കുടുംബത്തോടൊപ്പം ഒരു പിറന്നാൾ ആഘോഷം | Our Dearest Son's Birthday Celebration with Family |Navya Nair

  Рет қаралды 2,116,953

Navya Nair

Navya Nair

Күн бұрын

Пікірлер: 2 800
@muhammedsanookh7844
@muhammedsanookh7844 3 жыл бұрын
സിനിമ വേറെ ജീവിതം വേറെ എന്ന് കാണിച്ചു കൊടുത്ത നവ്യക് ഇരിക്കട്ടെ ❤❤❤.....എളിമയുള്ള ജീവിതം എന്നു ഉയർത്ത പെടുകയെ ഉള്ളൂ.
@jayanthiprabhakaran7466
@jayanthiprabhakaran7466 3 жыл бұрын
Of
@nichusappu8616
@nichusappu8616 2 жыл бұрын
Navya chechi sweet 😘😘😘
@foodtrickbyibru
@foodtrickbyibru 3 жыл бұрын
Navyayude fan ആയത് ആനീസ് കിച്ചൺ കണ്ടതിനു ശേഷം ആണ്.. വളരെ forwarded attitude ആണ്.. Please keep it up.. Love u all family 🥰🥰
@unnimolajith8539
@unnimolajith8539 3 жыл бұрын
നവ്യ ചേച്ചിയും ഫാമിലിയും ഒരുപാട് വർഷം ഒരുമിച്ച് ഇതുപോലെ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകട്ടെ.ബെസ്റ്റ് wishes
@dreamsbakehouse7622
@dreamsbakehouse7622 3 жыл бұрын
പാവംഒരു ഭർത്താവും പാവം ഒരു മോനും ചുന്ദരി നവ്യയും പൊളി🥰♥️ എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ടമാണ് നവ്യയെ
@Elza993
@Elza993 2 жыл бұрын
നവ്യ ചേച്ചി നിങ്ങൾ നല്ലൊരു അഭിനയത്രിയാണ് അത് പോലെ നല്ല ഒരു ഭാര്യയും അമ്മയുമാണ് 💕l love you navya chechi💕✨️
@MS-gl8eu
@MS-gl8eu 3 жыл бұрын
മിടുക്കൻ മോൻ നന്നായി മലയാളം സംസാരിക്കുന്നു സിനിമ industryil ullavarude okke മക്കൾ മലയാളം സംസാരിക്കുന്നത് വളരെ പരിമിതമാണ്
@mama_cafeum4262
@mama_cafeum4262 3 жыл бұрын
Krishna Kumar nte makkal aanu makkal
@prabithapraveen1480
@prabithapraveen1480 3 жыл бұрын
ഉർവശി, മഞ്ജു വാര്യർ, നവ്യ..എന്റെ ഇഷ്ട നടിമാർ.
@anjuajuanji1026
@anjuajuanji1026 3 жыл бұрын
Me tooo
@coolcool289
@coolcool289 3 жыл бұрын
@@MA-tb9nr വെടി കാവ്യ
@miyamichu2301
@miyamichu2301 3 жыл бұрын
എന്റെയും..😊😊❣️❣️
@miyamichu2301
@miyamichu2301 3 жыл бұрын
@@MA-tb9nr 😠😏
@rizavlog8397
@rizavlog8397 3 жыл бұрын
Anteyum
@AAA-oo5ig
@AAA-oo5ig 3 жыл бұрын
ഒരു ഗമയും ഇല്ല . മൂന്നുപേരും നല്ല friendly നല്ല ഫാമിലി 🥰
@bindushenod20
@bindushenod20 3 жыл бұрын
🥰
@bestymary3918
@bestymary3918 3 жыл бұрын
ജാഡ ഇല്ലാത്ത നടി..... എന്നും കുടുംബത്തോടൊപ്പം സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ❤
@syedparayilali2515
@syedparayilali2515 3 жыл бұрын
ഒരുപാട് സന്തോഷം..... ചേച്ചി ഇത്രയും സിംപിൾ ആഇരുന്നൊ....ആർക്കും ഒരു ജാട യും ഇല്ല.പറയാൻ ഒരുപാടുണ്ട്.എന്തായാലും എന്നും ഈ സന്തോഷം നില നിൽക്കറ്റെ.ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ.റീലി ലവ് യു ചേച്ചി....മോനും ചേട്ടനും....എല്ലാവരും തനി നാടൻ 😍🥰🌹
@gameplay-ee6yh
@gameplay-ee6yh 3 жыл бұрын
ജാഡലവലേശമില്ലാത്ത നമ്മുടെ സ്വന്തം ബാലാമണി ❤️
@quebecmalayali2746
@quebecmalayali2746 3 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി സൈക്കുട്ടൻ നവ്യക്ക് ഉമ്മ കൊടുക്കുന്ന കണ്ടപ്പോൾ, ഒരായിരം ജന്മദിനാശംസകൾ സായി കുട്ടാ. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ, നന്മയുള്ള കുടുംബം
@amrithaprakash9897
@amrithaprakash9897 3 жыл бұрын
നവ്യ ചേച്ചി ചിരിച്ചപ്പോഴൊക്കെ ഞാനും കൂടെ ചിരിച്ചു 😍😍😍😍
@mubihasi2125
@mubihasi2125 3 жыл бұрын
നവ്യ ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് കല്യാണരാമൻ ആണ്‌ഞാൻ ആദ്യമായിട്ട് കണ്ട നവ്യ ചേച്ചിടെ മൂവി അതിന് ശേഷം ആണ് നന്ദനവും ബാക്കി മൂവീസ് ഒക്കെ കണ്ടത് കല്യാണരാമനിലെ ഗൗരി charecter ഒരുപാട് ഇഷ്ടായി അതിന് ശേഷം ചേച്ചിയുടെ ഭയങ്കര fan ആണ് പിന്നെ നവ്യചേച്ചിയുടെ ദൃശ്യം കന്നഡ വരെ ഒട്ടുമിക്ക moviesum കണ്ടിട്ടുണ്ട് മലയാളത്തിൽ റിലീസ് ചെയ്ത നവ്യ ചേച്ചിയുടെ എല്ലാ moviesum ഒരുപാട് തവണ കണ്ടിട്ടുണ്ട് ഇപ്പോഴും യൂട്യൂബിൽ കാണാറുണ്ട് ഇന്നുംകൂടി വെള്ളിത്തിര കണ്ടയൊള്ളൂ എന്തോ വല്ലാത്തഒരിഷ്ടമാണ് ചേച്ചിയോട് ഒരുത്തി മൂവിക്ക് വേണ്ടി wait ചെയ്യുന്നു ഇനിയും ഒരുപാട് പടങ്ങൾ മലയാളത്തിൽ ചെയ്യണം പ്രിത്വിരാജിന്റെ നായികയായും ഇനിയും സ്‌ക്രീനിൽ കാണണം best wishes ഗോഡ് bless you love you chechi❤️
@kidsofsky5984
@kidsofsky5984 3 жыл бұрын
ചേട്ടൻ ഒരു പാവം ല്ലേ ഇങ്ങനെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ ലൈഫ് ഹാപ്പി 😍മോനൂസിന്റ ഭാഗ്യം നല്ലൊരു അച്ഛൻ അമ്മ god bless you
@anjuganil
@anjuganil 3 жыл бұрын
She is very lucky to have such a nice husband.... He doesn't interfere her.... Such a nice man..... Sai is too lucky to have her as his mother..... She is more a friend to him....
@divyapbr
@divyapbr 3 жыл бұрын
touchwood
@sakkenavk8131
@sakkenavk8131 3 жыл бұрын
പിറന്നാൾ ആശംസകൾ മോനേ ഫസ്റ്റ് ആണ് ഞാൻ ഈ ചാനൽ കാണുന്ന ത് ഒര് പാട് ഇഷ്ടം ആയിട്ടോ
@chandra-4311
@chandra-4311 3 жыл бұрын
Super thanks
@manojmanu-pp2ry
@manojmanu-pp2ry 3 жыл бұрын
ഇത്രയും ആയിട്ടു മകനെ കൊണ്ടു ഡാഡി മമ്മി എന്ന് ചീനവാക്കുകൾ പറയിപ്പിക്കാതെ അച്ഛൻ 'അമ്മ എന്ന് വിളിച്ചു പഠിപ്പിക്കുന്ന എന്റെ പെങ്ങൾക്കു ഒരു big സല്യൂട്
@abithajose3859
@abithajose3859 3 жыл бұрын
Daddy, mummy is not a bad word. Meaning of Daddy is achan and mummy means amma. Egypt il mummy means savam ennanu vicharikkunnathengil aa meaning ullathu egypt il alle. Nmalum egypt karum aayi oru bhandhavum illatha sthithikke aa meaning aayi connect aakkanda aavasyam illalloo
@reeemmaaa600
@reeemmaaa600 3 жыл бұрын
@@abithajose3859 avr udeshchth matrbhashayodulla bahnm kaath sookshichu ennaavam
@AmmuAmmu-kz5rf
@AmmuAmmu-kz5rf 2 жыл бұрын
@@abithajose3859 absolute
@aishwaryaaneesh8673
@aishwaryaaneesh8673 2 жыл бұрын
@@abithajose3859 👍👍👍👍👍👍👍👍👍👍👍👍
@achu5887
@achu5887 2 жыл бұрын
അയ്യോ ന്റെ നവ്യ ചേച്ചിക്ക് ചാനൽ ഉണ്ടായിരുന്നോ. ഞാൻ ഇപ്പോഴാ അറിയുന്നേ.... എനിക്ക് ഒത്തിരി ഇഷ്ടാണ് ചേച്ചിയെ ❣️❣️
@shijoyjjohn717
@shijoyjjohn717 3 жыл бұрын
നവ്യ നായർ നടിയെ എനിക്കിഷ്ടമാണ് അതിലേറെ കൂടുതൽ എനിക്കിഷ്ടപ്പെട്ടു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സ്നേഹമുള്ള ഒരു സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായി മകന്റെ ജന്മദിന ആശംസകൾ ആഘോഷിക്കുന്ന ഈ വേളയിൽ എന്റെ ചെറിയ ഈ സമ്മാനം ആകാശവും ഭൂമിയും കാറ്റും കിളികളും നിനക്ക് ആശംസകൾ നേരുന്നു അവയോടൊപ്പം എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🌹🌹🍰🍰
@renjith1435
@renjith1435 3 жыл бұрын
നവ്യ ചേച്ചി എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കുന്നത് കാണുന്നതാണ് ഞങ്ങളുടെയും സന്തോഷം ❤❤❤
@vipinkumar-kn6ct
@vipinkumar-kn6ct 3 жыл бұрын
Yes..renjith... always happy ayi erikanam..😍😍😍
@vijilkumar9275
@vijilkumar9275 3 жыл бұрын
Yes correct
@muhseenashihab2075
@muhseenashihab2075 3 жыл бұрын
ജാടയില്ലാത്ത ഞങ്ങളുടെ സ്വന്തം നവ്യ 😍😘👍👌👏❤️❤️❤️
@oldisgold2744
@oldisgold2744 3 жыл бұрын
Nammude
@suhararoosa8986
@suhararoosa8986 3 жыл бұрын
Othiti kaananan agrahamund.chechiye but kaanaan pattumo ennariyilla
@athithikrishna375
@athithikrishna375 3 жыл бұрын
Ente.. vidinte.. adutha.. vidu
@oldisgold2744
@oldisgold2744 3 жыл бұрын
@@athithikrishna375 thallalle saho
@amiaishuworld2904
@amiaishuworld2904 3 жыл бұрын
Anikum
@nanthoottsafoorasafoo7588
@nanthoottsafoorasafoo7588 3 жыл бұрын
ചേച്ചിക്കും കുടുംബത്തിനും ദീർഘായുസ്സുണ്ടാവട്ടെ എന്നും ഇങ്ങനെ സ്നേഹത്തോടെ പോകട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു
@butterflay9391
@butterflay9391 3 жыл бұрын
അഭിനയം ഒരു തൊഴിൽ മാത്രം, കുടുംബം ജീവിതം ഇത് ന് മാത്രം പ്രദാനംകൊടുത്തു ള്ള ജീവിതം, ദൈവം എന്നും ഈ കുടുംബത്തിന്റെ കൂടെ ഉണ്ടാവട്ടെ,
@angrybird8229
@angrybird8229 3 жыл бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് subscribed 💜💜💜💜😊
@sivanipavithran1738
@sivanipavithran1738 3 жыл бұрын
ചേച്ചിയെ പോലെ ഒരു അമ്മയെ കിട്ടിട്ടിയതിൽ അവൻ ഭാഗ്യവാനാണ് 😍
@devananddevuttydevananddev2967
@devananddevuttydevananddev2967 3 жыл бұрын
Antui nan big fan my name devangana
@meerasm6849
@meerasm6849 3 жыл бұрын
Avan nalla smartaa
@sandrababy6169
@sandrababy6169 3 жыл бұрын
Entte ammayee kittiya njanum Lucky anne
@AamisTastykitchen
@AamisTastykitchen 3 жыл бұрын
ആരാ പറഞ്ഞെ നല്ല യൂട്യൂബർ അല്ലെന്നു.. ആരും കണ്ടിരിക്കും വീഡിയോ ഫുൾ,. ചേച്ചി super aanu... Sundhariyum... Lovely wife... Great mother... ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ 🥰😍....
@Jerrycat1127
@Jerrycat1127 3 жыл бұрын
ജാട ഇല്ലാത്ത നവ്യചേച്ചി.ഹാപ്പി ബര്ത്ഡേ മോനു നല്ല ഫാമിലി 🌹
@fathimanizam7138
@fathimanizam7138 3 жыл бұрын
ഏതൊരു സൂപ്പർസ്റ്റാർ ആയിക്കോട്ടെ,,, കൃഷ് സാധാരണക്കാരോട് ഇത്ര സ്നേഹത്തോടെ പെരുമാറുന്ന ഒരു നടി നവ്യ ചേച്ചി അല്ലാതെ വേറെ ഇല്ലെന്നു ഈ വീഡിയോ കണ്ടപ്പോൾ തോന്നി പോകുന്നു,,
@rdsachugaming751
@rdsachugaming751 3 жыл бұрын
Pearly maani unt navya chechi allathe
@prajithamoli4891
@prajithamoli4891 2 жыл бұрын
സത്യം
@lovelyzachariah9751
@lovelyzachariah9751 2 жыл бұрын
Hai Santhosh, Navya... ഞാൻ സന്തോഷിന്റെ father Raju വിന്റെ friend& classmate ആയ Zachariah Mathew വിന്റെ wife Lovely ആണ്. വീട് മാവേലിക്കര ചെറുകോൽ ആണ്. ലളിതയോട് ചോദിച്ചാൽ മതി. നിങ്ങളുടെ പരിപാടി ഒക്കെ സൂപ്പർ. ആ ബീച്ചിൽ പണ്ട് പോയിട്ടുണ്ട്. Happybirthday to Saikuttan.
@shymak2395
@shymak2395 3 жыл бұрын
താര ജാടയില്ലാത്ത പ്രിയപ്പെട്ട നടി നവ്യ 💞💞💞🥰
@shajishaji195
@shajishaji195 3 жыл бұрын
Hii നവ്യ എനിക് നിങ്ങളുടെ ഫാമിലി ഫയങ്കര ഇഷ്ടം ആണ് ഒരു ജാടയും ഇല്ലാതെ ഫാമിലി ആണ് സൂപ്പർ
@shijithakp8912
@shijithakp8912 3 жыл бұрын
ഈ സന്തോഷം എന്നും നില നില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുന്നു, ചേച്ചി. Love you so much.. And your family...
@sonarao44
@sonarao44 3 жыл бұрын
Very happy to c u happy navya. Made for each other couple. .ur very down to earth. Ur son is equally adorable. just a suggestion make ur son know the world .let him explore the world by himself.
@jolsnasteephan
@jolsnasteephan 2 жыл бұрын
അന്നും ഇന്നും ഇഷ്ടമുള്ള actress... നവ്യ നായർ 😍😘❤...,.. നൈസ് ഫാമിലി ❤❤❤ God bless u❤❤❤, സായി മോനെ 😍😘😘ടീച്ചർ അമ്മ ❤❤, ചങ്ങനാശ്ശേരി അമ്മ.., എല്ലാരും സൂപ്പർ
@vidyavmadhu2054
@vidyavmadhu2054 3 жыл бұрын
നവ്യ ചേച്ചി ഒരുപാട് സ്നേഹത്തോടെഒരു നാട്ടുകാരി നമ്മൾഒരു സ്കൂളിലാണ് പഠിച്ചത് ഇടയ്ക്കിടക്ക് ടീച്ചേഴ്സിനെ കാണാൻ വരുന്ന ചേച്ചിയെ എനിക്കിപ്പോഴും ഓർമ്മയുണ്ട് ഒരു തവണ സ്കൂളിൽ വന്നപ്പോൾ കുട്ടികളെല്ലാം കൂടി പുറകെ പാഞ്ഞു വന്നത് അന്ന് ചേച്ചിയുടെ പഴയ Tavera ആയിരുന്നു എല്ലാവരും ഓടിയെത്തുന്നതിനു മുൻപ് ഞാൻ taveraയുടെ അടുത്തു വന്നു നിന്നു സ്കൂളിന്റെ അണിവേഴ്സറിക്ക് വരണേ എന്ന് പറഞ്ഞപ്പോ വരാടാ എന്ന് പറഞ്ഞു കവിളിൽ നുള്ളിയ ചേച്ചിയെ ഇപ്പോഴും അത്ര തന്നെ ഇഷ്ടമാണ് ❤️❤️❤️
@gayathrikv7084
@gayathrikv7084 3 жыл бұрын
Which school
@prajimonvava962
@prajimonvava962 3 жыл бұрын
എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ🙏, ഒത്തിരി സ്നേഹം ചേച്ചി 🥰🥰🥰
@vschbc3508
@vschbc3508 3 жыл бұрын
ചേച്ചി എന്നും ഇങ്ങനെ സന്തോഷമായിരിക്കണം. ചേച്ചിയുടെ കൂടെ എന്നും ഭഗവാൻ കാണും. God bless you ♥♥
@poojaprahlad7529
@poojaprahlad7529 3 жыл бұрын
എന്നും സന്തോഷം ആയി ഇരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ സായി കുട്ടന് ഒരായിരം ജന്മദിനാശംസകൾ❤️
@nimmireju2340
@nimmireju2340 3 жыл бұрын
ഹായ് നവ്യ..... എനിക്ക് നവ്യയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. എന്നെങ്കിലും നേരിട്ട് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. അത്രക്ക് ഇഷ്ടമാണ് എനിക്ക്.
@shaheerpmr2594
@shaheerpmr2594 3 жыл бұрын
നവ്യ ച്ചേച്ചീ ഒന്നും പറയാനില്ല സ്നേഹം മാത്രം👍👍👍👍❤️ എന്റെ പൂർണ്ണമായ പിന്തുണ കൂടെയുണ്ട്👍❤️
@ziluzilzila2806
@ziluzilzila2806 3 жыл бұрын
*😍😍ഒരുപാട് ഇഷ്ടമുള്ള വ്യക്തത്വമാണ് നവ്യ ചേച്ചിയുടെ 😍😍😘😘😘എന്റെ ഫേവറേറ്റ് ആണ്. ഇങ്ങനൊരു വിഡിയോ അത്‌ തകർത്തു ട്ടോ. സായികുട്ടാ happy bdy dear 😍😘*
@arunravisree5338
@arunravisree5338 3 жыл бұрын
എന്നെന്നും നന്ദനം ബാലാമണി.. 😍😍ജന്മദിനാശംസകൾ സായികുട്ടൻ..😍😍
@athiraathu139
@athiraathu139 3 жыл бұрын
He is a such good hus and father
@appus3407
@appus3407 2 жыл бұрын
ഇഷ്ടം എന്ന film മുതൽ ഞാൻ ഇത്രയും ഇഷ്ടപെട്ട ഒരു നടി വേറെ ഇല്ല.. ആ ഇഷ്ടം നവ്യയുടെ mrg കഴിഞ്ഞതോടെ കൂടിയിട്ടേ ഉള്ളൂ... തിരിച്ചു വരാൻ തീരുമാനിച്ചതിൽ ഒത്തിരി സന്തോഷം... ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യട്ടെ.. കൂവരാംക്കിളി പൈതലേ എന്ന film songil നവ്യയെ കാണുമ്പോൾ കണ്ണെടുക്കാൻ തോന്നാറില്ലായിരുന്നു..
@ChillChillMeow
@ChillChillMeow 3 жыл бұрын
ഇത്ര നിഷ്കളങ്കയായ ഒരു youtuber ന്നെ ആദ്യമായാ കാണുന്നെ... And such a beautiful family 😄❤
@reshmav4363
@reshmav4363 3 жыл бұрын
നവ്യ ചേച്ചിയെ കുടുംബത്തോടെ കാണുമ്പോൾ സന്തോഷം തോന്നുന്നു... happy life
@sincysebastian6662
@sincysebastian6662 3 жыл бұрын
Iam proud of you Navya because son speaking very good malayalam and he is very careing child....I like the way you with your child...❤️❤️
@Bloomingstar407
@Bloomingstar407 3 жыл бұрын
സായിക്കുട്ടൻ എന്റെ സ്‌നേഹം നിറഞ്ഞ പെരുനാൾ ആശംസകൾ... happy birthday🎂🎂🎂
@BertRussie
@BertRussie 3 жыл бұрын
പിറന്നാൾ ആണ് 😅
@bijupv4971
@bijupv4971 3 жыл бұрын
നവ്യ ചേച്ചി വലിയ മനസിന്റെ ഉടമയാണ് lam proud of you 🤗🤗🤗
@malinikr5915
@malinikr5915 2 жыл бұрын
മോളു സൂപ്പർ ❤️❤️😘 എനിക്ക് ഒരുപാട് ഇഷ്ട കുട്ടിയെ മനസിൽ മിധുനമഴ ചൊരിയും😂 നല്ല ഭാഫിലിനല്ലാ കുമ്പ ജീവിതം ഇന്നെത്തെ ദിവ സം മോൾക്ക് ഇരിക്കട്ടെ
@sreyatp7157
@sreyatp7157 3 жыл бұрын
പാവം, ഒരു അഹങ്കാരം എന്നത് ചേച്ചിരെ ഡിഷ്നറിയിൽ ഇല്ലാന്ന് തോന്ന്ന്ന് . love you നവ്യ ചേച്ചി❤️😍
@jis___hhh
@jis___hhh 3 жыл бұрын
Chechik.... ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയുന്നത് തന്നെ ഇന്നാണ്... 🤗🤗💯 Full support ചേച്ചി..... 💯💯
@krishnaspiritual4456
@krishnaspiritual4456 3 жыл бұрын
മോന് ആയുരാരോഗ്യ സൗഖ്യമാർന്ന പിറന്നാൾ ആശംസകൾ.... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ.... എപ്പോഴും എല്ലാവരോടും സ്നേഹമുള്ള മോനായിരിക്കണം ട്ടോ.... ഒത്തിരി സ്നേഹത്തോടെ... ലക്ഷ്മി ഗുരുവായൂർ 🙏🙏
@threeroks5275
@threeroks5275 3 жыл бұрын
നല്ല ഒരു ഭാര്യ. നല്ലൊരു അമ്മ. പറയാൻ വാക്കുകൾ ഇല്ല
@unnipandikkad8791
@unnipandikkad8791 2 жыл бұрын
Happy birth day സായിക്കുട്ടാ...... നവ്യക്കും കുടുംബത്തിനും എല്ലവിധേ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ സിനിമയും ജീവിതവും ഒരുപോലെ മുന്നോട്ടു പോകട്ടെ..... God blessings... Dear നവ്യാ....
@sethulekshmi4409
@sethulekshmi4409 3 жыл бұрын
ധന്യ.........happy to see you and your family gathering. I am really appreciating your simplicity of interacting with public. God bless you and you family.😍🥰🥰🥰
@jaisytj4828
@jaisytj4828 3 жыл бұрын
I was not a fan of you. But this video make me happy. You got such a good husband and family. And that shows in your face real happiness. That is success.👍.
@aroosaaru7732
@aroosaaru7732 3 жыл бұрын
ചേട്ടൻ മീശ വച്ചാൽ പൊളിക്കും ഒരുവട്ടം മീശവച്ചു കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്കു എന്നാൽ നവ്യചേച്ചി ഉഷാറാക്കും
@shamashood3358
@shamashood3358 3 жыл бұрын
Santoshettane enik rajeevghandiye pole tonunnu face cherudaayi
@shakiraaboobacker3382
@shakiraaboobacker3382 3 жыл бұрын
Pop 0o
@shakiraaboobacker3382
@shakiraaboobacker3382 3 жыл бұрын
Pop 0om
@shihabshihab1159
@shihabshihab1159 3 жыл бұрын
Oru ജാടയും ഇല്ലാത്ത Malayalathile എക്കാലത്തെയും മികച്ച നായിക..നന്ദനം സിനിമയിലെ balamani എപ്പോഴും ഓർത്തിരിക്കാൻ പറ്റിയ movie.. ഇപ്പോഴുള്ള നായികമാരൊക്കെ kanakanne...
@nazeerashanavas2380
@nazeerashanavas2380 2 жыл бұрын
Veena thr a good person... Ideal thr........ Korachu nal kalam koode wrk cheyyan kazhinju.... Guest thr ayi ....... Nthu snehanu thr nu 😘😘😘😘
@snp-zya
@snp-zya 3 жыл бұрын
അങ്ങനെ കുറെ നാൾക്ക് ശേഷം.ചേച്ചിയുടെ കിടിലൻ വിഡിയോ എത്തിയിട്ടുണ്ട് 🥰❤️
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
നവ്യ ചേച്ചി 😍
@navyanairofficial
@navyanairofficial 3 жыл бұрын
Thank u
@rameshtkmtravelsandrealest9915
@rameshtkmtravelsandrealest9915 3 жыл бұрын
Anty I love you
@anustalinjose3113
@anustalinjose3113 3 жыл бұрын
@@navyanairofficial navya hus foreign aano
@kanakammamurali7430
@kanakammamurali7430 3 жыл бұрын
അടി പൊളി സെലിബ്റേഷൻ.
@sanjusjworld9771
@sanjusjworld9771 3 жыл бұрын
Sai you are very lucky son..oru amma enna nilayil enik personaly vayangara inspiration aanu navya chechii... Love you.. God bless you sai.. And belated birthday wishes
@ammusworld5263
@ammusworld5263 3 жыл бұрын
Star magic കണ്ട് കട്ട fan ആയി നവ്യ ചേച്ചി 🥰🥰🥰🥰❤❤❤❤❤❤❤❤ഫാമിലി ക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ചേച്ചി ♥️♥️♥️♥️♥️❤❤❤❤❤
@sinisadanandan1525
@sinisadanandan1525 2 жыл бұрын
നവ്യ.. സന്തോഷിന്റെ കുടുംബം. എല്ലാം അടിപൊളി.. ഒരുപാട് സന്തോഷം ജാടയില്ലാത്ത വ്യക്തികളെ കാണുമ്പോൾ..
@supriyas3732
@supriyas3732 3 жыл бұрын
സാർ എൻ്റ പേര് സുമേഷ് കുമാർ എന്നാണ്... ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച് ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു..... ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്. എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്. വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത് അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു SUPRIYA S🙏🙏🙏 Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
@harithasarath5339
@harithasarath5339 3 жыл бұрын
എല്ലാവരെയും പരിജയപ്പെടുത്തുമ്പോൾ ചേച്ചിയുടെ സന്തോഷം😍😍😍 നല്ല ഒരു കുടുംബത്തിൽ നിന്നും കല്യാണം കഴിച്ചു മറ്റൊരു നല്ലൊരു കുടുംബത്തിൽ എത്താൻ പറ്റിയത് ചേച്ചിയുടെ ഭാഗ്യം ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ... Belated birthday wishes saikuttan
@moodybeauty3418
@moodybeauty3418 3 жыл бұрын
She is a friend more than his mother 😍😍 childish behaviour maarathe Amma 😁 u r lucky saikuttaa 😁
@navyanairofficial
@navyanairofficial 3 жыл бұрын
Satyam 😂😂😂 He is btr than me
@umermuhammad4000
@umermuhammad4000 3 жыл бұрын
@@navyanairofficial 😍
@sinnasworld8952
@sinnasworld8952 3 жыл бұрын
സ്ക്രീനിൽ മാത്രം കണ്ട നവ്യ ചേച്ചി എന്നാലും ഇതൊക്കെ കാണുമ്പോൾ സ്വന്തം ഫാമിലി മെമ്പർ പോലെ love your family😍😍😍😍
@soumyasoumya9760
@soumyasoumya9760 3 жыл бұрын
Navya,you are a genuine person and you are lucky to have a beautiful family.
@renjunimvlogs7784
@renjunimvlogs7784 3 жыл бұрын
നവ്യചേച്ചിയെ ഒരുപാട് support ചെയ്യുന്ന husbandine കാണാൻ പറ്റിയതിൽ സന്തോഷം 😍.
@manjuabhilaash9215
@manjuabhilaash9215 3 жыл бұрын
എന്നും സന്തോഷം ആയിട്ട് ഇരിക്കട്ടെ ഗോഡ് ബ്ലെസ് you😍😍😍😍❤❤❤❤❤
@gory6548
@gory6548 3 жыл бұрын
Malayalathile oru valiya cinema nadi ingane simple aayi vlog cheyyunnath first time aa kanunne Navya chechi🥰🥰🥰
@harsharaji3122
@harsharaji3122 3 жыл бұрын
ഈ അടുത്താണ് നവ്യ ചേച്ചിയുടെ ചാനൽ കണ്ടപാടെ subscrib ചെയ്തു😍😍♥️love uu ♥️♥️♥️
@neethubala540
@neethubala540 2 жыл бұрын
എനിക്ക് പറയാനുള്ളത് ബാക്കി എല്ലാവരും പറഞ്ഞു. Dress അടിപൊളി ആയിട്ടുണ്ട്
@sisudevansreedharan8336
@sisudevansreedharan8336 3 жыл бұрын
ബാലാമണി പൊളിച്ചു... നന്നായി ചെയ്തു. നന്നായ് ചിരിച്ചു, ആസ്വാദനം വിരസടയില്ലാതെ, ജാഡ ഒട്ടുമില്ല.. കൊള്ളാം godbless & happy b' day സായ്‌മോൻ...
@Aryasworldkingini
@Aryasworldkingini 3 жыл бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള നായിക.. കാത്തിരുന്ന വീഡിയോ
@rayanmalappuram7425
@rayanmalappuram7425 3 жыл бұрын
നവ്യ ചേച്ചിയും ഫാമിലിയും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ, GOD BLUS YOU ✌️
@soumyapurushothaman5617
@soumyapurushothaman5617 3 жыл бұрын
ചേച്ചി കുട്ടി❤️❤️❤️❤️ എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു ചേച്ചി എന്നും ഭഗവാൻ കൂടെ ഉണ്ടാകും ❤️
@navyanairofficial
@navyanairofficial 3 жыл бұрын
Thank u chakkare
@fathihadi8842
@fathihadi8842 3 жыл бұрын
@@navyanairofficial orru film artist polum replay kodukkilla ennal chech😘😘😘😘
@aryaaravind3644
@aryaaravind3644 3 жыл бұрын
@@navyanairofficial chechi annum innum orupadishtam.sooo humble and simple our navya chechi..ennenkilum neril kanan pattiyenkil ennoru aagrahamund..guruvayoorappan ee balamaniye anugrahikkatte..❤️❤️❤️
@soumyapurushothaman5617
@soumyapurushothaman5617 3 жыл бұрын
@@aryaaravind3644 എന്നെങ്കിലും aa ആഗ്രഹം deivam നടത്തട്ടെ keto she is great. Nerit കാണാൻ എനിക്ക് ഭാഗിയം കിട്ടി 🙏
@jishamolp1589
@jishamolp1589 3 жыл бұрын
ഞാൻ ആദ്യ മായിട്ടാണ് വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേച്ചി ❤️❤️
@aryanandhakv9366
@aryanandhakv9366 3 жыл бұрын
നവ്യക്ക് അറിയുമോ എൻ്റെ കസിന് ഒരു രോഗമുണ്ട് എന്നാലും നവ്യയെ ഒത്തിരി ഇഷ്ട്ടാ. കുറേ തവണ നന്ദനം കണ്ടിട്ടുണ്ട് . എന്നും വൈകുന്നേരം നന്ദനതിലെ പാ ട്ട് കേൾക്കും
@mestylemestyle9275
@mestylemestyle9275 3 жыл бұрын
നവ്യ ചേച്ചി ഫാൻസ്‌ പോന്നോട്ടെ...
@MSLifeTips
@MSLifeTips 3 жыл бұрын
നന്ദനം ആണ് ഓർമ വരുന്നത്. നല്ല വ്ലോഗ് you ട്യൂബ് വീഡിയോ അടിപൊളി
@Ancy4944
@Ancy4944 3 жыл бұрын
നവ്യ ചേച്ചിയെ ഒരുപാട് ഇഷ്ടം.. ഒരു ജാടയും ഇല്ലാത്ത മലയാളത്തിന്റെ സ്വന്തം ബാലമണി.. ഒരുപാട് സന്തോഷത്തോടെ ജീവിക്കട്ടെ 😍😍😍❤️❤️❤️👍👍👍
@sabisabisarafu6766
@sabisabisarafu6766 2 жыл бұрын
Wow 🌹എനിക്ക് ഇഷ്ട്ടമുള്ള നടിയാണ് നവ്യ ഒരുപാട് സുന്ദരനിമിഷങ്ങളിലൂടെ ജീവിതം മുന്നോട്ട് പോവട്ടെ എന്നാശംസിക്കുന്നു 💞
@nagalekshmi12
@nagalekshmi12 2 жыл бұрын
Chechiyude thirich varavil orupadu santhosham..🥰🥰🥰🥰🥰
@aparnamohan7629
@aparnamohan7629 3 жыл бұрын
ഞങ്ങളുടെ സ്വന്തം നവ്യ ❤️💜♥️💙💚ഒത്തിരി സ്നേഹം ❤️💜💙💚❤️
@annusworld4416
@annusworld4416 3 жыл бұрын
നവ്യ ചേച്ചി എന്താ അറീല എനിക്ക് ഭയങ്കര ഇഷ്ടം അന്നും ഇപ്പോഴും...ജാഡ ഇല്ല പിന്നെ ഒക്കെ ഓപ്പൺ മൈൻഡ് ആണ് ചേച്ചി അതാണ് ചേച്ചിയുടെ പ്ലസ് പോയിന്റ് മറ്റു നടിമാരിൽ നിന്ന് വിത്യസ്ത മാക്കുന്നത്‌ 🥰😍😍😍😍
@nishanafiroz7154
@nishanafiroz7154 3 жыл бұрын
I thought santhoshettan is very silent. From this video..i really liked him . Wonderful family.. actually made for each other.
@chinnupc5366
@chinnupc5366 2 жыл бұрын
ithrakkk simpleee ayirunnoo navya chechi...
@sandhyarajkumar6372
@sandhyarajkumar6372 3 жыл бұрын
ഒട്ടും ജാടയില്ലാത്ത നമ്മുടെ നവ്യ ചേച്ചി 😘😘god bless u❤️
@-90s56
@-90s56 3 жыл бұрын
മോന്റെ ജന്മദിനാഘോഷം കുടുംബവുമായി ആഘോഷിക്കുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം. അങ്ങനെ വീണ്ടും ഒരു നല്ല വ്ലോഗ് കാണാൻ പറ്റി 😊❤️
@navyanairofficial
@navyanairofficial 3 жыл бұрын
🤗🤗🤗
@shibimuzml6538
@shibimuzml6538 3 жыл бұрын
Chechi ennum idhe pole videosidu...chechi nalloru actress anu nalloru makalanu nalla wyf anu nalla ammayanu nalloru youtuber kudiyanettooo😘😘😘
@shahanashajeer4088
@shahanashajeer4088 3 жыл бұрын
Hiii😍😍😍😘
@rinuzzworld4915
@rinuzzworld4915 3 жыл бұрын
സത്യാണ് ചേച്ചി ചേച്ചിയും അമ്മയും ഒരേ പോലെയാ...അമ്മ സുന്ദരി ആയത് കൊണ്ടാണ് ചേച്ചി ഇത്രയും സുന്ദരി ആയത് ട്ടോ❤️❤️❤️😍😍
@keyenke
@keyenke 3 жыл бұрын
Navya chechikkum kudumbathinum aashamsakal nerunnu...
@prejuhariharan2357
@prejuhariharan2357 3 жыл бұрын
ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്ന ഞാൻ. ഒരിക്കൽ കുടി സായിക്കി ബ്രാഡ് ഡേ ആശംസകൾ നേരുന്നു.
@sijil789
@sijil789 3 жыл бұрын
Such a beautiful family. So down to earth, lovable. May God keep u all safe happy and loved always. Lots of love from trivandrum.
@thasnisajad1412
@thasnisajad1412 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നായികയാണ് ചേച്ചീ ഒരുപാട് ഉയരങ്ങൾ എത്തട്ടെ
@quickashtricks
@quickashtricks 3 жыл бұрын
An humble &simple actress and always responds to fans very well. Navya Chechi keep Shining ✨
@remyarajan4481
@remyarajan4481 2 жыл бұрын
നവ്യ ചേച്ചി... നിങ്ങൾ ശരിക്കും അടിപൊളിയാണ്... ഒരു ലാളിത്യമുണ്ട് എല്ലാത്തിനും... ചിരിയിലും ഒരു പാടുനന്മയുണ്ട്
@sandhyamohan8635
@sandhyamohan8635 2 жыл бұрын
സുന്ദരി നവ്യ... ഒത്തിരി ഇഷ്ടം
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 267 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Dinner with my family | Navya Nair
11:34
Navya Nair
Рет қаралды 124 М.
RAHUL & VIJAYALASHMI FULL WEDDING
21:31
Rahul R Nair
Рет қаралды 445 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН