'ഡോക്ടര്‍ക്കും സ്‌കാനിങ് സെന്ററിനും പിഴവുണ്ട്; കുഞ്ഞിന് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നത്'; സുറുമി New Born Baby, Alappuzha medical college, Kozhikode, Doctors, Surumi
Пікірлер: 105
@sainudheenvp32102 ай бұрын
ഇതിനു ആരെയും പറഞ്ഞിട്ട് വലിയ കാര്യം ഒന്നും ഇല്ല... ഇത് അറിഞ്ഞാലും കാര്യമായി ഒന്നും ചെയ്യാൻ കഴിയുക ഒന്നും ഇല്ല
@shabeerkhkhan54492 ай бұрын
അഞ്ചു മാസം ആയില്ല എങ്കിൽ അബോർഷൻ ചെയ്യാൻ ഇന്ത്യയിൽ നിയമം ഉണ്ട്
@asya53062 ай бұрын
റബ്ബേ ഇത് പോലെ ഒരു അവസ്ഥ ആർക്കും കൊടുക്കല്ലേ നാഥാ
@soumyasurumi82582 ай бұрын
ആ കുഞ്ഞ് ജനിച്ചു ഇനി. അതിനെ കൊല്ലാത്തതിനെ കുറിച്ചൊരു ചർച്ച
@JaisalKavungal2 ай бұрын
സ്കാനിങ്ങിൽ മുന്നേ അറിഞ്ഞുവെങ്കിൽ നിങ്ങൾ ആ കുട്ടിയെ ഒഴിവാക്കുമായിരുന്നു അതീ ഭൂമിയിൽ പിറക്കണമെന്ന് ദൈവം തീരുമാനിച്ചതാ അതുകൊണ്ടാ വൈകല്യം അറിയാതെ പോയതും ആരെയും പഴിക്കണ്ട വിധിയെന്ന് കരുതി സമാദാനിക്കൂ ദൈവം തന്നെ അതിനൊരു പ്രതിവിധിയും കാണും 🤲🤲🤲😊
@Anu-gd5ys2 ай бұрын
ഇതൊക്കെ മറ്റുള്ളവർക്ക് പറയാൻ എളുപ്പമാണ് സ്വന്ത അനുഭവത്തിൽ വന്ന് നോക്കണം അപ്പോൾ അറിയാം ആ അമ്മ അനുഭവിക്കുന്ന വേദനയുടെ ആഴം എത്രയാണെന്ന്.
@JaisalKavungal2 ай бұрын
@Anu-gd5ys ഞാൻ ഒരു ഗർഭിണിയാണ് എന്റെ കുട്ടിക്ക് വൈകല്യം ഉണ്ടെന്ന് dr പറഞ്ഞു ഉണ്ടെങ്കിലും ഇനിയില്ലെങ്കിലും ഞാൻ അതിന്ന് ജന്മം കൊടുക്കും 🤲 എന്റെ ദൈവം എന്താണോ എനിക്ക് വിധിച്ചത് അത് ഞാൻ കൈകൊള്ളും സന്തോഷത്തോടെ 😊
@susanmahesh69532 ай бұрын
@@JaisalKavungalനമ്മൾ പ്രതീക്ഷിക്കുന്നത് തെറ്റുമ്പോൾ മനസ് വേദനിക്കും, താങ്കളുടെ കുട്ടിയുടെ കാര്യം നേരത്തെ അരിഞ്ഞത് കൊണ്ടു കാര്യം മനസിലായി, അവരോടു ഒരു കുഴപ്പവും ഇല്ല എന്നാണ് പറഞ്ഞിരിക്കുന്നത്...
@susanmahesh69532 ай бұрын
പിന്നെ തെറ്റ് തെറ്റ് തന്നെ ആണ്, scanning നടത്തുന്നത് വൈകല്യങ്ങൾ അറിയാനാണ്, അത് മറയ്ക്കാതെ പറയുകയും വേണം..
@Boss-zw2ul2 ай бұрын
അങ്ങനെ ഒരിക്കലും pareyallu പണവും സൗകര്യം ഉള്ളോർക് ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ നോക്കാൻ എളുപ്പം ആയി വരും കൂലി പണി ചെയ്ത് ജീവിതം തള്ളി നീക്കുന്നവർക് വളരെ പ്രയാസങ്ങൾ നേരിടേണ്ടി വരും
@ramiummer2 ай бұрын
സ്കാനിങ്ങിൽ അറിയില്ലെങ്കിൽ പിന്നെന്തിന് നല്ല രൂപ കൊടുത്ത് സ്കാൻ ചെയ്യുന്നു. അത് അറിയാനും വേണ്ടത് ചെയ്യാനും അല്ലെ സ്കാൻ ചെയ്യുന്നത് 📌📌📌📌
ഇത്രയും major ആയിട്ടുള്ള കുഴപ്പം പോലും കണ്ടുപിടിക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് സ്കാൻ ചെയ്യുന്നത്. ചെറിയ defect ഒക്കെ ആണെങ്കിൽ നമുക്ക് doctors ന്റെ ഭാഗം പറയാമായിരുന്നു. എനിക്ക് തോന്നുന്നത് സ്കാൻ ചെയ്ത ഡോക്ടർ ന്റെ mistake ആണെന്നാണ്.
@emperor..8372 ай бұрын
ദൈവം കൂടി അനുവദിക്കണം... എല്ലാം ഡോക്ടർ അല്ല
@ansha_manshad2 ай бұрын
എന്നാൽ ഈ ഹോസ്പിറ്റലും സ്കാനിങു ഒന്നും വേണ്ടല്ലോ ഒന്ന് പോ അനുഭവിക്കുന്നവർകെ അറിയൂ
@DevikaSs-p5g2 ай бұрын
Kunjillenkil illatha vishamame ullu..ith pole janikunna vishamam anubhavichaale ariyu
@seleenahussain31952 ай бұрын
വൈകല്യം ഉള്ള കുഞ്ഞിനേയും ദൈവം തന്നെ യാണ് സൃഷ്ടിച്ചത്. അത് ഡോക്ടർ ന്ടെ കുറ്റമല്ല എന്നാൽ കുഞ്ഞിന് കുഴപ്പം ഉണ്ടെന്ന് dr പറയണമായിരുന്നു.
@afiachu8212 ай бұрын
Dr പുഷ്പയുടെ എന്ത് സമീപനം... വളരെ നല്ല ഡോക്ടർ ആണ്... എന്ത് നല്ല സ്വഭാവം ആണ്... നല്ല ട്രീത്മെന്റും ആണ്... നിങ്ങൾക്ക് തൃപ്തി ഇല്ലാതെ വേറെ മാറി കാണിച്ചു.. അതിന് dr എന്ത് പിഴച്ചു.. വെറുതെ റിസൾട്ട് അവർ നോക്കിയാലും നല്ലപോലെ ആണ് നോക്കുന്നത്.... ഡോക്ടറുടെ നോട്ടം പോലും നിങ്ങൾ കുറ്റം പറയുന്നു... ഞാനും ഇതേ ഡോക്ടറെ ആണ് കാണിച്ചത്... അന്ന് കൊല്ലത്തു ആയിരുന്നു... അവർ ആലപ്പുഴ പോയിട്ടും അവരുടെ നല്ല ട്രീറ്റ്മെന്റ് കൊണ്ടാണ് ഞാൻ അവിടെ വരെ പോയത്... ഇപ്പോഴും വാട്സാപ്പ് വഴി ആണ് ഞാൻ മാമിനെ കോൺടാക്ട് ചെയ്യുന്നത്... എന്റെ വാട്സാപ്പിലെ സ്കാനിംഗ് റിപ്പോർട്ട് പോലും മാം ഒരു രൂപ പോലും വാങ്ങാതെ നോക്കി മെഡിസിൻ തന്നു... അത്രക്ക് നല്ല ഡോക്ടർ ആണ്...
