നാലുകെട്ടിന്റെ വീഡിയോ ഇതിനു മുമ്പും ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ ഇത് കണ്ടപ്പോഴാണ് ഇത്തരം വീടിനോട് ഇഷ്ടം തോന്നുന്നത്. വളരെ വളരെ നന്നായിട്ടുണ്ട്. God bless you.....
@KiranArchviz Жыл бұрын
Thanks 🥰
@vijuliji5126 Жыл бұрын
Sooper
@chinjukj20846 ай бұрын
ഓരോരോ നാലുകെട്ട് vedio കണ്ടിട്ട് ഞാൻ എനിക്ക് ആയി തന്നെ ഒരു പ്ലാൻ വരച്ച് ഉണ്ടാക്കി. Same അതെ പ്ലാൻ ആണ് ഇത്. Front ഏരിയ മാത്രം ഒരു change ഉണ്ട്. രണ്ടു side ലേക്കും വരാന്താ എക്സ്റ്റൻഷൻ ഉണ്ട്. Super. ഞാൻ ആഗ്രഹിച്ച വീടിന്റെ അതെ 3d🥰
@girishkumar3508 Жыл бұрын
ഇനി കാത്തിരിക്കാൻ വയ്യ. എങ്ങിനെ എങ്കിലും ഇത് പോലെ ഒരു വീട് പണിയും.
@RekhaSuresh-bm5bm Жыл бұрын
നല്ല ഭംഗിയുള്ള വീട് ഞാൻ തീർച്ചയായും ഈ പ്ലാനിന് വേണ്ടി നിങ്ങളെ വിളിക്കും 2025 ജനുവരിയിൽ❤❤❤❤
@rajiprakash6644 Жыл бұрын
❤❤❤❤
@neelakandanunni5556 Жыл бұрын
ഒരു പ്രാർത്ഥനാമുറി സൗകര്യപ്പെടുത്താമായിരുന്നു
@sreedharankodiyath7990 Жыл бұрын
സൂപ്പർ ഡിസൈൻ, ടോട്ടൽ ബിൽട്ടപ്പ് ഏരിയ, ഏകദേശം കോസ്റ്റ് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു 🙂
@ananthuraj20206 ай бұрын
Woo സൂപ്പർ എന്റെ വീട് നിങ്ങള്ക്ക് ആണ് പ്ലാൻ 100%
@samshds1548 Жыл бұрын
വീഡിയോ എല്ലാം പൊളിയാണ് ഏല്ലാ വീടിനും ചിലവായ തുക കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം ആയേനെ
@KiranArchviz Жыл бұрын
എല്ലാ വീഡിയോസിന്റെയും ഡിസ്ക്രിപ്ഷനിൽ ബഡ്ജറ്റ് കൊടുത്തിട്ടുണ്ട്
@Nas_hva7 күн бұрын
നല്ല ഭംഗിയുള്ള വീട് എന്റെ ഹസ്ബൻഡ് സമ്മതിച്ചാൽ ഞാനുമുണ്ടാകും ❤❤❤❤❤ പക്ഷേ ആ നടുമുറ്റം ഒഴിവാക്കും കാരണം അതിൽ വെള്ളം നിറഞ്ഞു ചെറിയ കുട്ടികളുണ്ടെങ്കിൽ ബുദ്ധിമുട്ട് വരുത്തൂല്ല
@mathewabraham6323 Жыл бұрын
വളരെ മനോഹരമായ രൂപകല്‍പന 👍🙏🏼
@rinujabi7031 Жыл бұрын
Munvashathu kanunna AA kulavum pinne aa veedum so beautiful
@lakshmirajendren3196 Жыл бұрын
Chetta description ill details crct aayi brief cheythathinu thanku🥰Will conntact you in the future❤️
@KiranArchviz Жыл бұрын
Thanks for your valuable comments 🥰
@suseelababususeelababu1810 Жыл бұрын
കുളം, കിണർ സൂപ്പർ
@zalakrishnaba6155 Жыл бұрын
i have no words.....so.. beautiful...
@KiranArchviz Жыл бұрын
🥰
@athiskuttyworld Жыл бұрын
Pls pls pls approx cost... Now its the time, we r planning to built so pls amt parayavo
@priyamathew6549 Жыл бұрын
Beautiful plan 🥰loved it. In the bedrooms, Instead of the mirror to the corner near the cupboard I think the wall near to attached bathroom can have a wall attached full length mirror. Can utilise the mirror corner for another cupboard cubicle as well. The view in the long mirror will be better❤.
@girishkumar3508 Жыл бұрын
Video എടുത്ത ആൾ സൂപ്പർ, fantastic.
@rolex8577 Жыл бұрын
Nice design, bathroom tile colour കുറച്ചു കൂടി light ആക്കാമായിരുന്നു
@SimplethingswithmeАй бұрын
ചേട്ടാ ഒരു 15 ലക്ഷത്തിൽ ഒരു ചെറിയ നാലുകെട്ട് പണിയാൻ പറ്റുമോ
@neerusworld3125 Жыл бұрын
ഇങ്ങനെ ഡിസൈൻ ചെയ്യാൻ എത്ര ചിലവ് വരും?
@sunuannsam Жыл бұрын
How much is the cost of building this home
@venkatnarayanareddy1179 Жыл бұрын
Sir, need a plan to reserve water in nadumattam/nalukattu,how can I communicate
@Sooryante_lokam7 ай бұрын
1500 sqf house plan varach 3d design cheythu tharamo? Cost koodi parayo
@manikandanps Жыл бұрын
നല്ല ഭ൦ഗിയുണ്ട് പക്ഷെ എ൯െറ അഭിപ്രായം ആണ് ഈ പ്ലാനിൽ ഒരു ചെറുതെങ്കിലും ഉള്ള പൂജാമുറി, common bath room, work Aria ഉൾപ്പെടുത്തിയാൽ നന്നാവു൦,sqft കൂടു൦ എന്നറിയാ൦ പക്ഷെ പിന്നീട് കുറവുതോന്നു൦ ഇതും കൂടി ഉൾപ്പെടുത്തി പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
@KiranArchviz Жыл бұрын
താങ്കളുടെ അഭിപ്രായത്തിനു നന്ദി😊. നമ്മുടെ ചാനലിൽ കാണുന്ന വീടുകളെല്ലാം വ്യത്യസ്ത ആഗ്രഹങ്ങളും, ബഡ്‌ജറ്റ്റും സ്ഥലപരിമിതികളും ഉള്ള ആളുകൾക്കു വേണ്ടി അവരുടെ ആവശ്യങ്ങൾ മാത്രം ഉൾകൊള്ളിച്ചുകൊണ്ട് ഡിസൈൻ ചെയ്തു നൽകിയതാണ്. ഓരോ ആളുകളുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും ആയതിനാലാണ് താങ്കൾ നിർദ്ദേശിച്ച കാര്യങ്ങൾ ഉൾപെടുത്താൻ സാധിക്കാതിരിക്കുന്നത്. ഭാവിയിൽ താങ്കൾ ഒരു വീട് ഡിസൈൻ ചെയ്യാൻ എന്നെ സമീപിച്ചു കഴിഞ്ഞാൽ നമുക്ക് ഇതെല്ലാം ഉൾപെടുത്തികൊണ്ട് തന്നെ മനോഹരമായൊരു വീട് ചെയ്യാം 🥰
@KiranArchviz Жыл бұрын
WhatsApp/call: 9074294765 നിങ്ങളുടെ വീടും ഡിസൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങള്‍ക്ക് ഇഷ്ട്ട പെടുന്ന ഏതു രീതിയിലും ഉത്തരവാദിത്തതോടെ ഡിസൈൻ ചെയ്തു തരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറിൽ മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാം 😊. WhatsApp/call: 9074294765
Nannayirikkunu...... Elevation kal 2 padi munnil anu interior❤️❤️❤️❤️
@Shorttricks61424 ай бұрын
❤❤ super home.,.bed room num bath room num idayil vanna separation adipoli,.as per vasthu ano plans. E house nte budjet ethraya
@aryas.r9598 Жыл бұрын
Can you share a 4 BHK naalukett with pooja room and open kitchen
@bindudasan1908 Жыл бұрын
Kulam valarey manoharamayitund
@anuzzzzvlog7268 Жыл бұрын
Ithupole yenikk oru veed vekknm .njanm nigale vilikkum sure
@aeonjith Жыл бұрын
Good floor plan ..i like it. I was looking for plan like this accomodating with pooja room & much bigger bedrooms and toilets
@KiranArchviz Жыл бұрын
Please contact me on whtsapp
@laloog5262 ай бұрын
ee model mukalil oru muri koodi chaithe work cheyyamo... elevation kannan aanu
@rcrvlogs4899 Жыл бұрын
Kanaan nalla bhangiyulla veedaanu. Ente samsayam interior roofing tress work cheyth ood pakiyekkunnathinal AC engane fit cheyyan sadikkum. Fall ceiling cheythal ee bhangi pokukayum cheyyum. Enthanu best option.
@binuvijayan5721 Жыл бұрын
മനോഹരം 👍🥰
@KassrottaranMedia Жыл бұрын
മാഷാ അള്ളാ.. വളരെ ഇഷ്ടപ്പെട്ടു..ഞാന്‍ ആഗ്രഹിച്ച പോലൊരു വീട്.. ഇതിന്റെ design ഒന്ന് അയച്ചു തരാമോ..
@MsPradeepkp Жыл бұрын
ഈ വീഡിയോ യിൽ കാണുന്ന വിശാലത ഉണ്ടാവുമോ ഉള്ളിൽ.... എന്ത് ബഡ്ജറ്റ് ആവും എന്നുകൂടി പറയുമോ?
@sithakavalur73744 ай бұрын
Beautiful design and house but one doubt why do houses don't have a common washroom for the guest? What will be the price of this house?
@izanmalik5650 Жыл бұрын
ക്യാമറാമാൻ ഒരു ചിത്രകാരൻ ആണെന്ന് തോന്നുന്നു ..❤അടിപൊളി . ആ കുളം കിണർ സുപ്പർ സുപ്പർ
@KiranArchviz Жыл бұрын
🥰
@rihanff4880 Жыл бұрын
3d uyanu
@akhilms8755 ай бұрын
Eee viduu onn visit chaithal kolamm enn und❤
@sunishpanicker3364 Жыл бұрын
വീടിന്റെ ദർശനം എവിടെ നിന്നാണ് , അടുക്കളയുടെ സ്ഥാനം അറിയുന്നതിനാണ് !
@anjalivasudevan3682 Жыл бұрын
Pls can you send plan of this house ...attakkum ishtayi ee veedu.. 4 cent il alle veedu maatram.. 4 cent il naalukettu possible aanenkil... 6 cent il enthayalum paatum
@vk2232 Жыл бұрын
Superrrr... Veedu... 😘👍👍👍👍
@jijoshchand6290 Жыл бұрын
Approximately how much for the total budget??
@ramyabhat5419 Жыл бұрын
Divine music❤❤❤ Divine home❤❤❤
@shabink5755 Жыл бұрын
Super ayittund bro
@vishnusvishnu29203 ай бұрын
2 bedroom ulla 1000 sq ulla nadaumuttam varunna oru plan cheyyamo
@mksivanandhan2958 Жыл бұрын
ഇതിന്റെ ചെലവ് എത്ര വന്നു സ്ഥല o എവിടെ Ph No
@craftyjat7111 Жыл бұрын
which software you are using to make this
@sreekuttan5964 Жыл бұрын
athimanoharam kiran.. accidently saw your vedeo today, amazing works
@sreekuttan5964 Жыл бұрын
can you give me an approx buget for two story for two family .. budget friendly home , 3 bedroom each
@xshortsl Жыл бұрын
11 meter frontage olla 7 cent plotil engane nirmikkan patto
@bbsnaps7001 Жыл бұрын
Hi, very nice...can you please message the details of floor tile and its sq. ft. rate..
@Girijagovindankutty5 ай бұрын
സൂപ്പർ ഇതിനു എത്ര ചിലവ് വരും ഞങ്ങകും പണിയണം ഇതുപോലെ നമ്പർ തരുമോ നിങ്ങളെ കൊണ്ട് paniyikkan
@pillechan640 Жыл бұрын
Super home.valare nannayittundu
@ratheeshmenon7157 Жыл бұрын
Hi Kiran... Your plan is awesome... Will connect you ASAP. Thanks.
@V.MURALIVeeraraghavan8 ай бұрын
Hi, Kiran beatiful how much total construction cost
@remyabiju1447 Жыл бұрын
Nalukettu vasthusasthram prakaram cheyyan pattumo
@KiranArchviz Жыл бұрын
Yes
@KRISHNAPRIYA_SINGER_OFFICIAL Жыл бұрын
Wow...beautyful...Kure Kure ishtam♥️
@KiranArchviz Жыл бұрын
🥰
@lionheartz12634 ай бұрын
4bedroom with attached bathroom വരുന്ന ഒരു video കാണിക്കാമോ, with estimate
@geethadevice7710 Жыл бұрын
Manoharam
@vismaya1685 Жыл бұрын
Ee വീടിന് മൊത്തത്തിൽ ചിലവ് എത്ര വന്നു... Pls reply
@sreekumar4314 Жыл бұрын
Suggest ചെയ്താൽ കുറച്ചു modifications വരുത്താമോ....?...
ഈ വീടിന്റെ ദിശ ഏത് ഭാഗത്തേക്കാണ്.. വാസ്തു നോക്കിയാണോ ഇത് ചെയ്തിട്ടുള്ളത്.
@anithaveeramani8909 Жыл бұрын
Does this plan also include lotus pond and well as shown?
@anuanuz3959 Жыл бұрын
ബ്യൂട്ടിഫുൾ ഹൗസ്
@nirjara317 Жыл бұрын
Excellent, ഇത് ഏതാണ്ട് 3D ഗ്രാഫിക്സ് വീഡിയോ കാണുന്ന പോലെ ഉണ്ടായിരുന്നു, ശരിക്കും ഉള്ള വീടാണോ? അതോ ഗ്രാഫിക്സ് ആണോ എന്ന് സംശയം, excellent work, ✌️
@KiranArchviz Жыл бұрын
ഇത് അനിമേഷൻ വീഡിയോ ആണ് 🥰.
@anantharagavan6392 Жыл бұрын
കുളം orginal aano. Atho vedio kku impression unddakkan vendi aano
@dhanyap4385 Жыл бұрын
അടിപൊളി വീട്
@raseenara3513 Жыл бұрын
ഏത് ജില്ലയിലും ചെയ്തു കൊടുക്കുമോ എത്ര ലക്ഷം വേണ്ടി വരും
@manojkurup1271 Жыл бұрын
1200sqft traditional veedinte cinematic video cheyyunnathinu etra aanu rate?
@sudhapillai1570 Жыл бұрын
Super plan.. Traditional house alle oru pooja room koodi venamayirunnu Pinne toilet doors are in a side of bedroom, not opening directly to bedrooms that is an excellent plan . Kulavum cost planil ulpeedumo?
@KiranArchviz Жыл бұрын
Illa
@evatbabu89817 ай бұрын
Beautiful video
@SahadsahoVlog Жыл бұрын
Eth softwarilaaan rentering cheyyunne
@Sony-vx9fg Жыл бұрын
Nice home 🏠🏠 song super
@bibinprasad4313 Жыл бұрын
Bro njan vilikkum. Urappayum.. Enikku pattiya oru land kittiyal udane... 🥰🥰
@sivakalas7221 Жыл бұрын
സൂപ്പർ സൂപ്പർ വെരി NICE
@soorajkadachira4851 Жыл бұрын
Good efforts.. 3d technician superb..
@KiranArchviz Жыл бұрын
🥰
@ArunKumari-gm1bn5 ай бұрын
Ithinte plan kittuvo
@neethuneethu6170 Жыл бұрын
Everything is nice but missed pooja room
@rishirajpk9 ай бұрын
ബ്രോ 3രആ സെന്റിൽ ഇങ്ങനെ തെ വീട് പണിയാൻപറ്റുമോ
@arshanshan74436 ай бұрын
ഒരുപാട് പേര് ഇത് ഒർജിനൽ വീടാണെന്ന് വിചാരിച്ചു തോന്നുന്നു ഇതെന്തോ അനിമേഷൻ ഉപയോഗിച്ചു ഉണ്ടാക്കിയതാണ്
@ammubaby9645 Жыл бұрын
Wow wonder full
@CurlyWORLD Жыл бұрын
Quality work..👏👌
@KiranArchviz Жыл бұрын
🥰
@sashindranpadmalayam3914 Жыл бұрын
ഈ വീടിന്റെ ടൈൽസ് ഏതാണ് ബ്രാൻഡ്? ഏതാണ് shade?
@snehasasi3689 Жыл бұрын
Super design👍......expense ethrayavum inganoru veedinu?
@KiranArchviz Жыл бұрын
Discription il koduthitund
@filmvoiceup5526 Жыл бұрын
Total cost ethra aavum including poond
@bindudasan1908 Жыл бұрын
Hallo sir Ee veedu evidanu which place
@ganeshprabha747 Жыл бұрын
Pretty house
@girishrajan3934 Жыл бұрын
What was the cost of building this home??
@praveenkumar-lj6gi Жыл бұрын
Supper plan bro
@vivekkv5568 Жыл бұрын
ഏകദേശം എത്ര ചിലവ് വരും
@mk_1958 Жыл бұрын
ee kulam original ano. water fill cheyythittano,?
@Aneeshanand. Жыл бұрын
Bro budget pls
@ashaasha1366 Жыл бұрын
Chetta edinte total coast onnu parayuvo...mukalil oru bedroomum um cheriloru living space koodi vannal budject etrayavum ennukoodi onnarinjal kollarunnu
@KiranArchviz Жыл бұрын
Budget discriptionil koduthitund. Ethra area varunnu enthanin anusarich aan budget calculate cheyunnath