കുടുംബ ജീവിതം നഷ്ടപ്പെട്ടതിൽ എനിക്ക് ദുഖമുണ്ട്,അതെന്റെ ഭാഗത്തെ തെറ്റാണ് | T P MADHAVAN

  Рет қаралды 51,398

Kairali TV

Kairali TV

Күн бұрын

സാമ്പത്തികമായി ഉയർന്ന ഒരു പെൺകുട്ടിയെ ആണ് ഞാൻ വിവാഹം കഴിച്ചത് ;ഞാൻ സിനിമയിൽ അഭിനയിച്ചപ്പോൾ അവർ ഡിവോഴ്സിന് നോട്ടീസ് അയച്ചു ,പക്ഷെ ഇന്നെന്റെ മകൻ സിനിമയിലെ വലിയ ആൾ ആണ് .മകൻ സിനിമയിൽ മിടുക്കനായപ്പോൾ ഞാൻ ആലോചിച്ചു ഒരുമിച്ചുണ്ടായിരുന്നെങ്കിൽ എന്ത് രാസമായിരുന്നേനേം ;കുടുംബ ജീവിതം നഷ്ടപ്പെട്ടതിൽ എനിക്ക് കുറ്റബോധമുണ്ട് #kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 14
@mariyammaliyakkal9719
@mariyammaliyakkal9719 4 ай бұрын
മാതാപിതാക്കൾ പിരിഞ്ഞപ്പോൾ അകന്നു പോയത് കുട്ടികളുടെ കുറ്റമല്ല.... അവർക്കു കളിപ്പാട്ടങ്ങളും ചോക്ലേറ്റുമായി അച്ഛൻ സ്കൂളിൽ കാണാൻ പോയിരുന്നെങ്കിൽ മരിക്കുംമുൻപ് അവർ കാണാൻ വരുമായിരുന്നു... അവർക്കു സ്നേഹം ഉള്ളതുകൊണ്ട് മരിച്ചപ്പോൾ വന്നു
@shibujoseph5666
@shibujoseph5666 4 ай бұрын
Apparently a very genuine person 👍👍
@YugmaUnique
@YugmaUnique 3 ай бұрын
പാവം മനുഷ്യൻ. അഹങ്കാരികളായ ധനികസ്ത്രീകളെ കല്യാണം കഴിച്ച പല പുരുഷന്മാരും ഇതുപോലെ അനുഭവിച്ചിട്ടുണ്ട്. അത്തരം പെണ്ണുങ്ങളുടെകൂടെ അഭിമാനമുള്ള ഒരു ആണിനും ജീവിക്കാൻ സാധിക്കില്ല. ഒരു സാധാരണ കുടുംബത്തിലെ പെണ്ണിനെ കല്യാണം കഴിച്ചിരുന്നുവെങ്കിൽ മാധവൻസാറിന്റെ ജീവിതം ഇങ്ങനെയാകുമായിരുന്നില്ല. ഇദ്ദേഹത്തെ divorce ചെയ്തത് ദുർവാശിക്കാരിയായ ഭാര്യയാണ്. സിനിമയിൽ അഭിനയിച്ചത് അത്ര വലിയ അപരാധമാണോ??അങ്ങേര് പാവം ശിഷ്ടജീവിതം ഒറ്റയ്ക്ക് കഴിഞ്ഞു. അദ്ദേഹം ചെയ്യേണ്ടിയിരുന്നത് രണ്ടാമത് ഒരു സാധാരണ കുടുംബത്തിലെ നല്ല സ്ത്രീയെ വിവാഹം ചെയ്യുക എന്നതായിരുന്നു. എങ്കിൽ അവർ ഭർത്താവിനെ പിന്തുണച്ച് ഒപ്പം ഉണ്ടായേനെ. അതിൽ മക്കളും ഉണ്ടാകുമായിരുന്നു. സിനിമയിൽ നിന്നും ഉണ്ടാക്കിയ പൈസ ബാങ്കിൽ ഉണ്ടാകുമായിരുന്നു..കുടുംബം ഇല്ലാതെപോയതുകൊണ്ടാണ് അദ്ദേഹം ഒരു careless ജീവിതം നയിച്ചത്..
@thomaskm9514
@thomaskm9514 4 ай бұрын
ശാന്തി വിള ദിനേശാന് വിഷമം ഇല്ല. അവനു മാധവന്റെ പേരിൽ ഷൈൻ ചെയ്യാം
@radhakrishnannair2919
@radhakrishnannair2919 3 ай бұрын
എന്ത് നല്ല കാലും40- ന് ശേഷം സിനിമയിൽ അതിന് ശേഷം ഡിവേഴ്സ് കുടുംബജീവിതത്തിൽ ധനികയായ ആ സ്ത്രീയ്ക്കും വിട്ടുവീഴ്ച പറ്റില്ലേ?
@jessythomas6350
@jessythomas6350 3 ай бұрын
പാവം മാധവൻ സർ 🙏🙏🙏
@saniyaaa321
@saniyaaa321 3 ай бұрын
ഇയാൾക്ക് ഒരു ഭാര്യയേ ആവശ്യമില്ലായിരുന്ന് ന്നത്ര തന്നെ
@YugmaUnique
@YugmaUnique 3 ай бұрын
ആ സ്ത്രീക്ക് ഭർത്താവിനെ ആവശ്യില്ലായിരുന്നു.
@surajtnr8139
@surajtnr8139 4 ай бұрын
വിവരം കെട്ട ജന്മം
@musthafamusthafa7422
@musthafamusthafa7422 4 ай бұрын
എന്നാലും 🙏
@Sd-ih5ql
@Sd-ih5ql 3 ай бұрын
Ithipppl vesyayude kumpasaram mathiriyanu
@YugmaUnique
@YugmaUnique 3 ай бұрын
സാംസ്‌കാരം ഇല്ലാത്ത വരുടെ ഇത്തരം comment!!!
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 244 М.