കുടുംബത്തിൽ തുറന്ന് പറച്ചിലുകൾ ഇല്ലാതായാൽ|Dysp. BAIJU POULOSE | NEETHIPATHAYIL|INTERVIEW|GOODNESS TV

  Рет қаралды 1,361,539

Goodness Tv

Goodness Tv

Күн бұрын

Пікірлер: 429
@princypaul5683
@princypaul5683 5 ай бұрын
എൻ്റെ ഈശോയെ ഈ Christy മോനെ ദുശീലങ്ങളിൽ നിന്ന് വിടുതൽ കൊടുത്തു പോലെ എൻ്റെ സഹോദരൻ ഷാജു വിനെയും രക്ഷിക്കണമെ🙏🙏
@sindhuharidas8488
@sindhuharidas8488 Жыл бұрын
സാറ് പറഞ്ഞത് എത്രയോ വലിയ സത്യം ഇങ്ങനെയുള്ള അവസ്ഥ ഇന്നത്തെ ഒരുപാട് വീടുകളിൽ ഉണ്ട്
@hotkitchen199
@hotkitchen199 Жыл бұрын
ഒരു സ്ത്രിയെ ബന്ധപെടാൻ പറ്റുന്ന ഏറ്റവും വലീയ ആയുധം ആണ് ഇങ്ങനെയുള്ള കപട സ്നേഹം അത് കഴിഞ്ഞാൽ പിന്നെ അടുത്തത് കാമ സ്നേഹം ആകും ഇതാണ് ഇന്ന് ഈ ലോകത്ത് നടക്കുന്നത് കതിരും പതിരും തിരിച്ചു അറിഞ്ഞു ജീവിച്ചില്ലകിൽ ഇത് തന്നെയാണ് വിധി അതുപോലെ ആണ് ഇപ്പോൾ നടക്കുന്ന ഭൂരിഭാഗവും പ്രേമം ഒളിച്ചോട്ടം എല്ലാം 🙏🙏
@anumolck788
@anumolck788 Жыл бұрын
Bharthavr kashdapedunnath avalkkum makkalkkum vendiyalle athe orkuunathu nallethu ethipollulla sneham kapadamanu
@matthewsabraham8046
@matthewsabraham8046 Жыл бұрын
💯 correct anu. Angane anu ippol nadakkunnathu
@jameelak2783
@jameelak2783 Жыл бұрын
കുട്ടികളുടെ kariyathil ശ്രദ്ധിക്കാതെ പിതാവിനെ ക്കാളും മോശം പിതാവിനെ ഇല്ലാതാക്കിയ അമ്മയാണ്
@tharanathcm6436
@tharanathcm6436 Жыл бұрын
🌹👌
@matthewsabraham8046
@matthewsabraham8046 Жыл бұрын
@Frithia5281 very true. You said it.
@sinisadanandan1525
@sinisadanandan1525 Жыл бұрын
സാർ.. പറഞ്ഞു തരുന്നത് വലിയ ഒരു കൗൺസിലിംഗ് ആണ് ഒരുപാട് പേർക്ക്.. ഉപകാരം ആവും.. 👍🏻🙏🏻🙏🏻
@nelsonmd-hh6kh
@nelsonmd-hh6kh Жыл бұрын
അച്ചൻ മാരെക്കാൾ എത്രയോ നന്നായ് സാറ് സംസാരിക്കുന്നു ഒരു കുടുംബത്തെക്കുറിച്ച് . സൂപ്പർ
@santhoshea1912
@santhoshea1912 Жыл бұрын
വളരെ നല്ല അഭിപ്രായം 🙏ജീവന്റെ വിലയുള്ള ഓർമപ്പെടുത്തലിനു നന്ദി 🙏
@technicalmind615
@technicalmind615 Жыл бұрын
Poulose Sir പറയുന്നത് വളരെ കൃത്യമാണ്, പലപ്പോഴും സ്കൂളിൽ വെച്ചുണ്ടാകുന്ന പല പ്രേശ്നങ്ങൾക്കും ശെരിയായ solution നൽകുന്നത് സ്നേഹപൂർണമായyi കുട്ടികളുമായിlla ഇടപെടലിലൂടെയാണ്
@balantk963
@balantk963 Жыл бұрын
❤❤❤
@ancysiji422
@ancysiji422 Жыл бұрын
വു നി നി നി നി നി നി
@jurgenkloop7418
@jurgenkloop7418 Жыл бұрын
correct ആണ് sir പറഞ്ഞത്. മാതാപിതാക്കൾ കുഞ്ഞുങ്ങളെ ദൈവഭയത്തിൽ വളർത്തുക
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
Correcr
@bichun4743
@bichun4743 Жыл бұрын
ഒരു ഭയവും വേണ്ട അവരെ നല്ലൊരു മനസ്സിന് ഉടമയാക്കുക.. പാവങ്ങളോട് ദയയും കരുണയും ഉണ്ടാക്കി എടുക്കണം നന്മ മാത്രം ചെയ്യാൻ പഠിപ്പിക്കുക തിന്മയെ മനസിലാക്കാൻ പഠിപ്പിക്കുക.. ഇതാകും ഉത്തമനായ ഒരു മനുഷ്യൻ അല്ലാതെ ദൈവത്തെ പേടിച്ചു എന്നുള്ളത് കൊണ്ട് ഉത്തമനാകാൻ പറ്റില്ല സ്വന്തം മനസാക്ഷിയെ ഭയക്കണം... ദൈവ ചിന്ത വേണമോ വേണ്ടായോ എന്നു അവർ തീരുമാനിക്കട്ടെ അല്ലാതെ കുഞ്ഞന്നാൾ മുതൽ അതു കുട്ടികളിൽ കുത്തി കയറ്റുമ്പോഴാണ് തീവ്രവാദി കൾ ജനിക്കുന്നത്
@subaidateacher2069
@subaidateacher2069 Жыл бұрын
@@bichun4743 good...
