കുടുംബ ക്ഷേത്രത്തിൽ നിന്ന് 5 വസ്തുക്കൾ വീട്ടിൽ കൊണ്ട് വന്നാൽ എല്ലാ ദുഷ്ട ശക്തികളും വിരണ്ടോടും.

  Рет қаралды 55,845

Ayiravalli media

Ayiravalli media

3 ай бұрын

Пікірлер: 138
@user-ii7do1fn2u
@user-ii7do1fn2u 3 ай бұрын
നമസ്കാരം ഹരി പുതിയ അറിവുകൾ തന്നതിന് വളരെ നന്ദി 🙏🙏🙏❤️
@nandhanatemplepm881
@nandhanatemplepm881 3 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@renjiniramesh6430
@renjiniramesh6430 3 ай бұрын
നന്ദി 🙏
@Nisar-tr6dx
@Nisar-tr6dx 3 ай бұрын
Thank you Hariji
@nandang-qq6td
@nandang-qq6td 3 ай бұрын
🙏🙏🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം..
@venugopale2705
@venugopale2705 3 ай бұрын
Namasthe Hariji Puthiya Arivukal Thannathinu Nandthi
@OmanaMv-my4ep
@OmanaMv-my4ep 3 ай бұрын
നമസ്തേ... ജി 🙏🙏🙏🌹 വളരെ നല്ല അറിവ്... 🙏👌
@sathyamohan6801
@sathyamohan6801 3 ай бұрын
Namaskaram Hari 🙏 puthiya arivinu nanni namaskaram🙏
@ambilyr2083
@ambilyr2083 3 ай бұрын
നമസ്കാരം ജി 🙏, അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ പറ്റി. നന്ദി 🙏🙏🙏🙏
@user-ec5jp4zy1l
@user-ec5jp4zy1l 3 ай бұрын
Nalla arivukal paranjuthannathine nandi🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 3 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ🙏🙏🙏
@sathimurali1059
@sathimurali1059 3 ай бұрын
സുപ്രഭാതം⚘⚘⚘⚘
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
താങ്ക്യൂ thirumeni
@leenanair9209
@leenanair9209 3 ай бұрын
Pranaamam Guro 🙏. Harijii 🙏🙏🙏
@sudhaar8564
@sudhaar8564 3 ай бұрын
വളരെ നല്ല അറിവുകൾ തന്ന തിരുമേനിക്കു നന്ദി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🌹🙏🌹🙏🙏🌹
@mini.pkumar2327
@mini.pkumar2327 3 ай бұрын
Nanni sirji
@radhikaravindran8634
@radhikaravindran8634 3 ай бұрын
Namaskaram 🙏 Nalla arivukal tharunnathinu nandhi 🙏Kudumbakshetrathil pokarunde vazhipadukal kazhikyarumunde ippol paranjathu ini muthal manvilaku koluthi prarthikyunnathanu🙏
@sumababu2716
@sumababu2716 3 ай бұрын
Namashakaram Harigi
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
Thankyou🙏🌹👍
@sachukichuvlogs...
@sachukichuvlogs... 3 ай бұрын
നന്ദി... നന്ദി... നന്ദി 🙏🙏🙏
@sujathas6519
@sujathas6519 3 ай бұрын
Thank you very much 👌
@Ayiravallimedia
@Ayiravallimedia 3 ай бұрын
You are welcome
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 ай бұрын
നല്ല അറിവ് 🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
Thanks
@omanaasokan5346
@omanaasokan5346 3 ай бұрын
Namastha.harij.ji❤❤
@NishaKrishnan-ib6zb
@NishaKrishnan-ib6zb 3 ай бұрын
Namasthe
@shymaanu2138
@shymaanu2138 3 ай бұрын
പ്രഭാത വന്ദനം ഹരിജി 🙏🙏🙏🌹🏵️❤️🌺🌷💮🌾
@jothimas2214
@jothimas2214 3 ай бұрын
Namaste Varahideviyude photo pooja muriyil vachu poojikkamo
@arunshankar7869
@arunshankar7869 3 ай бұрын
❤❤
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
നമസ്കാരം ജി. 🙏🌹ഹരേ കൃഷ്ണ
@lathavijayan8415
@lathavijayan8415 3 ай бұрын
🙏🙏🙏
@sobhanathengumpallil7060
@sobhanathengumpallil7060 3 ай бұрын
👌👌👌👌
@vinodms905
@vinodms905 3 ай бұрын
🙏🏻🙏🏻🙏🏻❤
@anilkumarr9401
@anilkumarr9401 3 ай бұрын
Great
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 ай бұрын
🙏🙏🙏🙏🙏
@pushpaak6149
@pushpaak6149 3 ай бұрын
🙏🏻🙏🏻🙏🏻
@prajeeshkuttu6795
@prajeeshkuttu6795 3 ай бұрын
നമസ്കാരം 🌹
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 ай бұрын
നമസ്കാരം ജി 🙏🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🙏🙏❤️
@prameelaharidasan5131
@prameelaharidasan5131 3 ай бұрын
Dhyav l⃠ എന്തിന് സാറേ ഇങ്ങനെ കുടുംബക്ഷേത്രത്തിൽ ദാരിദ്ര്യം ഞങ്ങളെ മുത്തശ്ശൻ കൊണ്ടുവന്നിട്ട് ഞങ്ങൾ അത് കുടിയൻ ആയിട്ട് തീർന്നിട്ട് ഞങ്ങൾ ഒരു നിവൃത്തിയില്ലാതെ ഒരു അമ്പലക്കാര്‍ വന്നു ക്ഷേത്രത്തിലെ കൊടുത്തിട്ട് അവിടെ കൊല്ലത്ത് ചെയ്യാൻ മറക്കണ്ട ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ് ഇങ്ങനത്തെ കാര്യങ്ങളൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത് കൊണ്ട് വരാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞത് ഒരു കാര്യം പാവപ്പെട്ട ജനങ്ങളിലേക്ക് വരാൻ പാടില്ല എന്തിനാ അങ്ങനെ പറയുന്നത് മണ്ണ് ക്ഷേത്രത്തിൽ കൊണ്ടുവന്ന ഭഗവതി അവിടെയുള്ള
@prameelaharidasan5131
@prameelaharidasan5131 3 ай бұрын
വേറെ ആളുകളെ വിഡ്ഢികൾ ആക്കാൻ ശ്രമിക്കരുത് അമ്പലത്തിൽ ഒരു സാധനം വീട്ടിലെ കയറ്റം പാടില്ല സാധനം നല്ലോണം അറിയാം പിന്നീട് തലമുറകളും അത് കഷ്ടപ്പെടുന്ന പാടുന്നുണ്ട്
@manjushairstylevlog5860
@manjushairstylevlog5860 3 ай бұрын
🙏🙏🙏🙏🙏🙏🙏
@braveedz_
@braveedz_ 3 ай бұрын
Thank you brother
@Ayiravallimedia
@Ayiravallimedia 3 ай бұрын
Welcome
@user-qq7tt1pg7i
@user-qq7tt1pg7i 3 ай бұрын
Good advance
@user-qq7tt1pg7i
@user-qq7tt1pg7i 3 ай бұрын
Good advance bro
@Sandhya-tn5oi
@Sandhya-tn5oi 3 ай бұрын
raduneravum vilakku koluthanamo
@user-us9on6ls1v
@user-us9on6ls1v 3 ай бұрын
വളരെ ഉപകാര പ്രദമായ അറിവുകൾ നെൽകീയതിനു നന്ദി. എനിക്ക് എന്റെ അമ്മ വഴിയുള്ള ദേവതയുണ്ട്.ഭർത്താവിന്റെ വകയിലും ഭദ്രകാളിയും പരിവാരങ്ങളും ഉണ്ട് ഇതിൽ ഏത് ദേവിയെ വിചാരിച്ചാണ് മൺചിരാത് വെക്കേണ്ടത് ഉത്തരം പറഞ്ഞു തരണേ
@Ayiravallimedia
@Ayiravallimedia 3 ай бұрын
രണ്ടു ദേവതമാരെയും ഒരേ വിളക്കിലേക്ക് ആവാഹിച്ച് പ്രാർത്ഥിക്കാവുന്നതാണ്
@sivadasanviswanathan7326
@sivadasanviswanathan7326 3 ай бұрын
സുപ്രഭാതം ഹരിജീ...
@geethau5665
@geethau5665 3 ай бұрын
ഞാൻ ശിവ ക്ഷേത്രത്തിൽ പോകുമ്പോൾ കരിക്കട്ട കൊണ്ടുവരാറുണ്ട് അവിടെ മരകഷ്ണത്തിൽ നിന്ന് കത്തുമ്പോൾ പൊട്ടിത്തെറിച്ച് വീഴാറുണ്ട് ഇനി ചാരവും കൊണ്ടുവരും thanks 🙏🙏🙏
@radhikashimod6664
@radhikashimod6664 3 ай бұрын
Puthiya puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍
@murukanpl7688
@murukanpl7688 3 ай бұрын
🙏🙏🙏🙏🙏മണ്ണ് എടുക്കാൻ തീരുമാനിച്ചു
@jalajas5448
@jalajas5448 3 ай бұрын
Hariji, ennum kudumbadevathakku vilakku koluthendathundo?
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
താങ്ക്യൂ ഹരിജി.
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙏
@sheelamohanan3118
@sheelamohanan3118 3 ай бұрын
Mone namasskaram
@Honeymol-hd1oc
@Honeymol-hd1oc 3 ай бұрын
നമസ്കാരം
@user-om7px1nx8g
@user-om7px1nx8g 3 ай бұрын
Subhadinam hari g
@remoos2010
@remoos2010 2 ай бұрын
Sandhyak nila vilak thelikumbol thanne ano chirathum veykkandathu
@jithin8484
@jithin8484 3 ай бұрын
🙏🌺🌺🌺❤️🌺🌺🌺🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
🕉️🙏
@vasanthatt6058
@vasanthatt6058 3 ай бұрын
ഞങ്ങൾക്ക് കുടുംബം ക്ഷേത്രം പൂജ നല്ല മധൃമപ്രകാരമാണ് കാരണങ്ങൾ ചെയ്യുന്നത്
@Ayiravallimedia
@Ayiravallimedia 3 ай бұрын
,🙏
@aparnavinod4486
@aparnavinod4486 3 ай бұрын
2🙏🙏
@user-ku1ks5cc2o
@user-ku1ks5cc2o 3 ай бұрын
Good morning 🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
Good morning
@nikhilkrishna8628
@nikhilkrishna8628 3 ай бұрын
🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️
@santhoshparayidayhu2521
@santhoshparayidayhu2521 3 ай бұрын
🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙏🙏
@annv6133
@annv6133 3 ай бұрын
Sir ente achante ammavante Monte mol marichu.Enikku Attukal pongala Edan kazhiyumo.onnu paranju tharane
@Ayiravallimedia
@Ayiravallimedia 3 ай бұрын
ധൈര്യമായി പൊങ്കാലയിടാം... അടുത്ത ബന്ധം ഉള്ളവർ മരണപ്പെട്ടാലെ പുല ഉള്ളു.. പുലയുടെ അടിസ്ഥാനം രക്തബന്ധം അല്ല !
@sulochana3346
@sulochana3346 3 ай бұрын
നമസ്കാരം നമസ്കാരം
@user-ck5co3hs4g
@user-ck5co3hs4g 3 ай бұрын
Bed room il mannu vekkan paatto
@kavyab.s2773
@kavyab.s2773 2 ай бұрын
Mashine neril kanan pattumo
@positivevibes1118
@positivevibes1118 3 ай бұрын
Ente veedu pooshu kazhnju kudakunnu .paal kachal kazhinjila.udane baki panni thudangan irikunnu.innu kitchenil kadannal koodu kootti irikunnu.athinu enthelum dhosham undo?
@Ayiravallimedia
@Ayiravallimedia 3 ай бұрын
കടന്നലിനെ അവിടെനിന്ന് ഓടിക്കുക - താമസമാകാത്ത സ്ഥിതിക്ക് ഗൃഹപ്രവേശത്തിന് ക്ഷേത്രത്തിലൊക്കെ പോകുമല്ലോ എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ അവിടെ മാറും
@sindhuks8920
@sindhuks8920 3 ай бұрын
Hari ജി 🙏🙏🙏🙏🙏🙏🙏
@krishnannair8510
@krishnannair8510 3 ай бұрын
സർപ്പ ബലി കഴിച്ച പ്രസാദം മഞ്ഞൾ പൊടി സൂക്ഷി ക്കമോ
@radharao2947
@radharao2947 3 ай бұрын
Namaste Kudumba devata arranu ennu ariyatta paksham endu cheyyanam Videshatt tamaasikunnavark avidatte mannum mattum koduvaran pattuka ella Endu cheyyanam Nanni namaskaram
@Ayiravallimedia
@Ayiravallimedia 3 ай бұрын
കുടുംബദേവതയെ പറ്റി അറിയില്ല എങ്കിൽ വിഷമം വേണ്ട അതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@ashajijo-ww1zc
@ashajijo-ww1zc 3 ай бұрын
Kudumbashethram ellathavar enthu cheyyum
@girijavikramam1256
@girijavikramam1256 3 ай бұрын
Deviku charthiye harom konduvannu thulasiku charthiyitundu .🙏
@drisyapk2815
@drisyapk2815 3 ай бұрын
Enik kalyanam kazhinjapo thott kal vedana ayirunnu x ray eduthapo disc nu cheriya problem und pettenn thanne maran vendi entha cheyya 😢
@Ayiravallimedia
@Ayiravallimedia 3 ай бұрын
ശിവക്ഷേത്രം ദർശനം ചെയ്യുക ഒപ്പം ട്രീറ്റ്മെൻറ് മുടക്കരുത്
@user-ps6kw1yi6z
@user-ps6kw1yi6z 3 ай бұрын
Kooduthal neety kondupokaruth boradikkunnu
@malinikizhedath8000
@malinikizhedath8000 3 ай бұрын
എന്റെ കുടുംബത്തിലെ കുട്ടിച്ചാത്തൻ കാവാണ് ഉള്ളത് അവിടെ നിന്ന് മണ്ണ് എടുക്കാമോ
@sujathasushilan5865
@sujathasushilan5865 3 ай бұрын
അങേടെനബർതരമേ
@manjulasalimon8957
@manjulasalimon8957 3 ай бұрын
നമസ്കാരം തിരുമേനി.....🙏🙏🙏 കോൺടാക്റ്റ് നമ്പർ തരുമോ???
@anithaaanel847
@anithaaanel847 3 ай бұрын
ഒരു ക്ഷേത്രത്തിൽ നിന്നും ഒരു പൊടി മണ്ണുപോലും കൊണ്ട് പോകരുത് എന്ന് കേട്ടിട്ടുണ്ട് കാല് തട്ടിയിട്ട് വേണം പുറത്തു ഇറങ്ങാൻ എന്ന് കേട്ടിട്ടുണ്ട്, അപ്പോൾ മണ്ണ് എങ്ങനെ എടുക്കും
@Ayiravallimedia
@Ayiravallimedia 3 ай бұрын
ക്ഷേത്രത്തിൽ ദേവന് ചാർത്തിയ അഭിഷേക വസ്തുക്കളും പ്രസാദവും ഗൃഹത്തിലേക്ക് കൊണ്ടുവരാമോ ? പൊടിമണ്ണ് ഗ്രഹത്തിലേക്ക് കൊണ്ടുവന്നാൽ ദൈവം കോപിക്കുമോ? അങ്ങനെയെങ്കിൽ ക്ഷേത്രത്തിൽ പോകേണ്ടതില്ലല്ലോ. ക്ഷേത്രത്തിൽ പോയിട്ട് നേരെ ഗ്രഹത്തിലേക്ക് വരണമെന്നും ഗൃഹത്തിൽ വരുമ്പോൾ കാൽ കഴുകാതെ ഗൃഹത്തിനുള്ളിൽ കയറണമെന്നും പറയുന്നതിന്റെ പൊരുൾ എന്താണെന്ന് അറിയുമോ?
@vapushmaashok9316
@vapushmaashok9316 3 ай бұрын
നമസ്കാരം 🙏എന്റെ ഭർത്തതാവിന്ന്റെ കുടുബംക്സക്ഷേത്രയും എല്ലാം നശിച്ചുപോയി അതുകൊണ്ട് വലിയ ദോഷമാണ് ഇനി എന്താണ് ചെയ്യേണ്ടത് മറുപടി തന്നാലും 🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
വീട്ടിൽ ദേവതയെ സങ്കൽപ്പിച്ചു വിളക്ക് തെളിയിക്കാം
@user-ii6bw3vz7f
@user-ii6bw3vz7f Ай бұрын
കുടുബ ക്ഷേത്രത്തിൽ കുടുംബ ദേവതയുടെ അമ്പലത്തിനു മുൻപിൽ കോൺക്രീറ്റ് ഇട്ടിട്ടുണ്ട് pinne എങ്ങനെ മണ്ണെടുക്കും
@getha4435
@getha4435 3 ай бұрын
തറവാട്ടിലാണു കുലദെെവമെകിൽ കൊണ്ടു പോകാമോ?😊നമസ്തേ ജീ🙏💕
@Ayiravallimedia
@Ayiravallimedia 3 ай бұрын
ഒരു പ്രശ്നവുമില്ല
@jijinbabujijinbabu4324
@jijinbabujijinbabu4324 3 ай бұрын
ചേട്ടാ എന്റെ കുടുംബ വീട്ടിൽ ഒരു കാവ് ഉണ്ട്. മുത്തപ്പനെയാണ് അവിടെ ആരാധിക്കുന്നത്. അപ്പോൾ അതാണോ എന്റെ കുടുംബ ക്ഷേത്രം
@Ayiravallimedia
@Ayiravallimedia 3 ай бұрын
അതെ
@rajeshkc3204
@rajeshkc3204 3 ай бұрын
ഹരിജി... ചുറ്റമ്പലത്തിൽ ടൈൽ ഒട്ടിയിട്ടുണ്ടല്ലോ. അമ്പലമുറ്റത്തുനിന്നും എടുത്താലും മതിയോ....
@Ayiravallimedia
@Ayiravallimedia 3 ай бұрын
മതി
@user-tw8jk1le7z
@user-tw8jk1le7z 3 ай бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽ കുടുംബ ദൈവ പൂജ വർഷങ്ങൾ ആയിട്ട് ചെയ്യുന്നില്ല കാരണം കുടുംബത്തിലെ ഒരു ഏട്ടൻ കുടിച്ചിട്ട് ദൈവത്തെ എടുത്തിട്ട് പലഭാഗത്തേക്ക് എറിഞ്ഞു ഇപ്പോൾ ദൈവത്തെ കുടിയിരിത്താൻ സ്ഥലം ഇല്ലാത്തവസ്തഥയാണ് കുടുംബദൈവത്തിന്റെ ദോഷം എല്ലാവർക്കും ഉണ്ട് ആരും ഒന്നും പറയുന്നില്ല
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙏
@user-qq7tt1pg7i
@user-qq7tt1pg7i 3 ай бұрын
Good advance​@@Ayiravallimedia
@Manilasokan
@Manilasokan 3 ай бұрын
എത്രയും പെട്ടെന്ന് അതിന് ഒരു തീരുമാനം എടുത്തു വിശ്വാസത്തോടെ തന്നെ പരിഹാരം ചെയ്താൽ നല്ലത് ആണ് ട്ടോ, ഇല്ലെങ്കിൽ നമ്മുടെ ജീവിതം വളരെ വളരെ മോശം അവസ്ഥയിൽ ആവും ഞാൻ ഒരു അനുഭവസ്ഥ ആണ്, ഇതിനോട് സഹകരിക്കുന്ന മനസ്സുള്ള, വിശ്വാസം ഉള്ളവരെയും കൂട്ടി മുന്പോട്ട് ഇറങ്ങിക്കോളൂ ശരിയാവും, ജീവിതം സന്തോഷം നിറഞ്ഞതാവും, ഇല്ലെങ്കിൽ....... നേരെ വിപരീത ഫലം ആയിരിക്കും ഉറപ്പാണ്
@Manilasokan
@Manilasokan 3 ай бұрын
ഇവിടെ ഹരിജി പറയുന്നുണ്ട് അല്ലേ കുടുംദേവതയെ പ്രീതിപ്പെടുത്തിയാൽ ആണ് വേറെ ഏതൊരു ക്ഷേത്രത്തിൽ പോയാൽ ഫലം കിട്ടുള്ളു എന്ന്
@supernova3753
@supernova3753 3 ай бұрын
നാരങ്ങാ ജപിച്ച് പട്ടിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ വച്ചാൽ മതിയോ'' മണ്ണ് ഹാളിൽ സെറ്റിയുടെ അടിയിൽ വയ്ക്കാമോ? PIs Replay
@Ayiravallimedia
@Ayiravallimedia 3 ай бұрын
മണ്ണ് പൂജാമുറിയിലും വൃത്തിയുള്ള സ്ഥലങ്ങളിലും സൂക്ഷിക്കുക നാരങ്ങ എവിടെയും വയ്ക്കാം
@suseelansuseelan1048
@suseelansuseelan1048 3 ай бұрын
ഒരു സംശയംനടയിൽനിന്ന് ഒരുവസ്തുവം വീട്ടിൽ കൊണ്ടുവരുവാൻപാടില്ലാ.യെന്ന്.തിരു മേനികൾ.പറയുന്നു.സതൃംമാണോ.
@anjanas7655
@anjanas7655 3 ай бұрын
കുടു०ബ ദേവത ഏതാണെന്നറിയില്ല. ചിലര് പറയുന്നു അമ്മ കുടു०ബത്തിലേതാണെന്ന് ചിലര് പറയുന്നു അച്ഛന്റെ കുടു०ബത്തിലേതാണെന്ന്. കണ്ടു പിടിക്കാൻ വല്ല മാർഗ്ഗമുണ്ടൊ? പല ജ്യോതിഷരോടു० ചോദിച്ചു. ആർക്കു० കണ്ടുപിടിക്കാനറിയില്ല. അതാണ് ഇതാണ് എന്ന് പറയുന്നു. ഒന്നു० ശരിയാകുന്നില്ല. ഒന്നു സഹായിക്കാമൊ
@sobhanamohan8825
@sobhanamohan8825 3 ай бұрын
ഇങ്ങനെ എടുക്കുന്ന വസ്തുക്കൾ എത്ര നാൾ വെക്കാം മണ്ണ് കാലങ്ങളോളം വെക്കാമോ
@Ayiravallimedia
@Ayiravallimedia 3 ай бұрын
എത്രകാലവും വയ്ക്കാം എന്നിരുന്നാലും ആറുമാസത്തിലൊരിക്കൽ കുടുംബ ക്ഷേത്രം ദർശനം ചെയ്യുമ്പോൾ മാറ്റാവുന്നതാണ്
@girijavikramam1256
@girijavikramam1256 3 ай бұрын
Bhasmovum.chandanavum dharikunnundu🙏
@jayakumarjayan13
@jayakumarjayan13 3 ай бұрын
ഹരേ കൃഷ്ണ Namsthe ji ചില നാളുകാർക് കറുത്ത ചരട് ചുവന്ന ചരട് കൈയിൽ ധരിക്കുവാൻ പാടുള്ളതല്ല എന്നു പറയുന്നല്ലോ സംശയം തീർത്തു തരണം.
@Ayiravallimedia
@Ayiravallimedia 3 ай бұрын
അതിൽ പരിഭ്രമിക്കേണ്ട കാര്യം ഒന്നുമില്ല. കറുപ്പ് ചുവപ്പ് നമുക്ക് ഏതാണോ ഇഷ്ടം അത് ധരിക്കാം
@jayakumarjayan13
@jayakumarjayan13 3 ай бұрын
@@Ayiravallimedia ok നന്ദി.
@somathomas6488
@somathomas6488 3 ай бұрын
നമസ്കാരം മോനെ. 🙋‍♀️ ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എനിക്ക് കുടുംബ ക്ഷേത്രം ഇല്ല 👍ഞാൻ ശിവ ഷേഖ്ത്രത്തിൽ പോകും.. അത് മതിയോ 🤔🤔
@Ayiravallimedia
@Ayiravallimedia 3 ай бұрын
തീർച്ചയായും ഒരു പ്രശ്നവുമില്ല
@ajitharenjith8433
@ajitharenjith8433 3 ай бұрын
Njaaan,Christian,aa,churchil,pokum,Jesus,daivam,srishtticha,ellaa,samayavum,nallasanayam,thanne,kasttakaalam,rahu.gulian, Jaathakam.muhurtha, Shanidosham, ellaam, andhavishwas am, ethellam tempilil, poyirunna Njan eppo, churchilpokunnu, eppol, Samadanam, undu, onnineym, pedikkenda, Jesus Enne, Samrakshikkunnu 13:27
@jayakumars5015
@jayakumars5015 3 ай бұрын
Jai shri ram jai shri ram jai bharat
@vijayakumarrajan8094
@vijayakumarrajan8094 3 ай бұрын
People will have Peace, progress, affluence in their life only when their thoughts, mind, actions, perceptions are pure and nothing else will bring them anything good , what all you say is false and misleading . Inspire people to do good things in their life rather than sowing seed of such superstitious believes
@Ayiravallimedia
@Ayiravallimedia 3 ай бұрын
Like you. Others have the right to follow their religious faith
@RajeevanppRajeevanpp
@RajeevanppRajeevanpp 3 ай бұрын
ഹരി ജീ കുടുംബ ക്ഷേത്രത്തിൽ നിന്ന് ഇങ്ങനെ ഒക്കെ എടുത്ത് വന്നാൽ വീട്ടിൽ വല്ല ആപത്തു സംഭവിക്കുമോ ആ വീട്ടിൽ പിന്നെ മത്സ്യവും, മാംസവും. ഒന്നും കഴിക്കാൻ പറ്റില്ല
@Ayiravallimedia
@Ayiravallimedia 3 ай бұрын
കുടുംബ ക്ഷേത്രത്തിൽ ദേവതയ്ക്ക് പൂജിച്ച് സമർപ്പിച്ച പ്രസാദം വീട്ടിലേക്ക് കൊണ്ടുവരാറില്ലേ ? ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഭക്തർക്ക് നൽകുന്നത് ക്ഷേത്ര പരിസരത്തെ മണ്ണാണ് കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ പ്രസാദത്തിനൊപ്പം ഈ വിധത്തിൽ കള പൊടി അല്ലെങ്കിൽ ഒരുതരത്തിൽ പറഞ്ഞാൽ മണ്ണ് തന്നെ ഭക്തർക്ക് പ്രസാദമായി കൊടുക്കുന്നുണ്ട് ഒരു ക്ഷേത്രം ദർശിച്ച് കാൽ കഴുകാതെ നമ്മുടെ ഗൃഹത്തിൽ കയറണം എന്നു പറയുന്നതിന്റെ കാര്യം തന്നെ ആ ക്ഷേത്രത്തിലെ മണ്ണ് നമ്മുടെ ഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടിയാണ് പിന്നെ ഭയം ഉണ്ടെങ്കിൽ ഒരു കാര്യവും ചെയ്യാതിരിക്കുക
@RajeevanppRajeevanpp
@RajeevanppRajeevanpp 3 ай бұрын
ഹരി ജി പറഞ്ഞത് പോലെ ഭയം ഉണ്ടെങ്കിൽ എടുക്കണ്ട എന്ന് അത് തന്നയാണ് നല്ലത്🙏🙏🙏🙏
@remanikp487
@remanikp487 3 ай бұрын
അമ്പലത്തിൽ നിന്നും mannokke എടുത്തു കൊണ്ടുവരാൻ പേടി ആണ്
@Ayiravallimedia
@Ayiravallimedia 3 ай бұрын
😄😄😄🤭🤭🤭 ബിംബത്തിൽ ചാർത്തിയ ചന്ദനവും കുങ്കുമവും നേദിച്ച പ്രസാദവും ഒക്കെ കൊണ്ടു വരുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഓച്ചിറ ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി തരുന്നത് ക്ഷേത്ര പരിസരത്തെ ചെളിയാണ്.... ദർശനം കഴിഞ്ഞ് നേരെ വീട്ടിലേക്ക് വരണം എന്നു പറയുന്നത് - വരുമ്പോൾ കാൽ കഴുകി അകത്തേക്ക് കയറരുത് എന്ന് പറയുന്നത് - ക്ഷേത്ര പരിസരത്തെ മണ്ണ് നമ്മുടെ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു വേണ്ടിയാണ് ' പിന്നെ ഭയമുണ്ടെങ്കിൽ തീർച്ചയായും ഒന്നും ചെയ്യാതിരിക്കുക😊👍🏻 കാരണം മനസ്സാണ് നമ്മുടെ ദൈവം'
@saihema810
@saihema810 3 ай бұрын
ഈ കുടുംബ ദേവത എന്ന് പറഞ്ഞാൽ എന്താണ്. പലരും പലതും പറയുന്നത് കൊണ്ടാണ് നേരിട്ട് ചോദിക്കുന്നത് സത്യം എന്താണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ.. അമ്മയുടേതോ അച്ഛന്റേതോ ശരിക്ക് അറിയില്ല.. അതിപ്പോഴാണ് ഞങ്ങൾ അറിയുന്നത് ഒന്നുരണ്ടുതവണ പോയി... മറുപടിക്കായി കാത്തുനിൽക്കുന്നു ജീ
@saihema810
@saihema810 3 ай бұрын
അമ്മയുടെ അച്ഛന്റെ കുടുംബത്തിൽ ഒരു ക്ഷേത്രമുണ്ട് അതിപ്പോഴാണ് ഞങ്ങൾ അറിയുന്നത്. ആദ്യം എഴുതിയപ്പോൾ അത് വിട്ടു പോയി... അതാണോ കുടുംബ ക്ഷേത്രം.. ജീ...
@Ayiravallimedia
@Ayiravallimedia 3 ай бұрын
ഇതേപ്പറ്റി പൂർണമായ വീഡിയോ ചാനലിൽ ഉണ്ട്. ഭർത്താവിന്റെയോ സ്വന്തം കുടുംബത്തിലെയോ കുടുംബ ദേവതയെ ആരാധിക്കുന്നതാണ്. രണ്ടുപേരെയും ആരാധിക്കുന്നതിലും തെറ്റില്ല. നമ്മുടെ കുടുംബ ദേവത ആരാണ് എന്ന് അറിയില്ല എങ്കിൽ ഭർത്താവിന്റെ കുടുംബദേവതയെ ആരാധിക്കുക.
@prameelaharidasan5131
@prameelaharidasan5131 3 ай бұрын
ഇത് വളരെ മോശമായിപ്പോയി അത് പാവം വിവരമില്ലാത്ത ജനങ്ങളിൽ ഇതുകൊണ്ട് പിന്നെ വീട് ക്ഷേത്രം പോലെ ആവില്ല എന്തിനാ ഇങ്ങനെ ചെയ്യാൻ പാടില്ല ഞങ്ങൾ അനുഭവം ഞങ്ങൾ പറയുകയാണ് ഒരാൾക്കും ഇത് ഒരു പാവം പറഞ്ഞുകൊടുക്കരുത് ഞാൻ ആ വീട്ടിൽ അത് വെച്ച് ആരാധിക്ക ശരിക്കും പറ്റില്ല അത് ദോഷം തന്നെ എത്ര അറിവുള്ള സാറാ ചെയ്യുന്നത്
@somantr7791
@somantr7791 2 ай бұрын
ഇതൊക്കെ വാസത് വമാണോ? ഇതു വരെ ആരും പറഞ്ഞു കേട്ടിട്ടില്ല.
@renukaharidas1647
@renukaharidas1647 3 ай бұрын
🙏🙏🙏
@leenasanthan49
@leenasanthan49 3 ай бұрын
🙏🙏🙏🙏🙏
@sandhyasatheesh2064
@sandhyasatheesh2064 3 ай бұрын
🙏🙏🙏
@sindhunair3854
@sindhunair3854 3 ай бұрын
🙏🙏🙏
@jayanthammadp989
@jayanthammadp989 3 ай бұрын
🙏🙏🙏
@jayaraj8709
@jayaraj8709 3 ай бұрын
🙏🙏🙏
@Sandhya-tn5oi
@Sandhya-tn5oi 3 ай бұрын
🙏🙏🙏🙏🙏
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 48 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 19 МЛН
Ekadasha Rudram | 11 Times Chanting of Rudram | Powerful Rudram Chanting
3:22:52
Sri Sathya Sai Official
Рет қаралды 4,3 МЛН
Невидимая месть
0:48
Brusko
Рет қаралды 2,4 МЛН
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 2,5 МЛН
Каха ограбил банк
1:00
К-Media
Рет қаралды 3,1 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 4,2 МЛН
Мальчик Который Должен Тихо Ходить 😱🔥
0:57
Смотри Под Чаёк
Рет қаралды 3,8 МЛН
👮🔫
0:32
Kan Andrey
Рет қаралды 4,2 МЛН
Попил😂инст: sarkison7
0:45
SARKISONCHIK.OFFICIAL
Рет қаралды 7 МЛН