Sadya Kurukku Kaalan / സദ്യക്കുള്ള കുറുക്കുകാളൻ / Katti Kaalan

  Рет қаралды 53,089

Sree's Veg Menu

Sree's Veg Menu

Күн бұрын

#കുറുക്കുകാളൻ
kurukkukaalan
Ingrediants
curd 1 litre
cocunut 2
greenchilli 10
pepper powder 2 tbspn
chilli powder 1tbspn
turmeric powder3/4tbspn
cumin seeds 1 tbspn
mustrad seeds 3 tbspn
ghee 1tbspn
cocunut oil 1 tbspn
curry leaves
salt
raw banana 1
yam,chena small piece
kurukku kaalan sadya style
katti kaalan
the kurukku kalan recipe is very easy and simple and easy to make, yet i would like to highlight few tips and suggestions. firstly, while grounding the coconut masala, ground it to fine paste. it has to be coarse and at the same time, it has to be semi-liquid before mixing it with yoghurt like coconut chutney. secondly, the recipe contains both green chilli and also pepper and hence it can be hot and spicy if you are mild to medium spice eaters. hence reduce the quantity of pepper or green chilli according to your taste preferences. lastly, before adding the yoghurt to the curry, do not forget to whisk it thoroughly otherwise it may curdle once it is heated.

Пікірлер: 224
@valsalaaravindan9514
@valsalaaravindan9514 4 жыл бұрын
ഞാൻ ഒരു പ്രശംസ പറയുകയല്ല.. ഒരു സത്യം വിളിച്ചു പറയുകയാണ്.. യൂട്യൂബ് തുറന്നാൽ പാചകക്കാരെ തട്ടിയിട്ടു മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതി ആണ്.. 59.. ആണ് എന്റെ age.. എന്റെ പ്രായക്കാർ ചെറുപ്പം മുതൽ കണ്ടു വന്നിരുന്ന കൂട്ടുകൾ അതേ പോലെ ഒരു മാറ്റവും കൂടാതെ കാണുന്നത് ഈ ഒരു ചാനലിൽ മാത്രം ആണ്.. ഒരുപാട് സന്തോഷം ഉണ്ട് ഇത് കാണുമ്പോൾ.. നന്നായി മോളെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
വളരെ സന്തോഷം 🥰🥰😍🙏
@girijanakkattumadom9306
@girijanakkattumadom9306 4 жыл бұрын
ശരിയാണ്
@maheswaripillai8866
@maheswaripillai8866 4 жыл бұрын
So true
@dhanyabenoy301
@dhanyabenoy301 4 жыл бұрын
ഞാനും യോജിക്കുന്നു... 👍
@augustinestellamaria5861
@augustinestellamaria5861 4 жыл бұрын
നമ്മൾ കണ്ടു വന്നത് മാത്രം ആണ് ശരി എന്നുള്ള വിചാരം മാറ്റി വെച്ചാൽ ഒരു വിധം മിക്ക youtube കുക്കിംഗ് channels ഉം enjoy ചെയ്യാൻ പറ്റും എന്നാണ് ഞാൻ മനസിലാക്കിയത്.. നമ്മൾ ശീലിച്ചു വന്നത് കാണുമ്പോൾ ഒരു സന്തോഷം ഉണ്ടാകുന്നത് സ്വാഭാവികം.. പക്ഷെ മറ്റുള്ളവരെ കുറച്ചു കാണാതെ ഇരിക്കണം 😃
@sheelaachu5313
@sheelaachu5313 4 жыл бұрын
ഓരോ വിഭവോം അതിന്റെ പഴമ ഒട്ടും ചോരാതെ തനത് രീതിയിൽ തന്നെ യുള്ള ശ്രീകുട്ടിയുടെ അവതരണം ഉണ്ടല്ലോ.. പറയാതെ വയ്യ.. കേരളത്തനിമ തന്നെ.. പിന്നെ നമ്മുടെ പൂർവികരെ അവരുടെ രീതി അനുകരിക്കുന്നതിലൂടെ അരികിൽ ചേർത്ത് നിർത്തുന്നതും അസ്സലായി.. ഇനിയുള്ള തലമുറ പറയും ശ്രീ ചേച്ചിടെ പോലെ ഉണ്ടാക്കി എന്നാകും 🥰സൂപ്പർ ട്ടോ 👏👏👏👏🙌 .