@ibrahimunni5531
@ibrahimunni5531 Жыл бұрын
@@bichun4743 സുഹൃത്തേ നന്മ തിന്മകളുടെ മാനദണ്ഡം എന്താണ് അത് നിശ്ചയിക്കുന്നത് ആരാണ് ദൈവ വിസ്വാസി ഉത്തമനായ മനുഷ്യർ അല്ലെ ആരാണ് ഉത്തമന്മാർ സുഹൃത്തേ സ്വന്തം മനഃശാക്ഷയെ ഭയന്നാൽ മതിയോ തെറ്റ് ചെയ്യുന്നവന്റെ മനശാക്ഷി അവൻ ചെയ്യുന്നത് ശെരി എന്നാണ് പിന്നെ കുഞ്ഞുനാളിൽ മതം കുത്തി കേറ്റുമ്പോഴല്ല തീവ്രവാതി ജനിക്കുന്നത് മറിച്ചു രാഷ്ട്രീയ പരമായി അധികാരത്തിന്റെ ഗർവിൽ എന്തിനെയും ഏതിനെയും കച്ചവട കണ്ണിൽ കണ്ടു അധികാരം നില നിർത്താൻ അടിച്ചമർത്തി പാർശ്വവല്ക്കരിക്കുമ്പോൾ രാജ്യത്ത് ഒരെ തെറ്റിന് ഓരോ വിപാകത്തിനും വ്യത്യസ്തമായ നീതി നടപ്പിലാക്കുമ്പോൾ തന്റെ സ്വത്തിനും സ്വാത്വത്തിനും സംരക്ഷണത്തിനും നീതി ലഭിക്കുന്നില്ല എന്നിടത്തിൽ നിന്ന് എല്ലാമാണ് ബ്രോ തീവ്ര ചിന്താഗതിക്കാർ ഉടലെടുക്കുന്നത് അവരെ പിന്നീട് ഇതേ രാഷ്ട്രീയ അധികാര വർഗ്ഗം വിനയോഗിക്കുമ്പോഴാണ് മറ്റുള്ളവന്റെ സ്വാസ്ഥത നശിക്കുന്നത് അത് മനസ്സിലാക്കണമെങ്കിൽ താങ്കൾ നിഷേധിക്കുന്ന ദൈവ ചിന്താഗതി വേണം ബ്രോ അപ്പോൾ തീർന്നു കിട്ടും ഇതെല്ലം അതിന്റെ ഇടയിലൂടെ പറഞ്ഞേക്കരുത് ദൈവ നിഷേധികൾ ഈ ലോകത്ത് പഞ്ച പുച്ഛമടക്കി നിൽക്കുന്നവരാണ് എന്ന് പിന്നെ ദൈവ വിസ്വാസിക്ക് ഒരു മാനദണ്ഡം ഉണ്ട് ഭായി ഏത് ശെരി ഏത് തെറ്റ് എന്ന് അത് തന്നെയാണ് സുഹൃത്തേ ഇദ്ദേഹം പറയാൻ ശ്രമിച്ചതും
@unnikrishnan6242
@unnikrishnan6242 Жыл бұрын
@@bichun4743 👍👍👍👍👍
@asar.2791
@asar.2791 Жыл бұрын
Sir പറഞ്ഞത് വളരെ crct ആണ്, കിട്ടുന്ന സമയങ്ങളിൽ കുറച്ചു സമയമെങ്കിലും സ്വന്തം കുടുബത്തോട് കൂടിയിരുന്നു സംസാരിക്കാനും ചെറിയ ചെറിയ തമാശകൾ പറയാനും സമയം കണ്ടെത്തിയില്ലങ്കിൽ സംഭവിക്കാവുന്ന കാര്യങ്ങളാണ് sir പറഞ്ഞത് അത് കൊണ്ട് daily അത്താഴംമെങ്കിലും കൂടിയിരുന്നു കഴിക്കാൻ നോക്കണം അവിടെ കുറെ കാര്യങ്ങൾ ചർച്ചയിൽ വരും..
@flower127
@flower127 Жыл бұрын
shariya
@asar.2791
@asar.2791 Жыл бұрын
@@flower127 thnks 😍
@abdulmajeedck0
@abdulmajeedck0 Жыл бұрын
ഒരു അനുഭവ കഥയിലൂടെ ഒരു കൗണ്‍സിലിങ്ങ്, നന്നായിരിക്കുന്നു.
@babukz1951
@babukz1951 Жыл бұрын
സൂപ്പർ sir നല്ല ഒരു msg ആണ് സമൂഹത്തിനു മുന്നിൽ കാട്ടിയിരിക്കുന്നത്
@saleenanoushadp2650
@saleenanoushadp2650 Жыл бұрын
വളരെ ക്ലിയറായി അവതരിപ്പിച്ചു സാർ good job
@യാനബീസലാം
@യാനബീസലാം Жыл бұрын
sir പറഞ്ഞത് വളരെ കറക്ട് ആണ് ....അൽപ്പ സമയംഎങ്കിലും കുടുംബവും കുട്ടികളുമായി ചിലവൊഴിവാക്കാൻ time കണ്ടെത്തണം .... full time ജോലി ബിസിനസ് പൈസ എന്നൊരു ചിന്തയിൽ നടക്കരുത് ഭാര്യയും ഭർത്താവും മനസ്തുറന്നു സംസാരിക്കാൻ തീർച്ചയായും time കണ്ടെത്തണം ... ഇല്ലെങ്കിൽ പല കൃമികളും നുഴഞ്ഞുകയറി കുടുംബം കീറിമുറിക്കും 🌹💐🥰🤝
@safamarvasafamarva7270
@safamarvasafamarva7270 Жыл бұрын
സാർ പറഞ്ഞത് വളരെ ശരി ആണ്
@roumman2138
@roumman2138 Жыл бұрын
Good advice, Sir പറഞ്ഞത് വളരെ correct ആണ്
@daisyanandhu3815
@daisyanandhu3815 Жыл бұрын
Sr പറഞ്ഞത് ശെരി അണ് സംസാരം അത് അത്യുവശ്യ ആണ്... ഇല്ല എങ്കിൽ പല പ്രശങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നു
@sajikeral
@sajikeral Жыл бұрын
Very true. Really appreciate it Sir
@sobhanjames7016
@sobhanjames7016 Жыл бұрын
Big salute sir.ningale polulla officers innu kerala policil valare kurava.congrajulations.
@meee2023
@meee2023 Жыл бұрын
എന്തിന് വേണ്ടി ആണേലും ഒരാളുടെ ജീവൻ എടുക്കാൻ നമുക്ക് അവകാശം ഇല്ല... ദുഷ്ട മനസ് ഉള്ളവർക്കേ ഇത് സാധിക്കു...
@ckrarichan5507
@ckrarichan5507 Жыл бұрын
🌹
@asar.2791
@asar.2791 Жыл бұрын
സത്യം 👍
@muhammadali-vy5uq
@muhammadali-vy5uq Жыл бұрын
ദുഷ്ട മനസ്സ് എന്ന് പറയാൻപറ്റില്ല,, സാഹചര്യം ആണ്,,, പാത്രമറിഞ് ഭിക്ഷ നൽകുക എന്ന പഴമൊഴി ഇവിടെ പ്രസക്തമാണ്,,, അയലത്തെ അദ്ദേഹം സിനിമ ഇതിനൊരു ഉദാഹരമാണ്,,,
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
@@muhammadali-vy5uq താങ്കളുടെ കമന്റ് വളരെ ശരിയാണ്. 🙏
@susheelasridharan3828
@susheelasridharan3828 Жыл бұрын
@@ckrarichan5507 de
@റോയ്ച്ചായന്റെപുത്രിക്രിസ്
@റോയ്ച്ചായന്റെപുത്രിക്രിസ് Жыл бұрын
Baiju Paulose Sir...Idhehathodu ennum orupaadu behumaanamaanu...Daivam adhehatheyum kudumbatheyum dharaalamaayi anugrahikkatte ennu prarthikkunnu...🙏🙏🙏
@mathewkk578
@mathewkk578 Жыл бұрын
കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം, അഭിപ്രായം ഉള്ളവർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാം, എന്നാൽ ദൈവശ്രയം ഐക്ക്യത്തിൽ എത്തിക്കും, പ്രാർത്ഥിക്കാം
@jollyj1324
@jollyj1324 Жыл бұрын
Exactly correct 👌👌👍👍🌹🌹
@aravindanns5356
@aravindanns5356 Жыл бұрын
👌👌
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
സ്നേഹം ( ഭാര്യയൊടാണെങ്കിലും കുട്ടികളോടാണെങ്കിലും ) പരസ്യമായി പ്രകടിപ്പിക്കുന്നത് ഏതൊ മോശം കാര്യമാണെന്ന് വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പുരുഷന്മാർ ഇന്നും എല്ലാ സമൂഹത്തിലും ധാരാളമുണ്ട്. അവർക്കെല്ലാം ഈ സംഭവം ഒരു പാഠമാകട്ടെ.
@sangeetharemesh725
@sangeetharemesh725 Жыл бұрын
അത് വളരെ ശേരിയാണ് സാർ
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@@sangeetharemesh725 Thank You🤝🌹
@anami_kxha9648
@anami_kxha9648 Жыл бұрын
എന്ത് കൊല്ലുന്നതോ
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@@anami_kxha9648 നിങ്ങൾക്ക് അങ്ങനെ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും മാത്രമെ ഉള്ളുവെങ്കിൽ ഞാനെന്ത് ചെയ്യാനാണ്? അല്ലാതെ, എനിക്ക് നിങ്ങളെ പഠിപ്പിച്ച് ബുദ്ധിയും വിവരവും ഉണ്ടാക്കി തരേണ്ട ബാധ്യതയും ചുമതലയും കടപ്പാടും ഒന്നും ഇല്ലല്ലൊ? Tuition എടുത്തുതരാമെന്ന് വെച്ചാൽ അതിനുള്ള നേരവും ഇല്ല. പ്രായവും കടന്നുപോയി. 😀😀😀🤣🤣🤣
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@Frithia5281 രണ്ട് പേരുടെ സംഭാഷണം കേൾക്കുക.. മോഹൻ : എന്റെ അച്ഛൻ വലിയ ദാനശീലനാണ്. ശരത് : പക്ഷേ, താങ്കളുടെ അച്ഛൻ ആർക്കും ഒന്നും ദാനം ചെയ്യുന്നത് ഇന്നേവരെ ഞാൻ കണ്ടിട്ടില്ലല്ലൊ? മാത്രമല്ല, വിശന്ന് ഒരു നേരത്തെ ആഹാരം ചോദിച്ചു വീട്ടിൽ വന്ന ഒരാളെ താങ്കളുടെ അച്ഛൻ ഓടിച്ചു വിട്ടതായും എനിക്കറിയാം. മോഹൻ : അത് ....പിന്നെ --- അച്ഛന് ദാനശീലം മനസ്സിലെ ഉള്ളു. പുറമേയ്ക്ക് അത് പ്രകടിപ്പിക്കാൻ അറിയില്ല സുഹൃത്തേ ..... അതാണ് കാരണം.🤣🤣🤣🤣🤣
@SanthoshSanthosh-qg6ir
@SanthoshSanthosh-qg6ir Жыл бұрын
സംരക്ഷകൻ കൊലപാതകതിന്നു കൂട്ട്നിന്നെങ്കിൽ അവൻ അവന്റെ കാര്യസാധ്യത്തിനു വേണ്ടിയുള്ള ഡ്രാമ തന്നെ 👌 ഇനിയും ഇതുപോലെയുള്ളആളുകൾ നിരവധി ഉണ്ട് 👌 അന്ന് മക്കൾ ഒരു തടസ്സമായി തോന്നാതിരുന്നാൽ മതി
@sajimonkumar1014
@sajimonkumar1014 Жыл бұрын
Thank You Sir... A Very Good Lesson Learning to all Families..
@sudhayinikk355
@sudhayinikk355 Жыл бұрын
thankyousir
@priyoyoyo924
@priyoyoyo924 Жыл бұрын
Baiju paulose ki JAI 🎉🎉
@sameemasakkeer9437
@sameemasakkeer9437 Жыл бұрын
Good advice sir
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
കൊലപാതകം അനുവദിക്കുന്നതല്ല പക്ഷെ ഈ sir പറയുന്നത് correct ആണ് 99% കുട്ടികൾ നന്നാവും മാതാപിതാക്കളുടെ തുറന്ന സംസാരവും ഒപ്പം സന്തോഷം മാത്രമല്ല സങ്കടങ്ങളും മക്കള്മായി share ചെയ്യണം ആ കുട്ടികൾ ഒരിക്കലും പിഴച്ചു പോകില്ല
@sunikuriakose4256
@sunikuriakose4256 Жыл бұрын
Big salute dear sir
@kmonkmon5934
@kmonkmon5934 Жыл бұрын
താങ്കൾ പുറഞ്ഞത് വളരെ ശരിയാണ്
@geethasanthosh1082
@geethasanthosh1082 Жыл бұрын
Baiju sir 🙏🙏🙏 always with truth and justice. god bless u and ur family 🙏
@priyankasatheesh9808
@priyankasatheesh9808 Жыл бұрын
Good advice👍👍👍👍👍👍
@mosesmathew9289
@mosesmathew9289 Жыл бұрын
This type of life experience sharing is really influential for all of us, especially from you people as police officer and a faith keeping man .
