ 9 month aayi..mikkappazhum ജലദോഷം, ചുമ ഒക്കെയാണ്... ഇപ്പൊ തല നനച്ച് kulippichitt എത്രയോ ആയി..kulippikkathe nilkkunnond പ്രയോജനം ഉണ്ടോ.. കുളിപ്പിച്ചാൽ അധികം ആവോ.. ഇടക്കിടെ ഉണ്ടാവും.. തല എപ്പഴും നന്നായി വിയർത്ത് olikkum..ath കൊണ്ടാണോ ഇങ്ങനെ ജലദോഷം pidikknnath..jaladoshathin fan idunnathond kooduthalavo..fan aano ac aano ac aano jaladosham undavumbo best.. ഏതും ഇല്ലാതെ കഴിയൂല..bayankara ചൂട് ആണ്
@jamsheenajr4858
@jamsheenajr4858 2 жыл бұрын
എന്റെ മോന്ക് 11മാസം ആയി അവൻ എപ്പോഴും കൂർക്കം വലിക്കുന്ന പോലെ ഉള്ള സൗണ്ട് ആണ് ശ്വാസം വലിക്കുമ്പോൾ കേൾക്കുന്നth ഇടക് ശ്വാസം മുട്ടുന്ന പോലെയും ഉണ്ട് എന്നാൽ ജലദോഷം ഒന്നും തന്നെ ഇല്ല എന്താണ് ഇതിന് കാരണം. മോന്ക് മുന്ന് മാസം മുതൽ ഇങ്ങനെ കാണുന്നുണ്ട്
@wafaabdulrauf5327
@wafaabdulrauf5327 2 жыл бұрын
Dear jmshina dr knikunth nllthayrkum 😊
@aiswaryaaishu4323
@aiswaryaaishu4323 2 жыл бұрын
Hello dr എന്റെ മോന് 4 മാസം ആയി അവന്റെ തലയുടെ പുറകുവശം ഒരു side paranittan ഇനി അത് ശെരിയാവുമോ
@athiraarun3311
@athiraarun3311 2 жыл бұрын
Dr 1½വയസ്സ് കഴിഞ്ഞ കുട്ടിയ്ക്ക് എത്ര തവണ food കൊടുക്കണം, food 2മണിക്കൂർ ഇടവിട്ട് കൊടുത്താൽ മതിയോ dr
@BR-hy5td
@BR-hy5td 2 жыл бұрын
Ende molkk oru vayasaayitte ullu njaan saadaarana nammalokke kayikkunnath polethanne athe samayathaan kodukkar ingane 2 manikkoor idavittokke kodukkandya aavashyam undo ende molkk aavashyam ullath pole thonnarilla 😳
@mayae6840
@mayae6840 2 жыл бұрын
എന്റെ മോന് ഇപ്പോൾ 4months ആയി. Weight 6kg ഉണ്ട്.എനിക്ക് next day തൊട്ട് ജോലിക്ക് പോണം. ഫോർമുല milk കൊടുക്കാമോ..? Day timil വേറെ എന്തെങ്കിലും കൊടുക്കാമോ..??
@daisythomas4044
@daisythomas4044 2 жыл бұрын
Hi doctor suhamano. Ente molk 2 1/2 months ayi. Thalayil white colour dandruff pole und. Shampoo use cheyyano atho thaniye pokumo ? Pinne ente molk kamilnnu kidannu urangan ishtamanu. Angane urangiyal kuzhapamundo ? Mother in law paranju ippol ingane urangiyal chest amarnnu pathinj pokumennu. Pinne oru doubt syrup bottle once open cheythal pinne fridge il keep cheyyano or out side keep cheythal mathio ? Pls reply
@reshmaprajish6608
@reshmaprajish6608 2 жыл бұрын
Mam ente mon 5 month aayi..weight 7.8kg....mon 3.5month ആയപ്പോൾ കമിഴ്ന്നു വീണു..അവൻ വലത്തേ side മാത്രം ആണ് കമിഴ്ന്നു വീഴുന്നത്...കമിഴ്ന്നു തല പൊക്കി പിടിക്കും....but ഇതുവരെ നേരെ മലർന്നു kidakunnilla...നമ്മൾ മലർത്തി കിടത്തണം...ഇത് എന്തെങ്കിലും problem aano....plz reply mam
@richumon260
@richumon260 2 жыл бұрын
plsssss reply Dr Kunjin 4&half months ayi D3 drops ethra masam varam daily kodukano...ado edaku kodukkano kodukannam......gunangalendan......
@BR-hy5td
@BR-hy5td 2 жыл бұрын
Ma'am ende molkk 1 vayasaayi avalde private areayil nalla smell aan chilappolokke chorichilum undaakaarund avide soapittum allatheyum palathavanayaayitt kayukaarund orupaad thavana soap use cheyth kayukaanun pedi aan avalde skin valare dry skinum pinne pettan rash varunna skinnum aan eee smell varunnath dr ne kaanikkano endaan cheyyendath
@shifahabeeb2391
@shifahabeeb2391 2 жыл бұрын
Ma'am plz rplyyy tharamo...epozhum comment idum..but rply illa...athondaa... Hi doctor, ee commentinelum rply tharanam doctor. plz...nte kunjinu ipol 7 month kazhinju... 1) ..kunjinte facil cheriya white paad (patch) vannu..athu vitamin deficiency aanennanu njn orthathu...ipol kanninte edjil athupole white paad varuvanu...kanninte avide vitamin deficiency kondano varunnathu? Njn kunjinu vitamin D drops mathrame kodukkarollu ...athalland iron drops ithuvareyum koduthitilla...athu koduthal ee prblm maruvo dctr..?ee white paad maruvan nthelum solution paranju tharamo? Kunjinu solid foods koduthu thudangi...athil carrot oke include cheynum ond.. 2)...kunjinu 5 month ollapol Corona vannarunnu doctor...athinu shesham thottu nightum pakalum onnum orangilla...pakal chilapol mrng oke 2 hrs kulipichu kazhinju orangum..athinu shesham pinne orangaree illa..night ottum orakkam illa...doctor ne kanichapol post covid disease aarikum ennu parayunnu...ithenthu kondanu dctr ingane? Orangandirunnal kunjinte aarogyathr affect cheyille? 3)...Doctor athupole thanne water epol kudichalum nirukayil kayarum...athu nthannu angane.. 4) ...7 monthaya babyk ethra ml vitamin d3 marunnu kodukkanm doctor..
@thasneemshahnaz4530
@thasneemshahnaz4530 2 жыл бұрын
Hai ma'am .. എന്റെ മോൾടെ birthweight 2.9 ആണ്.. ഇപ്പോൾ 14 months ആയി. ജനിച്ചപ്പോൾ മുതൽ Feeding ഭയങ്കര കുറവാണ്. Maam ചെയ്ത ഒരു video കണ്ടിട്ട് ഞാൻ മുലപ്പാൽ തീരെ കുറവാണെങ്കിലും formulaയുടെ കൂടെ അതും കൊടുക്കുന്നുണ്ട്. മോൾക്ക് 8.6 weight ഉള്ളൂ. Under weight ആണെന്ന് UAE doctors പറയുന്നു, ഇന്ത്യൻ doctors പറയുന്നത് activities okay ആണോ എന്ന് നോക്കിയാൽ മതിയെന്ന്. മോൾ മെലിഞ്ഞിരിക്കുന്നത് കണ്ടിട്ട് എല്ലാവരും എത്ര മാസമായി എന്നൊക്കെ ചോദിക്കുന്നു. ഞാനെന്ത് ചെയ്യണം plz reply ma'am..
@sajeeshchembakasseri8635
@sajeeshchembakasseri8635 2 жыл бұрын
Dr nte molk one year kazhinju..ithvare kajal use cheythilla..kannezhthanjal eye valuthakilla parayunnu ellarum..ith shariyano
@adilafarhath758
@adilafarhath758 2 жыл бұрын
Hi Mam 6 month kazhinja babyty food items onn paranj tharo
@divyadevu8440
@divyadevu8440 2 жыл бұрын
Garbhinikkal kunju vayyattil ullapol purama thallodunath thettano?
@AsifKhan-wv6fn
@AsifKhan-wv6fn 2 жыл бұрын
Dr thakkali panide oru vdeo idamo
@vandhanasanal6493
@vandhanasanal6493 2 жыл бұрын
Mam anda molku vitamin d3 um cholesferolum kodukan paranjuu athuu endha mam 1 vayasu vara plz replay mam
@kavyapb3457
@kavyapb3457 2 жыл бұрын
Karippetti kurukkil itt koduthal vayar urakumo
@remyaadipriyapriyesh3665
@remyaadipriyapriyesh3665 2 жыл бұрын
Hi doctor..nte monu 5yrs aayi..weight 13 kg ullu..kozhapamundo..nalla active aan mon..but food kazhikaan nalla madiyaan..fruits theere kazhikunilla.
@nanthanasr7150
@nanthanasr7150 2 жыл бұрын
Doctor kunjungalk Ula nala sunscreen. Paranju tharamo...chennail aanu thaamsikne.. kunjnu 16 months aay
@shabanak4421
@shabanak4421 2 жыл бұрын
Mon janichapol thalak nalla neelamundyrnnu ipo Kure kuranju nnalum oru bagam parannpoyi cherdayt .ipo 2bagavum kidkunnind 3month aakarayi ipo 3month kainjalm ad shariyakille chilar parayunnu 3month vareyan llam shariyakukayullunn adil nthelum sathyamundo
@sijijain3647
@sijijain3647 2 жыл бұрын
Hai mam How r u. എന്റെ ബേബിക്ക് 1 Year ആയി അവന് teeth വന്നില്ല.dr.നെ കാണിച്ചപ്പോൾ 1.30 വയസ്സുവരെ wait ചെയാൻ പറഞ്ഞു. ഏതെങ്കിലും problem ഉണ്ടോ അതാണോ പല്ല്‌ വൈകുന്നത്
@vidhyaic205
@vidhyaic205 2 жыл бұрын
Dr. Kunjugal kottuva edunnathu vishakkubo ano agane parayunnathu sheriyano. Vayaru veerthirunnale kuttiku vishapu mari ennu parayan pattu. Kuttikalude dress nalla veilathu unakan padillaa ennu parayunnathu sheriyano.
@shahmathufail7422
@shahmathufail7422 2 жыл бұрын
Ma’am bcg adinitis ne kurich separate oru vdeo cheyyamo?!
@adhilrahman7124
@adhilrahman7124 2 жыл бұрын
Hello Mam,ente molk 80days aayi.skin nalla dry aan.ipo body niraye kunju thari thari kuru und.chuvapp colorum und.bayamkara chorichilum und.ith ezema aano ma'm.ipo dermadew soapum lotionum aan usecheyunath Pls reply mam
@sruthimaneesh1386
@sruthimaneesh1386 2 жыл бұрын
Hi mam Coughing & nose block ullapo kulipikkan patto? Breath edukkubo sound um kekkund
@malusreejith7347
@malusreejith7347 2 жыл бұрын
Mam kanjivellam koduthal kabhakket undakumo 9 month baby anu
@rameesarameesa5579
@rameesarameesa5579 2 жыл бұрын
Mam 7 star babyk night urageet pinnayum pularchak eeneekupol food kodukunnathil preshnm indoo . Njan mol karayupol kodukarind. Pls reply
@ladyboss3384
@ladyboss3384 2 жыл бұрын
Ente molkk ippol 4 months thudangi. Mol eppalum naav veliyil idunnu. Enikk thyroid onnum illa. Ini molkk nokkano
@ramsheedarasheed6147
@ramsheedarasheed6147 2 жыл бұрын
Vitamin d3 eppo vare kodkkanm
@bincynavakod3146
@bincynavakod3146 2 жыл бұрын
Monu 7months aayi wal d3 ethra drops kodukkanam, delicious drops ethra drop kodukkanam.
@parvathymd9179
@parvathymd9179 2 жыл бұрын
Dr ente molk 6 months aayi avalk kajal use cheyyarilla.purath evidengilum pokumbol ottikkunna pot (bindi) aanu use cheyyunnath.ath kunjin thalavedhana undakkum ennu parayunnu .ethil enthengilum vasthavam undo pls reply dr
@sreejithsreenivas3705
@sreejithsreenivas3705 2 жыл бұрын
Hii mam.mamite Ella vediosinum big thanks .eniku oru doubt undu ente Mone mone 4 monthum one week ayi.avan ellarodu nannayi chirikum.mugathu nokum. Kamizhinnu.neethanum muttu kuthanum nokunnudu.nammal vilikumbol edakoke mugathu nokum.eppozhum nokarillya.ethu preshnamullathano.puratjirangi nadakanum oronnum kananum avane nalla ishtanamu.pls rply mam
@anjuthomas9345
@anjuthomas9345 2 жыл бұрын
Hai Mam ente molkku 5 months akarayi natti pidikkumbol thala nere pidikkan thudangiyittilla. Doctorne kanikkenda avisyam undo
@sajnafasni2064
@sajnafasni2064 2 жыл бұрын
Madam എന്റെ മോൾക്ക് 3.5 മാസം ആയി. അവളെ mother in law ഒക്കെത്ത് വെക്കുന്നു ( കുഞ്ഞിന്റെ കാൽ മുന്നിലേക്കും പിന്നിലേക്കും വെച്ച് ഇടുപ്പിൽ എടുക്കുന്നു ) അത് പ്രശ്നമാണോ. പിന്നേ അവൾക് 2 to 3 ഡേയ്‌സ് കഴിഞ്ഞാലേ motion പോകുന്നുള്ളൂ. അപ്പൊ ഒരു ദിവസം raisins വെള്ളത്തിൽ ഇട്ട് അതിന്റെ നീര് കൊടുത്തു. അപ്പൊ തന്നെ motion പോയി. ഇത് വീട്ടിൽ നിന്ന് നിർബന്ധം പിടിച്ചു കൊടുത്തതാണ്. അത് ok aano. പിന്നേ 3.5 months aaya കുഞ്ഞിനെ ഇരുത്താനും മടിയിൽ നിർത്തിക്കാനും ഒക്കെ പറ്റുമോ.
@sh-yh1bu
@sh-yh1bu 2 жыл бұрын
Hai mam amrutham podi koduthal nallathano.. Ippol athil chemical kooduthal indennu newsil kettu
Worst flight ever
00:55
Adam W
Рет қаралды 15 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН