പാവം. തുപ്രുവിനെ പോലെയുള്ള കുഞ്ഞ്. തുപ്രുവിൻറെ ഓർമ്മക്കായി ഈ കുഞ്ഞ് ജീവിക്കട്ടെ. പക്ഷേ ആ കുഞ്ഞ് ഇങ്ങനെ ജനിച്ചു പോയല്ലൊ😔😔😔😔😔😔😔
@dona_cattery2 жыл бұрын
Aimu പ്രായമുള്ള cat ആയതുകൊണ്ടായിരിക്കാം ചിലപ്പോൾ ഈ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ സംഭവിച്ചത് 🥺💕
@Android-yt7pq2 жыл бұрын
ഒരു കുഴപ്പവും ഉണ്ടാവില്ല പെട്ടെന്ന് സുഖമാവട്ടെ ഞാൻ പ്രാർത്ഥിക്കും
@rjbanner39732 жыл бұрын
ദൈവമേ ഞങ്ങളിൽ കാനിയണമേ,🙏
@jaroslawmakowski14002 жыл бұрын
Brave sweet Cat Mama...and sweet baby's...😍😍😍...and the miracle of birth 😇😇😇...thanks Kokkachi Family for kidness, love and care...💗💗💗
@innovativeberry60982 жыл бұрын
Yeah, buy one of the kittens are disabled 😥 Hopefully it will recover
@aswanis76582 жыл бұрын
പാവം രക്ഷപ്പെടും 🥰😔😘😘
@rimbochivlogs2 жыл бұрын
ആ പാവം പൂച്ചക്കുട്ടി എത്രയും പെട്ടെന്ന് തന്നെ സുഖപ്പെടട്ടെ.. 🥺🥺🥺🥺🥺🥺❤️❤️❤️❤️❤️
@jayajayasree8702 жыл бұрын
എന്താ പറയ.. ഓരോപോലെസങ്കടം വും സന്തോഷം വുംആയാല്ലോ ഭഗവനെ..... 🙏🙏🙏🙏അ.. കുഞ്ഞുന്റെ കൈയിൽകുറച്ചുഎണ്ണപുരട്ടി മസ്സാജ് ചെയ്തു കൊടുത്തൽ ചിലപ്പോൾശെരിആയാലോ പ്രാർത്ഥന യോടെ... 🙏🙏🙏🙏😘
@adivlogs94472 жыл бұрын
❤️ ഞങ്ങളും ദൈവവും നിങ്ങളുടെ കൂടെ ഉണ്ട് ❤️
@deva7017 Жыл бұрын
ഈ പൂച്ച കുട്ടിക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും ചേട്ടാ
@herculesdynamitezxrider8521 Жыл бұрын
ആ കുഞ്ഞുങ്ങളെ രക്ഷിക്കണേ ചേട്ടന്മാരെ പാവം കുഞ്ഞുങ്ങൾ അത് വേഗം സുഖമാകട്ടെ 😍😍😍❤️❤️❤️❤️💞💞💞💞💞💞😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰
@sreekalamanu120 Жыл бұрын
എനിക്ക് ശെരിക്കും സങ്കടം വന്നു 🥺💯കുഞ്ഞു രക്ഷപെടും ഉറപ്പ് ❤️ഈ കാണുന്നവർ മുഴുവൻ അതിനു വേണ്ടി ഒരു വട്ടമെങ്കിലും ദൈവത്തോട് അപേക്ഷിച്ചുട്ടുണ്ടാകും.... തമ്പുരാൻ കേൾക്കാതെ ഇരിക്കില്ല 🥰.....
@hemagirijan20902 жыл бұрын
ആരോഗ്യ മുള്ള പൂച്ചകളെക്കാളും ഈ കുഞ്ഞ് നന്നായി വളരട്ടെ❤❤❤
@mu_h_x_i2 жыл бұрын
പടച്ചവനെ നല്ല രീതിയിലാണെങ്കിൽ നീ അതിനെ ജീവിപിക്കുകയും മോശം നിലയാണെങ്കിൽ അതിനെ വെറുതെ ജീവിച്ചു കഷ്ടപെടുത്താതിരിക്കണേ 🥺🥺🥺🥺
@Maskboytech1232 жыл бұрын
അയ്യോ പാവം കുഞ്ഞ് അതിന് മുഖവും ഇല്ലല്ലോ പാവം
@amuthajiji64962 жыл бұрын
God bless you Anna for protecting the pets 😊the kitty will be recovered soon 💓 support from Tamil Nadu 🙂
@sinysiby34152 жыл бұрын
അതിനു ഇത്രയും കെയർ കൊടുത്തു നോക്കാൻകൊക്കാച്ചി കാണിക്കുന്ന വലിയ മനസ് 🙏🙏🙏🙏🙏ഒരുപാട് സന്തോഷം
@remanid33562 жыл бұрын
എന്റെ ഭഗവാനെ. ഐമുന്റെ മക്കളെ കാത്തോളണേ അവരെ നന്നായി വളർത്താൻ കഴിയണേ 🙏🙏🙏
@aleena4302 жыл бұрын
പാവം!! കണ്ടിട്ട് നല്ല പോലെ vishamam വരുന്നു😔 വേഗം സുഗമാവട്ടെ
@anandunni72692 жыл бұрын
ആ കുഞ്ഞ് സുഖമായി ജീവിക്കട്ടെ🙏🙏🙏
@dhaneeshadp4245 Жыл бұрын
കണ്ടപ്പോൾ സങ്കടമാണ് തോന്നിയത് ഇത് ദൈവത്തിന്റെ കുഞ്ഞാണ് ❤❤🥺🥺
@innocenzasciancalepore22112 жыл бұрын
La nascita e sempre bella da vedere sia per gli animali che pre le persone la nascita ti riempie di gioia grazie per questi immagine ❤❤❤❤❤
@user-gs6ro6sy9k2 жыл бұрын
🤗🤗🤗 *KOKKACHI* 🤗🤗🤗🤗
@hemalathanair26102 жыл бұрын
പാവം കുഞ്ഞ് രക്ഷപ്പെടാൻ പ്രാർത്ഥിക്കാം. 🙏സഹോദരൻമ്മാരുടേ ശ്രമം വിജയിക്കും.
@Hina_Thahzeem2 жыл бұрын
ദൈവം അതിനെ രക്ഷിക്കട്ടെ ഞാൻ പ്രാർത്ഥിക്കും 🙏 ഒരു കുഴപ്പവും ഇല്ലാതെ കുറെ കാലം ജിവികട്ടെ അമീൻ 😍❤️🙏
@preethyprasannan44202 жыл бұрын
പാവം കുഞ്ഞ്😔. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ദൈവം കാത്തു രക്ഷിക്കും 🙏
@craftsworld82772 жыл бұрын
So cute....May God Bless them 😍😍😍😘😘😘😘👌👌👌❤❤❤❤❤❤
@zeenajojo36922 жыл бұрын
ഈ കുഞ്ഞു പൂച്ചക്ക് എത്രയും വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കാം🙏🌹❤️
@dhaneeshadp4245 Жыл бұрын
ഇതു രക്ഷപ്പെടും എല്ലാവരും പ്രാർത്ഥിക്കുക 🙏🙏❤️
@kathirnila_1432 жыл бұрын
it give so much pain on seeing this cutie. Blesses and prayers for cute kids and all kokachi family..
@sindhugs35922 жыл бұрын
കുഞ്ഞിന് പെട്ടെന്ന് സുഖമാവട്ടെ ഇങ്ങനെയൊക്കെ കാണുമ്പോൾ എനിക്ക് സങ്കടമാണ് എൻറെ വീട്ടിലും ഇങ്ങനെ ഉണ്ടായിട്ടുണ്ട് അമ്മ പൂച്ച നോക്കാതെ കുഞ്ഞുങ്ങൾ മരിച്ചു പോയിട്ടുണ്ട് ഇപ്പോൾ രണ്ടു പേരുണ്ട് കുഞ്ഞാപ്പുവും കുഞ്ഞാപ്പിയും😻😻❤
@amnafathima52302 жыл бұрын
ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുകളെ പരീക്ഷിക്കല്ലേ.... 🤲 🥲
@SindhuSnair-ml6mo2 жыл бұрын
God bless both ..ആരോഗ്യത്തോടെ kittette
@radhamanikalyani74002 жыл бұрын
കാണാൻ പറ്റില്ല ദൈവം കാത്തുരക്ഷിക്കും പ്രാർത്ഥിക്കാം തുപ്രുവിനെ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും
Kittensinulla ഫീഡിങ് ബോട്ടിൽ വാങ്ങാൻ കിട്ടും.. അത് വാങ്ങൂ.. സോണിക ഡോക്ടറോട് കൂടെ അഭിപ്രായം ചോദിക്കൂ.. ഡോക്ടർ expert ആണ്.. അമ്മ നക്കുന്നില്ലെങ്കിൽ ആ കുഞ്ഞിന്റെ ദേഹം ടൂത് ബ്രഷ് കൊണ്ട് തൂത്തു കൊടുക്കണം.. പാല് കൊടുക്കുന്നതിനു മുന്നേ genital ഏരിയ മസ്സാജ് ചെയ്ത് അപ്പിയും മൂത്രവും കളയണം.. ❤️
@thereszibi88612 жыл бұрын
I am proud of u kokkachi...💔❤️❣️
@alanageorge20162 жыл бұрын
❤❤💓
@jincy__jin1811 Жыл бұрын
അയ്യോ പാവം ഈ കുഞ്ഞു രക്ഷപെടും നമുക്ക് പ്രാർത്ഥിക്കാം 😔
@smarttech5745 Жыл бұрын
Hats of sir
@sreekumaris2322 Жыл бұрын
❤️❤️❤️❤️❤️💗💗💗
@mathewjohn10032 жыл бұрын
Rakshapadum ❤❤
@sivadassv34452 жыл бұрын
ദൈവമേ എന്റെ കുഞ്ഞേ ഇതൊന്നും കാണാനുള്ള കരുത്തില്ല. പ്രാർത്ഥിക്കാം എല്ലാവർക്കും ഈ പൊന്നുകുഞ്ഞിനായി 🙏🙏🙏