Onu choichotee...mukta and rinku ku rimi de aranunu manasillay..but bhaki ulla kuttapi nd raju oke rimide aranu ?? Onu parayamo..njn adyaytu kanuva
@Suzzzdiaries3 жыл бұрын
@@annaniyabenny8662 rimi chechi's sister rinu tomy's son & husband
@swalihathnv9433 жыл бұрын
കാലത്ത് തന്നെ റിമിചേച്ചിടെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം... വല്ലാത്തൊരു പോസിറ്റീവ് എനർജി ആണു ചേച്ചിക്ക്..... Love u❤️
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@anjalisabari18843 жыл бұрын
@@nenoosdreams9042 np
@johnjosey3 жыл бұрын
Full support
@ranijose37833 жыл бұрын
എന്നും ഇങ്ങനെ കുടുംബത്തോടൊപ്പം സന്തോഷം ആയി പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.. എന്തായാലും ചേച്ചിയുടെ മമ്മി അടിപൊളി ആണ്😍.. കുഞ്ഞുങ്ങൾ എല്ലാം അടിപൊളി 😍😍..കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 👍
@resminap11053 жыл бұрын
Mmmm
@naushabanazneen26173 жыл бұрын
Rimis mother is so genuine . Really love her
@druvanshika20323 жыл бұрын
ഒരു പുഞ്ചിരി യോടെ അല്ലാതെ ആർക്കും ഇത് കണ്ടു തീർക്കാനാവില്ല.....അല്ലെ💝
@saiantonysibi3 жыл бұрын
Yes u r right
@ponnuponnu99413 жыл бұрын
Right 😍
@ochualeena79043 жыл бұрын
Yes
@alandavis82173 жыл бұрын
Yes
@spendwithmemalayalam95293 жыл бұрын
സത്യം ❤️
@sudhink65653 жыл бұрын
റിമി ചേച്ചിയുടെ അമ്മ ❤❤❤❤സൂപ്പർ.... Full energy.... വെറുതെ അല്ല.. ഇങ്ങനെ.. ഹാപ്പി. ആയതു കൊണ്ടാണ്.. ഇത്രയു..young
@Nazneee3 жыл бұрын
ഇന്നലെ നില കുഞ്ഞാവേടെ ആദ്യ ഓണം ഇന്ന് കുട്ടിമണീടെ ആദ്യ ഓണം..!!!😍🤞✨
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@husnachrchr90173 жыл бұрын
Rimiyude ee positivity...ammayude thanu..full on energy amma...
@anukannanunnianuzherbs83103 жыл бұрын
മമ്മിക്ക് കെട്ടിപ്പിടിച്ചു ummaaa എന്ത് സ്നേഹായിട്ടാ സംസാരവും പെരുമാറ്റവും💐💐
@aryanandhavs32693 жыл бұрын
റിമി.. അമ്മ പാടിയ പാട്ടു സൂപ്പർ. പണ്ട് ദൂരദർശനിൽ ചിത്ര ചേച്ചി പാടിയിരുന്നത് ❤
@armygirl40683 жыл бұрын
റിമിചേച്ചിയും മമ്മിയും ഒരേ പൊളി 👌👌💞💞💞💞💞💞💞💞💞💞💞💞എല്ലാരേയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤❤❤
@supriyasunil13453 жыл бұрын
Orupadishtam😍😍cute family
@_Afoodies_queen_3 жыл бұрын
Rimichechide Mummy ishtam 🥰🥰🥰 She's full of positive energy 😘😘
❤എന്റെ സൂപ്പർ സ്റ്റാർ.. കുട്ടാപ്പി തന്നെ... പിന്നെ കണ്മണിയും.. റിമിയുടെ ഇന്നത്തെ വേഷം suuuuuper.. രാജുവിന്റെ അച്ഛനെ.. എവിടെയൊക്കെയോ മമ്മുക്ക യുടെ ഒരു ഛായ... റിമിക്ക് തോന്നിയിട്ടുണ്ടോ?❤
@supriyasunil13453 жыл бұрын
Onakkodi super👍🏻
@directionerforever94843 жыл бұрын
റിമി ചേച്ചിയെയും മുക്ത ചേച്ചിയെയും കാണാൻ അടിപോളി....🤩🥰😘😘
@JoJo-mk3vs3 жыл бұрын
റിമിച്ചേച്ചീ, ഓണസദ്യ ഉഗ്രനായി. ഇതുപോലെ ഒത്തൊരുമയോടെ മുന്നോട്ടുപോകുവാൻ നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. ♥️🌹👌💐
@saiantonysibi3 жыл бұрын
Aadhil and Asru ; randu perkkum cameryude frontil vannapol odukathe naanam aanalo 😂😂😂 Rimiyude mummy’s energy 👌👌 superb ; u r blessed with a beautiful mom .. Ellarum adipoli 👌👌
@lishag33383 жыл бұрын
I think Rimi is the back bone of her family 👍😍😍🙌🙌. Stay blessed all.
@SHOBHASFLAVORSANDCRAFTS3 жыл бұрын
റിമിയുടേയും കുട്ടംബത്തി ൻ്റേയും ഓണം ആഘോഷം അടിപൊളി
@Lima3578user3 жыл бұрын
Rimi's amma kanan sundari ..super singing and her dance was 👍
@ngh4373 жыл бұрын
എല്ലാവരും ഒരുമിച്ചു ഉള്ള onam വേറെ ലെവൽ ആണ് 🥰🥰
@savithrim.r81543 жыл бұрын
റിമി വളരെ സന്തോഷം തോന്നി❤️❤️❤️🥰🥰 കുടുബാങ്ങളോടെത്തുള്ള ഓണം കണ്ടപ്പോൾ പ്രത്യേകിച്ച് അമ്മ സൂപ്പർ
@colorsshorts83443 жыл бұрын
Adutha Onathinu Rimi Oru kalayanam kudi kayichal adipolii ayirikum ( Oru kochum kudi ayal pinne parayanda polikum ❤️ 💚 )
@rjminnu28033 жыл бұрын
❤️അമ്മയുടെ പാട്ടു സൂപ്പർ.❤️ എല്ലാപേരെയും ഒരുമിച്ചു കാണാൻ സാധിച്ചതിൽ സന്തോഷം. Rimus love u😘😘. തിരുവാതിര സൂപ്പർ ആയിരുന്നു
@maryjeen6603 жыл бұрын
സന്തോഷത്തിന്റെ ഒത്തൊരുമ്മയുടെ ഓണം. സൂപ്പർ വ്ലോഗ്. എല്ലാവരും സൂപ്പർ.
@subhashmenakkth27863 жыл бұрын
സൂപ്പർ
@honeyvijayan75563 жыл бұрын
എനിക്ക് വീട്ടിൽ പോകാൻ പറ്റിയില്ല.. ഇപ്പോൾ ജോലി ഇല്ല... ചുമ പോവൻ തോന്നില്ല. അമ്മയെ വിളിച്ചു ... ഞാൻ ഈvideo കണ്ട് ആശ്വസിച്ച് : ഞാൻ : റിമയെ ഒരു പട് ഇഷ്ടപ്പെടുന്നു. പ്രാർത്ഥകുന്നു ... നിങ്ങളുടെ കുടുംബത്തിനായി.. ഒരു കര്യം ഞാൻ പറയാം റിമിക്ക് ഒരുപാട് സങ്കടം ഉള്ളിൽ ഉണ്ട്. അല്ലാത ഒരാൾക്ക് ഇത്രക്ക് : dedicated ആവാൻ കഴിയില്ല...ഞാനും . റിമിയെ പോലെയാണ് ... ഈശോയോട് പ്രാർഥിക്കാം... തിരിച്ചും പ്രാർഥിക്കണം.. മുക്ത.. അന്യോഷണം പറയണം നല്ല മനസ്സുള്ള കുട്ടി... നൻമ നേരുന്നു.
@jdcreativeshorts16653 жыл бұрын
റിമി, എന്നും ഇങ്ങനെ ഹാപ്പി ആയി ഇരിക്കാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰🥰🥰
@divyaanoop70083 жыл бұрын
കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു മനസ്സും വയറും നിറഞ്ഞു ഓണസദ്യ കഴിക്കുന്നതിന്റെ സന്തോഷം കണ്ണുകളിൽ കണ്ണുനീരായി തെളിയുന്നു... പ്രവാസിക്ക് ഓണം മനസ്സിലെ ആ മായാത്ത ഓർമകൾ ആണ്... ഈ വീഡിയോ കണ്ടപ്പോ, റിമി ചേച്ചി,,,.... കണ്ണും മനസ്സും നിറഞ്ഞു 🥰🥰🥰 എന്നെങ്കിലും നേരിൽ കാണാൻ കൊതിക്കുന്ന രണ്ടു വ്യക്തികളിൽ ഒരാൾ റിമിച്ചേച്ചിയാണ്... സ്നേഹത്തോടെ അനിയത്തിക്കുട്ടി ദിവ്യ...
@912393 жыл бұрын
Rimi k e energy ellam kittiyekunna mummy de kail ninna...love u rimi...u r so energetic
അടിപൊളി..നമ്മുടെ മനസ്സും നിറഞ്ഞു....റിമി വേറെ ലെവൽ ആണ്,.ammakili പിന്നെ പറയണ്ടല്ലോ
@nihalnihal84203 жыл бұрын
അമ്മ ഒരു രക്ഷയും ഇല്ല. റിമിയെ പോലെ തന്നെ തുള്ളികളിക്കണ കുന്നികുരു.....
@MeenuMeenu-j2n Жыл бұрын
കുന്നി കുരു അല്ല 😂😂 കുജി പുഴു 😂 എന്ന് ആ 😂😂😂
@_Johan_christy3 жыл бұрын
ചേച്ചി ചേച്ചി കല്യാണം കഴിക്കണം എന്നിട്ട് ചേച്ചിയുടെ കുഞ്ഞുമായിട്ട് വരണം വരണേ ചേച്ചി Love you chechi...... 😘😘😘😘😘😘
@GisVlogs3 жыл бұрын
റിമി നമ്മുടെ മുത്തല്ലേ..,, God bless you ❤️❤️
@nayanaammus69283 жыл бұрын
Family supr...💞💞Rimi ചേച്ചി പൊളിയാണ് ട്ടോ.. ചേച്ചീനെ കാണുമ്പോ തന്നെ ഒരു energy ആണ്.. 💞💞
@shahimuni70103 жыл бұрын
മമ്മി പൊളി...❤👍👍.രാജുന്റെ അച്ഛാ.... 🌹🌹
@sarojchandran763 жыл бұрын
I don't know how much I admire you u'refull of positivity god bless all of u
@thoufeek19063 жыл бұрын
ഇതേ പോലെ എപ്പോഴും സന്തോഷമായി ഇരിക്കണം.ഗോഡ് bless ur family
@shinypeter14673 жыл бұрын
Rimi de mummy ente mummy ne pole thaneya .so energetic and loving
@leenaasheeb31583 жыл бұрын
നിങ്ങൾ എല്ലാവരും കൂടി തകർത്തു പൊളിച്ചു. കുട്ടാപ്പിയുടെ മാസ്സ് ഡയലോഗ് 😀ഒന്ന് മിണ്ടാതിരിക്കുവോ അല്ലെങ്കിൽ എനിക്ക് പാടി താ 😀😉
@nenoosdreams90423 жыл бұрын
സപ്പോർട് ചെയ്യോ പ്ലീസ്
@leenaasheeb31583 жыл бұрын
Thiruchum please
@lemonade4393 жыл бұрын
Rimi yudae amma enthu adipoliya .. samsaram dressing ellam .super
@rethyrmenon85333 жыл бұрын
Super ayittundtto ellarum .
@sanstel073 жыл бұрын
Love your outfit especially your saree blouse! My favorite segment starts at 9:48 😂 Cute family!
@prabhakumaribs78453 жыл бұрын
എന്തു രസമാ കണ്ടിരിക്കാൻ. Full of energy ❤️❤️❤️
@savithapraveenkumar45763 жыл бұрын
Ippol manassilayi Rimick evidunna energy kittiyannu,mummy
@BBJ20233 жыл бұрын
I love Rimi chechi's Mummy.She is very open and innocent .❤️❤️❤️❤️
@ashlysiby3663 жыл бұрын
Enthoru energy aanu ee ഫാമിലി കാണുമ്പോൾ 🥰🥰🥰.....
@mohanmalayil45933 жыл бұрын
Chechiyude videos kanan oru prethyka rasam anu . Enik chechiyude videos ellam vallare ishtam anu, ith ellam kannubol neegalude family il oru member akan thonnunu
@pratheeksharaju51023 жыл бұрын
ലെ കുട്ടാപ്പി ഒന്ന് മിണ്ടായിരിക്കുവോ കൊച്ചമ്മേ ഞനൊന്നു പാടിക്കോട്ടെ 😂.. ചേച്ചിയുടെ അനിയത്തിയെ കാണാൻ എന്താ ഭംഗി 😍
@sreeeesreedhar56383 жыл бұрын
Enik Rimi chechide ammaye valyishttaaa ❤️🥰 very energetic
@leonshajan66353 жыл бұрын
9:44 adh kalakki...🤣🤣🤣 Kaanaan vygi poyi.. But saanam kidu💖💖
@സരളമായകവിതകൾ3 жыл бұрын
ഈ Rimi ചേച്ചിയും അമ്മയും നല്ല combination.......❤❤❤ഒരു rakksyum ella................💕💞💕💕💕💞🌸🌸🌸🌸🖤🖤
മുക്ത എന്ത് നല്ല കുട്ടി ആണ്....റിമിയുടെ കുടുംബത്ത് വന്ന നല്ല പോലെ എല്ലാത്തിനും കൂടുന്നു...കുട്ടിയെ ഒക്കെ നലോണം നോക്കും എന്ന് തോന്നുന്നു...അമ്മ ഒരു പൊടിക്ക് over ആണ്...youngsters ഉള്ള പക്വത കൂടെ ഇല്ലാത്ത പോലെ സംസാരം...I admire her spirit n bubbliness....Happy Onam to the entire family
@rankikrishnaunnikrishnan78533 жыл бұрын
ചേച്ചിയുടെ സൗണ്ട് കേൾക്കുബോൾ തന്നെ നല്ല എനർജിയാ. സൂപ്പർ 4 thung powlii😍😍😍
@sissybejoy29053 жыл бұрын
Rimi super onam celebration of your family. If Rimi is conducting,the Onam will be adipoliii, that is sure. You are the positive energy giving person in your family, lovely 🥰😍💕
@sulfathsulu73203 жыл бұрын
റിമി ചേച്ചി ഡ്രസ്സ് സൂപ്പർ കമ്മണി kutti🥰🥰
@ajithnarayanan74583 жыл бұрын
We are anxiously awaiting I think this vlog is going to be superb excited.
@KuriyanChalachuvade4 ай бұрын
Rimi.tomi official. Kuttymani. First Onam. Happy Onam 🎉. Celebration. Beautiful and super 👌 ❤🎉
Njan alle ninne ithrayum padippichathu...Mummy so special!
@vijayakb57163 жыл бұрын
ഇപ്രാവശ്യത്തെ റിമിയുടെ ഓണം അടിപൊളി 👌അമ്മയുഡേയ്യും മുത്തുവിന്റെയും തിരുവാതിര കലക്കി പിന്നെ പൊടിമക്കളും ബാക്കി ellavarum👍👍👍👍👍നന്നായിട്ടുണ്ട് ഒരുകാര്യം പറഞ്ഞോട്ടെ സദ്യക്ക് ഇല ഇടുമ്പോൾ എപ്പോഴും ഇടത്തോട്ട് തിരിച്ചിടണം റിമിയുടെ ഭാഗം ശരിയാണ് ഓപ്പോസിറ്റ് ഭാഗവും അതുപോലെതന്നെ ഇടണം എന്റെ ഒരു ചെറിയ അഭിപ്രായം പറഞ്ഞുഎന്നെ ഉള്ളുട്ടോ 🙏