ഞാൻ ചെയ്തത് വലിയ തെറ്റാണ് എന്നറിയാവുന്നതുകൊണ്ട് അങ്ങോട്ട് വിളിച്ചിട്ടില്ല:T P Madhavan | Actor

  Рет қаралды 98,742

Kairali TV

Kairali TV

Күн бұрын

Пікірлер: 58
@kunhammedshaalu653
@kunhammedshaalu653 Жыл бұрын
മക്കൾ ക്ക് പ്രചോദനം കിട്ടുന്ന ആരെയെങ്കിലും kondubaa😍
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu Жыл бұрын
മകളുടെ വിവാഹം വിളിച്ചിട്ട് പോലും പോയില്ല...പഷ്ട്...മകനെ ഫോൺ വിളിക്കാറില്ല.. ആയ കാലത്തു സുഖമായി ജീവിച്ചു.. ഒറ്റക്ക്... അപ്പോൾ പിന്നെ ഇപ്പോൾ കിട്ടിയത് അതിന്റെ കർമ്മ ഫലം.
@georgepj9438
@georgepj9438 Ай бұрын
ഇദ്ദേഹത്തിൻ്റെ തലയിൽ കയറിയ സിനിമ ഭ്രമം കാരണം അദ്ദേഹത്തിൻ്റെ ഭാര്യ ഒഴിവായി പോയതാണ് അതിൻ്റെ മനോവിഷമം ആയാ ളിൽ ഉണ്ടായിക്കാണണം അതിൽ ആയിരിക്കും അദ്ദേഹം കുടുമ്പമായി ബന്ധപ്പെടാണത് എന്ന് തോന്നുന്നു സിനിമാക്കാരനെ വെറുത്ത ഭാര്യ അവരുടെ മകൻ സിനിമാക്കാരൻ അയപ്പോൾ അവർ പഴയത് മറന്നു പോയോ
@SiyadSinger
@SiyadSinger Ай бұрын
AYALUDE AVASTHAYIL AYAL PINVALINJATHANU ......
@kuruvillakorah2597
@kuruvillakorah2597 Ай бұрын
​@@georgepj9438r
@സർബത്ത്
@സർബത്ത് Ай бұрын
​@@georgepj9438ഇയാൾ കള്ളും കുടിച്ച് പെണ്ണുപിടിച്ച് ചിലവ് ഉള്ള പൈസ പോലും വിട്ടിൽ കൊടുക്കാത്തതു കൊണ്ട് ആണ് ഭാര്യ ഒഴിവായി പോയത്
@bindutt7092
@bindutt7092 Ай бұрын
Makanu ingottum vilikkalllo ..vannu kaanalllo....nalla makananenkil achan vridha sadanathil kazhiyumo
@VNarikutty
@VNarikutty Ай бұрын
എവിടെ ആയാലും ജീവിച്ചാൽ മതി.. വീട്ടിൽ കിടന്നു മറ്റുള്ളവർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നതിലും നല്ലത് വൃന്ദസദനങ്ങൾ ആണ്
@user-kn6hd6oc2o
@user-kn6hd6oc2o Ай бұрын
സത്യം
@udayakumar5481
@udayakumar5481 Жыл бұрын
ഓരോ ജീവിതങ്ങൾ ക്കും എന്താ ണ് സംഭവി ക്കുന്നത്.? ചില തരം പൊരുത്തക്കേ ടുകൾ, ഇഷ്ടങ്ങൾ, ഒറ്റപ്പെടലുകൾ..
@iloveindia1076
@iloveindia1076 Жыл бұрын
കോടികൾ കൈയിൽ ഇരുന്നിട്ടും നല്ല സുന്നരിയും വിദ്യാഭ്യസവും ഉള്ള മകളെ കെട്ടിച്ചുവിടാതെ പണവും കെട്ടിപ്പിടിച് ഇരിക്കുന്ന ഒരാൾ എന്റെ വീട്ടിനടുത്തുണ്ട് അങ്ങനെ ഏതെല്ലാം തരത്തിലുള്ള ആളുകൾ, അവസാനം ഒന്നും കൊണ്ടുപോകുന്നില്ല
@dreamslight8600
@dreamslight8600 Жыл бұрын
അയൽക് വല്ല kuhapm ഉണ്ടാകും
@nila7860
@nila7860 Ай бұрын
അയാളുടെ ധാരണ അയാൾക്ക് മരണമില്ല എന്നതാവും
@iloveindia1076
@iloveindia1076 Ай бұрын
@@nila7860 yes
@abdurahmanfaisal6835
@abdurahmanfaisal6835 Ай бұрын
താങ്കൾക് കെട്ടികൂടായിയുന്നോ അവളെ?
@surendranpr2614
@surendranpr2614 Жыл бұрын
നല്ല നടൻ ആയിരുന്നു. സ്വാഭാവികം ആയ പാളിച്ചകൾ. വ്യാപ്തി കൂടി എന്നെ ഉള്ളു.ഒരു പിൻ തലമുറ നില നില്കുന്നു ആശ്വാസം.പങ്കിടാൻ നല്ല ഒരു സ്നേഹലയം 🌹
@renjithkp7098
@renjithkp7098 Жыл бұрын
നല്ല സമയത് . ഭാര്യ യെ .യും . മകളെയും നോക്കണം. അല്ലെങ്കിൽ ഒരു പട്ടിയും ഉണ്ടാവില്ല
@meenum8553
@meenum8553 Ай бұрын
nokiya alukalum avasana kalath otapetitund,ayal crooked allatha kond ottapethanu,iyalelum moshapeta alukal ethrayo unnatha sthanangalil nikunu...pine angere wif anu kalanjath,avar rich ayrnu
@smarthacks9730
@smarthacks9730 Ай бұрын
​ Thomas kutty vittoda... Parayuna aalu kemananalo... 😂😂
@Stongen
@Stongen Ай бұрын
ഇയാളെ അവരല്ലേ ഒഴിവാക്കിയത്
@meenum8553
@meenum8553 Ай бұрын
@@renjithkp7098 old age homil kidakuna matha pithakal elavarum makale nokathavar alla
@user-kn6hd6oc2o
@user-kn6hd6oc2o Ай бұрын
കൈയിൽ ca ക്യാഷ് ഉണ്ടെങ്കിൽ ആരെങ്കിലും ഉണ്ടാകും
@UpendranUpendran-y1p
@UpendranUpendran-y1p Ай бұрын
സാർ നിങ്ങൾ ഒരിക്കലും മരിക്കില്ല. എന്നും അഫ്ര പാളികളിൽ ജീവനോടെ ഇഷ്ടപെടുന്നവർക്ക് മുന്നിൽ മറയാതെ മായാതെ എന്നും ഓർമ്മിക്കാം..
@Minhamehar
@Minhamehar Ай бұрын
കോപ്പാണ്
@paulosemathay2872
@paulosemathay2872 Жыл бұрын
നല്ല കാലത്തു അടിച്ചു പൊളിച്ചു ജീവിച്ചു എല്ലാം മറന്നു, എല്ലാവരെയും മറന്നു. എങ്ങിനെ ആയാലും t p മാധവൻ ഹാപ്പി ആണ്. അതിനു കാരണം ഗാന്ധിഭവൻ
@jeminisebastian3716
@jeminisebastian3716 Жыл бұрын
നല്ല പ്രായത്തിൽ ഇങ്ങനെ രണ്ടും മൂന്നും കെട്ടി അടിപൊളിച്ചു നടക്കുന്നവരുടെ അവസ്ഥാ ഇതു തന്നെ......
@SanilSreedharan-no1pe
@SanilSreedharan-no1pe Ай бұрын
Nee ok ano
@MohanKumar-bo9qb
@MohanKumar-bo9qb Жыл бұрын
വിതച്ചത് കൊയ്യും.
@meenakshiriju3222
@meenakshiriju3222 Ай бұрын
എന്റെമാമൻ ഇതുപോലെ കോടതി ജഡ്ജ് ആയിരുന്നു 3മക്കൾ ഒന്നിനെയും കെട്ടിച്ചില്ല.. പല aslojanan വന്നപ്പോ ഒക്കെ അവരോട് 100question ചോദിക്കും പിന്നെ ഒന്നും കൊടുക്കില്ല ഞാൻ മക്കളെ പഠിപ്പിച്ചു ഇനി ഞാൻ എന്തിനു സ്വർണം പണം തരണം ennu പറഞ്ഞു എല്ലാവരെയും ഓടിച്ചു അവസാനം എന്റെ കസിൻസ് 3 കല്ലിയാണം കഴിക്കാതെ നിന്നുപോയി മാമൻ ആകട്ടെ ഇപ്പോൾ വയസ് ആയി അൽഷിമേ സ് മ്മാമി മരിച്ചു.. കാശ് കെട്ടിപിടിച്ചോണ്ട് ജീവിതം കളഞ്ഞ കുടുബം..😢
@sadikalithootha8886
@sadikalithootha8886 Жыл бұрын
Divorse ചെയ്തത് സ്ത്രീ ആണ്...അതും സിനിമയിൽ അഭിനയിക്കാൻ പോകുന്നത് കൊണ്ട്...എന്നിട്ടും കുറ്റം ഇയാൾക്ക് മാത്രം...ഇനി നേരെ തിരിച്ച് സംഭവിച്ചാലും കോപ്പിലെ സമൂഹം പുരുഷനെ മാത്രം കുറ്റപ്പെടുത്തും..
@Jasminemuneeshtp
@Jasminemuneeshtp Ай бұрын
സത്യം 💯💯💯💯💯💯💯💯💯💯💯💯💯👍
@rajendrankavilkambrath7769
@rajendrankavilkambrath7769 Жыл бұрын
ജീവിതം മുഴുവനും ആർമാദിചച് നടന്നു. ഇപ്പോൾ ആത്മീയതിൽ പോയിട്ട് എൻത് കാര്യം. No point in showing any sympathy to these type of people.
@SanilSreedharan-no1pe
@SanilSreedharan-no1pe Ай бұрын
Ninak ethra yum time jeevikan pattumo poda
@tggopakumartg6573
@tggopakumartg6573 Жыл бұрын
മകനോ, കുടിച്ചു കൂതാടി നടന്നു സ്വന്തം മക്കളെ ഉപേക്ഷിച്ചു ആഘോഷിച്ചു. ഇപ്പോൾ കിട്ടിയത് അനുഭവിച്ചോ.40കൊല്ലം അഭിനയിച്ചു കിട്ടിയ പണം എവിടെ പോയി
@raoofk1709
@raoofk1709 Жыл бұрын
മദ്യം, മതിരാക്ഷികൾ കൊണ്ടുപോയി
@Amanulla-x2d
@Amanulla-x2d Жыл бұрын
ശുണ്ണി ശാപ്പിട്ടു പോയി.
@SanilSreedharan-no1pe
@SanilSreedharan-no1pe Ай бұрын
Ninak inganey cheyan pattumo mayirey
@runnikrishankrishnan9836
@runnikrishankrishnan9836 Жыл бұрын
Manushyar Anne. Marakkruth
@WorldOfAmmukuttiAndKunjumani
@WorldOfAmmukuttiAndKunjumani Жыл бұрын
സ്വന്തം ചെറുപ്പകാലത്തെ ഭാര്യയെയും മക്കളെയും കുടുംബത്തെയും നോക്കാതെ ജീവിച്ച ഇയാളെ പോലുള്ള മനുഷ്യന്മാരെ, ജനിപ്പിച്ചതുകൊണ്ടു മാത്രം പിതൃത്വം പറഞ്ഞു വയസാം കാലത്തു ഇയാൾ തിരിഞ്ഞു നോക്കാത്ത മക്കൾ നോക്കണം എന്ന് പറയുന്നവരെ ചൂല് ചാണകത്തിൽ മുക്കി അടിച്ചോടിക്കണം😠 ആ മക്കളെ വളർത്തി വലുതാക്കിയ അമ്മയ്ക്കും അച്ഛന്റെ സ്നേഹവും സഹായവും കടമകളും അനുഭവിക്കാതെ സ്വാപ്രയത്നം കൊണ്ട് ഉയർന്നു വന്ന മക്കളെ ഓർത്തു അഭിമാന മാത്രം..നിങ്ങളുടെ സമയത്തിന്റെ ഒരു കണികാ പോലും ഈ മനുഷ്യൻ അർഹിക്കുന്നില്യ 🙂🙏 മരിച്ചാലുള്ള പിതൃ കർമങ്ങൾ പോലും ചെയ്യാൻ നിങ്ങളെപോലുള്ളവർക്കു ആരും ഉണ്ടാവില്യ 💯
@vinayakan4487
@vinayakan4487 Жыл бұрын
എങ്കിലും ആ ശരീരത്തിന്റെ ഒരംഗം ഇയാളുടെയല്ലേ
@SS-wu2ej
@SS-wu2ej Жыл бұрын
@@vinayakan4487 biology kku prasakthi illa .Acchan enna vaakkinu arhatha venam.
@sadikalithootha8886
@sadikalithootha8886 Жыл бұрын
അയാൾക് സിനിമയിൽ അഭിനയിക്കണം...ഭാര്യക്ക് സ്റ്റാറ്റസ് കാരണം ഇഷ്ടം അല്ല..അവർ ഒഴിവാക്കി..ഇപ്പൊ ഇയാൾക്ക് മാത്രം ആണോ കുറ്റം...
@jayarajakumari9523
@jayarajakumari9523 Ай бұрын
അവഗണനയുടെ ബാല്യവും കൗമാരവും അനുഭവിച്ച എനിക്ക് മക്കളോടൊപ്പം നിലക്കാനെ കഴിയൂ
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
​@@jayarajakumari9523Yes മക്കൾക്ക് ആവശ്യം സ്നേഹമുള്ള മാതാപിതാക്കളെ ആണ് ❤️❤️❤️❤️
@sheejaps3782
@sheejaps3782 Жыл бұрын
T P MADHAVAN 👍❤️🌹
@sijo551
@sijo551 Ай бұрын
RIP
@sdhiksidhikbhashi8784
@sdhiksidhikbhashi8784 Ай бұрын
വല്ലാത്ത അവസ്ഥ 🥺
@jancyanchu
@jancyanchu Жыл бұрын
Vithachadhe koyyu
@priyaa1513
@priyaa1513 Жыл бұрын
Amma kedavilakku barya ethu vilakku.
@prajeeshpraji8559
@prajeeshpraji8559 Ай бұрын
സിനിമയിൽ വിജയിച്ചു പക്ഷെ ജീവിതത്തിൽ തോറ്റുപോയി
@jose-qb6zm
@jose-qb6zm Ай бұрын
Randilum vijayichilla. Pakshe nalla nadanarunnu.
@runnikrishankrishnan9836
@runnikrishankrishnan9836 Жыл бұрын
Nammal manushyar Anne computer alla
K J Yesudas in Nerechowe - Part 1 | Old episode | Manorama News
22:56
Manorama News
Рет қаралды 1,2 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 204 М.
20 വർഷം ആരും വിളിച്ചില്ല | JERRY AMALDEV
9:41
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН