സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഒക്കെ ഇത്രയും സജീവമായ ഈ കാലത്തും പൊതുസമൂഹത്തിന്റെ മുൻപിൽ വന്നു ഇമ്മാതിരി നുണകൾ ഇവർ പറയുന്നുണ്ടെങ്കിൽ ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് ഇവർ എന്തൊക്കെ ചെയ്തിട്ടുണ്ടാകും 🙄
@MusicLovers-lh9qd4 ай бұрын
ഇതുപോലെയുള്ള കുറച്ചു ഉണ്ണാക്കന്മാർ ആണ് ഈ പാർട്ടിയെ നാറ്റിക്കുന്നത് 😵💫😵💫😵💫
@prasadp80674 ай бұрын
ഈ ഉണ്ണാക്കൻ ഇങ്ങനെ പറയേണ്ടി വരുന്നത് വലിയ ഉണ്ണാക്കൻ ചെയ്തു കൂട്ടുന്ന ചെയ്തികൾ കൊണ്ട് ആണ് 😢
@captrk31kartha564 ай бұрын
വിപ്ലവകാരി
@vijayanThandilam4 ай бұрын
@@MusicLovers-lh9qd ഇതു പോലെയുള്ളവരാണ് ഈ പാർട്ടിയുടെ അഭിമാന താരങ്ങൾ
ഇവരെ പോലെയുള്ള ന്യായീകരണ തൊഴിലാളികൾ ഉള്ളപ്പോൾ എങ്ങനെ ഈ പാർട്ടി രക്ഷപെടും?
@SureshEk-wv1ik2 ай бұрын
😭😭😭😭
@MottiJoel4 ай бұрын
പാവത്തിന് കഞ്ഞി കുടിക്കാൻ ഇതേ ഉള്ളു മാർഗം .അതുകൊണ്ട് സംസാരത്തിലും വെറും കഞ്ഞി .😂😂😂
@SureshEk-wv1ik2 ай бұрын
👍
@yohannannm70214 ай бұрын
വിവരദോഷി കളെയു൦ സാമാന്യ ബോധം തൊട്ടുതീണ്ടിയില്ലാത്തവരെയു൦ വിഷയത്തെ കുറിച്ച് ഒരു ധാരണയില്ലാത്തവരെയു൦ തന്നെ ഇനിയും ഇത്തരം ച൪ച്ചകളിലേക്ക് പറഞ്ഞയക്കണ൦
@vijayanThandilam4 ай бұрын
ഈ കുഞ്ഞിക്കുണ്ണനെ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയാക്കണം.
@AshrafErinchikkal4 ай бұрын
ഇവർ എനി കണ്ണൂർ മറക്കുന്നതാണ് നല്ലത്.
@sreelathakumari68724 ай бұрын
ഏറ്റവും വലിയ വർഗിയ പാർട്ടി ചീ പി എം . എന്നിട്ട് ന്യായികരിക്കുന്നു..... ഫൂ
@im_fero_nh4 ай бұрын
True
@sureshkumarkanakadhara28164 ай бұрын
കുഞ്ഞിക്കണ്ണന് കുറച്ചു കഞ്ഞി കൊടുക്കൂ
@JyothishJayaseelan-hj2zx4 ай бұрын
ഇനി എനിക്ക് പണിക്ക് പോകാൻ സമയമില്ല ആമാശയം ആണ് ആശയം ഗുദാ ഹവാ😂
@captrk31kartha564 ай бұрын
ഇന്നത്തെ allowance കിട്ടണ്ടേ KKanna
@LaluGeorge-uo3il4 ай бұрын
പാർട്ടി ഓഫീസിൽ കുഞ്ഞിക്കണ്ണൻ സഖാവേ നിങ്ങൾ പറഞ്ഞാൽ കേൾക്കും, ഇത് ചാനൽ ചർച്ച ആണ് മറന്നു പോയോ 😄😄😍
@anithavijayan23283 ай бұрын
😊
@josephkallarakkal69454 ай бұрын
ന്യായീകരണ തൊഴിലാളികൾ ഉള്ളിടത്തോളം ഈ പാർട്ടി രക്ഷപ്പെടില്ല
@UmmerKoya-dv8yu4 ай бұрын
സാങ്കേതികവിദ്യയുടെ വളർച്ചയെ കുറിച്ചും സാധ്യതയെ കുറിച്ചും അങ്കണവാടി കുട്ടികൾക്കു പോലും അറിയാം എന്നുള്ള തിരിച്ചറിവ് എന്നാണാവോ സഖാക്കൾക്കുണ്ടാവുന്നത്
@VijayKumar-t5i6f4 ай бұрын
ഒരു 50കൊല്ലം കഴിയുമ്പോൾ 😂😂😂
@AnilKumar-tv2hc4 ай бұрын
ഉളുപ്പ് ഇല്ലായ്മ ആണല്ലോ ഞങ്ങളെ.. കനൽ ഒരു തരി ആക്കിയത് 😄😄😄😄
@sukumarannair35884 ай бұрын
തൊഴിലാളി നേതാവല്ല ഇപ്പോൾ, കൊലയാളി നേതാക്കൾ ആണ്..ഇപ്പോൾ പാർട്ടിയിൽ... സഗാവേ നിങ്ങളെ പേടി കാണും അവർക്ക്.. പക്ഷെ പൊതുജനത്തിന്റെ മെക്കിട്ടു കേറുകയാണ് കുട്ടി സഹാക്കൾ... ഒരു കൊടി പിടിച്ചു ഒരു സഗാവ് ഒരു കടയിൽ വന്നാൽ അവൻ പറയുന്ന പണം അവന്റെ ബക്കറ്റിൽ ഇടണം. മറ്റു പാർട്ടിക്കാർ ഒരു പറ്റം വന്നാലും കിട്ടാത്ത പണം ഒരു ചുവന്ന കൊടി പിടിച്ച ഒരു ആൾക്ക് കിട്ടും കുഞ്ഞികണ്ണാ... വേണെങ്കിൽ എന്റെ നാട്ടിൽ വാ ഞാൻ കാണിച്ചു തരാം...
@abdulazees41374 ай бұрын
ഈ രീതിയിലാണ് ഇത് പോവുന്നതെങ്കിൽ താമസിയാതെ ബംഗാൾ ആവും . അങ്ങനെയാവുന്നതും അപകടമാണ്.😮
@yohannannm70213 ай бұрын
ഇവനെപ്പോലുളളവ൪ തൊഴിൽ രഹിതരാകു൦ എന്നല്ലെയുളളൂ
@rajeevrajdeep36784 ай бұрын
വല്ലാത്ത ജാതി 😎
@ramachandranck47874 ай бұрын
കുഞ്ഞി കണ്ണാ നിങ്ങളെ നാട്ടിൽ അറിയാം തുടങ്ങി നിർത്തി പോകുന്നു താണ് നല്ലത്
@madhusudanannair28504 ай бұрын
ഇവന്മാർ ഇപ്പോഴും ഏതോ ലോകത്താണ്.... കഷ്ടം...
@joseabraham29514 ай бұрын
ഈ യുവാവിന് എത്ര വയസ്സ്. ആയി. കേറ്റി കഞ്ഞി 😮😮😮
@anthrayosepanamthanam29654 ай бұрын
ഇറക്കി കുഞ്ഞി കണ്ണാൻ
@RajanValsan4 ай бұрын
ഓരോ ആൾക്കും ജീവിതത്തിൽ ഗതി കേടുകൾ വരും അനുഭവിക്കാതെ വഴിയില്ല
@sarathlal12654 ай бұрын
ഇതല്ലേ അന്ന് ന്യൂസ് വായിക്കുന്ന പെണ്ണ് പറഞ്ഞ k p kunnan
പക്ഷെ കേരളത്തിലെ യദാർത്ഥ വർഗീയത എന്താണെന്നും അതിന്റെ പിന്നിൽ ആരൊക്കെ ആണെന്നും എന്നുള്ളത് പുറത്ത് വന്നേനെ.... പക്ഷെ അത് മനസിലാക്കിയ ഇടത്-വലത് പരസ്പര കൂട്ടിക്കൊടുപ്പ് മുന്നണി സ്റ്റേജിന്റെ പുറകിൽ വച്ച് തന്നെ എല്ലാം compliment ആക്കി.... 🙊🙊🙊🤣🤣🤣
@selinsaju314 ай бұрын
പാവം കുഞി👀 സേട്ടാ😂
@scariyapappachan42804 ай бұрын
Nisha is one of the best anchors..But l would say the best.
@sivarajan33994 ай бұрын
വർഗീയത ഒൻപത് രാജ്യസഭാ സീറ്റിൽ ഏഴ് ന്യൂനപക്ഷം. ഞായ പിഴയാളി കൾ എച്ചിലു തിന്നു ജീവിക്കുന്ന വൻറ വർഗീയത.
@sainudeenkoya494 ай бұрын
കേരള മന്ത്രിസഭയിൽ10 നായന്മാർ, 5 ഈഴവർ എന്നിട്ടും ന്യൂനപക്ഷവർഗീയത. പഴമൊഴി : ഭ്രാന്ത് പലവിധം
@kabeeri69593 ай бұрын
അഞ്ച് എണ്ണം ന്യൂനപക്ഷം, ലോകാസഭയിle 20ൽ ന്യൂനപക്ഷത്തിന് എത്ര എണ്ണം അതുകൂടി അങ്ങ് പറയണം ഹെ
@ramshadkottepadam47534 ай бұрын
ഇത് പോലെ ഉള്ള കുഞ്ഞി കുണ്ണന്മാർ ആണല്ലോ ഈ പാർട്ടിയുടെ മൊതൽ കൂട്ട് 😂😂
@binubhaskar40834 ай бұрын
ഇയാൾക്ക് പണ്ട് സ്മ്യതി പറഞ്ഞ പേര് തന്നെയനല്ലത് mr കഞ്ഞി കുർ😂
@prasanthks58194 ай бұрын
കുഞ്ഞു കണ്ണൻ അല്ലെ വേദനിപ്പിക്കാതെ.....
@CpkFamily4 ай бұрын
Mathew sirum nishayum nannaayi koduthu😂😂
@HariKrishnan-pc5vu4 ай бұрын
ഇവനെയൊക്കെ താങ്ങി നിർത്തുന്ന കേരളത്തിലെ സംസ്കാര സമ്പന്നരായ ജനങ്ങളെ നമിക്കണം....
@annammaphilip30592 ай бұрын
Mr. Joseph, 100% correct.
@aneesani79164 ай бұрын
E കാലഘട്ടത്തിൽ സിപിഎംന്ന് പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് തോന്നുന്നു. ശൈലി മാറ്റണം
@funnyvideos-sx8gw4 ай бұрын
Athe janangal ethenkilum chodikkumbo ennet pokum athanu party nayam
@vijayanpp7974 ай бұрын
ഈ കമ്മ്യൂണിസ്റ് അടിമകൾക്ക് എന്നാണാവോ സ്വബുദ്ധി ഉണ്ടാവുക.
@KunjahamedPulakkal4 ай бұрын
അന്യൻറെ ആരാധനാലയം തച്ചൂതകർത്ത് ക്ഷേത്രം പണിക്ക് മോദിയും അമിട്ടും നേരിട്ട് നേതൃത്വംകൊടുത്താലും ചോർന്നിരിക്കും,ദൈവം നീതിമാനാണ്!!
@thampannithin2 ай бұрын
കുഞ്ഞിക്ക ണ്ണന് സ്വന്തമായി അഭിപ്രായം പോയിട്ട് പല്ലു പോലുമില്ല. ആകെഉള്ളത് കുരുട്ടു ബുദ്ധി മാത്രം.
@ManojKoompully4 ай бұрын
നിഷ ഇയാളുടെ പേര് പറയുമ്പോൾ ശ്രദ്ധിക്കണംട്ടോ... 😂😂😂😂
@saileshvattakandy4 ай бұрын
😂
@sijothottian95444 ай бұрын
ശരിക്കും ഈ അടിമതവളയുടെ പേര് മാറ്റി വിളിക്കണം 🤭🤭🤭
@sinancp63994 ай бұрын
Ee oru debatel thanne ethra nunaya ee kunjikannan parayunnath Nunayan
@Light-sc5dy3 ай бұрын
കുഞ്ഞിക്കണ്ണൻ, പൂർവാ ശ്രമത്തിൽ, ഇങ്ങിനെയൊന്നുമായിരുന്നില്ല??? കുഞ്ഞിക്കണ്ണന്, എന്താണ് സംഭവിച്ചത്?? ഇതു ഉയർച്ചയാണോ?? പതന മാണോ?? രണ്ടായാലും, ജനത്തിന്, പരിഹരിക്കാൻ കഴിയാത്ത നഷ്ടമാണ്?? കേരളത്തിലും, ഭാരതത്തിനും???
@ShinePU4 ай бұрын
Events peru mattano
@stephennedumpilli80594 ай бұрын
Bengal thripura പോലെ ഇവിടെയും time ആയി എന്നാലെ ഈ സ്റ്റേറ്റ് രക്ഷപെടു
@PranavChandran-n9h4 ай бұрын
ശ്രീ kp kunnikkannan 😂
@johnthekkummoottil48584 ай бұрын
കെ പി കുണ്ണൻ
@ExcitedFriedEgg-go5tq3 ай бұрын
തോറ്റിട്ടും വായാടിത്തം നിർത്തുന്നില്ല, തൊലിക്കട്ടി അപാരം എന്റെ കുഞ്ഞക്കണ്ണാ നിന്റെ തൊലിക്കട്ടി സ്വന്തം വീട്ടിലെ ആൾകാർ പോലും നീ പറയുന്നത് വിശ്വസിക്കില്ല..!
@nalinimanohari23454 ай бұрын
ഈ വയസൻ വാ പൊളിച്ചാൽ "നുണ മാത്രമേ പറയു "
@SahlaFathima-h9n4 ай бұрын
Ee kunjikannaneyokke endhina vilikkunnath Nyayeekarich mezhukuvaa😂😂
ഇത്രയും നാൾ ഇവനൊക്കെ വോട്ടു കൊടുത്ത വടകരക്കാർ ആരായി ?
@sivarajan33994 ай бұрын
വിവരം ഇല്ലാത്തവൻ പറയുന്നത് എരുമയെ പോലെ കേൾക്കുന്ന അടിമ കുഞ്ഞ് മേയർ,കണ്ണൻ.
@damodarannair24824 ай бұрын
Kanjikinnan should change his name to avoid innocent anchors from misspelling his name and embarassing themselves and the viewers. Other than this I have nothing to say about his debating skills. Hahahaha 😂😂😂😂
@sundareshc13074 ай бұрын
LDF ന്യായീകരണ തൊഴിലാളി... അവന്റെ ഒരു ന്യായീകരികരണം.. ഉളുപ്പില്ലേ???
@jijunarayanan14 ай бұрын
നുണ പറയുമ്പോഴും വളരെ അധികാരികമായി പറയുന്ന പോലെ പറയാൻ ഇവർക്കേ പറ്റൂ
@georgeantony33834 ай бұрын
ഈ തരത്തിലുള്ള പഴയ പണിയേടുകകാതേ. തൊഴിലാളികളുടെ വിയ൪പപ് നകകി വീത൦ ബകകററു൦ പിരിവു൦ , മനുഷ്യരെ തല്ലി കൊന്നു സ്മരക൦ പണിതു ആൺടുതോറു൦ അവരുടെ കുടുംബതതിൻടേ വിയ൪പപു൦ അനുസ്മരണ തതിൻടേ പേരിലും നകകുനനവ൪.
@GirishManiyan4 ай бұрын
Kp കുഞ്ഞിക്കുണ്ണൻ....
@AsimShereef-su5oz3 ай бұрын
MA. നിഷാന്ത് കണക്കിന് കൊടുത്തു
@mallurestoration0.6094 ай бұрын
Kt # ണ്ണൻ
@dsakhi.keerikka4 ай бұрын
Evanmar nannakulla
@MKkb-os4jp4 ай бұрын
വീഡിയോ ക്ലിപ്പ് ഉണ്ടാക്കിയ വ്യക്തിയാണ് ഇരിക്കുന്നത് കുഞ്ഞിക്കണ്ണൻ
നിങ്ങൾ രണ്ട് കൂട്ടരും വർഗ്ഗീയതതന്നെയല്ലെ പ്രജരിപ്പിക്കുന്നത് അല്ലാതെ ഏത് കാലത്താണ് രാഷ്ട്രീയ വിഷയങ്ങൾഉന്നയിച്ച് ഇലക്ഷനെ നേരിട്ടിട്ടുള്ളത് രണ്ട് കൂട്ടരും ന്യുനപക്ഷങ്ങളിൽ ഭയം ജനിപ്പിച്ച് അവരുടെ വോട്ട് ബീ.ജേ.പിക്ക് പോകാതെ നോക്കുകയും അവ തങ്ങളിലേക്ക് എത്തിക്കാനും ഉള്ള കളിയല്ലെ രണ്ട് ടീമിന്റേയും പരിപാടി