അല്ലാഹുവേ അബ്ദുൽ റഹീമിന് നീ ഏത്രയും വേഗം മോചനം നൽകണേ ഏത്രയും പെട്ടെന്ന് ആ സഹോദരന്റെ കുടുംബത്തിന്റെ സന്തോഷം കാണാനും കേൾക്കാനും നീ വിധി കൂട്ടനെ അല്ലാഹ്
@hamz66882 жыл бұрын
Aameen
@trendingreels60282 жыл бұрын
@@hamz6688 aameen
@safarhanif51232 жыл бұрын
Aameen
@jafarkt48252 жыл бұрын
Aameen
@muhammedihsanep68492 жыл бұрын
🤲امين 🤲امين 🤲امين
@dinkuminkuvlog2 жыл бұрын
പേടിക്കേണ്ട അള്ളാഹു കൈവിടില്ല, എല്ലാവരുടേം സഹായവും ദുഅഃയും ഉണ്ടാവവണം ആ കുടുംബത്തെ നമുക്ക് രക്ഷപെടുത്താം, ആ ഉമ്മ നുറെ അജ്മീറിൽ ദുആ ചെയ്യിപ്പിച്ചിരുന്നു മരിക്കുന്നതിന് മുൻപ് ഒന്ന് കാണാൻ കഴിയാൻ വേണ്ടി, അല്ലാഹുവേ ആ ഉമ്മാന്റെ ആഗ്രഹം നീ സാതിപ്പിക്കണേ ആ സഹോദരനെ നീ രക്ഷപ്പെടുത്തണേ അള്ളാഹ് 🤲🤲🤲
@kasrodbisyam2 жыл бұрын
പടച്ചോനെ എല്ലാ പ്രവാസികൾക്കും നീ ക്ഷമ കൊടുക്കണേ അല്ലാഹ് എല്ലാ പ്രവാസികൾക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് ആ സഹോദരനെ എത്രയും പെട്ടന്ന് ജയിൽ മോജിപിക്കണേ അല്ലാഹ് 🤲🤲😭
@fakrudheenpanthavoor19332 жыл бұрын
ആമീൻ
@bushiibush90672 жыл бұрын
Aameen
@fathiminu84482 жыл бұрын
@@fakrudheenpanthavoor1933 ameen
@basheermelethil18742 жыл бұрын
ആമീൻ
@shezinsinu7392 жыл бұрын
Aameen 🤲
@Guppyfarm8762 жыл бұрын
റബ്ബേ നീ എല്ലാം അറിയുന്നവൻ അല്ലെ ആ ഇക്കാനെയും ആ കുടുംബത്തെയും 🤲നീ കാക്കണേ ആ കുടുംബത്തെ രക്ഷികണേ 🤲آمين يارب العالمين
@JannathulFirdous-t6r2 жыл бұрын
അറിയാതെ പറ്റിയ കൈ പിഴ... എല്ലാം അറിയുന്ന റബ്ബ് പൊറുത്ത് കൊടുക്കട്ടെ. എത്രയും പെട്ടന്ന് ജയിൽ മോചനം സാധ്യമാകട്ടെ. امين
@fakrudheenpanthavoor19332 жыл бұрын
ആമീൻ
@fathimasuhra87832 жыл бұрын
ആമീൻ
@kunjuvava3422 жыл бұрын
@@fathimasuhra8783 hi😍😍
@rabiyathbeevi66332 жыл бұрын
അള്ളാഹുവേ എത്രയും പെട്ടെന്ന് റഹീമിന് ജയിൽ മോചനം നൽകണേ മനസ്സിന്ന് സമാധാനം കൊടുക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@raseenamv72142 жыл бұрын
എത്രയും പെട്ടെന്ന് മോചനം കൊടുക്കാനുള്ള തൗഫീഖ് നൽകട്ടെ
@haseenahassi58702 жыл бұрын
Yaa allah അറിഞ്ഞു കൊണ്ട് ചെയ്തല്ലാല്ലോ പടച്ചോനെ ആ കുടുംബത്തിനുകേസിൽ നിന്ന് പിന്മാറനുള്ള മനസ്സ് കൊടുക്കണേ റബ്ബേ. സർ പറയുന്നവർ പറയട്ടെ തല മറച്ചത് കൊണ്ടോ സ്ത്രീകൾ മുഗം മറച്ചത് കൊണ്ടോ അല്ല ഈമാൻ ഉണ്ടാവേണ്ടത് ഹൃദയത്തിലാണ് അത് കാണാൻ പടച്ചോന് മാത്രം കഴിയുന്നതും
@fakrudheenpanthavoor19332 жыл бұрын
നല്ല വാക്കുകൾ
@jkoahi2 жыл бұрын
Aameen
@jafarkt48252 жыл бұрын
Aameen
@renasanjari49802 жыл бұрын
അല്ലാഹു ആ കുടുംബത്തിന് ഈ മാസത്തിന് ബർക്കത്ത് കൊണ്ട് പൈസയൊന്നും വേണ്ടാതെ മാപ്പ് കൊടുക്കാനുള്ള മനസ്സ് കൊടുക്കണേ അള്ളാ....
@fakrudheenpanthavoor19332 жыл бұрын
ആമീൻ
@koulathmp6032 жыл бұрын
Aameen
@MuhammadAli-uz1vy2 жыл бұрын
Aameen
@asiyanedumbalaa.n13152 жыл бұрын
ആമീൻ 😪😪😪🤲🤲🤲
@hajarashaheedali63542 жыл бұрын
ആമീൻ 🤲
@badshaanu72902 жыл бұрын
എത്രയും പെട്ടന്ന് അദേഹം ജയിൽ മോചിതനാകട്ടെ ദുഹാ ചെയാം
@fakrudheenpanthavoor19332 жыл бұрын
അതെ
@basheermelethil18742 жыл бұрын
ഇൻശാഅല്ലാഹ്
@fathimashoukathali54182 жыл бұрын
ഇന്ഷാ allah എത്രയും പെട്ടന്നു ജയിൽ മോചിതമാകട്ടെ 🤲🤲🤲
@muhammedbilal67032 жыл бұрын
ആളുകൾ പലതും പറയട്ടെ അവരുടെ വായപൊത്താൻ പറ്റില്ലല്ലോ എന്തായാലും അബ്ദുൽ റഹീമിന് ജയിൽ മോചനം ഉണ്ടാവട്ടെ 🤲🤲
@fakrudheenpanthavoor19332 жыл бұрын
ആമീൻ
@ajumon67802 жыл бұрын
Aameen 🤲
@jafarkt48252 жыл бұрын
Aameen
@hishamcp72142 жыл бұрын
അല്ലാഹുവേ റഹീമിന് എത്രയും പെട്ടന്ന് മോചനം നൽകണേ 🤲🏼🤲🏼
@shanisaniba52632 жыл бұрын
Madavork neeyat cheydo
@YouTubeShorts-wj8oi2 жыл бұрын
എന്റെ ഭർത്താവ് റിയാദിൽ ഹൌസ് ഡ്രൈവർ ആണ്.. എല്ലാവരെയും കാക്കണേ അല്ലാഹുവേ
@shariyudevazhi53012 жыл бұрын
എത്രയും പെട്ടെന്ന് അള്ളാഹു ആ പണം കിട്ടാൻ അല്ലാഹുവിൻറെ കാരുണ്യം ചൊരിയട്ടെ ജയിലിൽനിന്ന് റഹീം നാട്ടിലെത്താനുള്ള എല്ലാ അനുഗ്രഹങ്ങളും അള്ളാഹു എത്തിച്ചു കൊടുക്കട്ടെ ആമീൻ ജയിൽമോചിതനായി നാട്ടിലെത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഈ മാസത്തിനും ഇനി വരാൻ പോകുന്ന റജബ് സഹഭാവം റമളാൻ ദിവസത്തിൻറെ ബർക്കത്ത് കൊണ്ട് നോമ്പ് 27 28 എന്ന ദിവസത്തിൽ നാട്ടിലെത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ റഹീമിന് എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യണം നിസ്കാരത്തിൽ ഓരോ ദ്വാ റഹീമിനെ വേണ്ടി ചെയ്യണം ആരും മറന്നു പോകല്ലേ ജാതിമതഭേദമില്ലാതെ പ്രാർത്ഥന വേണം ഒരാളെയും അല്ലാഹു വിഷമിക്കല്ലേ എല്ലാം അള്ളാഹു എത്രയും പെട്ടെന്ന് ജയിലിൽ നാട്ടിൽ എത്താൻ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻😭😭😭🤲🏻
@noufalk87092 жыл бұрын
ആ മനുഷ്യൻന് മോചനം ലഭിക്കട്ടെ നല്ലവരായ മനുഷ്യരുടെ പ്രാർത്ഥനയും സഹായവും ലഭിക്കട്ടെ ഒപ്പം കുടുംബത്തിലേക്ക് സന്തോഷത്തോടെ വന്നു ചേരാൻ തൗഫീഖ് ഉണ്ടാവട്ടെ ആമീൻ 🤲🏻
@MujeebRahman-ee6nb2 жыл бұрын
കൈ അപത്തം പറ്റിയപ്പോൾ അറബിയെ അറിക്കാതെ അയാളുടെ ബന്ധുവിനെ അറിയിച്ച് വിശയം മാറ്റിമറിക്കാൻ നോക്കിയതാണ് ഇത്രയും വിശയമായത്. എന്തായാലും അദ്ദേഹത്തിന് നാട്ടിലെത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
@akbarmarakkulam75092 жыл бұрын
എത്രയും പെട്ടെന്ന് ജയിൽ മോജനം കൊടുക്കണെ ആമീൻ ആമീൻ ആമീൻ
@shabananasrin49222 жыл бұрын
അള്ളാ ആമോന് അള്ളാഹു രക്ഷപ്പെടുതട്ടേ അള്ളാ എങ്ങിനെയെങ്കിലും അമോനെ രക്ഷച്ചെടുതാൻ സ്വമനസകൾക്ക് "ല്ല മനസ് കൊടുക്കണേ അള്ളാ അവന് മോചനം നൽകണേ
@jameela26282 жыл бұрын
എന്റെ ഭർത്താവ് റിയാദ്. ഒരു ഹൗസ് ഡ്രൈവറാണ് കാക്കണേ. അവനെ എത്രയും പെട്ടെന്ന് മോചനം ലഭിക്കട്ടെ.
