ഒരിക്കലും സാധിച്ചുകിട്ടില്ലെന്ന്‌ ചിന്തിച്ച കാര്യം സാധിച്ചുകിട്ടാൻ പോകുന്നു! FR.MATHEW VAYALAMANNIL

  Рет қаралды 245,277

Sanoop Kanjamala

Sanoop Kanjamala

6 ай бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad.

Пікірлер: 2 100
@shylajaudhyan7308
@shylajaudhyan7308 6 ай бұрын
അച്ചോ ഞാൻ ഒരു ഹിന്ദുവാണ് എന്റ പേര് ഷൈലജ കഴിഞ്ഞ ഒരു മാസത്തെ നിയോഗ പ്രാർത്ഥനയിൽ ഞാൻ പങ്കെടുത്തു അച്ചാ എനിക്കുവേണ്ടി പ്രാർത്ഥിക്കണം ഒരു പാട് കടബാദ്ധ്യതയിലാണ് എനിക്കറിയാവുന്നതുപോലെ പ്രാർത്ഥിക്കുന്നുണ്ട് അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം ഒരൽഭുത സാക്ഷ്യം പറയാൻ എനിക്കിടവരട്ടെ
@hildajose3187
@hildajose3187 3 ай бұрын
ആമ്മേൻ
@jessymoljoby9569
@jessymoljoby9569 3 ай бұрын
😊😅😊 Koo😊😊😊😊😊😊 OO 9 is​@@hildajose3187
@user-mt7ki9nf7i
@user-mt7ki9nf7i 2 ай бұрын
ഡിവോസ്സ്നായി ഒരുന്ന എല്ലാ ദംബത്തികൾക് മനസത്തറേം വരുവാൻ pray4 ഔർ. മാർക്ക്‌....11..23 ൽ. വിശ്വസിക്കുന്നു.
@user-mb3fp3vh9n
@user-mb3fp3vh9n Ай бұрын
Njanum athe avastha anu
@AugustineMO
@AugustineMO 3 күн бұрын
48:15
@sajiantony7363
@sajiantony7363 6 ай бұрын
ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ 😔🙏🏻🙏🏻
@Userhskru
@Userhskru 6 ай бұрын
🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻
@salyvarghese4839
@salyvarghese4839 6 ай бұрын
🙏🙏🙏🙏
@user-tv8ev8hk4b
@user-tv8ev8hk4b 6 ай бұрын
എൻറ വിശ്വാസo വർദ്ധിക്കണമെന്ന് മക്കളുടെ വിദ്യാഭ്യാസം 2 വർഷമായി മുടങ്ങിക്കിടക്കുന്നത് പഠന o
@ponnu89863
@ponnu89863 6 ай бұрын
ഉറപ്പായും സാധിക്കും.. പ്രാർത്ഥിക്കാട്ടോ ♥️
@renimathew858
@renimathew858 6 ай бұрын
Jesus bless you and your family
@binggudu9225
@binggudu9225 6 ай бұрын
ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരണമെ ഈശോപ്പച്ച🙏🙏🙏🙏
@josephpappachan9129
@josephpappachan9129 6 ай бұрын
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ
@jaimolmanuel1471
@jaimolmanuel1471 6 ай бұрын
❤❤യേശുവേ എന്റെ വിശ്വാസം വർദ്ധി പ്പിക്കണമേ 🙏🏻🙏🏻🙏🏻യേശുവേ ആരാധന, സ്തുതി, സോത്രം 🙏🏻🙏🏻🙏🏻
@napasa1258
@napasa1258 6 ай бұрын
Ente husbandnte avishwasm mattane🙏
@jijigeorge5551
@jijigeorge5551 6 ай бұрын
എന്റെ ഈശോയെ പഠനമേഖലയിലെ പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏ഈശോയെ പരിശുദ്ധ ആത്മവിനാൽ അവരെ നിറക്കണമേ 🙏🙏🙏
@rosalenethomaskunnanatt8069
@rosalenethomaskunnanatt8069 6 ай бұрын
കരുണയായിരിക്കണമേ ഈശോയെ
@user-kr7zx3ui4s
@user-kr7zx3ui4s 6 ай бұрын
Ente monu gnm padican elluppam akkannamea passed akkannamea padicannulla krepa kittannamea
@user-kr7zx3ui4s
@user-kr7zx3ui4s 6 ай бұрын
Ente eshoye njangalludea loan elluppam sariakkitharanname
@BeenaBinu-pj7zp
@BeenaBinu-pj7zp 6 ай бұрын
@@rosalenethomaskunnanatt8069 Ammen 💗💗💗
@tharatvm7028
@tharatvm7028 6 ай бұрын
ഈശോയെ അനുഗ്രഹിക്കണേ 🙏
@shijosebastian4311
@shijosebastian4311 6 ай бұрын
നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചപ്പോൾ.. എന്റെ ജോലി എനിക്ക് നഷ്ടപ്പെടാതെ പുതിയ കമ്പനിയുടെ കോൺട്രാക്ടിൽ sign ചെയ്യാൻ സാധിച്ചു.. എന്നെ അനുഗ്രഹിച്ച യേശുവിനും എനിക്ക് വേണ്ടി മാധ്യസ്ഥം വഹിച്ച പരിശുദ്ധ അമ്മയ്ക്കും നന്ദിയും സ്തുതിയും അർപ്പിക്കുന്നു.. പരിശുദ്ധ അമ്മേ.. നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി കർത്താവായ ഈശോ മിശിഹായോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ.. കർത്താവെ എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ🙏🏻🙏🏻🙏🏻
@josephpappachan9129
@josephpappachan9129 6 ай бұрын
ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ
@josedevassy4558
@josedevassy4558 6 ай бұрын
എന്റെ മകൾ ജെസ്നക് വിസ തടസ്സം കൂടാതെ കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@jinsonraju927
@jinsonraju927 6 ай бұрын
Believe
@reenavarghese8966
@reenavarghese8966 6 ай бұрын
Jesana മോൾക്ക് വിസ കിട്ടി എന്ന് വിശ്വസിച്ച് പ്രാർത്ഥിക്കുക കിട്ടും തീർച്ച ആയും
@sujajoseph4923
@sujajoseph4923 6 ай бұрын
ഞാൻ വിശ്വാസിയ്ക്കുന്നു എന്റെ ദൈവം എന്നെ കൈവിടില്ല. യേശുവേ നന്ദി, യേശുവേ നന്ദി, യേശുവേ ആരാധന.
@anniedavis397
@anniedavis397 6 ай бұрын
❤❤❤
@rethika2452
@rethika2452 6 ай бұрын
Amen 🙏🙏
@joseantony9046
@joseantony9046 6 ай бұрын
Holy Spirit Strengthen my Son.Amen.
@lukaluka5545
@lukaluka5545 6 ай бұрын
Luka edayafiyude സംസാരം പോയി അതിനാൽ അത് തിരിച്ചുകിട്ടാൻ ഈശോ കർത്താവിന് നോട് ഫാദർ. പറയുക പിന്നെ ഇന്നു രണ്ടു വർഷമായി എന്നെ മറക്കരുതേ
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 6 ай бұрын
ഈശോയെ എന്റെ മക്കളുടെ പരീക്ഷയിൽ ഉള്ള പരാജയത്തിൽ നിന്ന് 2 പേരെയും എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ്സ് ആക്കണമേ
@valsamoni5733
@valsamoni5733 6 ай бұрын
ഞങ്ങളുടെ വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം ഉടനെ വിറ്റ് തരണമേ ദൈവമേ 🙏🙏🙏
@binithaboby3967
@binithaboby3967 6 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കിത് സാധിച്ച് തരണമേ .......🙏🙏🙏
@susanvarghese3247
@susanvarghese3247 6 ай бұрын
Amen
@rajanmanthattil8923
@rajanmanthattil8923 6 ай бұрын
Amen
@SuniDasan-wq9ox
@SuniDasan-wq9ox 6 ай бұрын
Yeshuve Ente Niyogangale sweekarichu enikku ethu sathich. Tharename Amen
@anniedavis397
@anniedavis397 6 ай бұрын
❤❤❤
@jollyroy5051
@jollyroy5051 6 ай бұрын
Amen
@anjujoseph7213
@anjujoseph7213 6 ай бұрын
ഈശോയെ വീഴ്ച്ചയിൽ 2 വർഷം ആയിട്ടു അരക്ക് താഴോട്ട് തളർന്നു കിടന്ന എനിക്ക് 🙏😭 എന്റെ എല്ലാ പാപങ്ങളും തെറ്റുകളും പൊറുത്തു ഈശോയോക്ക് മനസ് ഉണ്ടെങ്കിൽ തളർവതാ രോഗിയെ തൊട്ട് സുഖപ്പെടുത്തിയപോലെ ഈശോയെ എന്നേ സുഖപ്പെടുത്തി തരണേ 🙏 ഈശോയെ എന്നേ വലിയ ഒരു സാക്ഷി ആക്കി മാറ്റാണെ ഈശോയെ 🙏😭🙏
@Family_times20
@Family_times20 6 ай бұрын
ആമേൻ 🙏🙏🙏
@anniestanly5907
@anniestanly5907 6 ай бұрын
E makale thodaname yesuvenan🙏🙏🙏🙏
@dallypaul5862
@dallypaul5862 6 ай бұрын
Jesus please give a sudden recovery
@thanks3639
@thanks3639 16 күн бұрын
ആമേൻ 😔🙏🏻
@jayakumari6894
@jayakumari6894 6 ай бұрын
ഇത്രയും നല്ല നല്ല മെസ്സേജുകൾ ഞങ്ങൾക്ക് തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@shinajosephshinajoseph2725
@shinajosephshinajoseph2725 5 ай бұрын
@reniavarachan-sj8um
@reniavarachan-sj8um 4 ай бұрын
🙏🏻🙏🏻❤️🙏🏻❤️
@mariyarajan9418
@mariyarajan9418 6 ай бұрын
യേശുവേ എൻറെ മക്കളെ എനിക്ക് തിരിച്ചു തരേണമേ എന്ന് അപേക്ഷിക്കുന്നു. ദൈവ വചനത്തിൽ ജീവിക്കുന്നവരായി ആക്കിത്തീർക്കണേ. വേണ്ടാത്ത സൗഹൃദം, ബന്ധങ്ങൾ എല്ലാം പാടേ ഉപേക്ഷിച്ച് ദൈവകൃപയിൽ നയിക്കണമെന്ന് പ്രാർഥിക്കുന്നു 🙏 ഹാലേലുയ്യ ആമേൻ 🙏
@reebavinny6294
@reebavinny6294 6 ай бұрын
യേശുവേ... കടൽ പോലെ ഇളകിമറിയുന്ന മനസ്സിനെ ശാന്തമാക്കണമേ.🙏
@user-xw5cz8wd1i
@user-xw5cz8wd1i 6 ай бұрын
യേശുവേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തണമേ ഭർത്താവിനു മാനസാന്തരം കൊടുക്കണമേ മക്കളെ കാത്തുകൊള്ളണമേ കടബാധ്യതകൾ മാറ്റി തരണമേ എന്റെ വീടിന്റെ പണിപൂർത്തിയാക്കാനുള്ള കൃപാവരം ഞങ്ങൾക്ക് നൽകണമേ ആമേൻ ആമേൻ
