Sir, 4 month old baby und,birth control pills kazhikkamo like Juliana tablet or femilion tablet
@drsandeepkraj8 ай бұрын
You can use it
@studymode76079 ай бұрын
Sir ente molku 2.5yrs aanu. Thyroid tsh test cheythu 4.51 aanu value ethu normal aano treatment edukano?
@onnaanunammal56648 ай бұрын
@Pediatric doubts ഡോക്ടർ 11 മാസം പ്രായമുള്ള പെൺകുഞ്ഞിന് 7.1 kg തൂക്കമേ ഒള്ളു. പ്രസവ സമയത്ത് 2.900 ഉണ്ടായിരുന്നു. പല്ലുകളും വന്നിട്ടില്ല. ആൾ നല്ല ഉഷാർ ആണ്. വിറ്റാമിൻ ഡി സപ്ലിമെന്റ് കൊടുക്കുന്നുണ്ടെങ്കിലും അത് ശരിക്ക് ഗുണം ചെയ്യുന്നില്ല എന്ന് തോന്നുന്നു. കാരണം കുഞ്ഞിന്റെ നെഞ്ച് അൽപ്പം മുന്നോട്ട് ഉന്തിയത് പോലെയുണ്ട്. Astymin c drops ഈ പ്രായത്തിൽ കുഞ്ഞിന് കൊടുക്കുന്നത് കൊണ്ട് പ്രശ്നം വല്ലതും ഉണ്ടൊ ?