ഈ പറഞ്ഞ സ്ക്കേറ്റിങ്ങിനെ പറ്റി ഒന്നും അറിയാത്ത മാതാപിതാക്കൾ നിവർന്നു നിന്നു സംസാരിച്ചതുകൊണ്ടാണ് താങ്കളെപ്പോലുള്ള skating പണ്ഡിതന്മാർക്ക് ആസനം ഊന്നി ഇരിക്കാൻ കസേര വന്നത് , റിങ്ക് തൂക്കാൻ ആൾ വന്നു , 6 പേരെ വെച്ച് കൂട്ടയോട്ടം നടത്തിയ റിങ്കിൽ 4 പേര് മാത്രം , കുടി വെള്ളം യഥേഷ്ടം വന്നു (എല്ലാ വർഷവും 20 ലിറ്റലിന്റെ 2 ബോട്ടിൽസ് മാത്രം )…. മെഡൽ വാരാൻ മാത്രം ഉണ്ടാക്കിയ പല മക്കളുടെയും തല പൊട്ടി ചാകാതിരിക്കാൻ തൂണുകൾ പൊതിഞ്ഞു കെട്ടി . അസോസിയേഷൻ സെക്രട്ടറി തല കുനിച്ചു- പോയ വർഷം parents കൊടുത്ത പൈസയുടെ കണക്കു ചോദിച്ചപ്പോ!. അദ്ദേഹത്തിന്റെ സ്വന്തം ഗ്ലബ്ബിലേ ഒരു തന്തയെ കുട്ടികൾ പോകുന്ന ബാത്‌റൂമിൽ നിന്നു വെള്ളമടിച്ചു ബോധം ഇല്ലാതെ cigarette വലിച്ചോണ്ട് നിക്കുന്നത് ഞങ്ങൾ പേരെന്റ്സ് പിടി കൂടി ... കാലുപിടിച്ചതുകൊണ്ട് മാത്രമാണ് മുകളിൽ പറഞ്ഞ ഒന്നുമറിയാത്തവർ വിട്ടത് , വേണമെങ്കിൽ വീഡിയോ ഇടാം .... 👍
@williamjoseph43211 күн бұрын
Abdu rahman tayoli ndye
@arshads_channel8 күн бұрын
Eee kadann samsarikunaa parents thannayan last year nalla venue kodthapo waste avdem ivdem akka ittath athinal Aa venue ini tharila enum paranjuu eee samsarichaa arelum skatingina kurich nthelum arinjit thannayano samsarikuneee
@sunobsunu45408 күн бұрын
ശരിയാണ്.... ബാക്കിയുള്ള പേരന്റസ് അവിടെ തിരി കത്തിച്ചു ധ്യാനം കൂടിയത് ഞാനും കണ്ടായിരുന്നു... പാറേപ്പള്ളിയിലെ ധ്യാനം പോലായിരുന്നു.... 🙏
@shahinhs588 күн бұрын
Aah atheyda nalla venue ayrun 200 m track ayrun da 😂
@shahinhs588 күн бұрын
Association irikuna ellrkum skating ariyo da
@VaniDevi8 күн бұрын
Venue should be cleaned and returned by the organizers. When a lot of people gather at a small space naturally waste deposition will happen. There should be facilities for waste disposal... Speaking about the technical side of the venue this is not the first time this issue is being raised. About the basic facilities like water, medical first etc also issues have been raised
@shamilak53388 күн бұрын
ഈ വീഡിയോയിൽ സംസാരിക്കുന്ന parents ന് Trivandrum ജില്ലയുടെ spelling അറിയാം.ഈ വർഷത്തെ medal ൽ Triventrum എന്നാണ്.അതു പോലും അറിയാത്തവരാണല്ലോ TDRSA യിൽ ഉള്ളത് എന്ന് ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു. മാത്രവുമല്ല എണ്ണാനും അറിയില്ല. അതുകൊണ്ടാണല്ലോ ജില്ലാ സ്കൂൾ മീറ്റിൽ ലാപ്പുകളുടെ എണ്ണത്തിൽ 15 ന് പകരം 16 വന്നത്.