എന്റെ ഈശോയെ മകന് നല്ലൊരു ജോലി നൽകി സഹായിക്കണമേ ആമേൻ
@sijijosenetumchalil5819Ай бұрын
അമ്മേ മാതാവേ എന്റെ മക്കൾ ക്ക് വേണ്ടിയുള്ള എന്റെ കണ്ണുനിരോട് കൂടെയുള്ള പ്രാർത്ഥന ഇശോയുടെ കരങ്ങളിൽ കൊടുക്കണമെ🙏🙏🌹 കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. അവർക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കണമേ 🙏🙏🙏🙏
@ShinuThomas-f6mАй бұрын
ഈശോയെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലൊരു അമ്മയായി എന്നെയും മാറ്റേണമേ
@MS_user577Ай бұрын
മാതാവേ എന്റെ മകൻ പള്ളിയിൽ പോകാനും തെറ്റായ ബന്‌ധത്തിൽ ഉൾപ്പെടാതിരിക്കാനും പ്രാർത്ഥിക്കണമെ ആമ്മേൻ
@maryfelcita361826 күн бұрын
ഈശോയെ, ഞങ്ങളുടെ മക്കൾക്കുവേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന ഞങ്ങൾക്ക് അവരുടെ നല്ല ഭാവി ജീവിതം കാണാനുള്ള കൃപായിണ്ടാകണമേ. അമ്മേ മാതാവേ, ഞങ്ങൾക്കിവേണ്ടി മാധ്യസ്ഥം വഹിക്കണമേ. ആമേൻ. ❤❤❤
@jessysunny8830Ай бұрын
എൻ്റെ മോന് ഒരു ജോലി കിട്ടാൻ ഈശോയെ അനുഗ്രഹിക്കണമേ❤😢amen amen 🙏🏻🙏🏻🙏🏻🔥🔥🔥🌹🌹🌹
@sujasagar7304Ай бұрын
അമ്മേ എന്റെ മക്കളെ അമ്മയുടെ കൈയിൽ ഏൽപ്പിച്ചു കൊള്ളുന്നു എന്റെ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും എന്റെ മക്കളെ കാത്തു കൊള്ളും 🙏🙏🙏
@georgeaugustine3356Ай бұрын
എന്റെ കടം തീർത്തു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@Vasanthams-ql2mx26 күн бұрын
അമ്മേ എന്റെ മരുമകളെഞാൻ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു. പരിശുദ്ധ മാതാവേ സസ്തി. മരുമകന്റെ മദ്യപാനം മാറ്റി തരേണമേ ആമേൻ
@soumyasoumyan916Ай бұрын
ജീസസ് പ്രാർഥിക്കുന്ന നല്ലൊരു അമ്മയും അച്ഛനും ആയി മാറണമേ ആമേൻ 🙏✝️🌹നമ്മുടെ തലമുറയും അങ്ങനെ ആകണമേ 🙏✝️ബെസ്റ്റ് ആൻഡ് ബ്ലെസ്സ്ഡ് ഫാമിലി ആകേണമേ ആമേൻ 🙏✝️🌹🥰🕯️
@vidhu.s.varghese450316 күн бұрын
അമ്മേ മാതാവേ എന്റെ 2 മകളെയും അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞുപിടിക്കണമേ 🙏🏻🙏🏻
@gracyjose931217 күн бұрын
ഈശോയെ ജോയിസിന്റെ കണ്ണിനു പരിപൂർണ്ണ സൗഖ്യം തരണേ പ്രാർത്ഥിപ്പാനുള്ള കൃപ തരണേ
@sajinirajeev91599 күн бұрын
എന്റെ ഈശോയെ അങ്ങ് ദാനമായി നൽകിയ മകൻ ജിത്തു മോനെക്കുറിച്ചു പരാതികളും കുറ്റങ്ങളും പറയുന്നവരുടെ മുന്നിൽ അവനെ മാനിക്കണമേയെന്നു പ്രാർത്ഥിക്കുന്നു ആമേൻ
@bindhug-tv4ciАй бұрын
അമ്മേ നിത്യവൃത്തിയ്ക്ക് വഴിയില്ല കടഭാരത്താൽ നാണം കെടുന്നു നാളെ എങ്ങനെ അ മ്മേ ഒരു വഴി കാണിച്ചു തരണമെലോൺ അടയ്ക്കാൻ രണ്ട് ലക്ഷം രൂപ 3 മാസത്തിൻ്റെ കടത്തിന് തരണമെ ആമേൻ🙏🙏🙏🙏🙏
@devakani8212Ай бұрын
കർത്താവേ എൻ്റെ മകൾ രോഷിണി അവളുടെ പ്രായത്തിൻ്റെ പ്രശനത്തിൽ നിന്നും, സ്വഭാത്തിൽ നിന്നും മാറി നല്ല ജീവിതം നയിക്കാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ
@sherlyxavier81952 күн бұрын
അപ്പാ എൻ്റെ മക്കളെപരിശുദ്ധാന്മാക്കാൽ നിറക്കേണമേ അവിടുത്തെ ജ്ഞാനത്താൽ നിറക്കേണമേ
@shajunj1565Ай бұрын
മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.
@BindhuBindhu12Ай бұрын
എന്റെ ചെറു മക്കളെ നല്ല ബുദ്ധി യും വിദ്യഭ്യാസവും കൊടുക്കണമേ നന്നായി പഠിക്കാൻ തോന്നികണമേ പിതാവേ 🙏🏻
@maryfelcita361826 күн бұрын
ഈശോയെ, ഞങ്ങളുടെ മക്കളെ അവിടുത്തെ മഹത്വപ്പെടുത്തുന്ന മക്കളാക്കണമേ.
@SheelaGeorge-n9tАй бұрын
എന്റെ ഈശോയേ -- എന്റെ മകൾ അലീനയുടെ പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ അവർക്ക് വിശ്വാസത്തിന്റെ കൃപയും സമാധാനവും നൽകണമേ... അവളുടെ വിവാഹം എത്രയും വേഗം നടക്കുവാൻ അനുഗ്രഹിക്കണമേ
@shalythomas697Ай бұрын
എൻ്റെ രക്ഷകനായ ദൈവമേ, അങ്ങ് എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു ❤❤❤❤
@MercyStephen-f1bАй бұрын
എൻ്റെ ഈശോ പ്രാർത്ഥനയോടെ വളർത്തിക്കൊണ്ടുവന്ന എൻ്റെ മക്കൾ വളർ അഭാര്യയും മക്കളും ആയിക്കഴിഞ്ഞപ്പോൾ അമ്മ അവർക്ക് ആരും അല്ലാതെയായി ഇത് എന്നെ വളരെ അധികം വേദന ഉണ്ടാക്കുന്നു എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കുടുംബ ജീവിതത്തിൽ അങ്ങ് ഇടപെട്ട് എൻ്റെ ഭവനത്തിൻ്റെ നാഥനായി ഞങ്ങളുടെ കുടുംബത്തെ അനുഗഹിയ്ക്കേണമേ. ആമേൻ ഹാലേലൂയ്യ
@SheelaGeorge-n9tАй бұрын
എന്റെ ഈശോയെ എന്റെ മകൻ എബിന് സ്ഥിരമായ ഒരു ജോലി നൽകി . അനുഗ്രഹിക്കണമേ . അവന്റെ ദേഷ്യവും കോപവും പ്രാർത്ഥിക്കാനള്ളമടിയും പള്ളിയിൽ പോകാനുള്ള മടിയും മാറ്റിത്തരണമേ! അവന്റെ അലർജി രോഗം മാറ്റണമേ !
@chandrikaky1802Ай бұрын
ബിസ്മി മോൾക്ക് സുഖമായ ഒരു പ്രസവം കൊടുക്കണമേ. പ്രഷർ മാറ്റി കൊടുക്കണമേ ആമേൻ. എന്റെ മോൾക്ക് നാളെ നടക്കുന്ന എക്സാം നല്ല പോലെ എഴുതാൻ സാധിക്കണമേ amen🙏🙏🙏
@ajithamol416325 күн бұрын
Ente maathave ente makkalkum lokathilulla Ella makkalkum vendi praarthikkanulla kreupa ennum nalkane🙏🙏🙏
@gracyjose931217 күн бұрын
ഈശോയെ ജോസ്നയുടെ ഡ്യൂട്ടിയെ അനുഗ്രഹിക്കട്ടെ നാളത്തെ ശമ്പളം മുടക്കം കൂടാതെ കിട്ടണേ
@SophiaSidraАй бұрын
പ്രിയ ബഹുമാനപ്പെട്ട അച്ചാ എൻ്റെ കുടുംബത്തെയും ഓർത്ത് ഒന്ന് പ്രാർത്ഥിക്കണേ, ഞങ്ങളെ രക്ഷിക്കുന്ന അച്ഛനെയും കൂട്ടരെയും ദൈവം ഒരുപാടു കൃപകൾ കൊണ്ടു അനുഗ്രഹിക്കട്ടേ ജോലിയിൽ ടെർമിനേഷൻ കിട്ടിയിരിക്കുന്ന എനിക്കുവേണ്ടി (Sophi) ഒരു അത്ഭുതം ചെയ്തു തരാൻ, ഒരു ജോലി ലഭിക്കാൻ ഒന്നു പ്രാർത്ഥിക്കണമേ🙏🙏🙏🙏
@thresiajesus8234Ай бұрын
എന്റെ മക്കളും പേരക്കുട്ടികളും ദൈവ വിശ്വാസം വർധിപ്പിക്കണമേ
@valsaaniyankunju2175Ай бұрын
Amme mathave ente makkaley kathukollaname.ബലരിഷ്ടത്തകളിൽനിന്നും kunjmakkaley kathukollaname.Amen.
@BindhuBindhu12Ай бұрын
മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ 🙏🏻🙏🏻🙏🏻അവരെ സാമ്പത്തിക മായി രേഷികേണമേ 🙏🏻
@ShinuThomas-f6mАй бұрын
സ്നേഹം പ്രാർത്ഥിക്കുന്നത് നല്ലൊരു അമ്മയും അനുഗ്രഹിക്കട്ടെ
@bindhug-tv4ciАй бұрын
എൻ്റെ മകൻ കിരണീനെ സമർപ്പിക്കുന്നു അമ്മേ അവനോട്ടുകരുണ തോന്നേണമെ ജോലി നൽകണമെ വിവാഹം നടത്തണമെ ആമേൻ🙏🙏🙏
@sajeenabasheer-qm7usАй бұрын
സ്വർഗസ്ഥനായ പിതാവേ എൻറെ പ്ര ർത്ഥനയ്ക്കു ഒരു ഉത്തരം തരണേ പൊന്നുമോൾ തിരിച്ചു ഞങ്ങളോടൊപ്പം തന്നെ വന്നു ചേരാൻ അനുഗ്രഹിക്കണേ . 2025 നല്ല വർഷമായിരിക്കണേ
@thresiajesus8234Ай бұрын
ജപ്തി യിൽ നിന്നും എന്നെ രക്ഷിക്കണമേ കർത്താവെ
@gincyjeevan2009Ай бұрын
Eeshoye ente makkale anugrahikaname avarudemel Karuna undakaname Amen
@Renuka125-h2qАй бұрын
ദൈവമേ എൻ്റെ മകൾക്ക് അയർലണ്ടിൽ നേഴ്സിങ്ങിന് OET യുടെ കാലാവധി കഴിയുന്നതിന് മുമ്പ് ജോലി കിട്ടാൻ ഇടയാക്കണമേ ഏപ്രിലിൽ കാലാവധി കഴിയും ഇനി ഒരു OET എഴുതാൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് ദൈവമേ ഞങ്ങളെ കൈവിടല്ലേ ഈ അമ്മയുടെ അപേക്ഷ കേൾക്കേണമേ
@suvarnaanil2130Ай бұрын
ആമേൻ എന്റെ മക്കൾ അക്ഷയ് അജയ് ഈശോയേ സമർപ്പിക്കുന്നു 👏👏💕💕🙏🙏🙏
@anusajan219826 күн бұрын
ഈശോയെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന നല്ലൊരു അമ്മയായിരിക്കാൻ അനുഗ്രഹം നൽകണമേ
Ente yeshuve ente veedum sthalavum vjlakedukuvan orale oruki tharaname ente veedum sthalavum vittu kittuva n sahayikaname amen
@honeyabraham7305Ай бұрын
എന്റെ മക്കളെ scaria philo John ഇനെ അനുഗ്രഹിക്കണംമേ. അവരുടെ ചീത്ത സ്വഭാവം സംശയം ദേഷ്യം അസൂയ മാറ്റി ഈശോയുടെ മക്കളാക്കി വളർത്താനംമേ
@ElsyJoseph-d9nАй бұрын
എന്റെ ഈശോയെ ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടന്ന് വിറ്റു തരണെ
@appuappuzz4608Ай бұрын
എന്റെ മക്കളെ രക്ഷിക്കണം എന്റെ മകന് പഠിയ്ക്കാൻ പിന്നിലാണ് കുട്ടുകാരും അവനെ കളിയാക്കുന്ന രക്ഷിക്കണം കർത്തവേ
@brism2494Ай бұрын
Loving Jesus...because of my MOTHER I am today what I am...I MISS MY MOTHER so badly who left me 2 years before to Heaven..even from heaven she is helping me..
@claraittoop1631Ай бұрын
Amma madave Pl.pray for my son Stylo and bless him for his health recovery and his constipation must go and bless him and keep him happy and healthy life always amen
@sindhusunny3208Ай бұрын
ദൈവ സഹായം കൊണ്ടു എനിക്ക് നല്ലൊരു വാടക വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ
@ElsyJoseph-d9nАй бұрын
ഞങ്ങളുടെ കുടുംബത്തോടു കരുണ തോന്നണമെ ആ മ്മേൻ.🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@claraittoop1631Ай бұрын
Amma madave kathkoleneme ende mone angrakineme amen 🙏
എന്റെ അമലമോളെ. എന്റെ ആരോൺ കുട്ടൻ. എന്റെ മത്തായി. എന്റെ നിത. എന്റെ കർത്താവെ. നിന്റെ തിരു ചോരയാൽ കഴുകി vesuthi കരിക്കണം. അപ്പാ എനിക്ക് അത് മാത്രം മതി
@janeesshaju659824 күн бұрын
Amen🙏🙏🙏🙏
@Mrkidukachi18 күн бұрын
Eesoye ende makkale anugrahikkaname
@manjalipoulosefrancis7701Ай бұрын
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane avalude Ella dusichha chinthakal maattane orapthum varuthalle 🙏
@susanshaji3584Ай бұрын
Amen
@sandhrakssandhraks958025 күн бұрын
Amme yente makante madyapanavum matti tharename🙏🙏🙏🙏
@ShijiRodriguesАй бұрын
എന്റെ മോളെ കെട്ടിച്ചു വിട്ട വീട്ടിൽ സമാധാനം കൊടുക്കണം
@marypoulose2285Ай бұрын
Amen maghnu cervical pain ok akhi thurana amen
@lillythomas3891Ай бұрын
Ente monu oru nallajoli koduth sahaicaname Ammen Mathae
@SumakumariRSАй бұрын
Abhinvintae 19 yr aayulla psoriasis matti anugrahikkanamae. Amen
@pradeeshalbert1625Ай бұрын
Prayers for all Mothers to pray incessantly for their children,teach their children bible scriptures,to recite rosary,live a life of humility in mind Guided by the Love of Jesus Christ for the biggest reward from God,the eternal life.Amen
@sheelasheela2617Ай бұрын
😂🎉
@SusanThomas-mk3qrАй бұрын
Amen
@omanasahadevan-k8nАй бұрын
Appae mathave binduvinu kuriyude paisakodukkane
@SumakumariRSАй бұрын
Aparnayudae 26 yr aayulla psoriasis matti anugrahikkanamae amen.
@suvarnaanil2130Ай бұрын
എന്റെ അക്ഷയ് മോന് നല്ല ഗവണ്മെന്റ് ജോലി ലഭിക്കേണമേ 👏👏💕💕❤️❤️
@elsammageorge5291Ай бұрын
Acha pray for my son release from mobile phone addiction and filling holy spirit