അല്ലാഹുവേ ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കി കൊടുക്കണേ അള്ളാ. ആ കുടുംബത്തിന്റെ നാഥനായി ഉമ്മാക്കൊരു ഇണയായി മക്കൾക്ക് ഒരു ഉപ്പ യായി അല്ലാഹുവേ എത്രയും പെട്ടെന്ന് ആ വീട്ടിലേക്ക് തിരിച്ചെത്തി ക്കണമേ 🤲.
@suhail_ahamd31993 жыл бұрын
Aameen
@arsalaayshavlogs33663 жыл бұрын
പടച്ചോനെ എല്ലാ ഉപ്പാ മാർക്കും ആരോഗ്യവും ആയുസ്സും കൊടുക്കണേ 🤲
@mubashiranoufal98913 жыл бұрын
Ameen
@musthafakudilingalmusthafa42483 жыл бұрын
ameen
@jaslajaz11123 жыл бұрын
ആമീൻ
@minnasdesigns97723 жыл бұрын
Aameen
@soufeenasakeer33273 жыл бұрын
ആമീൻ
@vahidamol37663 жыл бұрын
എല്ലാം ശെരിയാകും..... 💕💕അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖങ്ങളൊക്കെ മാറ്റി തരട്ടേ....🤲🤲ഉപ്പ സന്തോഷം സമാദാനം നിറഞ്ഞ പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ...🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ
@shifin.sshifu58373 жыл бұрын
പാവം ഉപ്പ എത്രയും പെട്ടെന്ന് അസുഖം മാറി വരട്ടെ നൗഫൽ ഇക്കാ നിങ്ങളെ കാണുമ്പോൾ എനിക്ക് ഇതു പോലെ ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു പാട് ആഗ്രയിക്കാറുണ്ട് ഞങ്ങൾ 3.പെൺകുട്ടികളാ
@ayishapalakkal23203 жыл бұрын
V
@NaseemaSinan3 жыл бұрын
ഞങ്ങളും
@dhfdhgfj65103 жыл бұрын
𝖸𝖾𝗌😍
@hasnashifna11566 ай бұрын
Njangalum
@MLP__PTM3 жыл бұрын
ഉപ്പാടെ അസുഖങ്ങളെല്ലാം എത്രയും പെട്ടന്ന് പൂർണ്ണമായി സുഖപ്പെട്ട് വീട്ടിലേക്ക് വരാൻ കഴിയട്ടെ____പ്രാർത്ഥനകൾ
സൂപ്പറായി ഞങ്ങളെ കൂട്ടത്തിൽ നിങ്ങളെ ഉപ്പയും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നും കൂടെ നന്നായിരുന്നു എന്തായാലും പടച്ചവൻ എത്രയും പെട്ടെന്ന് അസുഖം മാറി വരാൻ നൽകട്ടെ
@jasmineshameer2123 жыл бұрын
അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കി കൊടുക്കട്ടെ 🤲🏻ameen വിഷമിക്കല്ലേ നൗഫൽക്കാ... ഉമ്മാനെ സമാധാനിപ്പിക്കു... പടച്ചോൻ കൈ വിടില്ല ഒരിക്കലും 🤲🏻🤲🏻
@mazinmazi15643 жыл бұрын
എല്ലാം മാറി പുതിയ ഒരാളായി തിരിച്ചു വരട്ടെ.🤲. ഉമ്മാന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ
@hannaannuuz49573 жыл бұрын
Uppaade samsaaram kettppo സങ്കടം തോനുന്നു 😔 എല്ലാം pettenn ശിഫയായി പൂർണ്ണ ആരോഗ്യത്തോടെ uppa തിരിച്ചു വരട്ടെ... 🤲🤲
@minhafathima58183 жыл бұрын
Enda upaak asugam
@sbhworld56573 жыл бұрын
Ella uppamarkum nallathu varuthane. Ameen
@poovisvlog31213 жыл бұрын
ഉപ്പാന്റെ അസുഖം എത്രയും പെട്ടന് ഷിഫാഹ് ചെയ്യട്ടെ 🤲🤲 നിങ്ങൾ അറിവിൻ വിലാവ് ഉസ്താദിന്റെ അടുത്ത് ചെന്ന് പറയു ഷിഫയാകും എന്നും ആ സെതസ്സിൽ പങ്കെടുക്കു ആ സേതാസിൽവച്ച വെള്ളം ഉപ്പാക് കൊടുക്കു അപ്പൊ മാറും
@jafarkt3823 жыл бұрын
നുറെ ajmeer adhkaril paknkaduku etre aalkark mariyidunt umma niyyat vej jelliyal mati nigal oru divassam kettuneki
@NaseemaSinan3 жыл бұрын
അതെന്നേ
@Amalpoopalam3 жыл бұрын
ഉപ്പ എത്രയും പെട്ടന്ന് വരട്ടെ നല്ല വ്ലോഗ് പ്രതീക്ഷിക്കുന്നു ഉപ്പാടെ കൂടെ ഉള്ളത്