എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ് എത്ര മനോഹരമായാണ് കുടുംബം മൂന്നോട്ട് കൊണ്ടു പോകുന്നത് ദൈവം അനുഗ്രഹിക്കട്ടെ
@dayinmylifesaranya5553 Жыл бұрын
Thank you
@amj2565 Жыл бұрын
Ok
@MajidKhan-n5z Жыл бұрын
Isttam annu engi cash ayykku...we need cash
@beenajoseph7366 Жыл бұрын
ശരണൃയുടെ വിടിയോകൾ വളരെയധികം ഇഷ്ടമിണ്
@beenajoseph7366 Жыл бұрын
മകൾ വളർന്നു കഴിയുംബം കഷ്ടപാടെലാം മാറും
@nithyasuresh2848 Жыл бұрын
ഇന്നത്തെ കരുതൽ ആണ് നാളത്തെ സന്തോഷം 👍👍👍
@soppysoppytk8696 ай бұрын
മിടുക്കിയാണ് നല്ലത് വരട്ടെ
@antonymagesh3528 Жыл бұрын
Innu first time ahh! video kannunne videos okke super 👌👌👌kunjumakkale yum nokki inganathe work okke 🙏🙏🙏
@VijiViji-ph5zz Жыл бұрын
സിദ്ധു മോൻ വന്ന് കണ്ടുകഴിയുമ്പോൾ മോന് വലിയ സന്തോഷമാകും 😘😘😘
@dayinmylifesaranya5553 Жыл бұрын
അതെ
@kunjansw Жыл бұрын
Innu aan njn kaannane video nalla video ❤️❤️😘😘 innu mone schoolil kond vittoo nannayi pafikkan paranjollu nalla joli vaaganam ennum ❤️❤️😘😘😘😘 Mon nannayitt padikkan pattatteee mon clsil ponnaa video indagil idooooo plzzzzzz 😘😘😘
@smithaajayakumar8420 Жыл бұрын
ഭർത്താവിനെയും മക്കളെയും ജീവനുതുല്യം സ്നേഹിക്കുന്ന നല്ല ഒരു കുടുംബിനി. ശരണ്യ ഇഷ്ടം ❤️
@dayinmylifesaranya5553 Жыл бұрын
Thank you❤
@MajidKhan-n5z Жыл бұрын
Cash ayyaku
@MukeskprasadMukesh-oj6kr Жыл бұрын
Amma aayal inganavenam ❤
@dayinmylifesaranya5553 Жыл бұрын
Thank you❤
@vyshnavic9649 Жыл бұрын
Education can change your life❤ to high. Randaleyum nannayi padippiku
@dayinmylifesaranya5553 Жыл бұрын
Ok❤
@AchanyaHarilalАй бұрын
ചേച്ചി കൊല്ലത്തു ആണോ വീട്
@renjithravi5582 Жыл бұрын
Ningade place evideya?
@lifedreamssss4914 Жыл бұрын
Ennathe video othiri eshtapettu😍
@dayinmylifesaranya5553 Жыл бұрын
Thank you
@preejajoseph8819 Жыл бұрын
Super video chechi. Njanum ente pazhaya school ormmakalilekku poyi
@dayinmylifesaranya5553 Жыл бұрын
Thank you
@minibiju888 Жыл бұрын
Super ayittund saranya. God bless you
@dayinmylifesaranya5553 Жыл бұрын
Thank you
@amj2565 Жыл бұрын
സൂപ്പർ 👍👍👍
@lubaibafidha7297 Жыл бұрын
സൂപ്പർ ഫാമിലി ❤️❤️
@vishnuvishnup8370 Жыл бұрын
Ellam super Ayittund Chechi 🤗🤗🤗
@dayinmylifesaranya5553 Жыл бұрын
Thank you
@chandralekhak7347 Жыл бұрын
Video kanarindu, nigade family valare ishtam
@dayinmylifesaranya5553 Жыл бұрын
Thank you
@jasminijad9946 Жыл бұрын
Video super 😍😍 Ente monum kudukayund oru rupa kittiyalum avan athil kond idum pne theyila packetil ninn kittunna coupon eduth vappidel koduthit cash akki athil idum avan parayunnath avante future il edukan enna parayunnath
@dayinmylifesaranya5553 Жыл бұрын
Ok
@deepthiharikumar2993 Жыл бұрын
കുടുക്കയിൽ മൊത്തം എത്ര രൂപ ഉടയേരുന്ന് ശരണ്യ❤️❤️
@teenarajan6919 Жыл бұрын
Schooli kondupokkannulla ellam eshtamayi
@teenarajan6919 Жыл бұрын
Super chechi
@jayasreesuresh2466 Жыл бұрын
ഹായ് ശരണ്യ ഒരുപാട് ഇഷ്ടം 💜❤️💙🙏🙏🙏
@ambilidas4661 Жыл бұрын
Good nallakaryem munnttum ethupolyesavecheyanm
@dayinmylifesaranya5553 Жыл бұрын
Ok thank you
@Sikhusvlogs6 ай бұрын
ഞാനും ഇങ്ങനെ ആണ് കുടുക്ക പൊട്ടിച് എന്റെ മോൾക്ക് പാതസരം വാങ്ങി
@Mydream809 Жыл бұрын
മോന് ഇഷ്ടമുള്ള സൈക്കിൾ തന്നെ വാങ്ങിക്കാലോ ഇനി... വീഡിയോക്ക് add ഒക്കെ വന്നു തുടങ്ങിയല്ലോ 🥰❤
@dayinmylifesaranya5553 Жыл бұрын
Thank you
@omanarajan4828 Жыл бұрын
Adipoli,nannayittunde, God bless you and your family
@dayinmylifesaranya5553 Жыл бұрын
Thank you
@kannanchoodal4753 Жыл бұрын
Kudukayile paisa shegharanam othiri nallathanu saranya, good, evide molkum kudukkayundu, cycle vangananu avaludeyum ആഗ്രഹം, God bless u saranya❤❤
@dayinmylifesaranya5553 Жыл бұрын
മോളുടെ ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ ഞാനും പ്രാർത്ഥിക്കാം
@marypl2941 Жыл бұрын
Othiri ishtamayi aniyathi. May God bless you all.
@dayinmylifesaranya5553 Жыл бұрын
Thank you
@marypl2941 Жыл бұрын
Welcome Saranyakkutti.
@mahimavishnu7553 Жыл бұрын
Venjaramood aano place
@dayinmylifesaranya5553 Жыл бұрын
അതെ വെഞ്ഞാറമൂട് പുല്ലമ്പാറ
@mahimavishnu7553 Жыл бұрын
Ok .. Thempamood aanu ente ammaude veedu
@sreejan.r6255 Жыл бұрын
Very good God bless you Saranya❤
@dayinmylifesaranya5553 Жыл бұрын
Thank you❤
@anitharajendran742 Жыл бұрын
Guruvayoorappante anugraham undavate mole ♥️
@beenajoseph7366 Жыл бұрын
Hai saranya
@sitadamodhran7310 Жыл бұрын
I like you so much may god bless you & your family
@dayinmylifesaranya5553 Жыл бұрын
Thank you
@anjalianoop3748 Жыл бұрын
Orupad ishtai 😘
@dayinmylifesaranya5553 Жыл бұрын
Thank you
@ambilymanuprasad26 Жыл бұрын
ഞാനും കുടുക്കയിൽ പൈസ ഇടും. Note ഇടുമ്പോൾ എന്തോ പൂപൽ കേറുന്നു
@sreejaanil7245 Жыл бұрын
God bless you dear ❤❤❤
@dayinmylifesaranya5553 Жыл бұрын
Thank you❤
@Annz-g2f Жыл бұрын
Maintaining a family is not an easy task but Saranya u r really capable God Bless you n family. Collection of change is very good when situations come we can use this amount when required. Purchased items are very nice 👍
നിങ്ങൾ എന്താ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാത്തെ കഴിച്ചിട്ടുണ്ട് ചുരുക്കം ചില എപ്പിസോടിൽ ഒരുമിച്ച് ഇരുന്ന് കഴിക്കുന്നതല്ലെ കാണുന്ന ഞങ്ങൾക്കും നിങ്ങൾക്കും നല്ലത് എനിക്ക് ആ ഭാഗ്യം ഒന്നുഗിൽ വർഷത്തിൽ അല്ലഗിൽ രണ്ട് വർഷം കൂടുമ്പോൾ ശരിക്കും ചേട്ടൻ ആണു വിളിക്കണ്ടത് വാ നമുക്ക് ഒരുമിച്ച് കഴിക്കാം എന്ന് അത് ഇതിൽ കാണിക്കണം എന്ന് ഞാൻ ഒരിക്കലും പറയില്ല കണ്ണുളളപ്പം കണ്ണിൻ്റെ വില അറിയില്ല ചേട്ടാ ഞാൻ ഉദ്ദേശിച്ചത് ചേട്ടൻ ഭാര്യയേ മക്കളേം വിട്ട് മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോകുമ്പോൾ എന്നാ അപ്പോൾ അറിയാം ചേട്ടന് ആ മുഖം
@lifeofanju9476 Жыл бұрын
ഇതിലും അപ്പുറം ചെയ്തു കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുവ😢
@revathymanju2399 Жыл бұрын
👍👍👍❤️❤️❤️❤️
@afnuhamdhu2074 Жыл бұрын
Bag nta rate ethra
@dayinmylifesaranya5553 Жыл бұрын
എഴുന്നുറ്റി ഇരുപത്
@beenajoseph7366 Жыл бұрын
ഇസ൧ലതിൻെറ. പേരെങാണ്
@nithyashinu4964 Жыл бұрын
ഞങ്ങളും കഴിഞ്ഞ ആഴ്ച കുടുക്ക പൊട്ടിച്ചു.. മോനെ ഹോസ്പിറ്റലിൽ കാണിക്കാൻ വേറെ കാശൊന്നും ഇല്ലായിരുന്നു 😔ഞങ്ങൾക്ക് 878രൂപ കിട്ടി 😊മോനെയും കൊണ്ട് sut വട്ടപ്പാറ ഹോസ്പിറ്റലിൽ ആണ് പോയത്..
@diyasreejith1702 Жыл бұрын
God bless u dear
@nithyashinu4964 Жыл бұрын
@@diyasreejith1702 🙏🙏🙏😊😊😊
@dayinmylifesaranya5553 Жыл бұрын
മോന്റെ അസുഖം കുറഞ്ഞോ ദൈവം നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ നന്മകളും നൽകട്ടെ എന്ന് ഞാനും പ്രാർത്ഥിക്കും വട്ടപ്പാറ sut എനിക്കറിയാം
@nithyashinu4964 Жыл бұрын
@@dayinmylifesaranya5553 മോന് കുറവുണ്ട് 🥰ഒത്തിരി നന്ദി 🙏
@dayinmylifesaranya5553 Жыл бұрын
Ok good night
@bindhus8268 Жыл бұрын
👍👍👌👌❤❤🙏🙏
@dayinmylifesaranya5553 Жыл бұрын
Thank you
@itzmeneethu Жыл бұрын
👍
@smithaajayakumar8420 Жыл бұрын
ഇതൊക്കെയാണ് ജീവിതം ❤
@dayinmylifesaranya5553 Жыл бұрын
Thank you❤
@minnalagru Жыл бұрын
Super 👍
@dayinmylifesaranya5553 Жыл бұрын
Thank you
@user-dl2ye1nf2s Жыл бұрын
💛💛😍😍🥰🥰
@dayinmylifesaranya5553 Жыл бұрын
Thank you
@Satharamakkad-yy4lt10 ай бұрын
Supper
@benny8001 Жыл бұрын
❤❤❤❤❤❤❤
@dayinmylifesaranya5553 Жыл бұрын
Thank you
@ammuz939 Жыл бұрын
Super
@dayinmylifesaranya5553 Жыл бұрын
Thank you
@sarithalachu7000 Жыл бұрын
❤👍🏻👍🏻
@dayinmylifesaranya5553 Жыл бұрын
Thank you❤
@ashaash8570 Жыл бұрын
ഹായ് ശരണ്യ ♥️
@dayinmylifesaranya5553 Жыл бұрын
ഹായ് ❤
@Sindhu_Biju- Жыл бұрын
Very good
@dayinmylifesaranya5553 Жыл бұрын
Thank you
@swathyskumar8737 Жыл бұрын
❤❤❤
@dayinmylifesaranya5553 Жыл бұрын
❤❤
@sudarsanamani Жыл бұрын
Monu. Cyclevangiyo. Saranya,
@sheebaanvar6320 Жыл бұрын
👍👍
@soorajjr4397 Жыл бұрын
Hii chachi 👍👍👍😊😊😊
@dayinmylifesaranya5553 Жыл бұрын
Hai
@vipinvinay1844 Жыл бұрын
ഭാര്യമാര് ആയാൽ ഇങ്ങനെ വേണം, മച്ചാനെ പൊളി
@ashaash8570 Жыл бұрын
ഞങ്ങളും വീഡിയോ ചെയ്യുന്നില്ല എന്നേ ഉള്ളു നല്ല രീതിയിൽ കുടുംബം നോക്കാറുണ്ട്. പിന്നെ മറ്റാരെയും വെച്ചു ഭാര്യയെ താരതമ്യം ചെയ്യരുത് ഓരോ രുത്തർക്കും അവരുടേതായ മഹത്വം ഉണ്ട്.
@dayinmylifesaranya5553 Жыл бұрын
Thank you
@seenamartin7567 Жыл бұрын
@@ashaash8570 o
@MajidKhan-n5z Жыл бұрын
Cash ayyaku
@Cartoonbytia3058 Жыл бұрын
@@MajidKhan-n5z poi Pani eduth jeevikada
@antonymagesh3528 Жыл бұрын
My first comment
@meenacheriyan2757 Жыл бұрын
Hi ശരണ്യ day in my life ഇല്ലേ
@dayinmylifesaranya5553 Жыл бұрын
ഹായ്
@smithaajayakumar8420 Жыл бұрын
പാവം ശരണ്യ ❤
@dayinmylifesaranya5553 Жыл бұрын
Thank you❤
@mypassion8475 Жыл бұрын
Hi saranya
@salabhanjjika5833 Жыл бұрын
Enta channel koodi onn subscribe cheyyumo
@dayinmylifesaranya5553 Жыл бұрын
Hai
@rakhy5852 Жыл бұрын
Hiii
@dayinmylifesaranya5553 Жыл бұрын
Hai
@MajidKhan-n5z Жыл бұрын
View all semd cash urgent
@naseerashaju2468 Жыл бұрын
Hi
@dayinmylifesaranya5553 Жыл бұрын
Hai
@meenacheriyan2757 Жыл бұрын
👌👌
@santhoshkrishna4905 Жыл бұрын
😘😘👍
@emailrenjini Жыл бұрын
Hi ശരണ്യ, നിങ്ങളുടെ വീഡിയോകളും ലൈഫും ഒക്കെ എന്ത് രസമാണ്, ഒരുപാട് ഇഷ്ടമാണ് കേട്ടോ ശരണ്യയുടെ വീഡിയോകൾ കാണാൻ 🥰 മോന് ശരിക്കും സർപ്രൈസ് ആയി കാണും അല്ലേ ഇതെല്ലാം😀👍 ബുക്ക് പൊതിയുന്നതും മോന്റെ ആദ്യത്തെ സ്കൂൾ ദിവസവും ഒക്കെ വീഡിയോയിൽ കാണാൻ കാത്തിരിക്കുന്നു❤