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
വളരെ സന്തോഷം 🙏🙏
@shameerjabeer2572
@shameerjabeer2572 2 жыл бұрын
യഥാർത്ഥ സദ്യയുടെ പാചകക്കൂട്ടു പങ്കുവയ്ക്കാൻ കാണിച്ച ആ മനസിന് ഒരു നന്ദി അറിയിച്ചു കൊള്ളട്ടെ..... have been watching all ur videos lately ..... big thanks to you and ur family for sharing the tip and tricks.
@syamsree.1613
@syamsree.1613 4 жыл бұрын
Kattikalante ഗുട്ടൻസ് ഇപ്പോഴാ pidikittethu ...വീഡിയോ കണ്ടു കൊതിപിടിച്ചു ....ഉണ്ടാക്കി നോക്കും ...ഉറപ്പ് ...
@krishnarajm.p4543
@krishnarajm.p4543 4 жыл бұрын
Yes, exactly! 👍
@1974leeli
@1974leeli 4 жыл бұрын
Correct...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏
@jishanishad6902
@jishanishad6902 4 жыл бұрын
Kaya വറുത്തതും sarkkara varattiyathum idane.kalan recipe adipoli.engane cheriya അളവിൽ മറ്റുള്ളവർക്ക് useful avum വിധത്തിൽ ഓരോ കാര്യവും പറയുന്നുണ്ടല്ലോ അതിനു വളരെ അധികം നന്ദി.ഇങ്ങനെ ചെറിയ അളവിൽ recipe kanikkane
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
തീർച്ചയായും 😊😊😊😍
@bindubinduk
@bindubinduk 4 жыл бұрын
വളരെ നന്ദി ഈ ഉദ്യമത്തിന്. കാളൻ അസ്സലായി.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰
@deepakramachandran8828
@deepakramachandran8828 4 жыл бұрын
ലക്ഷ്മി ചേച്ചി Superb.....👌... അങ്ങനെയാണെങ്കിൽ പുളിയിഞ്ചി ചെറിയ രീതിയിൽ ഉണ്ടാക്കി കാണിക്കേണ്ടി വരും.....
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊
@agchandran2698
@agchandran2698 4 жыл бұрын
എല്ലാം വിഭവങ്ങൾ ഒന്നിനൊന്നു സൂപ്പർ. ശ്രീ 👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thanxx😍😍
@sunilkumar-ns5bz
@sunilkumar-ns5bz Жыл бұрын
ഇന്നലെ lunch nu ഉണ്ടാക്കി super ഫോട്ടോ വിടുന്നുണ്ട് കേട്ടോ
@krishnarajm.p4543
@krishnarajm.p4543 4 жыл бұрын
Sree's Veg Menu🙏, 💯👍! Paalada paayasam recipe aayirunnu best! Pakshe kaalan recipe 'gambeeram' ennu parayaathe vayya. Try cheythittu baaki comments. Tips(for my reference): 1) Moru pirinju povaathirikaan 2) vattikenda reethi. 3) Uluva mix cheyunathu.👌 God bless. Thank You!
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰🥰
@sreejarajeesh7668
@sreejarajeesh7668 4 жыл бұрын
Thanku.....nanaye manasilaguna reethiyil paranju thannathinu........
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏😍
@rameshkarumam792
@rameshkarumam792 4 жыл бұрын
ഇന്ന് വിനായകചതുർത്ഥി... പ്രിയപ്പെട്ട സഹോദരിക്കും കുടുംബത്തിനും... വക്രതുണ്ട മഹാകായ സൂരൃകോടി സമപ്രഭ ! നിർവിഘ്നം കുരുമേ ദേവ സർവ്വ കാരേൃഷു സർവ്വധാ!!
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏
@radhasganesh
@radhasganesh 3 жыл бұрын
Superb... I have never made it.. Eaten made by mom... But im surely going to try this..
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@sujathankappan7395
@sujathankappan7395 3 жыл бұрын
Tried today, came out well. Thanks for the wonderful recipe.
@padmadasbhaskaran6189
@padmadasbhaskaran6189 4 жыл бұрын
കാളൻ കണ്ടാൽ അറിയാം നല്ല ടേസ്റ്റ് ആയിരിക്കും
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰
@Khuloodskitchen
@Khuloodskitchen 4 жыл бұрын
79th like for your amazing video nice sharing welcome God gives you more happinesss
@venkitaramanganesh2722
@venkitaramanganesh2722 3 жыл бұрын
First of all let me wish belated Onam wishes to you & your family!! For this Onam we tried the കുറുക്കു കാളൻ as per your recipe & it came out really well!!😊👍, പിന്നെ, കാളൻ ഉണ്ടാക്കിയ ദിവസത്തേക്കാൾ അടുത്ത ദിവസം കൂടുതൽ രുചികരമാണെന്നാണല്ലോ വെപ്പ്!! It was even tastier the next day!! Thank you so much for the method you shared!! My wife has started to follow your channel as well from now onwards!!😁 thats is where the "taste" wins the hearts of somany!! We wish you all the very best!! 😊👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏🙏🙏🙏
@arramesh68
@arramesh68 3 жыл бұрын
Very good presentation. Pacha mulugu ittathu puthiya arivu.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊♥
@gks5514
@gks5514 Жыл бұрын
Ma'am I love ur our keralam evening insect 🦋 sound Miss food and environment
@riyamuthurayya7040
@riyamuthurayya7040 4 жыл бұрын
ഇത്തവണ ചേച്ചീടെ വീട്ടിലേയ്ക്ക് വരായിരുന്ന് സദ്യ ഉണ്ണാൻ .,😋😋🤪 കൊറോണ ആയിപോയി,😒😒 .ചേച്ചി ഉണ്ടാക്കുന്ന എല്ലാ റിസിപിയും ഞാൻ കാണാറുണ്ട് .my favourite 🥰👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
കൊറോണ കഴിഞ്ഞാൽ തീർച്ചയായും വരൂ 😍
@riyamuthurayya7040
@riyamuthurayya7040 4 жыл бұрын
😍
@jayasreemadhavan312
@jayasreemadhavan312 4 жыл бұрын
Wow delicious kurukku kaalan is one of my favorite dish thank you so much
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Welcome😍😍
@teenapaul1986ify
@teenapaul1986ify 3 жыл бұрын
First time I tried kaalan....and it came out well...thanks chechi
@Khuloodskitchen
@Khuloodskitchen 4 жыл бұрын
My best wishes for your amazing video God bless you and your family
@sindhumohan2534
@sindhumohan2534 4 жыл бұрын
ഹായ് ശ്രീ. ഞാൻ രസം ഉണ്ടാക്കി നോക്കി സൂപ്പർ ♥️♥️♥️♥️😍😍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
സന്തോഷം 😍😍
@tjsreeja7756
@tjsreeja7756 4 жыл бұрын
Beautifullly explained. .onamthinu try cheyyanam ennundu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏👍
@parvathyviswanath9202
@parvathyviswanath9202 4 жыл бұрын
Nalla tasty kalan,undakki nokkam👌👌👌👌👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏
@radhakrishnaniyer3818
@radhakrishnaniyer3818 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ സദ്യകൾക്ക് ഈ രീതിയിൽ ആണ്. നന്ദി.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍
@jeenacg5826
@jeenacg5826 3 жыл бұрын
Super anutto
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@harisankar7374
@harisankar7374 4 жыл бұрын
കുറുക്കു kalan വെച്ചു നോക്കാം ട്ടോ ശ്രീക്കുട്ടി. ലേഖ
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
സന്തോഷം 😊😊
@reprisebykrishna6744
@reprisebykrishna6744 3 жыл бұрын
Thank you..my amma tried this and now we are fan of your recipes..keep doing..all the best..😊
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😍😍
@hhamsa3363
@hhamsa3363 4 жыл бұрын
Thanks for the recipie. Chechi kalan kallinte Karichatty il indakkiyal mathram aano kurukk kalan thick aayi vara? Sadha kadai or nonstick il indakkiyal ithey pole kuruki thick aayi varumo? Manchatty il cheythalo? Kadala parippu pradhaman payasam recipie video koodi cheyyo pls
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
അല്ല ട്ടോ... കൽചട്ടി ആണെങ്കിൽ തീ ഓഫ്‌ ചെയ്താലും ഇരുന്നു കുറുകും.. ഇല്യേങ്കിൽ തീ കത്തിച്ചു തന്നെ കുറുക്കി എടുക്കണം 😊😊
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
കടലപ്പരിപ്പ് പായസം നോക്കാം 🥰🥰
@sheejajacob164
@sheejajacob164 4 жыл бұрын
Sambar powder undakki nallathaayirunnu. Thx dear
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@anjanar4045
@anjanar4045 4 жыл бұрын
Haiii Sree ethu njan pandathe video kandu undakki nokkiyirunnu. Nannayirunnu. Comment cheithittundu. 😍😍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
സന്തോഷം 🙏
@poornimakrishnan9328
@poornimakrishnan9328 3 жыл бұрын
What a lovely channel! Love your presentation and recipes. Wishing you great success.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
❤🙏🙏🙏
@veenaathul4084
@veenaathul4084 9 ай бұрын
👍
@shwethakv5848
@shwethakv5848 7 күн бұрын
😋
@dileepsudheendran3572
@dileepsudheendran3572 3 жыл бұрын
നല്ല preparations ആണ് കേട്ടോ 👍. നല്ല അവതരണവും... ഒരു doubt ഒന്ന് clear ചെയ്യണേ... 10 ltr തൈര് ഉപയോഗിച്ച് കുറുക്കു കാളൻ ചെയ്യുന്ന വീഡിയോയിൽ 10 തേങ്ങയാണ് അരക്കാൻ ഉപയോഗിക്കുന്നത്.. എന്നാൽ 1 ltr തൈര് ഉപയോഗിച്ച് കുറുക്കു കാളൻ ചെയ്യുന്ന ഈ വിഡിയോയിൽ 1 ലിറ്റർ തൈരിന് 2 തേങ്ങ ഉപയോഗിക്കുന്നുണ്ട്... ശരിക്കും ഒരു ltr തൈരിന് 2 തേങ്ങയാണോ എടുക്കേണ്ടത്.. അത് പോലെ തന്നെ 10 ltr തൈരിന് 10 ടീസ്പൂൺ മുളക് പൊടി ഉപയോഗിക്കുമ്പോൾ 1 ltr തൈരിന് 1 1/2 ടേബിൾ സ്പൂൺ മുളക് പൊടി ഉപയോഗിക്കുന്നു.. ചെറിയ qty യിൽ നിന്നും വലിയ qty യിലേക്ക് ആനുപാതികമായി ingradients അതേ പോലെ കൂടില്ലെങ്കിലും ഇത്രയും വ്യത്യാസം ഉണ്ടാകുമോ... ഒന്ന് clarify ചെയ്തിട്ട് പരീക്ഷിച്ചു നോക്കാൻ വേണ്ടിയാണ്...
@radhikamenon7746
@radhikamenon7746 4 жыл бұрын
Thank you for video Onam memories + engane thrikkakkara appane vekkanam......how to celebrate onam in correct way.....athinte details ellam include cheythu oru video cheyyumo
@rajeshnair4646
@rajeshnair4646 3 жыл бұрын
You made this onam really special. I prepared this Kaalan. It was mind blowing. Thanks a lot
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@rajeshnair4646
@rajeshnair4646 3 жыл бұрын
My son enjoyed this Kalan so much
@reshmaajith4470
@reshmaajith4470 4 жыл бұрын
chechiyude recepies super.oru sadya feel und.thank u chechi
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍😍
@vasanthirajan3612
@vasanthirajan3612 4 жыл бұрын
നന്നായിട്ടുണ്ട് ട്ടോ. ഉണ്ടാക്കി നോക്കാം.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
അഭിപ്രായം പറയൂ 😍😍
@anishkdy1
@anishkdy1 4 жыл бұрын
Have been viewing your videos for a while. All are very nice and you have been showing the dishes in a very traditional style. Very niceand All the best 🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you... keep watching😍😍😍
@agnalsaji8794
@agnalsaji8794 4 жыл бұрын
Onam spl recipe sree yude aanu nannayennu thonnunnathu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankyouuu
@ashwajiths5741
@ashwajiths5741 Жыл бұрын
Super anu parayathe irikan vaya
@aswathyvarkey1560
@aswathyvarkey1560 3 жыл бұрын
Tried It was awesome 😎😎
@kavij4326
@kavij4326 3 жыл бұрын
Hi chechi. I am going to try this for onam. How many days before onam can I make it? Can I make two days in advance? Should I keep in fridge
@crayonsandpencils9876
@crayonsandpencils9876 4 жыл бұрын
Hai sree...njan undakki nokki...super ayirunnu...😍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🥰🥰😊😊😊
@priyankavarikkattu7241
@priyankavarikkattu7241 4 жыл бұрын
Chechi, thenga arachathinte koode oru pacha ila kandallo. Ath enthanu? Kazhinja video yilum kandayirunnu. Curry leaves alla. Arapp ozhikunna tymil...ila pole kidakkunathu...
@girijanakkattumadom9306
@girijanakkattumadom9306 4 жыл бұрын
Thank you for sharing. തനത് വെജ് റെസിപ്പിസ് ഉള്ള ചുരുക്കം ചാനലുകൾ മാത്രമേ ഇവിടെ ഒള്ളൂ. നല്ലത്. 🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
സന്തോഷം 🥰🥰😍
@pranavamkottayam1119
@pranavamkottayam1119 3 жыл бұрын
Sree sadhya vilambunna reethi und.athupole sadhya kazhikkanum oru reethiyille.onnu parayamo.nisaramaya chodyamanu. 👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ഒരു പിറന്നാൾ സദ്യ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടുനോക്കു
@jjagadamma8919
@jjagadamma8919 4 жыл бұрын
സൂപ്പർ thrissuril എവിടെയാണ് vangankittuka പേരുകൂടി അറിയണം ഓണക്കാലമല്ലേ അച്ചാറും കാലാനുമെല്ലാം വാങ്ങിക്കാമായിരുന്നു
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
എനിക്കൊന്നു മെയിൽ അയക്കൂ.. srisreelakshmi89@gmail.com
@Black_Panther_Love
@Black_Panther_Love 4 жыл бұрын
Super.... just like our sadhyakaalan 🙏🙏 🤤
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰😍🙏
@Black_Panther_Love
@Black_Panther_Love 4 жыл бұрын
I tried this the next day itself, Innu vare undaakkiyathil vachu perfect kaalan aayirunnu, thank you so much for the tips... ekm side il kurachu sharkkara last cherkkum...ini onamthinu undaakkanam....🙏💕
@krishnakichus7593
@krishnakichus7593 4 жыл бұрын
നാളെ ഞാന്‍ ഇങ്ങനേ വച്ച്ണ്ടാക്കും..കുറുക്കുകാളന്‍ ഇതുവരേണ്ടാക്കീട്ടില്ല്യ
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കു
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കു
@sreedevisasikumar2003
@sreedevisasikumar2003 4 жыл бұрын
For traditional veg recipes pl watch srees veg menu... No words.... 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thanksss dearrrr🙏🙏🙏🥰🥰😍😍
@Happy...281
@Happy...281 2 жыл бұрын
Ente veetil oke undakuna pole thane ake neyyu idarilla athu pudiya arivu anu
@jayalakshmisreekumar7502
@jayalakshmisreekumar7502 3 жыл бұрын
Super Sree 👍
@GirishVenkatachalam
@GirishVenkatachalam 4 жыл бұрын
Very painstakingly done thanks will try soon
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
,🥰🥰🥰
@haneypv5798
@haneypv5798 4 жыл бұрын
Thank you for sharing ❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏
@geethak.b498
@geethak.b498 3 жыл бұрын
ഹായ് ശ്രീ.രസകാളന്റെ Recipe ഒന്ന് ഇടാമോ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Idaaam🥰
@paachakageetham7209
@paachakageetham7209 4 жыл бұрын
വളരെ നന്നായി
@reneeja5470
@reneeja5470 3 жыл бұрын
ഇത് ഞൻ ഉണ്ടാക്കി പ്വോളി
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
❤🤩
@Jayasurya-pr9lp
@Jayasurya-pr9lp 4 жыл бұрын
Awesome recipe👌👌👌👌. 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thanxsss😍😍
@aswathy6622
@aswathy6622 3 жыл бұрын
സദ്യക്കു കാളൻ ഉണ്ടാക്കിയാൽ പുളിശ്ശേരി ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ. ഓരോ വിഭവങ്ങളും സദ്യയിൽ ഉണ്ടായിരിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ അവയുടെ ആരോഗ്യ ഗുണങ്ങൾ എന്നിവ ഉൾപ്പെടുത്തി
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ഒരു പിറന്നാൾ സദ്യ വീഡിയോ ചെയ്തിട്ടുണ്ട്.. ഒന്ന് നോക്കൂട്ടോ 😊
@aswathy6622
@aswathy6622 3 жыл бұрын
@@sreesvegmenu7780 thank you❤
@snehalathanair1562
@snehalathanair1562 4 жыл бұрын
Adipoli
@sunilkumar-ns5bz
@sunilkumar-ns5bz Жыл бұрын
ഇന്ന് ഇത് ഒഴിച്ച് കാളൻ ആയിട്ട് ആക്കി
@padmajamenon6063
@padmajamenon6063 4 жыл бұрын
Super. Varuthupodicha uluva alle.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yes
@rameshkuttumuck6937
@rameshkuttumuck6937 4 жыл бұрын
ശ്രീക്കുട്ടി സൂപ്പർ. 🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankkyouu
@Mary-im9hf
@Mary-im9hf 4 жыл бұрын
Njan mor ozhichu thilappikumpol athu vellam vere thayir vere aayi verpettu pokunnu. Athentha
@sunitamohanan8526
@sunitamohanan8526 3 жыл бұрын
Coconut arakyumbol vellam cherthano arakyande atho moru cherthano arakyandathu
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Vellam
@generallawsprasadmk900
@generallawsprasadmk900 4 жыл бұрын
ഇനി അടി പൊളി ശർക്കര ഉപ്പേരി... Do it.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yesss
@JAce-ud8uc
@JAce-ud8uc 4 жыл бұрын
Kurachukoodi valiya chatti edukkamayirunnu.or curd half lr. Mathiyayirunnu. Pinne 1lr.curd nu 2 coconut veno?
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
2 coconut medium size aanu.. valuthu ala
@zayanzanhazayan9753
@zayanzanhazayan9753 4 жыл бұрын
സൂപ്പർ 👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@നീലക്കാന്താരിപച്ചക്കറിഅടുക്കള
@നീലക്കാന്താരിപച്ചക്കറിഅടുക്കള 4 жыл бұрын
കുറച്ചു പലഹാരങ്ങൾ, സ്നാക്സ് ഒക്കെ ഇടണേ.. 👍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഓണം കഴിഞ്ഞാൽ sweets & പലഹാരങ്ങൾ ഇടാം.. 😍😍
@soumiasaneesh7364
@soumiasaneesh7364 3 жыл бұрын
Super 💕😘
@itsmekichu9040
@itsmekichu9040 4 жыл бұрын
Njagal palakkad ane
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 4 жыл бұрын
SUPER PRESENTATION
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thanksss🥰🥰🥰😍😍
@MalayaleesTasteWorld
@MalayaleesTasteWorld 4 жыл бұрын
Adipoli aayittundu!
@sajinak9816
@sajinak9816 3 жыл бұрын
Suppar
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍
@harisankar7374
@harisankar7374 4 жыл бұрын
ശ്രീക്കുട്ടി.. vlog കണ്ടിട്ടു വരാം
@anuradhakrishnan7515
@anuradhakrishnan7515 4 жыл бұрын
Superrrrrr
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@minnaminni5576
@minnaminni5576 4 жыл бұрын
Chechi kaalhanil pachakkayakk pakaram pazhuthath upayogikkumo..pand njan oru bookil recipe kand undakkiyirunnu..
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ചെയ്യാം 😊😊🥰🥰
@minnaminni5576
@minnaminni5576 4 жыл бұрын
@@sreesvegmenu7780 thankyou
@sujathasuresh1228
@sujathasuresh1228 2 жыл бұрын
👌👌
@maheshvallikadmaheshvallik6401
@maheshvallikadmaheshvallik6401 4 жыл бұрын
Super 👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
👍👍
@simple4you979
@simple4you979 4 жыл бұрын
Super....
@sahadevananish5466
@sahadevananish5466 4 жыл бұрын
Delicious
@shyamnamboothiris2776
@shyamnamboothiris2776 4 жыл бұрын
Super mode
@srilaxmisv8250
@srilaxmisv8250 2 жыл бұрын
👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@sumavk1633
@sumavk1633 4 жыл бұрын
aval payasam kanikku chechii.... with coconut milk
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Nokkam dear.. time kittumonu..
@nishad3757
@nishad3757 3 жыл бұрын
Super
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰😍
@nishad3757
@nishad3757 3 жыл бұрын
@@sreesvegmenu7780 I live in Dubai and my family is back home...recently I started preparing meals and I found your channel very interesting...one by one im preparing all recipes that you suggested..kindly requesting you to keep uploading more videos as your doing fantastic job.....thank you.
@vijina8865
@vijina8865 4 жыл бұрын
Thankuuu chechiiii
@sajinak9816
@sajinak9816 3 жыл бұрын
Adepolee
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🙏
@prasannakumari2505
@prasannakumari2505 4 жыл бұрын
Sreelakshmi please start a catering service atho ippol undo
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊
@sabinaprashanthsabinaprash5235
@sabinaprashanthsabinaprash5235 3 жыл бұрын
Ith cookeril vevikamo
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Yes😊
@praseethapraveen9812
@praseethapraveen9812 4 жыл бұрын
Nice😊
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏
@binji4147
@binji4147 4 жыл бұрын
👍👍👍👌👌😍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰😍
@sajinak9816
@sajinak9816 3 жыл бұрын
Chareyaalvkanddu
@nishashivam1019
@nishashivam1019 4 жыл бұрын
After kadu varka should gas be on or off?
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Offf
@ashatc802
@ashatc802 4 жыл бұрын
ഇഡലി,ദോശ batter recipe pls
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
After onam😊😊
@sruthysunilkumar3446
@sruthysunilkumar3446 4 жыл бұрын
😋😋😋😋👌👌👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Chechi veliyil ethra divasam irikkum/fridgil vekkano
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഫ്രിഡ്ജിൽ വയ്ക്കാതെ 1 ആഴ്ച ഒക്കെ ഇരിക്കും 🥰🥰🥰
@mayavinallavan4842
@mayavinallavan4842 4 жыл бұрын
@@sreesvegmenu7780 Thanks chechi, superb anu ellam
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 47 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 2,3 МЛН
കോവിലകം കാളന്‍...😊😊👌 (Kovilakam Kaalan)
15:04
cooking with suma teacher
Рет қаралды 201 М.
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН