ടൈലറിംഗ് അറിയാമെങ്കിൽ അതുതന്നെ ഒരു സംരംഭവുമായി ചെയ്തുകൂടെ
@nalinip5764 Жыл бұрын
താങ്ക്യൂ മാഡം
@jazanaiza2 жыл бұрын
ഞങ്ങൾ രണ്ട് വർഷം കഴിഞ്ഞു കുടുംബശ്രീ തുടങ്ങിയിട്ട്. ഇതുവരെ രജിസ്റ്റർ ചൈതുതന്നിട്ടില്ല.ചോദിക്കുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു ചൈതു തരുന്നില്ല.
@smithajames56372 жыл бұрын
Ward memberinodu samsarichille
@vilasinikgthekkemuriyil4459 Жыл бұрын
Verygoodideastankyoumam
@liba97262 жыл бұрын
Kudubasree oru vettilae 2person 2 kudubasree kudavo
@siniraghu5659 Жыл бұрын
മേടം ഞങ്ങൾ കുടുംബശ്രീ ആരംഭിച്ചിട്ട് ആദ്യമായി ലോണിന് വേണ്ടി ഇന്ത്യൻ ബാങ്കിന് സമീപിച്ചു ബാങ്ക് പോകുന്നതിനു മുമ്പ് ഞാൻ രണ്ടുമൂന്നു പ്രാവശ്യം സിഡിഎസിനെ വിളിച്ചു അപ്പൊ പറഞ്ഞത് ഞാൻ ഒരു പ്രാവശ്യം വിളിച്ചപ്പോൾ പറഞ്ഞു ഞാൻ അമ്പലത്തിലാണ് വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞിട്ട് വിളിക്കാതെ ആയപ്പോൾ ഞാൻ വീണ്ടും വിളിച്ചു വിവരങ്ങളൊക്കെ പറഞ്ഞു. ഇന്ത്യൻ ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ ഞങ്ങൾക്ക് താല്പര്യമുണ്ടെന്ന് അറിയിച്ചു ചെയർപേഴ്സിനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു, ഒരാഴ്ച കഴിഞ്ഞിട്ടും മറുപടിയൊന്നും കിട്ടില്ല ഞങ്ങൾ ബാങ്കുമായിട്ട് ബന്ധപ്പെട്ടു ബാങ്കിന്ന് ഇന്ത്യൻ ബാങ്കിന്റെ മാനേജരും വേറൊരു സ്റ്റാഫും വന്ന് 12 പേർക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു. പിറ്റേദിവസം സെക്രട്ടറിയും പ്രസിഡണ്ടും കൂടി ബാങ്കിൽ പോകുന്നതിനു മുമ്പ് സി ഡി എസിനെ കുറെ വിളിച്ചു ഫോൺ എടുത്തില്ല. ബാങ്കിൽ പോയി 12 പേരുടെപാസ്ബുക്ക് ഞങ്ങൾക്ക് തന്ന. ബാങ്കിൽ ഹാജരാക്കേണ്ട രേഖകൾ ഒക്കെ കൊണ്ട് ചെല്ലാൻ എഴുതിത്തന്നു, ചെയർപേഴ്സിനെ സമ്മതപത്രം സിഡിഎഫിന്റെ സമ്മതപത്രം എല്ലാം വേണമെന്ന് പറഞ്ഞു, അതിനുശേഷം ബാങ്കിൽ നിന്ന് ഇറങ്ങി അവിടെ നിന്നു തന്നെ ഞാന് ചെയർപേഴ്സിനെ വിളിച്ചു, ചെയർപേഴ്സിനെ വിളിച്ചപ്പോൾ ചെയർപേഴ്സൺ പറയുന്നത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുക്കാൻ. അവര് സമ്മതപത്രം തരില്ല എന്നാണ്. അതെന്താണ് മേടം കാരണമെന്ന് ചോദിച്ചപ്പോൾ പറഞ്ഞത് സബ്സിഡി കിട്ടില്ലെന്ന് സബ്സിഡി കിട്ടും ബാങ്ക് മാനേജറോട് ചോദിച്ചതാണ്6% പലിശയും ഉള്ളൂ. ചെയർപേഴ്സൺ കാനറാ ബാങ്ക് ധനലക്ഷ്മി ബാങ്ക് സർവീസ് സഹകരണ ബാങ്ക് ഏതെങ്കിലും ഒന്നിൽ നിന്ന് എടുക്കാൻ ആണ്, ലോൺ അടയ്ക്കേണ്ട വ്യക്തികൾ ഞങ്ങളല്ലേ ഞങ്ങൾക്ക് പലിശ കുറവ് ഉള്ളതല്ലേ ഞങ്ങൾക്ക് നല്ലത്. ധനലക്ഷ്മി ചോദിച്ചപ്പോൾ പലിശ ഒമ്പതര ശതമാനമാണ്. ചെയർപേഴ്സനോട് ഞാൻ എച്ച്ഡിഎഫ്സി യിലെ പറ്റുമോ ചോദിച്ചപ്പോൾ അതും പറ്റില്ല എന്ന് പറഞ്ഞു. ചെയർപേഴ്സൺ പറച്ചിൽ കേട്ടാ തോന്നും ചെയർപേഴ്സൺ ആണ് പൈസ അടക്കേണ്ടത് എന്ന്. കുടുംബശ്രീ ഇന്ത്യൻ ബാങ്കിൽ നിന്ന് ലോൺ അനുവദിക്കുന്നില്ല എന്നാണ് അവർ പറയുന്നത്. മാനേജിനോട് ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവം ഇല്ല ഒരുപാട് പഞ്ചായത്തുകൾ ഇന്ത്യൻ ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നുണ്ട് എന്ന് അറിയാൻ പറ്റി. ശ്രീനാരായണപുരം പഞ്ചായത്ത് മാത്രമാണ് ലോൺ അനുവദിക്കാത്തത്. മേടം ഇതിന് ഒരു റിപ്ലൈ തരുമോ അല്ലെങ്കിൽ ജില്ലാ മിഷന്റെ നമ്പർ തരുമോ
@sandhyasanthosh70199 ай бұрын
🥰🥰🙏
@naseeraseeradeobeegum1042 жыл бұрын
Valare nannaitund sofiya chechi... By Naseera Lakshadweep
@beenaroy7509 Жыл бұрын
ഞാൻ അയയ്ക്കുന്ന message എന്താണ് delete ചെയ്യുന്നത് നല്ലൊരവസരം പറഞ്ഞു കൊടുക്കുമ്പോൾ അത് മറ്റുളവർക്കും പ്രയോജനപ്പെടില്ലേ
@bobbyvaidyan26672 жыл бұрын
Kudumashree il ward member nubenthokke athikaram undu
@shahinam11462 жыл бұрын
Kudumbhasreeyil thrift ethra roopa vere adakkam.
@najimancy42792 жыл бұрын
ഒരു നിശ്ചിത തുക കുടുംബശ്രീ തീരുമാനിക്കും. അതു അടക്കാം.
@nusaibashahul1665 Жыл бұрын
Innu kudumbashreeyil chrnu idu kand Vanna njan
@worldofme73132 жыл бұрын
Loan iduthal aa loan muzhuvanayt palisha adich thirich adakkan pattumo?
@shereenamariyakutti8595 Жыл бұрын
ഞാൻ, ഇന്നുവരെ കുടുംബശ്രീയിൽ, അംഗമായിട്ടില്ല. എനിക്ക് ഒരു ചെറിയ, സംരംഭമുണ്ട്.പലഹാരങ്ങൾ, ഉണ്ടാക്കി കടകളിൽ കൊടുക്കുന്നു. എനിക്ക് ഇപ്പോൾ ഒരു 70 ആയിരം രൂപ അത്യാവശ്യമായി വന്നിരിക്കുന്നു. ബാങ്കിൽ നിന്ന് കിട്ടുമോ അന്വേഷിച്ചു. അവിടന്ന് പറഞ്ഞത് കുടുംബശ്രീയിൽ കൊടുക്കുന്നല്ലോ.എന്ന്. ഞാനെന്തു ചെയ്യും? ഞാൻ ഇവിടെ വാടകക്കാണ്.
@ranipjayasree3359 Жыл бұрын
ലോൺ എടുക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അത് തിരിച്ചടയ്ക്കാൻ മടിയാണ്, ഗ്രൂപ്പിൽ ഓണഫണ്ടുംമറ്റുംനടത്തുന്നതുകൊണ്ടുംചിട്ടിനടത്തുന്നതുകൊണ്ടുംഗ്രൂപ്പിൽതിരിച്ചടവുകുറവാണ്