നമസ്കാരം തിരുമേനി 🙏🙏🙏🙏🙏എന്റെ കുടുബംക്ഷേത്രം പോന്നു മുത്തപ്പൻ ആണ് എല്ലാമാസവും പോകാറുണ്ട് എണ്ണയും തിരിയും കൊണ്ട് പോയി വിളക്ക് കൊളുത്താറുണ്ട് 🙏🙏🙏പയൻകുട്ടി വെള്ളാട്ട് കഴിപ്പിക്കാറുണ്ട് 🙏പിന്നെ തിരുമേനി മുന്നേ പറഞ്ഞു തന്നല്ലോ തറവാട് ക്ഷേത്രത്തിലെ മണ്ണ് അത് വീട്ടിലെ തുളസി തറയിൽ ഇട്ടിട്ടുണ്ട് ഒത്തിരി സന്തോഷം സമാധാനം ഉണ്ട്. സുഖായി ജീവിക്കുന്നു തിരുമേനി 🙏🙏🙏🙏🙏🙏❤️💖❤️💖❤️💖❤️💖
@RoseRose-ok7il2 ай бұрын
D4avoisaranam
@ormmayileruchi88882 ай бұрын
തിരുമേനി, ഞാൻ എന്റെ മോൻ NET പരീക്ഷക്ക് പോകുന്ന ദിവസം തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്താൻ പറഞ്ഞിരുന്നു. മോൻ NET പരീക്ഷ pass ആയി ഒരുപാട് ഒരുപാട് സന്തോഷം. നന്ദി തിരുമേനി നന്ദി 🙏🙏🙏
@dijukalyani22Ай бұрын
🙏നമസ്കാരം തിരുമേനി 🙏വളരെ പ്രചോദനം എല്ലാപേർക്കും ഉണ്ടാവുന്ന അറിവ് പകർന്നതാണ് ഈ വീഡിയോ.. ❤️❤️❤️🌹🌹🌹പ്രാർത്ഥന സമയം തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി കൂടി പ്രാർത്ഥിക്കുക... ബെസ്റ്റ് വിഷസ്...🙏ദിജു ദുബായ്
@SobhanaKumar-rf5jg3 ай бұрын
എന്റെ അമ്മേ പരദേവതയെ ശരണം തരണേ അമ്മച്ചിയെ 🙏🙏🙏
@mallikaraju3543Ай бұрын
നമസ്ക്കാരം തിരുമേനി -🙏 മല്ലിക - ഉത്രട്ടാതി , മകൻ അജു - മകയിരം ഞങ്ങളെ കൂടി പുജയിൽ ഉൾപ്പെടുത്തണേ- മകനു ഒരു ജോലിക്കു വേണ്ടിയാണ്.
@nandakumarpillai90632 ай бұрын
തിരുമനസ്സ് സ്വന്തമായിട്ട് കുടുംബക്ഷേത്രം ഉള്ള ഒരു വ്യക്തിയാണ് ഞാൻ അവിടുത്തെ സകലമാന കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത് എന്റെ കുടുംബത്തിന് ഒരു ഇയർ കാര്യങ്ങളോ ഒന്നും ഉണ്ടായിട്ടില്ല മൊത്തം കടത്തിലാണ് ഒരു ഗതി കിട്ടാത്ത രീതിയിലാണ് നിൽക്കുന്നത് എന്റെ ജോലിയും നഷ്ടപ്പെട്ടു ഇപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ല എന്നും കുടുംബ ക്ഷേത്രത്തിൽ ചെന്നിട്ട് ഭദ്രകാളി അമ്മയുടെ അടുത്ത് പറയുന്നുണ്ട് ഇതുവരെയും ഒരു ഗുണവും ഉണ്ടായിട്ടില്ല ഭാവിയിൽ എന്തായി തീരും എന്നുള്ളതിനെ കുറിച്ച് അറിയത്തില്ല കുടുംബ ക്ഷേത്രത്തിന്റെ മൊത്തം ചിലവുകളും ഞാൻ തന്നെയാണ് എടുത്ത് ചെയ്തിട്ടുള്ളത് കുടുംബക്കാർ എല്ലാവരും നല്ല രീതിയിൽ സഹകരിക്കുന്ന ആൾക്കാരല്ല എന്നാൽ അവരെയും തിരിയും ഒക്കെ അവിടെ കൊണ്ടുവന്ന് തരുകയും ചെയ്യും ഓരോരുത്തര് എന്തെങ്കിലുമൊക്കെ കൊണ്ടുവന്ന് തരും ബാക്കിയുള്ള സകലമാന ചെലവുകളും ഞാൻ തന്നെയാണ് നോക്കുന്നത് ഈ കുടുംബ ക്ഷേത്രം കൊണ്ട് എല്ലാവരും നല്ല രീതിയിൽ ഉയർന്നുപോയി എന്നാൽ ഞങ്ങൾക്ക് മാത്രം അടി പറ്റി ഇന്ന് ഞങ്ങൾ ക്ഷയിച്ചാണ് കിടക്കുന്നത് ഇതിന്റെ ഒരു പരിഹാരം എന്താണെന്ന് അറിയത്തില്ല
@bluenight3792 ай бұрын
ജോത്സ്യനെ കണ്ടില്ലെ? കാരണം ദേവി കാണിച്ചുതരും
@sarathmohan7997Ай бұрын
തിരുമേനി എനിക്കും കൂടി പ്രാർത്ഥിക്കണേ എന്നും അസുഖംലതപൂയം
@krishnavenier5950Ай бұрын
ശംഭോ മഹാദേവ. ഞങ്ങളുടെ കുടുംബ ക്ഷേത്രം. വേട്ടക്കാരൻ അമ്പലമാണ്. ഇനി മുടങ്ങാതെ എല്ലാമാസവും കുടുംബക്ഷേത്രത്തിലേക്ക് പോകണമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. അത് സാധിച്ചു തരണേ ഭഗവാനെ.
@vijayakumari818526 күн бұрын
ഞാൻ ഇന്നലെ പോയി കുടുംബ ക്ഷേത്രത്തിലെ മറണ്ണെടുത്തു തുള വിത്തറയിൽ ഇട്ടു. തിരുമേനിയ്ക്കു നമസ്കാരം.
@jayeshg9118Ай бұрын
Good advice
@harinarayanan8170Ай бұрын
എന്റെ അച്ഛന്റെ കുടുംബക്ഷേത്രത്തിൽ ദുർഗ്ഗയാണ് ദേവത.അമ്മയുടെ കുടുംബ ക്ഷേത്രത്തിൽ ഭദ്രകാളിയാണ്. 🙏🙏
@anumahadevan13483 ай бұрын
നല്ല ഒരു msge എന്നു❤
@sajithasajitha9513Ай бұрын
നന്ദി തിരുമേനി 🙏🏻🌹🌹🌹❤️❤️❤️👍🏻👍🏻👍🏻👍🏻വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@sattyaseelansathyaseelan81172 ай бұрын
നമസ്കാരം തിരുമേനി 🙏🏻 എന്റെ കുടുംബദേവത/കുടുംബക്ഷേത്രം എന്നത് അമ്മയുടേതാണോ അച്ഛന്റെയോ അത് ഒരു സംശയം. കുടുംബക്ഷേത്രം കണ്ടെത്താൻ എന്തേലും ജ്യോതിഷവശാൽ മാർഗ്ഗമുണ്ടോ...
നമസ്കാരം തിരുമേനി അമൽ - പൂയം, അതുൽ - ചോതി, വിഷ്ണു - തിരുവാതിര, അവന്തിക - തിരുവാതിര, അജിൽ -അനിഴം, അവനിക - അവിട്ടം ഓണ പരീക്ഷ തുടങ്ങുകയാണ്. കുട്ടികൾക്ക് വിദ്യാവിജയത്തിന് പ്രാർത്ഥിക്കണം
@anithakumarig870129 күн бұрын
Amme devi kudumpathe katholane
@JayasreeSajeev-t4v2 ай бұрын
Super thanks thirumeni 🙏 God bless you always 🙏💯 useful 🙏 Jai Kalima 🙏 Harhar Mahadev 🙏💯 like this channel 🙏🙏🙏
@Gopalannp-p1f2 ай бұрын
Deepa aniyam tirumeni pray for my family problems 🙏
@Gopalannp-p1f2 ай бұрын
Shilpa uthrattadi tirumeni pray for my job problems 🙏
@Gopalannp-p1f2 ай бұрын
Sheeja barani tirumeni pray for my health problems 🙏
@Gopalannp-p1f2 ай бұрын
Gopalan Chitra tirumeni pray for my family problems 9
@SasikumariSreebaughАй бұрын
വർഷത്തിൽ ഒരിക്കേൽമാത്രേം തുറക്കുന്ന ക്ഷേത്രം ആണ് അവിടെ വിളക്ക് വെക്കുന്നവരുടെ അടുത്ത് എണ്ണ കൊടുക്കാറുണ്ട് കഴിയുന്ന കൊല്ലങ്ങളിലെല്ലാം പോയി പൂജയിൽ പങ്കെടുക്കാറുണ്ട് 🙏🙏🙏🙏🙏
@rugminigopiАй бұрын
തിരുമേനീ എന്റെ പ്രര് രുഗമിണി നാൾ മകയിരം എന്റെ കുടബ് ക്ഷേത്രം തീരുവതാംകൂറിലാണ് എനിക്ക് പ്രാകാൻ സാധിക്കുന്നില്ല എനിക്ക് o എന്റെ കുടുംബത്തിനും വേണ്ടി പ്രാത്ഥ ക്കണമേ🙏🙏🙏🙏.
@SheebaCK-r6n2 ай бұрын
തിരുമേനി തറവാട് വീട്ടൽ കൊടുങ്ങല്ലൂ അമ്മയുടെ ഗുരു സീ കഴിപ്പിക്കലുണ്ട് കൊല്ലത്തിൽ പൂയ്യ വെക്കാറുണ് വെളിവണ്ണ കൊടുക്കാറുണ്ട് തിരുമേനി പറഞ്ഞത് തിരി ഇനി കൊടുക്കും അക്കാര്യം അറിയില്ലായിരുന്നു
@SunilKumar-xw9rkАй бұрын
സ൦സ്സാര൦ വലിച്ചു നീട്ടല്ലെ തിരുമേനി 🙏🙏🙏
@manjua6654Ай бұрын
തിരുമേനി അഞ്ചി മപൂരുട്ടാതി അശ്വതി അശ്വതി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🎉
രോഗം എന്തെന്ന് പറയാതെ ചികിൾസിക്കുന്ന ഡോക്ടർ പോലെ ആണ്. പ്രശ്നകാരികൾ അർച്ചന ചെയ്യാൻ പരഞ്ഞു വിടുന്നത്. വരുന്നവരുടെ ദോഷം എങ്ങനെ, ഏതുവഴി എങ്ങനെ ആരാൽ ആണ് പ്രശ്നം അതിനു പരിഹാരം വ്യക്തമായി പറയുക. ഇപ്പോൾ ഉള്ളവർ ചെയ്യുന്നത് ഒരു ഭക്തന്റെ കയ്യിൽ നിന്നും ഒരു വരുമാനം കിട്ടിയതിനു ശേഷം മാത്രമേ പരിഹാരം പറഞ്ഞു കൊടുക്കൂ.. അത്തരത്തിൽ ഇത്തരം പൂജ ചെയ്യുന്നവരുടെ ചൂഷണം ആണ് ദുരന്തം പ്രളയം രോഗം എന്നിവ എല്ലാവർക്കും വരുന്നത്. അവിടുന്ന് വ്യക്തമാക്കി 👍🏻👍🏻
7 തലമുറയ്കു മുമ്പുള്ളത് കണ്ണമ്പള്ളി ദേവി ക്ഷേത്രം ഈ തലമുറയുടേത് വടക്കോട്ട് ദർശനമുള്ള അന്നപൂർണേശ്വരി അച്ചൻ്റെ ക്ഷേത്രം രക്തകണ്ട സ്വാമി ഞങ്ങൾ സ്വീകരിക്കേണ്ടത് ഏതാണ്
തിരുമേനി നമസ്കാരം. ഈ കുടുംബ ക്ഷേത്രം എങ്ങനെ ആണ് മനസിലാക്കുന്നത് എന്റെ അച്ഛൻ ജനിച്ചുവളർന്ന ഇടത്തെ ക്ഷേത്രമാണോ അമ്മ ജനിച്ചുവളർന്ന ഇടതേതാണോ
@athulkrishna.p.r6846Ай бұрын
Ammesaranam
@Sunithaprabhakaran-k1l3 ай бұрын
നമസ്കാരംതിരുമേനി അങ്ങ് പറഞത്ശരി യാണ് എനിക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട് നന്ദി തിരുമേനി എന്റെ പേര് സുനിത പ്രഭാകരൻ പുരാടം എന്റെ മോന് 26വയസ് ആയി ഹോട്ടൽ മാനേജ്‍മെന്റ് കഴിഞ്ഞു നിൽക്കുന്നു വിദേശത്ത് പോകാനാണ് ആഗ്രഹം
@sudharmanivenugopal29853 ай бұрын
അമ്മേ ശരണം 🙏🏼🙏🏼🙏🏼
@nandakumarpillai90632 ай бұрын
എന്റെ നക്ഷത്രം മൂലം നക്ഷത്രമാണ് തിരുമേനി
@jayalakshamip.n.k23 күн бұрын
തിരുമേനിയുടെ നമ്പർ തരാമോ 5:25
@nsjayasreensjayasree63803 ай бұрын
🙏🙏🙏🙏🙏🔥💕🌹🌹 ഞാൻ മണ്ണ് കൊണ്ട് വന്ന് പൂജ മുറിയിൽ ആണ് വെച്ചത് തുളസി ണ്ട് തറ ഇല്ല
തിരുമേനി ഞങ്ങളുടെ കർന്നൊന്മാർക്കുപോലും കുടുംബക്ഷേത്രം ഏതാണെന്നറിയില്ല അവരിപ്പോൾ ആരും തന്നെ ഇല്ല ഞങ്ങളുടെ കുടുംബക്ഷേത്രാം ഏതാണെന്നറിയാൻ മാർഗ്ഗമുണ്ട്ടോ
@homedept1762Ай бұрын
നല്ലൊരു ദൈവജ്ഞനെ കണ്ട് പ്രശ്നം വെച്ചാൽ അറിയാൻ സാധിക്കും.
@MadhavanK-e8j2 ай бұрын
OM VARAHI DEVI NAMAHA MADHAVAN Uthram
@girishgiri35342 ай бұрын
🙏 കുടുംബ ക്ഷേത്രം എന്നു പറയുന്നത് അച്ഛൻ വകയിൽ ആണോ അമ്മ വകയില് ആണോ 🙏..
@sarathlal58122 ай бұрын
Amma
@sajithmahadevАй бұрын
അച്ഛൻ & അമ്മ . രണ്ടും ഒരു പോലെ. അമ്മ തായ് വഴി എന്നത് നായർക്ക് നമ്പൂതിരി ഉണ്ടാക്കിയ ഒരു കീഴ് വഴക്കം മാത്രം. പണ്ടത്തെ നമ്പൂതിരി സംബന്ധം. അച്ഛൻ എന്ന് പറഞ്ഞ് നമ്പൂതിരിയുടെ വീട്ടിൽ ചെല്ലെല്ല്. അതിന് നായർക്ക് ഉണ്ടാക്കിയ കീഴ് വഴക്കം. അച്ഛൻ ആരെന്ന് അറിയാത്ത കാലം.
@sajithshijina38953 ай бұрын
Namaskaram thirumeni hasband inde kudumba Kshethrathil poya mathiyo
@arunshankar78693 ай бұрын
Om namasivaya Om saneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna swamiye saranamayyappa Om ganganaphey nama om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om nagayakshi nagarajave nama om palliyiyil mahavishnu ve nama om chakkuvalliparadevar nama om bhadrakali amme nama om oachiraparadevarenama om thrippavumbamahadeva mare nama om gurukkanmare nama om nandi devaya nama
@shijinaps8542 ай бұрын
Shijina anizam
@anilkumar.r6202 ай бұрын
കുടുംബ ക്ഷേത്രം കണക്കുകൊള്ളിക്കുന്നത് അച്ഛൻ വഴി ആണോ അതോ അമ്മ വഴി ആണോ