Nice words... 3 pillerund എന്നിട്ടും ചിലര്‍ പുച്ഛത്തോടെ chodhikkunnu..ayyo... joliyille athentha ? എന്നു ചോദിക്കും അങ്ങിനെയുള്ള psycho മനുഷ്യര്‍ക്ക് video dedicate ചെയ്യുന്നു 🎉 God bless
@SeethaRaman40316 күн бұрын
മോൾക്ക് ഇപ്പോ 4 വയസ് ആയി..... കുറച്ചു മുന്നേ വരെ വീട്ടിലെ മുതിർന്നവർ പറഞ്ഞത് അനുസരിച്ചു cerelac, പിന്നെ ഇടയ്ക്ക് biscuits ഒക്കെ കുഞ്ഞിന് കൊടുക്കുമായിരുന്നു....പക്ഷേ പിന്നീട് എനിക്ക് തന്നെ തോന്നി ഈ biscuits ഒക്കെ കുഞ്ഞിന്റെ ആരോഗ്യത്തിൽ എന്ത് പങ്കാണ് ഉള്ളത്... You tube ലും മറ്റും search ചെയ്യാൻ തുടങ്ങി ഞാൻ..... അങ്ങനെ സാറിന്റെ തന്നെ കുറേ videos കണ്ടു... മറ്റു പല you tube videos കണ്ടു... ഇപ്പോ കുഞ്ഞിന് healthy food മാത്രേ കൊടുക്കാറുള്ളു... Health mix, കൂരവ്, oats, fruits, ചോറ് കൊടുക്കുമ്പോൾ ചോറിന്റെ അളവ് കുറച്ചു കൊണ്ട് തോരനും അവിയലും ഒക്കെ കൂടുതൽ അളവിൽ കൊടുക്കാൻ നോക്കും, മുട്ട, ഏത്തപ്പഴം, dry fruits, nuts, പിന്നെ വീട്ടിലെ ആഹാരങ്ങൾ... ഇതൊക്കെ ആണ് ഇപ്പോ routine.... മാസത്തിൽ ഒന്നോ രണ്ടോ തവണ ice cream വാങ്ങി കൊടുക്കും... Bakery maximum കൊടുക്കാറില്ല... എവിടേലും വിരുന്ന് പോവുമ്പോ അവിടുന്ന് bakery എന്തേലും എടുത്തു വെയ്ക്കുമ്പോ മോള് കഴിച്ചാൽ അത് ഞാൻ താടായാറുമില്ല... കാരണം ആ ഒരു സമയതല്ലേ അവൾ അത് കഴിക്കുന്നുള്ളു.... Govt സ്കൂളിൽ ആണ് ചേർത്തത്... അവിടെ കൂടുതലും activities ആണ്... വീട്ടിൽ വന്നാലും കുളിച്ചു food kazhichu home work ചെയ്തിട്ട് കുറച്ചധികം നേരം കളിക്കും... ഒറ്റയ്ക്ക് കളിച്ചു ബോറടിക്കുമ്പോ അവൾ എന്നെയും വിളിക്കും... അപ്പോ ഞാനും ഒരു 4 വയസ്കാരി ആയി അവളോടൊപ്പം കളിക്കും... മണ്ണിലും വെള്ളത്തിലും ഒക്കെ safe ആയി കളിക്കാൻ വിടും.... അടുത്ത വീട്ടിലും പോകാറുണ്ട് കുട്ടികളുമായി കളിക്കാൻ.... സ്കൂളിൽ നിന്ന് വന്നിട്ട് ഷൂസ് അഴിച്ചു അത് വെയ്ക്കുന്ന സ്ഥലത്തു കൊണ്ട് വെയ്ക്കുക., ബെൽറ്റും id കാർഡും അതാത് സ്ഥലത്ത് കൊണ്ട് വെയ്ക്കുക, യൂണിഫോം അഴിച്ചു wash ചെയ്യാൻ ഇടുന്ന ബക്കറ്റിൽ കൊണ്ടിടുക, home work ചെയ്തിട്ട് ബുക്കും പെൻസിലും bag ൽ തനിയെ എടുത്തു വെയ്ക്കുക.. അങ്ങനെ ചെറിയ ചെറിയ അടുക്കും ചിട്ടയും കൂടി പഠിപ്പിക്കും.... അവൾ ഇതൊക്കെ ഇപ്പോ ഞാൻ പറയാതെ തന്നെ തനിയെ ചെയ്യാറുണ്ട്.... Sir പറഞ്ഞത് പോലെ ഒരുപാട് pamper ചെയ്തു ഒരുപാട് protect ചെയ്തു കൊണ്ട് നടന്നാൽ അവർക്കും ശ്വാസംമുട്ടും...... അവർ പൂമ്പാറ്റയെ പോലെ പാറി നടക്കട്ടെ...... നമ്മുടേ ഒരു ശ്രദ്ധ എപ്പോഴും ഉണ്ടായിരുന്നാൽ മാത്രം മതി...❤
@ichunoora880416 күн бұрын
@@SeethaRaman403 all the best
@sunilkuruvilla16 күн бұрын
@@SeethaRaman403 Thank you for your beautiful input.
@sunilkuruvilla16 күн бұрын
@@ichunoora8804 kindly share
@SeethaRaman40316 күн бұрын
@@sunilkuruvilla Sure Sir.... Sir ന്റെ വീഡിയോസ് കുഞ്ഞ് മക്കൾ ഉള്ള parents നും ഗ്രൂപ്പിലും ഒക്കെ ഞാൻ share ചെയ്യാറുണ്ട്.... Especially ഞാൻ ഇങ്ങനെയുള്ള videos എന്റെ hus ന് share cheyyum😁... കാരണം പുള്ളി ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനാണ്... കുട്ടിക്ക് എന്ത് കൊടുത്തിട്ട് ആയാലും വേണ്ടില്ല നല്ല തടിച്ചു ഉരുണ്ടാൽ മതി... പിന്നെ lkg പഠിക്കുന്ന കുട്ടി ക്ലാസ്സിൽ first വാങ്ങണം എന്നൊക്കെ ആണ് ചിന്ത.... അങ്ങനെ അല്ല ഇങ്ങനെ ആണ് എന്ന് പറഞ്ഞാലും ഞാൻ പറയുന്നത് കൊണ്ട് പുള്ളിക്ക് ഒരു വിലയും ഇല്ല...Sir ന്റെ videos അയച്ചു കൊടുത്തിട്ട് ഞാൻ പറയും must ആയിട്ട് കാണണം എന്ന്... Videos കണ്ടു ഇപ്പോ ഒരുപാട് മാറ്റം ഉണ്ട് ആൾക്ക്... Thank you so much sir🥰
@sunilkuruvilla16 күн бұрын
@ 🙏🏽🥰
@nelsonkoottumkal730215 күн бұрын
Very gud instruments 👍👍🌹 ഇത് പ്രയോഗത്തിൽ വരണമെങ്കിൽ ഒരു 3മാസമെങ്കിലും duration ഉള്ള pre marital course, ഓൺലൈനായോ ഓഫ്‌ലൈനായോ നിർബന്ധമല്ലേ.... ഒരാൾ മാത്രം ഇതൊക്കെ മനസിലാകുന്നത് nucleus കുടുംബത്തരീക്ഷത്തിൽ കാര്യങ്ങൾ വഷളാക്കുകില്ലേ 🤝🤝🥰
@sunilkuruvilla15 күн бұрын
@@nelsonkoottumkal7302 കൂടുതൽ പഠിക്കാനും course എടുക്കാനും ഒക്കെ അവനവൻ തയാറായാൽ കാര്യങ്ങൾ തീർച്ചയായും മെച്ചപ്പെടും. Video ഒരു അവബോധം സൃഷ്ടിക്കാൻ മാത്രമുള്ളതാണ്
@dinnyjoy249015 күн бұрын
very good Message, Thank you sir🥰🥰🥰🥰👍👍
@sunilkuruvilla15 күн бұрын
@@dinnyjoy2490 kindly share🙏🏽😍
@drjini854114 күн бұрын
Best parenting channel in malayalam
@sunilkuruvilla14 күн бұрын
@@drjini8541 Thank u so much for the the good words. kindly introduce this to your friends 🙏🏽😍
@divyadamodaran954412 күн бұрын
Sir Very very much useful
@sunilkuruvilla11 күн бұрын
@@divyadamodaran9544 thank u🙏🏽😍 pls do help to share this maximum
@dilnasherin238616 күн бұрын
Ente mon 2.5yrs .ithuvare screen time kodthitila.unhealthy ayt ula fud habit ila rare ayt oru cravings ne kodkar oll .Avane open ayi paranj manassilki an boundaries set cheythirikunath.chilar ennod parayunnu control cheyth valarthugayan njn enn .ingna valarthiyal nalathalla enoke .but avan njn outside play real life activities oke avolam cheyyan freedom kodth an valarthunath.ithengana controlling avum? avark ee age n avashym ilatha karynagalil ellam alpam restriction vende ?
@anzzanzz963316 күн бұрын
U r absolutely right, Children need safe boundaries
@sabirak542916 күн бұрын
Thank u sir 🙏🏻
@TinoyThomas716 күн бұрын
Nice video
@sunilkuruvilla15 күн бұрын
@@TinoyThomas7 kindly share
@nk899616 күн бұрын
👌👌👌👌
@safuanam.m19016 күн бұрын
4 yer kutti etha clss, etra vayasil cherthu kuttiye schoolil