#കുടിവെള്ളത്തിലെ

  Рет қаралды 28,456

sajith cholayil waterman

sajith cholayil waterman

Күн бұрын

Пікірлер: 120
@jacobabraham6647
@jacobabraham6647 4 жыл бұрын
വെള്ളം ശുദ്ധീകരിക്കുന്നതിന്റെ പ്രാഥമിക പാഠമാണ് എയറേഷൻ , സെഡിമെന്റേഷൻ എന്നിവ കുഴൽ കിണർ വെള്ളം ഞാൻ ഇപ്രകാരം ഉപയോഗിക്കുന്നു. അറിവ് പങ്കുവെച്ചതിന് നന്ദി. സാധാരണഗതിയിൽ ഫിൽട്ടർ വ്യാപാരികൾ തുറന്ന് പറയാറില്ല താങ്കൾക്ക് നന്മയുണ്ടാകട്ടെ
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
thanks for your big support
@yasirarafath947
@yasirarafath947 4 жыл бұрын
ഇതുപോലെ ഉപകാരപ്രധമായ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന ഈ നല്ലമനസ്സിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@mohammadbasheer9185
@mohammadbasheer9185 4 жыл бұрын
ബിസിനസ്സ് മാത്രം നോക്കാതെ ഉപഭോക്താക്കൾക്, നന്മയും ട്രിക്‌സും പറഞ്ഞു കൊടുക്കുന്ന നിങ്ങളുടെ നിഷ്കളങ്കമായ മനസ്സിന് നന്ദി
@sajithcholayilwaterman2320
@sajithcholayilwaterman2320 7 ай бұрын
ഡിം .. തട്ടിപ്പോകാൻ ഒരു നിമിഷം മതി ... എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അത് മാത്രമേ ബാക്കി കാണൂ ...
@aneeshbenny4796
@aneeshbenny4796 3 ай бұрын
Hii😊​@@sajithcholayilwaterman2320
@shihabbinabu9867
@shihabbinabu9867 3 жыл бұрын
ചേട്ടന്റെ ബിസ്സിനെസ്സ് വളരട്ടെ.... ചേട്ടൻ സൂപ്പർ ആണ് 👍
@vinojviswan9854
@vinojviswan9854 4 жыл бұрын
വളരെ നന്ദി സഹോദരാ... ഒരു പാട് പേർക്ക് ഉപകാരം ആകും
@jkmanjeshwar8916
@jkmanjeshwar8916 4 жыл бұрын
സൂപ്പർ.. എനിക്കുണ്ടായ അനുഭവമാണ്..നന്ദി..
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
amigos
@rajansankaran7970
@rajansankaran7970 3 жыл бұрын
Thanks for simple but valuable solution
@walterdarvin9983
@walterdarvin9983 4 жыл бұрын
Very very informative video thanks again
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
thanks for your big support
@ramachandranc9898
@ramachandranc9898 4 жыл бұрын
Thanks for information , looking forward to such videos
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
Ok .will do needful
@wilsontcc499
@wilsontcc499 Жыл бұрын
Thank you sir
@rusheedarushismakeupartist6327
@rusheedarushismakeupartist6327 23 күн бұрын
Cherinte smell aanu kinattil adhu agane mattan pattum.. filter oke vechitund but oru karyavumilla kakkapodi ettal clear aavum annu paraju adhu noki but no result
@shameemporoli4686
@shameemporoli4686 3 жыл бұрын
Good msg sir thanks
@sreejithmungath6168
@sreejithmungath6168 4 жыл бұрын
Borewell vellarhil oru yellow deposits undu, smell um undu. 2 Filter vechittundu, ennittum color athrakku clear aavunnilla. Weekly once backwash cheyyarund oru 5mins each. Tastum koravanu.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
Pls do water test again .also do settlement if iron is high
@akhamporul4051
@akhamporul4051 4 жыл бұрын
@@sajithcholayilwaterman2320 SO U PLZ BE EXPLAINED HOW TO SETTLE IRON & DISSOLVED IRON IN DRINKING WATER ALONG WITH THE REMOVAL OF RUDE IRON ODOUR.
@nainumol7653
@nainumol7653 2 жыл бұрын
തികച്ചും പ്രകൃതിദത്ത മാർഗങ്ങൾ വഴി തന്നെ ഇത് പരിഹരിക്കാം ടാങ്കിലെ മുഴുവൻ വെളള വും
@Sihab_AP
@Sihab_AP 4 жыл бұрын
ഞാൻ ടാങ്ക് വാർക്കുകയാണ് ചെയ്തത് എന്നിട്ട് ടൈൽ ഇട്ടു മുകളിൽ നെറ്റ് ഇട്ടു കുഴലിൽനിന്നു വരുമ്പോൾ സ്മെൽ ഉണ്ട് പിന്നീട് ഇല്ല
@noushaddld
@noushaddld 4 жыл бұрын
കുഴൽക്കിണർ വെള്ളം ഉപയോഗി ചാൽ closet il കാണുന്ന മഞ്ഞ നിറത്തിലുള്ള കറ എങ്ങനെ മാറ്റാം
@Asifaas559
@Asifaas559 4 жыл бұрын
അതുകൊണ്ടാണോ അങ്ങനെ വരുന്നത് ഞാൻ കമ്പിചണ്ടി ഉപയോഗിച്ച് ഉരച്ചാണ് kalayaaru
@homecraft513
@homecraft513 3 жыл бұрын
ഞാൻ ഒരു ഫിൽട്ടർ ഉണ്ടാക്കിയിട്ടുണ്ട് ചെറിയ ചിലവിൽ അതിന്റെ ലിങ്ക് ഞാൻ തയെ കൊടുക്കാം അത് നിങ്ങളുടെ പ്രശ്നം പരിഹരിക്കും kzbin.info/www/bejne/ooLWpqJ7f5x_fM0&feature=share
@RasheedChundakkad
@RasheedChundakkad 2 ай бұрын
@SureshKumar-qb1mo
@SureshKumar-qb1mo 10 ай бұрын
വളരെ നന്ദി...... ഇത്രേ ഉളളൂ ല്ലേ?
@bennymk9893
@bennymk9893 4 жыл бұрын
Very good
@anishkumarchotu
@anishkumarchotu 3 жыл бұрын
സ്റ്റീൽ പാത്രം, വാഷ്ബൈസിന്, ക്ലോസെറ്റ് ഇവയിൽ പിടിക്കുന്ന വെള്ളത്തിന്റെ പാട് പോകുവാൻ എന്ത് ചെയ്യണം
@nainumol7653
@nainumol7653 2 жыл бұрын
തികച്ചും പ്രകൃതിദത്തമായി പരിഹരിക്കാം ടാങ്കിലെ മുഴുവൻ വെള്ളവും
@veenasanthosh1351
@veenasanthosh1351 2 жыл бұрын
Thank u
@sudhadevirajesh2359
@sudhadevirajesh2359 2 жыл бұрын
good information.
@salamtkd3250
@salamtkd3250 4 жыл бұрын
Good idea
@arunanil5265
@arunanil5265 3 жыл бұрын
Tanks👍👍👍
@mariyammymoona6369
@mariyammymoona6369 3 жыл бұрын
Kinarile vellathinu bhayankara smell anu. Kinar koripattichu nokki ennitum marunilla. Vellam thelinj kidakukayanu bt smell marunilla
@nithivk5283
@nithivk5283 4 жыл бұрын
കുഴൽ കിണറിലെ വെള്ളത്തിന്റെ PH value കൂട്ടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.....
@csashraf9841
@csashraf9841 2 жыл бұрын
Hai dear Direct ആയി മഴ വെള്ളം വീണാൽ കുടി വെള്ളത്തെ ഹാനികരമായി ബാധിക്കും....
@safna8722
@safna8722 Жыл бұрын
കുഴൽകിണർ വെള്ളം ഫിൽറ്റർ ചെയ്താൽ കുടിക്കാനും പാചകത്തിനും ഉപയോഗിക്കാ മോ
@ashokak3650
@ashokak3650 3 жыл бұрын
Sir katalox pinna activated carbon delivery undo
@sathyanvadakkekara1740
@sathyanvadakkekara1740 4 жыл бұрын
Best wishes
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
thank you
@Kannan-jp4nx
@Kannan-jp4nx Ай бұрын
സർ, വെള്ളം കട്ടി കൂടുതലാണ് എന്താ ചെയ്യാ, but നല്ല തെളിമയുള്ള മണമില്ലാത്ത വെള്ളവുമാണ്. Hard ആയി തോന്നുന്നു നോർമൽ ആക്കാൻ ഫിൽറ്റർ വെക്കണോ
@sajithcholayilwaterman2320
@sajithcholayilwaterman2320 Ай бұрын
Kemtech purifier vechal mathi
@baburak2448
@baburak2448 4 жыл бұрын
Thanks
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
thank you...
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
subscribe our channel for water tips
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
dont forget to subscribe our channel.
@muhammedc.m.k9927
@muhammedc.m.k9927 3 жыл бұрын
ഹലോ bro എന്റെ വീട്ടിൽ 200 അടി താഴ്ചയുള്ള borewell ആണ് ഉള്ളത് ഈ വെള്ളം കൊണ്ട് അലക്കാനും ബാത്റൂം ആവശ്യത്തിനും മാത്രമാണ് ഉപയോഗിക്കുന്നത് ഈ ബോർവെല്ലിലേക്ക് പുരക്ക് മുകളിൽ നിന്നും പോകുന്ന വെള്ളം direct കൊടുക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു
@sajithcholayilwaterman2320
@sajithcholayilwaterman2320 3 жыл бұрын
Yes
@Jazakitchen
@Jazakitchen 4 жыл бұрын
145 അടിയുള്ള കുയാൽകിണറാണ് വെള്ളത്തിനു കടുത്തുപ്പുരസമാണ് ഇത് ഫിൽറ്റർചെയ്താൽ ഉപ്പുരസം മരികിട്ടുമോ വലിയാചിലവ് വരുമോ ?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
pls call 9745 42 4455
@nainumol7653
@nainumol7653 2 жыл бұрын
നിങ്ങളുടെ വീട്ടാവശ്യത്തിനുള്ള മുഴുവൻ വെള്ളവും തികച്ചും പ്രകൃതിദത്തമായി ശുദ്ധീകരിക്കാവുന്നതാണ് ....
@user-pz1eu3lw7c
@user-pz1eu3lw7c 5 ай бұрын
Water filter cheythittum chali undu,athinu oru vazhi parayamo.
@trueeyes1706
@trueeyes1706 8 ай бұрын
ചേട്ടാ പുതിയ കുഴൽ കിണർ അടിച്ചു. 25 ദിവസമായി.435 അടിയിലാണ് വെള്ളം കണ്ടത്..വെള്ളത്തിന് നിറവെത്യാസമൊന്നുമില്ല..പക്ഷെ ഇരുമ്പിന്റെ മണം കൂടുതലാണ്...എന്താ ചെയ്യേണ്ടത്..?
@sajithcholayilwaterman2320
@sajithcholayilwaterman2320 7 ай бұрын
മാറും ,waite ചെയ്യൂ
@girishsasidharan1982
@girishsasidharan1982 Жыл бұрын
ഞാൻ ഫിൽട്ടർ വെക്കുമ്പോൾ വെള്ളത്തിന് smell ഉണ്ടാരുന്നില്ല. But ഇപ്പോ 2 week ആയിട്ട് smell und. Tank open ആകി നോക്കി. എന്നാലും smell und. എന്ത് ചെയ്യണം?
@user-gc9zt7nv8m
@user-gc9zt7nv8m Жыл бұрын
Hi sir. ഇത്തിൾ പൊടി ഒരു തുണിയിൽ കെട്ടി വെള്ളത്തിൽ ഇറക്കി വെച്ചാൽ വെള്ളത്തിന്റെ മണം മാറുമോ
@sm-hf2rn
@sm-hf2rn 4 жыл бұрын
👍🏻👍🏻👍🏻
@v-d-s-j5722
@v-d-s-j5722 4 жыл бұрын
ഞങ്ങളുടെ കിണറ്റിൽ നിന്ന് കല ക് വരുന്നു എന്താ ണെന്ന് പറഞ്ഞു തരുമോ 200അടി കുഴിച്ചു 70അടിയിൽ വെള്ളം കണ്ടതാ വയലിൻ കരയായ ത് കൊണ്ടാണോ സാർ കലക്ക് എന്തെങ്കിലും പോം വഴി യുണ്ടോ
@nikobellic7457
@nikobellic7457 2 жыл бұрын
Stem ഏകദേശം എത്ര നീളം വേണം ?
@basham2d
@basham2d 4 жыл бұрын
Washing no, bathroom loto maathramaayi water hardness kurakkan enthu cheyyanam
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
Softner vekkedi Varum bro
@harisibn6830
@harisibn6830 4 жыл бұрын
Sir കുഴൽ കിണറിലെ വെള്ളം കൊണ്ട് വസ്ത്രങ്ങൾ കഴുകുമ്പോൾ പ്രത്യേകിച്ച് വെള്ള ഡ്രസ്സുകൾ നിറം മങ്ങുന്നു അതിന് എന്താണ് പരിഹാരം ........?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
PLS CALL 7025733388
@nainumol7653
@nainumol7653 2 жыл бұрын
പ്രകൃതിദത്തമായി തന്നെ ഇത് പരിഹരിക്കാം ടാങ്കിലെ മുഴുവൻ വെളളവും
@aneeshbenny4796
@aneeshbenny4796 3 ай бұрын
Vilichal ore chechi aane phn edukkare pakshe onnum paranju tharilla
@sidheequealleppey4074
@sidheequealleppey4074 4 жыл бұрын
സ്ഥലം എവിടെയാ ചേട്ടാ,,
@ummarulfarooqayisha5593
@ummarulfarooqayisha5593 Жыл бұрын
എന്റെ വീട്ടിലെ കിണ്ണറിന് ഒരു വിള്ളൽ സംഭവിച്ചു, അത് ശെരിയാകാൻ വേണ്ടി പണ്ണികരെ villichu avar vannu സിമെന്റ് kond pannithirthu athin shesham വെള്ളത്തിനു ഒരു മുട്ട കേട്ട മണം 😢 അത് മാറാൻ kinnar വൃത്തിയാക്കി ഇന്നേക്ക് 3ദിവസമായി ആ വെള്ളത്തിന്റെ മണ്ണഓ ഇത് vare പോയില്ല etha ചെയുക pls 🙏reply എന്റെ kinnarin ethuvare ഇങ്ങനെ ഒരു mannavum ഉണ്ടായിരുന്നില്ല ഏതാ ചെയുക pls paranu തരുമെന്ന് കരുതുന്നു 🙏🙏🙏
@sajithcholayilwaterman2320
@sajithcholayilwaterman2320 7 ай бұрын
കാൾ 9745424455
@asharfashaff2367
@asharfashaff2367 4 жыл бұрын
ഇ ഐഡിയ നല്ലതാണ് കാറ്റടിച്ചാൽ റിംഗ് മലപ്പുറത്തെത്തും
@kozhakatmohanan1369
@kozhakatmohanan1369 4 жыл бұрын
ചീഞ്ഞ മുട്ടയുടെ മണം ഉണ്ട്. വെള്ളം കുടിക്കുന്നത് കൊണ്ട് ഹെൽത്ത് പ്രോബ്ലം ഉണ്ടോ? ഞാൻ aquaguard ro filter വച്ചിട്ടുണ്ട്.filter ആവശ്യം ഉണ്ടോ?pls reply me....
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
If Purifiar is there ,no issue .
@anvarsha10
@anvarsha10 3 жыл бұрын
കുഴൽ കിണറിലെ വെള്ളത്തിൽ അയേണിന്റെ അംശം കൂടുതൽ ആണ് , അതിന് എന്തെകിലും പ്രതിവിധി ഉണ്ടോ ?
@sajithcholayilwaterman2320
@sajithcholayilwaterman2320 3 жыл бұрын
pls contact 9745424455
@shijucv9549
@shijucv9549 3 жыл бұрын
എന്റെ കിണർ വെള്ളം സ്റ്റോർ ചെയ്യുന്നത് കോൺക്രീറ്റ് ടാങ്കിൽ ആണ്. പാടത്താണ് കിണർ ഉള്ളത്. ടാങ്കിൽ അടിച്ചു നിറക്കുന്ന വെള്ളത്തിനു ചീഞ്ഞ മുട്ട യുടെ മണം ഉണ്ട്. വെള്ളം ടാങ്കിൽ രണ്ട് ദിവസം കൊണ്ട് പച്ച നിറം ആകുന്നു. എന്താ കാരണം. ഞാൻ എന്ത് ചെയ്യും
@sajithcholayilwaterman2320
@sajithcholayilwaterman2320 3 жыл бұрын
Test your water and sent result @9745424455
@nainumol7653
@nainumol7653 2 жыл бұрын
നിങ്ങളുടെ വീട്ടാവശ്യത്തിനുള്ള മുഴുവൻ വെള്ളവും തികച്ചും പ്രകൃതിദത്തമായി ശുദ്ധീകരിക്കാവുന്നതാണ് ....
@nazertharayil726
@nazertharayil726 7 ай бұрын
കുഴൽക്കിണർ വെള്ളത്തിന് മണമാണ്. ഫിൽട്ടർ വച്ചിട്ടും എൻ്റെ വെള്ളത്തിൻ്റെ മണം മാറുന്നില്ല .ചിരാട്ടകരി കൂടുതൽ ഉപയോഗിച്ചാണ് ഫിൽട്ടർ ഉണ്ടാക്കിയത് .മണം മറിവൻ വേറെ എന്തെങ്കിലും ഉപയോഗിക്കുവാൻ പറ്റുമോ. എക്സ്. കാർബൺ .
@sajithcholayilwaterman2320
@sajithcholayilwaterman2320 7 ай бұрын
Activated carbon try pls
@sooryafinance8117
@sooryafinance8117 9 ай бұрын
Iron content പോകുമോ
@yns917
@yns917 Жыл бұрын
കുഴൽ കിണറിലെ വെള്ളം നാടൻ കിണറിലേക്ക് പമ്പ് ചെയ്ത് ഇപ്രകാരം മണം ഒഴിവാക്കാൻ പറ്റില്ലേ?
@ubaidponnani9981
@ubaidponnani9981 4 жыл бұрын
സുഹൃത്തെ വെള്ളത്തിന്റെ ചുവ (ഇരുമ്പിന്റെ ) ഫിൽട്ടർ വെച്ചിട്ടും .... പോകുന്നില്ല : മഞ്ഞ കളർ മാറി നല്ല വെള്ള നിറമുണ്ട് , എന്തു ചെയ്യണം
@ubaidponnani9981
@ubaidponnani9981 4 жыл бұрын
@@sajithcholayilwaterman2320 മറ്റു മാർഗ്ഗങ്ങളൊന്നുമില്ലേ ! ഞാൻ ഒരു ബക്കറ്റിൽ ചെയ്തത് സൂപ്പറായിട്ടു മുണ്ട് ?
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
How ?
@ubaidponnani9981
@ubaidponnani9981 4 жыл бұрын
@@sajithcholayilwaterman2320 മണലും ചിരട്ട കരിയും ചരലും.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
Ok ,good.
@ubaidponnani9981
@ubaidponnani9981 4 жыл бұрын
@@sajithcholayilwaterman2320 ഇതിൽ . കൂടുതലായി .... (പൈപ്പിൽ ) ഉപയോഗിക്കുന്ന വെള്ളത്തിലെ ഇരുമ്പു ചുവ മാറ്റം വരാൻ പൈപ്പിൽ എന്താണ് ഇടേണ്ടത് ഒരാൾ activate carbon ഇടാൻ പറഞ്ഞു :- അത് ചെയ്തിട്ടും ഇരുമ്പു ചുവ മാറിയില്ല .... അയേൺ ശെരിക്കും പോയിട്ടില്ല എന്നാണ് മനസ്സിലാകുന്നത് ! അയേൺ മുഴുവൻ മാറുമ്പോൾ ഒരു പക്ഷെ ഇരുമ്പു ചുവ മാറാൻ സാധ്യതയുണ്ട് ... അതിന്നു വേണ്ടി പൈപ്പിൽ ഇനി എന്താണ് ഇടേണ്ടത്
@Ayaan-cr4pn
@Ayaan-cr4pn 3 жыл бұрын
Cleaning liquids ഉണ്ടാക്കുന്ന കമ്പനിയുടെ വേസ്റ്റ്ടാങ്കിന്ന് കിണറ്റിലേക്ക് വെള്ളം ഇറങ്ങി.. Full cleaning lotionte perfume smell, ph വളരെ കുറവ്.. ഒന്നിനും വെള്ളം ഉപയോഗിക്കാൻ പറ്റുന്നില്ല..എന്തു ചെയ്യാൻ പറ്റും.. Pls reply
@nainumol7653
@nainumol7653 2 жыл бұрын
നിങ്ങളുടെ വീട്ടാവശ്യത്തിനുള്ള മുഴുവൻ വെള്ളവും തികച്ചും പ്രകൃതിദത്തമായി ശുദ്ധീകരിക്കാവുന്നതാണ് ....
@najunajma9328
@najunajma9328 15 күн бұрын
engine​@@nainumol7653
@kasimmbt7377
@kasimmbt7377 3 жыл бұрын
Steeel thank ethra rait
@sajithcholayilwaterman2320
@sajithcholayilwaterman2320 3 жыл бұрын
pls contact 9745424455
@kichusworld3041
@kichusworld3041 2 жыл бұрын
👍👍👍👍👍
@sasinaskg3905
@sasinaskg3905 Жыл бұрын
കുഴൽ കിണർ വെള്ളത്തിൽ അഴുക്ക് ചെളിയുടെയോ മോഷന്റെ പോലെ ഒക്കെ smell, അതുപോലെ വൃത്തികെട്ട ടേസ്റ്റും ഇതു ഹെൽത്ത്‌, ഹെയർ, സ്കിൻ എല്ലാത്തിനും പ്രോബ്ലം അല്ലെ... ഇതു മാറി നല്ല വെള്ളം കിട്ടാൻ എന്തു ചെയ്യും
@sajithcholayilwaterman2320
@sajithcholayilwaterman2320 7 ай бұрын
filter ചെയ്താൽ മതി
@travelyathra1110
@travelyathra1110 4 жыл бұрын
കുഴൽ കിണർ വെള്ളത്തിലെ അയേൺ എങ്ങെനെ ഒഴിവാക്കാം ഫിൽറ്റർ വെച്ചിട്ടും റെഡി ആവുന്നില്ല
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
Pls call ...9745424455
@abdulkadherpkabdulkadher2483
@abdulkadherpkabdulkadher2483 4 жыл бұрын
കുഴൽ കിണറിലെ വെള്ളം കൊണ്ട് പാത്രങ്ങൾ കഴുകിയാൽ ഒരു കറ അത് മാറാൻ എന്താണ് മാർഗം
@saralakrishnan5202
@saralakrishnan5202 7 ай бұрын
കുഴലിലെ വെള്ളം കിണറിൽ അടിച്ചിട്ടാലും മണവും നിറവും കുറയല്ലേ 🤔
@sajithcholayilwaterman2320
@sajithcholayilwaterman2320 6 ай бұрын
yes
@muhammadzahir8334
@muhammadzahir8334 5 ай бұрын
പക്ഷികളുടെ കാഷ്ഠം വീഴില്ല
@naasmedia7953
@naasmedia7953 4 ай бұрын
ഇതിൽ കാക്ക കയറി ഇരുന്ന്.....😅
@shabeenatp7614
@shabeenatp7614 Жыл бұрын
ഞാൻ ഇന്ത് ചെയ്യണം എന്ന് വിജറിച്ചത thang s
@alenjose898
@alenjose898 3 жыл бұрын
സർ ഒരു കുഴൽ കിണർ കുഴിച്ചു. 2 മിനിറ്റ് വെള്ളം ഇട്ടദിനു ശേഷം ചെളി വെള്ളം ആണ് വരുന്നത് . എന്നാൽ പിന്നീട് ഒരു 5 മിനിറ്റ് കഴിഞ്ഞു,ചെളി വെള്ളം മാറി നല്ല വെള്ളം മാത്രം വരുന്നു. എപ്പം motor അടിച്ചാലും ഇങ്ങനെ തന്നെ. എന്തു കൊണ്ടാണ് ഇതു? മാറാൻ എന്തു ചെയ്യണം?
@sajithcholayilwaterman2320
@sajithcholayilwaterman2320 3 жыл бұрын
Call me I will give solution
@sajithcholayilwaterman2320
@sajithcholayilwaterman2320 3 жыл бұрын
7025201188
@ghaleelkm
@ghaleelkm 4 жыл бұрын
എന്തിനാണ് ആ കമ്പി കൊണ്ടുള്ള സാധനം ഉണ്ടാക്കുന്നത് നെറ്റ് കൊണ്ട് വെറുതെ കവർ ചെയ്തു ആ നെറ്റിൽ നാല് കല്ലു തൂക്കിയിട്ടാൽ മതി യില്ലേ.
@sajithcholayilwaterman2320
@sajithcholayilwaterman2320 2 жыл бұрын
കാക്ക കാഷ്ടിക്കും ,ഇത്തരത്തിൽ ഉണ്ടാക്കിയാൽ പക്ഷികൾ വന്നിട്ടിരിക്കില്ല
@shoukathalibadushamon.shou2216
@shoukathalibadushamon.shou2216 3 жыл бұрын
മഴക്കാലത്തെ കാറ്റടിക്കുമ്പോൾ വീടിന്റെ കൂര പറന്നുപോകുന്നു പിന്നെയാ ഈ കമ്പി നെറ്റ് എന്തൊരു മന്ദബുദ്ധികൾ ആണ് ഈ കേരളത്തിൽ ഉള്ളത്
@sunithasubashsunithas8757
@sunithasubashsunithas8757 Жыл бұрын
Kindly share the contact no!
@santhoshsanthu3647
@santhoshsanthu3647 3 жыл бұрын
ശരിക്കുള്ള രൂക്ഷഗന്ധം ഇതുകൊണ്ടൊന്നും പോവില്ല സേട്ടാ ചുമ്മാ ഊളത്തരം പറയാതെ
@sajithcholayilwaterman2320
@sajithcholayilwaterman2320 3 жыл бұрын
ആണോ കുഞ്ഞേ..
@faisalebrahim235
@faisalebrahim235 4 жыл бұрын
വേഫർ അല്ല മോനേ വേപ്പർ
@cholyilsajith
@cholyilsajith 4 жыл бұрын
ശരിയാണ് സർ , തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. തിരുത്തി പറഞ്ഞു തന്നതിൽ സന്തോഷമുണ്ട്. നന്ദി, ഇനി ശ്രദ്ധിക്കാം.
@jackojillsajith7626
@jackojillsajith7626 2 жыл бұрын
Thanks sir
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН