'കുഞ്ഞിനെ അച്ഛന്റെ അടുത്ത് കിടത്തി പോയതാ അമ്മ,പിന്നെ കരച്ചിൽ കേട്ടെന്നാ ഞങ്ങളോട് പറഞ്ഞത്'

  Рет қаралды 45,908

24 News

24 News

Күн бұрын

'കുഞ്ഞിനെ അച്ഛന്റെ അടുത്ത് കിടത്തി പോയതാ അമ്മ, പിന്നെ കരച്ചിൽ കേട്ടെന്നാ ഞങ്ങളോട് പറഞ്ഞത്' കുട്ടിയുടെ അമ്മയുടെ മൊഴിയിൽ വൈരുദ്ധ്യം
Balaramapuram Child | Balaramapuram Child Case | Kerala Police
#balaramapuram #BalaramapuramChildCase #keralapolice #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 29
@VinGrr
@VinGrr 7 күн бұрын
പാവം കുഞ്ഞ്. ദൈവമേ, കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവർക്ക്, എന്ത് സഹിച്ചും വളർത്തും എന്നുറപ്പുള്ളവർക്ക് മാത്രം കുഞ്ഞുങ്ങളെ കൊടുക്കണമേ 🙏.
@NIZASALEEM
@NIZASALEEM 7 күн бұрын
ആമീൻ 🤲🤲🤲
@rajashreedamu6448
@rajashreedamu6448 7 күн бұрын
അതു കൊടുക്കില്ലല്ലോ.. മക്കൾക്ക് വേണ്ടി ആറ്റുനോറ്റിരിക്കുന്ന ജന്മങ്ങൾക്ക് മക്കളെ കൊടുക്കില്ല... ഇതുപോലുള്ള അലവലാതികൾക്കാണെങ്കിൽ മേലേക്ക് മേലെ മക്കളെ കൊടുക്കും... എന്നിട്ട് ആ കുഞ്ഞുങ്ങൾ ദുരിതം അനുഭവിക്കുക ....
@ShahmaSulaiman-s1s
@ShahmaSulaiman-s1s 7 күн бұрын
ഇന്ന് തന്നെ അല്ലെ വടകരയിൽ രണ്ടു വയസുള്ള ഒരു കുട്ടി പുഴയിൽ മരിച്ചത് 😢😢അതിനു പിന്നാലെ രണ്ടര വയസുകാരി കുട്ടിയും 😢😢ഓരോ ദിവസവും മരണം മാത്രം കേട്ടു കൊണ്ട് ഉറക്കം എണീക്കുന്ന കേരളം, വേറെ ഒരു സംസ്ഥാനവും ഇങ്ങനെ ഇല്ല, ഒരുപാട് മുൻപിൽ എത്തിയിരിക്കുന്നു കേരളത്തിൽ കൊലപാതകവും, പീഡനവും എല്ലാം 🙏🏻🙏🏻😭😭😭😭
@daffodils5154
@daffodils5154 7 күн бұрын
ദിവസവും 2/3 കൊലപാതകങ്ങൾ അതാണ്‌ ഇപ്പോ കേരളത്തിന്റെ ട്രെൻഡ്.
@alfredsunny800
@alfredsunny800 7 күн бұрын
Keralathill pandum indu ippo full report cheyunu pandu oke rippan chandran pole criminals indayirunu pandu ithra news channels illayirunallalo
@Surumi-hi7cp
@Surumi-hi7cp 7 күн бұрын
ഓരോ ദിവസവും കേൾക്കുന്നത് ഇതുപോലുള്ള വാർത്തകളാണ് മനുഷ്യ മൃഗങ്ങൾ വാഴുന്ന നാട്
@sadhikhisham2388
@sadhikhisham2388 7 күн бұрын
എന്തിനാണ് ഈ കുഞ്ഞുമക്കളെ കൊല്ലുന്നത്, എങ്ങനെ കഴിയുന്നു ഇതൊക്കെ 🥺🥺🥺
@Sareenanafeesa
@Sareenanafeesa 7 күн бұрын
ആ കുട്ടിന്റെ അമ്മയോട് തന്നെ ചോദിക്കണം അപ്പൊ എന്തെങ്കിലും ഒരു ചെറിയ സൂചന കിട്ടിക്കോളും
@manjushabiju2955
@manjushabiju2955 7 күн бұрын
ഇത് കൊലപാതകം തന്നെയായിരിക്കും ശക്തമായ അന്വേഷണം വേണം ഇവറ്റകളെ വെറുതെ വിടരുത്😮
@SujithKumar-j8e
@SujithKumar-j8e 7 күн бұрын
എന്തോ ഇവർ പറയുന്നത് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല
@MiniGeorge-j7t
@MiniGeorge-j7t 7 күн бұрын
മക്കൾ ഇല്ലാത്തവർക്ക് കൊടുക്കാമായിരുന്നല്ലൊ. എങ്ങനെ ഇതിനൊക്കെ സാധിക്കും. ഒരു ജീവനെയും വലുതായാലും ചെറുതായാലും കൊല്ലരുതേ. എല്ലാ ജീവനും വലുതാണ്.
@jeweljibishponnu1365
@jeweljibishponnu1365 7 күн бұрын
😢😢😢😢
@fatherjosh2233
@fatherjosh2233 7 күн бұрын
All speak njana, muna..not clear
@ManjuAK-fw4uk
@ManjuAK-fw4uk 7 күн бұрын
കേരളത്തിൽ കൊല ഒരു കല പോലെ യാണോ എല്ലാർക്കും. എല്ലാ ദിവസവും കൊല മാത്രം. ഇത്ര അധികം അദ്ധപതിച്ച് പോയി കേരളം
@shafeekshafeek1481
@shafeekshafeek1481 7 күн бұрын
നെയ്യാറ്റിൻകര ഇത് നമ്മളെ ഗോപൻ സ്വാമിയുടെ സ്ഥലം അല്ലെ
@zubaidaomr1830
@zubaidaomr1830 7 күн бұрын
🙏🏻🙏🏻🙏🏻
@murukarajp3665
@murukarajp3665 7 күн бұрын
ചോദ്യം ചെയ്താൽപോലീസുകാരന്റെപണിസ്വാഹ .ഉമ്മകൊടുത്തുനോക്കിയാസത്യംപറയുമായിരിക്കും
@mufeedmidlaj4637
@mufeedmidlaj4637 7 күн бұрын
Ho എങ്ങിനെ തോന്നി പടച്ചോനെ 😢
@Reshmi09
@Reshmi09 7 күн бұрын
അടിമുടി ദുരൂഹത
@mohammedshaji8918
@mohammedshaji8918 7 күн бұрын
Achan thanne
@SreelekshmiSreelekshmi-zt1fh
@SreelekshmiSreelekshmi-zt1fh 7 күн бұрын
😢
@jeweljibishponnu1365
@jeweljibishponnu1365 7 күн бұрын
Ammaye chidhyam cheytal ariyam 2 vayass ulla kunje tanne engane orukkalum pokilla entoo nadannittunde ..
@rintuvarghese7470
@rintuvarghese7470 7 күн бұрын
Keralam pokana pokku
@vijikrishnakumar5335
@vijikrishnakumar5335 7 күн бұрын
Athu mattu states ine patti arinju koodathathu kondanu
@arshanshan7443
@arshanshan7443 7 күн бұрын
@@vijikrishnakumar5335 മറ്റു states ലും നോക്കി ഇരുന്നോ
@Rashid-tt2du
@Rashid-tt2du 7 күн бұрын
Chakakkal bhaikkan kayari ennum ithokke thanne ee naattil..🤧
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН