കണ്ണ് നിറഞ്ഞുപോയി. ഞങ്ങളും വർഷങ്ങളായി കാത്തിരിക്കുകയാണ് ഒരു കുഞ്ഞുണ്ടാവാൻ. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ
@sharanyashyju1658 Жыл бұрын
ഇങ്ങനെ ഒന്നും ചെയ്യരുത് ഞങ്ങളും കുറെ വർഷം ഒരു കുഞ്ഞിവാവക്ക് വേണ്ടി കാത്തിരുന്നതാ ഇന്ന് ദൈവം ഞങ്ങൾക്ക് ഒരു മാലാഖ കുഞ്ഞിനെ തന്നു എന്റെ aamimol🥰
@Nandhusfamily555 Жыл бұрын
🥰❤️
@radamani8892 Жыл бұрын
അടിപൊളി 🙏🏻കരഞ്ഞുപോയി കാരണം ഒരു കുഞ്ഞിനെ വേണ്ടി കാത്തിരിക്കുന്നവരുടെ വിഷമം മറ്റുള്ളവർക്ക് മനസ്സിൽ ആവില്ല വാച്ചമ്മേ എന്റെ മോനൊരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ വാച്ചമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Nandhusfamily555 Жыл бұрын
തീർച്ചയായും പ്രാർത്ഥിക്കാം ❤️
@radamani8892 Жыл бұрын
താങ്ക്സ് 🥰❤🌹😭
@shibikp9008 Жыл бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷം ആയി ഞാനും കാത്തിരിക്കുന്നു 😭😭😭
@sarisujith9975 Жыл бұрын
ഞാൻ ഇന്നും പ്രാർത്ഥനയിലാണ് 🙏🙏ഒരു കുഞ്ഞു വാവക്ക് വേണ്ടി 🙏🙏🙏
@remyasreekumar2452 Жыл бұрын
Vishamikkanda pettennu thanney oru kunju vava undakan prarthikkam.
@AshaAsha-ce3bs Жыл бұрын
ഞങ്ങളും 9 വർഷമായി കാത്തിരിക്കുകയാണ് ഒരു കുഞ്ഞിന് വേണ്ടി 😪
@devuvlog8548 Жыл бұрын
കുറേ ദിവസം കാണാതിരുന്നു കൊണ്ട് നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷെ തിരിച്ചു വന്നപ്പോൾ കണ്ണ് നിറയ്ക്കുന്ന നല്ലൊരു content തിരിച്ചുവന്നു 🥰🙏🙏🙏
@rajiraghu8472 Жыл бұрын
അതെ, പലരും കുഞ്ഞുങ്ങളെ വേണ്ട എന്ന് പറഞ്ഞു ജീവിതം ആഘോഷിക്കയാണ്. എന്റെ വീടിന്റെ തൊട്ടടുത്ത നടന്നതാണ്. ഇതിലെ അമ്മ super ആണ് ട്ടൊ, ഒരുപാടു ഇഷ്ടം 🥰🥰🥰🥰
കണ്ണ് നിറഞ്ഞു പോയി ട്ടോ 🥺ശരിയാ മക്കൾ ദൈവത്തിന്റെ ദാനം ആണ്
@Nandhusfamily555 Жыл бұрын
🥰💖
@sajnahaneefa2730 Жыл бұрын
Good Message👍🥰❤
@VijinaAnoop-tf2qt3 ай бұрын
വീഡിയോ super കണ്ണ് നിറഞ്ഞു പോയി കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദനമാണ് ഇങ്ങനെ ഒന്നും ആരും ചെയ്യരുത്
@soniavinod9748 Жыл бұрын
ഇങ്ങനത്തെ തെറ്റ് ആരും ചെയ്യരുത് എന്റെ അനുഭവത്തിൽ ഇതുപോലെ പലരും ഉണ്ട് 👍
@Nandhusfamily555 Жыл бұрын
അതെ ❤️
@SuvarnaMurali-p2j11 ай бұрын
സത്യമായ കാര്യം ആണ് ദൈവം ഉണ്ട് എന്നുള്ള ഒരു തെളിവ് തന്നെയാ.... ദൈവം തരുന്നത് തന്നെയാണ് കുഞ്ഞുങ്ങൾ അതിനെ നമ്മൾ മനഃപൂർവം തട്ടികളഞ്ഞാൽ അത് നമുക്ക് കിട്ടില്ല പക്ഷെ ദൈവം കളഞ്ഞാൽ ദൈവത്തിനോട് മനം നൊന്തു പ്രാർത്ഥിച്ചാൽ തീർച്ചയായും തരും 😢😢
@parimalavelayudhan7141 Жыл бұрын
ഒരിക്കലും ആരും ഈ തെറ്റ് ചെയ്യരുത് ❤️😍
@Nandhusfamily555 Жыл бұрын
💖💖💖
@shineykottayam8506 Жыл бұрын
Njanum 43 vayasil unexpected pregnant ayapol joliyude budhimutukodu vendannu vicharichupoyi...kurachu frds ok advise thannu..pinne njan karanjodu prarthichu ..kunjinuvendi...oru kuzjapom kudathe operationilude God oru molekudi thannu..6 ys ayi...ethu kandapol atorthupotyi..sankadam vannu..njanoru sadharana pravasiyanu..ellaretum eshtam video kanarundu..👌👌🌹🌹🌹
@swaliha8015 Жыл бұрын
Super viedo chechi neritt kananam samsarikkanam photo edukkanam love you so much ❤❤❤
@Nandhusfamily555 Жыл бұрын
Thanks dear 🥰
@habeebasalim Жыл бұрын
Hi my dear families Ella videos um super very good messages um ulla tha nu makka lea ori kalum vea da nnu vai Karu namuku dea I vom tha ru nna punyam anu super messages anu god bless you
@jlsgaming1581 Жыл бұрын
Vedio ❤️♥️👌👌Achu paranjath 💯 correct anu daivam tharunna samayath kunjine sweekarikkuka ❤️♥️ pinne akatte ennu vechal nammude estam nadakkanamennilla kunjine vendennu veykkunnath maha papam anu. Amma 👌👌👍👍💞💞💞💞
@ramlathm6014 Жыл бұрын
വളരെ സത്യസന്ധമായ കാര്യം
@Nandhusfamily555 Жыл бұрын
Thank you 🥰
@സയനു Жыл бұрын
എത്രയോ പേർ ഇന്ന് ലൈഫ് സെറ്റവാൻ വേണ്ടി ഒന്നുമറിയാത്ത കുഞ്ഞിനെ വയറ്റിൽ വെച്ച് തന്നെ ഇല്ലാകുന്നത് അതുപോലെ തന്നെ ചിലർ പെൺകുഞ്ഞാണെകിൽ പുച്ഛിക്കും
@aklovers7385 Жыл бұрын
സത്യം എന്റെ അമ്മായി അമ്മ ആണ്കുട്ടിയെ ഇഷ്ടം എനിക്ക് ഉണ്ടായത് പെണ്ണ് കുട്ടിയും ഇഷ്ടം അല്ല എന്റെ കുഞ്ഞുന 😢😢
@merlyndamianose5795 Жыл бұрын
Very very true. Children are Gods gift to us whether we live in sorrow or happiness. Boy or girl its Gods blessings.
ജനിക്കാൻ പോകുന്ന കുഞ്ഞ് എങ്ങനെ ആണ് ബാധ്യത ആവുന്നത്
@ramlathp1025 Жыл бұрын
Yes
@anandadeva5640 Жыл бұрын
Ninga poliyanu ketto
@Nandhusfamily555 Жыл бұрын
Thank you 🥰
@fousiyakoottamanna1125 Жыл бұрын
1👍🏻❤️😭
@Nandhusfamily555 Жыл бұрын
🥰❤️
@ponnuponnu8858 Жыл бұрын
😭
@girijamd6496 Жыл бұрын
ചെറിയ ക്കാര്യങ്ങൾ പറഞ്ഞു ആദ്യത്തെ കുട്ടിയെ abort ചെയ്യുന്നത് ആന മണ്ടത്തരം തന്നെയാണ് . അല്ലെങ്കിലുo കുട്ടിയുടെ അമ്മയാണ് അതിൻ്റെ തീരുമാനം എടുക്കേണ്ടത്.
@ramithasarath9850 Жыл бұрын
Hi nanduss family ❤️
@Nandhusfamily555 Жыл бұрын
Hi 🥰
@thanseera7105 Жыл бұрын
First comment
@Nandhusfamily555 Жыл бұрын
Thanks dear 🥰
@fousiyakoottamanna1125 Жыл бұрын
1 m avan ayalo yellavarum seaport cheyyondi
@Nandhusfamily555 Жыл бұрын
Thanks dear 🥰
@Najmunniyas_KSD Жыл бұрын
ഇന്നത്തെ കാലത്തു കുഞ്ഞുങ്ങൾ വലിയ കാര്യം ഒന്നുമല്ല. ജീവിതം എൻജോയ് ചെയ്യണം. കുറെ ബാധ്യതകളും തലവേദനയും വെച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത്. ഒറ്റക്ക് ഉള്ള ജീവിതം ആണ്. കൂട്ടിന് വേണെങ്കിൽ ഒരു പാർട്ണർ ആവാം. അല്ലാതെ വീണ്ടും കുറെ എണ്ണത്തിന്റെ സൃഷ്ടിച്ചു ഭൂമിക്ക് ഭാരം കൂട്ടുന്നത് എന്തിനാ?
@muhammednameer8266 Жыл бұрын
Ningale Amma ith pole chindhichirunenkil ningal ee bhoomiyil kanailayirunu engane oru cmnt idan undakialyirunu
@Najmunniyas_KSD Жыл бұрын
@@muhammednameer8266 അതെ, എന്ന് വെച്ചു എനിക്ക് മരിക്കാൻ കഴിയില്ലല്ലോ, ജനിച്ചു പോയില്ലേ? ഇനി എന്നെ പോലൊരാളെ സൃഷ്ടിച്ചു വിടാൻ ഞാൻ തയ്യാറല്ല. എന്നും ബാച്ച്ലർ ആയിരിക്കും