@indujayakumar944
@indujayakumar944 Жыл бұрын
CR by Dr ko
@mathewjohn4431
@mathewjohn4431 Жыл бұрын
God bless brother
@francischeruvathoor3417
@francischeruvathoor3417 Жыл бұрын
ഈ അമച്ചി എല്ലാവർക്കും ഒരു മാത്രകയാവട്ടെ 😢
@shelbinaloor8342
@shelbinaloor8342 Жыл бұрын
ഇതു ഇന്നത്തെ കാലഘട്ടത്തിൽ സംഭവിച്ചു കൊണ്ടിരിക്കൂന്ന്തു
@palapparambilantony5358
@palapparambilantony5358 Жыл бұрын
Good advice Sir... May god bless you.
@SteephenJ-b1y
@SteephenJ-b1y Жыл бұрын
നമുടെ കർത്താവ് ജീവനുള്ള
@jomons7435
@jomons7435 Жыл бұрын
ജീവിത പങ്കാളികൾ തമ്മിൽ സ്നേഹവും ഐക്യവും ഇല്ലെങ്കിൽ ഉണ്ടാകാൻ ഇടയുള്ള കാര്യമാണ്, അതിൽനിന്നും ഒന്ന് മനസിലാക്കാം പുരുഷൻ രാപകൽ കാളയെപ്പോലെ പണിയെടുത്താൽ മാത്രം പോരാ ജീവിത പങ്കാളിയെയും മക്കളെയും സ്നേഹിക്കാനും സമയംകണ്ടെത്തണം ഇത് ഒരു നഗ്ന സത്യംമാണ്. ഇല്ല എങ്കിൽ അധ്വാനം വെറുതെയാ
@sobhakk1866
@sobhakk1866 Жыл бұрын
സത്യം father,mother, കുട്ടികൾ എല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കാൻ oru അവസരം അവർ മാതാ പിതാക്കൾ ഉണ്ടാക്കിയടുക്കണം
@uktraders4123
@uktraders4123 Жыл бұрын
കറക്റ്റ് 💯☑️
@salinisaraswathi8120
@salinisaraswathi8120 Жыл бұрын
പുരുഷൻ മാത്രേ പണിയെടുക്കുന്നുള്ളോ🤨
@sabuvarghese5040
@sabuvarghese5040 Жыл бұрын
@@sobhakk1866 Adyam Huss Wife orumikkanam pinne ellam ok aayikolum
@wizz_7773
@wizz_7773 Жыл бұрын
Athinju igana kolapathakam ano chaiyendath👿
@dijojohn8868
@dijojohn8868 Жыл бұрын
Super sir
@lintolonappan1746
@lintolonappan1746 Жыл бұрын
ഇദ്ദേഹം പറഞ്ഞത് 100% correct ആണ്
@nhtrollhub8242
@nhtrollhub8242 Жыл бұрын
സാർ പറഞ്ഞകാര്യം കറക്റ്റ് ആണ്.. 👌👌👍👍🙏🙏
@vishwanathm8277
@vishwanathm8277 Жыл бұрын
Good message salute sir
@ancythayyil4379
@ancythayyil4379 Жыл бұрын
Sharing between husband and wife is the most important thing in family life.......
@rigzona6081
@rigzona6081 Жыл бұрын
Yes. Wife shared the rope with his husband... 🥺
@AthulAsh-ld6xn
@AthulAsh-ld6xn Жыл бұрын
Thurann paranjittum nammala manasilakathirunnal entha cheyya. Samshayarogam undayal entha cheyya. Madyapabavum drax ozhivaki nallapola bharthav avan entha. Cheyya. Makkal ullath kond. Marikno. Kalanjit pokano pattilla. Path varsham kond. Vallatha avasthayan. Enthenghilum solution kandethitharan arakondelum pattumo enik enta ikkaya. Nannayi kanan orupad agraham und. Santhoshathoda jeevikan orupad agraham und.
@alicesunny2827
@alicesunny2827 Жыл бұрын
Good message sir.Most of the family are very busy. They ignore the importance spending time with their family. Take more time with their family.
@pgn4nostrum
@pgn4nostrum Жыл бұрын
ഒരുപക്ഷെ...ഇത് തന്നെ എനിക്കും സംഭവിച്ചേനെ 🙏🏻🙏🏻✍🏻😞
@ambilyjoshyambily6285
@ambilyjoshyambily6285 Жыл бұрын
Sir super 👍
@rubirubeena8398
@rubirubeena8398 Жыл бұрын
Sir samsarikunnath kettirikan. Nalla. Happiya. Kure karyanghal padikanund sir lninn
@vinobagovind181
@vinobagovind181 Жыл бұрын
Sir you're very great👍🙏
@kuhisoopy9622
@kuhisoopy9622 Жыл бұрын
Sir paranhath 💯 ✅ aan,
@baskaranc4223
@baskaranc4223 Жыл бұрын
തുറന്നു പറയാതെ പോകുന്നു പല കുടുംബത്തിലും പ്രശ്ന ങൾ പല വിധം. സുഭാഷിതം മനുഷ്യൻ മനസിലാക്കണം. ആശംസിക്കുന്നു.
@snehayanamradhakrishnan1886
@snehayanamradhakrishnan1886 Жыл бұрын
എനിയ്ക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടു്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഭാര്യ എന്ന രാക്ഷസി യിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്. പിന്നീടു് കേസു് കോടതി വിചാരണ എല്ലാം കഴിയുമ്പഴത്തേയ്ക്കും ഞാൻ ഒരു പരുവത്തിലാകുകയും ആയി. എന്തു പറയാൻ സ്ത്രീകൾക്കല്ലെ നിയമസഹായം കിട്ടുകയുള്ളു പുരുഷന്മാർ വെറും കഴുതകൾ.എന്നും ഭാരം ചുമക്കാനുള്ള കഴുതകൾ
@shamsudhinthoppayil7032
@shamsudhinthoppayil7032 Жыл бұрын
Allah bless you and your family sir
@geethalaya251
@geethalaya251 Жыл бұрын
Good msg 🙏
@jojijoseph4669
@jojijoseph4669 Жыл бұрын
Apart from a sincere police officer Mr. Baiju Paulose is a good spiritual counsellor too.
@ajitharajan3468
@ajitharajan3468 Жыл бұрын
പാവം മനുഷ്യൻ രാപകൽ കഷ്ടപ്പെടുന്ന ആ പാവത്തിനെ കൊന്ന അവർ ജയിലിൽ തന്നെ കിടക്കട്ടെ ജീവിതകാലം
@RameshKumar-cs8qt
@RameshKumar-cs8qt Жыл бұрын
Parapurushabhandhathae yum kolapathakathe yum nyayikarikkunnu aa stree.(kuttikalodulla sneham moolamanatrae) bhayangari
@VijayKumar-bf7gf
@VijayKumar-bf7gf Жыл бұрын
THERE IS NO DOUBT SHE DESERVES THE MAXIMUM PUNISHMENT. THE COURT HAS GIVEN A GOOD VERDICT. IN CASE, SHE HAD ANY PROBLEMS WITH HER HUSBAND SHE COULD HAVE DISCUSSED WITH HIM OPENLY AND SOLVED THE PROBLEM BUT SHE DID NOT MAKE ANY ATTEMPT TO DO THAT AND TOOK A WRONG NOTION.
@srrosely2531
@srrosely2531 Жыл бұрын
Q
@sukeshs3848
@sukeshs3848 Жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@muralimenon5078
@muralimenon5078 Жыл бұрын
A good lesson from a police officer. There are many families which do not understand the importance of this aspect of relationships within a family.
@arshadnotartist956
@arshadnotartist956 Жыл бұрын
Good information....👍
@JalwaJadeerTechy
@JalwaJadeerTechy Жыл бұрын
കുട്ടികൾ ഉള്ള പെണ്ണിനോട്‌ സ്നേഹം കാണിക്കുന്ന കപട സ്നേഹം കാണിച്ചു വരുന്നവനെ വളരെയധികം ശ്രദ്ധിക്കണം കുറച്ചു കാലം കഴിഞ്ഞാൽ നിന്നെയും മടുക്കും സ്വന്തം ഭർത്താവ്നെ ഇങ്ങനെയുള്ള നിസാര കാര്യത്തിന്റെ പേരിൽ സ്വന്തം ഭർത്താവിനെ ഇട്ടറിഞ്ഞു വേറെ ഒരുത്തനെആയിട്ട് കൂട്ട് കൂടുന്നവളക്ക്‌ ഒടുവിൽ എന്നെന്നേക്കുമായി തീരാത്ത ദുഃഖമേ അവളുടെ കൂടെ കൂട്ടിന് ഉണ്ടാകൂ ഒരു അഡ്ജസ്റ്റ് ചെയ്തു ഭാര്യ ഭർത്താവ് ജീവിതം മുന്നോട്ട് കൊണ്ട് പോകുക
@sayid9392
@sayid9392 Жыл бұрын
100 % ശരിയാണ്
@annevellapani1944
@annevellapani1944 Жыл бұрын
Thank you for sharing the information sir
@lissymathew1622
@lissymathew1622 Жыл бұрын
Sir, എത്രയോസത്യം. ഭർത്താവിനുകുടുംബത്തോട്ഇരുന്നുസംസാരിക്കാൻസമയമില്ല. തുറന്നുപറച്ചിൽഇല്ല. ജോലികഴിഞ്ഞുT.v. യുടെമുന്നിൽകുത്തിയിരുപ്പു. പങ്കിടിൽഇല്ല. എല്ലാവേദനയുംസഹിച്ചുദൈവത്തിൽആശ്രയിച്ചുമുന്നോട്ടുപോകുന്നു. കൊലപാതകംഒന്നിനുംപരിഹാരമല്ലല്ലോ. 🙏🙏
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Athe kuduthal veedukalil oru pazhu jeevitam nayiykunu antino vendi
@anijabiby9289
@anijabiby9289 Жыл бұрын
Pray to Mother Mary
@bhagavan397
@bhagavan397 Жыл бұрын
@@anijabiby9289 ചേച്ചി no തരോ
@COMEQ208
@COMEQ208 Жыл бұрын
​@@bhagavan397 എന്തിനാണ് മോനൂസ് നിനക്ക് നമ്പർ 😂😂
@AchayanIn
@AchayanIn Жыл бұрын
4:24 വലിയ തെറ്റായി പോയി.. രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് ഒക്കെ തിന്നു കുടിച്ചു വീട്ടിൽ ഇരിക്കുന്ന ഭാര്യക്ക് മറ്റൊരു കുറ്റവും കാണാത്തത് കൊണ്ട് വളരെ കഷ്ടപ്പെട്ടു കണ്ടുപിടിച്ച കാരണം കൊള്ളാം.. ഇവർക്കൊന്നും ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തതിൻ്റെ പ്രശ്നം ആണ്. വ്യഭിചാരം ചെയ്യാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ..
@anandng385
@anandng385 Жыл бұрын
Very good sir
@sasidharanpillai2432
@sasidharanpillai2432 Жыл бұрын
Right assessment
@leelapb5580
@leelapb5580 Жыл бұрын
താലി ചാർത്തിയ പുരുഷൻ എന്നും നമ്മുടെ ജീവിതകാലം വരെ ജീവിക്കുക നമുക്ക് നാലൊരു മനസുണ്ടെങ്കിൽ ജീവിതകാലം വരെ ജീവിക്കം മറ്റൊരു പുരുഷന്റെ സൗദര്യം കണ്ടു നമ്മൾ ഒരിക്കലും പോകരുത് മനസറിഞ്ഞു സ്നേഹിച്ചാൽ മാത്രമേ ജീവിക്കാൻ പറ്റു എന്നും ഹാപ്പി ആയി ജീവിക്കാൻ നാലൊരു മനസ് സന്മനസ്സ് മതി ആരെയും ചിരി ക്ലാമർ കണ്ടു അല്ല ജീവിതം 2 മനസ് ഒനാവണം 🙏🙏🙏
@abdullatheefp2174
@abdullatheefp2174 Жыл бұрын
You are absolutely right.... 🌹🌹♥️♥️
@rukkiya9170
@rukkiya9170 Жыл бұрын
ഒകെശരിയാണ്സാർഎന്തായാലുംഒരുജീവനെകൊല്ലുന്നദ്എല്ലാവർകുംഒരുബുദ്ദിആവില്ലബാര്യയെയുംമക്കളെയുംപോറ്റാൻഎത്രകശ്ഠപെടുന്നുഎന്നിട്ട്ബർതാവിനെഎങ്ങിനെകൊല്ലുന്നദ്അവർക്വേണ്ടൻഗിൽഒഴിവാകട്ടേഒരുആണിന്റെവലിയശത്രുഅവന്റെബാര്യയാണ്
@shasingam9016
@shasingam9016 Жыл бұрын
Nalla arive sir ithu parannathile
@abhilashpp2587
@abhilashpp2587 Жыл бұрын
സ്ത്രീകൾക്ക് രണ്ട് പുരുഷൻമാർ വേണം ഒരാൾ സമ്പാധിച്ച് കൊണ്ടുവരാനും . മറ്റയാൾ അവരുടെ കാര്യം നോക്കി നടക്കാനും . രണ്ടും കൂടി ഒരാൾ നോക്കിയാൽ കുറവുകൾ സ്വാഭാവികം. അത് മനസിലാകാനുള്ള വിവരം ഇല്ലാത്തതാണ് മൂലകാരണം
@vvvvv2207
@vvvvv2207 Жыл бұрын
😏
@mathewvarghese2607
@mathewvarghese2607 Жыл бұрын
കുട്ടികളുടെ സംരക്ഷണയെന്നത് വെറും ഒരു മറ മാത്രം. അവൾക്ക് ആവശ്യം മറ്റൊന്നായിരുന്നു. ഇന്നത്തെ സ്ത്രീകൾ മിക്കവരും ആവശ്യം അവൻ്റെ യൗവ്വനവും ധനവും മാത്രമാണ്. അല്ലാതെയുള്ള മനുഷ്യ സ്നേഹം ഉണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല. ആ സ്നേഹം ദൈവത്തിൽ നിന്നു പ്രാപിക്കണം.
@gracevisioncreations4655
@gracevisioncreations4655 Жыл бұрын
Athu ellam oru dambathya jeevithathil avashyamanu. Athinu thanneyanu daivam thannurikkunnathu. Athu manasilakkathe panamundakkanamennu mathram chinthichu jeevichal enganeyokke avasanikkum. Areyum kuttam paranjittu oru karyavumilla
@vimalasr4289
@vimalasr4289 Жыл бұрын
What type of Wife she is My Good God Jesus Christ 🙏🙏🙏😘😘😘
@ittianampaul8429
@ittianampaul8429 Жыл бұрын
Ok thu hu
@fg4513
@fg4513 Жыл бұрын
@@gracevisioncreations4655 ath aa sthreeyum manaislakanam
@girijapadmanabhan9174
@girijapadmanabhan9174 Жыл бұрын
അയാൾക്ക് പരസ്ത്രീ ബന്ധമുണ്ടെങ്കിൽ ഭാര്യയ്ക്കും അതാകാം എന്നതാണ് ഇപ്പത്തെ തലമുറ
@dijojohn
@dijojohn Жыл бұрын
Nice sir
@rajuthomas946
@rajuthomas946 Жыл бұрын
Big.saulut.sar
@nandalathurahul3556
@nandalathurahul3556 Жыл бұрын
Certainly
@nandalathurahul3556
@nandalathurahul3556 Жыл бұрын
X
@sajitharaveesh9639
@sajitharaveesh9639 Жыл бұрын
Very correct sir
@ckrarichan5507
@ckrarichan5507 Жыл бұрын
🌹
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Kattu tinuna sugam kittiyal pine pidichal kittula
@leopaul1955
@leopaul1955 Жыл бұрын
good sir
@jalajasasi4014
@jalajasasi4014 Жыл бұрын
ആസ്ത്രിക്ക് അവരുടെ കുട്ടികളെ Hospitalil കൊണ്ടുപോയി Dr. കാണിക്കാമായിരുന്നു. അല്ലെങ്കിൽ ബന്ധു , ക്ക ളുണ്ടാവും അവരോടും കാര്യങ്ങൾ സംസാരിക്ക മയിരുന്നു രാകൽ കുടുംബത്തിന വേണ്ടി കഷ്ടപ്പെടുന്ന ഭർത്താവിനെ ഒരു നിസ്സാരക്കാര്യങ്ങൾക്ക് കുററപ്പെടുത്തി ഇങ്ങിനെ ചെയ്തത് തെറ്റ് തന്നെ. അവർ ശിക്ഷിക്കപ്പെടേണ്ടതാണ്.
@dr.k3217
@dr.k3217 Жыл бұрын
Kollamallo that lady !!!
@mssindhu4832
@mssindhu4832 Жыл бұрын
👍🙏🙏
@mk_1958
@mk_1958 Жыл бұрын
Yuva thalamuraye sariya reethiyil viswasathilum salswabhavathilum valarnnu varan church oru nalla kadama undu .
@ckrarichan5507
@ckrarichan5507 Жыл бұрын
🌹
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
യഥാര്‍ത്ഥ ദൈവവിചാരം ഉള്ളവർ പ്രകൃതിയിൽ ആരേയും വേദനിപ്പിക്കുന്നതല്ല. ആധുനിക രാഷ്ട്രീയക്കാരും , മതങ്ങളും മനുഷ്യരെ സംഘടിപ്പിക്കുന്നതിനും തമ്മിലടിപ്പിക്കുന്നതിനും മാത്രമാണു സമയം കളയുന്നത്. പോക പോക പോക ഈ സാമൂഹ്യ വിരുദ്ധർ കുടുംബങ്ങളെയും തമ്മിലടിപ്പിക്കുന്നതിൽ വിദഗ്ധരാവും എന്നതിൽ സംശയംവേണ്ട 😩😭
@muhammedsalihsalih1480
@muhammedsalihsalih1480 Жыл бұрын
ഇവിടെ കുട്ടികൾക്ക്‌ ദൈവ ഭയം ഇല്ലാത്തത് അല്ല പ്രശ്നം, ഭാര്യക്ക് ഭർത്താവിന്റെജോലി ഭാരം (ധൈര്ഗ്യo )മനസ്സിലാക്കാൻ കഴിഞ്ഞില്ല, മറ്റൊരുകാര്യം ആരും വെറുതെ സഹായിക്കാൻ വരില്ലഎന്ന അറിവും ഇല്ലാതെ പോയി. കാലി പത്തായത്തിൽ എലിക്ക് എന്താ കാര്യം
@sheebapaul9111
@sheebapaul9111 Жыл бұрын
Ningal jomon .s ezhuthiyathu onnuvayichunokku
@remyamathew6390
@remyamathew6390 Жыл бұрын
👍👍👍👍👍👍👍👍👍
@ckrarichan5507
@ckrarichan5507 Жыл бұрын
🌹
@hillaryfernandeza8164
@hillaryfernandeza8164 Жыл бұрын
Thanks 👍
@ushab2267
@ushab2267 Жыл бұрын
Sthree Kal athra thirty cheythaalum avare ighane naayikarikkunnathu andhaanu athalle avar veendum veendum thirty chyunnathu
@vargheseabraham6002
@vargheseabraham6002 Жыл бұрын
If there is no COMMUNICATION between wife and husband , there will be family problem.
@raheempa6008
@raheempa6008 Жыл бұрын
അമിതമായി സ്‌നേഹം കാണിച്ചു ഭാര്യ ഭർത്താക്കാൻ മാർ അവിഹിത ബന്ധത്തിൽ ഏർപ്പെടാറുണ്ട്
@abdulgafoor6146
@abdulgafoor6146 Жыл бұрын
ആ സ്ത്രീ തികച്ചും അനീതിയാണ് ചെയ്തത്, അവർ ആരോപിച്ച വസ്തുതയെക്കാൾ മാരകമായ തെറ്റാണ് ചെയ്തത് സ്ത്രീകൾ പൊതുവെ പെട്ടെന്ന് മുൻകോപത്തോടെ പ്രതികരിക്കുന്ന കൂട്ടത്തിൽ ആണ് പഴയ ആളുകൾ പെൺ ബുദ്ധി പിൻ ബുദ്ധി എന്നുപറയും 90%വും പ്രവർത്തിച്ചിട്ട് ചിന്തിക്കുകയുള്ളൂ ആ മരണപ്പെട്ട ഭർത്താവ് കുട്ടിയുടെ അസുഖം സ്ഥിരം കാണുന്നതോ അറിയുന്നതോ ആയിരിക്കും "സുന്ദരൻ ആയ ഒരു ഭർത്താവിനെക്കാൾ അവൾക്കിഷ്ടം അവളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ കഴിയുന്ന വിരൂപനായ കാമുകനെയായിരിക്കും "
@vijuperingottil4813
@vijuperingottil4813 Жыл бұрын
ഇതിനോട് ഒട്ടും ന്യായീകരിക്കാൻ പറ്റില്ല ഭർത്താവ് കുടുംബ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ ഒഴിവാക്കുവാൻ ഒരുപാട് നിയമ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ ജീവൻ എടുത്തുള്ള കളി ഉദ്ദേശം വേറെയാണ്
@bijimonpeevees3664
@bijimonpeevees3664 Жыл бұрын
സുഹ്യത്തുക്കളായി വന്നു ചേരുന്നവർ കുടുംബം തകർക്കുന്ന കാഴ്ചകൾ കൂടി വരുന്നു കേരളത്തിൽ
@spain55555
@spain55555 Жыл бұрын
100 percentage true
@josephthomas919
@josephthomas919 Жыл бұрын
Kudumbathil vaidhikasreshtan bandhu aayittundo ennullathalla Daivam Swantham aayittundo ennu nokkuka
@remanym3964
@remanym3964 Жыл бұрын
വളരെ ശരിയാണ്
@elzybenjamin4008
@elzybenjamin4008 Жыл бұрын
Ayall Kashtappedunnathu FAMILY ku Vendialle Chillar OVER TIME Work Cheithu Ethrayo Aallkkar Daily Late Aayittu Varunnavar Undu. Oru PENN SUHRUTHINE Kittiielle Avellk. . ADJUST Cheithal Theerunna Kariame ullu🤔🤔🤔🤔
@janejose5368
@janejose5368 Жыл бұрын
Ente dhyvame enthokkeyane nadakkunnathe
@dr.k3217
@dr.k3217 Жыл бұрын
Praying for that children
@sankaranmanipuzha5958
@sankaranmanipuzha5958 Жыл бұрын
But in some houses, such കുടുംബത്തിൽ തുറന്ന് പറച്ചിലുകൾ - is always around problems in the house of one partner, which is kept alive for one reason or the other..... In such cases, there is every possibility to get the കുടുംബത്തിൽ തുറന്ന് പറച്ചിലുകൾ stopped.
@Aviloram
@Aviloram Жыл бұрын
കാമാസക്തി വളരെ നിസ്സാരമായി കണ്ട് പുരുഷനെ കുറ്റപ്പെടുത്തുന്നു.
@Ashraf-qx4mx
@Ashraf-qx4mx Жыл бұрын
Orikkalkanunnavanepoleyalla bhartthave snehikkunnathodoppamtanne kariamparayum athmanassilakanullabudhipenninevenam athillengil dukhikendivarum
@chandrasekharan5468
@chandrasekharan5468 Жыл бұрын
Super,sir.
@vajram2221
@vajram2221 Жыл бұрын
പൊതുവായ മാനസികവസ്ഥ യിൽ എല്ലാവരെയും കാണരുത് എന്ന കാര്യം ഓര്മിപ്പിക്കുന്ന അനുഭവം
@rosammabenny9985
@rosammabenny9985 Жыл бұрын
👍👍👍
@Josemon-ht6ni
@Josemon-ht6ni Жыл бұрын
പങ്കാളിക്ക് താല്പര്യം ഇല്ലെങ്കിൽ സായിപ്പ് : എടി എനിക്ക് ഈ ബന്ധം മടുത്തു. നിന്റെ കൂടെ താമസിക്കാൻ തീരെ താല്പര്യം തോന്നുന്നില്ല. എനിക്ക് വേറൊരാളുമായി അഫയറുണ്ട്. അതിപ്പോ തുടങ്ങിയതേയുള്ളു. നമുക്കു പിരിയാം. നല്ല സുഹൃത്തുക്കളായി തുടരാം. മദാമ്മ : പൊന്നു ചേട്ടാ ഞാനതങ്ങോട്ടു പറയാൻ വരുവായിരുന്നു.. എനിക്കും താല്പര്യമില്ല. ഈയിടെ ചെറിയൊരു സെറ്റപ് തുടങ്ങിയിട്ടുണ്ട്. കൊച്ചിനെ ഒന്നുകിൽ ഞാനെടുത്തോളാം. അല്ലേൽ ചേട്ടനെടുത്തോ... സായിപ്പ് : ok ഡി ഞാൻ നോക്കികൊള്ളം.. അപ്പൊ ശരി ഡി.. അടുത്ത എന്റെ ബിർത്തഡേക്കു പുതിയ കെട്ടിയോനേം കൂട്ടി വരണം കേട്ടോ.. ഞാനെന്റെ പുതിയ മോളൂസിനേം കൂട്ടി വരാം... ബൈ ഡി മദാമ്മ :ബൈ ചേട്ടാ ഇത് സമൂഹവും കുടുംബക്കാരും ഒക്കെ ഉൾകൊള്ളുന്നു അതവരുടെ സ്വാതന്ത്ര്യം, ഇഷ്ടം എന്ന നിലയിൽ എഴുതി തള്ളുന്നു ഗുണം: എല്ലാവർക്കും എല്ലാം കിട്ടുന്നു ആർക്കും ഒന്നും നഷ്ടപെടുന്നുമില്ല...സന്തോഷം കേരളത്തിൽ.. ഭാര്യയുടെ അവിഹിതം പിടിച്ച ഭർത്താവ് ഭാര്യയെ തല്ലുന്നു... ഭർത്താവിന്റെ അവിഹിതം പിടിച്ചാൽ ഭാര്യ പിണങ്ങി പോകുന്നു...താല്പര്യമില്ലാത്ത ബന്ധം വീട്ടുകാർ തലയിൽ കെട്ടി വെക്കുന്നു, സ്ത്രീധനം വാങ്ങുന്നു കൊടുക്കുന്നു, ഒരിക്കലും ഒന്നിച്ചു പോകാത്ത ആളുകളെ ചേർത്തു വെക്കാൻ ശ്രമിക്കുന്നു. ഭർത്താവ് ഭാര്യയെ വെട്ടി കൊല്ലുന്നു, പാമ്പിനെ കൊണ്ട് കൊത്തിക്കുന്നു, ഭാര്യ ഭർത്താവിന് വിഷം കൊടുക്കുന്നു, കൊച്ചിനെ കടലിൽ എറിയുന്നു, അമ്മായി അമ്മക്ക്, അമ്മായി അപ്പന് സയനൈഡ് കൊടുക്കുന്നു etc.... ഇനി ഇതൊന്നും നടന്നില്ലെങ്കിൽ പോലിസ് കേസ്, കോടതി, കുട്ടിക്ക് വേണ്ടി അടിപിടി, സ്ത്രീധന പീഡനം, വൈവാഹിക ബലാത്സംഗം, സ്വത്തിന് വേണ്ടി കലഹം, നീറി നീറിയുള്ള ജീവിതം. ഇനി ഭാര്യയും ഭർത്താവും മാന്യമായി പിരിയാൻ ശ്രമിച്ചാൽ വീട്ടുകാരും നാട്ടുകാരും സമ്മതിക്കില്ല. വീട്ടുകാർക്ക് നാണക്കേട്, സമുദായക്കാർക്ക് ചൊറിച്ചിൽ, നാട്ടുകാർക്ക്‌ അവരങ്ങനെ വേറെ കെട്ടി സുഖിക്കണ്ട എന്ന ലൈൻ. ഒടുക്കത്തെ പരദൂഷണം, സദാചാര പോലീസിംഗ്, ഒരക്ഷരം മിണ്ടാതെ സഹിക്കാൻ ഉപദേശം... ദോഷം: ആർക്കും ആരെയും കിട്ടുന്നുമില്ല എല്ലാവർക്കും എല്ലാവരെയും നഷ്ടപ്പെടുകയും ചെയ്യുന്നു...സ്നേഹം, സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എവിടെയും ഇല്ല..സ്വന്തമാക്കാനുള്ള, പിടിച്ചെടുക്കാനുള്ള, അടക്കി ഭരിക്കാനുള്ള സ്വാർത്ഥത മാത്രം
@kmupeter7355
@kmupeter7355 Жыл бұрын
Kuttikale samrakshikkan ventiyanenne paranjathe vakkeel paranju kodutthathaavanaane saaddhyatha.
@suchitrap1968
@suchitrap1968 Жыл бұрын
ആരെയും ഒന്നിനെയും കൊന്നു ജീവിക്കേണ്ട ആവശ്യം ഇല്ല.... ജീവിക്കണമെങ്കിൽ അവന്റെ കൂടെ പോകാമായിരുന്നു.... എത്ര തുഴഞ്ഞിട്ടും കരക്കെത്താൻ കഴിയാത്ത ഒരു life ആണ് എന്റേത് എല്ലാം കൊണ്ടും മടുത്തു.... എന്നാലും എനിക്ക് എന്റെ ഭർത്താവില്ലാതെ പറ്റില്ല 😔
@travelguide2996
@travelguide2996 Жыл бұрын
എല്ലാം ശരിയാകും.. എന്റെ പ്രാർത്ഥനകൾ.. 🙏🙏
@bindushiju4773
@bindushiju4773 Жыл бұрын
Vishamikkanda enikkum orupad problems vund.
@lissysaju3241
@lissysaju3241 Жыл бұрын
Avalku vattanu koodathay
@sukeshs3848
@sukeshs3848 Жыл бұрын
Enteyum Eppozhthe Avastha😭😭 Orikalum A Pavathine Kollanndarunnu Avalk venmenkil ayalude Kude erangi pokamayirunnu Bt ayal Mattoru penninte kude snhikan poyillallo 😭😭😭😭😭😭😭😭😭😭😭😭😭😭
@sukeshs3848
@sukeshs3848 Жыл бұрын
Elllam shariyakum 😢njan thanne maranathite vathikal 😢😢😢😢
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 40 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 28 МЛН
T J Jacob 08| Charithram Enniloode 1735 | SafariTV
27:34
Safari
Рет қаралды 133 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН