കുറുക്കു കാളൻ / Kurukku Kaalan/ ഓണസദ്യ സ്പെഷ്യൽ

  Рет қаралды 375,002

Sree's Veg Menu

Sree's Veg Menu

Күн бұрын

#kurukkukaalan
Kurukku Kalan-Katti Kalan|Thickened Yogurt Gravy
The recipe for today is a part of Sadya menu /Kerala feast ‘Kurukku Kalan’. In Kerala (South India) Sadya is a traditional feast, where an array of vegetarian dishes, served on a banana leaf in a particular order. No Kerala feast /Sadya is complete without Kalan /Kurrukku Kalan /Katti Kalan
Kurukku Kaalan is a main dish durig festival occassions such as vishu onam and kaalan is an unavoidable dish in marriage sadya.Kaalan is prepared by using elephant yaam,raw banana,thick curd,green chilly,pepper,cocunut,jeera etc...
Everyone try to include this mouth watering recipie along with your main course
Strain the curd well.
Add pepper powder to water and when it clears, drain the liquid.
Add water to this again and then add the chopped yam pieces, the banana pieces (scrape off the skin and cut into thin long pieces), curry leaves, green chillies, turmeric powder and salt and keep for cooking.
When the yam is cooked well and the remaining water dries up, add ghee and sauté well.
To this, add the strained curd and keep to boil till it dries up.
When it thickens well, make a paste of the grated coconut, cumin seeds and green chillies, and add it to the yam mixture and boil it well.
Switch off the flame.
Heat a frying pan and roast (without oil) the fenugreek seeds.
Finely powder the roasted fenugreek seeds and add it to the prepared kaalan.
Heat the coconut oil, add the mustard seeds, dry red chillies and curry leaves. Toast them well, add to the kaalan and mix well.

Пікірлер: 465
@radhakoramannil8264
@radhakoramannil8264 4 жыл бұрын
കാളനില്ലാതെ എന്തു സദ്യ .അവസാനത്തെ വറത്തിടുമ്പോളത്തെ പൊടിക്കൈ ഉഗ്രൻ. പുതിയ അറിവാണ്.ശ്രീയോലും ശ്രീവിഭവങ്ങളെല്ലാം പഴമയുടെ ഗാംഭീരമുള്ളതും അതോടൊപ്പം പുതുമ നിറഞ്ഞതുമാണ്.മോരിൽ കഷ്ണം വെന്തു വറ്റുമ്പോളുള്ള മണം ആഹാ. ശരിക്കും അനുഭവ വേദ്യമായ പോലെ തോന്നി. നന്ദി.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Keep supporting... 🙏🙏
@sollyjayapal6594
@sollyjayapal6594 4 жыл бұрын
T I mummyi
@AjayAjay-uq2qt
@AjayAjay-uq2qt 3 жыл бұрын
😋👍
@indiraradhakrishnan3423
@indiraradhakrishnan3423 3 жыл бұрын
0
@srekanthov3675
@srekanthov3675 2 жыл бұрын
Ethu etrperude
@sowmyam6919
@sowmyam6919 2 жыл бұрын
ഞാൻ കഴിഞ്ഞ കൊല്ലം ഓണത്തിന് ഇതിൻ്റെ പകുതി അളവിൽ എല്ലാം എടുത്ത് ഉണ്ടാക്കി ഓട്ടുരുളിയിൽ അടുപ്പിൽ വെച്ച് ,വേറെ ലെവൽ ടേസ്റ്റ് ആയിരുന്നു,relatives വന്നത് കൊണ്ട് കൂടുതൽ ഉണ്ടാക്കിയത്,എല്ലാവരും സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞു,സാധാരണ പ്രഷർ കുക്കറിൽ ആണ് ഉണ്ടാകാറുള്ളത് എന്തായാലും ഇക്കൊല്ലവും ഉണ്ടാക്കും താങ്ക്സ്,കുഞ്ഞ് vavayku ഒരു vayassayo 🙏🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
1 vayassu sep 1 nu🤩🤩
@sowmyam6919
@sowmyam6919 2 жыл бұрын
@@sreesvegmenu7780 ente molku നാളെ 4 വയസ്സ് തികയുന്നു 😆😆
@jyothikrishnan1756
@jyothikrishnan1756 4 жыл бұрын
ഇക്കുറി ഓണത്തിന്ന് ഇതാണ് follow ചെയ്ത process. I was amazed by my cooking skills 😂😂. Came out very well. ഒരുപാട് നന്ദി , process ഇത്ര കൃത്യായി വ്യക്താക്കി പറഞ്ഞതിന്
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏
@anugraharb8389
@anugraharb8389 4 жыл бұрын
Srees menu ഇന്നാണു എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. കൊതിയൂറും വിഭവങ്ങൾ' അവതരണം പറയാതെ വയ്യ. ഒരു ജാഡയുമില്ല. ഈ ഓണം ആഘോഷിക്കുന്നുണ്ടുവെങ്കിൽ ഇതൊക്കെ ഉണ്ടാക്കും
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഒരുപാട് സന്തോഷം 😍🥰🙏
@mrigaya2904
@mrigaya2904 3 жыл бұрын
കഴിഞ്ഞ ഓണത്തിന് ഞാൻ ഈ വീഡിയോ കണ്ടാണ് കുറുക്കുകാളൻ ഉണ്ടാക്കിയത് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി.നാളെ വിഷുവിനും ഇതു തന്നെ.ഇണ്ടാക്കുന്നതിനു മുൻപ് ഒന്നൂടെ കാണാൻ വന്നതാണ്. 💕?nഞാൻ കഴിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല കുറുക്കു കാളൻ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@shandhameladhath4138
@shandhameladhath4138 5 жыл бұрын
കുറുക്കു കാളൻ അസ്സലായിട്ടുണ്ട് ട്ടോ കാണുമ്പോൾ തന്നെ ഊണുകഴിക്കാർ തോന്നുന്നുണ്ട്
@sreesvegmenu7780
@sreesvegmenu7780 5 жыл бұрын
Thankkkuuuu
@hemavishwanathan9029
@hemavishwanathan9029 4 жыл бұрын
രുചികൂട്ടാനുള്ള വിദ്യ പറഞ്ഞുതന്നതിന് നന്ദി !
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰
@geethakannoth2634
@geethakannoth2634 3 жыл бұрын
Avatharanathile aa athmarthatha sharikkum manassu niraykkunnu, oru padu nanniyundu, deivam iniyum iniyum anugrahikkatte 👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰🥰🥰
@rukmanikarthykeyan8848
@rukmanikarthykeyan8848 7 күн бұрын
Nice tip Sree, uluva n ghee.
@drlekshmivm3418
@drlekshmivm3418 2 жыл бұрын
ഇത്രയും നല്ല കാളൻ life ഇൽ ആദ്യം.. ഒത്തിരി ഇഷ്ടായി ശ്രീചേച്ചി..
@geethakesavan601
@geethakesavan601 4 жыл бұрын
ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുക കാണുമ്പോൾ അറിയാം നന്നായിട്ടുണ്ട് എന്തായാലും thanks ഒന്ന് കൂടി സംശയം തീർക്കാൻ കഴിയുന്നതിന് 👍👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏😊😊
@ajikumarkadoor7642
@ajikumarkadoor7642 4 жыл бұрын
സൂപ്പർ, കൊള്ളാം നന്നായിട്ടുണ്ട്
@ajeshayyappankutty-pv4wv
@ajeshayyappankutty-pv4wv 3 ай бұрын
ചേച്ചി നല്ല അവതരണം. അവസാന പൊടികൈ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
@taurobull7
@taurobull7 4 жыл бұрын
Wonderful traditional veg dishes.keep going.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankyou😊
@vanishankar5305
@vanishankar5305 4 жыл бұрын
I'm a regular follower of your recipes Today made this for the first time. It was excellent and very tasty. Thank you so much
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Happy to hear 🥰🥰🥰
@surajangello8020
@surajangello8020 3 жыл бұрын
Realy super very good
@skyways1810
@skyways1810 9 ай бұрын
കാളൻ ഉണ്ടാക്കി കണ്ടപ്പോ വിശപ്പിൻറെ വയറൊന്നു കാളി❤😊😊❤
@vipanchika1234
@vipanchika1234 4 жыл бұрын
Dear ...I tryd ur sambhar powder, chatny powder. All are very yummy. Thanks for sharing.🤩😍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🤩💕
@bincy0851
@bincy0851 4 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയ്യിരുന്നു
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰
@priyadas9751
@priyadas9751 4 жыл бұрын
കാളൻ 👌, അവതരണവും നന്നായിരിക്കുന്നു.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@sureshvc8704
@sureshvc8704 Жыл бұрын
ശ്രീ , ഞാൻ ഇന്നാണ് കാണുന്നത് , അവസാനത്തെ പൊടികൈ ഗംഭീരം, മുത്തച്ഛന് നമസ്ക്കാരം
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
🙏
@love-to-craft2462
@love-to-craft2462 4 жыл бұрын
Thank you for sharing your Muthachan’s Sadya tips 👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@neethusubramanian6382
@neethusubramanian6382 3 жыл бұрын
Kandit thane kothiyakunu ithavana undakki nokkanam ithu pole
@gks5514
@gks5514 2 жыл бұрын
MY favourite loving my heart loving kalan 💕💕💕💕💕💕💕💕
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sunithasasikumar8714
@sunithasasikumar8714 3 жыл бұрын
ഈ ഓണത്തിന് ഇങ്ങനെ ഉണ്ടാക്കി നോക്കാം ശ്രീ മേം😋
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩🤩
@sudhysvlog6092
@sudhysvlog6092 3 жыл бұрын
Super super,vayil vellam varunnund chechi
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰🥰🥰
@haranjayakumar8917
@haranjayakumar8917 3 жыл бұрын
Njan udaki super aayirunu.thank you
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
❤🙏
@vijina8865
@vijina8865 4 жыл бұрын
Chechiii...ithinte ingredients veettil kazhikkaan undaakkubo ulla measurements parayuo?? Description boxil add cheythaalum mathi.. othiri perkk helpful aavum..😊
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Already cheythitundu tooo..video. small quantity... ee saturday upload cheyyam.. 1 litre curd nte alavu aanu.. thanks dear for your feedback 🥰🥰🥰
@vanajasuresh3842
@vanajasuresh3842 4 жыл бұрын
Sree mole kurukku kalan undakito superaittudu
@haridasa8765
@haridasa8765 Жыл бұрын
കുറുക്ക് കാളൻ നന്നായിട്ടുണ്ട്. സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കാം 👍👍🙏🙏🙏🏼🙏🏽👌
@meenaramachandran2651
@meenaramachandran2651 3 жыл бұрын
I enjoy watching your all recipes. Well presentation.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
❤🙏
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
👌👌സൂപ്പർ കുറുക് കാളൻ ...👍👌👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@ramakrishnanshashi7558
@ramakrishnanshashi7558 3 жыл бұрын
ഉഗ്രൻ വളരെ നന്നായിട്ടുണ്ട് കാളൻ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@jayantivijayan3880
@jayantivijayan3880 3 жыл бұрын
ഈ ഓണത്തിന് തീർച്ചയായും ഇതുപോലെ ഉണ്ടാക്കാം
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@lekshmiarun5273
@lekshmiarun5273 3 жыл бұрын
Ella recipes um onninonnu kemam anu tooo❤️
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@parthanparthan8725
@parthanparthan8725 3 жыл бұрын
My Favourite 🙏👍🏻😎
@gitapillairaja8088
@gitapillairaja8088 4 жыл бұрын
It is so nice to watch the video.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏
@jibu5596
@jibu5596 4 жыл бұрын
Njan try cheythu..Sambavm super ayitaa🥰
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@lathasambu
@lathasambu 3 жыл бұрын
sprb!!!podikai👏👏👏🖒🖒😍😍😍⚘⚘
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@preethyDhiya6401
@preethyDhiya6401 4 жыл бұрын
Sreeyude kurukalan innale njan undakki. Enthe moluvinu valare ishtamaayi. 👍👍👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍😍
@saranyashanu1627
@saranyashanu1627 3 жыл бұрын
Nik eattavum ishtamulla curry aanu kaalan. Kandapo thanne vaayil vellam vannuto.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
@Haseena1435
@Haseena1435 4 жыл бұрын
Chechide alla recipe yum spr
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@violin4771
@violin4771 4 жыл бұрын
Can smell kaalan here 😋😋👌👌👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊🙏
@mollyjoseph105
@mollyjoseph105 4 жыл бұрын
I started watching your recipes recently. Awesome receipes.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankyouuuuu
@hymavathye3339
@hymavathye3339 4 жыл бұрын
Nalla presentation.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰💕
@reshmashino6179
@reshmashino6179 4 жыл бұрын
Adipoli
@vanishankar5305
@vanishankar5305 4 жыл бұрын
Very nice presentation and explanation
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankkyouuu
@gopakumargNair
@gopakumargNair 4 жыл бұрын
Njan first time e chanel il video kanunne, more ithra thilappicha potti pokarille, nammale more Kari vekkumbozhanelum just onnu chudakkarullello, kalan super ayittunde.njagalude avide itra thilappikkarilla atha chodichathu, pinne kaduku varakkumbo vattal mulaku cherkkarunde, kalan choru kooti kazhikkunna time il mulakkinte taste vere thanne Anu,🤩
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊😊😊
@anjanar4045
@anjanar4045 4 жыл бұрын
Sree njan kaalan undakkumpo oru spoon ghee cherkkarundu. Eneem cheiyumpo uluva athil choodakki cherthu nokkatto. Thank you 😍😍😍😘
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@valsalaramakrishnan3133
@valsalaramakrishnan3133 3 жыл бұрын
Puthiya arivanu Sree.thanks(uluva,ghee mix)
@anjumohan5127
@anjumohan5127 2 жыл бұрын
ഞങ്ങൾ വൈകത്തു കാർക്ക് ഒഴിച്ചുണ്ണുന്ന കാളൻ ആണ് സദ്യക്ക്. 👌🏻👌🏻
@mintumondal8016
@mintumondal8016 Жыл бұрын
🎉🎉🎉🎉❤❤❤super cool ❤❤❤❤❤
@vineethacj8433
@vineethacj8433 2 жыл бұрын
തൈര് കടയുമ്പോൾ വെള്ളം ചേർക്കണമോ? തൈര് അധികം തിളച്ചാൽ പിരിഞ്ഞു പോകുമോ ? തികച്ചും വ്യത്യസ്തമായ മനോഹരമായ ചാനൽ ഒരു പാട് നന്ദിയുണ്ട്🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ഇല്യ 😊
@oof8078
@oof8078 3 жыл бұрын
ചേച്ചിടെ വീട്ടിൽ catering ഉണ്ടോ? എവിടെയാ സ്ഥലം ?
@sunilmp3487
@sunilmp3487 3 жыл бұрын
Super🤚👏👏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@ashasanjay4027
@ashasanjay4027 3 жыл бұрын
Adipozhi Kalen, cheymbu kondu Kalen seyam pattu
@Aniestrials031
@Aniestrials031 2 жыл бұрын
കുറുക്കുകാളൻ സൂപ്പർ, very good video
@prasindum413
@prasindum413 4 жыл бұрын
Kanditu kothiyavunnundu
@setofmindinsea53
@setofmindinsea53 3 жыл бұрын
ഞാൻ കാളൻ ഉണ്ടാകാൻ പൊവാ ശ്രീടെ recipe vech
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
👍🤩
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Sooper sooper kurukku kalan.
@jyothichandran7879
@jyothichandran7879 3 жыл бұрын
Looks tasty and perfect. God bless
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
❤🙏
@DV-1972
@DV-1972 4 жыл бұрын
Superb ...soooo well explained . And thanks for the special tips
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊😊
@laijujose9697
@laijujose9697 4 жыл бұрын
Well described....thanks...🥰👌👌
@kesavannamboodiri946
@kesavannamboodiri946 4 жыл бұрын
Adipoli!!!!
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰😍
@susannamathew3812
@susannamathew3812 3 жыл бұрын
Wonderful kalan... 🙏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@malarsandeep634
@malarsandeep634 3 жыл бұрын
Super chechi try cheyam chechi 😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@kokiladevasundaram3730
@kokiladevasundaram3730 3 жыл бұрын
Madam curd will get spoil if we boil like this ( did you add any flour like rice or basan flour
@radhikavipinsagar4018
@radhikavipinsagar4018 4 жыл бұрын
Pacha mulagu tegede koodeya njagal arachu cherkka..kaanumbol vaayil vellam Varunnu..erikkumtorum swad koodunna sambavam aanu edu😋😋..kodhipichu..uluva podichu cherkkaare ullu..neyyil try cheydu nokkatte
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰🥰🥰
@ashasanjay4027
@ashasanjay4027 3 жыл бұрын
Semaiyna recipes
@sathinsarma5600
@sathinsarma5600 4 жыл бұрын
sree njan adyamayi anu e channel kandath.ethukandathinusesham njan puliyinji,kurukkukalan,sarkaraupperi enniva undakki.chila ariyatha karyangal ariyan kazhinju.valare nandi.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰
@JOHNSPAL62
@JOHNSPAL62 3 жыл бұрын
Enticing colour n texture !💓
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊🥰♥
@appurajkannoth7479
@appurajkannoth7479 2 жыл бұрын
Thanks for the recepie.:) Tried it. It was delicious..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@naliniraj4271
@naliniraj4271 Жыл бұрын
​@@sreesvegmenu7780❤❤❤p
@sambhas999
@sambhas999 3 жыл бұрын
Hi Sree... Keep posting such traditional items....
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Sure
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
kurukki kaalan super aayittundu .
@ilovemylife01
@ilovemylife01 5 жыл бұрын
Adipoli ayettundtto...👌👌👌
@sreesvegmenu7780
@sreesvegmenu7780 5 жыл бұрын
Thanks dear
@alameluv5891
@alameluv5891 2 жыл бұрын
Superkalan
@tharasarath8582
@tharasarath8582 4 жыл бұрын
onnummmm parayanilllaaaa.sprrrrr
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰😍🙏🙏🙏
@ajayschannel6406
@ajayschannel6406 5 жыл бұрын
Sooper aayittund
@sreesvegmenu7780
@sreesvegmenu7780 5 жыл бұрын
Thankssss for watching
@kumarfoodeatingshow4999
@kumarfoodeatingshow4999 5 жыл бұрын
Nice recipe . Learnt a new recipe.
@sincysijo8564
@sincysijo8564 3 жыл бұрын
ഒരു പാട് വൈകി പോയി ഞാൻ ഇതു കാണാൻ.... നന്നായിട്ടുണ്ട്... ഉറപ്പായിട്ടും ഞാൻ ഇത്‌ ഉണ്ടാക്കും...
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰🥰
@georgethomas8011
@georgethomas8011 4 жыл бұрын
Thanks dear...... Great tips...... Beautiful recepie..
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Santhoshammm😍😍
@bluej6127
@bluej6127 2 жыл бұрын
That's mouth watering 😋 . I feel like eating one plate full of hot nallari choru with this curry .. Your recipes bringing memories of home 🏡 💕 💛. Thank you sree. I miss my home and good old days.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@resmibaburaj2904
@resmibaburaj2904 5 жыл бұрын
Urappayum try cheyum
@srilaxmisv8250
@srilaxmisv8250 4 жыл бұрын
👍ഉലുവപൊടി എന്റെ അമ്മ ഇത് പോലെ അവസാനം ചേർക്കാറുണ്ട്. വീട് തൃശൂർ ആണോ?
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
അതെ... 😊😊
@sujathathilak1895
@sujathathilak1895 4 жыл бұрын
Undakki nokkam
@sumababu8151
@sumababu8151 4 жыл бұрын
PoliAnettoo
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@destiny4023
@destiny4023 3 жыл бұрын
Do we have to keep this in the fridge if we make previous day of Onam. If we keep it outside, in which material vessel to be kept. Please reply I am planning to follow your recipe this onam
@destiny4023
@destiny4023 3 жыл бұрын
I need a reply not a smiley. Please read instead of putting randomly smileys
@drlekshmivm3418
@drlekshmivm3418 3 жыл бұрын
I'm also, preparing this. No need to preserve in fridge. U can preserve in steel Container.
@baijudevasia140
@baijudevasia140 4 жыл бұрын
Super sree good recipe
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏
@parthanparthan8725
@parthanparthan8725 3 жыл бұрын
I think , Trichur, Palakkad , Malappuram areas are very famous for this dish
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Yes😊😊
@Arogyalokam
@Arogyalokam 3 жыл бұрын
Ernakulam also..... Kurukku kalan is inevitable dish in Christian marriages and hindu marriages
@shwethakv5848
@shwethakv5848 7 күн бұрын
Valluvanaadan special, kurukku kaalan😊
@nathanahalinathanahali7885
@nathanahalinathanahali7885 14 күн бұрын
For how many members we can serve this
@parvathyviswanath9202
@parvathyviswanath9202 4 жыл бұрын
Kurukku kalan super
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankkyouu
@sreejaanilkumar1821
@sreejaanilkumar1821 5 ай бұрын
സൂപ്പർ 👍👍👍
@sreyasrip.s7043
@sreyasrip.s7043 2 жыл бұрын
ശ്രീയേ കുറുക്ക് കാളൻ കലക്കി
@sijiv2116
@sijiv2116 3 жыл бұрын
ശ്രീയുടെ കാളനാണ് നോർത്ത് കരോലിനയിൽ ഞങ്ങൾ നാളെ ഉണ്ടാക്കുന്നത് 😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🤩
@unnikrishnanvm6441
@unnikrishnanvm6441 5 жыл бұрын
നന്നയിട്ടുണ്ട്... 👌👌👌👌
@sreesvegmenu7780
@sreesvegmenu7780 5 жыл бұрын
Thankk uuu
@harisankar7374
@harisankar7374 4 жыл бұрын
ശ്രീക്കുട്ടി ടെ reciepy try ചെയ്തു... എന്താ taste... thanks മോളു.. ലേഖ ചേച്ചി
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰😊😊😊
@Day2DayRecipes
@Day2DayRecipes 5 жыл бұрын
Delicious Kurukku Kaalan!
@mohandas128
@mohandas128 4 жыл бұрын
Sadhya sambar engane undakkunnu ennu video cheyyamo?
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Cheyyam.. onam special 😊😊😊
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 жыл бұрын
Oru samshayam, palarum kaalan undaakkunnathu kandu, appol chilar jeerakam arachum, chilar chukk podi chetthum, ee videoyil kurumulaku podi cherthum kaalan undakkunnathanu kaanan sadhichathu. Appol sherikkum kaalanu chukk aano, jeerakam aano, kurumulakupodi aano cherkkendathu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ചുക്ക് ചേർക്കാറില്ല.. കുരുമുളക് ചേർക്കും, പിന്നെ അരപ്പിൽ ജീരകവും.. 😊
@rajeeshm4516
@rajeeshm4516 4 жыл бұрын
ഞങ്ങൾ ചേനയുടെയും കായയുടെയും കൂടെ നെയ്യ് ചേർത്ത് വേവിച്ചു കുറുക്കും.പച്ചമുളക് ജീരകം തേങ്ങ. അരച്ച് ചേർക്കും.ഇപ്രാവശ്യം ഈ style നോക്കാം...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ...
കോവിലകം കാളന്‍...😊😊👌 (Kovilakam Kaalan)
15:04
cooking with suma teacher
Рет қаралды 201 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
ഓലൻ സദ്യ സ്പെഷ്യൽ /Kumbalanga olan/sadya olan/Olan
7:50
KeralaKitchen Mom’s Recipes by Sobha
Рет қаралды 1,5 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН