പുതിയകാലത്തിന് ചേരുന്ന വീട്! 😍👌🏻 Self Designed Home | Kerala Home

  Рет қаралды 336,710

Manorama Veedu

Manorama Veedu

Жыл бұрын

ആലുവയ്ക്കടുത്ത് കുറുമശ്ശേരിയിലുള്ള ഈ വീട് സഹോദരസ്നേഹത്തിന്റെ മാതൃകയാണ്. സഹോദരങ്ങൾ ഒരേപ്ലോട്ടിൽ പരസ്പരം കൈത്താങ്ങായി ഇവിടെ ജീവിക്കുന്നു. ഈ വീടുകൾ എല്ലാം ഡിസൈൻ ചെയ്തതും ജ്യേഷ്ഠനായ ഉടമതന്നെയാണ്!
#kerala #architecture #homedecor #hometour #interiordesign #veedu #keralahouse #traditionalhouse #budgethome #keralahome

Пікірлер: 217
@prasadk.v.2884
@prasadk.v.2884 Жыл бұрын
ചേട്ടനെ കണ്ടപ്പോൾ ആദ്യം ശാന്തിവിള ദിനേശനാണോന്ന് സംശയിച്ചു. പിന്നീടാണ് മനസിലായത് മാന്യനായ വ്യക്തിയാണെന്ന്
@nithinprakashup595
@nithinprakashup595 Жыл бұрын
😂😂
@santhoshkumarnarayanan2598
@santhoshkumarnarayanan2598 Жыл бұрын
😀
@harilalmudakkal6607
@harilalmudakkal6607 Жыл бұрын
😂
@sibi1792
@sibi1792 Жыл бұрын
😁😁
@diljithka3494
@diljithka3494 11 ай бұрын
Aysheri😂
@JoyalAntony
@JoyalAntony Жыл бұрын
എന്റെ മനസ്സിൽ ഉള്ള വീട് 💕💕 സഹോദരന്മാർ തമ്മിലുള്ള സ്നേഹവും ഐക്യവും എന്നും നിലനിൽക്കട്ടെ 💕
@bijoypillai8696
@bijoypillai8696 Жыл бұрын
വീട് അതിമനോഹരം.. വാതിലുകളുടെയും ജനലുകളുടേയും ഡിസൈനും ഫിനിഷും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ.. പറഞ്ഞപോലെ , മുൻഭാഗത്തെ തൂണുകൾ കോൺക്രീറ്റ്റിൽ ചെയ്തു വുഡ് ഡിസൈൻ ചെയ്തു ചിലവ് കുറയ്ക്കാമായിരുന്നു.. വീടിനേക്കാളും വളരെ പ്രധാനപ്പെട്ടത് - സഹോദരങ്ങൾ ഒന്നിച്ചു ഒരു കോമ്പൗണ്ടിൽ താമസിക്കുന്നു എന്നതാണ് ; അതിന്റെ വില മറ്റേതിനേക്കാളും വലുതാണ്..
@rpoovadan9354
@rpoovadan9354 Жыл бұрын
ശരിക്കും മനോഹരവും അതേസമയം ലാളിത്യവും ഒത്തിണങ്ങിയ വീട്.👍👌❤️
@mujeebrahman6254
@mujeebrahman6254 Жыл бұрын
വീടും പരിസരവും എല്ലാം ഇഷ്ട്ടമായി. എല്ലാറ്റിലുമപ്പുറം നിങ്ങളുടെ ആ ഒരുമയോടെ ജീവിക്കാനുള്ള തീരുമാനം,അതാണ് മനസ്സിനെ കുളിരണിയിച്ചത്.ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി.
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 share subscribe
@ANANDVIVEK100
@ANANDVIVEK100 Жыл бұрын
"Sahodarangal ellarum onnichu" -- wow, that impressed me ...enthu nannayirikkum alley 🥰
@sujathasubi4193
@sujathasubi4193 Жыл бұрын
നല്ലൊരു വീട് 🙏ആശംസകൾ അഭിനന്ദനങ്ങൾ ❤️👍
@minirosejoseph1500
@minirosejoseph1500 Жыл бұрын
Simple and beautiful....loved the flooring...adipoli
@DeepuMathewgoldeneye
@DeepuMathewgoldeneye Жыл бұрын
Flooring is fantastic. Alpam koodi detail akkiyirunneenkil kollamayirunnu
@vikramdas4158
@vikramdas4158 Жыл бұрын
This design is the best for small house in villages 💕
@fahiandpachu1586
@fahiandpachu1586 Жыл бұрын
ചേട്ടാ..superb....അടിപൊളി...ഗോഡ് bless you...
@ushanatarajan8122
@ushanatarajan8122 Жыл бұрын
മനോഹരമായിരിക്കുന്നു വീട്. ആശംസകൾ. അഭിനന്ദനങൾ 🙏❤
@Jakesile
@Jakesile Жыл бұрын
Very humble person… simple and neat design. Wishing you all success !!
@shanavasm9286
@shanavasm9286 Жыл бұрын
വീടും കുടുംബവും അതി മനോഹരം.
@jijokattunilam
@jijokattunilam Жыл бұрын
Lalitham..sundaram..👌👌
@ameensb2684
@ameensb2684 Жыл бұрын
Sooper 😍 congratulations
@Ansaakka
@Ansaakka Жыл бұрын
ഈ ഐക്യത്തിന് ബിഗ് സല്യൂട്ട് 👍
@friends7761
@friends7761 Жыл бұрын
Very attractive house !
@satheeshkumarkb1471
@satheeshkumarkb1471 Жыл бұрын
ഒത്തിരി ഇഷ്ടമായി, ഒരുപാട് സന്തോഷം തോന്നി
@dipin2
@dipin2 Жыл бұрын
എത്ര മനോഹരം
@ajithkumarcmmarar6322
@ajithkumarcmmarar6322 Жыл бұрын
അടിപൊളി 👌👌👏👏
@gopikagireesh8893
@gopikagireesh8893 Жыл бұрын
എനിക്ക് അദ്ദേഹത്തിന്റെ സംസാരം വളരെ ഇഷ്ടം ആയി. എന്തൊരു ഹംബിൾ ആയിട്ടുള്ള വ്യക്തി ആണ് 🥰
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks. Subscribe channel for more 🙂
@ajithknair1983
@ajithknair1983 Жыл бұрын
@@ManoramaVeedu ചേട്ടന്റെ no ഒന്നു തരുമോ ഒരു സംശയം ചോദിക്കാനാ
@hamdakamarudeen5563
@hamdakamarudeen5563 2 ай бұрын
Kudumpa Mahima chettante samsarathil eduthu kanikkunnu❤ethra nalla kudumbam....ellam super 😊
@sobhav390
@sobhav390 Жыл бұрын
Very nice and beautiful video and beautiful house 👍
@jijosamuel6456
@jijosamuel6456 Жыл бұрын
Nice and beautiful ❤️
@sreekumarsk6070
@sreekumarsk6070 Жыл бұрын
മനോഹരം 🥰
@-._._._.-
@-._._._.- Жыл бұрын
ലളിതം മനോഹരം ശാന്തം🏡👌
@SunnyGeorge-ut3bn
@SunnyGeorge-ut3bn 3 ай бұрын
വളരെ മനോഹരം
@muhsinnalakathsaeed3068
@muhsinnalakathsaeed3068 Жыл бұрын
Soo beautiful..
@amprayilchackoabraham4800
@amprayilchackoabraham4800 Жыл бұрын
വളരെ നല്ല കാര്യം
@mk_1958
@mk_1958 Жыл бұрын
sahodarasneham apreciable.
@achu12341
@achu12341 Жыл бұрын
Beautiful ❤️
@santhatv3528
@santhatv3528 Жыл бұрын
മനോഹരം
@VinodKumar-gx7wj
@VinodKumar-gx7wj Жыл бұрын
Beautiful home
@aparnaanju680
@aparnaanju680 Ай бұрын
Lalithyam niranja veedu...😊
@monoosisha6563
@monoosisha6563 Жыл бұрын
Nice home 🏘️
@ragseb8031
@ragseb8031 Жыл бұрын
Home sweet home 🏡❣️
@priyam9750
@priyam9750 Жыл бұрын
I like this house and areas. It's amazing 🙏❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks. Subscribe channel for more 🙂
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
Beautiful concept, but people today loves individual houses more, the old consept is just a memory
@vipinvarghese7180
@vipinvarghese7180 Жыл бұрын
All the best
@DivaMiream-ks7om
@DivaMiream-ks7om 5 ай бұрын
One Day This Home Will Belong To Me And My Husband 😊😊😊😊😊😊😊😊😊😊😊.
@vinodpn6316
@vinodpn6316 7 ай бұрын
കിടു വീടു 😊
@user-vc9rm8zv8z
@user-vc9rm8zv8z 2 ай бұрын
Super chetta❤❤❤
@neethajohn7482
@neethajohn7482 Жыл бұрын
beautiful
@radhikasunil9280
@radhikasunil9280 Жыл бұрын
Good... super..
@lassp805
@lassp805 11 ай бұрын
Humble and simple home. Something i have in my mind but a little more smaller is what i prefer so that cleaning is a bit more easier. I like the front view a lotttt....
@ManoramaVeedu
@ManoramaVeedu 11 ай бұрын
Glad you liked it 😊 do subscribe and keep watching 🙂
@rashiatroad8658
@rashiatroad8658 Жыл бұрын
I have a plan to build a home like this by increasing the square fit
@ridingdreamer
@ridingdreamer Жыл бұрын
Beautiful house, the front and side especially. Planning to adopt this design. Thanks for sharing!
@vinayanvinu5620
@vinayanvinu5620 Жыл бұрын
Eante eshtta bavanam🥰🥰🥰
@santharamachandran2427
@santharamachandran2427 5 ай бұрын
Very Nice…
@sunilpa2735
@sunilpa2735 Жыл бұрын
ഞാനും കുറുമശ്ശേരിയാണ് priya ഹോസ്പിറ്റലിന്റെ അടുത്ത്. വീട് എനിക്കിഷ്ട്ടായി
@manojneramannil6642
@manojneramannil6642 Жыл бұрын
Oh super
@boykaexhibits6675
@boykaexhibits6675 11 ай бұрын
Brilliant work👏👏
@ManoramaVeedu
@ManoramaVeedu 11 ай бұрын
Thanks a lot 😊
@muvlog4856
@muvlog4856 Жыл бұрын
Super
@expresskitchen1451
@expresskitchen1451 Жыл бұрын
architect ചെയ്തിരുന്നെങ്കിൽ അൽപ്പം കൂടി ചെലവ് കുറഞ്ഞേനേം. ട്രോപ്പിക്കൽ സ്റ്റൈൽ കുറേക്കൂടി നന്നായെനേം
@sareeshpaleri2234
@sareeshpaleri2234 Жыл бұрын
നല്ല കുടുംബം
@arunkumars131
@arunkumars131 Жыл бұрын
Beautiful home 🏠💗
@ManoramaVeedu
@ManoramaVeedu Жыл бұрын
Thank you! 🤗
@drsrinvasa
@drsrinvasa 2 ай бұрын
Super house
@kochundapree3428
@kochundapree3428 Жыл бұрын
Veedum lalitham...veetukaaranum... 💖
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks. Subscribe channel for more 🙂
@biju_asokan
@biju_asokan Жыл бұрын
👌
@kirankrishnan6247
@kirankrishnan6247 Жыл бұрын
പുതു തലമുറക്ക് നഷ്ട്ട പെടുന്ന ലാളിത്യം
@faisalm
@faisalm Жыл бұрын
Great design. What is the dimensions of your nadukettu?
@chiralacottonsarees
@chiralacottonsarees Жыл бұрын
Which place is best for water bore point
@drea389
@drea389 4 ай бұрын
അത്തംകുടി ടൈൽസ് വിരിച്ചു കയിഞ്ഞാൽ കുയപ്പമില്ല, ഉപയികിക്കുംതോറും glazing കൂടും. അതുമല്ലെങ്കിൽ നോവാകോട്ട ടൈൽസും നല്ലതാണ്😊😊😊
@MsPradeepkp
@MsPradeepkp Жыл бұрын
realy good plan .....
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@rijibaburaj2863
@rijibaburaj2863 Жыл бұрын
Soooper 👍👍👍 MY DREEM🎊🎊🎊🎊
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@momsmelifeofamruthanair2725
@momsmelifeofamruthanair2725 Жыл бұрын
@chirakadavommithram3862
@chirakadavommithram3862 Жыл бұрын
😍
@ramachandranak9562
@ramachandranak9562 Жыл бұрын
ഇതുപോലെ ചിലവ് കുറഞ്ഞ രീതിയിൽ നല്ല മനോഹരമായ വീട് നിർമ്മിച്ചു എന്റെ വീട് പാറക്കടവിൽ ആണ് എനിക്കും ഒരു വീട് പണിയണം വീടുപണിയുടെ സമയത്ത് സാറുമായി ഞാൻ ബന്ധപ്പെട്ടോളാം
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@krishnarpanam26
@krishnarpanam26 Жыл бұрын
👌👌👌
@mukundankuruvath5152
@mukundankuruvath5152 Жыл бұрын
സൂപ്പർ വീട് ചേട്ടാ.
@aniceki6638
@aniceki6638 Жыл бұрын
Beautiful 😍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@naveenv3665
@naveenv3665 Жыл бұрын
Please share House Plan..
@vipinkainatty1550
@vipinkainatty1550 Жыл бұрын
👌🏻❤
@anusreejith8201
@anusreejith8201 7 ай бұрын
ഒത്തിരി ഇഷ്ടായി
@ManoramaVeedu
@ManoramaVeedu 7 ай бұрын
Thanks for liking 😊
@Shaailesh10
@Shaailesh10 7 ай бұрын
Whats the total cost of the construction including wood works?
@priyar1115
@priyar1115 Жыл бұрын
👏🏼👏🏼🥰
@bashful88
@bashful88 Жыл бұрын
Nice nice nice
@user-ok2vo1lm2o
@user-ok2vo1lm2o Жыл бұрын
Online program time parayamo chetta,
@karensusanmathew6787
@karensusanmathew6787 Жыл бұрын
Cute home
@shinithanedumpurath6826
@shinithanedumpurath6826 Жыл бұрын
Sir, Can you send me the plan
@akhil5519
@akhil5519 Жыл бұрын
Ithonnu sandarshikkan pattumo.?
@ushakumari9832
@ushakumari9832 Жыл бұрын
സ്വർഗ്ഗീയ ഫീലിംഗ്. 🙏
@priyaak2585
@priyaak2585 Жыл бұрын
Orupad estham ayi
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks. Subscribe channel for more 🙂
@MaheshKumar-ic4uw
@MaheshKumar-ic4uw Жыл бұрын
👌👌💐💐👏👏👍👍
@praveenatr4651
@praveenatr4651 Жыл бұрын
Ithaanu My dream house 🏠...
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching.do share & subscribe 🙂
@sabirmj9948
@sabirmj9948 Жыл бұрын
❤️❤️
@samairahc2453
@samairahc2453 Жыл бұрын
👍🏻
@ajivalasseril8470
@ajivalasseril8470 Жыл бұрын
Super❤❤❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks 😊
@shaktishastry7206
@shaktishastry7206 Жыл бұрын
വളരെ മനോഹരമായി നിർമ്മിച്ചിരിക്കുന്നു. അഭിനന്ദനങ്ങളും എല്ലാ ആശംസകളും. ആകെ ചെലവഴിച്ചത് എത്ര? അഭിനന്ദനങ്ങൾ
@bhajanlal3426
@bhajanlal3426 Жыл бұрын
Please mention the overall cost of this house's construction.
@sarathss2836
@sarathss2836 8 ай бұрын
Plan kittan vazhi undoo
@IHS-SecondComing
@IHS-SecondComing Жыл бұрын
Designers without using vastu in a budget friendly manner available?
@vijipradeep5538
@vijipradeep5538 7 күн бұрын
Ente manasile veedu.
@ManoramaVeedu
@ManoramaVeedu 7 күн бұрын
Thanks for liking 🙂
@rashiatroad8658
@rashiatroad8658 Жыл бұрын
is it possible to entrance a card in to the home?
@menonrethi
@menonrethi Жыл бұрын
Beautiful house! I’ll appreciate if I get the plan of your beautiful house? I wanted to build a house. If I get the plan, I can modify little bit to fit into my plot.
@ramyanarayanan2255
@ramyanarayanan2255 Жыл бұрын
Kurumasseryil evdeyanu
@ambiliarumughan2488
@ambiliarumughan2488 Жыл бұрын
Nice👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@shuaibu1184
@shuaibu1184 Жыл бұрын
❤❤❤❤❤🎉🎉
@Alkapu
@Alkapu Ай бұрын
Plan kittumo
@rahulnair5082
@rahulnair5082 Жыл бұрын
May I know the total cost
@lathikagopidasmenon9488
@lathikagopidasmenon9488 Жыл бұрын
നല്ല വീട്. നേരിട്ട് കാണാൻ കഴിയുമോ? ഇതുപോലെ ചെറിയ ഒരു വിടാണ് മനസ്സിൽ
@cruisingcouple2022
@cruisingcouple2022 Жыл бұрын
എനിക്കും ❤
@babunandankumar8827
@babunandankumar8827 8 ай бұрын
ഇതിന്റെ Plan തരുമോ
@SagarPatil-qt6kb
@SagarPatil-qt6kb Ай бұрын
Build size pls
Small Nalukettu | Veedu | Old Episode   Manorama News
13:54
Manorama News
Рет қаралды 1,4 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 12 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,2 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
🌶️ Traditional Lavash Bread: Baking Bread on a Barrel Over Wood Fire
28:44
Проверил, как вам?
0:57
Коннор
Рет қаралды 8 МЛН
Смешиваем Разные Цвета 2!
1:00
КОЛЯДОВ
Рет қаралды 1,5 МЛН
Это прекрасно🤯
0:27
Бутылочка
Рет қаралды 4,2 МЛН
A AMIZADE DAS GÊMEAS É MUITO ENGRAÇADO
0:10
Teen House
Рет қаралды 18 МЛН
ЧАПИТОСИИИИК🐾🐾🐾
0:14
Chapitosiki
Рет қаралды 38 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 73 МЛН