@minithomas7198
@minithomas7198 6 ай бұрын
🙏🏻🙏🏻
@sheejapoulose8183
@sheejapoulose8183 6 ай бұрын
🙏
@anniestanly5907
@anniestanly5907 6 ай бұрын
Amen 🙏🙏🙏🙏
@user-yn5vr5pl7y
@user-yn5vr5pl7y 6 ай бұрын
🙏🙏🙏
@johnsonta1805
@johnsonta1805 6 ай бұрын
Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏
@josephpappachan9129
@josephpappachan9129 6 ай бұрын
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
@user-fy7or2de1d
@user-fy7or2de1d 6 ай бұрын
ഈശോയെ എൻ്റെ മോൾക്ക്. വിദേശത്ത് ഒരു നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർ തി ക്കണമെ. ആമേൻ
@aliceantony2894
@aliceantony2894 6 ай бұрын
2024 ജനുവരിൽ ആരംഭിക്കുന്ന നിയോഗ പ്രാർത്ഥനക്കായി കാത്തിരിക്കുന്നു അനുഗ്രഹിക്കണേ കർത്താവെ അച്ഛന്റെ വചന ശുശ്രുഷകൾ കേൾക്കുമ്പോൾ മനസിന്‌ വളരെ ശാന്തിയും സമാധാനവും കിട്ടുന്നു
@kunjumoljoy-pp8nq
@kunjumoljoy-pp8nq 6 ай бұрын
Amen
@mestephin5575
@mestephin5575 6 ай бұрын
❤❤🙏🙏
@puthriumanandan3651
@puthriumanandan3651 6 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ അങ്ങു സ്വീകരിച്ചു എന്റെ ആവശ്യങ്ങൾ അനുഗ്രഹിച്ചു സാധിച്ചു തരേണമേ....
@nijupaul4817
@nijupaul4817 6 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എന്റെ ആവശ്യങ്ങൾ അനുഗ്രഹിച്ചു സാധിച്ചു തരണമേ...... 🙏🙏🙏🙏..... 😭😭😭😭
@josephpappachan9129
@josephpappachan9129 6 ай бұрын
ഈശോയെ പീറ്റർ ജോസ് ഫ് എന്ന മകൻ തലവേദനയും, മുക്കടപ്പും, ശ്വാസം മുട്ടലും അയി ബുദ്ധിമുട്ടുന്നു ഈ മകൻ്റെ സുഖ പ്രാപ്തിക്കായി പ്രാർത്ഥന യാചിക്കുന്നു മകനെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏
@aleyammaaugustine4996
@aleyammaaugustine4996 6 ай бұрын
X ഈശോയെ ഞങ്ങടെ ഫ്രണ്ടിന്റെ മകന് ഇന്ന് എക്സാം ആണ് ഒന്നര ക്ക് വിജയത്തിനു വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ.... അക്രൈസ് വരായ അവരിൽ വിശ്വാസo വളർത്തണേ...ആമേൻ
@SujaSuja123-vf5bg
@SujaSuja123-vf5bg 6 ай бұрын
കർത്താവെ ആരോഗ്യം തന്നു അനുഗ്രഹിക്കേണമേ, ആർക്കും ബാധ്യതയായിതീരരുതേ, എനിക്ക് എന്റെ യേശുവേ അല്ലാതെ ആരും കൂട്ടിനില്ല നാഥാ..... അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം 🙏🙏🙏q
@shyniroy
@shyniroy 6 ай бұрын
Eshoye.entte.kariyangalloke.chinthakallokke.chan.angeyikku.samarpikkunnu.ellam.nereyakkitharenamme.ammen
@shyniroy
@shyniroy 6 ай бұрын
Eshoye.kudumbethodopam.kurachuneram.pollm .samadanathode.samsarikkan.pollum.shemmayiillade.perumarunna.entte.jeevidhappankkalliye.samarppichu.cjan.prarthikkunnu.ammen
@SusanVarghese-hk4nv
@SusanVarghese-hk4nv 6 ай бұрын
ദൈവമേ എനിക്ക് എല്ലാരും ഉണ്ട്‌. എന്നാൽ ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് കൂട്ടിനായി ദൈവം മാത്രമേ ഉള്ളു. ആർക്കും ബാധ്യത ആകാതെ നടത്തേണമേ എന്ന് അപേക്ഷിക്കുന്നു.
@laluiypelalu1653
@laluiypelalu1653 6 ай бұрын
​@@shyniroy👙👑👙👙👙
@honeythomas1528
@honeythomas1528 6 ай бұрын
Please pray for my family to improve economic and relieve from kadabathetha completely in this year
@soumyaanups3670
@soumyaanups3670 6 ай бұрын
കർത്താവെ 8 വർഷത്തിന് ശേഷം എനിക്ക് രണ്ടാമതൊരു കുഞ്ഞിനെ തന്ന അങ്ങേയ്ക് എന്റെ കോടാനുകോടി നന്ദി അപ്പ,,,,,, ഇന്ന് 1 st സ്കാനിംഗ് പോകുന്നു എല്ലാവരും എനിക്കും എന്റെ കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjumoljoseph7685
@manjumoljoseph7685 6 ай бұрын
വിവിധ രോഗങ്ങളിൽ ആശുപത്രിയിൽ കഴിയുന്ന എന്റെ അച്ഛനെ രോഗസൗഗ്യം നല്കണമേ ദൈവമേ 🙏🙏
@sureshkrishnankutty5876
@sureshkrishnankutty5876 6 ай бұрын
കർത്താവിനെ നന്ദി. എന്റെ മകളുടെ വിവാഹം ജോലി എന്നിവക്ക് കാലതാമസം വരുന്നു. എത്രയും വേഗം നടന്നു കിട്ടാൻ സർവശക്തനായ, സർവ്വലോകപാലകനായ കർത്താവിനോട് പ്രാർത്ഥിക്കണമേ... കർത്താവിനെ നന്ദി
@ajitha5156
@ajitha5156 6 ай бұрын
എന്റെ ഈശോയെ എന്നെയും മക്കളെയും അനുഗ്രഹിക്കണം അവർക്കു ജോലിയുടെ കാര്യം സെരിയാകണം 🙏🙏😭😭 Ameen❤
@ShinyBarghese-or8gu
@ShinyBarghese-or8gu 6 ай бұрын
എന്റെ ഇശോയെ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ എനിക്കു സാധിച്ചു തരണമേ. ഞങ്ങളുടെ സ്ഥലത്തിന്റെ പ്രശ്നം മാറി ഞങ്ങൾക്കു ഒരു ഭവനം തരണമേ.
@bijifrancis6351
@bijifrancis6351 6 ай бұрын
ഈശോയെ എന്റെ കുഞ്ഞിന് ഇന്ന് exam ആണ് അവനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ടു നിറയ്ക്കണമേ
@Paul.89
@Paul.89 6 ай бұрын
മകളുടെയും മകന്റെയും വിവാഹതടസ്സം മാറാനും. വേഗം വിവാഹം നടക്കാനും അനുഗ്രഹിക്കണമെ. തമ്പുരാനേ നന്ദി സ്തുതി സ്തോത്രം.
@sajisomansajithasaji2149
@sajisomansajithasaji2149 6 ай бұрын
യേശുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയു० ഞങ്ങളെയും അനുഗ്രഹിക്കണമെ❤❤❤
@jijijames7912
@jijijames7912 6 ай бұрын
🙏 Amen
@susharoy4289
@susharoy4289 6 ай бұрын
പ്രാർത്ഥിക്കുന്നു 🙏🙏🙏
@LaliGeorge-lu9yq
@LaliGeorge-lu9yq 6 ай бұрын
ഈശോയെ നന്ദി, ആരാധന, ആരാധന, നിയോഗപ്രാർത്ഥന വഴി എന്റെ കുടുംബത്തിൽ സാധിച്ചു കിട്ടിയ എല്ലാഅനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു, പ്രാർത്ഥിച്ച അച്ചനും നന്ദി പറയുന്നു 🙏🙏🙏🙏❤❤❤❤❤❤️
@josephpappachan9129
@josephpappachan9129 6 ай бұрын
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ
@user-wz9ke1lc5r
@user-wz9ke1lc5r 6 ай бұрын
എന്റെ ഈശോയെ വിദേശത്ത് ജോലി ചെയ്യുന്ന എനിക്ക് ജോലി സ്ഥിരമാകാനും സാലറി കൂട്ടിക്കിട്ടുവാനും തടസ്സങ്ങളൊന്നും കൂടാതെ വിസ പുതുക്കി കിട്ടുവാനും ഈശോയെ അനുഗ്രഹിക്കണമെ ആമേൻ
@Kreuprma7806
@Kreuprma7806 6 ай бұрын
ഈശോയെ നിൻ്റെ കൃപയാൽ എനിക്കൊരു ജോലി ഏത്രയും വേഗം നൽകി അനുഗ്രഹിക്കണമേ
@jeena9732
@jeena9732 6 ай бұрын
എന്റെ ഈശോയെ, അടുത്ത ആഴ്ചയിൽ എന്റെ ieltsexam റിസൾട്ട്‌ വരും, ഈശോയെ നീ അത്ഭുതം പ്രവർത്തിക്കണമേ, എന്നെ കൈവിടല്ലേ ❤️🙏🌹🌹🙏🙏🙏
@joyraphael4937
@joyraphael4937 6 ай бұрын
യേശുവേ എന്റെ മകൻ പരീക്ഷയുടെ റിസൾട്ട്‌നു കാത്തിരിക്കുന്നു അങ്ങ് ജയിപ്പിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏
@josephpappachan9129
@josephpappachan9129 6 ай бұрын
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു
@user-ft3wm3vg3d
@user-ft3wm3vg3d 6 ай бұрын
എന്റെ ഈശോ ഈ പാപിയുടെ വേരിക്കോസ്സിൽ ഓപ്പറേഷൻ കൂടാതെ ഈശോ പൂർണസുഖപെടുത്താണമേ 🙏🙏
@snehajose1827
@snehajose1827 6 ай бұрын
❤️❤️❤️ഈശോയെ അങ്ങയുടെ സ്നേഹത്താൽ ഞങ്ങൾ എല്ലാവരേയും അനുഗ്രഹിക്കേണമേ❤️❤️❤️
@shyniroy
@shyniroy 6 ай бұрын
Eshoye.orutharathillum.kudumbethill.orutharathillum.sosthadayilla.nee.edapedename.aen
@shyniroy
@shyniroy 6 ай бұрын
Eshuve.ente.kudumbethille.vashakum.cherchayillayikaum Mattitharename.ammem
@shyniroy
@shyniroy 6 ай бұрын
Eshoye.ente.kunjite.thetta.snehabendom.eduthumatitharename.ammen
@shyniroy
@shyniroy 6 ай бұрын
Eshoye.ente.mokku.nallaoru.makane.thannu.anugrehikename.ammen
@shyniroy
@shyniroy 6 ай бұрын
Esuve.ente.angallamarumayittulla.ella.preshnangallum.mattitharename.ammen
@anjalysaji7579
@anjalysaji7579 4 ай бұрын
യേശുവേ... എന്റെ മകളെആശിർവദിക്കണേ... അവളുടെ തെറ്റിദ്ധാരണ മാറ്റി വിശ്വാസത്തിൽ എത്തിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അവളെ പിശാചിനു തൊടാൻ എന്റെ ഇശോയും മാതാവും സമ്മദിക്കല്ലേ.., അങ്ങയോടു ചേർത്തുനിർത്തണേ 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️🌹🌹🌹🌹🤍🤍🤍🤍
@anjalysaji7579
@anjalysaji7579 4 ай бұрын
എന്റെ ദൈവമേ.. അങ്ങയുടെ ആശിർവാദം ഞങ്ങളുടേമേൽ ചൊരിയേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹♥️🤍🤍🤍🤍🤍
@rosammasebastian2503
@rosammasebastian2503 6 ай бұрын
കർത്താ വേ എന്റെ നിയോഗം സാധിച്ച തരണെ ഈശോയെ
@kuriakoseshibu3012
@kuriakoseshibu3012 6 ай бұрын
സ്നേഹമുള്ള അച്ഛന്, അച്ഛൻ്റെ നവംബർ ലെ നിയോഗ പ്രാർത്ഥനയിൽ ആദ്യാവസാനം പങ്കെടുത്ത ഞങ്ങളുടെ കുടുംബത്തിൽ എല്ലാവിധത്തിലും,(രോഗസൗഗ്യം,സാമ്പത്തിക വളർച്ച, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം,) തുടങ്ങി എല്ലാ മേഖലയിലും വിവരിക്കാൻ ആകാത്ത എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകി, thank you jesus, അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@lucynm3620
@lucynm3620 6 ай бұрын
പരീക്ഷ എഴുതിയിരിക്കുന്ന മക്കൾക്ക് നല്ല മാർക്ക് കിട്ടാർ കർത്താവെ ഈ പെടണേ ആമേൻ
@josephpappachan9129
@josephpappachan9129 6 ай бұрын
Sefaniya 3/17 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ
@Linsonmathews
@Linsonmathews 6 ай бұрын
യേശുവേ... എല്ലാരുടേം ആവശ്യങ്ങളിൽ അങ്ങ് അനുഗ്രഹം ചൊരിയണമേ... ആമേൻ ✝️✝️✝️
@beenasalinbeenasalin4409
@beenasalinbeenasalin4409 6 ай бұрын
❤❤❤❤❤❤
@thumbapoofamilyvlogs6117
@thumbapoofamilyvlogs6117 6 ай бұрын
Amen
@beenasalinbeenasalin4409
@beenasalinbeenasalin4409 6 ай бұрын
Ameen
@JessyPaul-ce2hz
@JessyPaul-ce2hz 6 ай бұрын
ഈശോയെ എനിക്ക് ദഹന കുറവു മൂലമുണ്ടാകുന്ന വയറിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് എന്നെ സുഖപ്പെടുത്തണമേ. നാഥാ.......''🙏🙏🙏🙏🙏♥️🙏
@josephpappachan9129
@josephpappachan9129 6 ай бұрын
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.
@thressiammamathew3440
@thressiammamathew3440 6 ай бұрын
ഈശോയേ❤❤ എന്റെ മക്കളുടെ ജീവിതത്തെ അനുഗ്രഹിക്കണേ.🙏🙏
@user-wz9ke1lc5r
@user-wz9ke1lc5r 6 ай бұрын
എന്റെ ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന ഞങ്ങളുടെ മക്കളും എല്ലാ മക്കളും പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കോടെ പാസ്സാകാൻഅനുഗ്രഹിക്കണമെ ആമേൻ
@shinyjames606
@shinyjames606 6 ай бұрын
ഈശോയെ സ്ട്രോക് ആയി ഇടതു കയ്യും കാലും തളർന്നു പോയി ഓപ്പറേഷൻ കഴിഞ്ഞു ആശുപത്രിയിൽ കഴിയുന്ന ജോൺസന് പൂർണ ആരോഗ്യം നൽകണമേ.. ആമേൻ
@salymathew9050
@salymathew9050 6 ай бұрын
യേശു വെ എന്റെ ഭർത്താവിന്റെ മദ്യപാനം പാറ്റിതരണമെ. ദൈവത്തിലേയ്ക്ക് അടുപിക്കണമെ. എന്റെ മകൾക്ക് നല്ല ഒരു വിവാഹം നടക്കാൽ പാർത്ഥിക്കന്നെ മെ അവളുടെ മനസ്സിന് ൈദര്യം കൊടുത്ത് സന്തോഷം നൽകണമേ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്ക മെ ആമ്മേൽ
@ACHUSIR2008
@ACHUSIR2008 6 ай бұрын
എന്റെ യേശുഅപ്പച്ച കാത്തുകൊള്ളണമേ, ഈശോയെ ഈശോയെ ഈശോയെ അനുഗ്രഹിക്കണേ, എന്റെ മക്കളെ കർത്താവെ അങ്ങ് അനുഗ്രഹിക്കണേ, യേശുഅപ്പച്ച ഞാൻ ജോലി ചെയ്യുന്ന ഷോപ്പിൽ ഒരുപാട് sale നടക്കണമേ കർത്താവെ, എന്റെ കുടുംബത്തെ ഈ സമൂഹത്തിൽ ഉത്തമ സാക്ഷി ആക്കേണമേ കർത്താവെ, യേശുഅപ്പച്ച കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ
@ALBIN20
@ALBIN20 6 ай бұрын
യേശുവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണമേ
@ALBIN20
@ALBIN20 6 ай бұрын
❤️
@samuelk6555
@samuelk6555 6 ай бұрын
എന്റെ ദൈവമായ കർത്താവേ എന്റെ കടഭരവും സാമ്പത്തിക പ്രയാസങ്ങളും രൊഗസൗഖൃം പാപങ്ങളും തിൻമയും എല്ലാം അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ദൈവമേ വചനം പ്രകഒഷിക്കുന്ന അച്ഛന് വേണ്ടി തമ്പുരാനോട് അപേക്ഷിച്ച് പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ അമെൻ 🙏🙏🙏🕯️🕯️🕯️💯💯💯💯
@user-yn5vr5pl7y
@user-yn5vr5pl7y 6 ай бұрын
🙏🙏🙏
@jincyvarghese400
@jincyvarghese400 6 ай бұрын
ഒന്നാം തിയതി തുടങ്ങുന്ന നിയോഗ പ്രാർത്ഥന എന്റെ ഭർത്താവിന്റെ മധ്യപാനം നിർത്തുവാനും എന്റെ കുടുംബത്തിൽ സമധാനം ഉണ്ടാകാനും വേണ്ടിയാണ് എന്റെ കുടുംബം മുഴവനും കൂടി അവിടെ ഏപ്രിൽ മാസം താമസിച്ച് ധ്യാനം കൂടാൻ അനുഗ്രഹിക്കണേ ആമ്മേൻ🙏
@sheejabiju4459
@sheejabiju4459 6 ай бұрын
ഞാൻ വേദനയോടെ പ്രാർത്ഥിച്ച ഒരു നിയോഗം സാധിച്ചു തന്നതിന്.. ഈശോയോടു നന്ദി പറയുന്നു നാഥാ....❤❤❤
@aswathy9883
@aswathy9883 6 ай бұрын
ആശുപത്രി കിടക്കുന്ന എന്റെ നാത്തൂന്നാ സൗഖ്യം പ്രാപിച്ച ഡിസ്ചാർജ് ചെയ്യണ പരിശുദ്ധ മാതാവേ ജപമാല മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ
@liasfairy
@liasfairy 6 ай бұрын
യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു എനിക്ക് ഡിസംബർ 31അകം സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻
@josephpappachan9129
@josephpappachan9129 6 ай бұрын
ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.
@josephpappachan9129
@josephpappachan9129 6 ай бұрын
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@anupamalenin1387
@anupamalenin1387 6 ай бұрын
ഈശോയെ എന്റെ ഭർത്താവ് തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും പിന്മാറാൻ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏
@honeythomas1528
@honeythomas1528 6 ай бұрын
Please pray for my family 🙏
@honeythomas1528
@honeythomas1528 3 ай бұрын
Please pray for my husband
@BeenaG-jn7zt
@BeenaG-jn7zt 6 ай бұрын
ദൈവമേ എന്റെ നിയോഗം സാധിച്ചുതരണമേ ജപ്തി ജോലി കേസ് വിവാഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️
@srsharonmaria2265
@srsharonmaria2265 6 ай бұрын
പ്രാർഥിക്കുന്നു.
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 ай бұрын
എന്റെ ഈശോയെ ഒരു പ്രശ്നങ്ങളും ഇല്ലാതെ നമ്മുടെ വസ്തുവിൽ ഉള്ള വഴി യിൽ ഒരു തർക്കങ്ങളും ഉണ്ടാക്കല്ലേ വഴി അടക്കല്ലേ എന്റെ ഈശോയെ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@user-fy7or2de1d
@user-fy7or2de1d 6 ай бұрын
യേശുവേ എൻ്റെ കടം തീർത്തു തരണമേ ആമേൻ
@jancyjoy6445
@jancyjoy6445 6 ай бұрын
ആമ്മേൻ, ഹല്ലേലുയ, ഇ വചനം ഞാൻ ഏറ്റെടുക്കുന്നു, കടങ്ങൾ കൂടി ആകെ കൈവിട്ടു പോയ ജീവിതം, ഈ വചനത്തിലൂടെ ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻
@jipsonjames6362
@jipsonjames6362 6 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭
@josephpappachan9129
@josephpappachan9129 6 ай бұрын
ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.
@jishashibu3899
@jishashibu3899 6 ай бұрын
ഞങ്ങളുടെ കെട്ടിടം വിൽപന നടക്കുകയോ വാടകയ്ക്ക് പോകുകയോ ചെയ്യാൻ പ്രാർത്ഥിക്കുന്നു ദൈവമേ ഇന്ന് തന്നെ നടക്കുമെന്ന് വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏
@sharletjulian1025
@sharletjulian1025 6 ай бұрын
എന്റെ മകൻ ഇമ്മനുവേലിനു ബിടെക് പരീക്ഷയിൽ ഉന്നത വിജയം കിട്ടുന്നതിനും ഈശോയുടെ സാക്ഷയാകി മാറ്റുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ.
@sherlyjoseph1854
@sherlyjoseph1854 6 ай бұрын
എന്റെ ഈശോയെ ഞങ്ങളെ അങ്ങയുടെ അനുഗ്രഹ മാക്കിമാറ്റെണമേ 🙏🙏🙏🙏🙏 മോന്റെ എല്ലാം കാര്യങ്ങളും ഞങ്ങൾ അങ്ങയുടെ തിരുമുൻപിൽ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു, ആമേൻ 🙏🙏🙏🙏
@josekk871
@josekk871 6 ай бұрын
അച്ചന്റെ പ്രാർത്ഥന മകനേ Germany -ൽ എത്തിച്ചു ഇനിയും ജോലി കൊടുത്തു അനുഗഹിക്കാൻ അച്ചൻ പ്രാർത്ഥിക്കണമേ.❤❤❤.
@josephpappachan9129
@josephpappachan9129 6 ай бұрын
ഈശോയെ ദിവ്യകാരുണ്യ സന്നിധിയിൽ അരും ഇല്ലായിരിക്കുന്ന അരാധന ചാപ്പലിൽ വിസ്മരിക്കപ്പെട്ടു പോകുന്ന അങ്ങയെ ഞാൻ അരാധിക്കുന്നു
@Userhskru
@Userhskru 6 ай бұрын
ശക്തമായ വാക്കുകൾ അച്ചാ 🙏🏻🙏🏻🙏🏻🙏🏻 എന്റെ മകൾക്കു പാർട്ട്‌ ടൈം ജോലി കിട്ടുവാൻ പ്രാർത്ഥിച്ചു..... ഈശോ ഞങ്ങൾക്കതു തന്നു 🙏🏻ഈശോയെ നന്ദി 🙏🏻🙏🏻🙏🏻 ഈ വചനങ്ങൾ ഇത്രയും ശക്തമായി ഞങ്ങൾക്ക് പറഞ്ഞുതന്ന അച്ചന് നന്ദി.. ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@lissyjohn2140
@lissyjohn2140 6 ай бұрын
ഈ ശേയെ മകന്റെ വീസ ശരിയാക്കി തരണെ ഈ ശേയെ രക്ഷിക്കണമെ🙏🙏🙏🙏🙏
@user-en6cx3wq3j
@user-en6cx3wq3j 6 ай бұрын
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@sreekalarajesh1349
@sreekalarajesh1349 6 ай бұрын
അമ്മേ ഞങ്ങളുടെ കടം എല്ലാം ഈ വർഷം കഴിയുന്നതിനു മുൻപേ എല്ലാം മാറ്റി തരണമേ അടുത്ത പുതു വർഷം ഞങ്ങള്ക് കടം ഒന്നും ഇല്ലാതെ ഇരിക്കണമേ കൈ വിടരുതേ അമ്മേ കാത്തു കൊള്ളണമേ 🙏🙏
@mercyjoy2894
@mercyjoy2894 6 ай бұрын
മൂന്ന് ദിവസങ്ങൾക്കുള്ളിൽ എന്റെ ഈശോ എനിക്ക് എന്റെ എല്ലാ കാര്യങ്ങളും നടത്തി തരും 🙏🙏🙏
@user-ps8lu8gt9g
@user-ps8lu8gt9g 6 ай бұрын
എന്റ്റെ ഈശോയെ എന്റ്റെ മമ്മിടെ അസുഖങ്ങൾ, വേദനകൾ ok മാറ്റി പൂർണ സൗഗ്യം കൊടുക്കണമേ കാത്തുകൊള്ളണമേ. ഈശോയെ എന്റ്റെ വീട്ടിലെ സ്ഥലം വിൽക്കാൻ ഉള്ള തടസങ്ങൾ മാറ്റി എത്രയും പെട്ടന്ന് വിൽപ്പന നടത്തിതരാൻ അനുഗ്രഹിക്കേണമേ
@sheebajoy2576
@sheebajoy2576 6 ай бұрын
കർത്താവായ ഈശോമിശിഹായ്ക്ക് ഒരായിരം നന്മയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു പരിശുദ്ധ ദൈവമാതാവേ എന്റെ മോന്റെ അഡ്മിഷന്റെ കാര്യം അമ്മ ഇടപെട്ട് നടത്തി തരേണമേ🙏🙏🙏🙏🙏🙏
@user-yd3pc7zz2t
@user-yd3pc7zz2t 6 ай бұрын
15വർഷമായി കുഞ്ഞുങ്ങൾ ഇല്ല അച്ചാ ഒന്ന് പ്രാർത്ഥിക്കണേ ഹല്ലേലുയ
@thresiammapeter8743
@thresiammapeter8743 6 ай бұрын
എന്റെ പരിശുദ്ധ തിരുകുടുബമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ. എത്രയും വേഗം ഞങ്ങളുടെ സ്ഥലം വിൽക്കാൻ കൃപ തരണമേ. അമ്മേ ഞങ്ങളെ കൈവിടല്ലേ നാഥ. കരുണ തോന്നണമേ. ആമേൻ.
@user-ib7xc7cz3n
@user-ib7xc7cz3n 3 ай бұрын
ഞാൻ പറയാറുണ്ട് മാത്യു അച്ഛന്റെ പ്രാർത്ഥന അഭിഷേകത്തേ കുറിച്ച്... എനിക്കും അവിടെ വരണം 🙏ഞാൻ അവിടെ വരാൻ എന്റെ കർത്താവ് ഇടയാക്കും 🙏
@mallikabiju5242
@mallikabiju5242 6 ай бұрын
കർത്താവെ ഞങ്ങളെ സൗഖ്യപ്പെടുത്തനെ❤ ആമേൻ
@user-jj6gp2wk9i
@user-jj6gp2wk9i 6 ай бұрын
എന്റെ ഇശോയെ എനിക്ക് ഒരു സ്ഥിരജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏
@manjusaji150
@manjusaji150 6 ай бұрын
എന്റെ ദൈവമേ എന്നെ ഒന്ന് ഓർക്കണമേ
@mallikabiju5242
@mallikabiju5242 6 ай бұрын
യേശുവേ ഞങ്ങളെ സൗഖ്യപ്പെടുത്താനെ ആമേൻ ❤
@user-qo3rj6vt7l
@user-qo3rj6vt7l 6 ай бұрын
സഹോദരന് മാനസാന്തരം കൊടുക്കണേ യേശുവേ.അങ്ങനെ വീട്ടിൽ വയസ്സായ അപ്പനും അമ്മയ്ക്കും സമാധാനം കിട്ടണേ.,
@user-cd1je6pr1u
@user-cd1je6pr1u 6 ай бұрын
പരിശുദ്ധാത്മാവേ അധികമായ് എന്നിൽ നിറയണമെ പരിശുദ്ധാത്മാവേഅളവില്ലാതെ ന്നിൽ നിറയണമെ❤❤❤
@amalantony6322
@amalantony6322 6 ай бұрын
ĺllĺllllllllllĺlll
@amalantony6322
@amalantony6322 6 ай бұрын
u
@sijojose4824
@sijojose4824 6 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കത് സാധിച്ചുതരേണമേ
@suryamartin4942
@suryamartin4942 6 ай бұрын
യേശുവേ ലോകം മുഴുവൻ സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കട്ടെ യേശുവേ അതിനുള്ള സാഹചര്യങ്ങൾ എല്ലാ മനുഷ്യർക്കും കൊടുക്കണമെ
@JobiJobi-dd2lp
@JobiJobi-dd2lp 6 ай бұрын
എന്റെ കടഭാരങ്ങൾ അങ്ങ് എടുത്തു മാറ്റണമേ. എന്റെ കുടുംബ ജീവിതം അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️
@lincylincypj3996
@lincylincypj3996 6 ай бұрын
ഈശോയെ എന്റെ ചേട്ടായി സൗദിയിൽ ആണ്. അവിടെ വണ്ടി എടുത്തു ഓടുകയാണ്. വണ്ടിക്ക് നല്ല ഓട്ടം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏❤❤❤
@lucyjose7552
@lucyjose7552 6 ай бұрын
എൻറെ ഈശോയെ എൻറെ മോളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🌷🌷💐💐
@sheejakurian6772
@sheejakurian6772 6 ай бұрын
ഈശോയെ എന്റെ ആങ്ങളയുടെ വിവാഹം തടസം മാറി എത്രയും പെട്ടന്ന് ദൈവ വിശ്വാസവും ദൈവഭായവും ഉള്ള ഒരു മകളെ നൽകി അനുഗ്രഹിക്കണേ. എനിക്ക് ആഴമുള്ള വിശ്വാസം തരണേ ഈശോയെ. എനിക്ക് കിട്ടാനുള്ള പൈസയുടെ തടസം മാറ്റി എത്രയും പെട്ടെന്ന് പൈസ തന്ന് അനുഗ്രഹിക്കുന്നതിനെ ഓർത്തു നന്ദി ഈശോയെ..... 🙏🏽🙏🏽🙏🏽q
@josephpappachan9129
@josephpappachan9129 6 ай бұрын
കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ
@lillyjoshy4366
@lillyjoshy4366 6 ай бұрын
യേശുവേ കൂടെവരാണെമെ അമേൻ. 🙏🏻🙏🏻🙏🏻🙏🏻
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 50 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 133 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 50 МЛН