@fakrudheenpanthavoor19332 жыл бұрын
ആമീൻ
@haniydiya2 жыл бұрын
അദ്ദേഹത്തിന് റബ്ബ് ആജിലായ രക്ഷ നൽകട്ടേ. ആമീൻ
@habeebak65572 жыл бұрын
എത്രയും വേഗം മോചനം കൊടുക്കാൻ ദുആ ചെയ്യുന്നുണ്ട്
@zuharazuhara57122 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ നമ്മുടെ നാട്ടുകാരനാണ് അല്ലാഹ് അവനെ എത്രയും പെട്ടെന്ന് രക്ഷ പെടുത്തണേ അള്ളാഹ്
@nihalnichu86232 жыл бұрын
അല്ലാഹ് ജയിൽ മോചനം നൽകണേ അല്ലാഹ് 🤲🤲
@muneeramuni41862 жыл бұрын
ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ എത്രയും പെട്ടെന്ന് രക്ഷപെടാനുള്ള വഴി നീ തുറന്നു കൊടുക്കണേ അനാഥാഎത്രയും പെട്ടെന്ന് രക്ഷപെടാനുള്ള വഴി നീ തുറന്നു കൊടുക്കണേ നാഥാ
@fakrudheenpanthavoor19332 жыл бұрын
ആമീൻ
@fara_faaz.2 жыл бұрын
അല്ലാഹു എളുപ്പത്തിൽ മോചിപ്പിക്കാനുള്ള വഴി തുറന്നു കൊടുക്കട്ടെ.... 😔😔
@nabhan35092 жыл бұрын
ലോക രക്ഷിതാവായ അല്ലാ ഈ സഹോദരന് ജയിൽ മോചനം നൽകണേ ഈ വിഡിയോ കാണുന്നതിന് മുമ്പ് ഞാനും എന്റ മകനും ഇദ്ദേഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു റബ്ബേ ആ കുടുംബത്തിന് ക്ഷമ നൽകണേ🤲🤲😭😭
@fakrudheenpanthavoor19332 жыл бұрын
ആമീൻ
@abdulla.k.19592 жыл бұрын
എത്ര യും പെട്ടെ ന്ന് മോജനം ലഭിക്കട്ടെ അല്ലാഹ് ആമീൻ യാര ബ്ബൽ ആളമീൻ
@risal79322 жыл бұрын
അദ്ദേഹത്തിന് രക്ഷ നൽകണേ നാഥാ🤲
@yousafsana28512 жыл бұрын
Amee
@yousafsana28512 жыл бұрын
ആമീൻ
@rukiyarukiya29712 жыл бұрын
ഞാമെല്ലെ ബന്ധുവാൻ എത്രയും പെട്ടന്ന് ജയിൽ മോചിതനാവാൻ പ്രേത്യേയകം ദുആഹ് ചെയ്യണം
@fakrudheenpanthavoor19332 жыл бұрын
m
@rasiyaam72662 жыл бұрын
അല്ലാഹുവിനോട് മനസ്സ് ഉരുകി പ്രാർഥിക്കാം, ആപാവത്തിന് ജയിൽ മോ ജനം കിട്ടട്ടെ
@shanu48292 жыл бұрын
എല്ലാവരു൦ കൂടികൈ കോർത്താൽ ആപവതിനേ രകഷിചൂടെ
@finuniya21312 жыл бұрын
Shariyan
@hathika81452 жыл бұрын
എന്റെ relative ആണ് എല്ലാവരും ദുആ ചെയ്യണം
@marymalamel2 жыл бұрын
Prayers
@umaibakv22952 жыл бұрын
എത്രയം പെട്ടന്ന് മോജനം കിട്ടട്ടെ അമീൻ🤲🤲🤲
@subaidaali27272 жыл бұрын
റഹീം എന്റെ നാട്ടിൽഉള്ളവൻ അവന്റഇക്ക നസീർ ഒരുഇക്ക ബഷീർ ഉപ്പ മരണപേട്ടു ഉമ്മായുടെ ആവശ്യം മരിക്കും മുൻബ് അവനെ ഒന്നുകാണണം ഉമ്മാന്റെ ഇളയകുട്ടിയാ അവൻ
@dinkuminkuvlog2 жыл бұрын
എവിടെയാ സ്ഥലം മലപ്പുറം ആണോ
@mralsabith80192 жыл бұрын
Aameen aameen yarabbal aalameen🤲🤲🤲
@kamarumol79872 жыл бұрын
സാർ ദുആ ചെയ്യണേ 🤲🤲🤲
@jariyajariya61662 жыл бұрын
padachavane aa ikkakk. jayill mojanam nallkane allah.🤲 avarde kudumbbathe rakshikkane.🤲🤲
ഈ ആളുടെ ഇപ്പോഴേത്തേ അവസ്ഥ യെന്താണ് രക്ഷ പെട്ടോ അറിയാവുന്നവർ അറീക്കുക
@shihabudheen79532 жыл бұрын
ആമീൻ ആമീൻ
@fakrudheenpanthavoor19332 жыл бұрын
m
@hafsath86042 жыл бұрын
Aameen. Aameen Ya Rabbal Aalameen Allahuve Aa Sahodar an Atharayum Pettannu Mojanam Nalkane Alla Allam Shamikkanulla Karuth Aa. Sahodaran Nalkane Alla Alla Pravasi Shodarngleyum Edupolulla Aapathukale Thott Kakkane Rabbe Aameen Ya Rabbal Aalameen
@bashariaummul382 жыл бұрын
Ameena🍅❤ AAMEEN❤ ameena
@muhammedshemil88822 жыл бұрын
Aameen🤲
@fathimashoukathali54182 жыл бұрын
ആമീൻ yarabhal ആലമീൻ 🤲🤲
@sulfiyanisam65712 жыл бұрын
ആമീൻ യാ റബ്ബൽ alameen
@fasilala30562 жыл бұрын
Allahu neevaliyavan
@hamnakutty16972 жыл бұрын
Aameen ya rabbul ameen
@muhammadlifnan22952 жыл бұрын
Aameen🤲aameen🤲🤲
@Guppyfarm8762 жыл бұрын
آمين يارب العالمين🤲😥
@fara_faaz.2 жыл бұрын
ആമീൻ 😭😭😭😭
@rinumol19142 жыл бұрын
Aaameeeen🤲🤲🤲
@sfaizy29192 жыл бұрын
അമീൻ യാ റബ്ബൽ ആലമീൻ
@fakrudheenpanthavoor19332 жыл бұрын
m
@salimuhsi26042 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@fousiyakalathil67732 жыл бұрын
Ameen
@kamarumol79872 жыл бұрын
ആമീൻ 🤲🤲
@havvaumma40912 жыл бұрын
Ameenyarabbalalameen
@achiafseer17182 жыл бұрын
Ameen
@ayishahabeeb43582 жыл бұрын
Ante ummamaudea. Aniyathiudea makantea aliyananu
@fathimashoukathali54182 жыл бұрын
മാഷ്ക്ക് തൊപ്പി വേണ്ട ഇങ്ങനെ പറഞ്ഞാമതി അയാൾ മുസ്ലിമാണോ എന്നാണ് എനിക്കു ചോദിക്കാനുണ്ട്
ഫഖ്റുദ്ധീൻ സാർ, കൊമെന്റ്കൾ പല രൂപത്തിൽ വരും. അതിനൊക്കെ പ്രതികരിക്കുകയാണെങ്കിൽ അതിനെ സമയം കാണുള്ളൂ. വിട്ട് കള. തൊപ്പിയെ പറ്റി സംസാരിച്ചല്ലോ. പക്ഷെ സംസാരിച്ച കൂട്ടത്തിൽ പ്രേക്ഷകർക്ക് വേണ്ടി അതിന്റ ശരിയായ വശവും കൂടി പറയാമായിരുന്നു. തലപ്പാവ് എന്നത് നബി തിരുമേനിയുടെ ചര്യയാണ്. അതിനെ പിൻപറ്റൽ സുന്നത്താണെന്നും കൂടി പറയാമായിരുന്നു. സുന്നത്ത് എന്നാൽ പ്രവർത്തിച്ചാൽ ദൈവത്തിന്റെ അടുക്കൽ കൂലിയുള്ളതും ഒഴിവാക്കിയാൽ ശിക്ഷ ഇല്ലാത്തതും എന്ന്.
@fakrudheenpanthavoor19332 жыл бұрын
m
@shalihshahanaz11742 жыл бұрын
Allah toppi ittal mathramano Muslim yaa rabbe
@fakrudheenpanthavoor19332 жыл бұрын
m
@shahanas_vlogs2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ayshabeevikadaer7592 жыл бұрын
Sunnath bomb oru padcheyyu nomb allathinum pariharamallay