കുടുംബത്തിന് ഒരു കൈത്താങ്ങ് ഇലക്ട്രിക് ഓട്ടോ🤟

  Рет қаралды 29,925

Kallunkal Machan

Kallunkal Machan

Күн бұрын

Пікірлер: 54
@abhilashjoseph1676
@abhilashjoseph1676 Жыл бұрын
ഇങ്ങനത്തെ പേരില്ലാത്ത കമ്പനി മേടിച്ച് പൈസ കളയല്ലേ, മോൺട്രാ നല്ലവണ്ടി ആണ് മൈലജ് ഉണ്ട് ഉപയോഗിച്ചവർ നല്ല അഭിപ്രായം ആണ് പറയുന്നത്
@abhilashjoseph1676
@abhilashjoseph1676 Жыл бұрын
Montra കമ്പനിയുടെ വണ്ടിയാണ് നല്ലത്
@laijugeorgh6348
@laijugeorgh6348 Жыл бұрын
കൈത്താങ് എന്നുള്ളത് താങ്ങാണ്ടിരുന്നാൽ മതിയായിരുന്നു 😂😂😂😂
@KADHA_PUSTHAKAM
@KADHA_PUSTHAKAM Ай бұрын
ഇത് പ്രൈവറ്റ് ആയിട്ട് കിട്ടുമോ?
@ekalavyathesolotraveller4738
@ekalavyathesolotraveller4738 Жыл бұрын
Osm stream nte ac auto varunnundallo 150 km range il expo il Kandirunnu
@babuambabuam6330
@babuambabuam6330 7 ай бұрын
നല്ല വണ്ടിയാണ്. ഒരേ സമയം പാസഞ്ചർ വണ്ടി യായും ഗൂഡ് സ് വണ്ടിയായും ഉപയോഗിക്കാം❤❤
@moideenkm8527
@moideenkm8527 3 ай бұрын
അതെങ്ങനെ
@ManojManoj-cz9lp
@ManojManoj-cz9lp Жыл бұрын
ഇലക്ട്രിക് ഓട്ടോ എന്താണെന്ന് വിശദാംമാക്കിത്തരുന്ന വീഡിയോ 😍😍
@shihabeettickaleettickal4425
@shihabeettickaleettickal4425 Жыл бұрын
Erisha Electric Auto നല്ല വണ്ടിയാണ്
@samadkt6669
@samadkt6669 Жыл бұрын
Range എത്ര കിട്ടും
@ismailkuttayiismailabdulka559
@ismailkuttayiismailabdulka559 Жыл бұрын
Range എത്ര Batary 12 Killo wat ആണോ?
@SJvlogings
@SJvlogings Жыл бұрын
May be 7.5kw
@prakashanv2596
@prakashanv2596 Жыл бұрын
120km ഉണ്ട് എന്ന് പറയുന്നു ലോങ്ങ്‌ ട്രിപ്പ്‌ വന്നാൽ പോകാൻ പറ്റില്ല ആദ്യം km കൂട്ടണം എന്നാൽ ok എല്ല്ലാവരും എടുക്കും 👍
@ilyaskadukaparambil1133
@ilyaskadukaparambil1133 5 сағат бұрын
ഈ വണ്ടി . എന്റെ നാട്ടിൽ ഒരുത്തൻ എടുത്ത് 5.മണിക്കൂർ ചാർജ് ചെയ്താൽ - 60 കിലോമീറ്റർ ഓടും . പാവം കുടുങ്ങി . 200 കിലോ . മീറ്റർ. 2. മണിക്കൂർ കൊണ്ടു ആ വണം
@zubairsubair856
@zubairsubair856 Жыл бұрын
Montra Auto goodanu
@binumonk5238
@binumonk5238 Жыл бұрын
Bajaj ആണ് അടിപൊളി
@shahirmon-zc9zt
@shahirmon-zc9zt Жыл бұрын
വണ്ടി വലിപ്പത്തിൽ വ്യത്യാസമുണ്ട്
@abdulazeez2176
@abdulazeez2176 7 ай бұрын
Bajaj purakil load kayattan pattunnath aayirunnenkil best aayirunnu
@abdhulnasar9297
@abdhulnasar9297 Жыл бұрын
വണ്ടി മലപ്പുറത്ത് ഉണ്ടോ
@kallunkalmachan9745
@kallunkalmachan9745 Жыл бұрын
എറണാകുളത്ത്
@m.rafi.bava.m
@m.rafi.bava.m Жыл бұрын
ഉഡായിപ് ആണു പെടേണ്ട
@akashsnair6291
@akashsnair6291 Жыл бұрын
🥰 good job
@adamadam3338
@adamadam3338 Жыл бұрын
Mob:- നമ്പർ കിട്ടിയാൽ വണ്ടിയെ കുറിച്ച് കൂടുതൽ ചോദിച്ച് അറിയാമായിരിന്നു.
@MuhammadFaisal-ig6sq
@MuhammadFaisal-ig6sq 6 ай бұрын
വാങ്ങി നോക്കീം സൂപ്പർ ആവും
@kallunkalmachan9745
@kallunkalmachan9745 6 ай бұрын
വാങ്ങിയോ എവിടാ
@TimePass-ie9sq
@TimePass-ie9sq Жыл бұрын
❤️❤️
@nasarmukkil4105
@nasarmukkil4105 Жыл бұрын
Please send company details
@kallunkalmachan9745
@kallunkalmachan9745 Жыл бұрын
എറണാകുളം ഇടപ്പള്ളി കോൺടാക്ട് നമ്പർ9745500069
@IsmayilMuhammed-r1u
@IsmayilMuhammed-r1u Жыл бұрын
നമ്പർ എവിടെ
@kallunkalmachan9745
@kallunkalmachan9745 Жыл бұрын
9744255192
@sskkvatakara5828
@sskkvatakara5828 Жыл бұрын
Hycon poka aayirunnallo matyarunnu😢
@ajithasha9293
@ajithasha9293 Жыл бұрын
കമ്പനി എന്നാ പൂട്ടുന്ന
@rajanam1956
@rajanam1956 Жыл бұрын
വെള്ളത്തിൽ കൂടി ഓട്ടിക്കാൻ പറ്റുമോ ഒന്ന് വാങ്ങിച്ചാലോ എന്നൊരു തോന്നൽ മറ്റുള്ളവരുടെ അഭിപ്രാ യം അറിയിക്കൂ ദയവായി
@shahirmon-zc9zt
@shahirmon-zc9zt Жыл бұрын
മറ്റുള്ള ത്രീ വീലറിനെ പോലെ 👌
@nasartavanur4399
@nasartavanur4399 Жыл бұрын
386000എന്ന് പറയുന്നത് പുളിങ്കുരു അല്ലല്ലോ എന്നാ വില യാണെടോ
@iqbaliqal5144
@iqbaliqal5144 Жыл бұрын
😂😂😂😂😂😂😅😅😅😅😅😅
@samkuttyabraham3274
@samkuttyabraham3274 Жыл бұрын
ഇതെന്തുവിലയാ 😅
@pareedkunjjippa7650
@pareedkunjjippa7650 Жыл бұрын
ആദ്യം ആ ചാർജ് ചെയ്യുന്ന സ്ഥലംമാറ്റി ഫ്രണ്ടിൽ വെക്കു പുതിയ മോഡൽ ഇറക്കുമ്പോൾ ഇപ്പോൾ ഉള്ള സ്ഥലത്ത് നല്ല നിലയിൽ വെക്കും പുതിയ മോഡലിൽ വക്കു
@kallunkalmachan9745
@kallunkalmachan9745 Жыл бұрын
ഡിക്കി സൈഡിൽ ഫിക്സ് ചെയ്തു 👍
@udayabanucp7833
@udayabanucp7833 Жыл бұрын
😂😂
@ഷാരോൺ
@ഷാരോൺ Жыл бұрын
സർവ്വീസിന് പെന്നാൽ അറിയാം തനിക്കുണം
@Abhilashparuthipatta
@Abhilashparuthipatta Жыл бұрын
ഇതിൽ പറയുന്നതു പോലലെ ആണെങ്കിൽ കുഴപ്പമില്ല ഭാഗ്യപരീക്ഷണം ആണ്
@KL54PNI
@KL54PNI Жыл бұрын
മഹീന്ദ്ര നല്ല വണ്ടി ആണ്
@rajesh.rajasoorya
@rajesh.rajasoorya 4 ай бұрын
ഓവർ വില ആണ്
@kallunkalmachan9745
@kallunkalmachan9745 4 ай бұрын
അതെ😪
@nasartavanur4399
@nasartavanur4399 Жыл бұрын
എന്താടെ ഒരു തട്ടി കൂട്ട് വണ്ടി
@fazpa8963
@fazpa8963 Жыл бұрын
ഏത് സബ്സീഡി..?. ആരെ സബ്സീഡി..? ആര്‍ക്ക് സബ്സീഡി ..?😂😂😂. അങ്ങ് പറയുക തന്നെ ... 3,86,000.. ലേശം കുറഞ്ഞ് പോയോന്നൊരു സംശയം.. ഒരു 5,69,000 ത്തിന്‍റെ മൊതലുണ്ട്.. പിന്നെന്തെ ഇവര് ഇത്ര കുറച്ച് പറഞ്ഞത്.. 😂😂😂. ഓഞ്ഞ പാട്ട പ്പെട്ടിക്ക്.. 3,86,000 പോല്‍. ആ ചാര്‍ജര്‍ കൊടുത്ത സ്ഥലം കണ്ടൊ..?😂. അത് അടിയില്‍ കൂടെ കുത്തണോ..? അതൊ ആ ഓട്ടയില്‍ കൂടെ കുത്തണോ..?😂😂. എളുപ്പം താഴെ കൂടെയല്ലെ..?😂. പിന്നെന്തിനൊര് ഓട്ട.😂. ആ പ്ലഗ്ഗ് വണ്ടീടെ ഉള്ളില്‍ എവിടേലും കൊടുത്തു കൂടെ.?. പിന്നെ വാങ്ങാന്‍ ചെല്ലുംബോള്‍ തേനും, പാലും, ചക്കരേം ഒക്കെ ഒലിപ്പിക്കും... വാങ്ങിയാല്‍ പിന്നെ കണക്കാണ് .. പെട്ടത് തന്നെ.. 😂😂😂
@SJvlogings
@SJvlogings Жыл бұрын
Thangalkk auto vangich subsidy kittiyille
@jabbarp4313
@jabbarp4313 Жыл бұрын
ഇതിന്റെ ഓരോ സ്പെയർ പാർട്ട്സിൻറേയും വില വെവ്വേറെ എഴുതി കൂട്ടിയാൽ എത്ര വരും.?
@jabbarp4313
@jabbarp4313 Жыл бұрын
രണ്ടു ലക്ഷം.?
@shamsudheencm8695
@shamsudheencm8695 Жыл бұрын
ഷോക്കപ്സർ റബ്ബർ കട്ട... റബ്ബർ കട്ട മാറ്റി സ്പ്രിംഗ് ആക്കിയാൽ നല്ലതായിരുന്നു. ഇല്ലെങ്കിൽ. ഒരു പ്രാവിശ്യം കയറിയ ആളുകൾ രണ്ടാമത് കയറാൻ മടിക്കും.
@simsonjacob5641
@simsonjacob5641 Жыл бұрын
Correct
@sskkvatakara5828
@sskkvatakara5828 Жыл бұрын
APACopi
@m.rafi.bava.m
@m.rafi.bava.m Жыл бұрын
തല്ലി പൊളി വണ്ടി
Don't underestimate anyone
00:47
奇軒Tricking
Рет қаралды 29 МЛН