@sumisajid30792 ай бұрын
എന്റെ അനുഭവത്തിൽ പുഷ്പ dr നല്ലത് ആണ്
@Kannur3922 ай бұрын
നിനക്ക് നല്ലതു മറ്റുള്ളവർക് എങ്ങനെ അവനോ
@libyyoshua66792 ай бұрын
അതെ നല്ല ഡോക്ടർ ആണ്... ഡോക്ടർ പുഷ്പ പാവമാണ്.. ഇത്പോലെ നമ്മളെ care ചെയ്യുന്നത് ഡോക്ടർസ് അധികം ഉണ്ടാവില്ല.. പുഷ്പ ഡോക്ടർ best ഡോക്ടർ ആണ്..ഞങ്ങളെ പോലെ ഒരുപാട് പേർക്ക് ദൈവതുല്യമാണ് ഡോക്ടർ.. പുള്ളിക്കാരിയെ consult ചെയ്യത് ആരും ഒരു മോശം അനുഭവം പറയില്ല
@afiachu8212 ай бұрын
@@Kannur392 എനിക്ക് നല്ലത് എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല... ഞാൻ പ്രേഗ്ൻസി ആയി ബന്ധപ്പെട്ടും അല്ലാതെയും പല ഡോക്ടർസിനെയും കണ്ടിട്ടുണ്ട്.. അവരിൽ ഏറ്റവും മികച്ച ട്രീറ്റ്‌മെന്റ്, സ്വഭാവം, ഒക്കെ ഈ ഡോക്ടർ ആണ്(ഗവന്മന്റ്)...മാത്രമല്ല ഈ സംഭവത്തിൽ ഈ ഡോക്ടറെ അവർ ആദ്യ മാസങ്ങളിൽ മാത്രമേ കാണിച്ചിട്ടുള്ളു... സത്യത്തിൽ തുടർന്നും അവർ ഈ ഡോക്ടറെ കാണിച്ചെങ്കിൽ ഇങ്ങനെ ഒരു വേദന അവർക്ക് വരില്ലാരുന്നു... അവർ മാറി കാണിക്കരുതായൊരുന്നു
@libyyoshua66792 ай бұрын
@@Kannur392അത് ഡോക്ടറുടെ പെരുമാറ്റം അറിയാത്തത് കൊണ്ടാണ്.. Soft ആയിട്ട് ആണ് എല്ലാവരോടും പെരുമാറുന്നത്.. ഞാൻ കണ്ടിട്ടുള്ളതും എന്റെ അനുഭവുമാണ്
@KamaruKamar2 ай бұрын
കുറേ പൊട്ടൻന്മാർ കമെന്റ് ഇട്ടത് കണ്ട് ഡോക്ടറെ സപ്പോർട്ട് ചെയിതു കഷ്ട്ടം
@bijobsebastian2 ай бұрын
ഈ കേസിൽ ശാസ്ത്രത്തിന് ഉത്തരവാദിത്തം ഒന്നുമില്ല
@latheefanajeeblatheefana-yj4tg2 ай бұрын
അങ്ങനെ ഒരു കുഞ്ഞു ജനിക്കണമെന്നുള്ളത് റബ്ബിന്റെ തീരുമാനം ആണ് ഡോക്ടർസിനെ പഴിച്ചിട്ട് എന്തുകാര്യം
@veenanagappankalindhi97912 ай бұрын
ഈ പറഞ്ഞത് ശരിയാണോ ആഹ് അമ്മ എത്ര വേദനിക്കും പിന്നീട് ജീവിതത്തിൽ. സ്പെഷ്യൽ കെയർ വേണ്ട കുഞ്ഞുള്ള അമ്മമാർക്ക് അറിയാം അവര് എത്ര വേദനിക്കുന്നു എന്നത്.
@parvathisudheesh95422 ай бұрын
പുറമെ നിന്ന് കാണുന്നവർക്ക് അങ്ങനെ പറയാം അനുഭവിക്കുന്നർക്കേ അറിയൂ അതിന്റെ വേദന, ആ കുഞ്ഞിന്റെ ദയനീയ അവസ്ഥ കാണുന്ന മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും
@shabeerkhkhan54492 ай бұрын
@@latheefanajeeblatheefana-yj4tg മതം മനുഷ്യത്വം ഇല്ലാതാക്കും... അല്ലെങ്കി ആ കുഞ്ഞ് ജനിച്ച് അനുഭവിക്കണം എന്ന് വേറെ മനുഷ്യത്വം ഉള്ളവർ പറയുമോ
@ansha_manshad2 ай бұрын
സ്കാനിങ്ങിൽ അറിഞ്ഞിരുന്നെങ്കിൽ ഈ കുഞ്ഞിനെ പുറത്ത് വന്ന് കാണുമ്പോൾ നമുക്ക് അറിയാം ഇന്നാ ഇന്നാ കാരണം ആ കുഞ്ഞിന് ഉണ്ടെന്നു ഇതിപ്പോൾ ഒരു പ്രേശ്നവും ഗർഭ കാലത്ത് പറയാതെ പുറത്ത് വന്നത് അങ്ങനെ ഒക്കെ ആരോഗ്യ പ്രശ്നം ആയിട്ടാണെകിൽ അത് ആരെയാ പഴിക്കേണ്ടത്
@geena19102 ай бұрын
എന്തിന് മതം പറയുന്ന കേട്ട
@jinshith2 ай бұрын
ആ കുഞ്ഞു ജനിക്കണം എന്നത് ദൈവത്തിന്റെ തീരുമാനം ആണെന്ന് കരുതുക.ആ കുഞ്ഞായിരിക്കും നിങ്ങളുടെ ഭാഗ്യം ചിലപ്പോൾ.
@Noufal-thasni2 ай бұрын
ഇതുപോലെ ഉള്ള ഒരു അനുഭവം കഴിഞ്ഞിരിക്കുന്ന ഒരു ഫാമിലി ആണ് നങ്ങളുടേത്... കഴിഞ്ഞ ഈ വർഷം ട്രിവാൻഡ്രം ഹോസ്പിറ്റലിൽ ആയിരുന്നു.... ട്രീറ്റ്‌മെന്റിൽ 😢😢ഒരുപാട് അനുഭവിച്ചു... ഒരുപാട്
@APARNASPRASAD-z5t2 ай бұрын
@@Noufal-thasni eth hospital?
@BlackBat-k1p2 ай бұрын
Complications ഉണ്ടാകാം, പക്ഷെ എന്ത് complications ഉണ്ടായാലും അതെല്ലാം ഡോക്ടരുടെ കുഴപ്പം കൊണ്ടാണെന്നു പറയാൻ തുടങ്ങിയാൽ അത് നല്ല പ്രവണത അല്ല.. കുഴപ്പമില്ല എന്നു പറഞ്ഞു ഒരു ഡോക്ടർ അശോസിപ്പിക്കുന്നത് ഒരു തെറ്റല്ല.. കഴുത്തിൽ cord ചുറ്റുന്നത് മിക്കവാറും എല്ലാവർക്കും ഉണ്ടാകാം.. അതു സാരമാക്കാറില്ല.. ഇതൊക്കെ കാണുന്ന ഡോക്ടർ മാർ ഇനി ആരെയും അശോസിപ്പിക്കാൻ സാധ്യത ഇല്ല...
@ansha_manshad2 ай бұрын
എന്റെ കുഞ്ഞിനെ 6 മാസം വരെ ഈ പറഞ്ഞ ഹോസ്‌പിറ്റലിൽ ആണ് കാണിച്ചത് ആ സ്കാനിംഗ് കുഞ്ഞിന് പ്രശ്നം ഉണ്ടെന്നു പറഞ്ഞു അവർ കയൊഴിഞ്ഞു അതെന്താ എന്നാൽ അവർക്കും ഒരു കുഴപ്പം ഇല്ല എന്ന് പറഞ്ഞു contineu ചെയാൻ വയ്യാരുന്നോ
@raihanathkp29152 ай бұрын
ആരു ടെ പിഴവുമല്ല. റബ്ബിൻ്റെ തീരുമാനം ആണ്.
@ansha_manshad2 ай бұрын
രഹനത്തിന്റെ ആർക്കേലും ഇങ്ങനെ വരുമ്പോഴും പറയണം ഈ ഡയലോഗ്
@anandc82672 ай бұрын
@@raihanathkp2915 നിങ്ങളുടെ വേണ്ടപെട്ടവർക്ക് ആർക്കേലും ഈ അവസ്ഥ വന്നാൽ അന്നും ഇത് തന്നെ പറയണം.
@muhsinajansher78352 ай бұрын
എല്ലാ കാര്യവും റബ്ബിന്റെ കൽപ്പനയും തീരുമാനവും തന്നെയാണ്.......... But ഇവിടെ അതല്ല ചർച്ച ചെയ്യുന്നത് scan ചെയ്‌താൽ ബുദ്ധിമുട്ടുകൾ എല്ലാം മനസ്സിൽ ആക്കാൻ പറ്റും എന്ന് പറഞ്ഞു ആരോഗ്യ മേഖല ജനങ്ങളെ പറ്റിക്കുകയാണോ???? ഇതൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ പിന്നെന്തിനാ ഇത്രെയും cash കൊടുത്ത് scan ചെയ്യുന്നത്....... പ്രയാസങ്ങൾ ഉണ്ടോ എന്ന് അറിയാൻ തന്നെ ആണ് ഇതൊക്കെ test ചെയ്യുന്നതും scan ചെയ്യുന്നതും എല്ലാം..... അപ്പോൾ ഇത്തരം സിറ്റുവേഷൻ മനസ്സിൽ ആക്കാത്തത് ആരുടെ തെറ്റാണ്?????
@deepavyasan19892 ай бұрын
Surumi dr pushpa is completely innocent here.bcoz only on 5 th month scanning we can detect anomalies
@abdumk12 ай бұрын
ഗർഭം ഉണ്ടായ അന്നുമുതൽ ഒരു കുയപ്പവും ഇല്ലെങ്കിലും ഡോക്ടർമാരെ കാണാൻ പോകുന്നവർക്ക് ഒരു മുന്നറിയിപ്പാണ്. പണ്ടത്തെ ഉമ്മമാർ അത്രയ്ക്കും പ്രയാസം വരുമ്പോൾ മാത്രമാണ് ഡോക്ടറിന്റെ അടുത്തുപോകലും മരുന്ന് വെറുതെ കയിക്കലും
@12356aman2 ай бұрын
സ്കാനിംഗ് , മോഡേൺ മെഡിസിൻ, ബേബി ഫുഡ് ഒന്നും ഇല്ലാതെ നല്ല അഴകും ആരോഗ്യ വും ഉള്ള കുട്ടികൾ ഓടികളിച്ചു വൃദ്ധരായി മരിച്ച നാട് 😂😂 ഇപ്പോൾ 1 to 9 month ഫുൾ ബിസിനസ് 🤣🤣🤣
@enteaduthenthinaadauvve43172 ай бұрын
2:52 kollam nalla nereekshanam
@asya53062 ай бұрын
ബ്ലീഡിങ് ആണ് ഇതിന്ന് കാരണം അല്ലാതെ ഒന്നും അല്ല
@muhammadk8012 ай бұрын
നമ്മളെ പടച്ച റബ്ബേ മറച്ചു വെച്ച് adaanu റബ്ബിന്റെ സഹായം illade onnum ചെയ്യാൻ sadikilla✅
@alanshaamansha78092 ай бұрын
Ella scaning reportilum fluid level mention cheyumallo AFI 8 to 20 normal range Pinne sugar illathe fluid level koodiyath dr sin reportil kanunnundaville , 3 or 5 mnth scaning avark 3D or 4D cheyyan refer cheyyamayirnnu..
@majilarejin71322 ай бұрын
Scanning il organs ellam avide thanne ok aanu enn ariyan aanu 5 masathe scanning, radiologist athellam mention cheyyum., scanning cheythavare arrest cheyyanam
@shivanyak81282 ай бұрын
ദൈവം ആണല്ലോ നമ്മുക്ക് തരുന്നത് അതിന് ഡോകറെ പിഴച്ചിട്ട് ന്ത് കാര്യം
@anjalykrishnakv7882 ай бұрын
5th month scanning evde
@anjalykrishnakv7882 ай бұрын
Adhil enthann paranjadh
@VishnupriyaV-zp5ym2 ай бұрын
കുട്ടിക്ക് ജനിതക വൈകല്യം ഉണ്ടാവുമ്പോഴാ ഫ്ലൂയിഡ് കൂടുന്നെ
@ansha_manshad2 ай бұрын
ആണോ ആര് പറഞ്ഞു എന്നിട്ട് dr. ഇത് വരെ ഈ ഡൈലോഗ് പറഞ്ഞിട്ടില്ല അതാ ഇത്ര വിഷമം ഞങ്ങൾക്ക്
@VishnupriyaV-zp5ym2 ай бұрын
@ansha_manshad fluid koodunnathinu janithakavaikalyavum oru karanamayekkam ennanu paranjath. Ente case angane ayirunnu
@ansha_manshad2 ай бұрын
@VishnupriyaV-zp5ym അത് താനോട് dr. പറഞ്ഞോ ഇത് അവളോട് പറഞ്ഞില്ല dr.
@SaleenaAfru2 ай бұрын
പറഞ്ഞു എങ്കിൽ നിങ്ങൾ അബോട്ട് ചെയ്യും ആയിരുന്നോ?@@ansha_manshad
@ansha_manshad2 ай бұрын
@@SaleenaAfru ഇല്ല അപ്പോൾ നേരുത്തേ അറിയവരുന്നു അതിനോട് ഞങൾ പൊരുത്തപ്പെട്ടു വരുമാറുന്നു ഇതിപ്പോൾ കുഞ്ഞിനെ ഒന്ന് എന്ത് പറയാനാ അനുഭവിക്കുന്നവർക്ക് അറിയൂ
@zohrazohramammu28692 ай бұрын
ഈ സ്ത്രീക്ക് വേണ്ടത്ര അറിവില്ല എന്നു വേണം പറയാൻ. ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഉള്ള സ്കാനിങ്ങിൽ കുഞ്ഞിന്റെ അവയവ രൂപീകരണം പൂർബണ്ണമാകാത്തത് കൊണ്ട് സ്കാനിങ്ങിൽ ഒന്നും കാണില്ല. നിങ്ങള്ക്ക് ഷുഗർ ഉണ്ടൊ എന്നു test ചെയ്തിട്ടാണോ ഉറപ്പാക്കിയത് എന്നു ഡോക്ടർക്കു അറിയുമോ.... പരസ്പര വിരുദ്ധമയാണ് സംസാരിക്കുന്നത്...
@1995-q8z2 ай бұрын
ഷുഗർ ഉണ്ടോ എന്നല്ല ഡോക്ടർ ചോദിക്കേണ്ടത്. ഷുഗർ test result ആണ്. എല്ലാം മാസം ഷുഗർ test ചെയ്യ്പ്പിക്കുന്ന ഡോക്ടർ മാർ ഉണ്ട്. പിന്നെ അവര് സാധരണക്കാർ ആണ്. Scanning കുറിച്ച് വല്യ ധരണ ഒന്നും കാണില്ല.
@ZeenaBinthAli2 ай бұрын
@@1995-q8z 😂😂😂😂😂
@ansha_manshad2 ай бұрын
എന്റെ പൊന്നെ ഷുഗർ text എപ്പോൾ പോയാലും ചെയ്യിപ്പിക്കും അവക് ഷുഗർ ഇല്ല എന്റെ ആങ്ങളയുടെ wife ആണ് എപ്പോൾ ഹോസ്പിറ്റലിൽ പൊയ് വന്നാലും ഞാൻ ചോദിക്കാറുണ്ട് dr. എന്ത് പറഞ്ഞു അപ്പോൾ കുഴപ്പം ഒന്നും ഇല്ല വെള്ളം കൂടുതൽ ആണ് ഇനി വരുമ്പോഴും ഷുഗർ text ചെയ്തിട്ട് വരണം എന്ന് പറയും crct അവൾ ചെയ്തിട്ട് പോകും അറിയാതെ വെറുതെ കിടന്നു ഡയലോഗ് അടിക്കല്ലേ 🤨
@HajuHashim2 ай бұрын
@@ansha_manshadeda kutti aan kunjano atho pen kunjaano
@ansha_manshad2 ай бұрын
ആൺ കുട്ടിയ but missing ഉണ്ട് MRI ചെയ്തിട്ടുണ്ട് അതിന്റെ result വരണം അപ്പോഴേ crt പറയാൻ പറ്റു
@amrus19942 ай бұрын
Ente pregnancy k sooraj doctor ne aanu kandirunnath.. corona vannapol pain kurach days munne vannu. Kozhikode Mch le corona yude section il aayirunnu enne admit aakiyath. Admit aayenn ariyichitum, aa wardil vann mattu patients ne nokiyitum ente aduthekk vannilla sooraj doctor. Pinneedaan arinjath, veetil poyi Paisa koduthaal maathrame aal nerit vann samsaariku enn. 2022 February 11 naanu njan pain vannit admit aayath. February 14 nu raathriyum koode enne aviduthe PG doctor vazhakk paranju. Aa PG doctor valare deshyathode Pv cheithathinu shesham paranjath "Ninak delivery date aayitilla kuttee.. ith delivery pain alla.. ingane ochavech karanjaal delivery nadakkaanonnum povunnilla.. nee veetil poikolu" ennaanu. Pakshe pain koodiyathallathe kuranjilla. Pittenn February 15 nu pularche enne labour roomilek kondupoyi. Pg doctor thanne water Break cheithu. Pinneyum othiri neram avide kidathi. Vedana kond pulanjitum avar onnum cheithilla. Oduvil ethonoru main doctor (aa madam daivathepole aanu enikum ente family kkum) vannu nokiyit mashi irangiyitundennum (Meconium aspiration) pettenn theatre lek maatanum paranju. Pettenn Cs cheithathkond enikente kunjine kiti. Pakshe ennitum 16 days ente mol ICU il aayirunnu. Doctors aa nilayil ethaan padikkanam.. practice venam.pakshe ath rogikalude jeevanu aapath aavunna reethiyil aavaruth.
@majilarejin71322 ай бұрын
Ini oralkkum ingane vararuth
@sreelakshmim40192 ай бұрын
Nte ponn chechi.. ee time'l parayune sheri ano en aryula enalm paryva.. test result oke daily 100-150 enam kanuna doctrn jzz angotm ingotm thirichal thane manasil akm atu normal ano alyo en.. aland history book irun vayikuna pole vayikvonm venda. Pine 1st 2-3 monthsl alelm velya treatment onm ila.. Iron/ folic acid/ calcium tablet kazhikuka.. atre olu..pine heartbeat undo and kuttyde position crct ano enoke 2-3 months'l aryu... vivarm ilen karty chuma doctrsne entoin kuttom parayva 🤷♀️
@Lechu_Juch_N_Vlogz2 ай бұрын
പുഷ്പ ഡോക്ടർ ആലപ്പുഴ ലെ തന്നെ best ഡോക്ടർസ് ൽ ഒരാൾ ആണ്... ചുമ്മാ ഓരോന്ന് വിളിച്ചു പറയുമ്പോ അല്പം ചിന്തിക്കാം... സ്കാനിങ് സെന്റർ ലെ പിഴവ് ആവും... പിന്നെ പുഷ്പ ഡോക്ടർ അത്ര എക്സ്പീരിയൻസ് ഉള്ള ആളാണ്... നിങ്ങടെ തോന്നൽ മാറ്റി ഡോക്ടർ ടെ അടുത്ത് തന്നെ ട്രീറ്റ്മെന്റ് ചെയ്തിരുന്നെങ്കിൽ ഇങ്ങനെ വരില്ലാരുന്നു... 🥹 പാവം കുഞ്ഞ് 🙏🏻
@Minimol-yw5on2 ай бұрын
Doctor de kunju anu ankil engane cheyumo ?
@Meghna78912 ай бұрын
Pinne doctor ano, vaikalyam ulla kunjine tharunnath? Ath avarde fate anu. And 5 months il anu anomaly scan cheyyunath, athil kandu pidichaalum doctorkku onnum cheyyaaan pattilla, avarde kunju vaikalyam ulla kunjaanu, ath anusarich jeevikuka athreyullu. Daivathinu against poyi case kodukkukka. Pinne 2D kazhinjulla scan enna koodiya scan anu, ath edukkaan paranjaaal ithe naaatukar parayum, chumma cash kalayaaan vendi scan cheyyikunnu ennu. Naatukkark ellathinum complaint anu. Ivark 38 plus vayyasund, vayassan kalathu prasavikkan poyaaal anomalies koodan chance und.
@12356aman2 ай бұрын
ഷെന്ത് സയൻസ് ഇപ്പോൾ ജ്യോത്സ്യ പ്രവചനം നടത്തുന്നോ 👁️ ഡിജിറ്റൽ കേരള 😂😂😂
@susangeorge43102 ай бұрын
Ee Kunju undai poille Ee parents enthanu udheshikkunne.. adyamaaitano vaikalyakngalode kunjungal Ee lokathu undakunne.. ente kunjinum und chikilshicha maratha rare genetic condition.. aa kunjine sweekarikuka and give her medical assistance
@@ansha_manshad സ്കാനും ബ്ലഡ് ടെസ്റ്റ് ഒന്നും എല്ലാ genetic conditions ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയില്ല.
@susangeorge43102 ай бұрын
എന്റെ കുഞ്ഞിന് njan ബ്ലഡ് ടെസ്റ്റ്, 4 genetic ടെസ്റ്റിംഗ് ഒക്കെ ചെയ്‌തട്ടാണ്. ഒരു problem ഇല്ലാരുന്നു ഉണ്ടായി കഴിഞ്ഞപ്പോൾ ആണ് genetic ഇഷ്യൂ മനസിലായെ. ലോകത്തിലെ തന്നെ 5th best childrens hospitalil aanu njangal kaniche. . Drnod ഞാൻ chodichu njan ഇതെല്ലാം cheytu അപ്പോൾ ഒന്നും arinjilalo ennu. അപ്പോൾ ആണ് എനിക്ക് manasilaye ഈ ടെസ്റ്റിംഗ് ഒന്നും പൂർണം അല്ല. പത്തു പതിനായിരം genetic disorder ഉണ്ടെന്നേ അതൊന്നും ഈ 3,4 ടെസ്റ്റ് കൊണ്ട് മനസിലാവൂലാ
@ansha_manshad2 ай бұрын
എന്റെ അത്യത്തെ കുഞ്ഞു 6 മാസത്തെ സ്കാനിംഗ് അറിഞ്ഞു കുഞ്ഞിന് ഹെയ്റ്റ്റിനു കംപ്ലയിന്റ് ആണെന്ന് ഈ ഹോസ്പിറ്റലിൽ ആരുന്നു കാണിക്കുന്നത് ആ സ്കാനിങ് കഴിഞ്ഞപ്പോൾ dr. Rani afsal കയൊഴിഞ്ഞു പിന്നെ കുറെ ഓടി ഞങൾ അമൃതയിൽ ഫീറ്റൽ എക്കോ എടുത്ത് അതിൽ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു അവസാനം sat ഹോസ്പിറ്റലിൽ കാണിക്കാൻ തീരുമാനിച്ചു മാസം തികഞ്ഞു cs ചെയ്ത് കുഞ്ഞു പുറത്ത് വന്ന് nicu ആരുന്നു ഞാൻ എന്റെ കുഞ്ഞിനെ കണ്ടിട്ടില്ല 5 days ആയപ്പോൾ കുഞ്ഞു മരിച്ചു ഡിസംബർ 3 ആകുമ്പോൾ 12 വർഷം ആകും എനിക്ക് ഇപ്പോൾ ഒരു മോനും 9 വയസ് ഒരു മോളും 6 വയസ് ഉണ്ട് അത്യത്തെ കുഞ്ഞിനു പ്രശ്നം ഉണ്ടായത് കൊണ്ട് 6month ആയപ്പോൾ ഫീറ്റൽ echo എടുത്തു അതിൽ കുഴപ്പം ഒന്നും ഇല്ലാരുന്നു
@susangeorge43102 ай бұрын
@ പിന്നെ അൻഷായുടെ sisterine ധൈര്യം കൊടുക്കുക ആണ് ഈ സമയത്ത് വേണ്ടത്. ആ parents ഇപ്പോൾ വേണ്ടത് നല്ല സപ്പോർട്ട് ആണ്. . ഈ കണ്ടിഷനെ കുറിച്ച് കൂടുതൽ പഠിച്ചു എങ്ങനെ ഈ കുഞ്ഞിനെ വളർത്തണം എങ്ങനെ ചികിത്സാ നൽകണം എന്നൊക്കെ അറിവുള്ളവരോട് ചോതിച്ചു മനസിലാക്കുക
@avitajose85612 ай бұрын
Fluid oru karanam illathe koodam..
@najmaj60362 ай бұрын
ആലപ്പുഴ എല്ലാം കൊണ്ട് ഉടായിപ്പാണെല്ലോ.. എല്ലാം ഉണ്ടാക്കിവെച്ചിട്ടു ഒടുവിൽ ഏതെങ്കിലും മെഡിക്കൽ കോളേജിലേക്ക് തള്ളിവിടുന്നത് ഒരു സ്ഥിരം പരിപാടിയാണ് ആലപ്പുയിലെ മിക്ക ഹോസ്‌പിൽറ്റലുകളും.. ഭൂരിഭാഗം ആളുകൾക്കും, ഇതുപോലെ പല അനുഭവങ്ങളും ഉണ്ട്.
Sugar indo ni doc mar rogi de aduthu chothikuno adyam ayi kelkunu avar test cheyum allade rogi aduthu chothikunu evar parayuna vishwasikan patunila
@akshaymyself59492 ай бұрын
NT SCAN EDUTHIRUNO?
@HashimPanoor2 ай бұрын
Dr pushpaye pooloru doctor aa hospitalil vere illa anubhavam
@Dr.Vishnudetha2 ай бұрын
Apo deyvathine alle kuttam parayendath doctor ne aano?? Deyvam aanu kuttikale tharunnath ennalle parayunnath aa team evde poi vykalyam arinjenkil ningl abort cheyumaruno ath deyvathinu against alle?? Appo ningalk elllaarkum aryaam science aanu itharam karyaglil manushyane help cheyunnath ennu allle??
1 ലക്ഷം രൂപ യോളം ചിലവ് tesr കൾക്ക് വരും അത് സാധാരണ ക്കാരായ ആളുകൾ ചെയ്യില്ല
@ramchandranpillai24752 ай бұрын
Thispeople are eating too much beef and ather kachadas so that The baby is are bron in up normal condtion then blaming in the docters if we will look the man face people comes to knowd