No video

കുടുംബവഴക്ക് 😀 ഇതേപോലെ ഉള്ള വഴക്ക് ഞാൻ കണ്ടിട്ടുണ്ട് ..നിങ്ങളോ 🤣

  Рет қаралды 611,925

Neethuzzz Creations

Neethuzzz Creations

Жыл бұрын

10 ക്ലാസ്സ്‌ കഴിഞ്ഞവര്‍ക്കും വിദേശത്തു (ഗള്‍ഫ്‌ / യൂറോപ്പ് ) സ്കില്‍ പരിശീലനത്തിലൂടെ ജോലിക്കായി പോകാം. Welding, Pipe Fabricator, Industrial Electrician എന്നീ ട്രേഡ്കളില്‍ മൂന്നു മാസത്തെ പരിശീലനത്തിലൂടെ ജോലി നേടാന്‍ സാധിക്കും. ITI/Diploma/BTec കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.espoiracademy.in
ആരോഗ്യ മേഖലയില്‍ പ്ലസ്‌ 2 കഴിഞ്ഞവര്‍ക്ക് 6 മാസത്തെ പരിശീലനത്തിലൂടെ (Certified Nursing Assistant course) സ്വദേശത്തും വിദേശത്തും ജോലി നേടാന്‍ അവസരം കൂടുതല്‍ വിവരങ്ങള്‍ക്ക് www.espoiracademy.in
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് (KASE) ന്റെ COE ആണ് എസ്പോയര്‍ അക്കാദമി.
പുതിയ ബാച്ച് എപ്രിൽ 2023 ഇല്‍ ആരംഭിക്കുന്നു.
.
.
.
Admission Open Now
Limited Seats only
🚩 For course details,
+91 90728 99555, 9072199555
9072572988 ,9072966222 ,7034932323
STAY CONNECTED WITH US
📢 Website: 👉 www.espoiracademy.in 👈
📢 Instagram:https : / espoir_academy
📢 Facebook: / espoir.eram
📢 Twitter: home
📢 KZbin: / @espoiracademy356

Пікірлер: 300
@Neethuzzz
@Neethuzzz Жыл бұрын
10 ക്ലാസ്സ്‌ കഴിഞ്ഞവര്‍ക്കും വിദേശത്തു (ഗള്‍ഫ്‌ / യൂറോപ്പ് ) സ്കില്‍ പരിശീലനത്തിലൂടെ ജോലിക്കായി പോകാം. Welding, Pipe Fabricator, Industrial Electrician എന്നീ ട്രേഡ്കളില്‍ മൂന്നു മാസത്തെ പരിശീലനത്തിലൂടെ ജോലി നേടാന്‍ സാധിക്കും. ITI/Diploma/BTec കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.espoiracademy.in ആരോഗ്യ മേഖലയില്‍ പ്ലസ്‌ 2 കഴിഞ്ഞവര്‍ക്ക് 6 മാസത്തെ പരിശീലനത്തിലൂടെ (Certified Nursing Assistant course) സ്വദേശത്തും വിദേശത്തും ജോലി നേടാന്‍ അവസരം കൂടുതല്‍ വിവരങ്ങള്‍ക്ക് www.espoiracademy.in കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് (KASE) ന്റെ COE ആണ് എസ്പോയര്‍ അക്കാദമി. പുതിയ ബാച്ച് എപ്രിൽ 2023 ഇല്‍ ആരംഭിക്കുന്നു. . . . Admission Open Now Limited Seats only 🚩 For course details, +91 90728 99555, 9072199555 9072572988 ,9072966222 ,7034932323 STAY CONNECTED WITH US 📢 Website: 👉 www.espoiracademy.in 👈 📢 Instagram:https :instagram.com/espoir_academy/ 📢 Facebook: facebook.com/espoir.eram/ 📢 Twitter: twitter.com/home 📢 KZbin: kzbin.info/door/_JLgDj0zaX5XKhFf7v4CDw
@newkudir6439
@newkudir6439 Жыл бұрын
Hi
@vijayalakshmip6645
@vijayalakshmip6645 Жыл бұрын
.9
@chinnussteena8969
@chinnussteena8969 Жыл бұрын
അച്ഛന്റെ ബുദ്ധിയും നീതുസിന്റെ അഭിനയവും പൊളി 🥰🥰🥰😘😘😘
@Godisgreatforme
@Godisgreatforme Жыл бұрын
മക്കളെ കൊണ്ട് പണിയെടുപ്പിക്കാൻ പണ്ട് ഒരു അച്ഛൻ സ്വത്ത്‌ മുഴുവൻ പറമ്പിൽ കുഴിച്ചിട്ടു എന്ന് പറഞ്ഞു പറ്റിച്ച ഒരു കഥ ഓർമ്മ വന്നു എനിക്ക്. സൂപ്പർ ആയി അഭിനയിച്ചു. എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ❤❤
@varshakishore5814
@varshakishore5814 11 ай бұрын
കൊച്ചു 3ക്ലാസ്സിൽ ആണോ
@Godisgreatforme
@Godisgreatforme 11 ай бұрын
@@varshakishore5814 😎
@chippymolsasi9546
@chippymolsasi9546 Жыл бұрын
എല്ലാം realistic.... ഒന്നും പറയാനില്ല.....ഒരു വീഡിയോ പോലും skip ചെയ്യാതെ കാണുന്നത് ചേച്ചിയുടെ മാത്രമാണ്.....ചേച്ചിയുടെ പച്ച സാരിയുടെ കൂടെ ഇട്ടിരിക്കുന്ന മാല സൂപ്പർ❤️
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤ അത് meesho product ആണ് 😅❤
@najeebnajeeb3753
@najeebnajeeb3753 Жыл бұрын
ഞാനും ഒരുപാട് ഇഷ്ടം 💖💖💖
@yazinnizam3272
@yazinnizam3272 Жыл бұрын
Neethu chechi ella characterum pakka perfect aakitt aan present cheyyunne😂💖🫶🏻🫶🏻 costume aayalum samsaaram aayalum 🌝💖 especially male character 😂😂chirich oru vazhi aakum🤣🤣
@SpicesofmyLife2012
@SpicesofmyLife2012 Жыл бұрын
എല്ലാ characters സൂപ്പർ ആണ് പറയാൻ വാക്കുകളില്ല mind relaxing വീഡിയോ ആണ് big fan of you
@Neethuzzz
@Neethuzzz Жыл бұрын
lotzzzzzzz of loveeeee❤❤❤❤❤
@newkudir6439
@newkudir6439 Жыл бұрын
ക്ഷേദ് വെബ് വൈസ്
@newkudir6439
@newkudir6439 Жыл бұрын
​@@Neethuzzz gdjrr fhjt
@radhammaprasannan
@radhammaprasannan Жыл бұрын
​@@SpicesofmyLife2012🎉🎉🎉 TV g ft uh CCT XT CCT CCT huy se AAYA mhr 😮😊
@ar7ar7ar77
@ar7ar7ar77 Жыл бұрын
സൂപ്പർ, പഴയ വീഡിയോ പോലെ ഉള്ള വീഡിയോ, 😍😍😍😍ഇതിന് മുമ്പുള്ള 2,3 vedeos സീരിയസ് വീഡിയോ പോലെ തോന്നി, ഇത് കിടു 😍😁😍😍
@vktech415
@vktech415 Жыл бұрын
നീതു സൂപ്പർ നീത വിന്റെ അഭിനയം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്👌👌👌👍
@Neethuzzz
@Neethuzzz Жыл бұрын
thankyou da❤❤
@profoxprofox9493
@profoxprofox9493 Жыл бұрын
ഓഓഓ അസാധ്യ പെർഫോമൻസ്..... അടിപൊളി... അവസാനം... അതിനേക്കാളും... പൊരിച്ചു... സൂപ്പർർർർ നീതു.... എല്ലാ ക്യാരക്ടറും No:1... 👏👏👏👏👌👌👌👌😍😍💕💕
@Neethuzzz
@Neethuzzz Жыл бұрын
3 climax എഴുതിയിട്ട് ഇഷ്ടമാകാതെ മാറ്റി വെച്ച വീഡിയോ ആണ് ഇതു 😅😅 video ഇഷ്ടമായെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤
@profoxprofox9493
@profoxprofox9493 Жыл бұрын
@@Neethuzzz പ്രതീക്ഷിച്ചില്ല ഒട്ടും ഒരു ട്വിസ്റ്റ്‌.. കരുതിയിരുന്നു അതു ... ഇങ്ങിനെയാകുമെന്ന് കരുതിയില്ല.. 👌👌👌👌
@rajeswarimusicdot4831
@rajeswarimusicdot4831 Жыл бұрын
വന്നു കയറിയ പെണ്ണുങ്ങൾ ഇവിടെ ഭരി ക്കണ്ട... അവര് നല്ലത് പറഞ്ഞാലും ലൈഫ് ല് ഇതേ ഡയലോഗ് തന്നെ ചിലർ പറയുന്നത് ...😄😄 കലക്കി നീതു...superb എല്ലാം superb
@vidya.B5997
@vidya.B5997 Жыл бұрын
ഈ ഒരാൾ അല്ലെ ഇത്ര characters act ചെയ്യുമോ, excellent
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤❤😊
@lubinalubi4177
@lubinalubi4177 Жыл бұрын
വിക്ക് ഉള്ള ചേച്ചിയുടെ കഥാപാത്രം എന്തായാലും അടിച്ച് പൊളിച്ച് ഇതു വരെ ചെയ്യാത്തത്.....
@numnumzole5018
@numnumzole5018 Жыл бұрын
എത്ര മനോഹരമായിട്ടാണ് ഒരോ character ചെയ്യുന്നത് super neethu 👏❤🎊🎉
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤❤
@Neethuzzz
@Neethuzzz Жыл бұрын
thankyou dear❤❤
@numnumzole5018
@numnumzole5018 Жыл бұрын
@@Neethuzzz 💛❤👏👍🎉🎊
@AbhinaVishnu
@AbhinaVishnu Жыл бұрын
Red udupp. Natural look🥰. Nalla bangi und chechi aa lookil
@Neethuzzz
@Neethuzzz Жыл бұрын
aano😅❤
@savithac.r2764
@savithac.r2764 Жыл бұрын
Neethu Sammathicheda,adipoli acting😘😘❤️❤️👍
@rajanika1797
@rajanika1797 8 ай бұрын
Neethunte videos kaanumbol manasinoru sandhoshamanu. Oru relief
@user-js9qk1th2e
@user-js9qk1th2e 9 ай бұрын
Needuuuuu u became one of our family member sisyyyyy....... Every day l watch your video...... Very nice.... May God Bless You
@janiworld107
@janiworld107 Жыл бұрын
ചേച്ചി ഇപ്പൊ കണ്ണൂർ ഉണ്ടോ വീഡിയോ ഒകെ സൂപ്പർ ഞാൻ കുത്തി ഇരുന്നു കാണുന്ന ഒരു ചാനൽ ചേച്ചിടെ ആണ് ഒരുപാട് ഇഷ്ടം
@Neethuzzz
@Neethuzzz Жыл бұрын
❤❤lotz of love❤
@Ann20237
@Ann20237 Жыл бұрын
You are so natural... I love to see all your episodes.. May God bless
@sunithasunitha3651
@sunithasunitha3651 Жыл бұрын
ഞാൻ പിന്നെ കാണാം കുറച്ചു തിരക്ക് ആണ് 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️❤❤
@Neethuzzz
@Neethuzzz Жыл бұрын
കാണുമോ 😅😅
@LathaGMenon
@LathaGMenon Жыл бұрын
Neethu ne nokkiyirikkanu njan ella divasavavum.. Waiting mole. Love you❤
@Neethuzzz
@Neethuzzz Жыл бұрын
കുറെ ആയല്ലോ comment കണ്ടിട്ടു ..എന്തുപറ്റി 🙂🥰
@LathaGMenon
@LathaGMenon Жыл бұрын
@@Neethuzzz ente Ammakku sughamillathirikkayirunnu.. Some tenssions.. Now she is ookey mole.. 🥰
@stephydxb6782
@stephydxb6782 Жыл бұрын
എന്റെ നീതുവേ എന്നത്തേയും പോലെ ഇന്നും പൊളിച്ചു... ❤❤ഒന്നും പറയാനില്ല. പിന്നെ ഒരു സജഷൻ,,,വീഡിയോ ഫുൾ സ്ക്രീനിൽ എടുക്കാൻ പറ്റത്തില്ലേ?ഞങ്ങൾ ടിവിയിൽ കാണുമ്പോൾ ഹാഫ് സ്ക്രീനിൽ ആണ് വരുന്നത്.. ചെറുതായി കാണുന്നു പ്ലീസ് ഒന്ന് നോക്കൂ പൊന്നു മോളെ
@surya_mp
@surya_mp Жыл бұрын
അടിപൊളി എവിടുന്നൊപ്പിച്ചു ഈ പെട്ടി. ഞങ്ങടെ വീട്ടിൽ ഉണ്ടായിരുന്നു
@manjulapp6389
@manjulapp6389 Жыл бұрын
Nalla abhinayam. Nice.
@anuvineeth2756
@anuvineeth2756 Жыл бұрын
👍👍👍powli...... Oru rakshayum illa ente neethu..... Namichu🙏🙏🙏
@safnar6802
@safnar6802 Жыл бұрын
സൂപ്പർ അഭിനയം 👌👌👏👍
@devikrishna_n_s
@devikrishna_n_s Жыл бұрын
Super performance pwolichhu ❤❤😂😂
@jlsgaming1581
@jlsgaming1581 Жыл бұрын
Oro charactersum adipoly superb 💞💞 super super 👌👍👌👍👌
@hannathm7972
@hannathm7972 Жыл бұрын
ഇതെന്നെ എല്ലാടത്തെയും അവസ്ഥ. സ്വത്തു തന്നെയാണ് എല്ലാർക്കും വേണ്ടത്
@dhanusyajohanna7179
@dhanusyajohanna7179 Жыл бұрын
Super video neethuzz.. ❤️ Oru requst und.. പ്രവാസി വീഡിയോകു ഒരു സെക്കന്റ്‌ പാർട്ട വേണം.... ചെയ്യണേ.. ഇല്ലെങ്കിൽ ആ story entho incomplete aaya pole...
@deepthinair1088
@deepthinair1088 Жыл бұрын
Ethra bhangiyaayitta Neethu oro characters um develop cheyyunnathum execute cheyyunnathum ...kathayude scripting um manoharam, idayil ee parasyam kettumbol kathayude flow pokunnu....ithrem kudumbavazhakkinte idayil oru product or app or institution or course alla enthum aayalum athu ithrem explain cheyyumbo aa character nte yathartha trait maaripokunnu....ithente mathram abhiprayam aanu... because i am your great fan....keep going my friend...❤❤❤
@ninipaul4500
@ninipaul4500 Жыл бұрын
Neethu super video, espoir academy nalla academy aanu, avidennu orupad kuttikal poyittund. Ante aniyanum poyittund. Very usefull video
@abhiramik.s5035
@abhiramik.s5035 Жыл бұрын
Chechii video super❤ Gap idathe video ido chechiii othiri ishta video vannpo athanne kannum😍😘
@mayachandrathil
@mayachandrathil Жыл бұрын
മിടുക്കി😂😂😂😂😂😂😂😂
@Neethuzzz
@Neethuzzz Жыл бұрын
😉😉😃
@lekshmiisree0059
@lekshmiisree0059 Жыл бұрын
Oro expressionsum adipoliii😍😍😍
@ranjith.t9762
@ranjith.t9762 Жыл бұрын
എന്റെ പൊന്നോ 😃 ഒരു രക്ഷയില്ല 😃😃
@Neethuzzz
@Neethuzzz Жыл бұрын
sandra thankyou da❤❤❤
@Saranyavn
@Saranyavn Жыл бұрын
Mind relaxing aanu Neethuvinte oro videosum 😍🥰😘
@geethap6241
@geethap6241 Жыл бұрын
Achaneyum Ammayeyum Venda Swathumathram Mathi. Achan Bhudhiyullavananu. Makkalkku Athu Thanne Venam. Neethuz Supper Aanutto
@F3faahi
@F3faahi Жыл бұрын
😍😍 ororu videos le acting poli aan Super content
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@najeebnajeeb3753
@najeebnajeeb3753 Жыл бұрын
മൂക്ക്‌ കുത്തിയ വല്യേട്ടൻ 👍🏻👍🏻
@sreelakshmikt8094
@sreelakshmikt8094 Жыл бұрын
Ath powlichatta " achante bhudhi vimanam alla rocket aanu "😂😂😂😂❤
@Neethuzzz
@Neethuzzz Жыл бұрын
പിന്നല്ലാതെ 😅
@aneesaabdulshukkoor33
@aneesaabdulshukkoor33 Жыл бұрын
Chechiii adipoly adipoly ennum kanumenkilum comment idan marakkum but innu idathe pattilla😆😆😆pinne frst udutha saree& ornaments adipoly aa lookil chechyne nalla bhangi indto
@suruma143
@suruma143 Жыл бұрын
New charactr vikk ulla aal..super .koode nammalum vikki povm😂
@ramyajagga
@ramyajagga Жыл бұрын
Adi poli Ella character umm ❤🎉🎉
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤much love❤
@ajuankithanair3179
@ajuankithanair3179 Жыл бұрын
Hi...ഞാനും ചേച്ചീടെ ഒരു ബിഗ് fan aanu...ആദ്യമായാണ് njan ഒരു comment ഇടുന്നത്...എന്തു പറയാനാണ്...ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്.....ആ പഴയ പെട്ടിയും ഇത്രേം പഴഞ്ചൻ ബുക്കും പേപ്പറും ഒക്കെ....എന്തൊരു ഒറിജിനാലിറ്റി ആണ്....ഇനിയും ഉയരങ്ങളിൽ എത്തട്ടെ....all the very best....♥️♥️ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്....എന്റെ പേര് Ankitha....ഞാൻ proper Trivandrum aanu...ഇപ്പോ family ആയി Uk settled ആണ് ...എന്നെങ്കിലും നേരിൽ കാണാൻ സാധിക്കട്ടെ...
@Neethuzzz
@Neethuzzz Жыл бұрын
urapayum കാണാം ankitha❤❤❤❤ lotsssss of love❤❤❤❤❤ ❤❤❤
@ajuankithanair3179
@ajuankithanair3179 Жыл бұрын
@@Neethuzzz Thank you sooooo much for your reply....😜😜😜
@dreamworld..2250
@dreamworld..2250 Жыл бұрын
Chechy... Super🥰
@Neethuzzz
@Neethuzzz Жыл бұрын
thankyou da❤❤
@gamerworld6173
@gamerworld6173 Жыл бұрын
Chechiiii superr actingg❤❤❤.....njn kore aay chechide vedios nokan todangheet
@user-vh5pu8fk9z
@user-vh5pu8fk9z Жыл бұрын
അഭിനയം സൂപ്പർ ചേച്ചി 👍👏💞❤️👍
@rasheenamanafrasheenamanaf3657
@rasheenamanafrasheenamanaf3657 Жыл бұрын
Super performance👍👍👍🌹
@jith_iin
@jith_iin Жыл бұрын
Great onnum parayanilla🎉🎉
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤❤
@Neethuzzz
@Neethuzzz Жыл бұрын
❤😊😊😊
@fousiyaamina6747
@fousiyaamina6747 Жыл бұрын
Petti super👍🏻
@faseelafaseela278
@faseelafaseela278 Жыл бұрын
Chechide videos ellam poliyan chechi
@sreee5890
@sreee5890 Жыл бұрын
Superr...kalakki ❤❤👌👌👌👍👍👍😍🤩🤩
@rakhivishnu2461
@rakhivishnu2461 Жыл бұрын
ദിർഹതോട് ദിർഹം 😂😂😂
@sureshnair2393
@sureshnair2393 Жыл бұрын
Nice action Thanks for nice video
@najiyatharadath3369
@najiyatharadath3369 Жыл бұрын
Superbb😍ee location evdaa??
@saleenabiju3868
@saleenabiju3868 Жыл бұрын
നീതുസ് super പൊളിച്ചു
@archanabijith1487
@archanabijith1487 Жыл бұрын
അടിപൊളി... 😂😂😂
@handsome580
@handsome580 Жыл бұрын
Super💖🦋 chachi💖 adipoli....
@ajsworld4485
@ajsworld4485 Жыл бұрын
Subject um abinayavum elllam super aaa.... Pakshe advertisement (promotions) kurachalle kollam
@sreelathakadoor
@sreelathakadoor Жыл бұрын
കണ്ടിരിക്കാൻ രസാ..... സമയം പോകുന്നതറിയില്ല
@suruma143
@suruma143 Жыл бұрын
Mughath pulli ulla chechi yum..meeshakkaaran chettanum aan epozhm star😅
@Annjonz
@Annjonz Жыл бұрын
Each n every character roles supero super
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤lotzzzzzz of love❤❤❤❤❤❤❤
@gowrisfamilykitchen1678
@gowrisfamilykitchen1678 Жыл бұрын
Neeeeeeeettttttttttttuuuuuuuuu adipoli👌👌❤️❤️
@jameelahussain4890
@jameelahussain4890 Жыл бұрын
Innathe dress powley 💕💕
@sajeeramuhammed4485
@sajeeramuhammed4485 Жыл бұрын
Neethu hair adipoliii
@ashaanil7045
@ashaanil7045 Жыл бұрын
😂mala nalla bhanghi❤
@maryrinsia8185
@maryrinsia8185 Жыл бұрын
Adipoli climax👌🏼👏🏼👏🏼👏🏼
@Nisha_nisha36
@Nisha_nisha36 Жыл бұрын
സൂപ്പർനീ ദു
@sujitha2712
@sujitha2712 Жыл бұрын
ട്വിസ്റ്റ്‌ പൊളിച്ചു 😆
@Ammu-ck6ic
@Ammu-ck6ic Жыл бұрын
Last oru twist pratheekshichu. Njan karuthi mootha chetan anu ingane pani oppiche nu. Motham swathum kitaan😊
@shehinashafi9691
@shehinashafi9691 Жыл бұрын
Polichh super 👍👍 🥰🥰🥰🥰
@Chosen01555
@Chosen01555 Жыл бұрын
Superb 👌 concept chechi. Keep it up.
@najmanaju7727
@najmanaju7727 Жыл бұрын
Chechi suparatto🥰❤️ enik bayagara isttaa l love youu chechii❤️😗
@kunjappusworld1269
@kunjappusworld1269 Жыл бұрын
Hi Neethu chechi oru hi തരുമോ sugano chechi 😍 ചേച്ചിയുടെ വീട് എവിടെയാണ് ചേച്ചിയുടെ എല്ലാ videos poli My favourite channel ആണ് Neethuzz creations Love you chechi😍❤️❤️
@ramishihab4413
@ramishihab4413 Жыл бұрын
Hi
@ayisharamees1331
@ayisharamees1331 Жыл бұрын
👌 കലക്കി
@farishafari6729
@farishafari6729 Жыл бұрын
Neethu super 😂❤
@classickitchen8795
@classickitchen8795 Жыл бұрын
അപാര കഴിവ് 😊
@anoopns3278
@anoopns3278 Жыл бұрын
സൂപ്പർ ചേച്ചി 👍👍😍
@vineethdhanush7611
@vineethdhanush7611 Жыл бұрын
ലെ surveyor ഇതൊക്കെ ചെറുത് 😅 ആദ്യം ഭയങ്കര സ്നേഹം കാണിക്കും ഉച്ച കഴിയുമ്പോൾ പിന്നെ തെറി പട്ടും തമ്മിൽ തല്ലും 🤭
@abhishekpanish7758
@abhishekpanish7758 Жыл бұрын
Ente chechy chechiye sammathikanam itrem perude role ottakk cheyunille❤
@magicien9757
@magicien9757 Жыл бұрын
Iyale kand ariyaaam panikkku kollilllennnu, neeethunte kaaaryam kashtttam😅😅😅😅
@swethasarang5424
@swethasarang5424 Жыл бұрын
Ende neethuchachi super...
@sannuschannel8662
@sannuschannel8662 Жыл бұрын
സൂപ്പർ 👌👌👍👍
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam Жыл бұрын
😂😂😂super episode..👍👍 Ente neethu chechi... ithellam oraalanallo abhinayikkunnath ennorkkumpo viswasikkane patunnilla... Chechi de acting oru rakshayumilla.. 👍♥️👍 I wish you all the best...♥️ Achante bhudhi vimanamalla rocket alle....😂😂
@Neethuzzz
@Neethuzzz Жыл бұрын
thankyou so much dear❤❤ lotz of love ❤❤❤❤
@nasimudeenshereenanasimude6360
@nasimudeenshereenanasimude6360 Жыл бұрын
Super neethu ❤️❤️🥰
@riswanariswana4610
@riswanariswana4610 Жыл бұрын
ഇദ് ചേച്ചിയുടെ വീടാണോ idhevide സ്ഥലം
@manjushapillai3849
@manjushapillai3849 Жыл бұрын
Super achan
@jayajose7323
@jayajose7323 Жыл бұрын
Acha polichu
@neethuharidas7255
@neethuharidas7255 Жыл бұрын
Satyam 🤣🤣🤣 ente ammayi mar etu tane an😅😅😅
@Mohammed_yaseen_plusone
@Mohammed_yaseen_plusone Жыл бұрын
Big of 😂❤
@molysunny6538
@molysunny6538 Жыл бұрын
Hi 1 comment Super cute and beautiful video 🤩🤩
@Neethuzzz
@Neethuzzz Жыл бұрын
Thank you 🤗
@jomeyjoseph4691
@jomeyjoseph4691 Жыл бұрын
Thank you for the next video
@jesnamm8569
@jesnamm8569 Жыл бұрын
Super amazing🎉🎉
@Inmyhobeez
@Inmyhobeez Жыл бұрын
അടിപൊളി ക്ലൈമാക്സ്👍
@sindhutv8160
@sindhutv8160 Жыл бұрын
Superb 🎉
@rainbowclube4131
@rainbowclube4131 Жыл бұрын
Adipoli video
@user-kj9ix6xi3l
@user-kj9ix6xi3l Жыл бұрын
Super
@samiya158
@samiya158 Жыл бұрын
Hi I am your big fan and in your house a school I am studying there
@ramsibs8505
@ramsibs8505 Жыл бұрын
❤️❤️❤️ neethumma ഇഷ്ടം
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤lotzzzzzz of love & love❤❤❤❤❤
@achuakshayachus4643
@achuakshayachus4643 Жыл бұрын
Orupadishttam neethu chechii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 35 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 5 МЛН
കല്യാണം മുടക്കികൾ പലവിധം 😄
11:33
ഒരു അടിപൊളി പെണ്ണുകാണൽ 😅
9:16
Neethuzzz Creations
Рет қаралды 709 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН