Рет қаралды 129,189
ഒരു കർഷക കുടുംബത്തിൽ ജനനം. ബിസിനസ് മാനേജ്മെന്റ് പഠനത്തിന് ശേഷം നാലുവർഷത്തോളം ജോലി. സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നവുമായി ബിസിനസുകളെപ്പറ്റി പഠിച്ചുതുടങ്ങി. സംരംഭം തുടങ്ങുന്നതിന് മുന്നേ "റൺ ബേബി റൺ" എന്ന പേര് രെജിസ്റ്റർ ചെയ്തു. ബിസിനസിനോട് താല്പര്യമുള്ള സുഹൃത്തുക്കളെ ഒന്നിച്ച് കൂട്ടി ബിസിനസ് പ്ലാൻ അവതരിപ്പിച്ചു. ബേബി ഷോപ്പ് ആയിരുന്നു സ്വപ്നം. 50 ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിൽ നാലിലൊന്ന് മാത്രമാണ് ലഭിച്ചത്. ലഭിച്ച നിക്ഷേപമുപയോഗിച്ച് ഷോറൂം എടുത്ത് ഇന്റീരിയർ ചെയ്തു. കടമായി ഉൽപന്നങ്ങൾ നൽകാമെന്ന് കമ്പനികൾ സമ്മതിച്ചതോടെ വിവിധ ഉൽപന്നങ്ങളുമായി സംരംഭം ആരംഭിച്ചു. നിക്ഷേപകരോടും കമ്പനികളോടുമുള്ള വിശ്വാസ്യത കാത്തുസൂക്ഷിച്ചതോടെ ഒരുകോടിയുടെ വിറ്റുവരവ് നേടാനും റൺ ബേബി റണ്ണിനായി. നവാസ് ചോലയിലിന്റെയും അദ്ദേഹത്തിന്റെ സംരംഭമായ റൺ ബേബി റണ്ണിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details;
Navas Cholayil
Run Baby Run Life Style LLP
Mob. 9946922345
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#Sparkstories #Shamimrafeek #runbabyrun